Тёмный

Jayaram and Dileep | Kalabhavan Rahman | Actor | TALKS LET ME TALK 

T A L K S - LET ME TALK
Подписаться 335 тыс.
Просмотров 117 тыс.
50% 1

Any suggestions please mail to sureshonline999@gmail.com

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@mackut1825
@mackut1825 3 года назад
ജാലകത്തിൽ റഹ്മാൻ ചെയ്ത വേഷം വളരെ ശ്രദ്ധേയമായിരുന്നു.... പക്ഷേ എല്ലാവർക്കും ഉയരങ്ങളിൽ എത്താൻ കഴിയില്ല എന്നതിന് ഉദാഹരണമാണ് ഈ കലാകാരൻ...
@uprm4944
@uprm4944 3 года назад
ഒന്നിച്ചു ചിലവഴിച്ച U. C. കോളേജിലെ ആ ദിനങ്ങൾ ഇന്നും ഓർമിക്കുന്നു,പ്രിയ സുഹൃത്തേ.
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanksda
@bankniftyandcoffeewithraj3491
@bankniftyandcoffeewithraj3491 3 года назад
@@kalabhavanrahman8312 i remember ur troop did a program at aroor in my childhood... Seeing this video actually made me to respect u a lot
@KBRSHAHFRFR
@KBRSHAHFRFR 3 года назад
നിങ്ങളുടെ കയ്യിലുണ്ടായിരുന്ന ഷാർജ റെസ്റ്റോറൻ്റ് എൻറെ കൈ വശമാണ് ഉള്ളത് റഹ്മാൻ ഭായ്
@bankniftyandcoffeewithraj3491
@bankniftyandcoffeewithraj3491 3 года назад
@@KBRSHAHFRFR evide aanu
@vishnuks9194
@vishnuks9194 3 года назад
Good actor but ..... God no give good chance for movie .but I know this person . come back ...... maybe net.jithu Joseph move drisham 3 👍🏻👍🏻 waiting ❤️
@ഇന്ദ്രനീലമഠം
കലാഭവനിൽ ഒരു പേട് പോലും ഇല്ലായിരുന്നു / അച്ഛൻ്റെ അനുഗ്രഹം എല്ലാവർക്കും കിട്ടി
@shyamkrishnan2844
@shyamkrishnan2844 3 года назад
പലരുടെയും പൊതുവിലുള്ള ഒരു മിഥ്യാധാരണ ആണ് മിമിക്രി കലാകാരന്മാർ പൊതുവെ വിദ്യാഭ്യാസം നേടാത്ത ആളുകൾ ആയിരിക്കുമെന്നതും, താരതമ്യേന മിമിക്രി എന്തൊക്കെയോ കുറവുകൾ ഉള്ള കലയാണെന്നുള്ളതും .മിമിക്രി താരങ്ങളായിട്ടുള്ള പലരുടെയും അഭിമുഖങ്ങളിൽ മിക്കവാറും എല്ലാരും തന്നെ ബിരുദമോ ബിരുദാനന്തര ബിരുദമോ കഴിഞ്ഞു ആ മേഖലയിൽ എത്തിയിട്ടുള്ളവരാണ്. ഇദ്ദേഹത്തിനെ തന്നെ നോക്കൂ, 1980 കാലഘട്ടത്തിൽ MA കഴിഞ്ഞു.അന്ന് അദ്ദേഹത്തിന് എത്രയോ ജോലികൾ നോക്കാമായിരുന്നു.പക്ഷെ കലയോടുള്ള ആഭിമുഖ്യം കൊണ്ട് മിമിക്രി മേഖലയിലേക്ക് പ്രവേശിച്ചു. ഇന്നു നമ്മളൊക്കെ അറിയുന്ന ഒരു കലാകാരൻ ആയി.
@manoharanp.g.1630
@manoharanp.g.1630 3 года назад
Handsome Rahman from a rich family....his father had a flourmill in thottummughom (opposite YMCA) I saw him from there also, he will come there for helping his father....am also from thottumughom....sainudheen also....
@nizamindian1008
@nizamindian1008 3 года назад
Real Artist with no ego. Real heroes will not reach anywhere because their personality. Hat off Ikka. The people who are those barking for the community need to watch or see the history of humanity, friendship, mutual help moreover being a human with compassion to others.
@sonyjoseph485
@sonyjoseph485 3 года назад
പഴയ നല്ല ഓർമ്മകൾ 👌👌സൈനുദ്ദീന്‍ ഇഷ്ടം ❤️
@non-stopvisuals3729
@non-stopvisuals3729 3 года назад
മിമിക്സ് പരേഡ് എന്ന ശബ്‍ദമാറ്റങ്ങൾക്ക് മുൻപ് തന്നെ 50 -60 കാലഘട്ടങ്ങളിൽ കേരളത്തിൽ ഹാസ്യകലാപ്രകടനം എന്ന പേരിൽ അനുകരണഹാസ്യ പ്രസ്ഥാനം നിലനിന്നിരുന്നു, അഞ്ചിൽപ്പരം കലാകാരന്മാർ അണിനിരന്നിരുന്ന പ്രകടനം അതാണ്‌ ആദ്യത്തെ മിമിക്സ് പരേഡ് അല്ലെങ്കിൽ ഹാസ്യകാലപ്രകടനം......
@udayanthuvassery4343
@udayanthuvassery4343 3 года назад
ഭാഗ്യം ഇല്ലാതെ പോയ സാധു മനുഷ്യർ റഹ്മാൻ വർക്ച്ൻ സൈനുദ്ദീൻ
@amalrai7817
@amalrai7817 2 года назад
Sainudeen, and N F Varghese were quite successful in 1990s, but both were pass away very early...
@nelsonm3710
@nelsonm3710 2 года назад
You are just awesome Rehman. ഇനിയും ഒരുപാട് വളരട്ടെ എന്ന് ആശംസിക്കുന്നു. ജയറാമും അടുത്ത് ഇടപഴകാൻ എനിക്ക് അവസരം ഉണ്ടായിട്ട് ഉണ്ട്... അന്ന് അദ്ദേഹം റഹ്മാനെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായം പറഞ്ഞത് ഓർക്കുന്നു. ഒരു പരിപാടി ഏറ്റാൽ....മൊത്തം audiance നേയും ഒറ്റക്ക് പിടിച്ചുനിർത്താൻ ഉള്ള കഴിവുള്ള ആൾ എന്ന്...
@asainaranchachavidi6398
@asainaranchachavidi6398 2 года назад
താങ്കൾ ഇത് വരേ മുൻപന്തിയിൽ ഒരു രംഗത്തും വരാത്തത് കൊണ്ട് താങ്കളിലൂടെ ഞങ്ങൾക്ക്‌ ഒരു അനുഭവവും കേൾക്കാൻ സാധിച്ചിട്ടില്ല ഇപ്പോഴെങ്കിലും താങ്കളെ നേരിട്ട് കാണാനും ശബ്ദം കേൾക്കാനും സാധിച്ചു സന്തോഷം താങ്കളുടെ സഹപ്രവർത്തകരെപ്പോലെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@naaztn1392
@naaztn1392 3 года назад
സത്യം പറഞ്ഞാൽ ഇവർക്കൊക്കെ നല്ല റോൾസ് കൊടുക്കണം എന്നാലേ ഇവരുടെ കഴിവ് പുറത്തു വരികയുള്ളു അങ്ങനെ എത്രയോ പേര് ഉണ്ട്‌
@thoniscreation4571
@thoniscreation4571 3 года назад
നല്ല നടനാണ് ...... 1982 മുതൽ ഞാൻ ശ്രദ്ധിക്കാറുണ്ട്
@askarkapparath8923
@askarkapparath8923 2 года назад
അതെ
@venkataramanns9320
@venkataramanns9320 2 года назад
സഹോദരാ, താങ്കളുടെ നിഷ്കളങ്കമായ സംസാരം വളരെ ഇഷ്ടപ്പെട്ടു. മൂന്ന് പതീറ്റാണ്ട് കഷ്ടപ്പെട്ട താങ്കൾക്ക് നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
@malikarakkal6687
@malikarakkal6687 2 года назад
കലാഭവന്റെ കഥകൾ വേറൊരു നിരീക്ഷണത്തിൽ കൂടി കേട്ട് കൊണ്ടിരിക്കുകയായിരുന്നു താങ്കളുടെ വേർഷൻ കേൾക്കാൻ അതിയായ ആകാംക്ഷയുണ്ട് താങ്കളുടെ ഉദ്യമത്തിന് ആശംസകൾ 👍👍👍💕
@jeevan5277
@jeevan5277 3 года назад
ദിലീപേട്ടൻ ♥️😍
@lajinjohnson971
@lajinjohnson971 3 года назад
Dileepettan ❤️❤️
@janardananparapurath3501
@janardananparapurath3501 3 года назад
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു...നല്ലത് വരട്ടെ . നന്ദി..... 🙏
@kalabhavanrahman8312
@kalabhavanrahman8312 3 года назад
സന്തോഷം
@mayyanadrafij4179
@mayyanadrafij4179 2 года назад
ഗംഭീരവും ശക്തവുമായ കഥാപാത്രങ്ങൾ പ്രിയപ്പെട്ട റഹ്മാൻ ഇക്കായെ തേടി വരും...
@skfasil
@skfasil 3 года назад
റഹ്മാൻക്കാടെ സോമൻ അന്ന് കിടു ആയിരുന്നു പ്രത്യേകിച്ച് നടത്തം... സത്യം പറഞ്ഞാൽ നിങ്ങളുടെ ഒക്കെ മിമിക്രി കണ്ടാണ് ഞാനൊരു മിമിക്രി കാരനായത്
@somankc6647
@somankc6647 3 года назад
ഇക്കാ ആഗ്രഹിക്കുന്നത് പോലെ നല്ല കഥാപാത്രങ്ങൾ കിട്ടും
@kalabhavanrahman8312
@kalabhavanrahman8312 3 года назад
നന്ദി
@jobyjoseph6419
@jobyjoseph6419 3 года назад
ഒരു നല്ല തിരക്കഥയും അതിനൊത്തൊരു സംവിധായകനും ചേർന്ന് ഉപയോഗിക്കേണ്ട ഒരു മികച്ച നടൻ.. ഉറപ്പായും പറയുന്നു.. ഇക്കയുടെ സമയം വന്നിരിക്കും... 🙏🙏🙏
@kalabhavanrahman8312
@kalabhavanrahman8312 3 года назад
നന്ദി ചർച്ചകൾ നടക്കുന്നു. 2021........
@jobyjoseph6419
@jobyjoseph6419 3 года назад
@@kalabhavanrahman8312 വളരെ സന്തോഷം ഇക്കാ... ദൈവം എല്ലാ നന്മകളും നൽകട്ടെ... 🙏🙏🙏
@kalabhavanrahman8312
@kalabhavanrahman8312 3 года назад
@@jobyjoseph6419 രണ്ടു... സിനിമ കാണണം ശ്രദ്ധേയമായ വേഷം.
@jobyjoseph6419
@jobyjoseph6419 3 года назад
@@kalabhavanrahman8312 തീർച്ചയായും കാണാം ഇക്കാ... എല്ലാം വിജയങ്ങളും ഉണ്ടാകട്ടെ.. ഇക്കയുടെ നന്മകൾക്ക് ദൈവം പ്രതിഫലം തന്നിരിക്കും.. ഉറപ്പ് 👍👍👍
@ratheeshblog8339
@ratheeshblog8339 2 года назад
@@kalabhavanrahman8312 sirnte number onu tramo.november nmmude padam start cheyunnu Njan chirya oru director anu
@rajisaraswati2577
@rajisaraswati2577 3 года назад
Rahman you are a great artist. No one recognized it so far. We don't know why.
@kalabhavanrahman8312
@kalabhavanrahman8312 3 года назад
നല്ല character ചെയ്ത സിനിമകൾ പലതും ഉണ്ട്. അതൊന്നും തീയേറ്ററിൽ ഹിറ്റ്‌ ആയിരുന്നില്ലേ. May മാസം രണ്ടു എന്ന സിനിമ വരുന്നു. നല്ല വേഷം ആണെനിക്ക്. കാണാൻ ശ്രമിക്കുക. നന്ദി
@kalabhavanrahman8312
@kalabhavanrahman8312 3 года назад
ഹിറ്റ്‌ ആയിരുന്നില്ല തിരുത്ത )
@drashraf3691
@drashraf3691 3 года назад
വളരെ പക്വത നിറഞ്ഞ അഭിമുഖം.അഭിനന്ദനങ്ങൾ🌹
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks..
@royedenmedia7344
@royedenmedia7344 3 года назад
റഹ്മാൻ ചേട്ടാ ഈ വീഡിയോ നിറുത്താതെ കണ്ടു... മടുപ്പില്ലാത്ത സംഭാഷണം ആശംസകൾ
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks
@shinevalladansebastian9964
@shinevalladansebastian9964 3 года назад
ജയറാം ശ്രമിച്ചിരുന്നെങ്കിൽ റഹ്മാന് സ്വന്തം ചിത്രണങ്ങളിൽ എങ്കിലും കുറെ അവസരങ്ങൾ നൽകാമായിരുന്നു.
@mrboban5049
@mrboban5049 3 года назад
ജയറാമിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും റഹ്മാൻ ഉണ്ട്
@vinodkumar-zp1xr
@vinodkumar-zp1xr 2 года назад
Koode mimics cheytha siddiq Lal film beginning time kaanarilla lo
@coldstart4795
@coldstart4795 3 года назад
റഹ്മാൻ നല്ലൊരു അഭിനേതാവ്
@kalabhavanrahman8312
@kalabhavanrahman8312 3 года назад
നന്ദി....
@sainudheenkattampally5895
@sainudheenkattampally5895 2 года назад
ഏറെ ഇഷ്ടം ആദ്യമായി കേട്ട മിമിക്രി കാസറ്റിൽ രഹ്മാൻ ജയറാം. സൈനുദ്ദീൻ പ്രസാദ്
@sreejithmattathil5534
@sreejithmattathil5534 3 года назад
Jayaramettan😍😍😍😍
@thomsoncj1299
@thomsoncj1299 Месяц назад
കല രംഗത്ത് കല ഭവൻ ഒരു സംഭവം തന്നെ മലയാള സിനിമക്ക് എത്രയോ നടൻമാരെ നൽകി സമതിക്കണം - കലകാരൻമാരെ വളർത്തിയ ഫാ ആബേൽ CMI ക്ക് ആശംസകൾ
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
എം ജി സോമൻ സ്പെഷ്യൽ ആണ് ഇദ്ദേഹം
@ashwinrn
@ashwinrn 3 года назад
Dear Rahman....well presented... continue and wish you all the best at all times 😁❤️
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks
@anilpillai3512
@anilpillai3512 2 года назад
This is called a REAL ARTIST. Beautiful. Good Luck Rahman. I love to watch this gentleman's video.
@robie777100
@robie777100 Год назад
ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിൽ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ജയറാമിനെ കുറിച്ച് കലാഭവനിൽ മിമിക്സ് പരേഡ് അവതരിപ്പിക്കുന്ന, കാലടി ശ്രീ ശങ്കര കോളേജിൽ പഠിച്ചിരുന്ന പയ്യനാണ് പെരുമ്പാവൂർ ആണ് സ്വദേശം ഇപ്പോൾ പത്മരാജന്റെ അപരൻ എന്ന സിനിമയിലെ നായകനായി.
@jennyjoseph4106
@jennyjoseph4106 3 года назад
Rahman ആദ്യം gulfil വന്നപ്പോ ആദ്യം പാര്‍ട്ടി thannathu കൈരളി ആയിരുന്നു, മുഗള്‍ restaurants and jabees hotels. Athile jenny anu , jenny flowers, ipolum aa photo ipolum undu keto
@kalabhavanrahman8312
@kalabhavanrahman8312 3 года назад
ജെന്നി വളരെ സന്തോഷം സുഖമായിരിക്കുന്നല്ലോ ഫോട്ടോസ് അയച്ചുതരാമോ
@rajah1367
@rajah1367 3 года назад
റഹ്മാൻ ചേട്ടാ.. നിങ്ങൾ ആഗ്രഹിച്ച വേഷങ്ങൾ വരും....
@kalabhavanrahman8312
@kalabhavanrahman8312 3 года назад
നന്ദി... സന്തോഷം
@ganeshcr2142
@ganeshcr2142 3 года назад
റഹ്മാൻ ചേട്ടൻ അല്ല റഹ്മാൻ ഇക്ക
@kasimkp462
@kasimkp462 3 года назад
Jayaram big fan evergreen hero kerala
@suniltmp2010
@suniltmp2010 3 года назад
Rahmanji as soon as ur more active in industry..our prey with you...a big salute...
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks sunil
@beingyorker80
@beingyorker80 3 года назад
എന്റെ കുട്ടിക്കാലത്തു കണ്ട സിനിമയാണ് നയം വ്യക്തമാക്കുന്നു.... അന്ന് ആ അറിയാവുന്ന പേരുകൾ മമ്മൂട്ടി, ജഗദീഷ്, അബി... പക്ഷേ താങ്കളുടെ പേര് അന്നറിയില്ലായിരുന്നു...
@90skids96
@90skids96 2 года назад
Rahman sir thangalkum oru nalla kalam varum . Jayichavan എന്നും ചരിത്രത്തിന്റെ ഭാഗമേ ayatolu . Thotavante kadha ann jayikan ullavanu prachodanam 😊 . Thangale thedi nalla nalla characters malayala cinemayil varum . Keep it going 😊 God bless you rahman sir
@asainaranchachavidi6398
@asainaranchachavidi6398 2 года назад
താങ്കളുടെ സഹപ്രവർത്തകരിൽ ഉള്ള സംവിധായകർ താങ്കളെ ഉയരങ്ങളിലെത്താൻ സഹായിക്കട്ടെ
@filmarchive7568
@filmarchive7568 3 года назад
Thank you for introducing this great artist...one of Abel achan's dear sons...
@kalabhavanrahman8312
@kalabhavanrahman8312 3 года назад
🙏
@hareeshkeralavlogs412
@hareeshkeralavlogs412 3 года назад
റഹ്മാനിക്കാ,,,,, സൂപ്പർ,,,,,,
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks... ഹരീഷ്
@saifudheenkannanari2155
@saifudheenkannanari2155 2 года назад
കലാഭവൻ റഹ്മാൻ / കലാഭവൻ അൻസാർ / സൈനുദ്ദീൻ - ഉയരങ്ങളിൽ എത്തേണ്ടിയിരുന്നവർ
@SunilKumar-dr8iu
@SunilKumar-dr8iu 3 года назад
Sainudheen ne north overbridge Jn. nu sameepam 80 kail pala thavana kandittundu.
@beeta9553
@beeta9553 2 года назад
നല്ല അവതരണം ശ്രീ. കലാഭവൻ റഹ്മാൻ
@pradeep36000
@pradeep36000 3 года назад
Talented Actor ...
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks
@arunbalachandranentertainm1498
@arunbalachandranentertainm1498 3 года назад
ഇക്കാ അടിപൊളി❤️🙏
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks arun
@vijayanpillai1076
@vijayanpillai1076 2 года назад
ജീവിതാനുഭവങ്ങളുള്ള താങ്കളേപ്പോലും പ്രയോജനകപ്പടുത്താതെ ഒരു കലാവാസനയുമില്ലാത്ത കുറെ മരമോന്തകളെക്കൊണ്ടു നിറഞ്ഞു മലയാളസിനിമ, താങ്കളെ അടുത്തറിഞ്ഞിരിക്കുന്ന വ്യക്തികൾക്കെങ്കിലും നല്ല നല്ല കഥാപാത്രങ്ങളെ തരാൻ കഴിയും, വരുംകാലങ്ങളിൽ ഓജസുറ്റ കഥാപാത്രങ്ങൾ താങ്കളെ തേടി വരും തീർച്ച മഠഗളാശംസകൾ😁😄😆♥️👍👍👍
@ratishchandran4597
@ratishchandran4597 3 года назад
Absolutely humble presentation
@kalabhavanrahman8312
@kalabhavanrahman8312 3 года назад
സന്തോഷം...
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks
@sivashanmugharajkk9741
@sivashanmugharajkk9741 2 года назад
കഴിഞ്ഞആഴ്ച പാലാരിവട്ടത്തെ പീപ്പിസ്റ്റേയിൽവച്ച് നമ്മൾ കണ്ടു സംസാരിച്ചു. ഓർക്കുന്നോ........
@BreakingNews-bulletindaily3818
@BreakingNews-bulletindaily3818 3 года назад
സിനിമ ഒരുപാട് കിട്ടട്ടെ......ദ്വാ
@kalabhavanrahman8312
@kalabhavanrahman8312 3 года назад
നന്ദി
@noushadhassan4659
@noushadhassan4659 3 года назад
Jalakathile vesham kanunnavaril bayam janippikumayirunnu , ishtam rahmanika
@bennythomas2789
@bennythomas2789 3 года назад
റഹ്മാൻ ഇക്കാ നല്ല സുഹൃത്ത് 😍😍
@kalabhavanrahman8312
@kalabhavanrahman8312 3 года назад
സന്തോഷം
@alexcleetus6771
@alexcleetus6771 3 года назад
God bless you
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Tnx
@zainarasheed5093
@zainarasheed5093 2 года назад
maduppikkaadhe,lalidhamaayi,parenju...nice
@jagadeeshchandran8832
@jagadeeshchandran8832 2 года назад
സുരാജേട്ടന് ലഭിച്ച പോലെ റോളുകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shanavaskamal
@shanavaskamal 3 года назад
adipoly presentation...
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Tnx
@iloveindia1076
@iloveindia1076 2 года назад
എത്ര കഴിവുണ്ടെങ്കിലും നമ്മുടെ രൂപത്തിനനുസരിച്ചേ കഥാപാത്രങ്ങൾ കിട്ടുകയുള്ളൂ
@SabuXL
@SabuXL Год назад
ഓ ചങ്ങാതീ 🙄. അങ്ങനെ എങ്കിൽ ദിലീപ് , അയ്യോ ശ്രീനിവാസൻ , അയ്യയ്യോ സാക്ഷാൽ ശിവാജി റാവു ഗെയിക് വാദ്...😮😅
@sumabichu5419
@sumabichu5419 3 года назад
നല്ല artist... 🥰😍 🌹❤️
@harikrishnan7177
@harikrishnan7177 3 года назад
Dear ,innu malayala സിനിമയിൽ വളരെ സീറ്റുകൾ കാലി യായി കിടക്കുന്നുണ്ട് malayalykaluday മനസ്സിൽ ഇന്നും jeeviqna പ്രതിഭകൾ, ( കുറച്ചു കൂടി സാ ഹിത്യപരമായി -a- ഴുതിയൽ abrapaliyil ആdithimirth അരങ്ങ് ഒഴിഞ്ഞുപോയ അൽഭുത പ്രതിഭകൾ ! Mr തിലകൻ , മുരളി ഒടുവിൽ ഉണ്ണി കൃഷ്ണൻ , thankaluday ശ്രമവും daivadeenavum othuvarattay . ഹരി pazhoor madom.
@miltonjose3181
@miltonjose3181 2 года назад
ഒരിക്കൽ ഇടപ്പിള്ളിയിൽ നിന്നും ആലുവ ബസിൽ കേറിയപ്പോ ഇദ്ദേഹവും ഉണ്ടായിരുന്നു 30 വർ. ഷങ്ങൾക്ക് മുമ്പ്
@fahimrahman9961
@fahimrahman9961 3 года назад
❤️❤️❤️ always positive
@kalabhavanrahman8312
@kalabhavanrahman8312 3 года назад
ആ dear
@kmonkmon7531
@kmonkmon7531 Год назад
ശരിയാണ് അന്ന് ജയറാം കാർഗോ യുടെ പരസ്യത്തിലും അഭിനയിച്ചിരുന്നു. 86 ൽ ആണെന്നു തോന്നുന്നു.
@rajah1367
@rajah1367 3 года назад
തമിഴ് നടൻ അർജുൻ വയസാകുമ്പോൾ ഇതുപോലെ ആയിരിക്കും 😀😀😀😀
@izath2161
@izath2161 3 года назад
അർജുന് ഇതേ പ്രായം ഉണ്ട്, മേക്കപ്പ് ആണ്
@beingyorker80
@beingyorker80 3 года назад
ഏതാണ്ട് ഇങ്ങേരുടെ പ്രായം തന്നെ ഉണ്ടാകും... എന്ന് തോന്നുന്നു...
@shameerchalad2882
@shameerchalad2882 5 месяцев назад
അർജുൻ ഇയാളെക്കാളും മൂത്തതാ
@adithyan8880
@adithyan8880 3 года назад
God bless you rahman sir❤❤❤❤❤❤❤ You are a talented artist
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks
@adithyan8880
@adithyan8880 3 года назад
@@kalabhavanrahman8312 how are you sir?
@kalabhavanrahman8312
@kalabhavanrahman8312 3 года назад
@@adithyan8880 fine...
@adithyan8880
@adithyan8880 3 года назад
@@kalabhavanrahman8312 njanum athvasyam mimicryyokke cheyyarundu sir
@SRJmhmh
@SRJmhmh 2 года назад
Zainuddeen Always Remembering..!
@Thrissurwallpainting
@Thrissurwallpainting 3 года назад
അടിപൊളി 😄😄
@goldencoolingsolution
@goldencoolingsolution 3 года назад
ആരാണീ dislike ചെയ്യുന്ന ഈ മഹാൻമാർ 🤔
@radhakrishnanpty7797
@radhakrishnanpty7797 2 года назад
അഭിനന്ദനങ്ങൾ...
@aslahahammed2906
@aslahahammed2906 3 года назад
narration is class rahman sir 👌👏
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thank you
@jomonkmadhu7907
@jomonkmadhu7907 3 года назад
MADHU from pala....wishes you
@rajah1367
@rajah1367 3 года назад
നെടുമുടി വേണുവിനെ നന്നായി ഇമിറ്റേറ്റ് ചെയുന്ന നടൻ.....
@naaztn1392
@naaztn1392 3 года назад
റഹ്മാനിക എന്നെ മനസ്സിലായോ ഇക്ക ഇക്ക ഞങളുടെ അയല്പക്കത്തെ വീട്ടിൽ കുറെ വർഷം താമസിച്ചത് ആണ് കലൂർ ഹോളിഡേ ഫ്ലാറ്റിൽ അന്ന് ഇക്കയും ഞാനും കൂടി ജയറാമേട്ടനെ പ്രാങ്ക് ചെയ്തത് ഓർക്കുന്നുണ്ടോ KPAC, ,ലളിത ചേച്ചി ഇപ്പോഴും പറയും ഇക്ക ഞാൻ ഇപ്പോൾ ഒരു സിനിമയിൽ ഫഹദ് ഫാസിലിന്റെ അനിയൻ ആയിട്ട് അഭിനയിക്കുന്നുണ്ട് നെക്സ്റ്റ് ഇയർ റീലിസിംഗ് ഉണ്ടാവും അനുഗ്രഹിക്കണം
@sudheersudheerkhan7984
@sudheersudheerkhan7984 3 года назад
കുറവായില്ലേ ഇത് വരെയും
@askarkapparath8923
@askarkapparath8923 2 года назад
നിങ്ങളുടെ ഗൾഫ് പ്രോഗ്രാം കണ്ടിട്ടുണ്ട് സൂപ്പർ ആയിരുന്നു, രവി യുടെ സൗണ്ട് നല്ല സൂപ്പർ ആയിരുന്നു
@ojohnk
@ojohnk 2 года назад
GOD BLESS YOU.
@purushothamankb5781
@purushothamankb5781 2 года назад
മനസ്സിൽ ഒരുപാട് നന്മയുള്ള മനുഷ്യൻ. 🙏
@rachelgeorge4639
@rachelgeorge4639 3 года назад
ജയറാം മിൻ്റെ കാര്യം പറഞ്ഞ പ്പോൾ ആണ് ദൈവത്തിൻ്റെ അല്ല വിധി യുടെ ഒരു ഇടപെടല് അത്ഭുതം തോന്നിയത്.
@beenavenugopalannair
@beenavenugopalannair 3 года назад
Thangalude ellam aagrahngalum sadhymavatte🙏
@kalabhavanrahman8312
@kalabhavanrahman8312 3 года назад
നന്ദി
@mrboban5049
@mrboban5049 3 года назад
ജയറാമിന്റെ എല്ലാ സിനിമയിലും റഹ്മാൻ ഉണ്ട്
@BGn882
@BGn882 2 года назад
ഒരു 5 സിനിമയുടെ പേര് പറ
@7up21
@7up21 3 года назад
Arjun Sarja Tamil Actor look
@trenderspeak8523
@trenderspeak8523 2 года назад
Rahaman ikka njan jithu nammal Thodupuzha sojan chettante officil vechu kandittund with Jaffar Idukki ikka orkkunnundo
@gracevarghese7717
@gracevarghese7717 Год назад
Good video.all the best.
@joseachayan7740
@joseachayan7740 2 года назад
Nirbhagiyavanaya nalla manushiyan iniyum nalla avasaram Kittan prarthikunnu
@navas.tnavas.t669
@navas.tnavas.t669 2 года назад
Thank you🙏
@kunjannambiar-xm1wj
@kunjannambiar-xm1wj 2 года назад
കിട്ടും ചേട്ടാ ... 👍🏻
@gamingpop555
@gamingpop555 2 года назад
Wonderful human being
@അമ്പിളിശ്രീജിത്ത്
ഞാൻ shradhikkarund mayavi... thappana movie
@arunjose7560
@arunjose7560 3 года назад
Good person
@DEEPAKSANALACTORINLAW
@DEEPAKSANALACTORINLAW 3 года назад
Ikka♥️♥️♥️
@ishaqali5137
@ishaqali5137 2 года назад
❤️❤️❤️
@abhilashthomas8694
@abhilashthomas8694 Год назад
ഇതിൽ നിന്നും കിട്ടിയ ഗുണപാഠം : ഒരാൾ തന്നെകാൽ മികച്ചവൻ അന്നെങ്കിൽ ഒരിക്കലും ഇന്റർവ്യൂനു പോകുബോൾ അയാളെയും കൂടെ കുട്ടരുത്..
@vichuvlogs7363
@vichuvlogs7363 3 года назад
Nalla characters kittatte ikka🥰😍😍
@kalabhavanrahman8312
@kalabhavanrahman8312 3 года назад
Thanks, കിട്ടുന്നുണ്ട് ഇപ്പോൾ
@rarematerials9711
@rarematerials9711 3 года назад
Superb
@abhilashthomas8694
@abhilashthomas8694 Год назад
Good narrative
@bechuputhenpurakkal1359
@bechuputhenpurakkal1359 2 года назад
Nice talk and good presention 👍 Best of luck ❤
@bjk5983
@bjk5983 3 года назад
ഇദ്ദേഹത്തെ ഒക്കെ സംവിധായകർ കാണണം, നല്ലൊരു വില്ലൻ ഒക്കെ ആക്കാം
@ratheeshblog8339
@ratheeshblog8339 2 года назад
Welcome to central jail movieyil nalla role arunnu negative character arunnu
@ratheeshblog8339
@ratheeshblog8339 2 года назад
Rahaman sir❤️
@ajithalex7335
@ajithalex7335 2 года назад
Nice to hear u sir. V used to perform all ur skit after watching mimics parade casette at amature stages during our school days. V r four people and named our troop as karikkom kaladarsana. Nice experience. Ur talked turned me to those nostalgic days. Thanks
@rejigopuran3928
@rejigopuran3928 2 года назад
നീ എന്തിനാടാ കണ്ട ആൾക്കാരെ ഒക്കെ സാർ എന്ന് വിളിക്കുന്നത്?
@ajithalex7335
@ajithalex7335 2 года назад
@@rejigopuran3928 sorry sir
@rejigopuran3928
@rejigopuran3928 2 года назад
@@ajithalex7335 എനിക്ക് നന്നായി അങ്ങ് സുഖിച്ചൂട്ടാ..അപ്പൊ ഇങ്ങനെ സുഖം കിട്ടാൻ വേണ്ടി ആണ് അല്ലേ സാർ എന്നു വിളിക്കുന്നത്!!!
@sivadasannk6250
@sivadasannk6250 2 года назад
ഹൃദയപൂർവം 🙏....
@reghunathV17
@reghunathV17 3 года назад
Pinnalevannevar swantham perril ariyappettu sir kalabhavante perrillum
Далее
Part 5. Roblox trend☠️
00:13
Просмотров 2,9 млн
Dileep in NereChowe | Old episode  | Manorama News
25:21