Тёмный

is UNNI MUKUNDAN on STEROIDS: THE TRUTH |Meppadiyan transformation analysis|(Malayalam) 

Varghese Polson
Подписаться 651 тыс.
Просмотров 234 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@rahulrmuttara
@rahulrmuttara 2 года назад
ഉണ്ണി മുകുന്ദൻ ചെറിയ പ്രായത്തിൽ തന്നെ ബോഡി ബിൽഡിങ് തുടങ്ങിയ ആളാണ്. അതും ഒരു 15 വയസ് ഉള്ളപ്പോഴേ
@prakashg3925
@prakashg3925 3 года назад
unnimukundan fans evide makkale....
@iam_meenushaji
@iam_meenushaji 3 года назад
Unnichettan🤩🥳
@khaiz_________________k
@khaiz_________________k 2 года назад
❤❤
@sidharthansidharthan9279
@sidharthansidharthan9279 2 года назад
Ariyilla. 🤗
@sreejishnubaburaj2920
@sreejishnubaburaj2920 2 года назад
Ivide indu... Since first day . Bankok summer muthal ..
@shroffofficial9916
@shroffofficial9916 2 года назад
💥💥💥
@SAJFIT-m6x
@SAJFIT-m6x 2 года назад
ഞാനെൻറെ experience പറയട്ടെ, ഞാൻ വർഷങ്ങളോളം ജിമ്മിൽ പോയി workout ചെയ്തിരുന്ന വ്യക്തിയായിരുന്നു, അതിൻറെ ഇടയ്ക്ക് ജോലികിട്ടി രണ്ടുവർഷത്തോളം വിദേശത്തായിരുന്നു. അവിടെ ജോലി അല്ലാതെ കാര്യമായിട്ട് workout ഒന്നും ചെയ്യാറില്ലായിരുന്നു പിന്നീട് ഞാൻ നാട്ടിൽ തിരിച്ചെത്തി വർക്കൗട്ട് ആരംഭിച്ചു മൂന്ന് മാസത്തിനുള്ളിൽ തന്നെ എനിക്ക് പഴയതിനെക്കാൾ മികച്ചൊരു ബോഡി Develop ചെയ്യാൻ സാധിച്ചു . I think നമുക്കൊരു നല്ല മസിൽ ഫൗണ്ടേഷൻ already ഉണ്ടെങ്കിൽ, കുറച്ച് fat gain ചെയ്താലും പഴയ പോലെ Muscles Develop ചെയ്യാൻ beginners നെ അപേക്ഷിച്ച് കൂടുതൽ effort എടുക്കേണ്ട ആവശ്യം വരുന്നില്ല..
@Midhunfun
@Midhunfun 2 года назад
Correct
@ansarkunjimon
@ansarkunjimon 2 года назад
Me also 😇
@05124914
@05124914 2 года назад
Yes true
@nidheeshjs
@nidheeshjs 2 года назад
U r right....
@elite2522
@elite2522 2 года назад
❤️🔥
@A_k_h_i_l__1995
@A_k_h_i_l__1995 2 года назад
Muscle memory mention ചെയ്യ്തില്ലല്ലോ ബ്രോ. വർഷങ്ങളായി നല്ല muscular body കാത്തു സൂക്ഷിക്കുന്നവർ പെട്ടെന്ന് വണ്ണം കൂട്ടി പിന്നീട് പഴയ ഫിസികിലേക്ക് workout ചെയ്യുമ്പോൾ muscles workout നോടും ഡിയറ്റിനോടും വളരെ പെട്ടെന്ന് react ചെയ്യും. ഉണ്ണി മുകുന്ദൻ 16 വയസുള്ളപ്പോൾ തുടങ്ങിയതല്ലെ
@elcucuy1934
@elcucuy1934 2 года назад
Ithan crct 💯
@algaming2510
@algaming2510 2 года назад
Yes
@zionvarghese6130
@zionvarghese6130 2 года назад
Yes
@Dobbythegermanelf
@Dobbythegermanelf 6 месяцев назад
Myonuclei gained won't be lost.
@kishorekumar7424
@kishorekumar7424 2 года назад
Brother your research is good keep motivating..
@rezinhussain4994
@rezinhussain4994 Год назад
Be patient keep working ❤ Highly motivating words ❤
@thedeviloctopus5687
@thedeviloctopus5687 2 года назад
Unni mukundan Chumma thee 🔥🔥
@jeffantony3961
@jeffantony3961 2 года назад
Kolllam fitness meghalayill vivaram undenn manasalay👍❤️
@adhi__nx6765
@adhi__nx6765 2 года назад
Muscle cut varanam engi endhelum use akendi varum but ..... Unni machaaan nannaaayi effort edukkunund nammal kanaaathath kure und ❤️❤️❤️❤️🙂🙂🙂🙂
@ashwinrajesh5000
@ashwinrajesh5000 3 года назад
Perfect analysis 🤗🤗 athinte edakk Andre Dieu ne chaambi alle 😂
@varkycha
@varkycha 3 года назад
andre uyir da
@siyadnm328
@siyadnm328 3 года назад
@@varkycha cbum😌🔥
@adarshkoshi8365
@adarshkoshi8365 3 года назад
@@varkycha pinnala ⚡
@aromal153
@aromal153 2 года назад
Spr channel bro 👍🏻
@noufalp7358
@noufalp7358 2 года назад
@@siyadnm328 യാ അതാണ് cbum 🥰🥰🥰
@sreehari1048
@sreehari1048 2 года назад
Pisayum mind um undeel aarkum pattum..💪🏼😎
@ansaabsalim5963
@ansaabsalim5963 2 года назад
Broooo Superb Presentation ✌🏻 thank you so much for sharing us t this kind of Informations🔥
@mohammedraficarar
@mohammedraficarar 2 года назад
എന്റെ ബോഡി type ഉണ്ണിമുകുന്ദന്റെ same body type ആണ് 😎😎😎
@mohammedsinaal7659
@mohammedsinaal7659 2 года назад
Meppadiyan lindaye body aano😂
@raniiiii8752
@raniiiii8752 3 года назад
Unniyetten👌👌👌👌
@varkycha
@varkycha 2 года назад
🙌
@successplusmalayalam9138
@successplusmalayalam9138 2 года назад
ഉണ്ണിയേട്ടൻ ഫാൻസ്‌ 🔥🔥🔥
@arjuntevez845
@arjuntevez845 3 года назад
Unni ettan uyir❤️❤️❤️
@varkycha
@varkycha 2 года назад
yesss
@subimonmaheenkutty6096
@subimonmaheenkutty6096 2 года назад
കഠിനമായ വ്യായാമവും കൂടെ ഡയറ്റും ചെയ്തിട്ടും 2വർഷം എടുത്തു എന്റെ വെയിറ്റ് കുറയാൻ. 2019ൽ 88 .2022ൽ 68 ഉം
@akbarsha.
@akbarsha. Год назад
Chilarku angane aanu
@saulgoodman4253
@saulgoodman4253 3 года назад
Wow nice detailed analysis🤩
@varkycha
@varkycha 2 года назад
yess🙌
@kiran.m8349
@kiran.m8349 3 года назад
Keep going bro❤️🔥
@varkycha
@varkycha 2 года назад
will do🙌
@liliastan4425
@liliastan4425 Год назад
При сравнении с Унни Мукундан , учитывайте что у него Энергетические Центры , чакры на 100 % наполненные и Выше также , много чакр ! А что у вас ? Хоть в курсе ?! 🎉❤ Не стероиды, а Живительная Энергия ТВОРИТ чудеса с организмом человека , не только видимая часть , физическое тело ! А он красава, Светлячок - Шестой рассы развития и Работник Света Указывающий Путь ! Намотаем себе на ус !!! Бравоооо , Унниета !!! 😅 🎉🎉🎉❤❤🎉🎉🎉🎉
@arjun6470
@arjun6470 2 года назад
Sooper video .....you will become a big yter one day
@Gamingwithjero
@Gamingwithjero 2 года назад
Thanks for motivated ❤🔥🔥🔥
@user-oj9he2rp2j
@user-oj9he2rp2j 2 года назад
Underated channel 💯🍭🔥
@devasuryadevasurya3574
@devasuryadevasurya3574 Год назад
Unnimukundan ❤❤❤❤
@abhijith_5987
@abhijith_5987 2 года назад
Pinnalla ❤ unni ettan 🔥
@ashrafpalat
@ashrafpalat Год назад
You are damn sincere 🔥
@ArjunArjun-sv5rh
@ArjunArjun-sv5rh 2 года назад
Unnimukundan 🥰
@prakashg3925
@prakashg3925 3 года назад
again with good contents
@varkycha
@varkycha 2 года назад
yess
@lailap1764
@lailap1764 5 месяцев назад
Be patient.and be happy❤
@Scooboottan
@Scooboottan 2 года назад
Optimum nutition whey standard, creatin, omega tab, EAA or BCAA, fat burner tab pinne proper workout and diet undengil aarkkum saadhikkum min 6 month
@naturalsquad.
@naturalsquad. 2 года назад
സ്റ്റീറോയിഡ്‌സും സപ്പ്ലിമെൻറ്സും പ്രോട്ടീൻ പൗഡേഴ്‌സും ഉപയോഗിക്കുന്നവർ അല്ലെഗിൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർ പറയുന്ന കേട്ടൽ മസിൽ എന്ന് പറയുന്ന സാധനം ഇവന്മാരാണ് കണ്ട് പിടിച്ചത് എന്ന് തോന്നും. ഈ സ്റ്റീറോയിഡും സപ്പ്ലിമെൻറ്സും എല്ലാം കണ്ട്പിടിചിട്ടു കേവലം വർഷങ്ങൾ മാത്രേമേ ആയിട്ടുള്ളു . മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ടു ലക്ഷകണക്കിന് വർഷങ്ങൾ ആയി . അരിയും ഗോതമ്പും കണ്ടുപിടിക്കുന്നതിനു മുമ്പ് കൃഷി ചെയ്യുന്നതിന് മുമ്പ് മനുഷ്യർ വേട്ടയാടിയാണ് ജീവിച്ചിരുന്നത്. വേട്ടയാടി ജീവിക്കുന്നത് കൊണ്ട് തന്നെ അന്നത്തെ പ്രാകൃത മനുഷ്യന് നല്ല വർക്ഔട്ട് കിട്ടിയിരുന്നു. റെസ്റ്റോസ്റ്റീറോൺ , ഗ്രോത് ഹോർമോൺ ഇതൊക്കെ മനുഷ്യ ശരീരത്തിൽ നാച്ചുറൽ ആയിത്തന്നെ കൂട്ടാൻ സാധിക്കും , അതിനു നമ്മുടെ ബോഡിയെ കൊണ്ട് നല്ല ഹാർഡ് ഫിസിക്കൽ ആക്റ്റിവിറ്റിസ് ചെയ്യിപ്പിക്കണം നല്ല ഉറക്കം കിട്ടണം .ഉറങ്ങുന്ന സമയത്താണ് ഈ ഹോർമോൺസ് അളവ് കൂടുന്നത് മസിൽ ബിൽഡ് ആവുന്നതും ഫാറ്റ് കത്തി തീരുന്നതും , പിന്നെ പ്രോട്ടീൻ ആണ് മസിൽ ബിൽഡ് ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട ന്യൂട്രിഷൻ അത് ബോഡിക് ആവശ്യത്തിന് കിട്ടിരിക്കണം, പ്രോട്ടീൻ പൗഡേഴ്‌സ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല , പക്ഷേ ഇന്ത്യയിൽ കിട്ടുന്ന മിക്കവാറും പ്രോട്ടീൻ പൗഡേഴ്‌സും ഫേക്ക് ആണ് . ഉയരത്തിന് അനുസരിച്ചുള്ള ശരീര ഭാരം നിലനിർത്തി പോകുക അതാണ് ഹെൽത്തി ലൈഫ്സ്റ്റയിൽ , അല്ലാതെ കുറെ ഫേക്ക് മസിൽ ഉണ്ടാക്കി കാണിച്ചോണ്ട് നടക്കുന്നതല്ല റിയൽ ഹെൽത്ത് .
@redpillmatrix3046
@redpillmatrix3046 2 года назад
😂
@Scooboottan
@Scooboottan 2 года назад
@@redpillmatrix3046 എന്തിനാ ഭായ് ചരിക്കുന്നേ
@balu8764
@balu8764 3 года назад
Well said 👍
@varkycha
@varkycha 2 года назад
thank you
@dhiju
@dhiju 2 года назад
Great videos.. could you post a recommended diet plan to get started with ?
@jeswinjomario7679
@jeswinjomario7679 2 года назад
ആദ്യം ആയിട്ടാണ് മലയാളത്തിൽ natty or not video കാണുന്നേ. നല്ല അനാലിസിസ് bro. ഗുഡ് ജോബ്.
@anandms5729
@anandms5729 2 года назад
Kollam.... Quality content
@rajathspaniker8112
@rajathspaniker8112 2 года назад
Subscribed👍 love your videos.... Keep going bro....
@varkycha
@varkycha 2 года назад
Thank you so much 😀
@freddydcruz2360
@freddydcruz2360 2 года назад
Without steroids, sudden transformation is not possible
@adithyanstatus8642
@adithyanstatus8642 2 года назад
Right 💯
@bullymaguire8458
@bullymaguire8458 2 года назад
@karlz97 you are a steroid boy.
@alanwayne369
@alanwayne369 2 года назад
He just Bulked and Cut that's it he already has Muscle mass.
@jikkubabu
@jikkubabu Год назад
Bro steriod adichal oreahnam undo
@liliastan4425
@liliastan4425 Год назад
Возможно ! Если ты энергетически , естественно наполнен !!!
@fitnesspointgym501
@fitnesspointgym501 2 года назад
Onnum upayogichit ila ennu parayan okkilla . Pinne enth upayogichalum kashtapettu workout cheyyathe result um kittula
@rameesibnriyas
@rameesibnriyas Год назад
Thanks broh
@harikrishnacr816
@harikrishnacr816 Год назад
Bro beard valaran tips parayamo allo beard oil suggest cheiyyamooo
@yadhukrishna7721
@yadhukrishna7721 2 года назад
Muscle aliyan💥
@navaneetkrishnan5764
@navaneetkrishnan5764 2 года назад
Good contents bro ❤️...keep going
@shahids6158
@shahids6158 2 года назад
4:19🥵🔥🔥
@bijuyes1980
@bijuyes1980 2 года назад
The truth is , only unni mukundan knows it and we watch this video to know the truth.
@dontmentionme9032
@dontmentionme9032 2 года назад
4.18😂😜ath kand chirikkan varunnatha njn🥲🤣🤣ella vdo lum indalla ithe same sathanam
@arjunjoshy3609
@arjunjoshy3609 2 года назад
Bro i have gynacomestia🥲 athu ente confidence kurakkunnund but pinne kanan kuzhappamillaththa average or average nekkal kurach kooduthal anennu parayam ente thadi vayyass 16 gynacomestia ponenkil operation mathrame vazhi ullu ennariyam but thadi kurachu kond oru parithi vare gynacomestia thadayam . Athu mathramalla bro ente puram kurach kuninjittanu athinu karanam gynacomestia aanu🥲ippo athra velland kuninjittalla but gym eduththathu kond mattan pattumo🥲
@DopeHub
@DopeHub 2 года назад
Be consistent in your workout for atleast 6 months.. and you'll get the answer to your question.
@arjunjoshy3609
@arjunjoshy3609 2 года назад
@@DopeHub oh thanks for the information bro❤️
@ആദി-പ7ങ
@ആദി-പ7ങ 2 года назад
Puram kuniyunnathh fat koodumbo athu veliyil expose avathe irikkan nammal thanne cheyyunna posture anu.. Pinne athu mattan padanu... Proper workout undel gynecomastia verilla
@Njn_aben
@Njn_aben 6 месяцев назад
steroids vs testosterone injection Video must ahhn. What if a teenager boy injected testosterone for gaining aesthetic facial structure,fat loss and gain muscle
@vvlyfestyle8088
@vvlyfestyle8088 2 года назад
പ്രോട്ടീൻ powder & creatin ഉപയോഗിച്ചാൽ നാച്ചുറൽ എന്ന് പറയുമോ
@arunkulangarath5651
@arunkulangarath5651 2 года назад
BCAAs, creatine, and whey protein are naturally occurring nutrients and so the supplements are considered natural. These substances are not banned by World-Anti Doping Agency and hence considered drug-free.
@naturalsquad.
@naturalsquad. 2 года назад
, പ്രോട്ടീൻ പൗഡേഴ്‌സ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല , പക്ഷേ ഇന്ത്യയിൽ കിട്ടുന്ന മിക്കവാറും പ്രോട്ടീൻ പൗഡേഴ്‌സും ഫേക്ക് ആണ് . ഉയരത്തിന് അനുസരിച്ചുള്ള ശരീര ഭാരം നിലനിർത്തി പോകുക അതാണ് ഹെൽത്തി ലൈഫ്സ്റ്റയിൽ , അല്ലാതെ കുറെ ഫേക്ക് മസിൽ ഉണ്ടാക്കി കാണിച്ചോണ്ട് നടക്കുന്നതല്ല റിയൽ ഹെൽത്ത് . ക്രീയാറ്റിൻ നാച്ചുറൽ ആയിട്ട് ഉണ്ടാകാം , 3 Rules for natural Body Rule 1 - Work Hard Rule 2 - Sleep like a baby Rule 3 - Eat Healthy
@5minlifehack708
@5minlifehack708 2 года назад
ഉണ്ണി 👌💞💞💞💞💞
@shoialkhan007
@shoialkhan007 4 месяца назад
Muscle memory 💪....
@unleashed5421
@unleashed5421 2 года назад
Bro.. എനിക്ക് 82 kg ഒണ്ട്. (31) year old. 173 height. Njan oru whey isolate use cheyyunnathano.. Whey concentrate use cheyyunnathano nallath.
@MrKnithin
@MrKnithin 2 года назад
If u r on really strict diet go with isolate, and if you drink ur tea wit sugar any ~80% protein would do.
@unleashed5421
@unleashed5421 2 года назад
@@MrKnithin muscular body alla. Pakshe kandal oru size thonnum. Onnu muscle mass koottan anu plan. Apo concentrate thanne ayirikkumallo nallath.
@alanwayne369
@alanwayne369 2 года назад
@@unleashed5421 Concentratin Calorie kooduthalaayirikum Isolatin kuravaayirikum Bf kootanamennundaenki Concentrate or Kurakanamenundeki isolate.
@Thequintessentialguy
@Thequintessentialguy 3 года назад
Cool analytics 👌
@varkycha
@varkycha 2 года назад
🙌😊
@bullymaguire8458
@bullymaguire8458 2 года назад
Mallu singh il kedu physique arnu 🔥.
@bheem123bheem
@bheem123bheem 3 года назад
Um 🔥
@varkycha
@varkycha 2 года назад
🙌
@fitnessteacher5371
@fitnessteacher5371 2 года назад
Calories intake doesn't determine the body shape.we can eat food asper hunger. The main reason for obesity is carbohydrates. We can builds our body without carbs.
@MrKnithin
@MrKnithin 2 года назад
No you can't build body without carbs. even if you replace all ur carb intake with protein our body changes the protein back to glucose for survival.
@rafihbawa
@rafihbawa 2 года назад
@nithin our body can use ketone for energy
@achyuth3854
@achyuth3854 2 года назад
Main reason for obesity isn't carbohydrates. Stop spreading misinformation. Anagne aanel Japanese kaar ellam valare adhikam obese aayirkanamalo as they always eat food predominant in carbs through their entire life. Obesity kk orupaad kaaranangal und. The main reason being in a large calorie surplus over a long period of time.
@teksaiyanhere
@teksaiyanhere 2 года назад
At 2:31 natural alla enn paranjit 3:48 il natural aan enn parayunath kond ndan brother udeshichath ?
@Jithindev10
@Jithindev10 2 года назад
Ah ningalude dieting deatils onnu parayamo,😊😊
@unusualusualdailysceneswep8405
@unusualusualdailysceneswep8405 2 года назад
Body is made more in the kitchen than the gym
@noufalp7358
@noufalp7358 2 года назад
പണം തരൂ ഞാൻ നിങ്ങൾക്ക് muscle തരാം = ഗാന്ധി വചനങ്ങൾ 💪🏻
@abhimanyupa755
@abhimanyupa755 2 года назад
Tovino video cheyyamo? like this video.
@sagarsachit
@sagarsachit 2 года назад
Bro oru complete workout guide video cheyuo
@philipshaji564
@philipshaji564 2 года назад
his genetics are good pne Gyno pne acne athumila ...
@alienmusclesarunraj
@alienmusclesarunraj 2 года назад
Njan 3 month kondu 92 kg il ninnu 75 aayi. Enikku six pack abs onnum aayilla. But 9 year aayi workout cheyunnundu. Body develo aayi. Proper diet and workout undenkil namukku better shape aakam. Don't compare with competition level body. Nice observations. Keep going.
@alanwayne369
@alanwayne369 2 года назад
Six pack vannemenki Workout inye koode Bf kurakanam 10 -12% body fat undenki Abs visible aavum naturally Six pack or 4 pack aahno ath visible aavum . calorie deficit aayit diet Use cheyukka
@vinayakvighnesh8868
@vinayakvighnesh8868 2 года назад
Ya broo
@davidd8133
@davidd8133 2 года назад
Subscribed bro
@rur5617
@rur5617 Год назад
40 age kazhinjavarku ethupole വർക്ക് ഔട്ട് ചെയ്തു മസിൽ ഉണ്ടാക്കാൻ പറ്റുമോ നാച്ചുറൽ ആയിട്ടു
@misoo2467
@misoo2467 3 года назад
varkycha polii
@varkycha
@varkycha 3 года назад
@iorekbyrnison3771
@iorekbyrnison3771 2 года назад
He just did a bulking and then shredded.
@unnimukundan_club
@unnimukundan_club 2 года назад
🔥
@mhdamalkollam166
@mhdamalkollam166 2 года назад
Super sound
@yyeshwanth5757
@yyeshwanth5757 Год назад
Keep subtitles for every video.
@aviatorcrew389
@aviatorcrew389 2 года назад
പൈസ യും നല്ല trainer ഉം ഉണ്ടെങ്കിൽ ആർക്കും ബോഡി ഉണ്ടാക്കാം, ഇതൊന്നും വലിയ സംഗതി അല്ല. അല്പം ഇന്ട്രെസ്റ്റും വേണം. പൈസ main ഘടകം ആണ്. Required foods നല്ല expensive ആണ്, oliv ഓയിൽ ന്റെ ഒക്കെ റേറ്റ് omg.
@mashroofmech3601
@mashroofmech3601 2 года назад
Nee adym paranja randu kaaryam illenkilum urappayittm body indakm..but ne last paranja karym kurch pora... kure venam...kure....🤗
@catspeed5083
@catspeed5083 2 года назад
Madi koodathe workout cheyyan ulla manasum koode venam... paisem trainerum mathram pora
@jecho2422
@jecho2422 2 года назад
കഷ്ടപ്പെടാൻ ഉള്ള മനസും വേണം
@mypouple8530
@mypouple8530 2 года назад
അതി രാവിലെ കഴിക്കുന്ന ഭക്ഷണം ഇമ്പോര്ടന്റ്റ്‌ നേരത്തെ ഉറങ്ങണം രാവിലെ എനിക്കണം ലൈഫ് stile മാറ്റം വരും
@aviatorcrew389
@aviatorcrew389 2 года назад
@@jecho2422 അതിനും വേണ്ടി ഒരു കഷ്ടപ്പാട് ഉം ഇല്ല, താല്പര്യം മാത്രം മതി, താല്പര്യം ഉണ്ടേൽ ഇതൊരു രസം ആണ് thrilling
@sharathganesh8540
@sharathganesh8540 3 года назад
Super
@varkycha
@varkycha 2 года назад
🙌
@pranavpranav7399
@pranavpranav7399 2 года назад
Nice Talk
@aka_lonewolf19
@aka_lonewolf19 2 года назад
Ee ecto,endo,meso ennee classification correct ano? Ee karyathil valare complicated aytulla factors ille? Generally ellavarum onnu thettidarikkapedunna oru topic alle ithu?
@renjithrajesh2881
@renjithrajesh2881 2 года назад
Gynec ne paati vido cheyamo ?
@bijuaugustine2159
@bijuaugustine2159 2 года назад
Good information
@jksvlog4458
@jksvlog4458 2 года назад
Abhinayikkan koode padichaa math unnimukundan
@ആദി-പ7ങ
@ആദി-പ7ങ 2 года назад
Meppadiyan movie yil abhinayam nallathayirunn
@vehclelooks3526
@vehclelooks3526 2 года назад
Bro ningal udheshichad thettan. Workout cheyth oral workout nirthiyappol fat varunnad sarva sadaranaman. Pakshe 3 month madhi bro Ath kalayanum. Fit body aakanum athin. Steroid use cheyyanam ennilla. Nalla date plan madhi hard workout,foodum whey protein daraalam
@Teamark1
@Teamark1 Год назад
Bro super❤❤❤
@ajithschirayil1648
@ajithschirayil1648 2 года назад
Ounni mukundan... Has aa strong base... So.. Whathe did is just burned all the fat
@shabeebmonu1948
@shabeebmonu1948 3 года назад
😍
@natazghostz3132
@natazghostz3132 2 года назад
Nice study anallo bro
@bibinambalakkara6033
@bibinambalakkara6033 2 года назад
🧡💪
@akhilmathew2003
@akhilmathew2003 2 года назад
ഡെയ്റ് പ്ലാൻ എന്താണ് എന്ന് പറഞ്ഞു തരുമോ ബ്രോ ninhalude
@MenofCourage
@MenofCourage 2 года назад
Fire
@rahuler6924
@rahuler6924 Год назад
No steroid but its a technique you want to know that
@nasihasalih8716
@nasihasalih8716 4 месяца назад
Steriod kazhichal weight gain cheyyumo? Reply me..
@Sree_fit
@Sree_fit 2 года назад
Machana diet than thali marichathanalo Ath manasilayi because 30 eggs per day unni adichal 3month 2700eggs mulathil kuru vanon poyinokkana
@skannank92
@skannank92 2 года назад
This keeps me motivated.. My height is 164 cms.. I was 87 kgs when I started my diet and exercises on Oct 2020.. within 8 months i was came down to 65 kgs.. lost almost 22 kgs.. Yeah all you need is regular diet plan and exercises...
@nibudaniel5243
@nibudaniel5243 2 года назад
Loved your content, but the whole idea of somatotypes have been scientifically proven to be a myth.
@night_traffic
@night_traffic 2 года назад
no
@rahuram9258
@rahuram9258 2 года назад
എന്തുകൊണ്ട് നിങ്ങൾ റിയാസ് ഗനെ പരിഗരിക്കുന്നില്ല.. ഫാൻസ് പവർ എല്ല്ലാഞ്ഞിട്ടാണോ.. ഞാൻ ഒരു ഉണ്ണി മുകുധൻ വിരോധി ഒന്നും അല്ല.. എന്തുകൊണ്ടും നമ്മുടെ മലയാളം ഉണ്ട്രസ്ടറിയിൽ നല്ല ബോഡി മൈന്റൈൻ ചെയ്യുന്നത് റിയാസ് ഖാൻ ആണ്... ഉണ്ണിമുകുതനെ തള്ളാൻ ആരും വരണ്ട...
@hussainassim916
@hussainassim916 2 года назад
💪❤💪
@arunaravindakshan3779
@arunaravindakshan3779 3 года назад
Kollam,,👍👍
@varkycha
@varkycha 3 года назад
🤩
@Josephnidhin319
@Josephnidhin319 2 месяца назад
ഒപ്പം clen ഉം 😃
@alexdevasia3601
@alexdevasia3601 2 года назад
Work out cheyyan pattiya time etha bro morning and evening
@gauthamacharayaks3222
@gauthamacharayaks3222 2 года назад
Bro Mary Kom 4hour kondu 2kg kuraccha charithram ind😁
@ananthunair3365
@ananthunair3365 2 года назад
i can without steriods✌
@trex.exemalayalam3264
@trex.exemalayalam3264 2 года назад
njangada body kanda 1000steroid use cheythalum rakshayilla ennu thonnum
@2minuteschool929
@2minuteschool929 2 года назад
🤖🤖🤖for the you tube
@AsumaBeevi-er1ke
@AsumaBeevi-er1ke 5 месяцев назад
Tovino
Далее