Тёмный

Kaithapram Damodaran Namboothiri 11 | | Charithram Enniloode 2288 | Safari TV 

Safari
Подписаться 2,8 млн
Просмотров 61 тыс.
50% 1

Kaithapram Damodaran Namboothiri 11 | Charithram Enniloode 2288 | Kaithapram Damodaran Namboothiri | Safari TV
#CharithramEnniloode #SafariTV #kaithapram #television #Television_host #journalist
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

10 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@JijuKarunakaran
@JijuKarunakaran Год назад
തിരുമേനി ഗാനരചന നിർവഹിച്ച സിനിമകളിൽ ചിലത് , എല്ലാം ഇവിടെ പ്രതിപാദിച്ചിട്ടില്ല..സ്ഥല പരിമിതി മൂലം .... ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ്കൾ മലയാളത്തിനു നൽകാൻ തിരുമേനിക്ക് ജഗദീശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ.... എന്നെന്നും കണ്ണേട്ടന്റെ, കുടുംബ പുരാണം, ആര്യൻ, വെള്ളാനകളുടെ നാട്, വരവേൽപ്പ്,ദി ന്യൂസ്‌,നാഗപഞ്ചമി,കിരീടം,അർത്ഥം, വടക്ക് നോക്കിയെന്ത്രം,മുദ്ര, ഒരു വടക്കൻ വീരഗാഥ, മഴവിൽക്കാവടി,താഴ് വാരം, സാന്ദ്രം, ഡോക്ടർ പശുപതി, തൂവസ്പർശം, പരമ്പര, കളിക്കളം, കുട്ടേട്ടൻ, ഗജകേസരിയോഗം, കൗതുകവാർത്തകൾ, വലിയ ലോകവും ചെറിയ മനുഷ്യരും, ഇന്നലെ, മാലയോഗം, തലയണമന്ത്രം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ക്ഷണക്കത്ത്, അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്,സ്‌മൃതികൾ, കാക്കത്തൊള്ളയിരം, സുന്ദരിക്കാക്ക, സാന്ത്വനം, വിഷ്ണുലോകം, ചാഞ്ചാട്ടം, കൺകെട്ട്, തമ്പുരാൻ, മൂക്കില്ലാ രാജ്യത്ത്, പൂക്കാലം വരവായി, അമരം, ഭരതം, കേളി, അരങ്ങ്,കനൽക്കാറ്റ്, അഭിമന്യു, ഉള്ളടക്കം, ആമിനാടെയിലേഴ്സ്, കളരി, സന്ദേശം, അപൂർവ്വം ചിലർ, ഞാൻ ഗന്ധർവ്വൻ, നയം വ്യക്തമാക്കുന്നു, ആയുഷ്ക്കാലം, കമലദളം, സവിധം, കുടുംബസമേതം, വളയം,അദ്വൈതം,സദയം, പൂച്ചയ്ക്കാരു മണികെട്ടും, ആലവട്ടം, ഗാന്ധർവ്വം, പൈതൃകം, കൗശലം, സിറ്റി പോലീസ്,സരോവരം, അദ്ദേഹം എന്ന ഇദ്ദേഹം, പാഥേയം, സമൂഹം, വാൽസല്യം, ചെങ്കോൽ, ആഗ്നേയം, സൗഭാഗ്യം, ചമയം, തലമുറ, കുടുംബസ്നേഹം, പാമരം, എഴുത്തച്ഛൻ, ശുദ്ധമദ്ദളം, ചകോരം, സാഗരം സാക്ഷി, പിൻഗാമി, ജന്റിൽമാൻ സെക്യൂരിറ്റി, സോപാനം, വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി, ജൂലി, സങ്കീർത്തനം, അനന്തപുരി, സർഗ്ഗവസന്തം,ശ്രീരാഗം സിന്ദൂരരേഖ, കോട്ടപ്പുറത്തേ കൂട്ടുകുടുംബം , കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം, മഴയെത്തും മുമ്പേ, കിടിലോൽക്കിടിലം, കീർത്തനം, തൂവൽകൊട്ടാരം, ഇന്ദ്രപ്രസ്ഥം,ദേശാടനം, ഉദ്യാനപാലകൻ, അഴകിയ രാവണൻ, കുങ്കുമച്ചെപ്പ്, സല്ലാപം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഇന്നലെകളില്ലാതെ, കളിയാട്ടം, കണ്ണൂർ, ഭൂതക്കണ്ണാടി,ഉല്ലാസ്സപ്പൂങ്കാറ്റ്, കളിയൂഞ്ഞാൽ, കുടമാറ്റം, കാരുണ്യം, എന്ന് സ്വന്തം ജാനകികുട്ടിക്ക്,ഒരാൾ മാത്രം, സമ്മാനം, താലോലം അനുരാഗക്കൊട്ടാരം,ഓർമ്മച്ചെപ്പ്, അയാൾ കഥയെഴുതുകയാണ്, ഹരികൃഷ്ണൻസ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയപുരം സുൽത്താൻ,ഫ്രണ്ട്‌സ്, മഴവില്ല്, ചന്ദാമാമ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ,കൊച്ചു കൊച്ചു സന്തോഷങ്ങൾ, ദേവദൂതൻ, തെങ്കാശിപ്പട്ടണം, സത്യം ശിവം സുന്ദരം, ഇഷ്ട്ടം, സുന്ദരപുരുഷൻ, വൺ മാൻ ഷോ, ഉത്തമൻ, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,നമ്മൾ, വെള്ളിത്തിര, കസ്തൂരിമാർ, ക്രോണിക് ബാച്ച്ലർ, അമ്മക്കിളികൂട്, പുലിവാൽകല്ല്യാണം, പട്ടണത്തിൽ സുന്ദരൻ, ഫോർ ദി പീപ്പിൾ,പെരുമഴക്കാലം,വേഷം,അമൃതം, കാഴ്ച, സത്യം,ഉദയനാണ് താരം, നരൻ, തന്മാത്ര,രാപ്പകൽ,അദ്‌ഭുത ദ്വീപ്,തൊമ്മനും മക്കളും, ലയേൺ, ബൽറാം vs താരാദാസ്, മഹാസമുദ്രം, പളുങ്ക്, നിവേദ്യം, മകന്റെ അച്ഛൻ, മോസ് ആൻഡ് ക്യാറ്റ്, ആഗതൻ,സുൽത്താൻ,പുതിയ മുഖം, റോബിൻ ഹുഡ്, ഇവിടം സ്വർഗമാണ്, ബോഡി ഗാർഡ്,പോക്കിരിരാജ, പെൺപട്ടണം,കാര്യസ്ഥൻ, ഫോർ ഫ്രണ്ട്‌സ്,ലിവിംഗ് ടുഗെതർ, മേക്കപ്പ്മാൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, തേജാഭായ് ആൻഡ് ഫാമിലി, ഹണീബീ, പുതിയ തീരങ്ങൾ, ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ, ഹൃദയം, കുമാരി, മെഹ്ഫിൽ (2022)
@deepthisaneesh8513
@deepthisaneesh8513 Год назад
Great work
@JobyJacob1234
@JobyJacob1234 Год назад
1997 കടലറിയില്ല 1997 വണ്ണാത്തിപ്പുഴയുടെ തീരത്ത് 1997 എന്നോടെന്തിനീ പിണക്കം 1997 വേളിക്ക് വെളുപ്പാൻ‌കാലം 1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ 1997 വർണ്ണവൃന്ദാവനം 1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി 1997 അക്കുത്തിക്കുത്താടാൻ വായോ 1997 പൂമുഖം വിടർന്നാൽ 1997 മറക്കുമോ നീയെന്റെ 1997 വലം പിരി ശംഖിൽ പുണ്യോദകം 1997 മറഞ്ഞു പോയതെന്തേ 1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം 1997 അണിവൈരക്കല്ലുമാല 1997 എന്തിഷ്ടമാണെനിക്കെന്നോ 1997 കാക്കത്തമ്പ്രാട്ടി 1997 പരാഗമായ് പൊഴിയുന്നു 1997 ദേവി എന്നും നീയെൻ 1997 പനിമതി ബിംബമിറങ്ങിയ 1997 ചിരിച്ചെന്‍റെ മനസ്സിലെ 1998 ഏതോ നിദ്രതൻ 1998 കുപ്പിവള കിലുകിലെ 1998 മരതകരാവിൻ കരയിൽ 1998 മാനേ മലരമ്പൻ വളർത്തുന്ന 1998 ആകാശത്താമരപോലെ 1998 ഏതോ നിദ്രതൻ 1998 ആടാടുണ്ണി ചാഞ്ചാട് 1998 തേൻ തുളുമ്പും ഓർമ്മയായി 1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി 1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ 1998 ഉന്മാദം കരളിലൊരുന്മാദം 1998 ഈ കാറ്റിനു മണമുണ്ട് 1998 ബാഷ്പസാഗര തീരത്തെ 1998 നന്ദബാലം ഗാനലോലം 1998 ശിലയായ് പിറവിയുണ്ടെങ്കിൽ 1998 കണ്ണേ ഉറങ്ങുറങ്ങ് 1998 ഗോപാലികേ നീകണ്ടുവോ 1998 ഇനിയെന്നു കാണും 1998 പ്രപഞ്ചമുണരും 1998 പൊന്നാമ്പൽ പുഴയിറമ്പിൽ 1998 പൊന്നേ പൊന്നമ്പിളി 1998 മിന്നൽ കൈവള ചാർത്തി 1998 സമയമിതപൂർവ സായാഹ്നം 1998 പൂജാബിംബം മിഴി തുറന്നു 1998 ജ്വാലാമുഖമായ് പടന്നുയർന്ന 1999 വാർതിങ്കളുദിക്കാത്ത വാസന്ത 1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി 1999 ഓ അനുപമ നീ 1999 ചിറ്റോളം തുളുമ്പുന്ന 1999 ഇനിയെന്തു പാടേണ്ടു ഞാൻ 1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ 1999 കടൽ കാറ്റിൻ നെഞ്ചിൽ 1999 പുലരിക്കിണ്ണം പൊന്നിൽ 1999 ശിവദം ശിവനാമം 1999 പൊന്നോലത്തുമ്പിൽ 1999 പിൻനിലാവിൻ പൂ വിടർന്നു 1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ 2000 ഘനശ്യാമ വൃന്ദാരണ്യം 2000 ശിവകര ഡമരുക 2000 കോടമഞ്ഞിൻ താഴ്വരയിൽ 2000 ചെല്ലക്കാറ്റെ ചൊല്ല് 2000 കടമിഴിയിൽ കമലദളം 2000 പച്ചപ്പവിഴ വർണ്ണക്കുട 2000 എൻ ജീവനേ എങ്ങാണു നീ 2000 പൂവേ പൂവേ പാലപ്പൂവേ 2000 കരളേ നിൻ കൈപിടിച്ചാൽ 2000 ഹിമശൈലസൗന്ദര്യമായ് 2000 കേളിനിലാവൊരു പാലാഴീ 2000 ഇനിയെന്തു നൽകണം 2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ 2000 തോളില്‍ മാറാപ്പ് 2000 ആറ്റു നോറ്റുണ്ടായൊരുണ്ണി 2000 ഇളമാൻ കണ്ണിലൂടെ 2000 സൂര്യനായ് തഴുകി 2000 ചന്ദ്രഹൃദയം താനെ ഉരുകും 2001 കണ്ടു കണ്ടു കണ്ടില്ല 2001 ചഞ്ചല ദ്രുതപദതാളം 2001 കളിപറയും നിനവുകളിൽ 2001 പാലാഴീ തീരം കണ്ടൂ ഞാൻ 2001 പൂപ്പറിക്കാൻ പോരുമോ 2001 എന്നുവരും നീ 2001 കരിനീല കണ്ണഴകി 2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ 2001 അങ്ങ് വടക്ക് 2001 മൂളി മൂളി കാറ്റിനുണ്ടൊരു 2001 സൗപർണികാ സൗപർണികാ 2001 പവിഴമലർപ്പെൺകൊടീ 2001 തങ്കമനസ്സിൻ പീലിക്കടവിലെ 2001 ഭൂചക്രവാളങ്ങളിൽ 2002 തിങ്കളേ പൂത്തിങ്കളേ 2002 തുമ്പിക്കല്ല്യാണത്തിനു 2002 കഥയിലെ രാജകുമാരിയും 2002 രാക്കടൽ ‍കടഞ്ഞെടുത്ത 2002 കൊമ്പെട് കുഴലെട് 2002 ഹിമഗിരി നിരകൾ 2002 സുഖമാണീ നിലാവ് 2002 എന്നമ്മേ ഒന്നു കാണാൻ 2002 എൻ കരളിൽ താമസിച്ചാൽ 2002 വട്ടയില പന്തലിട്ട് 2002 ഒന്നു തൊടാനുള്ളിൽ 2003 വെണ്ണക്കൽ കൊട്ടാര വാതിൽ 2003 ഹൃദയഗീതമായ് 2003 അമ്മക്കിളിക്കൂടതിൽ 2003 കാർകുഴലീ തേൻ കുരുവീ 2003 സ്വയംവര ചന്ദ്രികേ 2003 ചുണ്ടത്ത് ചെത്തിപ്പൂ 2003 നീയൊരു പുഴയായ് തഴുകുമ്പോൾ 2003 എനിക്കൊരു പെണ്ണുണ്ട് 2003 ആരു പറഞ്ഞു ആരു പറഞ്ഞു 2003 ഗുജറാത്തി കാൽത്തള 2003 തേവരത്തെരുവിലിന്ന് 2003 നീ മണിമുകിലാടകൾ 2003 ഒരു പൂ മാത്രം ചോദിച്ചു 2003 മറക്കാം എല്ലാം മറക്കാം 2003 കറുപ്പിനഴക് 2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ 2004 ഓ സൈനബ 2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം 2004 കുട്ടനാടന്‍ കായലിലെ 2004 കുഞ്ഞേ നിനക്കു വേണ്ടി 2004 എന്തേ നിൻ പിണക്കം 2004 ചെന്താർമിഴി 2004 കല്ലായിക്കടവത്തെ 2004 മെഹറുബാ മെഹറുബാ 2004 അന്നക്കിളി നീയെന്നിലെ 2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ 2004 നിന്റെ മിഴിമുന കൊണ്ടെന്റെ 2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന 2004 വേഷങ്ങൾ ജന്മങ്ങൾ 2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ 2005 പറയാതെ അറിയാതെ 2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ 2005 മേലേ വെള്ളിത്തിങ്കൾ 2005 മിണ്ടാതെടീ കുയിലേ തന്മാത്ര 2005 ഇതളൂർന്നു വീണ 2005 നേരിന്നഴക് നേർവഴിയഴക് 2005 ഏഴാം ബഹറിന്‍റെ 2005 മിന്നെടി മിന്നെടി 2005 വേൽ മുരുകാ ഹരോ ഹരാ 2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ 2005 ഓമൽ കണ്മണി 2005 റംസാൻ നിലാവൊത്ത 2005 ചാഞ്ചാടിയാടി ഉറങ്ങു നീ 2005 തങ്കമനസ്സ് 2005 പോകാതെ കരിയിലക്കാറ്റേ 2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം 2006 മയങ്ങിപ്പോയി ഞാൻ 2006 പച്ചപ്പുൽച്ചാടീ 2006 പൂമ്പുഴയിൽ പുളകം 2006 എന്തേ കണ്ണന് 2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല് 2006 കണ്ടോ കണ്ടോ കടലു കണ്ടി 2008 അറബിക്കടലൊരു മണവാളൻ 2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം 2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം 2008 മംഗളങ്ങൾ വാരി കോരി ചൊരിയാം 2008 ഓണവില്ലിൻ തംബുരുമീട്ടും 2010 ജഗണു ജഗണു തക 2010 മണിക്കിനാവിൻ കൊതുമ്പുവള്ളം
@JijuKarunakaran
@JijuKarunakaran Год назад
@@JobyJacob1234 👍👍👍👍
@JijuKarunakaran
@JijuKarunakaran Год назад
@@deepthisaneesh8513 thank you so much
@JobyJacob1234
@JobyJacob1234 Год назад
@@JijuKarunakaran 1985 ഓ പൂവട്ടക തട്ടിച്ചിന്നി 1985 ദേവദുന്ദുഭി സാന്ദ്രലയം 1986 തങ്കത്തളതാളം തെന്നി 1986 ശാന്തിമന്ത്രം തെളിയും 1988 പൊന്മുരളിയൂതും കാറ്റിൽ 1988 താലോലം താനേ താരാട്ടും 1988 ശ്യാമാംബരം നീളേ 1989 ഉണ്ണിഗണപതി തമ്പുരാനേ 1989 ഇന്ദുലേഖ കൺ തുറന്നു 1989 കണ്ണീർപ്പൂവിന്റെ കവിളിൽ 1989 മൈനാക പൊന്മുടിയിൽ 1989 പള്ളിത്തേരുണ്ടോ 1989 തങ്കത്തോണി 1989 പുതുമഴയായ് പൊഴിയാം 1989 മായാമയൂരം പീലിനീർത്തിയോ 1989 വെള്ളാരപ്പൂമല മേലേ 1989 ദൂരെ ദൂരെ സാഗരം തേടി - M 1990 നീ വിണ്‍ പൂ പോല്‍ ഇതളായ് 1990 കണ്ണിൽ നിൻ മെയ്യിൽ 1990 പൂത്താലം വലംകയ്യിലേന്തി - M 1990 ആകാശഗോപുരം 1990 മംഗളങ്ങളരുളും - D 1990 ആകാശദീപമെന്നുമുണരുമിടമായോ 1990 ആ രാഗം മധുമയമാം രാഗം 1990 സല്ലാപം കവിതയായ് 1990 തൂവൽ വിണ്ണിൻ മാറിൽ 1990 കണ്ണെത്താ ദൂരേ മറുതീരം 1990 കന്നിപ്പീലിത്തൂവലൊതുക്കും - M 1990 മാനത്തെ പാൽക്കടലിൽ 1990 കണ്ണാടിക്കൈയ്യിൽ 1990 പാതിമെയ് മറഞ്ഞതെന്തേ 1990 പൂവരമ്പിൻ താഴെ 1990 ഉത്രാളിക്കാവിലെ 1990 പൊന്നിതളോരം 1990 ഗോപികാവസന്തം തേടി 1990 ദേവസഭാതലം 1990 പ്രമദവനം വീണ്ടും 1990 നാദരൂപിണീ 1990 ചെന്താരം പൂത്തു 1991 കണ്ടു ഞാന്‍ മിഴികളില്‍ 1991 രാമായണ കാറ്റേ 1991 ഹൃദയരാഗതന്ത്രി മീട്ടി 1991 വികാരനൗകയുമായ് 1991 അഴകേ നിൻ മിഴിനീർ 1991 പുലരേ പൂങ്കോടിയിൽ 1991 പാതിരാമഴയേതോ - M 1991 അന്തിവെയിൽ പൊന്നുതിരും 1991 മായാത്ത മാരിവില്ലിതാ 1991 രാക്കോലം വന്നതാണേ 1991 സാന്ത്വനം കാര്‍ത്തിക 1991 താരം വാൽക്കണ്ണാടി നോക്കി 1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം 1991 പാലപ്പൂവേ 1991 ദേവീ ആത്മരാഗമേകാം 1991 പാടൂ താലിപ്പൂത്തുമ്പീ 1991 ഏതോ വാർമുകിലിൻ 1991 ശ്രീ വിനായകം നമാമ്യഹം 1991 ഗോപാംഗനേ 1991 രാമകഥാഗാനലയം 1991 മിണ്ടാത്തതെന്തേ 1991 കസ്തൂരി എന്റെ കസ്തൂരി 1991 പാണപ്പുഴ പാടി 1991 തുമ്പപ്പൂകോടിയുടുത്തൂ 1991 ഉണ്ണീ വാവാവോ - M 1991 സ്വരകന്യകമാർ വീണ 1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ് 1992 നീലക്കുയിലേ ചൊല്ലു 1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു 1992 മഴവിൽക്കൊതുമ്പിലേറി വന്ന 1992 മഞ്ചാടിമണികൊണ്ട് 1992 മൗനം സ്വരമായ് - M 1992 കമലദളം മിഴിയിൽ 1992 ആനന്ദനടനം ആടിനാർ 1992 സായന്തനം ചന്ദ്രികാലോലമായ് 1992 സുമുഹൂർത്തമായ് സ്വസ്തി 1992 പ്രേമോദാരനായ് 1992 ഊഞ്ഞാലുറങ്ങി - F 1992 നീലരാവിലിന്നു നിന്റെ 1992 ഗോകുലം തന്നിൽ വസിച്ചീടുന്ന 1992 കമലാംബികേ രക്ഷമാം 1992 കനകനിലാവേ തുയിലുണരൂ 1992 മാരിക്കുളിരിൽ നീല 1992 മുത്തുമണിത്തൂവൽ തരാം 1992 ചമ്പകമേട്ടിലെ 1992 മൗനസരോവരമാകെയുണർന്നു 1992 ബ്രഹ്മകമലം ശ്രീലകമാക്കിയ 1992 തരളിത രാവിൽ 1992 തങ്കനിലാ പട്ടുടുത്തു 1992 പീലിക്കണ്ണെഴുതി 1993 മഞ്ജുമഞ്ജീര ശിഞ്ജിതമോടെ 1993 മാലിനിയുടെ തീരങ്ങൾ 1993 രാജഹംസമേ 1993 അന്തിക്കടപ്പുറത്ത് 1993 മധുരം ജീവാമൃത ബിന്ദു 1993 പാതിരാ പാൽക്കടവിൽ 1993 മൂകവസന്തം വീണയിലുറങ്ങീ 1993 ജ്വാലാമുഖികൾ തഴുകിയിറങ്ങി 1993 രാസനിലാവിനു താരുണ്യം 1993 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് 1993 പ്രപഞ്ചം സാക്ഷി 1993 അമ്മ തൻ നെഞ്ചിൽ 1993 വാൽക്കണ്ണെഴുതിയ 1993 നീലാഞ്ജന പൂവിൻ 1993 സ്വയം വരമായ 1993 താ‍മരക്കണ്ണനുറങ്ങേണ 1993 അലയും കാറ്റിൻ 1993 ഇന്നീ കൊച്ചു വരമ്പിന്മേലേ 1993 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി 1993 അമ്പിളിച്ചങ്ങാതി എന്‍ 1993 ഒന്നുരിയാടാൻ കൊതിയായി 1993 നൊമ്പരവീണേ കരയരുതേ 1994 നാഥാ നിൻ ഗന്ധർവ 1994 നാട്ടുമാവിന്‍ കൊമ്പിലെ 1994 വെണ്ണിലാവോ ചന്ദനമോ 1994 കരയാതെ കണ്ണുറങ്ങ് 1994 സ്വർഗ്ഗമിന്നെന്റെ 1994 പൊന്മേഘമേ ശലഭങ്ങളേ 1994 താരനൂപുരം ചാർത്തി മൂകയാമം 1994 ഏഴഴകുമായ് 1995 എന്തിനു വേറൊരു സൂര്യോദയം 1995 ആത്മാവിൻ പുസ്തകത്താളിൽ 1995 മധുചന്ദ്രികേ നീ മറയുന്നുവോ 1995 രാവില്‍ വീണാ നാദം പോലെ 1996 തുമ്പപ്പൂവിൽ ഉണർന്നു വാസരം 1996 പ്രണയമണിത്തൂവൽ പൊഴിയും 1996 വെണ്ണിലാചന്ദനക്കിണ്ണം 1996 ഓ ദിൽറൂബാ ഇത് 1996 പനിനീർ പൂവിതളിൽ തേങ്ങീ 1996 മയ്യഴിപ്പുഴയൊഴുകീ 1996 ഏകാന്തരാവിൻ 1996 കണ്ണാടിപ്പൂങ്കവിളിൽ 1996 ആദ്യമായ് കണ്ട നാൾ 1996 പാർവതീ മനോഹരീ 1996 സിന്ദൂരം പെയ്തിറങ്ങീ 1996 യാത്രയായി 1996 കളിവീടുറങ്ങിയല്ലോ 1996 എങ്ങനെ ഞാൻ ഉറക്കേണ്ടൂ 1996 പൊന്നിൽ കുളിച്ചു നിന്നു 1996 പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ 1996 ചന്ദനച്ചോലയിൽ 1997 കണ്ണനെന്നു പേര് 1997 എത്ര നേരമായ് ഞാൻ 1997 ചൈത്രനിലാവിന്റെ പൊൻപീലിയാ 1997 കാർവർണ്ണനെ കണ്ടോ
@wayfarer.007
@wayfarer.007 Год назад
ലജ്ജാവതിയെ എഴുതിയ മുതൽ ആണ് ഈ ഇരിക്കുന്നത് 😊 ഏത് ടൈപ്പ് പാട്ടും ഇവിടെ ok😊☺️
@santhoshk7768
@santhoshk7768 Год назад
രാക്ഷസി സോങ്ങ് 😊
@cipherthecreator
@cipherthecreator Год назад
Themma themma 🔥🔥🔥
@eagleboy369
@eagleboy369 Год назад
മലയാളത്തിൻ്റെ വാലി
@shyamalatk2114
@shyamalatk2114 Год назад
ഇത്രയേറെ മനോഹര ഗാനങ്ങൾ കൈതപ്രത്തിന്റെതായിട്ട് ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിയുന്നത് ബഹുമുഖ പ്രതിഭാശാലി ആയ അദ്ദേഹം ഈ രംഗത്ത് മിന്നും താരമായിഎന്നും തിളങ്ങട്ടെ
@JobyJacob1234
@JobyJacob1234 Год назад
1997 കടലറിയില്ല 1997 വണ്ണാത്തിപ്പുഴയുടെ തീരത്ത് 1997 എന്നോടെന്തിനീ പിണക്കം 1997 വേളിക്ക് വെളുപ്പാൻ‌കാലം 1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ 1997 വർണ്ണവൃന്ദാവനം 1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി 1997 അക്കുത്തിക്കുത്താടാൻ വായോ 1997 പൂമുഖം വിടർന്നാൽ 1997 മറക്കുമോ നീയെന്റെ 1997 വലം പിരി ശംഖിൽ പുണ്യോദകം 1997 മറഞ്ഞു പോയതെന്തേ 1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം 1997 അണിവൈരക്കല്ലുമാല 1997 എന്തിഷ്ടമാണെനിക്കെന്നോ 1997 കാക്കത്തമ്പ്രാട്ടി 1997 പരാഗമായ് പൊഴിയുന്നു 1997 ദേവി എന്നും നീയെൻ 1997 പനിമതി ബിംബമിറങ്ങിയ 1997 ചിരിച്ചെന്‍റെ മനസ്സിലെ 1998 ഏതോ നിദ്രതൻ 1998 കുപ്പിവള കിലുകിലെ 1998 മരതകരാവിൻ കരയിൽ 1998 മാനേ മലരമ്പൻ വളർത്തുന്ന 1998 ആകാശത്താമരപോലെ 1998 ഏതോ നിദ്രതൻ 1998 ആടാടുണ്ണി ചാഞ്ചാട് 1998 തേൻ തുളുമ്പും ഓർമ്മയായി 1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി 1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ 1998 ഉന്മാദം കരളിലൊരുന്മാദം 1998 ഈ കാറ്റിനു മണമുണ്ട് 1998 ബാഷ്പസാഗര തീരത്തെ 1998 നന്ദബാലം ഗാനലോലം 1998 ശിലയായ് പിറവിയുണ്ടെങ്കിൽ 1998 കണ്ണേ ഉറങ്ങുറങ്ങ് 1998 ഗോപാലികേ നീകണ്ടുവോ 1998 ഇനിയെന്നു കാണും 1998 പ്രപഞ്ചമുണരും 1998 പൊന്നാമ്പൽ പുഴയിറമ്പിൽ 1998 പൊന്നേ പൊന്നമ്പിളി 1998 മിന്നൽ കൈവള ചാർത്തി 1998 സമയമിതപൂർവ സായാഹ്നം 1998 പൂജാബിംബം മിഴി തുറന്നു 1998 ജ്വാലാമുഖമായ് പടന്നുയർന്ന 1999 വാർതിങ്കളുദിക്കാത്ത വാസന്ത 1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി 1999 ഓ അനുപമ നീ 1999 ചിറ്റോളം തുളുമ്പുന്ന 1999 ഇനിയെന്തു പാടേണ്ടു ഞാൻ 1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ 1999 കടൽ കാറ്റിൻ നെഞ്ചിൽ 1999 പുലരിക്കിണ്ണം പൊന്നിൽ 1999 ശിവദം ശിവനാമം 1999 പൊന്നോലത്തുമ്പിൽ 1999 പിൻനിലാവിൻ പൂ വിടർന്നു 1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ 2000 ഘനശ്യാമ വൃന്ദാരണ്യം 2000 ശിവകര ഡമരുക 2000 കോടമഞ്ഞിൻ താഴ്വരയിൽ 2000 ചെല്ലക്കാറ്റെ ചൊല്ല് 2000 കടമിഴിയിൽ കമലദളം 2000 പച്ചപ്പവിഴ വർണ്ണക്കുട 2000 എൻ ജീവനേ എങ്ങാണു നീ 2000 പൂവേ പൂവേ പാലപ്പൂവേ 2000 കരളേ നിൻ കൈപിടിച്ചാൽ 2000 ഹിമശൈലസൗന്ദര്യമായ് 2000 കേളിനിലാവൊരു പാലാഴീ 2000 ഇനിയെന്തു നൽകണം 2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ 2000 തോളില്‍ മാറാപ്പ് 2000 ആറ്റു നോറ്റുണ്ടായൊരുണ്ണി 2000 ഇളമാൻ കണ്ണിലൂടെ 2000 സൂര്യനായ് തഴുകി 2000 ചന്ദ്രഹൃദയം താനെ ഉരുകും 2001 കണ്ടു കണ്ടു കണ്ടില്ല 2001 ചഞ്ചല ദ്രുതപദതാളം 2001 കളിപറയും നിനവുകളിൽ 2001 പാലാഴീ തീരം കണ്ടൂ ഞാൻ 2001 പൂപ്പറിക്കാൻ പോരുമോ 2001 എന്നുവരും നീ 2001 കരിനീല കണ്ണഴകി 2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ 2001 അങ്ങ് വടക്ക് 2001 മൂളി മൂളി കാറ്റിനുണ്ടൊരു 2001 സൗപർണികാ സൗപർണികാ 2001 പവിഴമലർപ്പെൺകൊടീ 2001 തങ്കമനസ്സിൻ പീലിക്കടവിലെ 2001 ഭൂചക്രവാളങ്ങളിൽ 2002 തിങ്കളേ പൂത്തിങ്കളേ 2002 തുമ്പിക്കല്ല്യാണത്തിനു 2002 കഥയിലെ രാജകുമാരിയും 2002 രാക്കടൽ ‍കടഞ്ഞെടുത്ത 2002 കൊമ്പെട് കുഴലെട് 2002 ഹിമഗിരി നിരകൾ 2002 സുഖമാണീ നിലാവ് 2002 എന്നമ്മേ ഒന്നു കാണാൻ 2002 എൻ കരളിൽ താമസിച്ചാൽ 2002 വട്ടയില പന്തലിട്ട് 2002 ഒന്നു തൊടാനുള്ളിൽ 2003 വെണ്ണക്കൽ കൊട്ടാര വാതിൽ 2003 ഹൃദയഗീതമായ് 2003 അമ്മക്കിളിക്കൂടതിൽ 2003 കാർകുഴലീ തേൻ കുരുവീ 2003 സ്വയംവര ചന്ദ്രികേ 2003 ചുണ്ടത്ത് ചെത്തിപ്പൂ 2003 നീയൊരു പുഴയായ് തഴുകുമ്പോൾ 2003 എനിക്കൊരു പെണ്ണുണ്ട് 2003 ആരു പറഞ്ഞു ആരു പറഞ്ഞു 2003 ഗുജറാത്തി കാൽത്തള 2003 തേവരത്തെരുവിലിന്ന് 2003 നീ മണിമുകിലാടകൾ 2003 ഒരു പൂ മാത്രം ചോദിച്ചു 2003 മറക്കാം എല്ലാം മറക്കാം 2003 കറുപ്പിനഴക് 2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ 2004 ഓ സൈനബ 2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം 2004 കുട്ടനാടന്‍ കായലിലെ 2004 കുഞ്ഞേ നിനക്കു വേണ്ടി 2004 എന്തേ നിൻ പിണക്കം 2004 ചെന്താർമിഴി 2004 കല്ലായിക്കടവത്തെ 2004 മെഹറുബാ മെഹറുബാ 2004 അന്നക്കിളി നീയെന്നിലെ 2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ 2004 നിന്റെ മിഴിമുന കൊണ്ടെന്റെ 2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന 2004 വേഷങ്ങൾ ജന്മങ്ങൾ 2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ 2005 പറയാതെ അറിയാതെ 2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ 2005 മേലേ വെള്ളിത്തിങ്കൾ 2005 മിണ്ടാതെടീ കുയിലേ തന്മാത്ര 2005 ഇതളൂർന്നു വീണ 2005 നേരിന്നഴക് നേർവഴിയഴക് 2005 ഏഴാം ബഹറിന്‍റെ 2005 മിന്നെടി മിന്നെടി 2005 വേൽ മുരുകാ ഹരോ ഹരാ 2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ 2005 ഓമൽ കണ്മണി 2005 റംസാൻ നിലാവൊത്ത 2005 ചാഞ്ചാടിയാടി ഉറങ്ങു നീ 2005 തങ്കമനസ്സ് 2005 പോകാതെ കരിയിലക്കാറ്റേ 2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം 2006 മയങ്ങിപ്പോയി ഞാൻ 2006 പച്ചപ്പുൽച്ചാടീ 2006 പൂമ്പുഴയിൽ പുളകം 2006 എന്തേ കണ്ണന് 2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല് 2006 കണ്ടോ കണ്ടോ കടലു കണ്ടി 2008 അറബിക്കടലൊരു മണവാളൻ 2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം 2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം 2008 മംഗളങ്ങൾ വാരി കോരി ചൊരിയാം 2008 ഓണവില്ലിൻ തംബുരുമീട്ടും 2010 ജഗണു ജഗണു തക 2010 മണിക്കിനാവിൻ കൊതുമ്പുവള്ളം
@raghilmadhav2312
@raghilmadhav2312 Год назад
❤️
@ArunkumarsArun-zt2qi
@ArunkumarsArun-zt2qi Год назад
Vere level great great .talent kaithapram sir vivarikkaan vaaakkukalillaaa
@vivekkv7165
@vivekkv7165 Год назад
Thanks a lot Mr.joby
@ratheeshkumar9557
@ratheeshkumar9557 Год назад
❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👍👍👍👍👍
@kaybeeweknowthey8028
@kaybeeweknowthey8028 Год назад
Thank joby.
@swaminathan1372
@swaminathan1372 Год назад
ക്ഷണകത്തിലെ പാട്ടുകളെല്ലാം ഒന്നിനെന്ന് മെച്ചം...👌👌👌 കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..🤗🤗🤗
@vipinns6273
@vipinns6273 Год назад
കൈതപ്രം തിരുമേനി കഴിഞ്ഞ ദിവസം എന്റെ നാട്ടിലുള്ള ക്ഷേത്രോത്സവത്തിൽ പങ്കെടുത്തിരുന്നു.
@prajeeshbabu8559
@prajeeshbabu8559 Год назад
Kaithapram sir India യുടെ അഭിമാനം, ഭാരത രത്നം കിട്ടട്ടെ
@tggopakumartg6573
@tggopakumartg6573 Год назад
വരികളും ഈണവും മനോഹരമാണെങ്കിൽ അത്ഭുതം സംഭവിക്കും
@ranjithmeethal37
@ranjithmeethal37 Год назад
സാറിന്റെ പാട്ടൊക്കെ ഒന്നിനൊന്നു മെച്ചമാണ്... Great
@r.a.a.m.
@r.a.a.m. Год назад
ദേവാങ്കണങ്ങൾ.. എന്ന പാട്ട് ഒഴിവാക്കിയിരുന്നു എങ്കിൽ അത് ഒരിക്കലും തിരുത്താൻ ആവാത്ത തെറ്റ് ആയേനെ
@ukn1140
@ukn1140 Год назад
ശ്രീ കൈതപ്രത്തിൻ്റെ ഒളിച്ച് വയ്ക്കാതെ പറയാനുള്ള ആർജവമാണ് രസകരമാക്കുന്നത്
@noblemottythomas7664
@noblemottythomas7664 Год назад
Venu the legendary artist bridging different aspects of industry......
@pvnewport
@pvnewport Год назад
Njaan Gandharvane paraajayamaakkiya malayala janathakkulla shikshayaayirunnu 1995 muthal 2010 vare ulla malayala cinemakal. Goodnight mohane cinemayile paattukalum kadhaa gathiyum onnum maattaan anuvadikkaatha Sri Padmarajaneyum, Johnson maashineyum ethra anumodichalum mathiyaavilla. Ethra cinema produce cheythaalum ee paraajayappetta cinemayude khyaathi pullikku vere oru cinemayil ninnum kittaanum pokunnilla :)
@najimibrahim6195
@najimibrahim6195 Год назад
അങ്ങയുടെ പാട്ടുകൾ മനോഹരമാണ് 🍓🍓🍓🍓
@chandrikaunnikrishnan5099
@chandrikaunnikrishnan5099 Год назад
What a great talent sir pranamam
@jojivarghese3494
@jojivarghese3494 Год назад
Thanks for the video
@Sasirammenon
@Sasirammenon Год назад
Excellent💯👍 work
@hareespk
@hareespk Год назад
ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ മൗന രാഗമണിയും താരിളം തെന്നലേ പൊന്‍ പരാഗമിളകും വാരിളം പൂക്കളെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ നിന്‍ മണി ചുണ്ടില്‍ അമൃത മധുര ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ വാരി പുണര്‍ന്ന മദകര ലതയെവിടെ മണ്ണില്‍ ചുരന്ന മധുതര മദമെവിടെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...) ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും ദേവരാഗങ്ങള്‍ മെനയും അമര മനം ഇന്ദ്ര ചാപങ്ങള്‍ ആക്കി പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ അണിവിരലാല്‍ ജല ചാരു രേഖയെഴുതി നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ് ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...) one of the identity song from thirumeni....
@sajeeshkj8012
@sajeeshkj8012 Год назад
തിരുമേനിക്ക് തുല്യം തിരുമേനി മാത്രം
@Jemmababu0909
@Jemmababu0909 Год назад
Salute sir ❤
@Sasirammenon
@Sasirammenon Год назад
Very good human being too
@stansoman564
@stansoman564 Год назад
Legend...
@Sasirammenon
@Sasirammenon Год назад
Thirumeni Namaskaram 🙏
@abdulazizshamsudeen
@abdulazizshamsudeen Год назад
Very interesting story
@vidhyarahul
@vidhyarahul Год назад
Looks like Mr Sarath gave back the roasting he received to the young singers through his judge role.
@jalajabhaskar6490
@jalajabhaskar6490 Год назад
👍😁😁
@naseer3091
@naseer3091 Год назад
പ്രണാമം തിരുമേനി
@vijayannair3621
@vijayannair3621 Год назад
Thirumeni namaskaram. Thankal oru apurva kazhivulla alanu 🙏🙏
@minisreenivas3841
@minisreenivas3841 Год назад
ഓർമ്മകൾക്കെന്തു തെളിച്ചം ...
@jose-qb6zm
@jose-qb6zm Год назад
Bharathan and padmarajan were genius film makers. Bharathan was a master of all trades and padtamarajan was the master of short stories novels script and direction.
@mrsumesh3485
@mrsumesh3485 Год назад
Super sir
@vivekkv7165
@vivekkv7165 Год назад
ഇന്നും കൂടി അങ്ങെഴുതിയ മഹാഗാനങ്ങൾ കേട്ടതേ ഉള്ളൂ.. ഇനി ഇത്തരം ഗാനങ്ങൾ ഉണ്ടാവില്ല.. ലോകാവസാനം വരെ തവ ഗാനങ്ങൾ മലയാളികൾ ആസ്വദിക്കും.. നിസ്സംശയം..
@sreejishkayalote6208
@sreejishkayalote6208 Год назад
@sacred-chants
@sacred-chants Год назад
Superb
@sebinsebastian9622
@sebinsebastian9622 Год назад
❤❤❤
@joekurian7
@joekurian7 Год назад
legend namboothirii
@joshysfitness4632
@joshysfitness4632 Год назад
👍😍
@zareenaabdullazari.5806
@zareenaabdullazari.5806 Год назад
♥️♥️♥️♥️♥️
@thusharaharilal4807
@thusharaharilal4807 Год назад
👍🏻
@adarshasokansindhya
@adarshasokansindhya Год назад
😍
@sudheeshulluruppi344
@sudheeshulluruppi344 Год назад
❤️
@dineshandineshan1176
@dineshandineshan1176 Год назад
🙏🙏
@JobyJacob1234
@JobyJacob1234 Год назад
1985 ഓ പൂവട്ടക തട്ടിച്ചിന്നി 1985 ദേവദുന്ദുഭി സാന്ദ്രലയം 1986 തങ്കത്തളതാളം തെന്നി 1986 ശാന്തിമന്ത്രം തെളിയും 1988 പൊന്മുരളിയൂതും കാറ്റിൽ 1988 താലോലം താനേ താരാട്ടും 1988 ശ്യാമാംബരം നീളേ 1989 ഉണ്ണിഗണപതി തമ്പുരാനേ 1989 ഇന്ദുലേഖ കൺ തുറന്നു 1989 കണ്ണീർപ്പൂവിന്റെ കവിളിൽ 1989 മൈനാക പൊന്മുടിയിൽ 1989 പള്ളിത്തേരുണ്ടോ 1989 തങ്കത്തോണി 1989 പുതുമഴയായ് പൊഴിയാം 1989 മായാമയൂരം പീലിനീർത്തിയോ 1989 വെള്ളാരപ്പൂമല മേലേ 1989 ദൂരെ ദൂരെ സാഗരം തേടി - M 1990 നീ വിണ്‍ പൂ പോല്‍ ഇതളായ് 1990 കണ്ണിൽ നിൻ മെയ്യിൽ 1990 പൂത്താലം വലംകയ്യിലേന്തി - M 1990 ആകാശഗോപുരം 1990 മംഗളങ്ങളരുളും - D 1990 ആകാശദീപമെന്നുമുണരുമിടമായോ 1990 ആ രാഗം മധുമയമാം രാഗം 1990 സല്ലാപം കവിതയായ് 1990 തൂവൽ വിണ്ണിൻ മാറിൽ 1990 കണ്ണെത്താ ദൂരേ മറുതീരം 1990 കന്നിപ്പീലിത്തൂവലൊതുക്കും - M 1990 മാനത്തെ പാൽക്കടലിൽ 1990 കണ്ണാടിക്കൈയ്യിൽ 1990 പാതിമെയ് മറഞ്ഞതെന്തേ 1990 പൂവരമ്പിൻ താഴെ 1990 ഉത്രാളിക്കാവിലെ 1990 പൊന്നിതളോരം 1990 ഗോപികാവസന്തം തേടി 1990 ദേവസഭാതലം 1990 പ്രമദവനം വീണ്ടും 1990 നാദരൂപിണീ 1990 ചെന്താരം പൂത്തു 1991 കണ്ടു ഞാന്‍ മിഴികളില്‍ 1991 രാമായണ കാറ്റേ 1991 ഹൃദയരാഗതന്ത്രി മീട്ടി 1991 വികാരനൗകയുമായ് 1991 അഴകേ നിൻ മിഴിനീർ 1991 പുലരേ പൂങ്കോടിയിൽ 1991 പാതിരാമഴയേതോ - M 1991 അന്തിവെയിൽ പൊന്നുതിരും 1991 മായാത്ത മാരിവില്ലിതാ 1991 രാക്കോലം വന്നതാണേ 1991 സാന്ത്വനം കാര്‍ത്തിക 1991 താരം വാൽക്കണ്ണാടി നോക്കി 1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം 1991 പാലപ്പൂവേ 1991 ദേവീ ആത്മരാഗമേകാം 1991 പാടൂ താലിപ്പൂത്തുമ്പീ 1991 ഏതോ വാർമുകിലിൻ 1991 ശ്രീ വിനായകം നമാമ്യഹം 1991 ഗോപാംഗനേ 1991 രാമകഥാഗാനലയം 1991 മിണ്ടാത്തതെന്തേ 1991 കസ്തൂരി എന്റെ കസ്തൂരി 1991 പാണപ്പുഴ പാടി 1991 തുമ്പപ്പൂകോടിയുടുത്തൂ 1991 ഉണ്ണീ വാവാവോ - M 1991 സ്വരകന്യകമാർ വീണ 1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ് 1992 നീലക്കുയിലേ ചൊല്ലു 1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു 1992 മഴവിൽക്കൊതുമ്പിലേറി വന്ന 1992 മഞ്ചാടിമണികൊണ്ട് 1992 മൗനം സ്വരമായ് - M 1992 കമലദളം മിഴിയിൽ 1992 ആനന്ദനടനം ആടിനാർ 1992 സായന്തനം ചന്ദ്രികാലോലമായ് 1992 സുമുഹൂർത്തമായ് സ്വസ്തി 1992 പ്രേമോദാരനായ് 1992 ഊഞ്ഞാലുറങ്ങി - F 1992 നീലരാവിലിന്നു നിന്റെ 1992 ഗോകുലം തന്നിൽ വസിച്ചീടുന്ന 1992 കമലാംബികേ രക്ഷമാം 1992 കനകനിലാവേ തുയിലുണരൂ 1992 മാരിക്കുളിരിൽ നീല 1992 മുത്തുമണിത്തൂവൽ തരാം 1992 ചമ്പകമേട്ടിലെ 1992 മൗനസരോവരമാകെയുണർന്നു 1992 ബ്രഹ്മകമലം ശ്രീലകമാക്കിയ 1992 തരളിത രാവിൽ 1992 തങ്കനിലാ പട്ടുടുത്തു 1992 പീലിക്കണ്ണെഴുതി 1993 മഞ്ജുമഞ്ജീര ശിഞ്ജിതമോടെ 1993 മാലിനിയുടെ തീരങ്ങൾ 1993 രാജഹംസമേ 1993 അന്തിക്കടപ്പുറത്ത് 1993 മധുരം ജീവാമൃത ബിന്ദു 1993 പാതിരാ പാൽക്കടവിൽ 1993 മൂകവസന്തം വീണയിലുറങ്ങീ 1993 ജ്വാലാമുഖികൾ തഴുകിയിറങ്ങി 1993 രാസനിലാവിനു താരുണ്യം 1993 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് 1993 പ്രപഞ്ചം സാക്ഷി 1993 അമ്മ തൻ നെഞ്ചിൽ 1993 വാൽക്കണ്ണെഴുതിയ 1993 നീലാഞ്ജന പൂവിൻ 1993 സ്വയം വരമായ 1993 താ‍മരക്കണ്ണനുറങ്ങേണ 1993 അലയും കാറ്റിൻ 1993 ഇന്നീ കൊച്ചു വരമ്പിന്മേലേ 1993 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി 1993 അമ്പിളിച്ചങ്ങാതി എന്‍ 1993 ഒന്നുരിയാടാൻ കൊതിയായി 1993 നൊമ്പരവീണേ കരയരുതേ 1994 നാഥാ നിൻ ഗന്ധർവ 1994 നാട്ടുമാവിന്‍ കൊമ്പിലെ 1994 വെണ്ണിലാവോ ചന്ദനമോ 1994 കരയാതെ കണ്ണുറങ്ങ് 1994 സ്വർഗ്ഗമിന്നെന്റെ 1994 പൊന്മേഘമേ ശലഭങ്ങളേ 1994 താരനൂപുരം ചാർത്തി മൂകയാമം 1994 ഏഴഴകുമായ് 1995 എന്തിനു വേറൊരു സൂര്യോദയം 1995 ആത്മാവിൻ പുസ്തകത്താളിൽ 1995 മധുചന്ദ്രികേ നീ മറയുന്നുവോ 1995 രാവില്‍ വീണാ നാദം പോലെ 1996 തുമ്പപ്പൂവിൽ ഉണർന്നു വാസരം 1996 പ്രണയമണിത്തൂവൽ പൊഴിയും 1996 വെണ്ണിലാചന്ദനക്കിണ്ണം 1996 ഓ ദിൽറൂബാ ഇത് 1996 പനിനീർ പൂവിതളിൽ തേങ്ങീ 1996 മയ്യഴിപ്പുഴയൊഴുകീ 1996 ഏകാന്തരാവിൻ 1996 കണ്ണാടിപ്പൂങ്കവിളിൽ 1996 ആദ്യമായ് കണ്ട നാൾ 1996 പാർവതീ മനോഹരീ 1996 സിന്ദൂരം പെയ്തിറങ്ങീ 1996 യാത്രയായി 1996 കളിവീടുറങ്ങിയല്ലോ 1996 എങ്ങനെ ഞാൻ ഉറക്കേണ്ടൂ 1996 പൊന്നിൽ കുളിച്ചു നിന്നു 1996 പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ 1996 ചന്ദനച്ചോലയിൽ 1997 കണ്ണനെന്നു പേര് 1997 എത്ര നേരമായ് ഞാൻ 1997 ചൈത്രനിലാവിന്റെ പൊൻപീലിയാ 1997 കാർവർണ്ണനെ കണ്ടോ
@manumadhavan504
@manumadhavan504 Год назад
എത്രയെത്ര സൂപ്പർ ഹിറ്റുകൾ 🙏🙏🙏 എന്റെ സ്വാമി
@baburamesh848
@baburamesh848 Год назад
🙏🙏🙏
@naveen2055
@naveen2055 Год назад
👍👍👍
@nijumediacom3908
@nijumediacom3908 Год назад
💐💐😍✌️👍🙏
@jithsree560
@jithsree560 Год назад
താങ്കളുടെ ജീവിതത്തിൽ വളരെ ഏറെ സ്വാധീനം ചെലുത്തി യിട്ടുള്ള ആളാണ് നടൻ മുരളി adhahathe കുറിച്ച് kooodi ഒന്ന് പറയണം..
@Tramptraveller
@Tramptraveller Год назад
👍👍👍👍👍👍👍👍
@sajeeshmanuel682
@sajeeshmanuel682 Год назад
Sit, i love u respected
@najmalmanjaly824
@najmalmanjaly824 Год назад
🧡🧡🧡🧡
@geethahareendran3003
@geethahareendran3003 Год назад
🙏🙏🙏🙏🙏🙏🙏
@jalajabhaskar6490
@jalajabhaskar6490 Год назад
💚💚💚💚
@sajeev1017
@sajeev1017 Год назад
എന്ത് പണിയാ ശരത്ത് അണ്ണാച്ചി ചെയ്തത്. സല്ലാപം ആദ്യമേ കേൾപ്പിച്ചിരുന്നെങ്കിൽ ദാസേട്ടൻ കലിപ്പാക്കില്ലാ കിരുന്നു
@user-fv2oz2qj3y
@user-fv2oz2qj3y Год назад
ഏഴിമലയോളം മേലേയ്ക്ക് ഏഴുകോലാഴം താഴേക്ക് കോലത്തുനാടിന്റെ വക്കോളം നാട്ടരയാലിന്റെ വേരുണ്ട് വേരുതീണ്ടിച്ചെന്ന മണ്ണിലെല്ലാം നാട്ടരങ്ങത്തെപ്പൊടിപ്പുണ്ട് ആലുതെഴുത്തേടമാല്‍ത്തറക്കാവും വാളും വിളക്കും മതിലുമുണ്ട് അന്തിത്തിരിയുള്ള കാവിലെല്ലാം തെയ്യം കുറിയ്ക്കുന്നു കുംഭമാസം വെളിപാടുറങ്ങും മതിലകത്ത് വിളികേട്ടുണരുന്നു കോലങ്ങള്‍ ഏഴിമലയടിവാരത്ത് കോലത്തുനാടിന്റെ വക്കത്ത് അന്തിത്തിരിയുള്ള പൂമാലക്കാവിലും തെയ്യം കുറിച്ചു കുംഭമാസം കോത്തിരി മിന്നിച്ചു പള്ളിവാള്‍ പൊന്നിച്ചു പൊന്നും ചെമ്പകം മേലേരികൂട്ടി ഉടയോല കീറി നിറമാല കെട്ടി പൊന്നുംചാമുണ്ഡിപ്പൂമാലക്കാവ് ആയിരം ചെണ്ടയും പന്തവും പന്തലും ഞാനും കിടാങ്ങളും താളം മുറുക്കി ചെണ്ടയ്ക്കുപിമ്പേ മത്തുപിടിച്ചുകൊ- ണ്ടാടിയിരമ്പി നീലിയാർകോട്ടം കൂരയില്‍ കൂക്കിരിക്കുഞ്ഞുണരുമ്പോള്‍ മലയത്തിപ്പെണ്ണിന്റെ നിറകണ്ണു കണ്ട് അമ്മയെക്കണ്ട് തിരുമുഖംകൊണ്ടു ചാമുണ്ഡി കെട്ടുന്ന മലയം‌പണിക്കന്‍ ചെമ്മൺകുന്നും കയറിയിറങ്ങി വലത്തോട്ടു നീന്തും പുഴയില്‍ മുങ്ങി തോരാഞ്ഞിക്കാട്ടിലിരുട്ടും നീക്കി കുത്തുവിളക്കിന്റെ ചാലും നോക്കി മലയം‌പണിക്കന്റെ കരിമെയ്യിലേക്ക് കയറിയിറങ്ങി ചാമുണ്ഡി നൂറുകലശം നുരഞ്ഞുപതഞ്ഞു- കൊണ്ടായിരം കോമരം ആര്‍പ്പുവിളിച്ചപ്പോള്‍ അന്തിത്തിരിയന്‍ തീയില്‍പ്പാഞ്ഞപ്പോളായിരം മെയ്യുറഞ്ഞായിരം കയ്യുറഞ്ഞലറിത്തിളച്ചു ചാമുണ്ഡി ഞാനേ മുന്നാലെയാര്‍പ്പുവിളിച്ചു ഞാനേ കുത്തുവിളക്കു പിടിച്ചു നാടും തേവരും കോമരം തുള്ളുമ്പോ എനിക്കെന്റെ കോമരോം തുള്ളിക്കിതച്ചു തകിടതകതിമി വലതുറഞ്ഞു തകിടതകതിമി ഇടതുറഞ്ഞു കുതിച്ചോടി കനല്‍ക്കുന്നത്തുറഞ്ഞലറി ചാമുണ്ഡി തീയിലേറിത്തടുത്തപ്പോ തീയിലല്ലോ കുതറിയലറി മൂന്നുറഞ്ഞും താളമേറ്റും കോമരങ്ങളെയുതറിയല്ലോ നാലുറഞ്ഞു തീത്തുള്ളി തീച്ചാമുണ്ഡി ശീതമേറിത്തരിക്കുന്നെന്നിടറി വീണ്ടും വലതുറഞ്ഞു നുരപതഞ്ഞു വലതുകത്തിക്കേറുമ്പോള്‍ ഇടതുറഞ്ഞു കുരുന്നോലക്കൊടി കരിഞ്ഞു മലര്‍ന്നലറി തീയിലമറി തീച്ചാമുണ്ഡി തീച്ചാമുണ്ഡി ഞങ്ങളാര്‍പ്പില്‍ക്കലമ്പുമ്പോള്‍ കോമരത്താന്‍ തുള്ളുമ്പോള്‍ ഓട്ടുകിണ്ടികള്‍ നുരപതഞ്ഞു തീക്കണ്ണുകള്‍ ചുകചുകന്നു മെയ്യോലച്ചുറ്റുകത്തിയു- മായിരം മെയ്യ് മറിഞ്ഞിട്ടും ആയിരം കാല്‍ കുഴഞ്ഞിട്ടും തളര്‍ന്നോടി തീയിലാടി തീച്ചാമുണ്ഡി കാലപാശം തിരിമുറിഞ്ഞു ഞങ്ങളലറിയ കോമരങ്ങള്‍ മുഖപ്പാളക്കണ്ണുപൊത്തി പടുകരിന്തിരി പുകഞ്ഞപ്പോള്‍ ഉടയോലത്തട മുറിഞ്ഞു അണിയലം തീപ്പുകഞ്ഞപ്പോള്‍ താളുപോലെ മെയ്യ് കുഴഞ്ഞു ചതിത്തീയില്‍ മരിച്ചല്ലോ തീച്ചാമുണ്ഡി ചതിത്തീയില്‍ മരിച്ചല്ലോ തീച്ചാമുണ്ഡി ആകാശം പുകമണത്തു ശ്രീലകം തൃക്കാതുപൊത്തി കുരുതി വറ്റി കുടമുടഞ്ഞു അകമടഞ്ഞു ആളൊഴിഞ്ഞു താളമിടറിക്കണ്ണടച്ചു പൂമാല- പ്പൂവൊഴിഞ്ഞു ചാമുണ്ഡിക്കാവില്‍ മേലേരിത്തീമാത്രം മലയോളം കത്തിനിന്നൂ.. മേലേരിത്തീമാത്രം മലയോളം കത്തിനിന്നു കനല്‍ക്കുന്നില്‍ ചേക്കേറി കനല്‍ക്കണ്ണും- തുറിച്ചുംകൊണ്ടറുകൊല തീപ്പക്ഷിയലറി കുത്തിച്ചുടു കുത്തിച്ചുടു കുത്തിച്ചുട്
@abdulazizshamsudeen
@abdulazizshamsudeen Год назад
മനസ്സിലായില്ല. എന്താണ് സംഭവം
@harikumaramenon9010
@harikumaramenon9010 Год назад
Words fail!
@thunderbolt6502
@thunderbolt6502 Год назад
Thee chamundi theyyam
@vijayarajantrlvandrum9454
@vijayarajantrlvandrum9454 Год назад
അതുല്യനായ പ്രതിഭ
@gokulsukesan
@gokulsukesan Год назад
5:12 saadaarana aalukalkk saahityam manasilaaville? Ee saadaaranakkaar aanu cinemayum paattum hit aakkunnathe.
@appukuttanm8004
@appukuttanm8004 Год назад
രവീന്ദ്രൻ മാഷും ദാസേട്ടനും കൂടി കാണിച്ചുവെച്ച സർക്കസ് ആണ് രാമകഥ എന്നാണ് പ്രശസ്ത സംഗീതജ്ഞാൻ ജയചന്ദ്രൻ ഭാവ ഗായകൻ പറഞ്ഞത് കൈതപ്രം പറയുന്നു രവീന്ദ്രൻ മാഷിന് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റൂ എന്ന് ഇതിൽ ഏത് വിശ്വസിക്കാം
@babym.j8527
@babym.j8527 Год назад
ശാസ്ത്രീയ സംഗീതം അറിയാത്ത യേശുദാസിന്റെയോ,SPB യുടെയോ range ഇല്ലാത്ത PJ പറയുന്നത് സംഗീതമറിയാവുന്നർ മാനിക്കില്ല.കൈതപ്രം ആണ് ശരി.
@johnskuttysabu7915
@johnskuttysabu7915 Год назад
@@babym.j8527 correct.
@renjithky5665
@renjithky5665 Год назад
@@babym.j8527 സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവർ വളരെ കുറവായിരിക്കും...സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളവർ മാത്രം പാട്ട് ആസ്വദിച്ചാൽ മതിയെന്നാണോ? രവീന്ദ്രൻ ചെയ്തതിൽ ഭൂരിഭാഗവും സർക്കസ് തന്നെ ആയിരുന്നു.. സിമ്പിൾ ആയി ചെയ്യാൻ അദ്ദേഹത്തിന് അറിയില്ലായിരുന്നു.. അത് കൈതപ്രം തന്നെ പറഞ്ഞിട്ടുണ്ട്..
@babym.j8527
@babym.j8527 Год назад
@@renjithky5665 ഞങ്ങൾക്ക് ആ സർക്കസ് തന്നെയാണ് ഇഷ്ടം.ഇഷ്ടമില്ലാത്തവർ ഉണ്ടാവും.പൂക്കൾ ഇഷ്ടപ്പെടാത്ത എത്രയോ പേരുണ്ട്‌.
@vishnuov8637
@vishnuov8637 8 месяцев назад
The situation demands that kind of song
@aram7117
@aram7117 Год назад
ഇത്തരം പാട്ടുകൾ ഒരുതരം ക്ലാസിക്കൽ തട്ടുപൊളിപ്പനാണെന്നും ഭാവഗായകൻ ജയചന്ദ്രൻ...
@jindia5454
@jindia5454 Год назад
ജയചന്ദ്രന് വേണമെങ്കിൽ ആരേയും പുകഴ്ത്തി പറയാം അതുകൊണ്ട് ജയചന്ദ്രന് അവാർഡുകൾ, പാട്ട്, പ്രശസ്തി ഇതൊക്കെ കൂടുതലേ കിട്ടു. എന്നിട്ടും ജയചന്ദ്രൻ തൻ്റെ അഭിപ്രായം എന്തുതന്നെയായാലും പറയുന്നുണ്ട്. അഭിപ്രായത്തോട് നമ്മുക്ക് വിയോജിപ്പ് ഉണ്ടാകാം സ്വാഭാവികം.
@aram7117
@aram7117 Год назад
@@jindia5454 ജയചന്ദ്രൻ അവാർഡുകൾ ലക്ഷ്യം വെച്ചു ആരെ പുകഴ്ത്തിഎന്നാണ് താങ്കൾ പറയുന്നത്.. കെ രാഘവൻ., ദേവരാജൻ, അർജുനൻ, ദക്ഷിണമുർത്തി, ജോൺസൻ എന്നിവരെയല്ലേ അദ്ദേഹം പുകഴ്ത്തിയത്.. അന്തരിച്ച അവരെപുകഴ്ത്തിയാൽ അവർടുകിട്ടുമോ.. അവരുടെ പ്രാധാന്യത്തെ ആർകെങ്കിലും വിമർ ശിക്കമോ? അവർഡിനാണെങ്കിൽ ജീവിച്ചിരുന്നവരെയല്ലേ പുകഴ്ത്തേണ്ടത്.. സിനിമാസംഗീതത്തിലെ കാലഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുന്ന ധീരമായ അഭിപ്രായമല്ലേ ജയചന്ദ്രൻ നടത്തിയത്.. അതിനുള്ള കഴിവും അർഹതയും ജയചന്ദ്രനെ പോലെ ആർക്കാനുള്ളത്.. ഈ അഭിപ്രായം രേഖപെടുത്താൻ മാറ്റർ കാണു ധൈര്യം.. ദാസേട്ടനെപോലെ ബ്രഹ്മാനന്ദൻ പോലുള്ളവർ സമകാലികരല്ലേ അവർക്കു ഒരുപാട്ടുപോലും നൽകാതെ ഒതുക്കിയതു നല്ലതോ?
@sankark5421
@sankark5421 Год назад
@@jindia5454 ജയചന്ദ്രന്‍ ന്റെ പുകഴ്ത്തല്‍ ആര്‍ക്കു വേണം. അര്‍ഹത ഇല്ലാത്ത മഹത്വം തലയില്‍ വച്ച് കെട്ടിയത് കൊണ്ട് വന്ന അഹങ്കാരം ആണ് ഇത്തരം വാചകമടി ക്ക് കാരണം.
@pitchpipe7420
@pitchpipe7420 Год назад
@@jindia5454 കഴിവുണ്ടെങ്കിൽ ജയചന്ദ്രനല്ല ആർക്കും കിട്ടും അവാർഡും അംഗീകാരവും... മറ്റുള്ളവർക്ക് കിട്ടുന്ന അംഗീകാരം അവർ പുകഴ്ത്തി പറഞ്ഞത് കൊണ്ട് ആണോ?
@000shah000
@000shah000 Год назад
Could you change the music you put at the end of the episode? After a relaxing 20 minutes, the sound just kills that ambience.. Make it bit soothy please!
@aravindkm
@aravindkm Год назад
Somebody said finally! Thanks..
@aravindkm
@aravindkm Год назад
Especially when we are listening in headphones. Very irritating.
@sajumenon3662
@sajumenon3662 Год назад
👍
@kjoseph8796
@kjoseph8796 Год назад
Anyhow singer Jayachandran never liked Raveendran music. I hope he has not learned classical music.
@georgejoseph2259
@georgejoseph2259 Год назад
I beg to disagree. Among the Malayalee hearers, there are many uneducated and common people who can judge highly classical songs and actors. That is why the Malayalam films are always a step ahead of its peers in other languages.
@AnupTomsAlex
@AnupTomsAlex Год назад
*listeners you mean, not hearers
@vishnuov8637
@vishnuov8637 8 месяцев назад
Not judge, I would say enjoy
@ajisymphony8553
@ajisymphony8553 Год назад
സഹതാപം തോന്നുന്നു. 😔
@retroaudio2695
@retroaudio2695 Год назад
യേശുദാസ് എല്ലാവരുടെയും പാട്ട് തട്ടി എടുക്കുന്നു എന്നോക്കൃപറയുന്ന ചിലർ ഉണ്ട്.സത്യം ഇതിൽ കേട്ടില്ലേ..രാജീവ് കുമാർ യേശുദാസ് തന്നെ പാടണം എന്ന് പറയുന്നു..ഇത് തന്നെയാണ് എല്ലാ സംവിധായകരും ആഗ്രഹിച്ചതും..അവരുടെ സിനിമയിൽ ഏറ്റവും നല്ല പാട്ടുകളും ആ പാട്ട് ഏറ്റവും നല്ലവ ഗായകൻ പാടണം എന്നും ആഗ്രഹിച്ചിരുന്നു.അത് എങ്ങനെ യേശുദാസിൻ്റെ കുറ്റം ആകും.
@aswanthsathyan1693
@aswanthsathyan1693 Год назад
Sathyam 💯💯💯
@simpsonmathew1361
@simpsonmathew1361 9 месяцев назад
Valare sheri pinne Dasettanu enthu cheyyan pattum
@sankark5421
@sankark5421 Год назад
ഞാന്‍ ഗന്ധര്‍വന്‍ സിനിമയുടെ ക്ലൈമാക്സ് മഹാ ബോര്‍ ആണ്. തിരിച്ച് പോകണം എന്ന് ഉറപ്പുള്ള ഗന്ധര്‍വന്‍ ,എന്നാല്‍ ഒന്ന് രമിച്ചിട്ട് പോകാം എന്ന് തീരുമാനിക്കുന്ന,family ആയി ഇരുന്നു കാണാന്‍ കൊള്ളില്ലാത്ത ക്ലൈമാക്സ്. Family ആയി വന്നവർ ആരും ആ സിനിമ recommend ചെയ്യില്ല. അത് കൊണ്ട് മാത്രം ആ സിനിമ പരാജയപ്പെട്ടു. പത്മരാജന്‍ ഹൃദയം പൊട്ടി മരിക്കുകയും ചെയ്തു.
@Rk-si5po
@Rk-si5po Год назад
ഭരതന്റെയും പദ്മരാജന്റെയും സിനിമകളിൽ ആസ്വാദ്യമല്ലാത്ത ലൈംഗികത തിരുകി കയറ്റാറുണ്ട്.
@sankark5421
@sankark5421 Год назад
@@Rk-si5po 'ഇന്നലെ' എന്ന സിനിമയിലും അത് തന്നെ ക്ലൈമാക്സ്.
@rajmohan8831
@rajmohan8831 Год назад
@@sankark5421 ആ സിനിമ നന്നായി ഓടിയ സിനിമയാണ്
@rajmohan8831
@rajmohan8831 Год назад
ആ സിനിമ താങ്കളുടെ കാഴ്ചപ്പാടിൽ ബോറായിരിക്കാം പക്ഷേ അതേ കാലത്ത് പല അറുബോറൻ സിനിമകളും ഓടിയിട്ടുണ്ട്.കാലങ്ങൾക്കിപ്പുറം ഗന്ധർവ്വനെ വാഴ്ത്തുന്ന ഒരാസ്വാദക വൃന്ദവും ഉണ്ടായി
@eagleboy369
@eagleboy369 Год назад
അത്രയും തീട്ടകപടസദാചാരക്കാലം...ഇത്രയും Epic classic ആയ മൂവിയെ പരാജയപ്പെടുത്തിയ തീട്ടകപടസദാചാരം . Family ക്കു പറ്റിയ ല്ല പോലും ഈ family എങ്ങനെയാണ് ഒണ്ടാവണത്.....അവിഹിതം എന്നത് മനുഷ്യനൻ പരിണമിച്ച കാലത്തേ ഒള്ളതാണ്
@manchunadhanandan4885
@manchunadhanandan4885 Год назад
സർ.. ഈ 'തിരുമേനി' പ്രയോഗം ദയവായി ഒഴിവാക്കു. ബോർ ആണ് 🙏
@smithakrishnan1882
@smithakrishnan1882 Год назад
എന്ത് കൊണ്ട് ബോർ ആകുന്നു..... ഒരു പള്ളീൽ അച്ചനെ അച്ചോ എന്ന് വിളിച്ചു ആൾക്കാർ സംബോധന ചെയ്യുന്നു എന്ന് അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞാൽ അല്ലെങ്കിൽ ഒരു മൊല്ലാക്ക അപ്രകാരം പറഞ്ഞാൽ ഇല്ലാത്ത ബോർ എന്തെ തിരുമേനി എന്ന് കേൾക്കുമ്പോ തോന്നാൻ.....
@manchunadhanandan4885
@manchunadhanandan4885 Год назад
@@smithakrishnan1882 അതു അങ്ങനെ വിളിക്കുന്നവരോട് പോയി പറഞ്ഞേച്ചാൽ മതി. പിന്നെ, ആ മതങ്ങളിലൊക്കെ മത പഠനം നടത്തിയാൽ ഏതൊരാൾക്കും ആ വിളിപ്പേര് കിട്ടും. ആ അവസ്ഥയാണോ ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥ പ്രകാരമുള്ള ഈ 'തിരുമേനി' വിളി ? സമീകരണത്തിന് പോകുമ്പോൾ ഒരല്പം യുക്തി പ്രയോഗിച്ചാൽ സ്വന്തം പല്ലിട കുത്തി മണക്കുന്ന അവസ്ഥ ഒഴിവാക്കാം.. ആവർത്തിക്കുന്നു, ഈ തിരുമേനി വിളി (പ്രത്യേകിച്ചു സ്വയം സംബോധന!) പരമ ബോറാണ് 😎
@manchunadhanandan4885
@manchunadhanandan4885 Год назад
@@smithakrishnan1882 ആധുനിക മനുഷ്യ ജീവിതത്തിനു യോജിക്കാത്ത ഇത്തരം സംബോധനകളെ വിമർശിക്കുമ്പോൾ, ഉടനെ മറ്റു മതങ്ങളെ വലിച്ചിഴച്ചു കൊണ്ടു വന്നു ന്യായീകരിക്കാൻ തോന്നുന്ന മാനസികാവസ്ഥയും പരമ ബോറാണ്. ഒരു പള്ളീലച്ചനും മൊല്ലാക്കയും സ്വയം അങ്ങനെ വിളിച്ചു കേട്ടിട്ടില്ല.
@anilnadaikkave
@anilnadaikkave Год назад
True
@rameshraghavan9515
@rameshraghavan9515 Год назад
രാമായണവും ഭാരതവും താങ്കൾക്ക് പാട്ടുകളിൽ ഒരു ദൗർബല്യം ആണ്. അത്ര വേണ്ടായിരുന്നു!!!
@clt5872
@clt5872 Год назад
മുത്തുച്ചിപ്പി ആയിരുന്നു നല്ലത് ല്ലേ 😁😁
@thunderbolt6502
@thunderbolt6502 Год назад
Pinne erhu venam
@user-iy7dg8xu2g
@user-iy7dg8xu2g Год назад
അതുകൊണ്ടാണ് ശരത്തിനു അവസരം കുറഞ്ഞത്
@sindhudevsindhudevan9688
@sindhudevsindhudevan9688 Год назад
സിബിക് കാശ് തരാൻ മടി ആണ്
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@binduharikumar9813
@binduharikumar9813 Год назад
🙏🙏
@sanilat
@sanilat Год назад
😍
@kirand5698
@kirand5698 Год назад
🙏
Далее
Копия iPhone с WildBerries
01:00
Просмотров 2,4 млн