Тёмный

JAPAMALA MAHIMA SUNDAY & Wednesday 

Goodness Tv
Подписаться 966 тыс.
Просмотров 708 тыс.
50% 1

JAPAMALA MAHIMA SUNDAY & Wednesday SUBSCRIBE TO Channel : www.youtube.co...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@jamesmathew1880
@jamesmathew1880 4 года назад
മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണുണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@maryantony3305
@maryantony3305 3 года назад
അമ്മേ മാതാവേ സമ്പൂർണ ജപമാല ഈശോയ്ക്കും അമ്മയ്ക്കും നന്ദിയായി സമർപ്പിക്കുന്നു സമ്പൂർണ ജപമാല ചൊല്ലി പ്രാര്ഥിച്ചതിന്റെ ഫലമായി അമ്മ ഞാൻ പ്രാർത്ഥിച്ച കാര്യം രണ്ടു പേരുടെ കോവിഡ് റിസൾട് നെഗറ്റീവ് ആയി അനുഗ്രഹിച്ചു. അമ്മേ നന്ദി ഈശോയെ നന്ദി !!! അമ്മേ എനിക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ കോവിഡ് മാറുവാനുംഎത്രയും പെട്ടെന്ന് നെഗറ്റീവ് ആകാനും അനുഗ്രഹിക്കണമേ അമ്മേ നന്ദി ഈശോയെ നന്ദി !!!
@maryantony3305
@maryantony3305 3 года назад
അമ്മേ മാതാവേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെയും എല്ലാവരെയും നിറയ്ക്കണമേ അമ്മേ നന്ദി ഈശോയെ നന്ദി
@jamesmathew1880
@jamesmathew1880 3 года назад
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും ശാന്തിയും ആനന്ദവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@jamesmathew1880
@jamesmathew1880 3 года назад
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@jamesmathew1880
@jamesmathew1880 4 года назад
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും സ്നേഹവും മഹിമയും കാരുണ്യവും നിറഞ്ഞ ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@nithyajose5400
@nithyajose5400 3 года назад
Please for the health workers and emergency services to help from the infection of corona virus and the whole world Amen 🙏
@tonyanto3257
@tonyanto3257 4 года назад
Parishudha daivamadhave, pray for us, amen amen amen
@cicilyjose4725
@cicilyjose4725 3 года назад
അമ്മേ
@josephjosephk3318
@josephjosephk3318 3 года назад
Amen
@jemmajoy7252
@jemmajoy7252 3 года назад
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ 🙏
@jamesmathew1880
@jamesmathew1880 3 года назад
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും സന്തോഷവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും ഉള്ള ദൈവത്തെ എല്ലാ അപകടത്തിൽ നിന്നും കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@lalysebastian6677
@lalysebastian6677 2 года назад
അമ്മേ മാതാവേ ടteve ന് നല്ല ബുദ്ധിയും ബോധവും നല്കി. അനുഗ്രഹിക്കണമേ.
@jewelkwt7810
@jewelkwt7810 3 года назад
മാതാവേ രക്ഷിക്കേണമേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ ആമീൻ
@jamesmathew1880
@jamesmathew1880 4 года назад
മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@rosammavarghese972
@rosammavarghese972 3 года назад
ഈശോയെ ഈ ജപമാല ഗുരുതര അവസ്ഥയിൽ ICU ൽ കഴിയുന്ന ആന്റോ കണ്ണമ്പുഴ അച്ഛനുവേണ്ടി സമർപ്പിക്കുന്നു
@jamesmathew1880
@jamesmathew1880 4 года назад
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും കൃപയും സ്നേഹവും മഹിമയും കാരുണ്യവും ഉള്ള വൈത്തെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@lizjacob6765
@lizjacob6765 3 месяца назад
മാതാവേ എന്റെ മക്കൾക്ക് എത്രയും പെട്ടന്ന് നല്ല ഒരു ജോലി ലഭിക്കാൻ അങ്ങേ പുത്രനോട് അപേക്ഷിക്കണമേ. അവരുടെ ആരോഗ്യം കാത്തുകൊള്ളണമേ. ആപത്തപ്പകപകടങ്ങളിൽ നിന്നും രക്ഷിക്കണമേ. ആമ്മേൻ 🙏🙏🙏🙏
@brijojerome8880
@brijojerome8880 3 года назад
പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@tarpaulinhouse8890
@tarpaulinhouse8890 Год назад
😅qaqàq a good ❤❤❤wA
@elsmmakuruvilla257
@elsmmakuruvilla257 3 года назад
അമ്മേ അമ്മേ മാതാവേ കെ പി ജപമാല വഴി എൻറെ മക്കളെ ലോകം മുഴുവൻ സമർപ്പിക്കുന്നു എല്ലാ മഹാ മാരിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ
@aiswaryajoy8347
@aiswaryajoy8347 3 года назад
Mother mary bless us keep us safe and protect us from dangerous
@jijijohn7805
@jijijohn7805 3 года назад
000000ppp000000p0ppppp000000000p000p0ppppp000000l0pl000pp0ppp000000pppp000000p0p000p0ppp000000p000p00p000p0ppp000ppppp0p0p0p00p0pp0p0000p00ppp0p
@jijijohn7805
@jijijohn7805 3 года назад
Pp0l0p0pp0000p0ppp0pppp0pp00000pppp000ppp0p0pppp00pp0pp0pp0p0pppppppppp0000000000pppp0p00p0pp00ppp000p0000ppppp0000p000ppppppp0pl0p00pp0pp0p0pppppp000p0pp0pp0pp
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil molde aswasthatha vittumaraney. Yesuvinte namathil molde fever mattitharane. Yesuvinte namathil school il povunna kunjumakkale parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Eesoye school il povunna kunjumakkale kakkaney. Yesuvinte namathil molde school il povanulla vishamangal mattitharaney🙏.
@jimmypurathechira515
@jimmypurathechira515 3 года назад
പരിശുദ്ധ അമ്മയ്ക്ക്🙏എന്നോട് വിശ്വാസ വഞ്ചന കാണിച്ചവർ, എന്റെ വസ്തു കയ്യേറിയവർ എന്നിവരോട് സ്ത്രീ പുരുഷ ഭേദമന്യേ മുതലും പലിശയും കൂട്ടുപലിശയും ഉൾപ്പെടെ കണക്ക് തീർക്കുവാൻ നീ എന്നെ സഹായിക്കണമേ🙏എന്റെ ശത്രുക്കളെ നീ നിർദ്ദയം ചവിട്ടി അരയ്ക്കണമേ🙏
@aiswaryajoy8347
@aiswaryajoy8347 2 года назад
Thanku mother Mar for your wonderful blessings
@lalysebastian6677
@lalysebastian6677 2 года назад
അമ്മ മാതാവേ ശില്പക്കും അനിലിനും സമാധാനപരമായ ഒരു ജീവിതം നല്കണമേ. ഒരു വീട് മേടിക്കുവാൻ അനുഗ്രഹിക്കണമേ.
@lissykunjumon435
@lissykunjumon435 3 года назад
അമ്മേ മാതാവേ അത്യാവശ്യ സമയത്ത് സഹായിക്കുന്നതിന് അവിടുത്തെ യ്‌കു ആയിരമായിരം നന്ദിയുടെ വദാമലരുകൾ അർപ്പിക്കുന്നു. ആവേ മരിയ!
@ancyvincent5515
@ancyvincent5515 3 года назад
Amme mathave bles my children
@jamesmathew1880
@jamesmathew1880 4 года назад
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും കൃപയും സ്നേഹവും മഹിമയും കാരുണ്യവും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങലിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@littleflower4472
@littleflower4472 3 года назад
Our Lady of Lourdes Matha pl protect from every evils and bless with HolySpirit. Amen.
@rinojohnninan2835
@rinojohnninan2835 4 года назад
Mother Mary please help me and my family to overcome the problem faced And also we are thanking you for all your blessings
@davisnp1851
@davisnp1851 3 года назад
Prayforus
@aiswaryajoy8347
@aiswaryajoy8347 3 года назад
Mother Mary bless us
@binz2132
@binz2132 3 года назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും എപ്പോഴും മാദ്ധ്യസ്ഥം വഹിക്കണമെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ..... ഞങ്ങളുടെ പ്രയാസങ്ങളുടെ മേൽ കരുണ ആയിരിക്കേണേ...
@sheemababu191
@sheemababu191 Год назад
9iii8
@gracyjoseph3503
@gracyjoseph3503 5 месяцев назад
Amen
@devasyasocilist5022
@devasyasocilist5022 2 года назад
പരിശുദ്ധ കന്യക മാതാവാം മറിയമേ,, ഞാൻ ഈ സമയത്ത് ആഗ്രഹിക്കുന്ന എന്റെ ആവിശ്യം നേടുന്നതിനായി അപേഷിക്കുന്നു, കൂടുതൽ കൂടുതൽ വിശോസം എന്നിൽ വളർത്തുവാൻ അനുഗ്രഹമാറാകട്ടെ അമ്മേ,,,,
@shynithomas2600
@shynithomas2600 3 года назад
എന്റെ അമ്മേ എല്ലാം സഹിക്കുവാനും zha മിക്കുവാനും ശക്തി നല്കണമേ .ആമ്മേൻ
@josephkj7848
@josephkj7848 3 года назад
_
@sunilkumarsajitha3817
@sunilkumarsajitha3817 3 года назад
😭
@mathewov1283
@mathewov1283 2 года назад
Parisudha japamala mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen amen 🌹🌹🌹🌹🙏🙏🙏🙏🙏🙏
@johnboscoarouje4175
@johnboscoarouje4175 3 года назад
I have numbness in my legs and hands.Ammae pray for me to get complete cure from this ailements.Amen.
@jamesmathew1880
@jamesmathew1880 4 года назад
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും കൃപയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@minipa5011
@minipa5011 3 года назад
Amen
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil molde cough , molde sleep disturbance mattitharan parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏
@jollydavis4779
@jollydavis4779 4 года назад
Mother Mary.. Please help to remove the problems in our lives...
@mathewov1283
@mathewov1283 2 года назад
Parisudha mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen.Amme mathave njangalude makkalude ellavitha avasiangalum sadhichu tharaname amen amen 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@jincyjhonson6472
@jincyjhonson6472 2 года назад
Please pray for my brother for marriage🙏
@sarammageorge9331
@sarammageorge9331 3 года назад
പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യേകദൈവമേ, പരിശുദ്ധ ദൈവമാതാവേ, എന്റെ ജീവിതപങ്കാളിയെ യാതൊരു ആപത്തും കൂടാതെ കാത്തു കൊള്ളേണമേ, ആമ്മീൻ...🙏🔥🔥🔥 🙏
@sarammageorge9331
@sarammageorge9331 2 года назад
Thank You Almighty, Thank You Mother Mary, Thank You Jesus,
@emilyantony5098
@emilyantony5098 3 года назад
Amen praise the lord 🙏🙏🙏
@littleflower4472
@littleflower4472 3 года назад
🙏🙏🙏 Most Holy Blessed Virgin Mary pl protect all illness, jobless families and bless financial support of their living 🙏🙏🙏
@jesusgopika2476
@jesusgopika2476 5 лет назад
Amen
@mathewov1283
@mathewov1283 2 года назад
Parisudha mathave ammayude sannithiyil vannu prarthikunna ellavareyum ketturulename amen.Amme mathave enneyum ente kudumbatheyum kathu rakshikaname amen.Amme parisudha mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen.
@kodithottathilalex7232
@kodithottathilalex7232 3 года назад
ഈശോയെ ... മാതാവേ... ഔസേപിതാവേ.. എന്റെ കുടുംബത്തെ രക്ഷിക്കണമേ
@mathewov1283
@mathewov1283 2 года назад
Parisudha mathave ammayude sannithiyil asrayikunna ellavareyum,prarthikunna ellavareyum anugrahikaname amen.Parisudha amme njangalude daiva viswasavm vardhipikaname amen.Ammeathave prarthikunnathinu njangale anugrahikaname amen.
@marykb6315
@marykb6315 3 года назад
Mary mathaa plz bless my mother's health problems and brother's health problems 🙏😭😭😭
@ashadevi345
@ashadevi345 Год назад
Amen
@celingeorgenadackal9857
@celingeorgenadackal9857 Год назад
Amen
@pushpamantony40
@pushpamantony40 3 года назад
Ente yesuve kripasanam Mathave ente Monte jalathosham Matty tharanne Amen 🙏
@sarammageorge9331
@sarammageorge9331 2 года назад
Parishudha Amme njangalude kudumbathe samarppichu prathikyunnu.Amme ithuvare kathuparipalichathinu othiri othiri Nandiyum Sthuthyum Sthothravum Halelujayum Thruppadhangalil samarppikyunnu.....iniyum kathuparipalikyename, ennu yachikyunnu, Amen.
@bastinv.v9376
@bastinv.v9376 3 года назад
✝️💙💜💙💜അമ്മേ ഞങ്ങളെ 💙💜💙💜അനുഗ്ഗ്രഹിക്കണേ 💙💜💙💜✝️ആമേൻ ✝️
@littleflower4472
@littleflower4472 3 года назад
🙏🙏🙏 Thanks, Glory, Praise and Worship to Our Almighty God till my death 🙏🙏🙏
@domnicv4084
@domnicv4084 3 года назад
Our lady of holy rosary pray for me and my family amen
@lalysebastian6677
@lalysebastian6677 2 года назад
അമ്മേ മാതാവേ steve-നെ സമർപ്പിക്കുന്നു. നല്ല ബുദ്ധിയും ബോധവും നല്കി അനുഗ്രഹിക്കണമേ
@ancyvincent5515
@ancyvincent5515 3 года назад
Praying for my father
@josephmenachery9950
@josephmenachery9950 3 года назад
ame മാതാവേ എന്റെ കടുംബത്തെ അനുഗ്രഹിക്കയാനെ കരുണ ഉണ്ടാകണേ ആമേൻ
@bhavanamathew2664
@bhavanamathew2664 4 года назад
Praying for everyone who is suffering with the Covid 19.
@marybenny2808
@marybenny2808 3 года назад
Pray for my daughter to be a mother and Strengthen her Married Life,Blessed Mother Please intercede for her to your Son Jesus Christ Our Lord. 🙏❤️❤️❤️
@mathewov1283
@mathewov1283 2 года назад
Parisudha japamala mathave njangalude makkalude ellavitha avasiangalum sadhichu tharaname amen amen 🌹🌹🌹🙏🙏🙏🙏
@bastinv.v9376
@bastinv.v9376 3 года назад
✝️💙💜💙💜അമ്മേ ഞങ്ങളെ 💙💜💙💜കാത്തുകൊള്ളണമേ 💙💜💙💜✝️ആമേൻ ✝️
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil kalinte problem mattitharaney🙏. Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Yesuvinte namathil molde aswasthatha vittumaraney. Yesuvinte namathil molde kannilthe kuru cough mattitharaney🙏. Please pray for my brother for marriage🙏🙏🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil chettaneyum chettante joliyeyum samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏🙏🙏🙏. Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana 🙏🏿🙏🏿🙏🏿🙏🏿
@celingeorgenadackal9857
@celingeorgenadackal9857 2 года назад
¹p
@anneantony4713
@anneantony4713 3 года назад
Praying for healing of my legs and for peace of mind 🙏🙏
@thinkingmoreaboutoldpeople2971
@thinkingmoreaboutoldpeople2971 4 года назад
God bless the world's people from corona
@jincyjhonson6472
@jincyjhonson6472 2 года назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 Eesoye ee japamala makkalkkum chettanum vendi parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏
@misajo1019
@misajo1019 3 года назад
Praying for grandmother 🙏
@sebastianmg6249
@sebastianmg6249 3 года назад
Amen
@shalythomas697
@shalythomas697 3 года назад
പരീക്ഷ യിൽ നല്ല വിജയം നേടാൻ എന്റെ മകൾക്ക് കൃപ നൽകണെ സർവ്വ വിധ ബന്ധനങ്ങളിൽ നിന്നും രക്ഷ നൽകേണെ
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil molde teeth pain mattitharaney🙏
@abhinjeromejerone7037
@abhinjeromejerone7037 Год назад
Anne, My wife is suffering physically and mentally, please pray for her to You are son, Our Jesus Christ heals my wife. Give good sleep. Praise the Lord our God Jesus Christ. Amen
@honortheerrors7059
@honortheerrors7059 4 года назад
Holy mary help me and my family to overcome difficulties
@lissykunjumon435
@lissykunjumon435 3 года назад
അമ്മേ മാതാവേ ആയിരക്കണക്കിന് നന്ദിയുടെ പൂച്ചെണ്ടുകൾ ! എന്റെ friendinte ഭർത്താവിന്റെ യും മക്കളുടെയും result negative ആകാൻ പ്രാർത്ഥിച്ചിരുന്നു അവിടുന്ന് ഞങ്ങളുടെ യാചന കേട്ടു. ആവേ മരിയ !
@blah_blah_blah_yo
@blah_blah_blah_yo 3 года назад
Pray for us, please save me from this pain.....
@bastinv.v9376
@bastinv.v9376 3 года назад
✝️അമ്മേ 💜💙💜💙💜💙💜💙💜💙💜💙ഞങ്ങളെ കാത്തുകൊള്ളേണമേ ✝️
@subisubichacko585
@subisubichacko585 Год назад
Amen oru veedu taraname
@mathewov1283
@mathewov1283 2 года назад
Parisudha japamala mathave njangalude prarthankal ketturulename amen.Amme mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen amen 🙏🙏🙏🙏🙏🌹🌹🌹🌹🌹 o
@marthaangami4035
@marthaangami4035 4 года назад
Holy mother Mary pray for us Amen 🙏
@domnicv4084
@domnicv4084 3 года назад
Our lady of Fatima pray for me and my family and my business and help me in my difficulties and my financial problems amen
@donadona4775
@donadona4775 4 года назад
I miss you leuca.amme madhave pray for us
@marysebastian8316
@marysebastian8316 4 года назад
Matave, gnagalkuvendi apescikaname
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 4 года назад
അമ്മ മാതാവേ അനുഗ്രഹിക്കണമേ ആമേൻ
@shajujose473
@shajujose473 2 года назад
Amen 🙏 🙏
@jamesphilip9078
@jamesphilip9078 3 года назад
Jesus pray for all especially for our Evaan baby to talk more
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil joliyude thadasangal mattitharaney 🙏
@aleyammamani8838
@aleyammamani8838 3 года назад
Mother Mary please be with me and my family!
@maryisaac9492
@maryisaac9492 2 года назад
Mother maŕy please help my husband tò gèt better Amen
@swtychristy6689
@swtychristy6689 4 года назад
Mother gracious bless my family and all the people who are in need and in vain we need your blessings to be showered upon all of us. Bless my ichchayan make us always to be together as blessed couples and may their be all peace among all the families and married species
@ancyvincent5515
@ancyvincent5515 3 года назад
Mamma cantava praying for my children
@mathewov1283
@mathewov1283 2 года назад
Parisudha japamala mathave ente Ella udambadi prarthana niyogangalum ketturulename amen amen.parisudha kreupasana Prasadavara mathave njangalude prarthankal ketturulename amen amen 🌹🌹🌹🙏🙏🙏🙏
@aiswaryajoy8347
@aiswaryajoy8347 3 года назад
Mother mary keep us safe and protect us from dangerous
@jessytorane5091
@jessytorane5091 6 лет назад
Amme amme amme please pray for our sabha especially all the religious workers especially all the nuns
@bastinv.v9376
@bastinv.v9376 3 года назад
✝️💜💙💜💙അമ്മേ 💜💙💜💙ഞങ്ങളെ കാത്തുകൊള്ളേണമേ!!!💜💙💜💙✝️ആമേൻ ⬆️
@jincyjhonson6472
@jincyjhonson6472 2 года назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏 Eesoye kakkaney🙏🙏 upekshikkalle Eesoye sahayikkaney🙏 Eesoye upekshikkalle🙏🙏🙏🙏
@bastinv.v9376
@bastinv.v9376 3 года назад
✝️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✝️ആമേൻ ✝️
@mathewov1283
@mathewov1283 2 года назад
Parisudha japamala mathave Brolly,malu,Anie,Brianna and Maniamma evare Corona rogathil ninnum rakshikaname amen.Amme mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen.
@bastinv.v9376
@bastinv.v9376 3 года назад
അമ്മേ 💙💜💙💜💙💜💙💜💙💜💙💜 ഞങ്ങളെകാത്തുകൊള്ളേണമേ!!!
@bastinv.v9376
@bastinv.v9376 3 года назад
അമ്മേ 💙💜💙💜💙💜💙💜💙💜💙💜ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
@baijuwillsonbaijuwillson9653
@baijuwillsonbaijuwillson9653 4 года назад
Prayer for me
@joolyoommen9599
@joolyoommen9599 4 года назад
Bless my friends family life & my sister-in-law's family life both r hvng rough phase of family life
@user-qx2ix7jc5d
@user-qx2ix7jc5d 4 года назад
4375790 Dfhmm
@user-qx2ix7jc5d
@user-qx2ix7jc5d 4 года назад
Z the same and the
@leelammamm7379
@leelammamm7379 4 года назад
Bless all who are praying
@nirmalaalex2053
@nirmalaalex2053 4 года назад
⁷pp Ll L111
@devassybabu1135
@devassybabu1135 3 года назад
May have kakane
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye angu thanna kunjumakkale angayude karangalil samarppikkunnu amen🙏
@preethyfeby4688
@preethyfeby4688 4 года назад
Pray for me to get good job soon
@mathewov1283
@mathewov1283 2 года назад
Parisudha japamala mathave japamala prarthichu samarpikunna njangalude prarthankal ketturulename amen amen 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@sumanthomas7944
@sumanthomas7944 3 года назад
Amme mathave Enne sahayikkaname ee nimishangalil ...🙏🏻🙏🏻🙏🏻
@aiswaryajoy8347
@aiswaryajoy8347 3 года назад
Thanku mother Mary for your wonderful blessingd
@kittykorah208
@kittykorah208 3 года назад
Please pray for my father's financial problems.
@bastinv.v9376
@bastinv.v9376 3 года назад
✝️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡✝️ആമേൻ ✝️
@mathewov1283
@mathewov1283 2 года назад
Parisudha japamala mathave njangalude Amalayude vivaham nadathi anugrahikaname.Amme mathave njangalude Briannamolude ella asukhangalum sukamaki anugrahikaname amen amen 🌹🌹🌹🌹🌹🙏🙏🙏🙏🙏
@bastinv.v9376
@bastinv.v9376 3 года назад
✝️💙💙💙💙💙💙💙💙💙💙💙💙✝️ആമേൻ ✝️
@johnsonthejus8394
@johnsonthejus8394 2 года назад
Anccy ude vissa ok aakunnathinu Jesus nu ishtamillatha sneha bandam ozhivakunnathinu abheshikkunnu
@sarammageorge9331
@sarammageorge9331 Год назад
Karthavaya Yesuve, Parishudha Daivamathave, Unneeshoye, Pithavum Puthranum Parishudha Roohayumaya Sathyeka Daivame ,ithuvare kathuparipalichathinu othiri othiri nandiyum, Sthuthy um sthothravum thruppadhangalil samarppichukondu yachikyukayanu.. Njan innoru medical testinte report vangan pokayanu..enthuthanneyayalum koodeyirunnu kathukollename, Amen🙏🕯️🛐👏☦️✝️🌹
@sarammageorge9331
@sarammageorge9331 Год назад
Ente ella nalla njan sharana prapikunna ente Karthavaya Yeshuve, Parishudha Daivamathave, parishudhanmare,Unneeshoye, Pithavum Puthranum Parishudha Roohayumaya Sathyeka Daivame, innu ennodoppam irunnu enikyuvendi madyastham vahichathinu engine nandi parayendu ennariyilla, Sthothram, Sthuthy, Sthuthy, Haleluja, kuriyelayisson, Amen Iniyum orapathum orarhe kathukollename🙏☦️🌹✝️🛐🕯️🔥
@jelitjohn
@jelitjohn 3 года назад
അമ്മേ തായേ...😢🙏🏻🥺
Далее
JAPAMALA  Sorrowful Mysteries   Tuesday & Friday
31:32
Просмотров 1,1 млн
Japamala- Mahimayude Rahasyangal- Glorious Mysteries
33:05