Marriage kkuttykal okke ayathinusesham ingane oru relationship munpottukondupokan sadhikkumo. Angineyenkil athu valare vedhanaganalkunnathayirikkille ithinepatty oru video cheyyan pattumo please🙏❤️
Karma baki undangil pinnem onnikum. Alingil toxic ayathe karanum they will not want to be together. Karmic twin flames ne patti chella perru paryinundu. But twin flames nnu orikulum vedanpikkan kazhiyilla. So can't be same.
Twin flame anningil eppoyum oru excitement thonum. Kanumbol allingil when he/she thinks of u. U suddenly feel energetic. Soulmate anningil athu thonnilla. Oru bland feeling. It will be good but not exciting. Mostly marriage partner arranged anningil it will b a karmic/ soulmate. Soulmate anningil eppoyum nammalude ishtangal mannisil vekyum. Karmic, selfish aavum. Athu annu parayunaddu. Soul nu enthengilum mathiavvilla.
Madam oru doubt enikk oru പെൺകുട്ടിയെ ഇഷ്ടമാണ് relative aanu ചെറുപ്പത്തിലേ അറിയാം പരിചയപ്പെട്ടത് ശേഷം വല്ലാത്ത അടുപ്പം തോന്നി ഇപ്പൊൾ. No contact situation aanu ഞാൻ ഒരുദിവസം ചാറ്റ് ചെയ്യുമ്പോൾ അതിന് മുൻപ് movie കണ്ടിരുന്നു അവളോട് അതിനെപ്പറ്റി സംസാരിച്ചപ്പോൾ അവളും aa movie യെക്കുറിച്ച് അവളുടെ കൂട്ടുകാരിയോട് സംസാരിച്ചിരുന്നു അത്രേ പിന്നെ നോ കോൺടാക്ട് ആയതിനു ശേഷം 2 വർഷമായി കണ്ടിട്ട് ഈയിടെ ഒരു കല്യാണത്തിന് അവളെ കണ്ട് ഞാൻ ബ്ലൂ color shirt ആയിരുന്നു ഇട്ടത് അവളും ബ്ലൂ ചുരിദാർ അവള് twin flame ആയിരിക്കുമോഒരുഒരു ഇതെല്ലാം സത്യമാണ് നടന്നത് reply തരണേ madam
@@relations-karmictfandsoulm4432 athe madam ഇടക്ക് സ്വപ്നങ്ങളിൽ അവളെ കാണാറുണ്ട് constantly ആദ്യമൊക്കെ നല്ല പോലെ പോയ ബന്ധമായിരുന്നു 2 വർഷമായി എന്താണെന്നറിയില്ല അവള് അകന്നു പോയി ഉളളിൽ വേദനകൾ ഉണ്ടെങ്കിൽ ചിലപ്പോൾ പകൽ നേരത്തും ഓർമകൾ വരും ചെറിയ വേദനകൾ തരും
Angane past life regression therapists parayunnu. Swami Vivekanand and Ramakrishna Paramhansa TFS ayirunnu athre! But I feel tht it is always a romantic relationship.
Lots of cases. In case avarude life purpose kayinuttengil one may pass away. And avvrude twin ne melennu guide cheyyum. Sati goddess left the bhoomi, and took birth as Parvati... Orru eg.