Тёмный

Ithu Item Vere | Comedy Show | Ep# 16 

Flowers Comedy
Подписаться 13 млн
Просмотров 196 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Развлечения

Опубликовано:

 

6 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@sandhyarajesh3250
@sandhyarajesh3250 Месяц назад
വിഷ്ണു സാജിത ഐശ്വര്യ ഒന്നും പറയാനില്ല... തകർത്തു...
@manojmanu3769
@manojmanu3769 Месяц назад
എനിക്ക് വട്ട് ആയതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ട് ആയതാണോ ??അതിന് മാത്രം ഉള്ള കോമഡി ഇതിൽ ഉണ്ടോ ?
@jaymohanpn7127
@jaymohanpn7127 Месяц назад
Bore
@jaymohanpn7127
@jaymohanpn7127 Месяц назад
ആദ്യത്തെ സ്കിറ് കണ്ടിട്ട് എനിക്ക് ചിരി വന്നില്ല ബോർ
@user-is4db3xb5j
@user-is4db3xb5j Месяц назад
അതിനൊക്കെ ഒരു മനസ് വേണോടെ... ബലം പിടിച്ചു ഇരുന്നോ അവാർഡ് കിട്ടും 😄
@asnan3805
@asnan3805 Месяц назад
Arhichavarkk thanne kittii.. 🥳Golden punch😻😻..vere level performance ❤️💓
@aiswaryagayathry2761
@aiswaryagayathry2761 Месяц назад
Thaththayudey. ഇംഗ്ലീഷ് കേട്ട്. ചിരിച്ചുപോയി. നല്ല അഭിനയം. ആയിരുന്നൂ.തത്തയുടെ..എല്ലാവരുടെയും.. ഡയലോഗ് കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും. അടി poli
@butterflysisters3384
@butterflysisters3384 Месяц назад
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂
@triviyan
@triviyan Месяц назад
മടുത്തെങ്കിൽ ഇനി ചിരിക്കരുത്....😂
@butterflysisters3384
@butterflysisters3384 Месяц назад
@@triviyan 🤭🤭🤩
@triviyan
@triviyan Месяц назад
@@butterflysisters3384 ഹല്ല.... പിന്നെ 😆
@njanmalayali5684
@njanmalayali5684 Месяц назад
ചുമ്മാ ഇരുന്നു തള്ളി യാൽ വിഷ്‌ണു പാതി തരാം എന്ന് പറഞ്ഞു കാണും അല്ലെ 😂😂😊
@sanilnair9915
@sanilnair9915 Месяц назад
അപ്പോ വട്ടാണ് തനിക്ക്
@itsmepriyanka-or3if
@itsmepriyanka-or3if Месяц назад
ആദ്യത്തെ team ഒരു രക്ഷയുമില്ല ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂😂😂😂😂😂😂😂
@ThalabathyvijayVijay
@ThalabathyvijayVijay Месяц назад
Sathyam
@sbr371
@sbr371 Месяц назад
ആര് 😁😔 ചിരിച്ചു പണ്ടാരം അടങ്ങി ജഡ്ജസ് 😂
@dhanyajijo4012
@dhanyajijo4012 7 дней назад
Vishnu,Sanjitha, Aishwarya skit superrb..❤❤❤chirichu marichu...😂😂😂 Sanjitha poli anu..
@MYWORLD-tz5si
@MYWORLD-tz5si Месяц назад
വാങ്ങുന്ന കാശിന് ആത്മാർത്ഥമായി നന്ദി കാണിക്കുന്ന ജഡ്ജസ് അസീസ് ഒക്കെ ഇത്ര തരംതാഴരുത് പരമ ബോർ
@shinushinu3108
@shinushinu3108 Месяц назад
വിഷ്ണുലാൽ, സഞ്ചിത ഐശ്വര്യ pwolich makkalleyy😍😍🫶🏻🥳
@DevikaDevu-vm8ym
@DevikaDevu-vm8ym Месяц назад
Vishnu sanjitha aiswarya adipoli moonnuperkkum onnum parayanilla super performance ningalil ninnum ithilum kooduthal pretheekkshikkunnu all the best my dears ❤🎉😍😍
@vijayalakshmijayaram6710
@vijayalakshmijayaram6710 Месяц назад
Ithokke aanu comedy 👍👍👍😂😂😂😂😂. Chirichu chirichu oru vashiyayi🥰🥰🥰♥️♥️♥️🙏🙌. 3 perum thakarthu.. chirichu chirichu vayaru vethanikunnu. Star to end vare ore poli item. Orupadu uyaranghalil ethatte ennu prarthikunnu. God bless you all. Athe, Midhun paranjathu pole classic skit aayirunnu. Vishnu and team 🔥🔥🔥
@saindhavasmedia2507
@saindhavasmedia2507 Месяц назад
❤❤superവിഷ്ണു, സഞ്ചിത, ഐഷു പൊളിച്ചെടാ തകർത്തു ❤❤😍❤❤❤
@sabupa6638
@sabupa6638 Месяц назад
വിഷ്ണുലാൽ, തകർത്തു... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ....
@cheenucheenu-nw1ru
@cheenucheenu-nw1ru Месяц назад
😂😂😂 എല്ലാവരും അടിപൊളി പെർഫോർമൻസ് കാഴ്ചവെച്ചു.മിഥുൻ ചേട്ടൻ ഉള്ളത് കൊണ്ട് കുറച്ചൂടെ നന്നായി❤❤❤
@babukumaran2712
@babukumaran2712 Месяц назад
😢 പെർഫോമൻസ് ആയിരുന്നു ഫിലിമിൽ ചാൻസ് കിട്ടട്ടെ❤️😘💐💐💐💐
@user-ck2zk7gm8z
@user-ck2zk7gm8z Месяц назад
വിഷ്ണു, സഞ്ചിത, ഐശ്വര്യ.... സൂപ്പർ.. 👌👏👏👏
@triviyan
@triviyan Месяц назад
16:46 നസീർ സംക്രാന്തി ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്
@SubhaSubhaprasad-ov2li
@SubhaSubhaprasad-ov2li Месяц назад
അടിപൊളി 😂 സ്റ്റർ മാജി ക്കിൽ മിസ് അസിസ്
@triviyan
@triviyan Месяц назад
മിസ് അല്ല മിസ്റ്റർ ആണ്
@Babithababy-qt5cb
@Babithababy-qt5cb Месяц назад
Orupad chirichu. Program super. Team selection adipoli. Shajon chettane miss cheythu. Midhunchetta super
@muraleedharannair6691
@muraleedharannair6691 Месяц назад
Vishnulal and team! Fantabulous. Classic Nothing else to say. . Enjoyed a lot. Keep going
@Wisequize
@Wisequize Месяц назад
someone who has a sense of humour often finds things amusing, rather than being serious all the time. Only someone with a very warped sense of humour could find this amusing. അതായത് സെൻസ് ഓഫ് ഹ്യൂമർ എന്ന ഒരു സാധനം ഉണ്ട് അത് എല്ലാവർക്കും ഒരുപോലെ അല്ല.CID മൂസ കണ്ടാൽ പോലും ചിരിക്കാത്ത ആൾക്കാർ ഉണ്ട്. അവരൊന്നും ഇത് കാണാതിരിക്കുന്നതാ നല്ലത്. പിന്നെ നെഗറ്റീവ് കമെന്റ് ഇടാൻ വേണ്ടി മാത്രം വരുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അവർ കുരച്ചു കൊണ്ടേ ഇരിക്കും..
@Malunikhil56
@Malunikhil56 Месяц назад
Aiswarya jeevichu kanichu ennu thanne parayam😂😍🔥
@Abidevu143
@Abidevu143 Месяц назад
Aiswariya sisss pwolichu. Orupade uyarangalil eathatte🥰🥰🥰
@Malunikhil56
@Malunikhil56 Месяц назад
Chetta ii devu aara
@user-zm6tr9se8s
@user-zm6tr9se8s Месяц назад
ഇത്ര നല്ല കോമഡി ഞാൻ ഈ അടുത്ത കാലത്തു കണ്ടീല്ല 👍🏻👍🏻പൊളി
@rajiks6881
@rajiks6881 Месяц назад
Super, പൊളിച്ചു, ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു. വിഷ്ണു ചിറ്റേടെ മുത്ത്‌ പൊളിച്ചു. 🥰🥰😍😍😘😘
@sheelanair3621
@sheelanair3621 6 дней назад
എൻ്റെ ദൈവമേ ചിരിച്ച് ചിരിച്ച് ഒന്നും പറയാൻ ഇല്ല
@asnan3805
@asnan3805 Месяц назад
Aiswarya oru rekshem illa... Super🔥🔥😻❤️
@SreeniRetheesh-fg1vy
@SreeniRetheesh-fg1vy Месяц назад
Ee programinay kathirikunnu 👍
@user-ts1lv7zl6r
@user-ts1lv7zl6r Месяц назад
വിഷ്ണു, സഞ്ചിത ,ഐശ്വര്യ സൂപ്പർ
@aswathybalakrishnansreeraj3101
@aswathybalakrishnansreeraj3101 Месяц назад
Vishnu chettaa onnum parayanillaa polichu ethram nalla oru vedhiel vachu kittavunnathil ettavum valya angheekaaramanu kittiyathu. Eniyum valya vijayangal kaivarikkan eswaran anugrahikkattee😍👏🙌😍
@jayapradeep6464
@jayapradeep6464 Месяц назад
വിഷ്ണു നല്ലനിലയിലെത്തുടാ എന്റേ എല്ലാ അനുഗ്റഹങ്ങളും
@user-fe9xt1ce1g
@user-fe9xt1ce1g Месяц назад
സഞ്ചിത (സഞ്ജു ) നുമ്മടെ ഫ്രണ്ടിന്റെ വൈഫ്‌🫂
@maloottynithi9334
@maloottynithi9334 Месяц назад
മിഥുൻ ചേട്ടനെ ഫ്ലവഴ്സിൽ വീണ്ടും കണ്ടതിൽ സന്തോഷം
@akhilcprakash205
@akhilcprakash205 Месяц назад
Sanjitha is a promising star.... She deserves many roles in cinema.......Katta Faan aakki
@mansoornp3800
@mansoornp3800 Месяц назад
വിഷ്ണു &ടീം സൂപ്പർ 👍👍❤️❤️❤️
@sujathapg735
@sujathapg735 Месяц назад
രണ്ടാമത്തത് ഒത്തിരി ചിരിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@babukumaran2712
@babukumaran2712 Месяц назад
അടിപൊളി പെർഫോമൻസ് ആയിരുന്നു
@user-jp6tz4jr5z
@user-jp6tz4jr5z Месяц назад
Aishwarya is my sister ❤
@mariasuneesh3282
@mariasuneesh3282 Месяц назад
Vishnu chettaaa pollichuu
@abusafamp8467
@abusafamp8467 Месяц назад
ഇവര്‍ക് ഈ സ്കിറ്റില്‍ ഇത് കൊടുത്തില്ലെങ്കില്‍ മൂന്നെണ്ണത്തിനേയും ജീവനോടെ കത്തിച്ചേനേ😂 തത്തേ❤അടിപൊളിയായീ കളിച്ചു പറകും തളിക മൂവികണ്ട ഫീല്‍
@asnan3805
@asnan3805 Месяц назад
😂😂
@user-xr1qy5do7m
@user-xr1qy5do7m Месяц назад
😅😅
@aparnaappuz4332
@aparnaappuz4332 Месяц назад
Aiswarya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jyothilakshmipiravom4549
@jyothilakshmipiravom4549 27 дней назад
Superb, evere engane rekshapeduthunnathil valare santhosham.
@AaAa-ct7hk
@AaAa-ct7hk Месяц назад
എത്ര കൊള്ളില്ലെങ്കിലും മിഥുൻ കമന്റ് പറയുന്നത് എല്ലാ അടിപൊളി എന്നാണ്
@AswaniPrasanth
@AswaniPrasanth Месяц назад
Thathayude Ee comedy second part vennam 😍❤️❤️❤️❤️🔥🔥🔥
@shyamalamala56
@shyamalamala56 Месяц назад
Vishnu. Sajitha. Aiswarya. Super polichu ❤
@sreeshmatv8873
@sreeshmatv8873 Месяц назад
Super .Onnum parayanilla.Outstanding performance
@ratheeshraveendran8148
@ratheeshraveendran8148 Месяц назад
അടിപൊളി 👌👌👌
@sathykumari9867
@sathykumari9867 Месяц назад
First skipt super nalla comedy unde
@rafeeqkunjutti4520
@rafeeqkunjutti4520 Месяц назад
ഒന്നാമത്തെ സ്കിറ്റ് എന്തോന്നെടെ കുറെ കാട്ടിക്കൂട്ടൽ എന്തോന്നാ അതിൽ കോമഡി... രണ്ടാമത്തെ സ്കിറ്റ് സൂപ്പർ...
@AaAa-ct7hk
@AaAa-ct7hk Месяц назад
നാടകം കൊള്ളാം അടിപൊളി
@nidhincdaniel6522
@nidhincdaniel6522 Месяц назад
Daive cheyth orginal music audio idanm orupad comedy miss avunde 😢
@safeeqsafi799
@safeeqsafi799 Месяц назад
സൂപ്പർ Skit
@VishnuLokam-yv8lj
@VishnuLokam-yv8lj Месяц назад
❤️❤️❤️❤️🥰
@rajeshraj4247
@rajeshraj4247 Месяц назад
ഐറ്റം സൂപ്പർ 😅
@unniunni1748
@unniunni1748 Месяц назад
Starmajikile ❤❤asise😂😂bor
@Mano-zo4mk
@Mano-zo4mk Месяц назад
Golden punch avarkku arhatha pettathu thanneyaaa 👌👌
@janjithjanu1829
@janjithjanu1829 Месяц назад
Deepu ❤️❤️❤️❤️
@jismiluvis3373
@jismiluvis3373 Месяц назад
❤❤❤❤❤
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Месяц назад
സൂപ്പർ ചിരിച്ച് ഒരു വഴിയായി😂😂
@mr.vish_noo_34
@mr.vish_noo_34 Месяц назад
എടാ ചെർക്ക... ചുമ്മാ... ഇരിക്കടാ.... 🤣🤣
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi Месяц назад
വിഷ്ണു സജിത ❤️പൊളിച്ചു
@suseelankochunanu3572
@suseelankochunanu3572 Месяц назад
Super 👌👌👍❤
@alkkaalkku5437
@alkkaalkku5437 Месяц назад
🔥🔥🔥
@georgechacko9850
@georgechacko9850 Месяц назад
ജഡ്ജീ മാരുടെ കൊടഞ്ഞിട്ട ചിരി പരിപാടി കണ്ടിട്ട് പ്രേക്ഷകര് ചിരിക്കണം
@upview9902
@upview9902 Месяц назад
Enna nee chirikanda
@PRIYANKA-gi3vc
@PRIYANKA-gi3vc Месяц назад
Good Excellent comedy show all are good Actors
@jayamohan8484
@jayamohan8484 Месяц назад
👍👍👍👍
@jinugasal380
@jinugasal380 Месяц назад
ഇതിലെന്താ കുറെ ചിരിക്കാൻ ഉള്ളത്
@rehamanmgd8946
@rehamanmgd8946 Месяц назад
ഒന്നുമില്ല.
@gourisankars3127
@gourisankars3127 Месяц назад
Ithinde title song on upload cheyyooo
@dilshadilu-sk5fl
@dilshadilu-sk5fl Месяц назад
😂😊😊
@rafeekrafeek5910
@rafeekrafeek5910 Месяц назад
ഫസ്റ്റ് സ്കിട്ട് വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ ചിരിച്ചു ചത്തു
@bastianjosephmathew9585
@bastianjosephmathew9585 Месяц назад
😂😂
@darknight00519
@darknight00519 Месяц назад
😂💥
@gittoponnachan9807
@gittoponnachan9807 Месяц назад
Vishnu ❤❤❤
@VineethassAnamikavs-nj9tz
@VineethassAnamikavs-nj9tz Месяц назад
ഐശ്വര്യ❤️❤️
@RenjithCP-ny6fe
@RenjithCP-ny6fe Месяц назад
👍😂
@shaijasajanmumbai8626
@shaijasajanmumbai8626 25 дней назад
പൊളിച്ചു 👏👏👏👌👌👌
@kl0246
@kl0246 Месяц назад
30:59 😂
@user-pj6tp8ss6n
@user-pj6tp8ss6n Месяц назад
1 skit comady illa judges chumma irunnu chirikuva 2 comady super
@sunilkumar-ll4kb
@sunilkumar-ll4kb Месяц назад
സൂപ്പർ കോമഡി
@maheshasha745
@maheshasha745 Месяц назад
സുപ്പർ
@sumiajithofficial7732
@sumiajithofficial7732 Месяц назад
😂😂😂😂😂😂😂
@hi-hi27
@hi-hi27 Месяц назад
Oree poli
@Dhanvisview
@Dhanvisview Месяц назад
ആദ്യത്തെ ടീം എന്താ കാണിച്ചേ ഇക്കിളി ഇട്ടിട്ടു പോലും ചിരി വന്നില്ല പരമ ബോറ് 🤮
@mrsakerala4444
@mrsakerala4444 Месяц назад
Supper ❤❤❤
@user-mn3xm2oe4g
@user-mn3xm2oe4g Месяц назад
സു പ്പ ർ ❤️❤️❤️❤️
@AmaluPb-nu8bs
@AmaluPb-nu8bs Месяц назад
❤❤😂😂
@parvanaponnu9944
@parvanaponnu9944 Месяц назад
❤️👌🏻👌🏻
@user-xr1qy5do7m
@user-xr1qy5do7m Месяц назад
😅😅😅
@ad9196
@ad9196 20 дней назад
Ithentha നാടകം ആണോ 😂😂
@traveldiaries6208
@traveldiaries6208 Месяц назад
1 lack oo enthinadeii😂
@ItsmeShanu03
@ItsmeShanu03 Месяц назад
Adipoli
@user-kg2ww9hp2i
@user-kg2ww9hp2i Месяц назад
😂😂😂😂
@nuhanoushad2346
@nuhanoushad2346 Месяц назад
Super
@ArunKumar-ot5vo
@ArunKumar-ot5vo Месяц назад
Adipoli mone vishnu thakarthu.... 🫂🫂🫂🫂🥰
@anuvipin2030
@anuvipin2030 Месяц назад
😅😅😅😂😂😂😂
@vilsonthomas3227
@vilsonthomas3227 Месяц назад
ithine okke thamaasha ennu parayumo . verum koothaattam.
@SanithMadayi
@SanithMadayi Месяц назад
പോരാ ലാസ്റ്റ് പോരാ ഇങ്ങനെ വെറുതെ പുകഴുത്തരുത് 5000നഷ്ടം
@unniunni1748
@unniunni1748 Месяц назад
Cheta ovar akting
@Testotraveller4981
@Testotraveller4981 Месяц назад
Poli
@dxbtovkm8453
@dxbtovkm8453 Месяц назад
വളരെ മോശം ആയി പോയി നിങ്ങൾ കമെന്റ് പറഞ്ഞത്... ഇത്രേം നല്ല skit നെ ഇങ്ങനെ കുറ്റം പറയണ്ടായിരുന്നു.. മോശം സംക്രാന്തി
@doityourselfbymidhun8156
@doityourselfbymidhun8156 Месяц назад
Full kandilla alle😂
Далее
Ithu Item Vere | Comedy Show | Ep# 17
47:37
Просмотров 125 тыс.
Ithu Item Vere | Comedy Show | Ep# 24
51:57
Просмотров 112 тыс.
СЕРГЕИЧ ОПОЗДАЛ #большоешоу
00:58
Ithu Item Vere | Comedy Show | Ep# 15
49:27
Просмотров 99 тыс.
Ithu Item Vere | Comedy Show | Ep# 05
47:08
Просмотров 140 тыс.
Ithu Item Vere | Comedy Show | Ep# 03
51:07
Просмотров 362 тыс.