എന്റ്റെ ഫസ്റ്റ് തന്നെ പരൃജയ പെട്ടു പോയി ഞാൻ വീണ്ടും ചെയ്യും കാരണം ഇത് വളരെ നല്ല താണ് എനിക്ക് വളരെ ഇഷ്ടായി അതു കൊണ്ട് ഞാൻ വീണ്ടും ചെയ്യും പുതിയ വീടിയൊ ഇടണം
Thanks for the video... tried well to explain, but. ..you missed the charm of words... One better idea is ... prepare the dialogues to be presented in advance ..then shoot video... Everything else is fine. Do keep posting..👍
സമയമെടുത്താലന്താ കുഴപ്പം ആളുകൾക്ക് മനസ്സിലാവണ്ടേ? ഇതൊക്കെ നല്ലവണ്ണം സൂക്ഷിച്ച് ചെയ്യേണ്ട പണികളാണ് താങ്ക്സ് ചേട്ടാ താങ്ക്സ് നിങ്ങൾ ഇത് പോലെ ചെയ്താൽ മതി ആളുകൾക്ക് മനസ്സിലാവണം