ഈ വീഡിയോയിൽ ഒരു തെറ്റുണ്ട് .ഇൻഫ്യൂസോറിയ culturum ,റെക്രോൺ മെറ്റീരിയലും മുകളിൽ ഒഴിക്കുന്ന വെള്ളവും തമ്മിൽ ടച്ച് ആയി നിൽക്കണം ,അതിൻ്റെ ഇടയിൽ എയർ ഗ്യാപ് വരാൻ പാടില്ലാ , അടുത്തതായി വരുന്ന beer worm / vinegar eel culture വീഡിയോയിൽ തീർച്ചയായും പറയുന്നതാണ് . തെറ്റ് ചൂണ്ടിക്കാണിച്ച സുഹൃത്തുക്കൾക് നന്ദി 😊😊 There is a mistake in this video, An infusoria culture ,the top of the recron material and the water should stay tapped, There should be no airspace between two water ,
എല്ലാവരും കമന്റ് വായിക്കാൻ വരണം എന്നില്ല ഇത് ഞാൻ ഇട്ട കമന്റ് റിപ്ലൈ കണ്ട ഞാൻ ഇപ്പൊ കണ്ടത് വീഡിയോ ഡിലീറ്റ് ആക്കു എന്നിട്ട് വേറെ വീഡിയോ ചെയ്യൂ അടിയിൽ ഉള്ളത് എല്ലാം മുകളിലെ വെള്ളത്തിൽ വരും എന്നുകരുതി കൊറേ മണ്ടൻമ്മാർ ചെയ്ത് നോക്കുന്നുണ്ടാകും വീഡിയോ റിമൂവ് ആക്കു ബ്രോ
ഈ വീഡിയോ പാളി പോയെങ്കിലും ബ്രോ ചെയ്ത കൂത്താടി കൾച്ചർ വീഡിയോ ഒരു രക്ഷ ഇല്ല കൊറേ വീഡിയോ കണ്ടിട്ടുണ്ട് അതിൽ ഒക്കെ കെട്ടികിടക്കുന്ന വെള്ളത്തിൽ ഉള്ള കൂത്താടി കോരി കൊടുക്കാൻ ഒക്കെ ആണ് പക്ഷെ അതിന്റ എഗ്ഗ് എങ്ങനെ ആണ് കാണിച്ചതിൽ പിന്നെ ഇവിടെ കൂത്താടി ചാകര ആണ് മൊയ്ന പെരുകുന്നതിനെക്കാൾ ഇപ്പൊ ഇത് എളുപ്പത്തിൽ ആയി യീസ്റ്റ് കലക്കിയ വെള്ളത്തിൽ നിറയെ കൊതുക് മുട്ട ഇടുന്നുണ്ട് പോളി വീഡിയോ
Will the bacteria move from the culture to the top water 💧. Can you tell how it work. Because these is only air medium in-between. Does it moves through air🤔
Hai bro anik oru doubt und fridge box green color varadhirikan andha cheyaaa and green payal varadhirikaanum andha cheyaaa and clear water akanee akaaa add video or plzzz reply me
One week aavumnozhekum completayi form cheyum , within 2 days formation starting stagaan ,so ... Any doubts comment here bro i will not clear any doubts in personal msg Whatsapp 7907275737