Тёмный
No video :(

jisha mother rajeswari | ഇട്ടാപൊട്ടിയുമായിരാജേശ്വരി. ഓർമ്മയുണ്ടോ ജിഷയുടെ അമ്മയെ.ഈ അവസ്ഥയിൽ 

Sreeni Alakode
Подписаться 48 тыс.
Просмотров 75 тыс.
50% 1

ഇട്ടാപൊട്ടിയുമായിരാജേശ്വരി. ഓർമ്മയുണ്ടോ ജിഷയുടെ അമ്മയെ.ഈ അവസ്ഥയിൽ അവരെ കാണേണ്ടി വന്നതിന് ഉത്തരവാദി ആര് ? കേരളത്തെ നടുക്കിയ ഒരു കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെത്. മറൈൻഡ്രൈവിൽ വച്ച് ശ്രീനി ആലക്കോടുമായി രാജേശ്വരി മനസ്സ് തുറക്കുന്നു. ഈ 12 മിനിറ്റ് നിങ്ങൾ കാണാതെ പോകരുത് ‪@sreenialakode8033‬ #jishaperumbavoor #rajeswary #ernakulam #kochi #sadstory

Опубликовано:

 

1 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@vinodvilakkassery6647
@vinodvilakkassery6647 2 месяца назад
ഇവരുടെ അവസ്ഥക്ക് കാരണം ഇവർ തന്നെയാണ് ' ഒരു മോള് നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം പൈസ കയ്യിൽ കിട്ടിയപ്പോൾ ഇവരിൽ കണ്ടില്ല
@user-hq1yr9pf8g
@user-hq1yr9pf8g Месяц назад
ഇത്രയും വ്യക്തമായി സംസാരിക്കുന്ന ഇവർക്ക് എല്ലാ സത്യങ്ങളും അറിയാം ഇനിയെങ്കിലും അത് പറയണം ഒന്നും നഷ്ട്ടപ്പടാനില്ല
@ittoopkannath6747
@ittoopkannath6747 Месяц назад
ഈ സ്ത്രീയുടെ മനസ് അവർക്കു നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലാണ്
@m.pkrishnakumar9673
@m.pkrishnakumar9673 2 месяца назад
മൂത്ത മകൾക്ക് സർക്കാർ ജോലി കൊടുത്തു അവൾ നോക്കേണ്ടതല്ലേ അമ്മയെ 🧐
@archasrajsr9648
@archasrajsr9648 Месяц назад
അത് ആണ് ശരി
@indirac.k5750
@indirac.k5750 2 месяца назад
എന്തൊക്കെയാണെങ്കിലും ഇപ്പോൾ ഇങ്ങനെ കാണുമ്പോൾ പാവം തോനുന്നു
@makkarmm165
@makkarmm165 2 месяца назад
എന്തിനാ.... ലക്ഷ കണക്കിന് രൂപ കിട്ടിയിട്ട് എന്ത് ചെയ്തു
@tradeiinstock
@tradeiinstock 2 месяца назад
എന്തു ചെയ്തു.?​@@makkarmm165
@ashkarali6873
@ashkarali6873 Месяц назад
പളുങ്ക് സിനിമയിൽ ക്ലൈമാക്സ് സീനിൽ മമ്മുട്ടിയുടെ അവസ്ഥയും ഡയലോഗും ഓർത്തു പോയി.. ഈ അവസ്ഥ കാണുമ്പോൾ വേദനയുണ്ട്
@seenaantony7413
@seenaantony7413 Месяц назад
മൂത്ത മോൾ എന്തേ മരണപ്പെട്ട അനുജത്തിയുടെ പേരിൽ കിട്ടിയ ജോലി കൊണ്ട് അമ്മയെ കൂടി നോക്കേണ്ട ഉത്തരവാദിത്തം ആ മകൾക്കില്ലേ കഷ്ടം ആരും എന്താണ് ഒന്നും തിരക്കാത്തത്
@prasadnarayanan9576
@prasadnarayanan9576 2 месяца назад
ഇതിൽ കളിയാക്കി സംസാരിക്കുന്ന കുറെ കമൻ്റുകൾ കണ്ടൂ. അവരോടെല്ലാം സഹതാപം മാത്രം. കാരണം അസ്ഥിയിൽ സ്പർശിച്ചാൽ മാത്രമേ വേദനിക്കൂ(അവനവനു/ വേണ്ടപ്പെട്ടവർക്ക്). ജീവിതത്തിൽ ആകെ പ്രതീക്ഷ ഉണ്ടായിരുന്നത് ജിഷയിൽ ആയിരുന്നിരിക്കണം. സാദാ മരണമല്ല നാടിനെ/ കേരളത്തെ പിടിച്ചുലച്ച കൊലപാതകം ആയിരുന്നു അത്. മുന്നോട്ടുള്ള ജീവിതത്തിൻ്റെ ഗതി തിരിച്ചൊഴുകുമ്പോൾ അതനുഭവിക്കേണ്ടി വരുന്ന മനുഷ്യൻ്റെ മാനസിക നില തെറ്റാം. അതൊരു മനുഷ്യസ്ത്രീയാണ്. വിദ്യാഭ്യാസവും സാമ്പത്തിക മുള്ളവർപോലും ഇത്തരത്തിലുള്ള ഒരു അവസ്ഥ നേരിടേണ്ടിവരുമ്പോൾ എന്തുചെയ്യും സ്വന്തം മകളെ കടിച്ചുകീറിയിട്ടിരിക്കുന്നത് കാണുമ്പോൾ ഏതൊരു അമ്മയുടെയും അച്ഛൻ്റെയും മാനസിക നില തകരാനോ തകരാതിരിക്കാനോ സാധ്യത ഉണ്ട്. ചിലർക്കുപിടിച്ചുനിൽകാൻ കഴിയും ചിലർ ആത്മഹത്യ വരെ ചെയ്യാം . അവരുടെ സ്ഥാനത്ത് നിന്ന് ഒന്ന് ചിന്തിക്കൂ. Please നമ്മളൊക്കെ മനുഷ്യരല്ലേ ?. അശരണരെ ഇങ്ങനെ ക്രൂശിച്ചു രസിക്കണോ? ആരും സഹായിക്കണ്ട അവർ എങ്ങിനെയെങ്കിലും ജീവിച്ചുപോയ്ക്കോട്ടെ . ഒരുകാര്യം കുറ്റം പറയാൻ ആർക്കും കഴിയും സഹായിക്കാനാണ് ബുദ്ധിമുട്ട്.
@Darkweb369.
@Darkweb369. Месяц назад
മകളുടെ കൊലപാതകത്തിൽ പങ്ക് ഉണ്ട്എന്നാണ് കേട്ടറിവ് . അനുഭവിക്കും ഉണ്ടെങ്കിൽ
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
അച്ഛൻ പറഞ്ഞു പ്രതി അമീറുൽ അല്ല എന്ന്. അയാൾ ദുരൂഹമായി മരിച്ചു
@wonderworld3399
@wonderworld3399 Месяц назад
​@@Darkweb369.നമുക്ക് ഉറപ്പില്ലെങ്കിൽ ഒരു ആരോപണം ഉന്നയിക്കരുത്. പലര് പറഞ്ഞ് പറഞ്ഞ് അത് സത്യമാണെന്ന് സമൂഹം വരുത്തി തീർക്കും.
@balachandranreena6046
@balachandranreena6046 Месяц назад
അവരെ എത്ര സഹായിച്ചു.. എന്നിട്ട് ഇവരു ഇതിന്റെ മൂത്ത മോളും നന്നായോ.. എവിടെ ആദ്യം നടന്ന മരണം ആണോ. എല്ലാരും ഒപ്പം നിന്നില്ലേ. നീ കൂടുതൽ ഉപദേശിക്കേണ്ട..
@prasadnarayanan9576
@prasadnarayanan9576 Месяц назад
@@balachandranreena6046 നന്നാകാനുള്ളവർ നന്നാകും അല്ലാത്തവർ നന്നാകില്ല. ആദ്യം സ്വയം നാന്നവണമെന്നു തീരുമാനിക്കണം .
@media9218
@media9218 Месяц назад
ഇവൾക്ക് കിട്ടിയ പണം മുഴുവൻ ദൂർത്തടിച്ചപ്പോൾ ഓർക്കണമായിരുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
ബാങ്കിലുള്ള രണ്ടു ലക്ഷം അവർക്കു സുരക്ഷിതത്വം നൽകണം. മകൾ എല്ലാ ആഴ്ചയും 500രൂപ കൊടുക്കണം
@noushad317
@noushad317 6 месяцев назад
എന്തൊക്കെ ആയിരുന്നു മകൾ കൊല്ലപ്പെട്ടതെന്ന് അറിഞ്ഞിട്ടും അതിൻ്റെ യഥാർത്ഥ പ്രതി ആരാണ് എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടും നാല് കാശിനു വേണ്ടി ക മ എന്ന് മിണ്ടാതെ ഇരുന്നു കിട്ടിയ കാശു അടിച്ചു പൊളിച്ചു കാലി ആയപ്പോ മോങ്ങുകയാണ്.
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog Месяц назад
ഇവർക്ക് വേണ്ടിയല്ലേ ഇളയ മകൾക്ക് govt job കൊടുത്തത് അവർ നോക്കുന്നിലല്ലോ പിന്നെ എന്തിനാ അവരെ സർവീസ് വെച്ച് പുലർത്തുന്ന. അമ്മയെ കൂടി നോക്കണം എന്ന് മകളോട് പറയണം
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
അതു പിണറായി ചോദിക്കണം
@user-fs5gg6sn1e
@user-fs5gg6sn1e Месяц назад
ദൈവമേ ആ മകൾ ഉണ്ടായിരുന്നു എങ്കിൽ ഇവരെ പൊന്നു പോലെ നോക്കില്ലായിരുന്നോ 😢ഇടക്ക് ഒന്നു തന്നെ തന്നെ മറന്നു പോയി....
@miniramesan7000
@miniramesan7000 Месяц назад
എന്തായാലും ദൈവത്തിന്റെ ഇടപെടല്‍ ഉടന്‍ കാണും. തീര്‍ച്ച.
@jayakumarg6417
@jayakumarg6417 Месяц назад
ഇവർ സ്വയം വരുത്തിവച്ച അവസ്ഥ.
@aviatorcrew389
@aviatorcrew389 10 месяцев назад
കിട്ടിയ പണം ബാങ്കിൽ ഇട്ടിരുന്നേൽ പലിശ കിട്ടിയേനെ, അപ്പോ സിനിമ പിടിത്തം, 10 cctv, തീർത്ഥാടനം, പാവങ്ങളെ സഹായിക്കൽ, ബ്രൂട്ടിഷൻ, tip കൊടുക്കൽ 😁😁
@livinsaji3954
@livinsaji3954 9 месяцев назад
Kuranginte kayil poomala Kitna avstha
@maneeshamaneesharajesh3492
@maneeshamaneesharajesh3492 2 месяца назад
ഈ...... അമ്മയെ... നോക്കണം. എന്ന് കരുതിയ. സർക്കാർ. ഈ. അമ്മക്ക്. ഒരു. Part. Time. Joli കൊടുക്കണം.. ആയിരുന്നു......... എന്നാൽ. ഈ. പരാതി. ഒന്നും. കാണില്ല... മകൾ. കു. ജോലി. എന്തിന് ❓️.
@SemiSameerabeegum
@SemiSameerabeegum Месяц назад
വയസ്സ് കൂടി അമ്മക്ക് അതാവും
@Mathaitu
@Mathaitu 2 месяца назад
ഇവരെ പോലീസ് ഒന്ന് വിരട്ടിയാൽ പലതും പുറത്തു വരും 👌👌👌
@Riyasansi-ei6nc
@Riyasansi-ei6nc 2 месяца назад
Nee poy viratti nokku😂
@aami3584
@aami3584 Месяц назад
വിരട്ടേണ്ടത് പാവത്തിനെ അല്ലാ ഒളിഞ്ഞിരുന്നു ഇവരെ ഈ അവസ്ഥ യിലാക്കിയവരെ
@user-ez5sl7zc5k
@user-ez5sl7zc5k 10 месяцев назад
ആ chechi പറയുന്നത് 100 സത്യമാണ് 🙏പാവം
@aviatorcrew389
@aviatorcrew389 10 месяцев назад
മൂത്ത മകൾ നോക്കാത്തത് എന്താ, ഇവര് പണ്ട് ഉള്ള ഇന്റർവ്യൂ വിൽ ഓരോ ലക്ഷത്തിന്റെ കണക്ക് പറയുന്നുണ്ട്
@Suhail-9775
@Suhail-9775 9 месяцев назад
​@@aviatorcrew389ജിഷ മോൾ ജിഷ മോൾ ന്നു നാഴികക്ക് നാല്പതു വട്ടം പറയുന്ന ഈ തള്ള ഒട്ടുമിക്ക ദിവസവും ജിഷയുമായി വഴക്കിടാറുണ്ടായിരുന്നു എന്ന് നാട്ടുകാർ അന്നേ പറയുന്നുണ്ടായിരുന്നു. പിന്നെ ഈ തള്ള കണ്ണാടി നോക്കാറില്ല എന്ന് തോന്നുന്നു.. 😂😂
@greenworld9981
@greenworld9981 9 месяцев назад
എന്നാൽ താങ്കൾ വീട്ടിലേക്ക് കൂട്ടൂ.രണ്ടാമത്തെ ദിവസം ഇറക്കി വിടും താങ്കൾ
@Nisha123Abc-j3m
@Nisha123Abc-j3m Месяц назад
ജിന്റോ അമ്മയെ രക്ഷിക്കാൻ വേണ്ടി പടം പിടിച്ചു എന്ന് കേട്ടു ഗവൺമെന്റ്നിന്നും കിട്ടിയത് നാട്ടുകാരും സഹായിച്ച മുഴുവനും ആൾക്കാർ പറ്റിച്ചെടുത്ത് പാവം ഇപ്പോൾ ഇട്ടാപോട്ടിവിറ്റ് നടക്കുകയാ മകളുടെ കൊലപാതകം എങ്ങനെയെങ്കിലും തെളിയുമെന്ന് ആ പാവംവിചാരിച്ചു 15 വർഷങ്ങൾക്കു മുന്നേ കൊന്ന ഒരു കൊലപാതകം മൂന്നാറിൽ ഇന്ന് തെളിഞ്ഞിരിക്കുന്നു അതേപോലെ ഇതും തെളിയും എന്നെങ്കിലും കാലം തെളിയിക്കും അമ്മയുടെ ബുദ്ധിമോശം കൊണ്ട് കയ്യിലിരുന്ന കാശ് എല്ലാം നാട്ടുകാർ പറ്റിച്ചുകൊണ്ട് പോയി 😢😢😢 ജിന്റോ സഹായിച്ചിട്ടുംഎന്ത്യേ രക്ഷപ്പെടാഞ്ഞ്
@user-gw1og8gr3u
@user-gw1og8gr3u 2 месяца назад
ആ കുട്ടിയെ കൊന്നതാരാണ് എന്ന് ഈ സ്ത്രീക്ക് അറിയാം...
@ramlasidhique8772
@ramlasidhique8772 2 месяца назад
അവർക്ക് ശത്രുക്കൾ ഉണ്ടായിരുന്നു. അത് അവർക്ക് ക്ലിയർ ആയിട്ട് അറിയാം. അവർക്ക് പേടിയാ
@user-xz5ns3rl5m
@user-xz5ns3rl5m 2 месяца назад
ഇനിയെങ്കിലും സത്യം പറയു ആ കുട്ടിയുടെ മരണത്തിന് പിന്നിൽ ഉള്ള ആളെ
@SonyAbdulrasheed
@SonyAbdulrasheed Месяц назад
ഇവർക്ക് ജോലി കൊടുക്കണമായിരുന്നു അമ്മക്കല്ലേ മോളെ നഷ്ടം ആയത് സഹോദരിക്കാനോ നഷ്ടപെട്ടത്
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
അതെ. ഒരു സ്വീപേർ ആകാമായിരുന്നു
@beenapv1455
@beenapv1455 Месяц назад
അതെ സത്യം
@beenapv1455
@beenapv1455 Месяц назад
​@@mariyammaliyakkal9719അതെ
@aakash17267
@aakash17267 2 месяца назад
സത്യം പറഞ്ഞാൽ ഇവരെ ഇങ്ങനെ കാണുമ്പോൾ വിഷമം തോന്നുന്നു... വരും വരയിക യെ പറ്റി ആലോചിക്കാതെ ഓരോന്ന് പറയുകയും ചെയ്യുകയും ചെയ്യുന്നു,.
@the_king-_
@the_king-_ 7 месяцев назад
ജിഷ മോക്ക് കൊടുത്ത പൈസ കൊണ്ട് നാട്ടുകാർക്ക് വാരി വാരി എറിയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് 😁
@blorammapaulose7908
@blorammapaulose7908 2 месяца назад
Pavam
@maryjosepht4388
@maryjosepht4388 2 месяца назад
ഫിക്സഡ് ഡെപ്പോസിറ്റിൻ്റെ പലിശ വാങ്ങണം.😢😢
@user-hd3nh3qv1v
@user-hd3nh3qv1v 6 месяцев назад
Pls ningal a/c ulla cash engane engilum vangi kodukan noku allathe beauty parlour poya karyam chothichukondu purage nadakathe
@saleenas3292
@saleenas3292 Месяц назад
Promise.parau.molude.anmavinu.shandi.kittatte.
@premeelabalan728
@premeelabalan728 Месяц назад
പാവം അമ്മ ആരൊക്കെയോ കൂടി പറ്റിച്ചു
@SalilaS-tr5yf
@SalilaS-tr5yf Месяц назад
പാവം സഹോദരി 😢
@sruthimohan7247
@sruthimohan7247 Месяц назад
പാവം 🥺
@surabhir8770
@surabhir8770 10 месяцев назад
ജിഷയെ പോലെ ഒരു കുട്ടിയെ നോക്കി പരിപാലിക്കാൻ കഴിവില്ലാത്ത സ്ത്രീ ....കഷ്ടം
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 4 дня назад
ജനങ്ങളും സർക്കാരും നിങ്ങൾക്കു വലിയ സഹായം തന്നതാ.. അതുകൊണ്ട് നിങ്ങൾ അഹങ്കരിച്ചു.. ഇനിയും വല്ല വീട്ടുജോലിയോ.. കുലിപണിയോ ചെയ്തു ജീവിക്കുക...
@maryabraham6809
@maryabraham6809 Месяц назад
ഇവർ അർഹിക്കുന്ന ജീവിതം
@AsddD-e1t
@AsddD-e1t Месяц назад
4 So
@ajimuhammed7560
@ajimuhammed7560 10 месяцев назад
എന്തിനാ ആ പാവത്തിനോട് ഇങ്ങനെ കുത്തിക്കുത്തി ചോദിക്കുന്നത്
@ansinishu1783
@ansinishu1783 19 дней назад
Ivare nallonam chodyam cheydhal ella sathyavum parayummmmm
@vishnuj2920
@vishnuj2920 Месяц назад
അക്കൗണ്ട് നമ്പർ ഉണ്ടോ chanel കാരാ ഈ അമ്മയുടെ. ഇവരെ സഹായിച്ചേ പറ്റു ഇവരെ.
@shalniunnimol
@shalniunnimol Месяц назад
40 lakhs kittiyathanu athu evide.pinne makal marichu athite cashanu ivar aa tym egane jeevithathil ennu video undakum bro athu nokkee
@salnashil
@salnashil 2 месяца назад
Chothichathinte utheremilla vere enthokkeyo pareunnu
@saranyarameshn5307
@saranyarameshn5307 20 дней назад
ലക്ഷ കണക്കിന് രൂപ കയ്യിൽകിട്ടിയപ്പോൾ സ്വന്തം ഭർത്താവിന് ഒരു നേരത്തെ ഭക്ഷണം നിങ്ങൾ കൊടുത്തില്ല
@shahad3176
@shahad3176 2 месяца назад
itrallam Paisa kittitum oru veed vechille yennutum aarum theriju nokkilla parayunnath kastam
@chackokutty2844
@chackokutty2844 Месяц назад
40 ലക്ഷം അടിച്ചുപൊളിച്ച് തീർത്തു
@vinodrk
@vinodrk 10 месяцев назад
She needs Psychiatric and Medical treatment... Her way of reply to the questions asked shows that... It's so wayward....
@maryabraham6809
@maryabraham6809 Месяц назад
കാശ്സൂക്ഷിച്ച്ഉപയോഗിക്കേണ്ടതല്ലയോ
@rahelkv7226
@rahelkv7226 2 месяца назад
Eth kanan vishamamund eniyum Avaneesh bhudhymuttykathe verities vittude lplease
@sathyabhaama6154
@sathyabhaama6154 Месяц назад
പാവം ആരും ക്രൂ സിക്കരുത്
@highvoltage-fj9zt
@highvoltage-fj9zt Месяц назад
ഇവർ പൈസ മുടക്കിയെ t v സീരിയൽ എന്തായി?
@alicejoseph5600
@alicejoseph5600 7 месяцев назад
Hair dye cheyunnundello
@bijustephen3954
@bijustephen3954 Месяц назад
ഇവരെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഇവർ പറയുന്നതിൽ കാര്യം ഇല്ലേ ....
@elizabethjacob6354
@elizabethjacob6354 10 месяцев назад
She does'nt look healthy. Poor lady.
@Suhail-9775
@Suhail-9775 9 месяцев назад
ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു തിന്നാനുള്ള പൈസ എല്ലാവരും എല്ലാ സംഘടനകളും രാഷ്ട്രീയ പാർട്ടിക്കാരും കൊടുത്തിരുന്നു. അഹങ്കാരത്തിന്ന് കയ്യും കാലും വെച്ച ഈ പടു കെളവി അന്ന് കാട്ടി കൂട്ടിയത് ദൈവം പോർക്കുവോ. കഞ്ഞിക്കു വകയില്ലാതെ ഭിന്നശേഷികാരും ഇവിടെ ജീവിക്കാൻ വേണ്ടി അവർക്കു ആവുന്ന രീതിയിൽ പണി എടുക്കുന്ന നാടാണ് നമ്മുടേത്
@KUM_CHANNEL01
@KUM_CHANNEL01 5 месяцев назад
Molude government jolyiummmm asukam enthu bhantham😊
@josemathew834
@josemathew834 Месяц назад
Very Sad
@ratnavallipnm6187
@ratnavallipnm6187 2 месяца назад
പണം സൂക്ഷി ക്കാത്തത് കൊണ്ട് ആ ണ് ഇങ്ങനെ വന്നത് പ ലിശ കിട്ടില്ലേ ബാങ്കിൽ ഉണ്ട് എ ങ്കിൽ എന്തോ
@novablogs8440
@novablogs8440 2 месяца назад
എത്ര യോ ശരി യാണ് പറയുന്നത്
@minnal8842
@minnal8842 Месяц назад
ഞാൻ ഇപ്പൊ ബുട്ടീഷ്യൻ ചെയ്യാറില്ല 🤣🤣🤣🤣
@SurajaKumari-tr4mq
@SurajaKumari-tr4mq 2 месяца назад
പാവം അവർക്ക് കിട്ടിയ കാശും ഏമാൻമാർക്കാണോ
@VasuDevan-jx9wd
@VasuDevan-jx9wd 2 месяца назад
കമ്മൽ നന്നായിട്ടുണ്ട്
@mallikamallika7505
@mallikamallika7505 Месяц назад
ഈശ്വരാ🙏🙏🙏🙏
@nishaKg-rt2we
@nishaKg-rt2we Месяц назад
ജിഷയുടെ ചേച്ചി ഒരുത്തി ഉണ്ടല്ലോ അവള് അല്ലെ ഈ അമ്മയെ ഇനി നോക്കേണ്ടത് 😡😡😡😡അവളെ ആ ജോലിയിൽ നിന്ന് പിരിച്ചു വിട് യാധൊരു അർഹത ഇല്ല അവൾക്ക്
@manojkunnamkulam5570
@manojkunnamkulam5570 5 месяцев назад
ഉത്തരവാദി നിന്നെ പോലുള്ള യൂട്യൂബ് പൈസ പറ്റുന്ന വർഗം 😂😂😂
@jinodevasiajinodevasia3122
@jinodevasiajinodevasia3122 Месяц назад
ഇപ്പോൾ ഇങ്ങനെ ആയി അതാണ് ലോകം
@leelasomarajan7222
@leelasomarajan7222 2 месяца назад
40 ലക്ഷം രൂപാ അടിച്ചു പൊളിച് മുഖം വെളുപ്പിച്ചു. വീണ്ടും മുഖം പഴയപടിയായി സ്വന്തം കുഞ്ഞിനെ സംരക്ഷിച്ചു എങ്കിൽ ഈ ഗതി വരുമായിരുന്നോ
@tradeiinstock
@tradeiinstock 2 месяца назад
എങ്ങിനെ രക്ഷിക്കാൻ?? കൊലപാതകി വരുന്നത് ഇവർ കണ്ടിരുന്നോ?? പാവം
@chinthacheenth2577
@chinthacheenth2577 Месяц назад
കൂത്താടി പണം ദൂർത്തടിച്ചിട്ട് ഇപ്പോൾ മോങ്ങുന്നു ❗
@sunithaanil8435
@sunithaanil8435 2 месяца назад
Anthayalum aa roopa ketteya samayathu evarude mattum.bhavavum orkan pattunnella epolathe kolam
@juzz._
@juzz._ Месяц назад
Carrect
@ashaumesh7012
@ashaumesh7012 26 дней назад
😢
@PathmasShy
@PathmasShy 2 месяца назад
ഇട്ടപ്പെട്ടി എന്താണ്
@T.s_Ajitha
@T.s_Ajitha 2 месяца назад
പൊട്ടിക്കുന sound കേട്ടില്ല അത് തന്നെ.
@lincymichael6344
@lincymichael6344 2 месяца назад
പൊട്ടാസോ
@shanahasm
@shanahasm 10 месяцев назад
ഇവരുടെ മൂത്തമകൾക്ക് ഗവണ്മെന്റ് ജോലി കിട്ടിയതാണല്ലോ.. അവർ എന്തുകൊണ്ട് ഈ ആമ്മയെ നോക്കുന്നില്ല..എം
@the_king-_
@the_king-_ 7 месяцев назад
ഇതല്ലേ സാദനം പിന്നെ ആരെങ്കിലും കൂടെ നിർത്തുവോ
@Mathaitu
@Mathaitu 2 месяца назад
​@@the_king-_😂😂😂😂
@sreekumarpg4632
@sreekumarpg4632 2 месяца назад
അവൾ അത്ര നന്നാകണമെന്നില്ല
@mareenaajith9853
@mareenaajith9853 Месяц назад
Jarasatdathi vakeel ayi valyarannal apakadam kayttathanusarich athum thaylinna jathicari manushatham athra payrcude?
@abdulazeez1382
@abdulazeez1382 2 месяца назад
Kesanyoshana chumathala TP senkuma rinayirunnu e kesile prathanaprathikale senkumarinariyum 100℅
@shane1707
@shane1707 10 месяцев назад
Pp thankachante kochinte ammma😂😂
@sunithakk9530
@sunithakk9530 Месяц назад
Evrevallyaavasthayiljevicherunnavarallaethakkesankadapedanella
@geethanambudri5886
@geethanambudri5886 Месяц назад
ധൂർത് അടിക്കുമ്പോൾ ഓർക്കണം
@shjibava938
@shjibava938 Месяц назад
40ലക്ഷം ബ്യൂട്ടി പാർലറിൽ മേക്കപ്പ് ചെയ്തു തീർത്തോ
@anjanagosh2110
@anjanagosh2110 Месяц назад
പാവം 😌
@vijayane1962
@vijayane1962 Месяц назад
അടിച്ചു പൊളിച്ചു പൈസ തീർക്കുമ്പോൾ ആലോചിക്കണമായിരുന്നു
@sujasara6900
@sujasara6900 Месяц назад
😢😢
@beenaprasad5919
@beenaprasad5919 Месяц назад
അയ്യോ പാവം പട്ടിണിനി കിടക്കുന്നവർക്കല്ലേ വിശപ്പിന്റെ വില അറിയൂ 🥲
@althafqatar2917
@althafqatar2917 3 месяца назад
Helo ബ്രൂട്ടീഷൻ മേടം how are you മേം
@saleenas3292
@saleenas3292 Месяц назад
Ethu.thelium.annu.ariyam.evarude.abinayamanu.padicha.kalliyanu.onnum.kudukaruthu
@ajimuhammed7560
@ajimuhammed7560 10 месяцев назад
പാവം അമ്മ
@binoy.m.j2506
@binoy.m.j2506 17 дней назад
ലക്ഷങ്ങൾ കിട്ടിയതല്ലേ എവിടെ പോയി
@sreeharin2295
@sreeharin2295 2 месяца назад
നിങ്ങൾക്ക് ചാനലിലൂടെ ചോദിച്ചൂടെ ഇവർക്ക് ഇനി കാശ് ബാങ്കിൽ നിന്നും കിട്ടാനുണ്ടോ എന്ന്
@sabithakalarickal5096
@sabithakalarickal5096 Месяц назад
Ivarkku vechukodutha veedu enthiye? Kurachu bank balance undayirunnallo ellam theerthittu thendi nadakkuvano,kashtam
@mathdom1146
@mathdom1146 2 месяца назад
അവര് തന്നെ
@ismailkalleparambil4311
@ismailkalleparambil4311 Месяц назад
Vallatta.saggadam.tannayanu.evruda.kaaryam
@palarakkalsekhar1816
@palarakkalsekhar1816 Месяц назад
കഷ്ടം 🙏🙏🙏
@lechu7409
@lechu7409 10 месяцев назад
Pavam amma 😔
@muhammedpalliyalil9732
@muhammedpalliyalil9732 24 дня назад
അങ്ങിനെ ച്ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ എല്ലാം മാത്തു പോയേനെ പേടിക്കെണ്ട പുനർ അന്യാ ഷ്ണം വരും
@windyday8852
@windyday8852 2 месяца назад
Pavam pattiyeyum poochayeeyum endinu valichizhakkunnu.... Avattakal manushyanekkaal better aanu. Ivar eee samsarikkunnathupole swayam avakashangal neadaan avattakalkku kazhivilla... athanu chilar avarkkuvendi samsarikkunnathu...
@shamsshamsudeenshamsshamsu7610
@shamsshamsudeenshamsshamsu7610 Месяц назад
ഇവർ ഹൈകോർട്ടിൽ സംഭാരം വിൽക്കുന്നുണ്ട്
@jacobmathew2035
@jacobmathew2035 Месяц назад
നിങ്ങൾക്ക് വട്ടുണ്ടോ,ഇവരുടെ ഒക്കെ ഇൻ്റർവ്യൂ എടുക്കാൻ? നിങ്ങളുടെ standard മനസ്സിലായി.😂
@user-uq7ys2dx7g
@user-uq7ys2dx7g Месяц назад
Pav kashtamanuam orukanakkinu
@user-co1bt5zy8t
@user-co1bt5zy8t Месяц назад
Evideyo enthakkeyo oru mistake😢😢😢 enthakkeyo ivarkkariyaam but😮
@user-hh3eo2vz7x
@user-hh3eo2vz7x 2 месяца назад
കിട്ടിയ പൈസ മുഴുവൻ തീർത്തിട്ട് ഇങ്ങനെ നടന്നാൽമതിയല്ലോ...
@noushad317
@noushad317 6 месяцев назад
ജയറാം തന്ന 2 ലക്ഷവും കലക്ടറും തമ്മിൽ എന്താണ് ബന്ധം
@ambikas486
@ambikas486 2 месяца назад
ഇ ഇട്ടാ പെട്ടി എന്താ 🤔
@kuttappyajay9105
@kuttappyajay9105 Месяц назад
അത് ഒരു ചെറിയ ബോൾ പോലെ ഉള്ളതാണ് വലിച്ചെറിയുമ്പോൾ നിലത്തു വീണ് പൊട്ടും. കുട്ടികൾ ഒക്കെ വാങ്ങും..
@mareenaajith9853
@mareenaajith9853 2 месяца назад
Amirnu pakaram chachiacumo avasanam
@regielizabethjoseph5065
@regielizabethjoseph5065 2 месяца назад
Evar enthu kunthava parayunnathu. Kodutha roopa muzhuvan ..Adichu polich theerthu ...
@sathyantk8996
@sathyantk8996 2 месяца назад
അട്ടയെ പിടിച്ച് .....
@archamarcham2359
@archamarcham2359 Месяц назад
ബ്‌റൂട്ടീഷൻ
Далее
Мелл хочешь сына от Дилары
00:50
❌Разве такое возможно? #story
01:00