Тёмный

jupitertransitmalayalam  

ASTRO MEDIA Complete Astrology channel
Подписаться 37 тыс.
Просмотров 61 тыс.
50% 1

#astrologyzone #pramodpanickerperingode #horoscopemalayalam #astrologymalayalam #famousastrologer #astrologychart #astrologyspecialist #keralaastrology #malayalamastrology #vasthumalayalam
കൃത്യവും ശാസ്ത്രീയവുമായ വിശകലനം ആസ്‌ട്രോ മീഡിയയിൽ മാത്രം

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@IndriadeviCn
@IndriadeviCn 5 месяцев назад
മകരം രാശി ഫലം എന്റെ മകൾക്ക് (അവിട്ടം ) അനുഭവയോഗ്യമാകാൻ പ്രാർത്ഥിക്കുന്നു. കുറെ കാലമായി നരകജീവിതമായിരുന്നു അവൾക്ക് . ഇപ്പോൾ രക്ഷപ്പെട്ടു. നന്ദി തിരുമേനി. അനുഗ്രഹിക്കണേ 🙏
@ushapillai8442
@ushapillai8442 5 месяцев назад
വീഡിയോ കേട്ടു, വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു, പ്രമാണ ശ്ലോകങ്ങളുടെ പിൻബലത്തോടെ ഓരോ വിഷയവും അവതരിപ്പിക്കുന്നത് ജ്യോതിഷ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനം ചെയ്യുന്നുണ്ട്. ഗുരുനാഥനു നന്ദി, നമസ്കാരം 🙏🙏
@chandramohan4389
@chandramohan4389 5 месяцев назад
നമസ്ക്കാരം പണിക്കർ ജീ 🌷🙏ഞാൻ പലരുടെയും ചാനൽ കാണുന്നതാണ് , ഇതുവരെ കണ്ടതിൽ വെച്ചു൦, ഇന്ന് ആദ്യമായി ഈ ചാനൽ കാണാൻ ഇടവരുകയു൦ വളരെയധികം സത്യസന്ധമായി അനുഭവപ്പെടുകയും ഉണ്ടായി , ഇത് ശ്രവിക്കുവാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു , നന്ദി നമസ്ക്കാരം സർ🌷🌷🌷 🙏🙏🙏
@princejosephjoseph5558
@princejosephjoseph5558 5 месяцев назад
പിന്നെ 🙏🙏🙏തിരുമേനി പുലിയാണ് കെട്ടോ 🙏🙏അടിപൊളി 👍 ഞാൻ എല്ലാവരും പറയുന്നത് സത്യം ആണ്
@saraswathybalachandran27
@saraswathybalachandran27 5 месяцев назад
വളരെ നന്നായി മനസിലാകുന്ന തരത്തിൽ വ്യാഴമാറ്റത്തെ കുറിച്ച് പറഞ്ഞു തന്ന ഗുരുനാഥന് നന്ദി നമസ്കാരം 🙏🏼🙏🏼🙏🏼
@ushadevi7876
@ushadevi7876 5 месяцев назад
EXCELLENT outstanding class,thankyou very much for this.
@richu5152
@richu5152 5 месяцев назад
നന്നായി പ്രവചിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻
@padmanabhank523
@padmanabhank523 5 месяцев назад
അങ്ങയുടെ എല്ലാ എപ്പിസോഡും ഞാൻ കേൾക്കാറുണ്ട്. പ്രമാണ സഹിതം പ്രവചനം നടത്തുന്ന കുറച്ച് utube കാരെ ഉള്ളു. അഭി നന്ദനങ്ങൾ. ഇനിയും അങ്ങിനെ തന്നെ ആവട്ടെ.
@dhaneshnr320
@dhaneshnr320 5 месяцев назад
അതെ വളരെ ശാസ്ത്രീയ മായ അവതരണം ആണ്. ഒരുപാട് ജ്യോതിഷികൾ ഉണ്ട് വെറുതെ ജനങളുടെ സമയം കളയാൻ ഓരോ വീഡിയോ കൊണ്ട് ഇറങ്ങും.
@gopalshankar5106
@gopalshankar5106 5 месяцев назад
Really true
@kgskaladharan2638
@kgskaladharan2638 5 месяцев назад
പ്രൗഡഗംഭീരവും ഏവർക്കും മനസ്സിലാക്കാവുന്നതുമായ വ്യാഴമാറ്റ വിഷയങ്ങൾ ശ്രവിച്ചു. 'അഭിനന്ദനങ്ങൾ🙏 ജഗദീശ്വരകൃപ അനവര ദമൊഴുകട്ടെ🙏🙏🙏
@ushavijayan8238
@ushavijayan8238 5 месяцев назад
ഒന്നും പറയുന്നത് മനസ്സിലാകുന്നില്ല
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 5 месяцев назад
Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏😍😊💓❣️💖❣️
@ajithkumarellath231
@ajithkumarellath231 5 месяцев назад
എല്ലാം കൃത്യം 👌🏻🌹🌹🌹
@ParameswarakurupKK
@ParameswarakurupKK 5 месяцев назад
Very good than others
@UshaMugu-vk9vd
@UshaMugu-vk9vd 5 месяцев назад
നമസ്കാരം തിരുമേനി🙏🙏🙏
@BijuOt-tm6gw
@BijuOt-tm6gw 5 месяцев назад
സാർ പറഞ്ഞു സൂപ്പർ
@princejosephjoseph5558
@princejosephjoseph5558 5 месяцев назад
തരുമേനി നമസ്കാരം 🙏🙏🙏 പറഞ്ഞത് കാര്യം സത്യം ആണ് 🙏🙏 പിന്നെ എന്റെ കാര്യം ഒന്നു പറയുമോ ഞാൻ Rc ആണ് 🙏🙏🙏
@madhavannairkrishnannair5636
@madhavannairkrishnannair5636 5 месяцев назад
സംസ്കൃത ശ്ലോകങ്ങളും കണക്കും നോക്കി പഠിച്ച് ജോതിഷം ബിരുദം മൂന്നുവർഷം കൊണ്ടു ശാസ്ത്രം ഹൃദ്യസ്ഥമാക്കിയാലും ധാരാളം ജാതകങ്ങൾ പരിശോധിച്ച് പരിചയപെടേണ്ടതുണ്ട്. ആറു മാസം ബുക്കു വച്ചും ആരോടെങ്കിലും പോയി പഠിച്ചോ ജോത്സ്യനായി രംഗത്തു വരുന്നുവരുടെ എണ്ണം വളരെ ആണ്.
@lathacnambiar5084
@lathacnambiar5084 5 месяцев назад
നമസ്തേ പ്രമോദ്ജി
@mcsnambiar7862
@mcsnambiar7862 5 месяцев назад
ശരിയാണ്.ഒരു ഗ്രന്ഥ സമുച്ചയം തന്നെ ആണ്. വര്‍ഷങ്ങളായി ശ്രവിക്കാന്‍ സാധിച്ചു . അനന്ത വിജ്ഞാന സാഗര ഗര്‍ജ്ജനം .
@ksk4831
@ksk4831 5 месяцев назад
ചിങ്ങം താങ്കളുടെ ഫലം ഒന്ന് കണ്ടറിയാം അതിനാൽ ഞാൻ sub. ചെയ്തു 🙏🏻അനുഭവിച്ചതിന് ശേഷം പറയാം 🙏🏻🙏🏻🙏🏻ജോലി തടസം ഒരു മാസത്തിനുള്ളിൽ റിപ്ലൈ തരാം 🙏🏻9 ഇൽ നിന്നിട്ട് ഒന്നും കിട്ടിയില്ല 🙏🏻10 കണ്ടറിയാം 🙏🏻
@vilasinip7960
@vilasinip7960 5 месяцев назад
Namaskaram thirumeni valare nannayi pravachichu
@unnikrishnanunni2026
@unnikrishnanunni2026 5 месяцев назад
Very Good. In addition to middle drekanam. Ashtavargam opposite vedam All information Are best Which. is the Book where. The. Phalam given. Jatagadesam?
@bindujayan7830
@bindujayan7830 5 месяцев назад
Jothika ,bharani
@vidyagopidas6676
@vidyagopidas6676 5 месяцев назад
namaskkaram sir
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 5 месяцев назад
Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Rama Hare Krishna Sarvam Sree Radha Krishnarppanamasthu 🙏🙏🙏🙏🙏😊😊❣️💖😍
@unniponnu2692
@unniponnu2692 5 месяцев назад
പിണറായി എന്ന ബാഥ ഒഴിഞ്ഞു പോകാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ..
@hibyepeachyfans.....5300
@hibyepeachyfans.....5300 5 месяцев назад
Athinu modi chaanakathil chaadi chakendi varum
@ksk4831
@ksk4831 5 месяцев назад
മൈക്ക് പൂജ 🤣🤣🤣
@PrasanthVS-g4j
@PrasanthVS-g4j 5 месяцев назад
​@@ksk4831😂
@dijidijiasok7550
@dijidijiasok7550 5 месяцев назад
,😂
@smithaa1078
@smithaa1078 5 месяцев назад
😂😂😂
@Valhamdulilla
@Valhamdulilla 5 месяцев назад
എനിക്കും എന്റെ ഭാര്യക്കും മക്കൾക്കും മാത്രം ഗുണം വരാൻ പ്രാർത്ഥിക്കണേ തിരുമേനി.... ബാക്കി ഉള്ളവർക്ക് എന്ത് വന്നാലും കുഴപ്പമില്ല 🙏🏻🙏🏻🙏🏻
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
അത് നന്നായി
@amals2454
@amals2454 5 месяцев назад
😀😀😀
@dilnivasd-kl9qi
@dilnivasd-kl9qi 5 месяцев назад
nakshathra phalam ee keralathile kanan ullu pinne vyazha mattam ennullathu nammude jhathakathile gruhasthithikk apurathekk oru swantheenam cheluthankazhiyo nammude nadannu kondirikkunna maha dhasha apaharam aanu ettavum prathanam allathe vyazha mattam valare valuthayi jeevithathil swatheenikila👌👌🙏🙏🙏
@ANEESHAPP-e7h
@ANEESHAPP-e7h 5 месяцев назад
നമസ്കാരം സർ വ്യാഴമാറ്റ ഫലവും വളരെയധികം അറിവുകളിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ഇത്രയൊക്കെ ശാസ്ത്രീയ വശങ്ങൾ ഈ ജ്യോതിഷ മേഖലയ്ക്ക് ഉണ്ടെന്ന് തിരിച്ചറിയാൻ താങ്കളുടെ ചാനലിലൂടെയാണ് സാധിച്ചത്. താങ്കൾ ശ്ലോകങ്ങൾ ചെല്ലുമ്പോൾ പലരും ഭയപ്പെടുന്നു. ജോതിഷ മേഖലയിലെ മറഞ്ഞിരിക്കുന്ന ശാസ്ത്രബോധം ജനങ്ങൾ അറിഞ്ഞാൽ മുന്നോട്ടുള്ള പിടിച്ചുനിൽപ്പിന് പൂട്ടു വീഴും എന്ന ഭയം താങ്കൾ ഊർജ്ജസ്വലതയോട് കൂടി മുന്നോട്ടു പോകൂ
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
നന്ദി.താങ്കളെ പോലെ എല്ലാവരും ചിന്തിക്കണേ എന്ന് പ്രാര്‍ത്ഥിക്കാം
@geethapillai5775
@geethapillai5775 5 месяцев назад
Thank you Sir🙏
@FunnyPalmTrees-eh1et
@FunnyPalmTrees-eh1et 5 месяцев назад
Exactly clear and perfect explanation..
@anandavallyc8998
@anandavallyc8998 5 месяцев назад
Namaskaram thirumeni 🙏
@leenababu1058
@leenababu1058 5 месяцев назад
Namasthe Sir 🙏🙏🙏
@shajikumar415
@shajikumar415 5 месяцев назад
Ohm,namaskar,ayammystar,bharani,thankyou,welcome
@beenasasikumar8436
@beenasasikumar8436 5 месяцев назад
Thank you
@akp5980
@akp5980 5 месяцев назад
തിരുമേനി ചിത്തിര കന്നി കൂറാണ് വളരെയധികം പ്രയാസമാണ്.
@santhoshkaitharam8170
@santhoshkaitharam8170 5 месяцев назад
സന്തോഷ് അശ്വതി
@sethu9238
@sethu9238 5 месяцев назад
Thanks sir thanks univers
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 5 месяцев назад
എന്റെ സുഹൃത്ത് 20/9/1959 ഞായ൪ രാത്രി 8.30 ഭരണി വ്യാഴമാറ്റ൦ എങ്ങനെ?
@sheejanambiar2081
@sheejanambiar2081 2 месяца назад
🙏🙏
@petersunil4903
@petersunil4903 5 месяцев назад
💖🙏💖 Om namah shivaya 🙏 Hi Thirumani namaste 💯♥️🙏
@Super151973
@Super151973 5 месяцев назад
എൻ്റെ ജാതകത്തിൽ ധനു ലഗ്നത്തിൽ രണ്ടിൽെ വ്യാഴം മകരത്തിൽ നീ ച നാണ് കൂടെ ചൊവ്വ ഉച്ചത്തിൽ ഈ വാഴ മാറ്റം എന്തായിരിക്കും ജോത്സുരെ അത്തO ആണ്
@divyamolpg8351
@divyamolpg8351 5 месяцев назад
Namaskaram star Aswathy
@rizanworld1919
@rizanworld1919 5 месяцев назад
Janana samayam ariyade nammuda marrage detail oke parayan pattumo.....
@radhamanib8857
@radhamanib8857 5 месяцев назад
Hariom ❤️Harakrishna
@anugrahaanu1095
@anugrahaanu1095 5 месяцев назад
Namaskaram sir 🙏
@anilyakoob1301
@anilyakoob1301 5 месяцев назад
എൻറ് ജൊൽസൃരേ ഒരു വിടിൽ നിനു അചൻ അമമ മകൻ മൂനു ഒരുമിച് അപകടതിൽ മരികുനു ,,,ജാതകതിൽ മരണ० ഒരുമിച് എഴുതീടുൺഡൊ
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
കൂട്ട മരണയോഗം എഴുതപ്പെട്ടിട്ടുണ്ട്
@soorajmp2041
@soorajmp2041 5 месяцев назад
സാറെ ഒരു ഗ്രഹം രാശിയിൽ അംശിച്ചിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാൻ പറ്റും
@MaheshKumar-qq2ry
@MaheshKumar-qq2ry 5 месяцев назад
Sir super prediction
@frogartistry
@frogartistry 5 месяцев назад
@sreejithatl4108
@sreejithatl4108 5 месяцев назад
Hi
@vipinpk9799
@vipinpk9799 5 месяцев назад
Ashtavargam engane ariyam
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്
@athirakrishna5149
@athirakrishna5149 5 месяцев назад
Vyazham 7 il vannal competitive exam oke passvn chance undo my star anizham
@richu5152
@richu5152 5 месяцев назад
Whatsapp Consultation fees ethrayaanu?
@sreasycookingtravel2992
@sreasycookingtravel2992 4 месяца назад
നിങ്ങൾ പുണർതം തെ പറ്റി പറഞ്ഞ തു മുഴുവൻ തെറ്റാണ് എന്നെ സംബന്ധിച്ച് നിങ്ങൾ പറഞ്ഞതിന്റെ നേർ ഓപ്പോസിറ് ആണ് എനിക്കു ഉണ്ടായത് 😄
@PravithaP
@PravithaP 5 месяцев назад
Chadayam എന്താ അവസ്ഥ
@HARIKRISHNAN-qu2rd
@HARIKRISHNAN-qu2rd 5 месяцев назад
മേടത്തിന് 2 ൽ വ്യാഴത്തിന് 12 ലെ രാഹു വേധിക്കുമ്പോൾ എന്ത് ഗുണം കിട്ടാനാണ്?
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
രാഹു കേതുക്കൾ വേധിക്കില്ല
@renjithbabypillai6743
@renjithbabypillai6743 5 месяцев назад
വൃച്ഛിക കൂറ് 21.48
@dileeptg5142
@dileeptg5142 5 месяцев назад
Modiji - Anizham
@apoorvasuresh8894
@apoorvasuresh8894 5 месяцев назад
Chummathaaa udaippa ellam karthika mukkal may 1 muthal valare prashanam aanu kazhinja pathu varshamai anubhavikkukayanu kail onnu illa inem prashanamanennanu adheham parayunnathu vishwosikkanda onnum varilla ithupole pokum ellavarudeyum samayam
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
നിങ്ങളുടെ msg കണ്ടാൽ തന്നെ ജനങ്ങള്‍ക്ക് കാര്യം മനസ്സിലാവും തെറ്റും ശരിയും അവർക്കറിയാം
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
കാര്യങ്ങള്‍ മുഴുവന്‍ കേട്ട് മനസ്സിലാക്കും ,അതിന് ശേഷം പറയും ഉടായിപ്പ്...
@Rijumash
@Rijumash 5 месяцев назад
വിപരീത വേധം എന്നൊന്ന് ഉണ്ടോ.. എങ്കിൽ അതൊന്നു വിശദീകരിക്കാമോ??
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
നല്ല ചോദ്യമാണ് .സ്വാഗതം ചെയ്യുന്നു . ഈവിഷയം പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണ് ജി
@Minipsunny
@Minipsunny 5 месяцев назад
Sunnythiruvonam
@preethap1927
@preethap1927 5 месяцев назад
നിങ്ങടെ ചാനൽ വിശ്വാസ യോഗ്യമാണ് 🙏
@Anukuttan-z4l
@Anukuttan-z4l 5 месяцев назад
എന്റെ ജാതകത്തിൽ വ്യാഴം വർഗോതമം ചെയ്തു,5 ഇൽ മേടത്തിൽ നില്കുന്നു. പക്ഷെ വ്യാഴം 2,5,7,9,11 ഈ ഭാവങ്ങളിൽ വന്നപ്പോഴൊന്നും എനിക്കു യാതൊരു ഗുണവും കിട്ടിയിട്ടില്ല, വ്യാഴ ദശയിൽ പോലും കിട്ടിയിട്ടില്ല. എന്തുകൊണ്ടാണ്?😮
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
പ്രശ്നം വച്ച് നോക്കേണ്ടിവരും അപ്പോൾ
@priyaek8984
@priyaek8984 5 месяцев назад
🙏 date of birth 27-4-1979, time :11.50 a. m, bharani, name:sankar, .ella karyangalkkum ഇതുവരെ തടസ്സം മാത്രം. Vivaham എപ്പോൾ nadakkum? ജോലി ശരിയാകുമോ? Achante asukham marumo? Ellathinum dayavayi marupadi tharane.
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
consultation nu Whatsappil varu
@Minipsunny
@Minipsunny 5 месяцев назад
Miniutharm
@Minipsunny
@Minipsunny 5 месяцев назад
Monouthram
@rahulk4014
@rahulk4014 5 месяцев назад
Veroru videoyil rohini nakshthram nallathanennu ketu ivide vipareethavum ethanu seriyennu arkariyam🙄
@bindhujayanbindhujayan2517
@bindhujayanbindhujayan2517 5 месяцев назад
🎉
@nebuvarghese7699
@nebuvarghese7699 5 месяцев назад
മീനം രാശി 28:45
@sharathsha2876
@sharathsha2876 5 месяцев назад
കർക്കിടകം 17:03
@sunilkumarsunil3996
@sunilkumarsunil3996 5 месяцев назад
🙏🙏🙏🙏🙏
@sumadevi1609
@sumadevi1609 5 месяцев назад
Sir എനിക്ക് ജോലി കിട്ടുമോ
@santharamdas8752
@santharamdas8752 5 месяцев назад
അഷ്ട്ട വർഗ്ഗം പറ ങ്ങൽ എന്താ ആണ്. മോനെ
@indu7777-j9p
@indu7777-j9p 5 месяцев назад
Vyazha midhunakoore മോശം എന്ന് പറഞ്ഞിട്ട്..midhunakoore vishu bahalam nallathum parayunnunde 😇😇അപ്പോള്‍ ethan anubhavam
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
എല്ലാം മോശമായില്ലല്ലോ എന്ന് കരുതി സമാധാനിക്കണം
@vinodmathew7253
@vinodmathew7253 5 месяцев назад
വിഷു ഫലം വിഷുവിന്റെ അന്നത്തെ ചാരഗ്രഹനില വെച്ച് പ്രവചിക്കുന്നതാണ്. വിഷുവിന്റെ അന്ന് ഏപ്രിൽ 27 ന് വ്യാഴം മേടക്കൂറിലാണ്. മിഥുനം രാശിക്ക് വ്യാഴം 11 ൽ.മെയ് 1 ന് വ്യാഴം ഇടവക്കുറിലേക്ക് മാറും. അപ്പോൾ വ്യാഴം 12 ൽ ആകും. അതനുസരിച്ച് ഫലം മാറി വരും.
@Minipsunny
@Minipsunny 5 месяцев назад
Subinthiruvathira
@anilyakoob1301
@anilyakoob1301 5 месяцев назад
നമമുടേ മതതിൽ പരാമർശികാത ഒരു സാദന० ,,,സാതാൻ ഇത് വളരേ കുറചു ആൾകേ അറിയു,,,,അതുകൊൺഡ് ഞാൻ ബൈബിളിലേ യഹൊവയേ ആണ് വിശൃസികുനത്
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ
@dileeptg5142
@dileeptg5142 5 месяцев назад
Sathante unda
@bluehorizon8882
@bluehorizon8882 5 месяцев назад
തിരുമേനി, ഈ രാശി ഫലം പറയുന്നതിൽ മോശം കര്യങ്ങൾ എല്ലാം life il നടക്കുന്നുണ്ട്,😢എന്നൽ നല്ല ഫലം പറയുന്നത് ഒന്നും life il സംഭവിക്കുന്നില്ല.. നല്ല കര്യങ്ങൾ നടക്കുവാൻ മാത്രം ആണോ പ്രയാസം, മോശം കര്യങ്ങൾ പറയുമ്പോൾ നടക്കും പോലെ നല്ല ഫലങ്ങളും നമുക്കു സംഭവിക്കേണ്ടെ..😢😢
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
നന്നാവാൻ തന്നെയല്ലെ പ്രയാസം
@bluehorizon8882
@bluehorizon8882 5 месяцев назад
സത്യം 😃😃😃
@AB-xk4yp
@AB-xk4yp 5 месяцев назад
നല്ലത് വരാൻ ഇതു പോലെ ഉള്ളവ കാണാതിരിക്കുക. കണ്ടാൽ തന്നെ ഓർക്കാതെ ഇരിക്കുക 😂😂😂 ഗ്രഹങ്ങൾ അങ്ങനെ എന്തേലും മാറ്റാൻ കഴുവുണ്ടെൽ ആദ്യം ആഗ്രഹങ്ങളെ മാറ്റട്ടെ. പറ്റുവോ. 😂😂
@prasadsritha2081
@prasadsritha2081 5 месяцев назад
ശ്ലോകം ചൊല്ലി പറയൽ അല്ല കാര്യം 5 7 9 എന്നീ ഭാവങ്ങളിലെ ദൃഷ്ടിയില്ലേ അതിൻ്റെ ഫലം കാണണ്ടേ
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
ഇതെന്താ ദശാ ഫലം നോക്കലാ ദൃഷ്ടി പറയാൻ.പ്രമാണം ഇല്ലാതെ എന്ത് ഫല പ്രവചനം
@nanda_krishna2130
@nanda_krishna2130 5 месяцев назад
Sir..​@@astromediacompleteastrolog812sir ..vyazham 3 il ninnal...kanniyil...ninnal doshano???kalasarppa doshavumund...
@sasikumarsasikumar1566
@sasikumarsasikumar1566 5 месяцев назад
Dhanu രാശി എന്നും കഞ്ഞി കുമ്പിളിലിൽ തന്നെ 😢
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
5ൽ വ്യാഴം ഉള്ളപ്പോൾ നല്ലതായിരുന്നില്ലേ
@sajikurian1090
@sajikurian1090 5 месяцев назад
Pooradam 5 il jupiter. Valare mozam arunnu🙏🏼. 59 years old🙏🏼
@Myuniverse2801
@Myuniverse2801 5 месяцев назад
5ൽ vazyam ഒന്നും നല്ലത് വന്നില്ല...4 രാഹു ayerunilla​@@astromediacompleteastrolog812
@Myuniverse2801
@Myuniverse2801 5 месяцев назад
​@@astromediacompleteastrolog8123 ശനി ഒന്നും ഗുണം ഇല്ല...28/01/1976 1.00പിഎം കൊച്ചി കേരള... ഒന്നും ജീവിത്തിൽ നല്ലതു ഇല്ല
@Myuniverse2801
@Myuniverse2801 5 месяцев назад
5 ൽ vayazham ഒന്നും നല്ലത് നടന്നില്ല
@nanmasunil
@nanmasunil 5 месяцев назад
ഓരോരുത്തരും ഓരോ രീതിയിലാണ് പറയുന്നത്. അതിനാൽ ഇതൊന്നും വലിയ കാര്യമല്ല എന്നു മനസിലാക്കണം. അന്ധമായ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നത് ആപത്താണ്. ശാസ്ത്രീയമായ അപഗ്രഥനത്തിൻ്റെ അടിസ്ഥാനമെന്താണ്? ശാസ്ത്രം ആണെങ്കിൽ വ്യക്തമായി തെളിയിക്കാൻ സാധിക്കണം. താങ്കളെ വിമർശിക്കുകയല്ല. പൊതുവിൽ പറയുകയാണ്.
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
ദയവായി വിശ്വാസമില്ലാത്തവർ ഈ വഴി വരാതിരിക്ക്യ.
@SiddiqueAh-rm3gb
@SiddiqueAh-rm3gb 5 месяцев назад
Sir 46 Ur number is luvky
@dhaneshnr320
@dhaneshnr320 5 месяцев назад
വ്യാഴം പത്തിൽ വന്നാൽ തൊഴിൽ പരമായി നല്ലത് അല്ലേ
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
ചാരഫലത്തിൽ നന്നല്ല
@dhaneshnr320
@dhaneshnr320 5 месяцев назад
@@astromediacompleteastrolog812 കണ്ടക ശനി യും ഉണ്ടെല്ലോ, അപ്പൊ അത്രക്കും മോശം അല്ലേ. പരിഹാരം കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആരുന്നു.
@kannankannanmk7788
@kannankannanmk7788 5 месяцев назад
ആദ്യം നിങ്ങൾ ജോതിഷം എല്ലാം കൂടെ ഒരു യൂണിയൻ ഉണ്ടാക്കുക പല അപമാനം പല രീതിയിലായി ആളുകളെ പറഞ്ഞു പറ്റിപ്പിക്കുന്നത് ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ്
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
മറ്റുള്ളവർ തോന്നിയത് പറയുന്നതിന് ഞാന്‍ ഉത്തരവാദിയല്ല.പ്രമാണ പുരസ്സരം ഫലം പറഞ്ഞിട്ടുണ്ട് .അതിലും മേലെ ഒന്നും ചെയ്യാന്‍ പറ്റില്ല
@ameyaa7699
@ameyaa7699 5 месяцев назад
കടലമ്മയും റ്റീച്ചറമ്മയും കള്ളി
@arsindian5
@arsindian5 5 месяцев назад
Capsule😂🤣
@pramodtc5014
@pramodtc5014 5 месяцев назад
ഉടായിപ്
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
അതെ അതന്നെ
@karthik3166
@karthik3166 5 месяцев назад
ജനനകാല ജാതകത്തിൽ ഇടവത്തിൽ ഉള്ള വ്യാഴത്തിന്റെ മേൽ ഈ ഗോചര വ്യാഴo വരുന്നത് നല്ല മാറ്റങ്ങളെ തരുമോ സാർ..??
@astromediacompleteastrolog812
@astromediacompleteastrolog812 5 месяцев назад
അത് ജാതകം നോക്കി തന്നെ തീരുമാനിക്ക്യാ നല്ലത്. അഷ്ട വർഗ്ഗവും ഭാവവും പ്രത്യേകം നോക്കേണ്ടി വരും
@Mntrikan
@Mntrikan 5 месяцев назад
പൂരം നാളിനു നല്ല കാലം വല്ലോം ഉണ്ടോ 😔😔
@latha9605196506
@latha9605196506 5 месяцев назад
Exceptional presentation...❤❤❤
@JhonsonPi-ol8xh
@JhonsonPi-ol8xh 5 месяцев назад
Thanks
@ushadevi7876
@ushadevi7876 5 месяцев назад
EXCELLENT class, thank you very much for this.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 месяцев назад
വളരെ നല്ല വിശകലനം, താങ്ക്സ് 🙏
@krishnantp1967
@krishnantp1967 5 месяцев назад
Thanks
@santhoshkaitharam8170
@santhoshkaitharam8170 5 месяцев назад
സന്തോഷ് അശ്വത
@girijathampi4901
@girijathampi4901 5 месяцев назад
🙏🙏🙏
@lalitharaju1056
@lalitharaju1056 5 месяцев назад
🙏🙏🙏🙏🙏🙏
@subhanair4027
@subhanair4027 5 месяцев назад
🙏
@prasadvasudevan2355
@prasadvasudevan2355 5 месяцев назад
🙏🙏🙏
@anunmalu8194
@anunmalu8194 5 месяцев назад
🙏🏻🙏🏻🙏🏻
@monikantanca2759
@monikantanca2759 5 месяцев назад
🙏🙏🙏
@jobingeorge8821
@jobingeorge8821 5 месяцев назад
ജോലി കിട്ടിയോ
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
I Built a SECRET Lamborghini Dealership!
33:02
Просмотров 10 млн
യൂണിവേഴ്സൽ മെസ്സേജ്
17:17