Тёмный

Indira Gandhi മോളുടെ അച്ഛന്‍; ഒരു കട്ട ഇന്ദിരാ ഫാനിന്റെ Congress ജീവിതം | K.M. Sidharthan 

truecopythink
Подписаться 178 тыс.
Просмотров 1,6 тыс.
50% 1

#kmsidharthan #thrissur #congress #indiragandhi #dktf #thrissurcorporation #thrissurcorporationcouncilor #thrissurcongress #deseeyakarshakathozhilalifederation #manilacmohan
വിട്ടു വീഴ്ചയില്ലാതെ കോൺഗ്രസുകാരനാണ് തൃശൂർ കണിമംഗലത്തെ കെ.എം.സിദ്ധാർത്ഥൻമാസ്റ്റർ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമെല്ലാമായിരുന്ന സിദ്ധാർത്ഥൻ മാസ്റ്റർ ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും തൻ്റെ 85 വർഷത്തെ ജീവിതവും പറയുകയാണ് ഗ്രാൻമ സ്റ്റോറീസിൽ. നെഹ്റുവും ഇ.എം.എസ് മന്ത്രിസഭയും മുതൽ പിണറായി സർക്കാരിൻ്റെ വിലയിരുത്തലും മോദിസർക്കാരിൻ്റെ സമഗ്രാധിപത്യവും വരെ നീളുന്നതാണ് ഈ തെളിഞ്ഞ രാഷ്ട്രീയ ചരിത്രകഥനം. വ്യക്തി ചരിത്രം ഒരു ദേശത്തിൻ്റെ ചരിത്രമാകുന്ന ആഖ്യാന പരമ്പര തുടരുന്നു
K.M. Siddharthan, the master of Thrissur Kanimangalam, is a dedicated Congressman without fail. In Granma Stories, Siddharthan, who was the State Secretary of the National Farmers' Federation and a Thrissur Corporation Councillor, recounts the history of an era and his 85 years of life. This vivid political history spans from Nehru and the EMS cabinet to an assessment of the Pinarayi government and the totalitarianism of the Modi government. - Manila C. Mohan talks with K.M. Sidharthan
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

28 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@x-factor.x
@x-factor.x Месяц назад
ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തിക്ക് സ്പേസ് കൊടുക്കുന്ന മനിലയുടെ രീതി ഇഷ്ടമായി !. ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അണ്ണാക്കിൽ കയറി വിളയാടുന്ന ഇന്നത്തെ രീതിക്ക് തീർത്തും കടക വിരുദ്ധം !.
@snehaseemagirishk8837
@snehaseemagirishk8837 Месяц назад
@abdulrahimk3598
@abdulrahimk3598 Месяц назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകനാണ്. അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധി യുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു കറുത്ത പാടാണ്. ഡൽഹിയിൽ ഇന്ദിരാഗാന്ധിയുടെ വസതി, ശവകുടീരം ലൈബ്രറി ഇവയൊക്കെ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി. ഇന്ദിരാഗാന്ധിയോടുള്ള ആദരവ്, ബഹുമാനം.... ധീര നേതാവിന് ഒരായിരം അശ്രുപുഷ്പങ്ങൾ 🌹🌹🌹😅
Далее