Тёмный

INNA BAITHAN ANTHA SAKINUHU|New rabee madh song2021|manqoos moulid |khaja hussain Wayanad|Ihsan 

Ihsan
Подписаться 6 тыс.
Просмотров 600 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 819   
@Ihsaniuac
@Ihsaniuac 2 года назад
അങ്ങ് വാഴും പുണ്യഗെഹമതിൽ നിറദീപം വേണ്ട യാനബിയെ ഉമ്മതീങ്ങൾ സാക്ഷി കൊണ്ടുവരും നാളിൽ ഞങ്ങൾക്കങ് തുണ നബിയെ സ്വാന്തനം നൽകുന്നു വ്യാധിയിലും അങ്ങ് ചെന്നാലൻ്റ പൂനബിയെ തേടും തേട്ടം തങ്ങളായിടുകിൽ നേടും നേട്ടം ഉന്നതം നബിയെ സ്നേഹം ഏറും എൻറെ ഖൽബു തരാം മെയ്യു മാത്മാവും തരാം നബിയെ മുത്തു നൽകും സാഗരം പോലെ ധർമ്മമേകും സ്നേഹം സയ്യിദരെ ആളു അഗ്നിയിൽ നിന്ന് രക്ഷകനായി താപമില്ല കാത്തിടൂ നബിയേ തേങ്ങും ഖൽബും കരയും കണ്ണുകളും പാപി എന്നിൽ ഇല്ല യാനബിയെ ഹുബ്ബ് അങ്ങോടാണ് തിരുനബിയെ പാപ ഹീനം നീക്കിടാൻ നബിയെ മുത്തിൻ ആശിഖുകൾ മനം നിറയും പൂർണ്ണ ശോഭ വിളങ്ങീടും നബിയെ ശാഫിഅം നബിയോട് തെടിടവെ സത്യസരണിയിൽ ചേർത്തിടാൻ നബിയെ ആഫാത്തിൽ നിന്നെന്റെ രക്ഷകനാം ലോകമാകെ സുഗന്ധമാം മലരേ മൗത് വന്നു വിളിക്കും മുമ്പൊരുനാൾ തിരു റൗളയിൽ ചേർത്തിടൂ പരനെ നേരിൻ പാത തെളിചെന്നയകരിൽ നേരൂ നല്ല സ്വലാത്ത് യാ അല്ലാഹ്
@the___-fd2rx
@the___-fd2rx 2 года назад
🥺❤️
@shifinap3163
@shifinap3163 2 года назад
❤‍🔥❤‍🔥
@sajadvlogs9337
@sajadvlogs9337 2 года назад
🌹🌹🌹
@fathimaabid4705
@fathimaabid4705 2 года назад
❤️🥺
@shifasmu4462
@shifasmu4462 2 года назад
😍
@KhajaHusain
@KhajaHusain 2 года назад
അൽഹംദുലില്ലാഹ് 💕 അല്ലാഹു ഖബൂൽ ചെയ്യട്ടെ 🤲🏻
@nooremadeena824
@nooremadeena824 2 года назад
Aameen
@abdussalammampuram6324
@abdussalammampuram6324 2 года назад
آمين يارب العالمين
@Ihsaniuac
@Ihsaniuac 2 года назад
ആമീൻ
@raihanrazi5837
@raihanrazi5837 2 года назад
Ameen
@rayhanathmv609
@rayhanathmv609 2 года назад
Aameen
@badruthachanna8228
@badruthachanna8228 2 года назад
വിവർത്തനത്തിന്റെ മൊഞ്ചിൽ ലയിച്ചു പോയി.. അതിസുന്ദരം.. വരികൾ പോലെ ശബ്ദവും.. സലാം ഉസ്താദും ദാരിമി യും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@abdulhaseeb6524
@abdulhaseeb6524 2 года назад
💥
@munawirkt845
@munawirkt845 2 года назад
🔥🔥🔥
@zanilzahran6328
@zanilzahran6328 2 года назад
❤️❤️
@muhammadsafvan9949
@muhammadsafvan9949 2 года назад
😍
@muhammedthulaib2609
@muhammedthulaib2609 2 года назад
@@zanilzahran6328 13th
@_artgallery_582
@_artgallery_582 2 года назад
ഇതിനെ പാടിയവർക്കും ഇതിനെ ശ്രവിച്ചവർക്കും ആഫിയത്തോടു കൂടിയ ദീർഘായുസ്സ് നൽകി ..ഹബീബ് അന്തി ഉറങ്ങുന്ന മണ്ണിലെത്താൻ വിധി ഏകണേ...നാഥാ...😢
@alhamdulillahialakullihaal
@alhamdulillahialakullihaal 2 года назад
ആമീൻ 😭😭😭😭🤲🤲🤲💔💔💔
@sainudeensainudeen4591
@sainudeensainudeen4591 2 года назад
Aameen
@niju541
@niju541 Год назад
Ameen
@sajilakm6916
@sajilakm6916 Год назад
ആമീൻ
@Zainabzainab-ju7hh
@Zainabzainab-ju7hh Год назад
🤲ആമീൻ യാറബ്ബൽ ആലമീൻ🤲
@jamshadwayand
@jamshadwayand 2 года назад
അർത്ഥം കൂടി ഉൾക്കൊള്ളിച്ചപ്പോൾ. കണ്ണും ഖൽബും നിറഞ്ഞു. മങ്കൂസ് മൗലിദിൻ്റെ മുഴുവൻ ബൈതുകളും ഇതുപോലെ പ്രതീക്ഷിക്കുന്നു...
@ismailkp4201
@ismailkp4201 2 года назад
❤️
@afsalmathottam4028
@afsalmathottam4028 2 года назад
❤️❤️❤️❤️❤️❤️❤️❤️
@naflajamsheer3841
@naflajamsheer3841 Год назад
💖
@muhammedajmal5952
@muhammedajmal5952 10 месяцев назад
❤❤❤❤❤
@noufal8238
@noufal8238 17 дней назад
❤❤❤❤❤❤❤❤❤❤❤
@sajeerpandakkal9992
@sajeerpandakkal9992 2 года назад
സ്നേഹമേറും എൻ ഖൽബ് തരാം .... മെയ്യും, ആത്മാവും തരാം നബിയേ..... കേട്ട് തുടങ്ങിയപ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതി .... അല്ലാഹുവേ നീ നമ്മിലേക്ക് മാർഗദർശിയായി , കാരുണ്യമായി മുത്ത് നബിയെ[സ്വ] തന്നതിൽ എങ്ങനെ ശുക്റ് ചെയ്താൽ മതിയാവും എന്നറിയില്ല ....... എല്ലാവരും ഒരു പത്ത് സ്വലാത്തെങ്കിലും ചൊല്ലുക...... സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം..!
@rahmanipattarkulam2762
@rahmanipattarkulam2762 2 года назад
നന്ദി ഇഹ്സാൻ ടീമിന്, സലാം ഹുദവി മമ്പുറം ഉസ്താദിന് , പുണ്യ ഹബീബിന്റെ ജന്മ മാസം അതിമനോഹരമായ പ്രകീർത്തന ഗാന വിരുന്ന് സമ്മാനിച്ചതിന്,
@abdussalammampuram6324
@abdussalammampuram6324 2 года назад
شكرا يا أستاذ 😍🌹
@majeedxux3839
@majeedxux3839 2 года назад
Maasha അല്ലാഹ് ഞാൻ ഓമശ്ശേരി faisiyaan
@musthafamanakkodan3433
@musthafamanakkodan3433 2 года назад
😍🌷
@muhammedajmal5952
@muhammedajmal5952 10 месяцев назад
❤❤❤❤❤
@InsmonAI
@InsmonAI 2 года назад
ഹോ ഒരു രക്ഷയുമില്ല... ഖാജാ ഹുസൈന്റെ വലിയ ആരാധകനായി 🥰🥰🥰.. ആ ലയനം സ്വരം എല്ലാം സുന്ദരം 😍😍വരികൾ അതി മനോഹരം
@abufida9889
@abufida9889 Год назад
ആരാധകൻ എന്ന് വാക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുമോ ? ആദരവ് , ഇഷ്ടം, താല്പര്യം എന്നൊക്കെ ആണെങ്കിൽ.......
@ചടയമംഗലംതാലൂക്ക്ന്യൂസ്
ആരാധകൻ ആകാൻ പാടില്ല കാരണം ആരാധന അല്ലാഹുവിനോട് മാത്രമാണ്
@MuhammadYaseen-re8lo
@MuhammadYaseen-re8lo Месяц назад
❤❤❤❤❤❤❤❤❤...,.....
@Jameela-vk6mk
@Jameela-vk6mk 2 года назад
പടച്ചവൻ കനിഞ്ഞുനൽകിയ സ്വരമാധുര്യവും അതുപോലെ ഉച്ചാരണശുദ്ധിയോടെ ഉള്ള ഈ ശബ്ദം എന്നും നിലനിൽക്കട്ടെ മാഷാ അള്ളാ ആമീൻ
@sadiqalim.p663
@sadiqalim.p663 2 года назад
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
@ziya1236
@ziya1236 2 года назад
😄😄
@rationalislam2685
@rationalislam2685 2 года назад
എന്ന് പ്രൊഡ്യൂസർ
@thanseerthansee363
@thanseerthansee363 2 года назад
🥰🥰🥰❤
@shibilupmk7499
@shibilupmk7499 2 года назад
ഈ നബിദിനം ഈ പാട്ട് കൊണ്ട് പോയി 😍😍😍🤘🤘🤲
@rahmanchembra4116
@rahmanchembra4116 2 года назад
പ്രവാചകാനുരാഗം മനസ്സിൽ കോറിയിടുന്ന വരികൾ ❣️❣️❣️സലാം ഉസ്താദിന്റെ വരികളുടെ മൊഞ്ചും ദാരിമി ഉസ്താദിന്റെ ഇമ്പമേറും ശബ്ദവും കൂടുമ്പോൾ ബഹു കേമം... ഇഹ്‌സാൻ ❣️❣️❣️
@noushadnoushad2097
@noushadnoushad2097 2 года назад
Melting...... Lyrics..... Voice........
@shabinashakir2336
@shabinashakir2336 11 месяцев назад
بارك الله.احسن النشيدة.ماشاءالله
@abdullaibnmusthafachemban3681
@abdullaibnmusthafachemban3681 2 года назад
അല്ലാഹുവേ എന്ത് രസം കേൾക്കാൻ..... ഓരോ വരികളും ഹബീബ് s യോട് ഇഷ്‌ക് കൂട്ടുന്ന വരികൾ.... നല്ല ഈണം.... എല്ലാം സൂപ്പർ
@stepup1761
@stepup1761 2 года назад
വരികൾക്കൊപ്പം വിവർത്തനവും ഖൽബിൽ ഇശ്ഖ് കോരിയിടുന്ന സുഖം ❤️❤️
@MariyamShaheena-p1u
@MariyamShaheena-p1u 11 месяцев назад
മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല അത്രയും ഹൃദയസ്പർശം
@sidheeqbilal7068
@sidheeqbilal7068 2 года назад
*☘ഹബീബ് صلى الله عليه وسلم* _യുടെ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._ *🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه🌹* *✿•••┈┈┈┈┈•✿ 🌺✿•┈┈┈┈┈•••✿*
@umaiba2957
@umaiba2957 Год назад
രസമുണ്ട് കേൾക്കാൻ ഇനിയും പാടണേ
@AbdulRahman-dl3px
@AbdulRahman-dl3px 2 года назад
അർത്ഥം അറിഞ്ഞു കേൾകുമ്പോ വേറെ ഒരു ഫീൽ പിനെ വോയിസ്‌ ഒരു രക്ഷ ഇല്ല🥰🥰🥰
@sayyidhafathima7502
@sayyidhafathima7502 2 года назад
Njan innale usthadine kandayirunnu Swalahudeen
@jameelashamsu9349
@jameelashamsu9349 2 года назад
Haja ustade super
@ashkarmusthafa6994
@ashkarmusthafa6994 2 года назад
حبكم في قلبنا محو. ഹുബ്ബ് അങ്ങോടാണ്
@Ihsaniuac
@Ihsaniuac 2 года назад
ഈ പുണ്യ റബീ മാസത്തിൽ റസൂലിന്റെ ഈ മദഹ് മുഴുവൻ കാണുവാനും share ചെയത് ഹബീബീങ്ങൾ ആകാനും,,, വീഡിയോ ലൈക്‌ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ആരും മറക്കരുതേ.
@fathimashibla7275
@fathimashibla7275 2 года назад
Illa
@riyan152
@riyan152 2 года назад
💞🤲🏻
@ishalmadh3881
@ishalmadh3881 2 года назад
انشاءالله ചെയ്യാം
@shamnasherin2355
@shamnasherin2355 2 года назад
Ok
@muhammedajmal5952
@muhammedajmal5952 10 месяцев назад
ഇൻഷാ അല്ലാഹ്
@noufalp5822
@noufalp5822 2 года назад
Masha allah ഇനിയും ഇഹ്‌സാനിൽനിന്നും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@musthafamanakkodan3433
@musthafamanakkodan3433 2 года назад
وما جزاء الإحسان إلا الإحسان... 🌹
@unaisayyaya4886
@unaisayyaya4886 2 года назад
Like from Dubai
@chch1846
@chch1846 2 года назад
കാജാ ഹുസൈൻ വയനാട് ,👍
@ibrahimibrahimfaizi8249
@ibrahimibrahimfaizi8249 2 года назад
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു
@shareefnifu3605
@shareefnifu3605 2 года назад
والله حجتنا. واللح حججتنا തിരുത്തണെ.... Super mashaallah
@abdussalammampuram6324
@abdussalammampuram6324 2 года назад
وجهك الوضاح حجتنا എന്ന് തന്നെയാണ്
@munoosworld
@munoosworld 2 года назад
മദീനാ വിശ്വസിയുടെ പ്രതീക്ഷയാണ്
@nihalbnnisar4118
@nihalbnnisar4118 2 года назад
WOW simple DIMPLE SATHRA THROU
@hamzakutty5070
@hamzakutty5070 2 года назад
ഞാൻ കാത്തിരുന്ന ആ ഗാനം😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩
@noorumalappuram8701
@noorumalappuram8701 2 года назад
Super voice mashaalla 🥀🥀🥀
@SajithaSajitha-m8r
@SajithaSajitha-m8r Год назад
Alhamdulillah ethra manoharamaya swalath aanu
@zanhanzayan4193
@zanhanzayan4193 Год назад
Manoharamaya soundil athi manoharamaaya പുണ്യ nabiyude മധ് h paadiyapol gambheera maayi congrats
@sadikali8
@sadikali8 2 года назад
Great ❤❤❤ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...... അള്ളാഹു സ്വീകരിക്കട്ടെ...... ആമീൻ യാ റബ്ബൽ ആലമീൻ
@ashik_ibnu_hamsa8510
@ashik_ibnu_hamsa8510 2 года назад
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه❣️
@salauddinsayed8638
@salauddinsayed8638 2 года назад
MashAllah 😍😍😍😍😍😍😍well done Ihsan family. Released On this beautiful occasion (Meeladun Nabi). MashAllah amazing zingg zingg voice🌹🌹🌹🌹🌹🌹🌹🌹🌹🌹
@NasmaWadi-u6r
@NasmaWadi-u6r 5 дней назад
❤❤❤മാഷാഅല്ലാഹ് തീരല്ലേന്ന്‌ആഗ്രഹിച്ചുപോയി...🌹🌹🌹
@muhammedsunais328
@muhammedsunais328 2 года назад
MashaAllah, great initiative from team IHSAN and their mentors Translation is awesome 👌 تقبل الله
@rayeesnp1426
@rayeesnp1426 2 года назад
ماشاء الله ❤️🌹❤️
@younusmoulana5495
@younusmoulana5495 2 года назад
Masha Allah Superbb voice
@shabeeragl8860
@shabeeragl8860 2 года назад
അണിയറയിൽ പ്രവർത്തിച്ചവർക്ക് സ്നേഹം ❣️പ്രാർഥന🤲
@muhammedswalihkk6448
@muhammedswalihkk6448 2 года назад
മനസ്സിനെ മദീനയിലേക്ക് നയിക്കുന്നു, ما شاء الله تقبل الله💚💚💚
@monacnhaf
@monacnhaf 2 года назад
ഹബീബിനോടുള്ള മുഹബ്ബത്തിൻ്റെ അങ്ങേ അറ്റം കൊണ്ടേ ഇങ്ങനെ എഴുതാനും പാടാനും കഴിയുകയുള്ളൂ.. നാഥൻ ഖബൂൽ ചെയ്യട്ടെ.. 🤲🏼 അലിഞ്ഞു കണ്ണും മനസ്സും നിറഞ്ഞു കവിഞ്ഞൊഴുകുന്ന അനുരാഗം.. 😘😘😘🥺🥺🥺
@afsalmathottam4028
@afsalmathottam4028 2 года назад
Athe😘
@hussainkm9022
@hussainkm9022 Год назад
@muhammedajmal5952
@muhammedajmal5952 10 месяцев назад
❤❤❤❤❤
@msvoice.
@msvoice. 2 года назад
Sayyidul kaunaini❤️🤲
@irshadcv1437
@irshadcv1437 2 года назад
@firosmtfaisi6452
@firosmtfaisi6452 2 года назад
الحمدلله
@ashiquemankada7779
@ashiquemankada7779 2 года назад
Alhamdulillah 💓💓💓💖💖
@muhammedhabeeb5705
@muhammedhabeeb5705 2 года назад
Masha allah great work
@mulookvkm766
@mulookvkm766 2 года назад
Masha allah 💞🌹💞🤲🤲 "സലാം ബൈത്ത് "ഇത് പോലെ പ്രതീക്ഷിക്കുന്നു..
@sulaikaashraf6980
@sulaikaashraf6980 2 года назад
Mashallah 🌹 Allahu kairil akatte......
@shanijidu9431
@shanijidu9431 9 дней назад
ezhuthiyaalum therrathhathan muthbnabiih swallallah....❤
@chitchat6202
@chitchat6202 2 года назад
كفيت من هذا💔.... بوصية الدعاء 🤍
@nasarc5393
@nasarc5393 2 года назад
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ആമീൻ
@sumayyahydar249
@sumayyahydar249 Год назад
Enthndelum Ithu kelkkumbo oru rahathan❤️madeena❤️🤲
@SajithaSajitha-m8r
@SajithaSajitha-m8r Год назад
Allahuvea nintea thavakkal kondum aadharavaya rasoolintea dua bharkkathu. Kondum aadharavaya rasoolintea karalintea kashnam aaya poomolu Fatima moludea perulla entea mol hospitalil aanu etharayum peatannu Entea Mol gharbhiniyanu masam thighanju nalla kunjinea avalkk kodukkanea allah
@murshidamurshi6884
@murshidamurshi6884 2 года назад
Mashaallah 😍 മനസ്സിനെ മദീനയിലേക്ക് മാടിവിളിക്കുന്ന അനുബുതി 💚
@salmantanur9266
@salmantanur9266 2 года назад
Ma Sha Allah😍😍😍 Lyrics , Vocal and Visuals എല്ലാം സുന്ദരം, മനോഹരം.... 👍👍👍👍👍👍 IHSAN 🔥🔥🔥
@sadikali8
@sadikali8 2 года назад
100%🌹🌹🌹🌹
@nooremadeena824
@nooremadeena824 2 года назад
Exactly
@latheef9587
@latheef9587 2 года назад
Salman=song🎵
@hashim.pakara
@hashim.pakara 2 года назад
😎
@ismailtannur4039
@ismailtannur4039 2 года назад
💙
@musthafakkminumunna
@musthafakkminumunna 2 года назад
മാഷാ അള്ളാഹ് 💕 മുത്തു നബിയുടെ മദീനയിൽ എത്തിക്കണേ റബ്ബേ ആമീൻ 😭🤲🤲
@fathimasafafathimasafa7399
@fathimasafafathimasafa7399 2 года назад
Masha Allah orupad agrahamund a mannil kalukuthan Allah thawfeeq nalkaneee🤲Aameen
@muhammedmishhalctmuhammedm8454
@muhammedmishhalctmuhammedm8454 2 года назад
Masha allah super👌👌👌👌👌🥰🥰🥰🥰
@shaijalshaiju8800
@shaijalshaiju8800 2 года назад
Mashaa allhaa enthe muth nabhi tagal 🥰🥰🥰🥰
@shabanarafeeq4723
@shabanarafeeq4723 2 года назад
Masha Allah 🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@zayahana4961
@zayahana4961 Год назад
കണ്ണുകൾ നിറഞ്ഞു
@hussainkm9022
@hussainkm9022 Год назад
പറയാൻ വാക്കുകളില്ല അത്രക്കും മനോഹരം ❤
@hazeenanizam3028
@hazeenanizam3028 2 года назад
Very soothing and cooling effect for mind and body. Jazakallahu hair.Ameen
@faisalrahma2398
@faisalrahma2398 2 года назад
Entha oru feelaaa..... Masha allahh..... Nalla sound.... 🌹🌹🌹🌹🌹
@hasnasuhail6935
@hasnasuhail6935 2 года назад
Masha allah😍🤲🤗 അള്ളാഹു ബറകത്ത് ചെയ്യട്ടെ.. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@abidakalpally9069
@abidakalpally9069 2 года назад
മാഷാഹ് അള്ളാഹ്. ലയിച്ചു പോയി
@AlfaAudios
@AlfaAudios 2 года назад
Mashallah.very much feeling
@majlisussadath
@majlisussadath 2 года назад
കാത്തിരിപ്പാണ് നബിയെ....ﷺ, 😞
@asmanasr5412
@asmanasr5412 Год назад
Allahu nilanirthatte
@hishampvkdr662
@hishampvkdr662 2 года назад
Melodious voice and super lyrics ❤️❤️💔💔💔💔💔
@mynameshahid
@mynameshahid 2 года назад
Masha Allah nthoru ghaaanam 🥰🥰🥰🥰🥰 👑PRINCE👑 OF MADHINA MUHAMMAD SWAL😍 PRADHAAANA GAAAYAKANU ORU PUNJIRI AAAKAAMAAYRNNU OPPAMULLAVARUDE MUKHAM NALLA PUNCHIRI UND ATH POLE
@ponnusworld5948
@ponnusworld5948 2 года назад
Masha allah.... So nice
@jisharabdu5601
@jisharabdu5601 2 года назад
വിവർത്തനത്തിൽ ലയിച്ചു പോകുന്നു ❤❤❤
@jimshamk7020
@jimshamk7020 6 месяцев назад
Swayam maranno layichupoyi ya alhaa
@megastar7598
@megastar7598 2 года назад
Enthoru sound anu❤️.. masha allah
@sadiqalim.p663
@sadiqalim.p663 2 года назад
MA Sha ALLAH
@muhammedsaheed535
@muhammedsaheed535 2 года назад
Awesome......melodious madh.....🌹🌹🌹🌹
@musthafamanakkodan3433
@musthafamanakkodan3433 2 года назад
ما شاء الله മനോഹരമായ വരികൾ.... മനസ്സിനെ മദീനാമണ്ണിലേക്ക് അറിയാതെ കൊണ്ടെത്തിക്കുന്നു ...🌹👍🌹😍 അണിയറ പ്രവർത്തകർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ... ആമീൻ
@salmantanur9266
@salmantanur9266 2 года назад
ആമീൻ😍
@ggreveng9290
@ggreveng9290 2 года назад
ആമീൻ
@haseebaliakbar6062
@haseebaliakbar6062 8 месяцев назад
ആമീൻ
@sibusonu1614
@sibusonu1614 7 месяцев назад
ഖാജാ എല്ലാം ഇതുപോലെ അർത്ഥം ചേർത്ത് പാടൂ സൂപ്പർ
@safwathasneem9439
@safwathasneem9439 2 года назад
بارك الله فيكم 🌹🌹🌹
@aneeskankol8509
@aneeskankol8509 2 года назад
Masha allah supper
@mohammedrashid5484
@mohammedrashid5484 2 года назад
Masha allah 💞💞❤❤
@abdulrahimanauwf2293
@abdulrahimanauwf2293 2 года назад
Maa sha Allah❣️
@hamdmedia8117
@hamdmedia8117 2 года назад
പറയാൻ വാക്കുകളില്ല... അതിമനോഹരം 🌹🌹🌹🌹
@samplecalicut6y755
@samplecalicut6y755 2 года назад
اللهم صلي على سيدنا محمد وعلى اله وصحبه اجمعين 🥀
@MariyamShaheena-p1u
@MariyamShaheena-p1u 11 месяцев назад
Mash allah വളരെ മനോഹരം✨✨✨✨✨
@nifanazrin421
@nifanazrin421 2 года назад
Masha Allah ❤️❤️😍
@shamsushamsuddin6411
@shamsushamsuddin6411 15 дней назад
مَاشَـــــــــــــــــاءَ الـلّٰــــه❤
@rizaaysha6180
@rizaaysha6180 Год назад
🤲allhamdhulilah... Allhamdhulilah.... Allhamdhulilah 🕋
@shareefaparayil1894
@shareefaparayil1894 2 года назад
Masha Allah .sooper
@muhammedmp1904
@muhammedmp1904 2 года назад
Mashaa Allaah 💕💕💕♥️👌
@ameen6406
@ameen6406 2 года назад
❤️❤️❤️🌹
@asharudheen5526
@asharudheen5526 2 года назад
❤️❤️
@junaidbinabdullatanur6082
@junaidbinabdullatanur6082 2 года назад
❤️❤️
@salmankootalungal6094
@salmankootalungal6094 2 года назад
❤️❤️
@ameen6406
@ameen6406 2 года назад
@@rationalislam2685 🙄
@shameershah9275
@shameershah9275 2 года назад
Haja നല്ല ആലാപനം ❤❤
@arshadpkarshu2319
@arshadpkarshu2319 2 года назад
പറയാവാക്കുകളില്ല അതിമനോഹരം അൽഹംദുലില്ലാഹ് മാശാഅല്ലാ
@fasilfasiludheen6182
@fasilfasiludheen6182 Год назад
Parayan vakkukalilla athimanoharam kelkan thanne oru sugam
@alishebin7313
@alishebin7313 2 года назад
വിവരിക്കാൻ വാക്കുകളില്ലാത്തതിൽ ദുഖിക്കുന്നു... 💔💕
@subaidacp2939
@subaidacp2939 2 года назад
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🕋🤲🕋🤲🕋🤲👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
@ishana2477
@ishana2477 2 года назад
Ee nalla shabdathod njan adict aayirikkunnu💚❤💖
Далее
The joker favorite#joker  #shorts
00:15
Просмотров 23 млн
Свожу все свои тату (abricoss_a_tyt)
00:35
Китайка нашла Новый Дом😂😆
00:20
The joker favorite#joker  #shorts
00:15
Просмотров 23 млн