ശബ്ദം കൊണ്ട് ദൈവം അനുഗ്രഹിച്ച ഗായകന് ,എന്തുകൊണ്ടോ ഉയരങ്ങളില്‍ എത്താതെ പോയി ,ഇനിയുള്ള കാലം നല്ല നല്ല ഗാനങ്ങള്‍ പാടാനും ഉന്നതങ്ങളില്‍ എത്താനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു
യുവ ഗായകരിൽ ഏറ്റവും നല്ല ഭാവിയുണ്ടെന്ന് വിശ്വസിച്ചിരുന്ന, സ്വന്തമായ ഒരു ശൈലി തന്നെയുള്ള വിധു, മറ്റാരുടെ ഒക്കെയോ പാരവെപ്പു കൊണ്ടാണ് ഉയർച്ച മുരടിച്ചത്, സംശയമില്ല!