Тёмный

K N A Khader - 07 | Charithram Enniloode 2565 | Safari TV 

Safari
Подписаться 2,8 млн
Просмотров 33 тыс.
50% 1

K N A Khader - 07 | Charithram Enniloode 2565 | K N A Khader | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #knakhader #legislativeassembly #communism #communist #muslimleague
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@ravindranparakkat3922
@ravindranparakkat3922 8 месяцев назад
എന്റെ നാട്ടുകാരനായ നല്ല മനുഷ്യൻ🤝👍🙏👌💪💕
@ExplainiaEdge656
@ExplainiaEdge656 8 месяцев назад
ഞാന്‍ മുസ്ലിം തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്ന ആളാണ് പക്ഷേ തങ്ങൾ കുടുംബം, മുസ്ലീം ലീഗ് ഇത്‌ രണ്ടിനേയും ഒരുപാട് ഇഷ്ടമാണ് ❤❤ ഇവിടെ തീവ്രവാദത്തെ തടഞ്ഞു നിര്‍ത്തുന്നത് ❤ ലീഗ് ആണ് ❤
@shaheermk4088
@shaheermk4088 8 месяцев назад
പക്ഷേ ഹിന്ദു തീവ്രവാദം മൂർച്ഛിച്ച് കൊണ്ടെ ഇരിക്കുന്നു 😢😢
@INDIAN-1996.
@INDIAN-1996. 8 месяцев назад
മുസ്ലിം തീവ്രവാദ മായാലും ഹിന്ദു തീവ്രവാദമായാലും എല്ലാം എതിർക്കപ്പെടണം
@SakhavMustafa
@SakhavMustafa 8 месяцев назад
മൈരിനെയാണ് ലീഗ് തടഞ്ഞു നിർത്തുന്നത് 🤪
@mohmmedkavugoli6067
@mohmmedkavugoli6067 8 месяцев назад
കുചേലൻ അവിടെയും അവിലുമായിഎത്തിയോ? കൃസ്ണനെ കണ്ടോ?
@ayamuppm3681
@ayamuppm3681 7 месяцев назад
😊
@krishnakumarkp7714
@krishnakumarkp7714 8 месяцев назад
സാദര നമസ്കാരം, സഹേബ്🙏 ആദ്യ എപ്പിസോഡ് കേൾക്കുമ്പോൾ മുതൽ, അങ്ങയിൽ, "കം ബോലോ, മീഠാ ബോലോ, ധീരെ ബോലോ" യുടെ മഹത്തായ സ്വാധീനം പ്രകടമായി... എന്തൊരു മിതത്വം... എന്തൊരു ഒഴുക്ക്. അങ്ങയെ, DDC യിൽ കണ്ട, കേട്ട നാൾ മുതൽ ശ്രദ്ധിച്ചുവരികയാണ്...! അങ്ങ് ബാല്യം മുതൽ പഠിച്ചെടുത്ത ,.... മനുഷ്യ സ്നേഹം, നിക്ഷ്പക്ഷത, വിശാല മനസ്കത.... അങ്ങനെ ഒട്ടനവധി അന്തസ്സുള്ള ആശയങ്ങളും പ്രമാണങ്ങളും എക്കാലവും അങ്ങേക്കു കൂട്ടുണ്ടാകട്ടെ, അങ്ങ് പറഞ്ഞപോലെ, ഏകനായ സ്രഷ്ടാവിന്റെ എല്ലാ മക്കൾക്കും 'സലാമത്താ'യി ത്തന്നെ ജീവിക്കുവാൻ കഴിയുമാറാകട്ടെ 🙏
@muhsinnp8043
@muhsinnp8043 8 месяцев назад
എന്റെ പ്രിയ തങ്ങൾ 😢😢💚💚💚
@juraij-b7z
@juraij-b7z 8 месяцев назад
പാണക്കാട് കുടുംബത്തിൻ്റെ മഹത്വം വിശദമാക്കുന്ന ഒരനു ബവം ഇ വലിയ alkaark കൂടി മാതൃഗ യായ കുടുംബം❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@jahangeerjahan4334
@jahangeerjahan4334 8 месяцев назад
സൗമ്യം ദീപ്തം ❤
@bkrishnannair408
@bkrishnannair408 8 месяцев назад
Feels good human being who know to expose human quality
@bkrishnannair408
@bkrishnannair408 8 месяцев назад
🙏
@mohanvk7167
@mohanvk7167 8 месяцев назад
The personality will make you Great 🙏🥰🥰
@abdulshareefkalungal2251
@abdulshareefkalungal2251 8 месяцев назад
Great 👍❤
@ExplainiaEdge656
@ExplainiaEdge656 8 месяцев назад
ലീഗ് മുസ്ലീം സമൂഹത്തിന്റെ മാര്‍ഗ ദര്‍ശി❤
@mohamedthanneer1986
@mohamedthanneer1986 7 месяцев назад
ഒലക്കയാണ്,
@abdulsalamabdul7021
@abdulsalamabdul7021 8 месяцев назад
എൻ്റെ നോ താവ്❤
@abdulrahmanpoovanjeri1522
@abdulrahmanpoovanjeri1522 8 месяцев назад
Unknown memories very interesting and worth memorizing ever ,touching grassroots n their multifarious vicissitudes of life....Babri issue and d origin of d epoch making historical decision of Shihab Thangal for patience sans any provocation on any side in Dec 1992 naturally presented as it really occurred.Valuable narration...
@curiosities733
@curiosities733 8 месяцев назад
Kna ❤️
@Tramptraveller
@Tramptraveller 8 месяцев назад
❤❤❤
@ShivaShiva-um6ld
@ShivaShiva-um6ld 8 месяцев назад
Good ❤❤❤
@adarshasokansindhya
@adarshasokansindhya 8 месяцев назад
@maheshvm3652
@maheshvm3652 8 месяцев назад
🧡🧡🧡
@abdurasakek6601
@abdurasakek6601 8 месяцев назад
സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ, കൊരമ്പയിൽ അഹമ്മദ്‌ ഹാജി, സഖാവ് സികെ ചന്ദ്രപ്പൻ! കേരളരാഷ്ട്രീയത്തിലെ മണിമുത്തുകൾ.. പിന്നെ മനുഷ്യസ്നേഹിയായ അജ്ഞാതനായ ആ ബംഗാളി ഡോക്ടറും...🥰🥰🥰🥲🥲💔💔
@musthafamoonniyur9193
@musthafamoonniyur9193 8 месяцев назад
അന്ന് ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് ശിഹാബ് തങ്ങള്‍ നന്ദി പറഞ്ഞിരുന്നു ..പിന്നെ ഇതിന്‍റെ പേരില്‍ കേരളത്തില്‍ നടന്ന കലാപങ്ങളില്‍ മരിച്ചത് 17 പേരാണ് എന്നതു മറക്കരുത്
@nazeemnaaz3582
@nazeemnaaz3582 7 месяцев назад
പാണക്കാട് ❤
@ExplainiaEdge656
@ExplainiaEdge656 8 месяцев назад
തങ്ങൾ ❤
@sajedhassan1493
@sajedhassan1493 8 месяцев назад
💐👍
@abdulhameed9041
@abdulhameed9041 8 месяцев назад
കൊരംബയീൽ ഹാജി യുടെ വീട്ടിൽ പോയതോം ആതുമിയീ ബൻധപെട്ട ചില തമാശകളും അന്ന് കാറിലിരുന്ന് സംസാരിചത് ഓർമമ വരുന്നു.
@jahangeerjahan4334
@jahangeerjahan4334 8 месяцев назад
Commred C K ❤❤❤
@hsr-d1i
@hsr-d1i 8 месяцев назад
ലീഗും കോൺഗ്രസ്‌ മായി ഭരണം പങ്കിടുമ്പോൾ തങ്ങൾക്ക് അനിവാര്യം ആയിരുന്നു കോൺഗ്രസ്‌ നെ നയീകരിക്കൽ.
@enlightnedsoul4124
@enlightnedsoul4124 5 месяцев назад
ഞാനൊരു കട്ട സംഘിയാണ്... ലീഗിനോട് എനിക്ക് ബഹുമാനമുണ്ട്... ലീഗും NDA യിൽ വരണം... ആ നീക്കം കേരളത്തിൽ മതേതരത്വ ചിന്താഗതി ശക്തിപ്പെടുത്തും
@pathralilpathralil
@pathralilpathralil 8 месяцев назад
K.n.a.kader...thallal..sagav
@muhammedashraf7986
@muhammedashraf7986 7 месяцев назад
സഫാരി ചാനൽ ആരുടെ താണ് എന്ന് ഉറപ്പ് വരുത്തുക
@anwarag4299
@anwarag4299 8 месяцев назад
ഈനാം പേച്ചിക്ക്‌ മരപ്പട്ടി കൂട്ട്
@chathanparayil8960
@chathanparayil8960 8 месяцев назад
❤❤❤❤
@yoosafkarikkayil6243
@yoosafkarikkayil6243 8 месяцев назад
@നിന്റെഅച്ഛൻ-ഝ7ണ
@നിന്റെഅച്ഛൻ-ഝ7ണ 8 месяцев назад
❤❤
@mohammedrashi9941
@mohammedrashi9941 8 месяцев назад
Далее
K G Simon 14 | Charithram Enniloode 1853 | Safari TV
22:12