Тёмный

Ithu Item Vere | Comedy Show | Ep# 38 

Flowers Comedy
Подписаться 14 млн
Просмотров 121 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Развлечения

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@AjipeethambaranPeethambaran
@AjipeethambaranPeethambaran 28 дней назад
രാജേഷ് കൊട്ടാരത്തിൽ, ഹരി, സുജിത്ത് ഇവരുടെ comady മാത്രം പൊളിയാണ് അതേ കാണൂ
@nikhilpurushothaman.mimics9890
@nikhilpurushothaman.mimics9890 Месяц назад
രാജേഷ് 🥰❤ഹരി ടീം അളിയാ പൊളിക്കട
@darling_darling.1994
@darling_darling.1994 Месяц назад
2nd സ്കിറ്റ് ന്റെ പൊന്നോ യഥാർത്ഥ കലാകന്മാർ ❤️❤️❤️
@user-yj7bn4hu9w
@user-yj7bn4hu9w Месяц назад
എന്തുവാ ഇവിടെയും വേർതിരിവ് ആണോ... ഇവരുടെ കോമഡി മാത്രം പ്രേത്യേകം കാണുന്ന ആൾ ആണ് ഞാൻ... Super 👍🏽❤️
@sachusayroor9443
@sachusayroor9443 9 дней назад
രാജേഷ് and ഹരി. സ്കിറ്റ് കാണാൻ skip അടിച്ചവർ undo😂😂
@prajilishandevusha4466
@prajilishandevusha4466 Месяц назад
ഇത്രയും നല്ല കോമഡിയും കൌണ്ടറിനും 25000 രൂപ മാത്രമോ ഈ ജഡ്ജസ്ന്റെ പോക്കറ്റിൽ നിന്നും എടുത്തു കൊടുക്കുന്നതാണോ ഈ പൈസ അത് പോലെ തോന്നുന്നു
@mallusmastertech
@mallusmastertech 18 дней назад
അവർ അത് തെറ്റിച്ചു 3,4take പോയി എന്ന് പറഞ്ഞല്ലോ
@faizalsafa
@faizalsafa 5 дней назад
രാജേഷിന്റെ ടീം അടിപൊളിയാണ്.. കണ്ടുമടുക്കാത്ത കൌണ്ടറുകളുടെ രാജാക്കന്മാരാണവർ. അവർക്കുവേണ്ടി മാത്രം ഈ പരിപാടി കാണാനിരിക്കുന്നവരാണ് ഞങ്ങൾ.. അവർക്ക് ഇതിലേറെ തിളങ്ങാ‍നാവട്ടെ..
@rajeshraash2548
@rajeshraash2548 Месяц назад
Second adipoli
@nazarvanjiyoor5862
@nazarvanjiyoor5862 Месяц назад
നിങ്ങൾ പുറകോട്ട് തിരിഞ്ഞു നോക്ക് അവർ ഇരുന്ന് ചിരിക്കുന്നത് കാണുക ഇവന്മാർ ഈ പണി നിർത്തിയേച്ചു പോകുക
@ChegamanaduKL24
@ChegamanaduKL24 3 дня назад
സെക്കന്റ്.അടിപൊളി സ്കിറ്റ്.❤️❤️❤️ യെതാർതത്തിൽ നിങ്ങൾ നല്ല സ്കിട്ടിനു പൈസ്സ കുറവും ഓഞ്ഞ സ്കിനൊക്കെ പൈസ്സ കൂടുതലും 😢😢😢😢😢😢😢😢😢😢😢😢😢ഇനിമുതൽ അവരുടെ സ്കിറ്റ് മാത്രമേ കാണു
@thaninadan1761
@thaninadan1761 Месяц назад
മോളെ കാണുബോൾ പഴയ ബിന്ദുപണിക്കരെ പോലെ തോന്നുന്നു 🤣🤣🤣🤣❤️
@Ktm80033
@Ktm80033 Месяц назад
എത്ര നല്ല സ്ക് പ്റ്റ് കളിച്ചാലും പൈസയുടെ കാര്യം എത്തുമ്പോൾ കുറക്കു o അവർ നല്ലോണം ചിരി കുന്നുണ്ടല്ലോ എല്ലാത്തിനും കുറ്റം റസീറിനും ഷാജോണിനും
@3Gdas
@3Gdas Месяц назад
അമ്മുമ്മക്കും ടീമിനും മാർക്ക് പോരാല്ലോ ?
@KUNJAVAVLOGS777
@KUNJAVAVLOGS777 Месяц назад
കുട്ടികൾ poli🥰
@Mpj839
@Mpj839 14 дней назад
Super comady😄😄😄😄
@user-yd4xj2xf8v
@user-yd4xj2xf8v Месяц назад
Super 👌 👍 😍 😮😢
@Muneer-su
@Muneer-su Месяц назад
Second😂❤
@Priya-yo5of
@Priya-yo5of Месяц назад
❤❤❤
@user-if7kv5lr3x
@user-if7kv5lr3x Месяц назад
❤❤❤❤❤❤
@shafia5130
@shafia5130 Месяц назад
വെയിറ്റ്
@SarathlalSNeelima
@SarathlalSNeelima 24 дня назад
ഭാനുമതി അമ്മുമേടം പൊടിയൻ കൊച്ചേട്ടന്റേം skit ചിരിച്ചു ചിരിച്ചു ഊപ്പാടു വന്നു. റിപീറ്റ് വാല്യു ഉള്ള skit..🎉🎉🎉🎉
@PRAJA_2.0
@PRAJA_2.0 Месяц назад
നല്ല എക്സ്പീരിയൻസുള്ള കലാകാരന്മാർ കുഞ്ഞു മക്കളുടെ പെർഫോമൻസ് കണ്ട് പഠിക്കണം
@i3petshop245
@i3petshop245 Месяц назад
ബാല മോഹൻലാൽന്നകളും നല്ല പോലെ ടൈമിംഗ് പിന്നെ കൈയിൽ നിന്നും സ്പോട്യിൽ കോമഡി ഇടുന്ന ജഗതി, അത് പോലെ വേറെ ആളില്ല കേട്ടോ
@123-RUN
@123-RUN Месяц назад
Third
@pushpalathagopal1354
@pushpalathagopal1354 Месяц назад
Super 😄😄😄😄😄😄😊🎉🎉🎉🎉 😂
@SumiSumidhipin
@SumiSumidhipin 19 дней назад
🤣🤣🤣🤣🤣2comady
@user-ny4st5cq4u
@user-ny4st5cq4u Месяц назад
നമ്പർ പറയൂ
@johnsonvettom4273
@johnsonvettom4273 Месяц назад
എന്തുവാ 😢😢 തല്ലി poli
@elizabethvinu1255
@elizabethvinu1255 14 дней назад
T v യിൽ ഇത് പകൽ എപ്പഴാണന്ന് അറിയാവുന്നവർ ഒന്ന് കമൻറ് ചെയ്യണെ
@dinumathew9279
@dinumathew9279 Месяц назад
Nazeerine kurachu divasam itheennu onnu mattinirthamo
@saji373
@saji373 Месяц назад
ഒന്നു പോടെ തന്റെയൊക്കെ മനസ്സ് വിഷമാണ്
@SandeepchandruChandru
@SandeepchandruChandru Месяц назад
അങ്ങേര് എന്ത് നിന്നെ പിടിച്ചു കടിച്ച 😄
@KL-01-Tvm
@KL-01-Tvm Месяц назад
എന്നിട്ട് മത്തായിയെ കൊണ്ടിരിത്തുമോ
@praveen8017
@praveen8017 19 дней назад
Nee kananda
@bobyagastian8182
@bobyagastian8182 Месяц назад
Eparupady 5 paisaku kollathilla
@user-zb6rp2hf7j
@user-zb6rp2hf7j Месяц назад
നസീറിന്റെ ഒപ്പീനിയൻ മാത്രം നോക്കിയാൽ മതി ബാക്കിയെല്ലാം വേസ്റ്റുകൾ ആണ്
@Rajesh-mh7nf
@Rajesh-mh7nf Месяц назад
നിനക്കെന്ത് കോപ്പറിയാം.. നസീറിനെ പൈസ കുറച്ച് കിട്ടും. അതാ എല്ലാവരും വിളിക്കുന്നത്.. ഇല്ലായ്മയിൽ നിന്നും വന്ന അവൻ്റെ മറ്റേടത്തെ ജാഡ..😂😂
@gopalakrishnanvasuassari-gm8cd
@gopalakrishnanvasuassari-gm8cd 15 дней назад
ഏറ്റവും നല്ല സ്ക്ക്റ്റിന് ഏറ്റവും കുറഞ്ഞ മാർക്ക് 🤔 കോമഡിയിൽ ഒരു മൈരും അറിയാത്ത ആ മൂന്നു മൈരിനെയും എടുത്ത് തോട്ടിൽ കളയണം 😡
@Ktm80033
@Ktm80033 Месяц назад
ഇവരോക്കെ തമാശ ഭയങ്കര രസം എന്നാണ് ഇരുടെ വിജാര ശാ ജോണിനും നസീറിനും വെറേ പണിയില്ലേ കുററം മാത്രം പറയുന്നവർ നല്ലത് കളിച്ചാലും
@vipinkp215
@vipinkp215 Месяц назад
Naseerine matttooooo waste
@Rohan-vc7rz
@Rohan-vc7rz Месяц назад
First like
@amsheerachu5352
@amsheerachu5352 Месяц назад
ഈ സ്ത്രീദനത്തെ എന്തിനാ ഇങ്ങനെ പ്രോപ്പസാഹിപ്പിക്കുന്നെ
@ringudelhi007
@ringudelhi007 Месяц назад
ജീവയുടെ കൈയ്യടി അത്ര പോരാ
@AtoZ76411
@AtoZ76411 14 дней назад
2nd ടീം 👍
Далее
Ithu Item Vere | Comedy Show | Ep# 40
1:04:11
Просмотров 198 тыс.
Ithu Item Vere | Comedy Show | Ep# 37
1:07:39
Просмотров 84 тыс.
ОНИ НИКОГДА НЕ СПЯТ
28:35
Просмотров 511 тыс.
Склеил девушку-курьера ❤️
01:00
What is going on? 😂 (via haechii_br/IG) #shorts
00:15
Ithu Item Vere | Comedy Show | Ep# 41
1:02:02
Просмотров 93 тыс.
Ithu Item Vere | Comedy Show | Ep# 31
52:01
Просмотров 162 тыс.
Ithu Item Vere | Comedy Show | Ep# 11
50:58
Просмотров 264 тыс.
Ithu Item Vere | Comedy Show | Ep# 39 (Part B)
28:47
Просмотров 119 тыс.
Miloslav Šimek a Luděk Sobota scénky
3:52:12
Просмотров 1,9 млн
Ithu Item Vere | Comedy Show | Ep# 34
47:53
Просмотров 142 тыс.
И что с этим делать?😃
0:14
Просмотров 1,7 млн
КЕПКА КОМАРОВ
0:16
Просмотров 18 млн