Тёмный

Jasna | പിന്നില്‍ കാമുകന്‍ അല്ലെങ്കില്‍ മറ്റാര് ? | ലേഡി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത് എന്തിന്? 

The Prime Witness
Подписаться 468 тыс.
Просмотров 136 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

17 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@gofoorkt903
@gofoorkt903 3 месяца назад
പത്ത് വർഷം ഒറ്റ മുറിയിൽ ആരും അറിയാതെ ഒളിച്ചുജീവിച്ച നാടാണ് കേരളം
@user-gt3mc8mz2s
@user-gt3mc8mz2s 3 месяца назад
Ithu sathyamanennu vishwasikkunnundo?
@sushamamn9794
@sushamamn9794 3 месяца назад
Sir എത്ര നാളായി ഇതേ പ്പറ്റി ഉറപ്പിച്ചു തന്നെ പറയുന്നു ഇതു നല്ല അന്വേഷണഉദ്യോഗസ്ഥന്റെ അനുഭവം തന്നെ യാണ്
@deenapk3089
@deenapk3089 3 месяца назад
സാറിന് Private detective ആയിക്കൂടെ? ഒരു സ്ഥാപനം തുടങ്ങിയാൽ സമാന താല്പര്യമുള്ളവർ ഉണ്ടാകും - നന്നായി ശോഭിക്കും സർ, കൂടാതെ ഒത്തിരി പേർക്ക് ഉപകാരപ്പെടുകയും ചെയ്യും
@abeninan4017
@abeninan4017 3 месяца назад
But he cannot present anything to a court.
@manilancyb2498
@manilancyb2498 3 месяца назад
Shekinah ടെലിവിഷൻ കാണുക
@manilancyb2498
@manilancyb2498 3 месяца назад
ജെസ്‌ന യുടെ അമ്മ മാത്രം അല്ലേ marichullu.
@Youtubeman414
@Youtubeman414 3 месяца назад
​@@manilancyb2498athil entha
@pinkysandpilusworld7871
@pinkysandpilusworld7871 3 месяца назад
തുടക്കത്തിലേ അന്വേഷണം പാളി പോയി അല്ലെങ്കിൽ എന്നേ കണ്ട് പിടിക്കാമായിരുന്നു
@salimmajimmy3924
@salimmajimmy3924 3 месяца назад
ഇതു കണ്ടു പിടിച്ചു നീതി ഉറപ്പിച്ചു കൊണ്ട് വരണം ജോർജ് സാർ ദയവായി
@Sasura7349
@Sasura7349 3 месяца назад
18 km അകത്തെ (മുണ്ടക്കയം) സെപ്റ്റിക് ടാങ്കിൽ കിടപ്പ് ഉണ്ട് എന്നെ ഓപ്പൺ ആയി ഒരു person details aai ഒരു മീഡിയ മുമ്പിൽ പറഞ്ഞു.....what is this??
@philipvarghese2366
@philipvarghese2366 3 месяца назад
രഘു -അയാൾ അയാളുടെ അറിവുകളുടെ വെളിച്ചത്തിൽ. ശക്തമായ ഒരു നിഗമനം നടത്തി... അന്വേഷിക്കാമല്ലോ... വേണെങ്കിൽ. തെളിവില്ല എന്ന് പറഞ്ഞു ഒതുക്കി തീർക്കുന്നതിലും എത്രയോ ഭേദം!
@pradeepab7869
@pradeepab7869 3 месяца назад
അയാൾക് തന്നെ സെപ്ടിക് ടാങ്ക് പരിശോധിച്ചാൽ പിടിക്കാം ചിലവ് പോലീസ് തരും
@Sasura7349
@Sasura7349 3 месяца назад
@@pradeepab7869 ayade പണി അതാണോ????
@SamSam-wd3ci
@SamSam-wd3ci 2 месяца назад
അത് പറഞ്ഞ ആളെ വട്ടൻ ആക്കാനാണ് പോലീസിനും താല്പര്യം.
@JS-Sharma
@JS-Sharma 3 месяца назад
Defects in investigation are visible. 6:19
@anum2683
@anum2683 3 месяца назад
അന്വേഷണ ഉദ്യോഗസ്ഥർ എല്ലാം പുറം വാതിൽ നിയമനങ്ങൾ ആയിരിക്കും. അതാണ് തെളിയാത്ത പോയത്.
@tcltv-ei2eu
@tcltv-ei2eu 3 месяца назад
alla sc, st aanu,
@pradeepab7869
@pradeepab7869 3 месяца назад
ടോമിൻ തച്ചങ്കരി പിവാതിലോ എസ്ടിയോ അല്ല. സ്വത്തു സമ്പാദനത്തിനു മാത്രം താത്പര്യം. സമയം പാഴാക്കാൻ തയ്യാറായില്ല
@tcltv-ei2eu
@tcltv-ei2eu 3 месяца назад
@@pradeepab7869 The people working under hinm are 60% SC, ST
@manilancyb2498
@manilancyb2498 3 месяца назад
SC ST ആണ് എങ്കിൽ പകുതി പഠിച്ചാൽ മതി. അത്രക്കുള്ള കാര്യക്ഷമ തയേ കാണുകയുള്ളു, ഗവണ്മെന്റil ഉള്ള എഴുത്തു കുത്തും ഫയലുകളും തെറ്റി കിടക്കുകയാണ്
@reena2761
@reena2761 3 месяца назад
To jesnasa s papa please go to kripasanam mother and pray.. sad to hear uncle prayers..
@tittothomaseapen109
@tittothomaseapen109 3 месяца назад
Bhayakaram thanne
@nowfalkn282
@nowfalkn282 2 месяца назад
Fresh
@joyaljohny7031
@joyaljohny7031 3 месяца назад
Such a great man
@karickeltech9079
@karickeltech9079 3 месяца назад
ഹോസ്പിറ്റലിൽ പോയ കാര്യവും ആ 'പ്രശ്നവും ' അപ്പന് അറിവുള്ളതല്ലേ?' പോലീസിൽ നിന്ന് ആവിവരം അപ്പൻ മറച്ചു വച്ചേൽ പോലീസ് അന്വേഷണം പാളും
@rashidkr3409
@rashidkr3409 3 месяца назад
അതിൽ കാര്യം ഇല്ല... എന്തനാൽ അപ്പൻ പറഞ്ഞില്ലകിൽ പോലും ഹോസ്പിറ്റലിൽ പോയി നോക്കാമായിരുന്നിലെ പോലീസ് ന്
@Eleanor_World
@Eleanor_World 3 месяца назад
സർ വീട്ടുകാരോട് പറഞ്ഞിട്ടില്ല,പക്ഷെ റിലേറ്റിവിനോട് അവരുടെ വീട്ടിൽ വരും എന്ന് തലേ ദിവസമേ പറഞ്ഞിട്ടുണ്ട് അതായത് ബന്ധു വീടിനു അടുത്തു ജെസ്നക്ക് വരണം അവിടുന്നു ആരെയോ കാണണം,അതിനുള്ള മാർഗം മാത്രം ആണ് ബന്ധു വീട്ടിലേക്കു വരവ് പക്ഷെ അവിടെ എത്തും കണ്ടുമുട്ടിയ അജ്ഞാതൻ അപകടത്തിൽ പെടുത്തി. അവിടുത്തെ ഫുൾ കൊക്കയും അരിച്ചു പെറുക്ക്
@preethap1927
@preethap1927 2 месяца назад
100%
@rameshrairoth2518
@rameshrairoth2518 3 месяца назад
Very correct ജോസഫ് sir
@jayamoleabraham140
@jayamoleabraham140 3 месяца назад
So so sad unable to bare this.
@seemanthvse
@seemanthvse 3 месяца назад
Ask the lady doctor
@rajujacob5316
@rajujacob5316 3 месяца назад
George Joseph to be Questioned to deal with several.criminal.cases in Stste..
@AbrahamMani-sy7lx
@AbrahamMani-sy7lx 3 месяца назад
Father didnt said before the lady doctor visit clue (this can or canot be an attack which lead to doctor)because he might afraid of tarnishing his daughters image but now he admitting this because he lost all hope to find his daughter alive , that is the key , sir your guess make sence , what ever happened we can assume the local police was heavily bribed to hide this case , this is why they deliberately lost first vital 24 hours and if that is a pointer then crime is done by local people , if this is the new path of this case poor jesna was murdered years ago sorry to say it but we all know this.
@yuvansworld7055
@yuvansworld7055 3 месяца назад
Jameesh 👍
@peacefulllife9150
@peacefulllife9150 3 месяца назад
How come, before police said ,they found blood stained cloths in jesnas house
@mohammedramees8456
@mohammedramees8456 2 месяца назад
❤️❤️❤️It can be related to someone where jesna goes every Thursday for prayers... May be in and around that place (can be in that septic Tank).. Once the case is over, the criminal will be a main person, may be in some respectable position(not exposing the position),and will be a shame for that position too. This is just a guess. But mind says it going in that path... Hope will see once the case is legally over. 👍🏻
@sebyums9085
@sebyums9085 2 месяца назад
എല്ലാ പോലീസ് കാരും പെൻഷൻ ആയി കഴിയുമ്പോൾ സത്യവാന്മാരും സംഭാഷണത്തിൽ സിംഹങ്ങളും ആണ്... കുറ്റം തെളിയുന്നത് വരെ ആരെയും സംശയിക്കാതിരിക്കുകയും അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കാതിരിക്കുകയും ചെയ്താൽ നന്നായിരിക്കും
@pradeebk8696
@pradeebk8696 3 месяца назад
y kerala police anu ee case othukkiyathu
@satyam3330
@satyam3330 3 месяца назад
സമർത്ഥനായ ഈ പഴയ ഉദ്യൊഗസ്ഥൻ്റെ വിവരണം കേട്ടാൽ ഏത് പൊട്ടനും കാര്യം മനസിലാകും;കൗണ്ടർ കൊടുക്കാനുള്ള ആ പിതാവിന്റെ വൈകി വന്ന ബുദ്ധിയുടെ വഴിയും മനസിലാകും
@akhilgopan5757
@akhilgopan5757 3 месяца назад
Jesna ആണോ ആത്മഹത്യാ ചെയും എന്ന് msg അയച്ചത് എന്നുകൂടി നോക്കൂ.
@kjsndt
@kjsndt 3 месяца назад
സാറിന് ഈ കേസ് പ്രൈവറ്റ് ആയി അന്വേഷണം നടത്തിയാൽ തീർച്ചയായും തെളിയും
@vijayan.kkochukunju5702
@vijayan.kkochukunju5702 3 месяца назад
ഇതോക്കേ വെറു൦ നിഗമനങ്ങൾ.
@flamingo5900
@flamingo5900 3 месяца назад
അധികാരം ഇല്ലാതെ ഇത്തരം കേസുകൾ ഇൻവസ്റ്റിഗേഷൻ ചെയ്യാൻ കഴിയില്ല. പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഒരാളെക്കുറിച്ച് ചില വിവരങ്ങൾ ശേഖരിക്കാൻ മാത്രമേ ഉപകരിക്കൂ.
@jbem4522
@jbem4522 3 месяца назад
His thoughts are just suspicion only. Sometimes, it failed to prove beyond doubt.
@varghesexavier5618
@varghesexavier5618 3 месяца назад
ഷെർക് ഹോംസ്😂
@niyastk3934
@niyastk3934 3 месяца назад
ഇങ്ങനെ സ്റ്റുഡിയോയിൽ ഇരുന്ന് ഞാൻ വലിയ സംഭവം ആണേ എന്ന് തള്ളുന്ന പോലെ സുഖമുള്ള പരിപാടി അല്ല അന്വേഷണം.
@johnmathewel-shaddai2783
@johnmathewel-shaddai2783 3 месяца назад
Big slute sir,we belive your suggetions.Thanks prime witnes
@mathewpothenvarghese6989
@mathewpothenvarghese6989 2 месяца назад
You can't investigate this case ....?
@fasilchirakkal297
@fasilchirakkal297 3 месяца назад
👍
@monnRiaz
@monnRiaz 3 месяца назад
ജസ്ന ജീവനോടെ ഉണ്ടെങ്കിൽ ഈ ഡിജിറ്റൽ യുഗം അവർ ഓടി വരേണ്ടത് ആണല്ലോ??
@rajeevmksunisunirajeev6048
@rajeevmksunisunirajeev6048 3 месяца назад
Enthu police kaar aanu kerallathil ullathu?????
@babythomas942
@babythomas942 3 месяца назад
സാറ് പറയുന്നതാണ് ശരി, സാറിന്റെ നിഗമനങ്ങൾ മിക്കവാറും ശരിയാകുന്നു, ജനങ്ങൾ സാർ പറയുന്നത് കേൾക്കാൻ ഇഷ്ടപെടുന്നു, ഇനി ആണെങ്കിലും ഈ കേസ് കണ്ടുപിടിക്കാം അല്ലെ സാർ 🙏
@user-pg4ki9qh9y
@user-pg4ki9qh9y 3 месяца назад
ജസ് ന മരിച്ചു അത് ഒരു ഫാക്ടാണ്... റിയാലിറ്റി But ഒരു close റിലേറ്റിവിന് അതിൽ പങ്കുമുണ്ട്... പിന്നെ ഇത് അറിയാവുന്ന ബന്ധുവും ഉണ്ട്
@aparnachithira
@aparnachithira 3 месяца назад
Athara
@Mr_John_Wick.
@Mr_John_Wick. 3 месяца назад
എന്താ ബ്രോ... കാര്യം പറയൂ
@saayvarthirumeni4326
@saayvarthirumeni4326 2 месяца назад
ഒന്ന് വിശദീകരിക്കാമോ???
@sreek5218
@sreek5218 3 месяца назад
🙏🙏🙏🙏🙏🙏
@wilsoncherian257
@wilsoncherian257 3 месяца назад
Remember there was another untimely death in her house.This can't be ignored. How that was happened?
@rajsmusiq
@rajsmusiq 3 месяца назад
Who and when? Was it after Jasna’s misssing?
@user-gt3mc8mz2s
@user-gt3mc8mz2s 3 месяца назад
@@rajsmusiq Jesna's mother had died in hospital few months before Jesna went missing. said to be due to pneumoia.
@SelinaRaj-qt9tz
@SelinaRaj-qt9tz 2 месяца назад
പോസ്റ്റ്മോർട്ടം ചെയ്തിരുന്നോ അന്ന്
@user-gt3mc8mz2s
@user-gt3mc8mz2s 2 месяца назад
@@SelinaRaj-qt9tz illa. She was hospitalised for a long time and died in hospital. Autopsy is not undertaken in such cases.
@SelinaRaj-qt9tz
@SelinaRaj-qt9tz 2 месяца назад
@@user-gt3mc8mz2s pneumonia കൊണ്ട് ആണോ ആദ്യം മുതൽ ഹോസ്പിറ്റലിൽ ആയത്?
@LalithaAmbika-fr4gr
@LalithaAmbika-fr4gr 3 месяца назад
Michelle nte case anewshiku sir please
@jobinjoseph4294
@jobinjoseph4294 3 месяца назад
@George Joseph sir.. നെ ഇപ്പോൾ അയാൾ ഭയക്കുന്നു ഉണ്ടാവും, sir ന്റെ ഈ വിഷയത്തേ പറ്റിയുള്ള videos ആ പ്രതിയും കാണുന്നുണ്ടാവും... Mentalist aathi, Alexander Jacob Ips, George Joseph sir ഇവരുടെ ഒരു team ന് ഇത് തെളിയിക്കാൻ സാധിക്കുമാരിക്കും
@ihiras
@ihiras 3 месяца назад
ഇനി വെല്ലോം ISIS ഇലും ചേർന്നോ മരിക്കാൻ പോകുന്നു എന്നൊരു അഭ്യൂഹം (link) ആരുടെഎങ്കിലും പ്ലാൻ വെച്ച് സ്വയം മറ ഉണ്ടാക്കുന്നു . പിന്നീട് ഇവിടെന്ന് കടക്കുന്നു..normal നാട്ടി ഉള്ള ആർക്കും ഇങ്ങനെ exicute ചെയ്യാൻ പറ്റില്ല..
@aniyangeorge5110
@aniyangeorge5110 2 месяца назад
Mr George according to your modus operandi her father only killed just like aarushi thalwar case CBI could not
@dineshanmn7188
@dineshanmn7188 3 месяца назад
സർ എൻ്റെ ഒരു സംശയം.? നല്ല ദൈവ വിശ്വാസി ആയിരുന്നു എന്നാണല്ലോ പറഞ്ഞത് ബാഗ്ലൂരിലെ ഹോട്ടൽ നടത്തുന്നത് ആരാണ് എന്നന്വേഷിക്കണം പിന്നെ പള്ളിയുമായി ബന്ധപ്പെട്ട് അന്വേഷണം പോകണം പിന്നെ കാമുകിയുള്ള ആൺ കൂട്ടുകാരനെക്കുറിച്ച് അന്വേഷിക്കണം.
@jjclove
@jjclove 3 месяца назад
ee case theliyanamenkil...😢aa bharanavum adhillkaravum ennennekumayi nilkanam...
@Dragonkunjuu
@Dragonkunjuu 3 месяца назад
Kamukan koya anne .. because she enquire about islam and Islamic dress
@nidhinmathew7827
@nidhinmathew7827 3 месяца назад
Police karku ethu thwliyikan thalparyam ella... Athanu sathyam...
@user-ut6tj1df5w
@user-ut6tj1df5w 3 месяца назад
Jasna casil Ragunadhan paraunadhil satheam ilea
@SamSam-wd3ci
@SamSam-wd3ci 2 месяца назад
അയാൾ പറയുന്നത് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല പേരുകാരെ ചോദ്യം ചെയ്യുന്നില്ല അതിൽ ഉൾപ്പെട്ടവരെ പിടിച്ചാൽ പല കൊലപാതകകേസുകളും തെളിയും എന്ന് അയാൾ പറഞ്ഞിട്ടും പോലീസിന് അതിൽ താല്പര്യം ഇല്ലാത്തത് പോലീസ് കൂടെ ചേർന്ന് കേസ് മുക്കുന്നു എന്ന് സംശയം ബാലപ്പെടുത്തുന്നില്ലേ?
@litheshkurup8127
@litheshkurup8127 3 месяца назад
why jesna took 2 heavy dress bags for the journey.she tried to elope with somebody
@user-gt3mc8mz2s
@user-gt3mc8mz2s 2 месяца назад
The video from Mundakkayam is not of Jesna. It was investigated by police and found out to be of a look alike. In any case, Jesna was wearing a Salwar Cummees when she boarded the bus from Erumeli, not jeans and T-shirt as seen in the video.
@retheeshkarthika2616
@retheeshkarthika2616 3 месяца назад
Epol naikunnath marapottanu sir
@Dr.aryan..muthumol
@Dr.aryan..muthumol 3 месяца назад
Im detective in chennai .i observe ths case..my opnn is surly sh s no more. That was murder..bt cbi rprt an enquiry police crime br..also all ..failed..not inttstsd ..
@SelinaRaj-qt9tz
@SelinaRaj-qt9tz 2 месяца назад
How can i contact u?
@susanpv6752
@susanpv6752 3 месяца назад
ജെസ്‌നയുടെ മൊബൈൽ പിടിച്ചെടുത്ത ആളു മെസ്സേജ് അയച്ചതാണോ എന്നും സംശയിക്കാം
@Raju-oy6zp
@Raju-oy6zp 3 месяца назад
SI Jeevan george
@Mr_John_Wick.
@Mr_John_Wick. 3 месяца назад
അത് ആരാണ്
@saniyapavi2351
@saniyapavi2351 2 месяца назад
Ragunathan nair paranja sambavam thanneyaan ithil ipo sathyam enn thonunnu. Ann jasna father thelivukal nalla reethiyil anweshana sangathin koduthirunengil , relation ship patti cheriya thumbengilum officersnu kittiyirunnene. Prob cheyyan polum chila karyangalk avar vazhangi kaanilla. Ragunathan nair parayunath relate cheyth nokiyaal ipool case povunnath aa vazhik thanne aavananaan saadhyatha.annum ithin pinnil support cheyyan police officer undayirunnu adheham paranjille (ragunathan nair)oru policinte per thanne maanasika rogi aakiyath. Aa police officer ee crime support cheyunath kondaan anweshana sangathin aa vazhik doubt varathe poyath.. paavam aa kutty jeevanode illa enn kelkumbo oru vallatha vishamam..
@shefy7799
@shefy7799 3 месяца назад
(Collage friends)
@sheenakbabu1103
@sheenakbabu1103 3 месяца назад
വീട്ടുകാർ മുഴുവൻ കാര്യങ്ങളും പോലീസിനോട് പറഞ്ഞില്ലേ
@alikuttyparammal7205
@alikuttyparammal7205 3 месяца назад
ലൗജിഹാദ് ആരോപിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചവരെ ചോദ്യം ചെയ്താൽ സത്യം പുറത്തു വരും.
@Sharika793
@Sharika793 3 месяца назад
അത് പറഞ്ഞത് പോലീസ് തന്നെ ആണ്. ജെസ്‌നയെ ഏതോ തീവ്രവാദികൾ തട്ടി കൊണ്ട് പോയതായി സൂചന ലഭിച്ചു എന്നൊക്കെ. പിന്നീട് അത് നിഷേധിച്ചു.
@muhammedmuneernp772
@muhammedmuneernp772 3 месяца назад
Sarinay kaanaathadhe .2kareyam..undaavaam .1.eago.2 kalankithre.
@vasudevan4470
@vasudevan4470 3 месяца назад
Kerala Polic PVT Ltd '
@MarksCapital
@MarksCapital 3 месяца назад
അപ്പോ lady ഡോക്ടറെ പിടിച്ച് ചോദ്യം ചെയ്താൽ പോരേ.
@thampitg
@thampitg 3 месяца назад
Correct
@user-gt3mc8mz2s
@user-gt3mc8mz2s 3 месяца назад
Doctor, Advocate ennivarku thante clientinte personal karyangal parayathrikkanulla niyama pariraksha ille?
@pradeepab7869
@pradeepab7869 3 месяца назад
ട്രെയിനിംഗ് ശരിയായിട്ട് കൊടുത്താൽ ഏതു റിസർവേഷനും നന്നാകും
@Dr.aryan..muthumol
@Dr.aryan..muthumol 3 месяца назад
Mishel jesna ..wt a crime ...its totally shaming thhis kerla police an cbi .
@hasainarvp4768
@hasainarvp4768 3 месяца назад
രാജുനാഥിന്റെ വെളിപ്പെടുത്തൽ എരുമേലിക്കുള്ളിൽ 15"കിലോമീറ്റർ ചുറ്റളവിൽ ജസ്‌നയെ കൊന്നു കുഴിച്ചു മൂടി എന്ന് പറയുന്നത് അന്യോഷണം നടത്തുക,,,, പിന്നെ pc ജോർജ് എന്ന മുൻ mla,, യെ ചോദ്യം ചെയ്തു മുൻപ് ജസ്‌ന മിസ്സിംഗ്‌ കേസിനെ കുറിച്ച് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന് കൂടി അറിയണം,,,
@jojijoseph6485
@jojijoseph6485 3 месяца назад
കോയാ, പിസി യോട് വിരോധം ഇങ്ങനെ തീർക്കണോ?
@hasainarvp4768
@hasainarvp4768 3 месяца назад
@@jojijoseph6485 Pc യോട് എനിക്ക് വിരോധം ഉണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞോ? ഈ മിസ്സിംഗ്‌ കേസിൽ pc യുടെ പ്രതികരണം എന്തായിരുന്നു എന്ന് പരിശോധിച്ചാൽ താങ്കളുടെ സംശയം മാറും,,, പിന്നെ ഞാൻ കോയ തന്നെ ആണ് അത് മരിക്കുവോളം അങ്ങനെ തന്നെ,,,,,
@georgephilip6865
@georgephilip6865 Месяц назад
പിതാവിനേ പ്രതിയാക്കാൻ നോക്കിയ വൃക്തികൾ എന്തോ മറയ്കാൻ വേണ്ടി ശ്രമിക്കുന്നു.
@romyjamesvlog7807
@romyjamesvlog7807 3 месяца назад
Sukumarackuruppine rekshicha vidwan
@retnabaiju1423
@retnabaiju1423 3 месяца назад
തീവ്ര വാതികൾആകും ഇതിന് പിന്നിൽ അതാണ് കേരളാ പൊലീസ് തൊടാത്തത്
@shiyas9321
@shiyas9321 3 месяца назад
അതെ, അവളുടെ ഹിന്ദു തീവ്രവാദി കാമുകനും അവൻ്റെ കുടുംബവും അവളെ കൊന്നു
@kabadstudio8226
@kabadstudio8226 3 месяца назад
കൃമികടിക്ക് മരുന്നുണ്ട് വാങ്ങി ഉപയോഗിക്ക്
@pradeepab7869
@pradeepab7869 3 месяца назад
സ്വത്തു സമ്പാദനത്തിനു മാത്രം താത്പര്യം ഉള്ള അന്വേഷണ ഉദ്യോഗസ്ഥർ കേസ് പൊങിവരാത്ത രീതിയിൽ ചവിട്ടി താഴ്ത്തി. തുടര്ന്ന് വേണം ഒന്നേ നിന്നും തുടങിയാലേ ശരിയാകൂ. ടോമിൻ തച്ചങ്കരിയെ!!!!
@sslssj1485
@sslssj1485 3 месяца назад
100%
@visualgrambynadeem629
@visualgrambynadeem629 3 месяца назад
Ada Ninte achan aaanu ennu thonnu maira
@SamSam-wd3ci
@SamSam-wd3ci 2 месяца назад
കോളേജ് ൽ വച്ചു കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്നപ്പോൾ പലരും ചോദിച്ചു എന്താണ് എന്ന് അപ്പോൾ അത് സഹോദരിയോട് പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നു.
@saayvarthirumeni4326
@saayvarthirumeni4326 2 месяца назад
എന്ത്??
@bhakt6628
@bhakt6628 3 месяца назад
ഫോൺ മായി ബന്ധപെടാത്ത, എന്നാൽ മാനസിക മായി അടുപ്പം ഉള്ള, ഒരാൾ മായി ബന്ധം ഉണ്ട്, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ല, അതിൽ നിന്നും മാറി സന്തോഷവാതിയായി, സാർ ഉദേശിച്ചത് മനസലിയായി, അങ്ങനെ gods fearing ആയ, അമിത മായി ദൈവ വിശ്വാസം ഉള്ള ഒരാളെ സ്വദിനിക്കാൻ, അല്ല ഒരു പാട് ആളുകളെ സ്വദിനിക്കാൻ ശേഷി ഉള്ള ഒരു ഒറ്റ പ്രസ്ഥാനം ഏ ഒള്ളു, അത് മതം ആണ്, ആ വ്യക്തി ദൈവത്തിന്റെ ഒരു പ്രതി പുരുഷനാണ് എന്ന് അവകാശം പെടുന്ന, ആട്ടിൻ തോലിട്ട ഒരു ചെന്നായ, ഒരു പുരോഹിതൻ, നിരാലംബാരായി മാനസിക മായി തകർന്ന് വർ ആണ് ഇവരുടെ അടുത്ത് ചെല്ലുകയൊള്ളു, സൈക്കോൾജി യും മറ്റും നല്ലത് പോലെ അറിയാവുന്ന ഇവർ, വെള്ള പൂശിയ കുഴിമടങ്ങൾ, സമൂഹത്തിൽ സ്വാധീന ശേഷി ഉള്ളവർ, ഒരു മാധ്യവയസ്കൻ, അവിടെ അടുത്ത് തന്നെ അല്ലേ മന്ദമാരുതി,ദൈവ് ചെയ്തു ആരും ഇങ്ങനെ ഒരേടെത്തും പോകരുത് ദൈവം ഒരേടേത്തും ഇല്ലാ, അവൻ ഓടിയൊള്ളിച്ചു, ബ്രഹ്മയുഗത്തിൽ മമ്മൂട്ടി പറയുന്നു, ഇത് age of madness ആണ് അവന്റെ പൊക്കോട് കൂടെ യാണ് ഈ യുഗം ആരംഭിച്ചത്, ഇവിടെ evil ഏ അവശേഷിച്ചിട്ട് ഒള്ളു, എല്ലാം പണ sambhadhanam ലക്ഷ്യം, 👍
@user-ob4io6bk8v
@user-ob4io6bk8v 3 месяца назад
പലരോടും ജെസ്‌ന താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞത്,, ജെസ്‌ന തന്നെയാണോ, അതോ വേറെ വല്ലവരും ജെസ്‌ന യുടെ ഫോൺ ഉപയോഗിച്ചതാണോ,, അന്വേഷണം തെറ്റിക്കാൻ,,,, ഈ മെസ്സേജ് കിട്ടിയവർ എന്തു കൊണ്ട് അതിനെ പറ്റി അന്വേഷിച്ചില്ല, ജെസ്‌ന യെ ഉടൻ ബന്ധപെടാൻ ശ്രമിച്ചില്ല,, ഇതിൽ ഒക്കെ അപാകതകൾ ഉണ്ടു, ശെരിയായി ആത്മാർത്ഥമായി അന്വേഷച്ചാൽ തെളിയും, പക്ഷെ അന്വേഷണത്തിനു പണം ചിലവാകും, യാത്രകൾ, പലരോടും, പലയിടങ്ങളായി പോയി സംസാരിക്കണം,, സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരെ അതിനു തല്പരർ ആക്കണം,,, ഗുജറാത്തിൽ ഹോട്ടൽ നടത്തിയ വ്യക്തി തന്റെ രണ്ടാമത്തെ കുട്ടിയുടെ മാനസിക രോഗത്തിലും, നിർഭാഗ്യത്തിലും മനസ്സ് കൈവിട്ടു പോയ ആളാണ്, അതിനാൽ അദ്ദേഹം എല്ലാം കേസ്കളും അതുമായി ബന്ധപെടുത്തി ചിന്തിക്കുന്നു, അതിനാൽ അയാൾ പറയുന്നത് അദ്ദേഹത്തിന്റെ വിഭ്രാന്തികൾ ആണ്, അതിൽ കാര്യമില്ല, , 🌹🙏
@sooryakanthi757
@sooryakanthi757 3 месяца назад
ഈഗോ ആണ് മലയാളിയുട മുഖം.
@SelinaRaj-qt9tz
@SelinaRaj-qt9tz 2 месяца назад
Kerala police ണ് ക്ലൂ അല്ല, വ്യക്തം ആയി അറിയാം എങ്കിലും പല കേസ് ഇലും ഒന്നും ചെയ്യാൻ പറ്റില്ല. പറ്റിയിട്ടില്ല. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല.
@fathimakt3750
@fathimakt3750 3 месяца назад
ജസ്‌ന ആരാണ് സ്ത്രീമിസ്സ്‌ കേസ് അതിനപ്പുറം എന്താണ് പ്രത്യേകതയുള്ളത് ഒരുപാട് വ്യക്തികളെ കാണാറായിട്ടുണ്ട്
@Sd-ih5ql
@Sd-ih5ql 3 месяца назад
Jasna adhikam daiva viswasi aanennu parayunnu ,ethu palliyilanu sthiramayi prarthikkan poyathu,avideyulla vaidhikar ethraperundu,ethu vaidhikane yanee kutti kooduthal sandarsichathu,athupole hospitalil abdomanal painu mayi poyi ennu parayunnu,ethu hospital ethu doctor,enthu asukham ,theerchayayum complete details edukkanam,yadhrtha prathikal raksha pedan vendi love jihad aanennu parathunnu,complecated aanithu
@MK_my_vishion
@MK_my_vishion 3 месяца назад
മിഷേൽ ഷാജി, ജസ്‌ന അങ്ങനെ എത്ര കേസുകൾ തെളിയതെ കിടക്കുന്നു. .. ഇവിടെ കേരളത്തിൽ പീഡിപ്പിക്കപ്പെടുന്ന ഒരു ജനത ക്രിസ്ത്യൻ ആണ്. അവരുടെ ശക്തി എല്ലാം സോഷിച്ചു. .. ക്രിസ്ത്യനികളുടെ കേന്ദ്രമായ പാലയിൽ പോലും അവർക്ക് രക്ഷയില്ല. മെത്രാന്മാരും അച്ഛന്മാരും ആക്രമിക്കപെടുന്നു. അവർ അഭിപ്രായങ്ങൾ പറഞ്ഞാൽ അവർക്ക് ഇല്ലാത്ത കേസുകൾ ഇല്ലാ, ഭൂമി, പെണ്ണ് അങ്ങനെ നൂറു കേസുകൾ അവർക്ക് എതിരെ സർക്കാരുകൾ ആരുടെയൊക്കെയോ താൽപ്പര്യങ്ങൾക്ക് വേണ്ടി കേസുകൾ ചാർജ് ചെയ്യുന്നു. മൊത്തത്തിൽ അവരെ നിശബ്ദരക്കുന്നു. ക്രിസ്ത്യനികളെ നിങ്ങൾ ചിന്തിക്കേണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു.
@sooraize
@sooraize 3 месяца назад
വിശ്വാസികൾ ചിന്തിച്ചെന്തെങ്കിലും ചെയ്താൽ അച്ഛന്മാരു പോലും ഇസ്ളാമിസ്റ്റുകളുടെ കൂടെ നില്ക്കും.
@laxmipandit1440
@laxmipandit1440 3 месяца назад
Hey Xians, christians are being slaughtered all over the world. The christians of keral should approach the West and seek asylum there like the sikhs. The sikhs are lying to enter the west but the christiabs of keral have a case.
@shiyas9321
@shiyas9321 3 месяца назад
നിങ്ങളുടെ പള്ളിയിലെ കിണറ്റിൽ തിരയുക
@prasannann2449
@prasannann2449 3 месяца назад
ക്രിസ്ത്യാനികളെ മാത്രമല്ല ഹിന്ദുക്കളെ വേട്ടയാടുന്നത് കാണുന്നില്ലേ?
@GSMCAREgmail
@GSMCAREgmail 3 месяца назад
😂😂😂😂
@rickdalton4890
@rickdalton4890 3 месяца назад
പോലീസിന് ഈ കേസ് തെളിയിക്കാൻ താൽപര്യം ഇല്ലെന്നാണ് തോന്നുന്നത്.
@preethuu9625
@preethuu9625 3 месяца назад
Satyameva jayathe may at the earliest culprits r imprisoned forever,in these many years I have not heard of a case being successfully investigated by cbi here rather than the sucess stories in movies like sethuramaiyer cbi, hope they bring laurels in this case
@sooryakanthi757
@sooryakanthi757 3 месяца назад
ആത്മഹത്യ ചെയ്o എന്ന് പറഞിട്ട് o അത് അന്നേക്ഷിച്ചില്ല. പിന്നെ എന്ത് അന്നെഷിച്ചു?. ആ മെസ്സേജ് മുതൽ എടുത്ത് ആരെങ്കിലും കൊന്നോ? ആ dr ആര്? അവിടെ എന്തെങ്കിലും സംഭവിച്ചോ? അനു വിന് പറ്റിയത്പോലെ ഏതെങ്കിലും ഭൂഷ്ട്ടൻ??!.
@sooryakanthi757
@sooryakanthi757 3 месяца назад
ഏതെങ്കിലും നേതാക്കളുടെ തരങ്ങളുടെ മകൻ???
@geethaprakash9926
@geethaprakash9926 2 месяца назад
ഈ കേസ് തെളിയിപ്പിക്കണം sar
@kgeldhos3354
@kgeldhos3354 3 месяца назад
സൈമൺ സർ നല്ല അന്വേഷണ പാടവം ഉള്ള ഓഫീസർ ആണ്... അദ്ദേഹം തോറ്റു പിന്മാറിയതല്ല റിട്ടടയേർഡ് ആയതാണ്.... 🙂 നിങ്ങൾ ഒരുമിച്ചാന്വേഷിച്ചാൽ കണ്ടെത്താവുന്നതേയുള്ളു
@jojijoseph6485
@jojijoseph6485 3 месяца назад
2:21 ഇതും സോഷ്യൽ മീഡിയ ഹൈപ്പ് അല്ലേ? വെറും പബ്ലിസിറ്റി സ്റ്റണ്ട്!!!
@georgeabraham1601
@georgeabraham1601 3 месяца назад
Like
@marykuttyabraham4833
@marykuttyabraham4833 3 месяца назад
കേ.. പോലീസ്.. കേ സിബിഐ.. കേ പച്ചവെളിച്ചം 🤔🤔കേ SFI 👌കേ SDPI 🤗🤗🤗 കേ മന്ത്രക്ക് 😷😷😷
@smartway9997
@smartway9997 3 месяца назад
കേ സുരേന്ദ്രൻ 😂
@dream_moon7
@dream_moon7 2 месяца назад
😂​@@smartway9997
@keralawarrior5841
@keralawarrior5841 3 месяца назад
All are jihadi drama
@muhammedsuhail5273
@muhammedsuhail5273 2 месяца назад
Buhahahhahahahaa
@pradeepab7869
@pradeepab7869 3 месяца назад
ഒരു ബന്ധവുമില്ലാത്ത അപരിചിതരുടെ ആകാം. ഓരോ മെസേജും കിട്ടിയ സുഹൃത്തുക്കളെയും ചോദ്യം ചെയ്യണം പതറി പോകും കുറ്റവാളി
@user-ge7im1zv9i
@user-ge7im1zv9i 3 месяца назад
P0tten
@jafarjafar9588
@jafarjafar9588 3 месяца назад
Ivelk.oru.kamukan.undennu.kelkunnu.avane.pidichal.case.teliyum.but
@mythoughtsaswords
@mythoughtsaswords 3 месяца назад
ഇത് കേട്ട് മടുത്തു- ഒരുത്തി ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയി- പൊതു ജനത്തിന്റെ കാശും (CBI) time- ഉം waste
@user-ge7im1zv9i
@user-ge7im1zv9i 3 месяца назад
Erumelimodhinkakka
@user-ge7im1zv9i
@user-ge7im1zv9i 3 месяца назад
Babychenchiraka
@hassanlayik3580
@hassanlayik3580 3 месяца назад
Jasnakke vendi ennum praathichu kondirikka.....aa achane justice kittatte....
@Nahabs
@Nahabs 3 месяца назад
സിറിയായിൽ ആട് മേക്കാൻ പോയി കാണും
@arunsoman9630
@arunsoman9630 3 месяца назад
Avale pregnant akkiyavar tanne avale konnu kanum
@kabadstudio8226
@kabadstudio8226 3 месяца назад
ശരിക്കും father ആകാനാണ് സാധ്യത കാരണം കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് എന്തിന് ......? വീട്ടുകാരെ അറിയിക്കാത്തത് എന്തുകൊണ്ട്? കള്ളൻ കപ്പലിൽ തന്നെയുണ്ട്😮
@Sharika793
@Sharika793 3 месяца назад
സ്വന്തം മകൾക്ക് ഒരു അസുഖം വന്നാൽ അച്ഛൻ ആശുപത്രിയിൽ കൊണ്ട് പോകില്ലേ.. അതിന്റെ അർത്ഥം അയാൾ കൊന്നെന്ന് ആണോ. ആ പാവത്തെ ഇനി ചോദ്യം ചെയ്യാൻ ഒന്നും ബാക്കി ഇല്ല. പുള്ളി വെറും നിരപരാധി ആണ്
@kabadstudio8226
@kabadstudio8226 3 месяца назад
@@Sharika793 ചർച്ചിലെ Father
@Sharika793
@Sharika793 3 месяца назад
@@kabadstudio8226 ചർച്ചിലെ ഫാദർ കൊണ്ട് പോയെന്ന് ആണോ പറഞ്ഞത്
@nasarnachi1832
@nasarnachi1832 3 месяца назад
ഞാൻ അന്നെ പറഞ്ഞതാ കോൺവന്റിൽ. സെമിതേറിയിൽ. ഇവിടെ എവിടെ എങ്കിലും ഉണ്ടാകും
@kochumol5014
@kochumol5014 3 месяца назад
Sr സാറിന് കഴിയു ഈ കേസും തെളിക്കാൻ, adhy ലേഡി ഡോക്ടർ അവരെ ചോദ്യം ചെയുക പിന്നെ എല്ലാം വഴിയെ വരും
@nirmalaa4530
@nirmalaa4530 3 месяца назад
Kamukan pengalk allam ariyam
@mariajane2502
@mariajane2502 3 месяца назад
Athara?
@sahadak6762
@sahadak6762 3 месяца назад
ദൈവ വിശ്വാസി ആണ് എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ട്. മിക്കവാറും ഒരു പള്ളിയിലെ സെമിത്തേരിയിൽ ഉണ്ടാവും
@Sharika793
@Sharika793 3 месяца назад
എന്നും പള്ളിയിൽ പോകുന്ന ഒരാളെ കാണാതെ ആയാൽ അതിന്റെ അർത്ഥം അയാൾ പള്ളി സെമിതെരിയിൽ ഉണ്ടെന്ന് ആണോ
@beenababy-tz4qn
@beenababy-tz4qn 3 месяца назад
Fish grilled
@thomasmathew6942
@thomasmathew6942 3 месяца назад
Aro apayapeduthi athra thanne vittukar ariyatha etho bandam kanum kuttiku
@user-lu6pe2gg7s
@user-lu6pe2gg7s 2 месяца назад
ഇതിന്റെ പിന്നിൽ ഈ കുട്ടി സ്ഥിരമായി പ്രാർത്ഥിക്കാൻ പോയിരുന്ന പള്ളയിൽ പോയി അച്ഛനെ ചോദ്യം ചെയ്യുക കേസ് തെളിയും
@Bbs5330
@Bbs5330 3 месяца назад
Edheham veruthe ellarem puchikkunnath pole? Edheham ethoke case anu theliyichirikkunnath? Arenkilum ariyunnavar parayumo? Ariyathathkond chothikkunnathanu. Kaliyakkan alla. Edheham mattu dysp alukalodum policukarodum entho issue ullath pole thonnunnu samsarathil.
@Usersd-n5o
@Usersd-n5o 3 месяца назад
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ ഉണ്ടായിരുന്നു. കാണുക
@thomasmathew3214
@thomasmathew3214 3 месяца назад
താങ്കൾക്കു CBI ക്കു ഈ വിവരങ്ങൾ കൈമാറരുതോ വെറുതെ വന്നിരിന്നു വർത്താനം പറയുന്നു
@tomkolenchikkal1281
@tomkolenchikkal1281 3 месяца назад
Mathew pottan
@monnRiaz
@monnRiaz 3 месяца назад
ഇത് വേറെ ഒരു അഭയ കേസ് ആണ്. ഇവരുടെ ആളുകൾ ആണല്ലോ പോലീസ് മേധാവികൾ?
@Gazab251
@Gazab251 3 месяца назад
Exactly. Lady Doctor ne kaanaan poyathu endhinaanu ennu adhehathinu samshayam undu.
@jojijoseph6485
@jojijoseph6485 3 месяца назад
പത്തു കോയാകളെ വെച്ചാൽ മതി
@monnRiaz
@monnRiaz 3 месяца назад
@@jojijoseph6485 എടോ വർഗീയ വാദി. ഈ കേസിൽ മുസ്ലിം സമുദായം അവരെ നിങ്ങൾ എന്തൊക്കെ പറഞ്ഞു. ദജ്ജാലേ??? 😂😂
@monnRiaz
@monnRiaz 3 месяца назад
@@jojijoseph6485 പത്ത് കൊയ വേണ്ട. അലക്സാണ്ടർ ജേക്കബ് സാറെ പോലെ ഒരു 5 എണ്ണം മതി.
@jojijoseph6485
@jojijoseph6485 3 месяца назад
@@monnRiaz കോയാ, വാതി കുളിച്ചോ?
@mpak2245
@mpak2245 2 месяца назад
കർണാടകയിൽ ലോഡ്ജിൽ ജസ്നയുടെ ഡീറ്റെയിൽസ് രജിസ്റ്റർ ബുക്കിൽ രേഖപ്പെടുത്തിയെങ്കിൽ, അവളുടെ തിരോധനത്തിനു പിറകിൽ,ഏതോ സംഘമുണ്ടെന്ന് വ്യക്തം
@josephkt9974
@josephkt9974 3 месяца назад
ഗർഭണിയായിരിക്കും. ആണെങ്കിൽ ആക്കിയവൻ കൊല്ലിച്ചിട്ടുണ്ടാകും. എന്തായാലും പ്രതികൾ ആ കോളേജിൽ തന്നെ കാണും .
Далее
George Joseph 06 | Charithram Enniloode 1611 | SafariTV
22:29