Тёмный
No video :(

Kairali Tv & 24News നിങ്ങൾ എന്തൊക്കെ ആണ് ഈ വിളിച്ചു പറയുന്നത് 😡❌|  

UsualPsycho
Подписаться 26 тыс.
Просмотров 3,6 тыс.
50% 1

#lonavala #lonavalaaccident #lonavalavlog #maharashtra #maharashtranews #maharashtrapolitics #maharashtrabreaking #accidentnews #pune #waterfall #waterfalls #breakingnews #asianetnews #24news #kairalinews #kairalitv #mathrubhuminews #manoramanews #india #indian #flood #biggboss #jasmin #jasminjaffar #bigbossseason6 #bigbosstomorrowpromo #drrobin #drrobinradhakrishnan #shalupeyad #thoppi #thoppilive #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #secretagenttroll #bigbosssaitrolls #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
Kairali Tv & 24News നിങ്ങൾ എന്തൊക്കെ ആണ് ഈ വിളിച്ചു പറയുന്നത് 😡❌| #lonavala #waterfall #maharashtra

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@aaryadasan8387
@aaryadasan8387 Месяц назад
Yes you're right 💯.. ,I'm from Pune, these family members that drowned and lost their lives were from Pune (Hadapsar) area... it's really Sad and tragic . But after seeing Malayalam news channels giving different versions of figures and facts of people who died ...it really seems ridiculous.. Sherikyum Kashtam tanne satyam 😥🤦
@UsualPsycho
@UsualPsycho Месяц назад
im sorry to hear this😒.....shars this video to maximum people...every one need to know about this
@aaryadasan8387
@aaryadasan8387 Месяц назад
​Yes definitely 👍👍​
@navaneethbblogs
@navaneethbblogs Месяц назад
ബ്രോ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു
@UsualPsycho
@UsualPsycho Месяц назад
🙏🙏thanks🙏👍
@sarithak6760
@sarithak6760 Месяц назад
നമ്മൾ 24 മാത്രമേ കാണൂ പിന്നെ ഒന്നും കാണില്ല ❤ . എഷൃനെറ്റ് അടുത്ത ബിഗ് ബോസ് വരട്ടെ അപ്പോൾ കാണാം 😜. ചെറിയ തെറ്റ് പറ്റും എല്ലാവരും മനുഷൃർ അല്ലേ മാഷേ
@UsualPsycho
@UsualPsycho Месяц назад
😳😳 nammude oke kumbathil ithe varumbole namuke ivar eee cheytha thettinte azham mamasilaku
@rabiyamanaf1148
@rabiyamanaf1148 Месяц назад
Ee 24 kazhinja divasam e bull jet nte accident news thettaya reethiyila koduthath. Ninggale polullavar support inayi inggane ninno
@omanaamith9736
@omanaamith9736 Месяц назад
ഒരു വാർത്ത പല news ചാനലിലും പല തരത്തിലും ആണ് വായിക്കുന്നത്. അതേപോലെ പത്ര വാർത്ത ആയാലും നാലു പത്രത്തിൽ നാലു തരത്തിൽ ആണ് എഴുതി പിടിപ്പിക്കുന്നത്. ഈ news ഹിന്ദി ചാനലുകളിൽ കണ്ടാൽ കുറച്ചു കൂടി വ്യക്തമാകും
@UsualPsycho
@UsualPsycho Месяц назад
വളരെ വ്യക്തമായിട്ടാണ് ഹിന്ദി ചാനലുകളിൽ ഒക്കെ പറയുന്നത്
@ranjitramkumar2072
@ranjitramkumar2072 Месяц назад
This has happened previously also in same location. The lonavala admin has warned multiple times to not to venture during rains.
@UsualPsycho
@UsualPsycho Месяц назад
🥲🥲i think people are not interested to hear rules
@samuelgeorge8524
@samuelgeorge8524 Месяц назад
Absoultely agreed. With great power like showcasing news comes great responsibility. Accuracy of reporting is so damn important. Else just be open and say that we do not know the exact number. Hmm. I love the topics you are doing bro. Keep up the good work.!
@UsualPsycho
@UsualPsycho Месяц назад
thanks brother🙏👍
@user-pv1nq1un5i
@user-pv1nq1un5i Месяц назад
Nganum same morning news kandappol chindhichu....Pinne ngan count chaidappol 8 aanu thonniyadu.. Ippol thangal kanicha video il 9 people's undu... Endhu parayan...Kashttam
@UsualPsycho
@UsualPsycho Месяц назад
😒അതെ
@lalithaudayabhanu522
@lalithaudayabhanu522 Месяц назад
Kashtam undatto.Etra sangadakaramaya kazhchyayurunnu. News channel karku idu oru chagara ayirikyum.Kurachum manasaakshi ilyade poyallo.Daivam marichavarde atmavine nityashanti nalgatte.Hariom Shanti 🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔
@UsualPsycho
@UsualPsycho Месяц назад
🙏🙏🙏
@alhamdhulillah1232
@alhamdhulillah1232 Месяц назад
ഞാൻ ഈ ന്യൂസ്‌ എല്ലാം കണ്ടിരുന്നു. ഇവരെന്താ ഇങ്ങനെ പറയുന്നത് എന്ന് ഇവിടുള്ളവരോട് പറയുകയും ചെയ്തിരുന്നു.
@UsualPsycho
@UsualPsycho Месяц назад
🙏🙏
@ilasworld
@ilasworld Месяц назад
ഈ വാർത്തയുമായി ബന്ധം ഇല്ലാത്ത ഒരു കാര്യം ആണ്. 2014 കാലഘട്ടത്തിൽ ആണ്... Eth chanel ആണെന്ന് ഓർമ ഇല്ലാ. 'One direction' music band ന്റെ ഇറങ്ങാൻ പോകുന്ന documentary film trailer നെ പറ്റി പറയുന്ന അവതരിക.: . "പല ബിന്ദുക്കൾ വന്നു ഒരേ ദിശയിൽ ചേരുന്ന കഥയാണ് one direction 😮 അത് കേട്ടു ചിരിച്ചു പോയി. അപ്പോൾ തോന്നിയ കാര്യം ഇതാണ്, നമുക്ക് അറിയാവുന്ന കാര്യം നമുക്ക് മനസിലാകും അവർ പറഞ്ഞത് തെറ്റാണെന്നു. നമുക്ക് അറിവില്ലാത്ത പല സങ്കീർണമായ വിഷയങ്ങളും ഇവർ ഇങ്ങനെ ഒക്കെ തന്നെ അല്ലെ വായിക്കാറുണ്ടാവുക. അതൊക്കെ സത്യം ആണെന്ന് നമ്മൾ വിചാരിക്കുകയും ചെയ്യും😮.
@UsualPsycho
@UsualPsycho Месяц назад
😂😂😂😂👍
@winslet704
@winslet704 Месяц назад
Crct 👍🏼👍🏼👍🏼👍🏼
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@sunusree3689
@sunusree3689 Месяц назад
👍🏼👍🏼
@UsualPsycho
@UsualPsycho Месяц назад
👍👍
@IshanMuhammed-qr6qo
@IshanMuhammed-qr6qo Месяц назад
Daily videos idduu Nalla content and nalla quality ulla content iduuuu Keep going broiiiiiii
@UsualPsycho
@UsualPsycho Месяц назад
sure🙏👍👍
@Gayathri--
@Gayathri-- Месяц назад
Russia Ukraine war നടന്നാപ്പോ ഏതോ മലയാളം news ചാനലിൽ ഏതോ game ലെ portions എടുത്ത് ലൈവ് bomb ഇടൽ എന്നും പറഞ്ഞ് കാണിച്ചത് എനിക്കിത് കേട്ടപ്പോ ഓർമ്മ വന്നേ. Mathrubhumi or manorama news ചാനലിൽ എങ്ങാണ്ട് ആയിരുന്നുന്ന് തോനുന്നു.. Anyway hats off to you for addressing this kind of news too👍🏻👍🏻
@UsualPsycho
@UsualPsycho Месяц назад
🙏🙏 thank you🙏 but i think people are not interested to watch this kind of videos😂😂😂
@Gayathri--
@Gayathri-- Месяц назад
@@UsualPsycho 😂പരദൂഷണം kinda content will work for them🤣
@radhikamoorthy7230
@radhikamoorthy7230 Месяц назад
News കണ്ടു ഇന്നലെ.. പാവം 🙏🏻🙏🏻
@UsualPsycho
@UsualPsycho Месяц назад
🙏🙏
@CherianPeter-hz9cd
@CherianPeter-hz9cd Месяц назад
മാധ്യമ ധർമ്മം, അതുപോലെ ഏതൊരു വിശ്വസ്ഥത വേണ്ടുന്ന വിഭാഗത്തിനും ഒരു എത്തിക്ക്സ് വേണമല്ലോ, എത്തിക്സ് മാറ്റിവെച്ചു വേഗത്തിൽ കാണിച്ചു കൊടുക്കുന്ന എല്ലാത്തിലും ഇതു തന്നെ..... മാധ്യമത്തിൽ ഒരു തിരുത്തു അതിൽ കൂടുതൽ എന്തെങ്കിലും കിട്ടുമോ....ഉദാഹരണം കൈകൂലി അഴിമതി ഘോര ഘോരം എതിർത്തു നടന്നവന് സർക്കാർ ജോലി കയ്യികിട്ടി കഴിഞ്ഞു കൈക്കൂലി വാങ്ങിയതിനു പിടിച്ചാൽ എന്തു നടപടി..... ഫോളോഅപ്പ്‌ എന്നൊന്ന് മാധ്യമ വാർത്തകളിൽ ഉണ്ടോ സമൂഹ മാധ്യമത്തിനു മുണ്ടോ.... വാർത്തയായി വന്നാൽ എല്ലാം കഴിഞ്ഞെന്ന് മടക്കി വെക്കലല്ല.... എല്ലാവരും എത്തിക്സ് കാണിക്കണം നേരിന് വേണ്ടി ജനത്തോട് പറയുമ്പോളും പ്രവർത്തിക്കുമ്പോളും
@UsualPsycho
@UsualPsycho Месяц назад
👏👏👏 you said it....thanks sir for watching my video🙏
@JasnaShini
@JasnaShini Месяц назад
👌👌👌👌👍
@UsualPsycho
@UsualPsycho Месяц назад
🙏👍
@sunusree3689
@sunusree3689 Месяц назад
അതിനാണ് സ്കൂളിൽ ശരാശരി കാണാൻ പഠിപ്പിക്കുന്നത് ബ്രോ
@UsualPsycho
@UsualPsycho Месяц назад
😂😂
@harishcg1208
@harishcg1208 Месяц назад
Paranjit karyamilla bro. Ellam business mathram anu.
@UsualPsycho
@UsualPsycho Месяц назад
😒അതെ, പക്ഷേ ഇങ്ങനെ ഒക്കെ ചെയുന്നത് വളരെ മോശം അല്ലേ
@harishcg1208
@harishcg1208 Месяц назад
@@UsualPsycho mosham anu. avark vendath njan first report cheythu njan first report cheythu ennulloru malsaram anu. Athinte edayil correct ayit olla details edukkan olla time onum illa avark. Enth parayanan. Nammade medias oke ingane ayipoi. 🥲🥲
@mounasagaram
@mounasagaram Месяц назад
വാർത്ത അല്ലേ........ ഇത്രയും പറയാൻ ഒന്നുമില്ല അവിടെ പോയി റിപ്പോർട്ട്‌ ചെയുമ്പോൾ കൃത്യമായ കണക്ക് കിട്ടണം എന്നു നിർബന്ധം ഇല്ല..... ആ ഫോട്ടോ മുഴുവൻ ഫാമിലി ആണെന്ന് പറയാൻ പറ്റില്ല... ചിലപ്പോൾ ഫ്രണ്ട് ആകാം..... താൻ ആരെയാ ഇങ്ങനെ കുറ്റപ്പെടുത്തി സംസാരിക്കുന്നെ...... എങ്കിൽ താൻ പോയി കറക്റ്റ് എടുത്ത് വാ
@UsualPsycho
@UsualPsycho Месяц назад
👏👏👏 നല്ല ബുദ്ധി 👏👏
@devikavedika8901
@devikavedika8901 Месяц назад
ഞാൻ എല്ല വാർത്ത വക്കും
@UsualPsycho
@UsualPsycho Месяц назад
🙏🙏👍 nallatha athe
@nehakarthika4254
@nehakarthika4254 Месяц назад
കൈരളി news സ്വന്തം പാർട്ടിക്കാർ പോലും കാണാറില്ല. ഇലക്ഷൻ സമയത്തായിരുന്നു കാണേണ്ടത് ചിരിച്ചു ചത്തു
@UsualPsycho
@UsualPsycho Месяц назад
Ohhh...ഈ വാർത്ത എല്ലാവരും അറിയണം. ....ഇനി ഇങ്ങനത്തെ വൃത്തികേടുകൾ ഇവിടെ നടക്കരുത്
@nehakarthika4254
@nehakarthika4254 Месяц назад
@@UsualPsycho bro ഇതൊക്കെ ചെറുത്‌, ഞാൻ news, debates എല്ലാം കാണുന്ന ഒരാളാണ് . ചിലപ്പോൾ വല്ലാത്ത വിഷമം തോന്നും . ഇവിടുത്തെ ചാനലുകളിലെയൊക്കെ fake news കാണുമ്പോൾ. പൃഥ്വിരാജ് സിനിമ ഷൂട്ടിങ് സമയത്തു ഒരു പീഡനം നടന്നു എന്തേ മുൻനിര ചാനലിലും വരാത്തത്.
@navami.rnair.6thdnavami292
@navami.rnair.6thdnavami292 Месяц назад
ഒന്നാമത്തെ കാര്യം ഇത് മഹർഷ്ടറിയിൽ nadann സംഭവം അണ്..അവിടെ മറാത്തി അണ്..ഹിന്ദി പോലും ariyathe അണ് ഇവര്
@UsualPsycho
@UsualPsycho Месяц назад
asianet news ഒക്കെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടല്ലോ. ..ഭാഷ അറിയിലെഗിൽ പിന്നെ എന്തിനാണ് അങ്ങോട്ടേകെ ഒക്കെ പോകുന്നത്
@navami.rnair.6thdnavami292
@navami.rnair.6thdnavami292 Месяц назад
@@UsualPsycho ഇവന്മാർക്ക് വേറെ ഒന്നും കിട്ടി കാണില്ല..
@veerasinghindia
@veerasinghindia Месяц назад
ha ha ! 24 new in another video about ebull jet accident, they reported a video that was posted the previous day of accident was deleted but in fact the video is there and even they used a footage from that video, these media people in Kerala are really blind or they are trying to add spice to news purposely !
@UsualPsycho
@UsualPsycho Месяц назад
I had scean that🙏
@000afzal
@000afzal Месяц назад
Pinju kunjineyoke kaaanunbol vallaade veshamam tonunu
@UsualPsycho
@UsualPsycho Месяц назад
😒അതെ
@uppaummarasheed8791
@uppaummarasheed8791 Месяц назад
Madhiyama dharmam thott poyi
@UsualPsycho
@UsualPsycho Месяц назад
madhyamagalkke ippol oru dharmavum illa😒
Далее
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 179 тыс.
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11