Тёмный

Jesna എവിടെയെന്ന് കണ്ടെത്തും | പിന്നില്‍ ഞാനുമുണ്ട് | Retd. SP George Joseph 

The Prime Witness
Подписаться 465 тыс.
Просмотров 82 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

18 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@SheebaBaby-mu9xb
@SheebaBaby-mu9xb 2 месяца назад
Sir Social media യിൽ രഘുനാഥ് എന്നു പേരുള്ള വ്യക്തി കുറേ നാളായി ജെസ്നയെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഉണ്ട് എന്താ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ആരും വില കൊടുക്കാത്തത്
@DeviKrishna-vn5ws
@DeviKrishna-vn5ws 2 месяца назад
ഇതിൽ സത്യം ഉണ്ടന്ന് തോന്നുന്നു ❤️
@Jessyahmmed-vq8je
@Jessyahmmed-vq8je 2 месяца назад
Ys..... Ayaal parayunnath aarum vila kodukkunnilla
@geetharajanbabu7803
@geetharajanbabu7803 2 месяца назад
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊
@geetharajanbabu7803
@geetharajanbabu7803 2 месяца назад
😊😊😊😊😊😊😊😅😅😅😊😊😊😅
@manilancyb2498
@manilancyb2498 Месяц назад
ഒരു pento ഉപദേശി തട്ടി കൊണ്ട് പോയതാണ്. ജെസ്‌ന മരിച്ചിട്ടില്ല. ആഭരണം ഇല്ലതെ കൊണ്ട് നടക്കുന്നു. സാർ മുൻപ് പറഞ്ഞ സ്ഥലത് തു തന്നെ ഉണ്ട്
@jayachandranchandran1589
@jayachandranchandran1589 2 месяца назад
ജോർജ് സർ വിചാരിച്ചാൽ ഈ കേസ് തെളിയും അധികാരം ഇല്ലാത്തത് ചില പരിമിതികൾ ഉണ്ടങ്കിലും
@vijayan.kkochukunju5702
@vijayan.kkochukunju5702 2 месяца назад
ഒന്നു൦ ഉണ്ടാകില്ല.
@akhilraj8695
@akhilraj8695 2 месяца назад
അയാള് തൊലിക്കും ഒന്ന് പോടെ
@DeviKrishna-vn5ws
@DeviKrishna-vn5ws 2 месяца назад
ഹലോ സർ ആ രാഹുനാഥൻ സർ പറഞ്ഞതിൽ സത്യമുണ്ടോ ❤❤❤❤❤❤
@efgh869
@efgh869 2 месяца назад
@@DeviKrishna-vn5ws ഒരു സത്യവും ഇല്ലെങ്കിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് അയാളുടെ പേരിൽ കേസ് എടുക്കാമല്ലോ
@manilancyb2498
@manilancyb2498 2 месяца назад
ജെസ്‌ന കേസ് അട്ടിമറിച്ചത് ജെസ്‌ന തന്നെ ആണ്. ഹിജാബ് ഇട്ടു നടന്നതും, പോയപ്പോൾ ഫോൺ എടുക്കാതെ പോയതും അന്വേഷിച്ചു കണ്ട് പിടിക്കാതെ ഇരിക്കുന്നതിനും വേണ്ടി ആണ്
@CRz123
@CRz123 2 месяца назад
എങ്കില്‍ എന്നെപ്പോലെയുളള മുഴുവൻ സാധാരണക്കാരുടെ പിന്തുണയും പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ട് ....
@ranjithmenon7047
@ranjithmenon7047 2 месяца назад
പിതാവിന്റെ ചെയ്തികൾ തന്നെയാണ് ഈ കേസ് തെളിയാതിരിക്കാൻ കാരണം. ജസ്നക്ക് ഒരു പയ്യനുമായി ബന്ധമുണ്ടായിരുന്ന കാര്യം നാണക്കേട് ഭയന്ന് പിതാവ് മറച്ചുവച്ചു. ആ കുട്ടി ഗൈനകോളജിസ്റ്റിനെ കണ്ടതും മറ്റാരേയും അറിയിച്ചില്ല. ഈ രണ്ട് കാര്യങ്ങൾ മാത്രം മതിയായിരുന്നു യഥർത്ഥ പ്രതിയിലേക്ക് ചെന്നെത്താൻ
@efgh869
@efgh869 2 месяца назад
ഇനി പിതാവ് അറിയിച്ചില്ലെങ്കിലും അന്വേഷണം ഉദ്യോഗസ്ഥർ കണ്ടെത്തേണ്ടത് അല്ലേ...
@ranjithmenon7047
@ranjithmenon7047 2 месяца назад
@@efgh869 ശരിയാണ്.. പക്ഷേ അവർ നിഷേധിച്ചതിനാൽ ആ വഴിക്ക് അന്വേഷണം നീങ്ങിയിട്ടുണ്ടാകില്ല
@blackcats192
@blackcats192 2 месяца назад
​@@efgh869 vendappetavar krityamayi vivaram areechillenkil udyogastar anta cheyya..
@chaseyourdreams4670
@chaseyourdreams4670 2 месяца назад
ഇദ്ദേഹം ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ, ഹോസ്പിറ്റൽ റിലേറ്റഡ് കാര്യങ്ങളും ഒക്കെ വെച്ചു വായിച്ചു നോക്കുമ്പോൾ ഒരു അവിഹിതം ഇതിൽ ഉണ്ട്..ആ ക്രിമിനൽ ഈ കുട്ടി മിസ്സ്‌ ആയ ഏരിയ പരിധിക്ക് ഉള്ളിൽ ഉള്ള ആൾ ആയിരിക്കും. അവൻ ഹോസ്പിറ്റൽ expense കൊടുത്ത ക്യാഷ് ആയിരിക്കും 6000. അവിഹിതം നശിപ്പിക്കാൻ പറ്റില്ല എന്ന് ഉറപ്പായപ്പോൾ ആ കുട്ടിയെ ആയാൾ വക വരുത്തിയിരിക്കാൻ ഉള്ള നല്ല ചാൻസ് ഉണ്ട്. അങ്ങനെ എങ്കിൽ ആയാൾ ഒരു നിസാരക്കാരൻ ആകാൻ വഴിയില്ല. കേരള പോലീസിനെ പറ്റിക്കാൻ ആരെകൊണ്ട് പറ്റില്ല. പോലീസ് ഉറക്കം നടിച്ചത് ആകാനാ വഴി.ഈ പറഞ്ഞപോലെ ഒരു സ്റ്റോറി ഒരിക്കലും ആകരുതേ ദൈവമേ 🙏അങ്ങനെ എങ്കിൽ അത് കൊല്ലപ്പെടാൻ ആണ് ചാൻസ്. എവിടെ എങ്കിലും വെച്ചു ജീവനോടെ കണ്ടെത്താൻ അതിന്റ പിതാവിനും അതിനായി പ്രവർത്തിക്കുന്ന സാറിനെ പോലെ ഉള്ള ഓഫീസർസ് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@bistobabu5401
@bistobabu5401 2 месяца назад
ഞാനും ഇതേ കാര്യം തന്നെയാണ് ഊഹിക്കുന്നത്. എതിരെ നിൽക്കുന്ന ആൾ അത്യാവശ്യം സ്വാധീനം ഉള്ള ആൾ തന്നെയാണ്.
@rameshrairoth2518
@rameshrairoth2518 2 месяца назад
Very correct ജോസഫ് sir 👍
@pokuttappan574
@pokuttappan574 2 месяца назад
All the best wishes sir... Thank you for the great move. God bless you🌹🌹 i
@hv952
@hv952 2 месяца назад
എനിക്കും തോന്നുന്നത് ജസ്ന ഗർഭിണി ആയിരുന്നിരിക്കാം.ബസ് ഇറങ്ങിയ സ്ഥലത്ത് നിന്ന് ആരോ കുട്ടിയെ Pick upചെയ്തിട്ടുണ്ടാവും. പിന്നീട് കുട്ടിയെ കൊന്നിടുണ്ടാവും രഘുനാഥൻ പറഞ്ഞ രാഹുൽ and family ആവും കൊന്നത്.😢😢
@Kevin.69_696
@Kevin.69_696 2 месяца назад
😅
@benoyphilip9628
@benoyphilip9628 2 месяца назад
കുട്ടി പ്രെഗ്നെന്റ് ആയിക്കാണും. അതിന്റെ ആളുടെ അടുക്കൽ അവൾചെന്നു, ചിലപ്പോൾ പ്രശ്നമാകും എന്നുകരുതി വിളിച്ചു വരുത്തിയായതാകാം. പിന്നീട് കൊന്നിട്ടുണ്ടാകാം. ചിലപ്പോൾ അത് വിവാഹിതനായ ഒരു വെന്തുവാകാം.
@MrPaulphilip
@MrPaulphilip 2 месяца назад
സർക്കാർ, ചവറു പോലീസ് ഓഫീസർസിന് ചവിട്ടി പുറത്താക്കിട്ട്, ജോർജ് ജോസഫ് സാറിനെപോലുള്ള പോലീസ് ഓഫീസസിന് അജീവനാന്തം സേനയിൽ പ്രവർത്തിക്കാൻ അവസരം നൽകണം
@vijayan.kkochukunju5702
@vijayan.kkochukunju5702 2 месяца назад
ഇയാളാണോ. അഭയകേസു൦, മദനീകേസു൦ അന്വഷിച്ചു തെളിയിച്ച തു
@hasainarvp4768
@hasainarvp4768 2 месяца назад
അതിനു ഈ,,,, ദേഹം 😝എന്തു സംഭവം ആണ് ചെയ്ത ത് ഏതെങ്കിലും ഒന്ന് തെളിവോട് കൂടി പറഞ്ഞു തരുമോ എനിക്ക് അറിയില്ല അതുകൊണ്ട,,,,,
@MrPaulphilip
@MrPaulphilip 2 месяца назад
​@@hasainarvp4768 Prime witness എന്ന ചാനലിലും സഫാരി ചാനലിലും ജോർജ് ജോസഫ് sir തെളിയിച്ച ധരാളം കേസ് കളുടെ വീഡിയോ ഉണ്ട് കാണു
@MrPaulphilip
@MrPaulphilip 2 месяца назад
@@hasainarvp4768 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SDk7BzA1JN0.htmlsi=rNx94bJXAWTr37_l
@AmjithPS
@AmjithPS 2 месяца назад
യൂട്യൂബിൽ ഇരുന്നു കഥ പറയുന്നത് പോലെ അല്ല കോടതിയ്ക്ക് മുന്നിൽ കേസ് തെളിയിക്കുന്നത് 😂😂
@user-zl6qq5kd7w
@user-zl6qq5kd7w 2 месяца назад
രഘുനാഥ് എന്ന ആൾ ഇതിനുള്ള ഉത്തങ്ങൾ എല്ലാം കൃത്യമായി പറയുന്നുണ്ട് അത് എന്തുകൊണ്ടാണ് ആരും തന്നെ ശ്രദ്ധിക്കാത്തത്
@valsammavk4743
@valsammavk4743 2 месяца назад
Thank you for this vedio sir
@SamThomasss
@SamThomasss 2 месяца назад
കോടതിയിലിരുന്ന ജെട്ടി നിസ്സാരമായി മാറ്റിവെച്ചെങ്കിൽ ഇതൊക്കെ എന്ത്?
@catherinechacko2184
@catherinechacko2184 2 месяца назад
Appreciate your support in this effort
@lejujacob5090
@lejujacob5090 2 месяца назад
We pray to the Almighty God to enable these kind hearted officers and people to find the truth about Jesna and also all other crimes like Sidharth case, Michele Shaji case that are being toppled by the authorities. Truth will one day come to light...❤
@bincybhaskar9232
@bincybhaskar9232 2 месяца назад
Excellent Assessment
@Karyam--
@Karyam-- 2 месяца назад
*പക്ഷേ ആ കുട്ടിയുടെ അച്ഛൻ ഇത്രയും കാലം ഇതൊന്നും പറയാതിരുന്നത് എന്താണ്*? 🤔
@behappy918
@behappy918 2 месяца назад
Acahn palarum ariyam achan pande enthokoyo olikunund
@anjanavikram3077
@anjanavikram3077 2 месяца назад
durabhimanam athu thanne
@jessymthomas8669
@jessymthomas8669 2 месяца назад
Police nodu paranju.. Media yodu paranjilla
@ZakZink-zk2ub
@ZakZink-zk2ub 2 месяца назад
അച്ഛൻ ആവും ജസ്‌ന യെ ഗർഭിണി ആക്കിയത്
@nithinraj9389
@nithinraj9389 Месяц назад
​@@ZakZink-zk2ubഏയ് നായെ
@abduljaleel6633
@abduljaleel6633 2 месяца назад
Thank you sir
@bmajalal2327
@bmajalal2327 2 месяца назад
All the best sir we are all with you
@sujanav1950
@sujanav1950 2 месяца назад
Salute Sir...... 🙏🙏
@pradeeppascal2251
@pradeeppascal2251 2 месяца назад
ലോക്കൽപോലീസിനെയും സി. ബി.ഐ.ചോദ്യം ചെയ്യണം.അന്വേഷണത്തിൽആരെങ്കിലും ഇടപെട്ടിട്ടുണ്ടോഎന്ന് കണ്ടെത്തണം.
@User.1-1
@User.1-1 2 месяца назад
ലോക്കൽപൊലിസിനെ സി.ബി ഐ എങ്ങനെ ചോദ്യം ചെയ്‌യും ബി.ജെൾപിയീമായിംടൈപുള പാർടി ഭരിക്കുമ്പോൾ
@radhakrishnanmk9791
@radhakrishnanmk9791 2 месяца назад
With U 🙏
@binduks7566
@binduks7566 2 месяца назад
ആത്മാവിനെ തിരിച്ചു വിളിക്കണം അലസ്കാണ്ടർ ജേക്കബിനെ പോലെ സത്യം അറിയാം
@efgh869
@efgh869 2 месяца назад
മരിച്ചിട്ട് അടക്കിയ കുഴിമാടം ഉണ്ടെങ്കിൽഅല്ലേ ആത്മാവിനെ തിരിച്ചു വിളിക്കാൻ പറ്റൂ... ജസ്നയുടെ മൃതദേഹം എവിടെയും അടക്കിയിട്ടില്ലല്ലോ കണ്ടിട്ട് പോലും ഇല്ലല്ലോ..
@paulosemathay2872
@paulosemathay2872 2 месяца назад
ജോർജ് sir കേസ് തെളിയിക്കുവാൻ sir മുന്നിട്ട് ഇറങ്ങണം, പലരും പലതും മറക്കുന്നു
@jobinjoseph4294
@jobinjoseph4294 2 месяца назад
@Sp George sir... Mundakkayam സ്റ്റേഷനിൽ ലും കുറേ മര്യധകെട്ട പോലീസ് കാര് ആ കാലഘട്ടത്തിൽ ഉണ്ടാരുന്നു.. ആടിനെ പട്ടിയാക്കുന്നവന്മാര്... സത്യ സന്ധത ഇല്ലാത്തൻമാർ... Local police വീഴ്ച വരുത്തിയിട്ട് ഉണ്ടെങ്കിൽ ആരോ സ്വാധീനിച്ചിട്ട് ഉണ്ടാകും
@parvathysunil6351
@parvathysunil6351 2 месяца назад
Mundakkayath cctv yil kaanunnath jesna alle ethil parayunn mundakkayam pokunna vazhi kannathe poyenn
@josejohn3006
@josejohn3006 2 месяца назад
അഭിനന്ദനങ്ങൾ സാറേ അഭിനന്ദനങ്ങൾ
@myway707
@myway707 2 месяца назад
ഉന്നതർക്ക് ആർക്കോ ഇതിൽ പങ്ക് ഉണ്ട് എന്ന് കരുതണം. അന്വേഷണം നടത്തിയവരുടെ ഫോൺ കോൾ ലിസ്റ്റ് എടുത്താൽ അറിയാൻ സാധിക്കുമായിരിക്കും.
@marycs8318
@marycs8318 2 месяца назад
Hallelujah! God will help you.
@aliyar916
@aliyar916 2 месяца назад
അഭിനന്ദനങ്ങൾ.
@aleyamma7854
@aleyamma7854 2 месяца назад
Sir God bless you 🙏
@lambs555
@lambs555 2 месяца назад
യഥാർത്ഥ പ്രതികളികളെക്ക് എത്താതിരിക്കാൻ ആണ്...പിതാവിനെ ചോദ്യം ചെയ്തു കുറെ വിലപ്പെട്ട സമയം കളഞ്ഞത്...
@salimnalloor8324
@salimnalloor8324 2 месяца назад
MOST WELCOME SIR
@anishsamuel3069
@anishsamuel3069 2 месяца назад
We believe you sir,,,,let the truth comes out...
@JA-xw9uf
@JA-xw9uf 2 месяца назад
Sir, Since you are involved, now we have some hope. God be with you in your endeavour.
@A63191
@A63191 2 месяца назад
Let's d truth come out sir full support from all of us
@angelesofearth2594
@angelesofearth2594 2 месяца назад
Good sir, we are pray for her family and you
@ginivv7640
@ginivv7640 2 месяца назад
Sir👍👍👍
@aparnaa4
@aparnaa4 2 месяца назад
I don’t think she wass pregnant or had miscarriage coz if a girl comes with pain or bleeding the doctor could easily diagnose it and that’s the first thing they will do ..whether the crime branch or cbi questioned the gynaecologist??
@vishnuprasad9804
@vishnuprasad9804 2 месяца назад
All the best sir.
@naseerkk3051
@naseerkk3051 Месяц назад
എത്രയും വേഗം ജസ്നക് നീതി ലഭിക്കട്ടെ.
@godisspirit5791
@godisspirit5791 2 месяца назад
Sir ആയിരുന്നു അന്വേഷണം നടത്തിയിരുന്നത് എങ്കിൽ ആ വർഷം തന്നെ ഈ കേസ് തെളിയുമായിരുന്നു 🙏🙏
@saseendranmair3793
@saseendranmair3793 2 месяца назад
Well done sir.
@babuey3886
@babuey3886 2 месяца назад
Big Salute, Sir
@vijiup2795
@vijiup2795 2 месяца назад
Oh! Lord Jesus have mercy upon Jesnas family
@jamsheedkp5798
@jamsheedkp5798 2 месяца назад
😢 ലവ് ജിഹാദും സിറിയയും പറഞ്ഞ് ഒരു കേസന്വേഷണം നശിപ്പിച്ച പിണറായി പോലിസിന് അഭിനന്ദനങ്ങൾ
@saheert5887
@saheert5887 2 месяца назад
😂😂
@rinuthomas6754
@rinuthomas6754 2 месяца назад
uvva adyam ithu thelinjittu pore thallimarikkan
@josethomasu
@josethomasu 2 месяца назад
സർ we trust you . സാറിനെ പോലെയുള്ള റിട്ടയേർഡ് ഓഫീവേഴ്സ് നു no limitations or restrictions സാറും നല്ലൊരു ടീമും like k g simon സർ വിചാരിച്ചാൽ there will be a result definitely
@amminiprasad9495
@amminiprasad9495 2 месяца назад
😊😊😊😊😊😊😊😊😊😊😊😊
@jobinjoseph4294
@jobinjoseph4294 2 месяца назад
@sp george sir.. Cash മിക്കാറും അജ്ഞാത ഫ്രണ്ട്‌ കൊടുതാരിക്കും hospital expense ന് വേണ്ടി.. എന്നിട്ട് അവൻ തല ഊരാൻ നോക്കി കാണും 🤔
@efgh869
@efgh869 2 месяца назад
അതാരായാലും അങ്ങനെ തന്നെയല്ലേ ചെയ്യൂ.. സ്വയം രക്ഷപ്പെടാൻ ഏതു കുറ്റവാളിയും ശ്രമിക്കുക സ്വാഭാവികമാണ്..
@manojkrishna8839
@manojkrishna8839 2 месяца назад
A man, who is believed to be mentally ill, says his wife and her relatives killed Jesna. 🙂 I forgot his name. He's a nair. Anyways, both the police and the CBI are incompetent. The CBI hasn't arrested violinist Bala Bhaskar's killer yet.
@adameve628
@adameve628 2 месяца назад
Reghunathan Nair
@efgh869
@efgh869 2 месяца назад
പുലർച്ചെ ഡ്രൈവർ ഉറങ്ങി വാഹനാപകടം ഉണ്ടായി ബാലഭാസ്കർ മരിച്ചതിന് സിബിഐ ആരെ അറസ്റ്റ് ചെയ്യാനാണ്..
@vineeshp.m7619
@vineeshp.m7619 2 месяца назад
God bless you
@jessydavid3865
@jessydavid3865 2 месяца назад
George Sir vicharichal theliyum theercha🙏🙏
@SALIMBABU-ti2wb
@SALIMBABU-ti2wb 2 месяца назад
Blessings
@alankphilip8573
@alankphilip8573 2 месяца назад
All the best. ❤
@mustafaampattu
@mustafaampattu 2 месяца назад
Well done sir
@MaheshChandran-ds8qm
@MaheshChandran-ds8qm 2 месяца назад
Super support sir
@bijuk8124
@bijuk8124 2 месяца назад
Weldon
@celinpaulson4575
@celinpaulson4575 2 месяца назад
Let truth prevail 🙏🙏🙏
@suniljoseph5888
@suniljoseph5888 2 месяца назад
Good, ❤❤
@r0611
@r0611 2 месяца назад
അബ്ദുൽ നാസർ മദനിക്ക് അറിയാം,
@vibes7398
@vibes7398 2 месяца назад
😂???
@user-xh4dw7cx7g
@user-xh4dw7cx7g 2 месяца назад
അതെ, പിന്നിൽഞാനുമുണ്ട്.
@roopamstudiopta6035
@roopamstudiopta6035 2 месяца назад
Why can't you start a private agency.
@xaviersaji9439
@xaviersaji9439 2 месяца назад
Sir ee pulikun enna stealth serik onu anwesichal kaaryangal Priyanka kazhinekum aa sthalam ...............
@babuey3886
@babuey3886 2 месяца назад
You should have been the part of the investigation
@AbdulKarim-dc3yi
@AbdulKarim-dc3yi 2 месяца назад
👍🏻 Sir
@AbhilashAbhilash-gx4cj
@AbhilashAbhilash-gx4cj 2 месяца назад
Correct
@razikmohammad672
@razikmohammad672 2 месяца назад
Syrian story finished? Why he didint say before?
@manojm9176
@manojm9176 2 месяца назад
Who is behind it so influential to scuttle the investigation like this?
@LeoRajan-pe4wt
@LeoRajan-pe4wt 2 месяца назад
അനേഷണം തീരുന്നതു വരെ ജസ്‌നെയുടെ പിതാവിന് മറ്റു ആപത്തുകൾ ഉണ്ടാകാതിരിക്കട്ടെ.. എതിർ കക്ഷികൾ പ്രബലന്മാരായിരിക്കുമല്ലോ
@anjups9969
@anjups9969 2 месяца назад
Justice for Jesna case
@user-os8ic5hj8y
@user-os8ic5hj8y 2 месяца назад
Good
@Ajithnair31
@Ajithnair31 2 месяца назад
Best of luck
@vibinp3284
@vibinp3284 2 месяца назад
Good luck
@renuka7191
@renuka7191 2 месяца назад
Hi സാർ ഞാൻ സാറിന്റെ ഫാൻ ആണ് 🎉🎉🎉🎉❤❤❤
@vijayan.kkochukunju5702
@vijayan.kkochukunju5702 2 месяца назад
ഏതു ഫാന. പോളാറോ,അതോ ക്രോപ്ടനോ.
@renuka7191
@renuka7191 2 месяца назад
@@vijayan.kkochukunju5702 🤣🤣
@riyas..edappally
@riyas..edappally 2 месяца назад
😊
@DeviKrishna-vn5ws
@DeviKrishna-vn5ws 2 месяца назад
😂😂😂😂😂😂😂
@leesebastian8017
@leesebastian8017 2 месяца назад
ഈ കേസ് തെളിക്കണം സാർ കാരണം നീതി നിഷേധിച്ചവർക്ക് നീതി ലഭിക്കണം. ഇത്രയും നാൾ പ്രതി മറഞ്ഞിരിന്നു. ഇനി വെളിയിൽ കൊണ്ടു വരണം സാർ
@nezeerudeenka9288
@nezeerudeenka9288 2 месяца назад
പൊലീസ് ഡിപ്പാർട്ടുമെൻ്റിൽ ജോലി ചെയ്തിരുന്നപ്പോൾ പഠിക്കാത്തത് എപ്പോൾ എവിടുന്ന് പഠിച്ചു.
@ss8295
@ss8295 2 месяца назад
Sir ,thankal pinnilullath kond kandethumennurappund.
@user-ky3sq4rh8d
@user-ky3sq4rh8d 2 месяца назад
Her father confusing the public
@VS-0040
@VS-0040 2 месяца назад
❤❤❤
@AbrahamMani-sy7lx
@AbrahamMani-sy7lx 2 месяца назад
Who ever hide this cloth that police officer thendi must be dismissed and thrown into jail even if he was obeying the politicians because 10 of them is punished this way then others will figure out ways not to obey them
@naseerkk3051
@naseerkk3051 Месяц назад
ജസ്ന മിസ്സിംഗ് കേസ് ഏറ്റവും കൂടുതൽ അരിഞ്ഞത് ജോർജ് സർ ന്റെ വീഡിയോസ് കേട്ടിട്ടാണ്. ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന രീതിയിൽ എനിക്കറിയാവുന്ന കുറച്ച കാര്യങ്ങൾ പറയട്ടെ. ഈ കേസ് ന്റെ കാര്യങ്ങൾ പുറം ലോകം അറിയണമെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് ജസ്‌നയെ ട്രീറ്റ് ചെയ്ത ലേഡി ഡോക്ടർ നെ ആണ്. കാരണം അവിടെ ആണ് കേസ് ന്റെ മെയിൻ പാർട്ട് മിസ് ആവുന്നത്. ഒരു ഡോക്ടർ വർഷങ്ങൾ കഴിഞ്ഞാലും ഇതുപോലൊരു കേസ് വരുമ്പോ ട്രീറ്റ് ചെയ്ത രോഗിയുടെ ഡീറ്റെയിൽസ് മറക്കാൻ ഇടയില്ല. ഒരു നോർമൽ ലേഡി ചികിത്സക്ക് വന്നാൽക്കൂടെ മെൻസ്ട്രുൾ ഹിസ്റ്ററി ചോദിക്കൽ നിര്ബന്ധമായ സ്ഥിതിക് ഇത്തരത്തിലൊരു ഓവർ ബ്ലീഡിങ് കേസ് ട്രീറ്റ് ചെയ്യുന്ന സമയം പ്രെഗ്നൻസി ടെസ്റ്റ് , ഉള്ട്രാസൗണ്ട് സ്കാനിംഗ് ഉറിനെ ടെസ്റ്റ് തുടങ്ങിയവ എന്തായാലും ചെയ്യാതിരിക്കില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അവർ മറക്കാൻ സാധ്യതയും ഇല്ല. ഇതൊന്നും റെക്കോർഡ് ഇല്ലെന്ന് പറയുന്ന ഡോക്ടർ നെ ആദ്യം ചാദ്യം ചെയ്താൽ ജസ്‌ന ഗർഭിണി ആയിരുന്നോ എന്നുള്ള ചോദ്യത്തിനാണ് ഉത്തരമാവും. എന്നിട് വേണം പ്രതിയിലേക്ക് ഏതാനും. ഡോക്ടർ മനഃപൂർവം പറയാതിരിക്കുന്നത് തന്നെയാണ് ജസ്നയുടെ ട്രീത്മെന്റ്റ് ഹിസ്റ്ററി. ഈ കാര്യം കൺഫോം ചെയ്താൽ കേസ് ഈസി ആകും എന്നാണ് തോന്നുന്നത്.
@Iandmeonlyy
@Iandmeonlyy 2 месяца назад
US pole private detectives evde ille..?
@dingribeast
@dingribeast 2 месяца назад
IN US ALSO MANY MISSING CASES ARE STILL UNDETECTED.. SOME ARE DETECTED AFTER 40 YEARS.
@adameve628
@adameve628 2 месяца назад
Private detectives venam 👍
@dingribeast
@dingribeast 2 месяца назад
@@adameve628 It is there .. In Mumbai and Big Cities in India.. Globe Detective Service is one of the best.
@babuey3886
@babuey3886 2 месяца назад
Police are not at all concerned about the words which are being uttered by Raghunath on social media
@rajujacob5316
@rajujacob5316 2 месяца назад
Eyalku Notice Kodukku. He may be behind Crines when he was SP, in Police.
@xaviersaji9439
@xaviersaji9439 2 месяца назад
Sir jesnayude antyyude veedinaduth ethenkilum familiyumai jesnku benthamundenkil aa familiyile aalukale kurichu anweshikuka
@santhoshkunchan7030
@santhoshkunchan7030 2 месяца назад
@ushan.c1948
@ushan.c1948 2 месяца назад
👍👍
@RajeevanmkRmk
@RajeevanmkRmk 2 месяца назад
Oksir
@marcoavena9584
@marcoavena9584 2 месяца назад
All the v best..to Find Her👍👏👏
@radhakrishnanmk9791
@radhakrishnanmk9791 2 месяца назад
Incompetant agencies and investigation.Hand over to D.Pushpa Raj or Sherlok Homes 😮
@mohammedsherief9377
@mohammedsherief9377 2 месяца назад
Police may be inquired about love jihad only probably gone to Syria because of media's & political propaganda . Good appreciated great job at least you are supporting to inquire about it and seeing parents agony
@stephen4381
@stephen4381 2 месяца назад
Jasna kidnapped and take somewhere else. Find someone who rent house near places.Doubt about Nizam called John who stay near Bharanganm.search him . originally he is from Kattappana.
@user-sy1tl2dx6r
@user-sy1tl2dx6r 2 месяца назад
അതിൽ പോലിസ് ഭാഗത്തു നിന്ന് പ്രതി ക്ക് അനുകൂലമായ കരുക്കൾ നീക്കി ആണ് അനേഷണം മുന്ന് ടീം നടത്തിയത്
@AjithPrasadEdassery
@AjithPrasadEdassery 2 месяца назад
ജസ്‌നയും, സുകുമാരക്കുറുപ്പും ഇത് കുറേ പ്രാവശ്യം ആയല്ലോ?
@aneesha4912
@aneesha4912 2 месяца назад
This family very mistrious one
@Su-jt8yf
@Su-jt8yf 2 месяца назад
Doctor kk എല്ലാം അറിയാം. But she will not speak.
@aliyar916
@aliyar916 2 месяца назад
തെളിയാത്ത കേസുകൾ സഭകളെ ബാധിക്കുന്നവയാണ്. ഇത് പുറത്ത് വരേണ്ടതുണ്ട്. ഇതിന്റെ പേരിൽ പല കഥകൾ ഉണ്ടാക്കി മത സ്പർദ്ധ വളർത്തി ആ കുട്ടിക്ക് കുടുംബത്തിനും കിട്ടേണ്ട നീതിയാണ് ഇല്ലാതെ ആക്കിയത്.
@bhakt6628
@bhakt6628 2 месяца назад
Yes, മുൻപ് ഒരു വീഡിയോ യിൽ ഒരാളുടെ കമന്റ്‌ കണ്ടായിരുന്നു, ജെസ്‌ന യെ ഇനി ഏതെങ്കിലും പള്ളിയുടെ സെമസ്തേരിയിൽ നോക്കിയാൽ മതി എന്ന് കമന്റ്‌ ഇട്ടായിരുന്നു, പുഞ്ചവയൽ എന്ന് പറഞ്ഞത് എന്താ ഞാൻ കഴിഞ്ഞ വീഡിയോ ക്ക് ശേഷം അവിടെ ഒക്കെ ഒന്ന് സെർച്ച്‌ ചെയ്തു, മുന്ന് വശം കാടുകളാൽ ചുറ്റപെട്ട ഒരു സ്ഥലം, ഇപ്പോൾ അങ്ങനെ ആയിരിക്കണം എന്നില്ല, പുലികുന്നിന് ശേഷം ഉള്ള അടുത്ത ഒരു സ്റ്റോപ്പ്‌ അവിടെന്ന് ഒരു സ്ഥലത്തേക്ക് പോകാൻ ഉള്ള ഒരു വഴി ഉണ്ട്,, ഒരു പക്ഷേ പ്രാർത്ഥന സ്ഥലം ആയിക്കൂടെ, ഇതൊക്കെ വെറും തോന്നൽ ആണ്, 😝
@thomaskuttyps4978
@thomaskuttyps4978 2 месяца назад
താങ്കൾ എഴുതി വെച്ചാണെങ്കിലും കുറച്ചുകൂടി Speed ൽ പറയുക
@cyclingilluminati4026
@cyclingilluminati4026 2 месяца назад
2X speedil കേട്ടാല്‍ മതി 😂,
@josephkt9974
@josephkt9974 2 месяца назад
ആ പരിശോധിച്ച ഡോക്ടറേ പേടിപ്പിക്കേണ്ടതു പോലെ പേടിപ്പിച്ചാൽ കാര്യം പുറത്താകും. ഇല്ലാതാക്കിയവനേ പൊക്കാനും പറ്റും. ഏതായാലും ആ കോളേജിൽ കാണു പ്രതി.
@SamSam-wd3ci
@SamSam-wd3ci 2 месяца назад
കാഞ്ഞിരപ്പള്ളിയിലെ ഡോക്ടർ സത്യം ഒളിപ്പിക്കുന്നു.
@nithinraj9389
@nithinraj9389 Месяц назад
അവനെ അങ്ങ് പോക്കട്ടെ....... കാവടിയെ......
@JS-Sharma
@JS-Sharma 2 месяца назад
Ek criminal is lesser intelligent to tamper with the evidence than a police personnel who experienced in fabricating evidence or indulged with crimes. Otherwise, the culprit should be an expert in tampering with the evidence. 4:21
Далее
FARUX RAIMOV AVJIGA CHIQDI - JAVOHIR🔥
01:01
Просмотров 1,7 млн