Тёмный

Kalam Paattu - The Storyteller - Music Mojo Season 6 - Kappa TV 

Kappa TV
Подписаться 2,2 млн
Просмотров 636 тыс.
50% 1

THE STORYTELLER 'Folk Stories'
Kalam Paattu
Covered Music : Sudeep Palanad
Lyrics and Music Courtesy to Haridas Kurup
Singers : Bhadra Rajin | Sudeep Palanad
Keys : Sanker Sharma | Dileep Palakkad
Guitars : Liboy Praisly Kripesh
Flute : Shyam Adat
Drumms : Baiju Raveendran
Percussion : Aravindh S Krishna | Rejoy Johnson
Bass Guitar : Prajith P Francis
Arranged by Sanker | Sudeep | Liboy | Dileep
Song mix : Gokul Nambu
Band manager : Rajin Chandran
Executive Producer - Sumesh lal
Producers - Mahesh Kumar, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Видеоклипы

Опубликовано:

 

1 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@sabithajayadevan1599
@sabithajayadevan1599 4 года назад
അങ്ങാടിപ്പുറത്തുകാരായ ഞങ്ങൾ എല്ലാ വർഷവും കേൾക്കുന്ന കളംപാട്ട് അതി മനോഹരമായിരിക്കുന്നു വർഷത്തിലൊരിക്കൽ കേൾക്കുന്നത് എന്നും കേൾക്കുന്നു അതിൽ വളരെ സന്തോഷം ഭഗവതിയുടെ സാന്നിധ്യം എന്നും നമ്മൾക്കൊപ്പം ഉണ്ടാവട്ടെ
@rochogamer8311
@rochogamer8311 2 года назад
Kallat മണികണ്ഠൻ അറിയോ കട്ടകമ്പാൽ എന്റെ ചെറിയച്ഛൻ ആണ്
@219sreejitht5
@219sreejitht5 2 года назад
Ithinte original patt kittooo
@kishorbkp1001
@kishorbkp1001 2 года назад
അങ്ങാടിപ്പുറം 🥰 നാട്
@sreejithmkangadippuram4712
@sreejithmkangadippuram4712 2 года назад
♥️
@ajeeshc2101
@ajeeshc2101 2 года назад
അങ്ങാടിപ്പുറം തട്ടകം ആയി വാഴുന്ന അമ്മേ ദേവി ശരണം 😍
@-dasbabu99
@-dasbabu99 Год назад
যখন প্রথমে এই গান শুনেছিলাম তখন থেকে এই গানের প্রতি ভক্তি জেগেছে। বিশেষ কালী, মহাকালী, ভদ্রকালী উচ্চারিত হচ্ছিলো তখন আদিশক্তির আভাস পাচ্ছিলাম৷ আর শেষের কোমল স্বর আরো অসাধারণ। সত্যি প্রথম থেকে শেষ অবধি গানটা অসাধারণ। আমি বাঙ্গালী স্রোতা তাই আমার মাতৃভাষা বাংলায় কমেন্ট করছি।
@sreehariperumana3150
@sreehariperumana3150 5 лет назад
തിരുമാന്ധാംകുന്നിലമ്മ...വള്ളുവനാടിന്റെ തലസ്‌ഥാനമായ അങ്ങാടിപ്പുറത്ത് (മലപ്പുറം ജില്ല ) കുടികൊള്ളുന്നു......
@ajithaji1723
@ajithaji1723 4 года назад
Nammade sree thirumantham kunn temple Angadippuram♥♥♥♥♥
@nitheeshvellandath5463
@nitheeshvellandath5463 4 года назад
@@ajithaji1723 yes am from painkulam shornur aduthe
@nitheeshvellandath5463
@nitheeshvellandath5463 4 года назад
Enthokkeyayalum nammude valluvanadunte ahh parambaryam kalakal acharangal ohh nosta adikunnu
@008unni
@008unni 4 года назад
നമ്മുടെ നാട്❤️❤️❤️
@wanderersoul3369
@wanderersoul3369 4 года назад
പക്ഷെ പഴയ വള്ളുവനാട് ഒക്കെ ഇപ്പൊ പോയില്ലേ? ഇപ്പൊ കോയമാര്ടെ കയ്യിൽ അല്ലേ.. ഇനി മലബാർ വേറെ സംസ്ഥാനം വേണോന്ന് പറഞ്ഞു ആയിരിക്കും അടുത്ത ലഹള
@saneeshchandran3007
@saneeshchandran3007 4 года назад
എത്ര വട്ടം കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല എന്ത് സുഖമാണ് കേൾക്കാൻ
@vishnunambu5812
@vishnunambu5812 3 года назад
വളരെ ശെരിയാണ്
@edhanurajeastmarady7069
@edhanurajeastmarady7069 2 года назад
Sathyam
@navneeth53
@navneeth53 2 года назад
Very true Just love the way they are immersed in singing 💕👌
@suchithrac6644
@suchithrac6644 Год назад
Sathyam
@Eeeeeeeeeeeee525
@Eeeeeeeeeeeee525 Год назад
💯 സത്യം
@harikrishnank2515
@harikrishnank2515 5 лет назад
Storyteller പേര് പോലെ തന്നെ ❤️💕 U guys are story singers!! ❤️💕
@sreedevikn1453
@sreedevikn1453 5 лет назад
2.47തൊട്ട് അങ്ങോട്ട് വേറെ ലെവൽ...... 👌😊രോമാഞ്ചിഫിക്കേഷൻ unlimited
@sreekanthkm399
@sreekanthkm399 3 года назад
🙏🙏😂😂😂🙏🙏🙏
@sreekala9334
@sreekala9334 4 месяца назад
😊😊😊😊​@@sreekanthkm399
@yashpai6306
@yashpai6306 3 года назад
0:46 🔥 literally goosebumps 🙏🏼
@pjith9909
@pjith9909 5 лет назад
സുധീപ്... ഭദ്ര... Storyteller...,💓💓💓💓💓
@yathbhavothathbhavathi9894
@yathbhavothathbhavathi9894 4 года назад
Amma.. Bhagavathy..... Etra manoharamayi.. Randuperum.. Paadiyirikkunnu...deviyude..kadaksham....ee paattu...etra thavana repeat adichu kettu....ennariyilla..... Divine energy... Feel cheyyunnu
@nickgokul
@nickgokul 5 лет назад
Am Very Thankful to KAPPA TV...This Platform has exposed many Talented Singers and Musicians Globally No Other Regional Channels have done it.. lots of love n Keep Rocking
@gops0508
@gops0508 2 года назад
Look at Bhadra’s fierce expression at 0:37 . Fantabulous.... Bhadrakali too must be having the same ferocious anger at Dharikan while at fight...
@deepuvelayudhan4297
@deepuvelayudhan4297 Год назад
I get goosebumps when I hear " thirumandhamkunnil vazumen ambike " line
@krishnakishor8856
@krishnakishor8856 5 лет назад
ഈ പാട്ടിനായി കുറെ ദിവസമായി വെയിറ്റ് ചെയ്യുന്നു നന്ദിയുണ്ട് സാറേ നന്ദിയുണ്ട് 😁
@manupadman8547
@manupadman8547 5 лет назад
Flute : Shyam Adat പൊളിച്ചു ചേട്ടാ .....
@aswinsreenivas4833
@aswinsreenivas4833 5 лет назад
I have heard this song right from my childhood days during the 'kalampattu' festival in Thirumandhamkunnu Temple. This work is simply amazing from storyteller👌👌. May Thirumandhamkunnu Devi shower positive blessings upon you guys🙏🙏🙏
@artalks1863
@artalks1863 4 года назад
യുവരാജ് സിങ്ങും ദിനേശ് കാർത്തികും ഗിത്താർ വായിക്കുന്നു... സുദീപ് ഉയിർ 😍😍
@kuttalu
@kuttalu 3 года назад
🤣
@varungsnair4544
@varungsnair4544 5 лет назад
Ee song nte trailer kanda shesham ee song nu vendi wait cheythirunnavar ethraperundu?
@rajalekshmi9438
@rajalekshmi9438 5 лет назад
me
@k.v.hariharan178
@k.v.hariharan178 5 лет назад
Njan
@neosokretes
@neosokretes 5 лет назад
ധാരികവീര പോരിന്‌വാടാ, പോ പോ കാളി പേയ്‌ പറയാതെ! Excellent rendition! 👍👍
@valsanmaroli340
@valsanmaroli340 3 года назад
Great
@vishnuprasad1562
@vishnuprasad1562 5 лет назад
♡♡♡ നിങ്ങൾക്ക് പൂതപ്പാട്ട് കൂടെ ഒന്ന് കൊണ്ടു വന്നൂടെ
@JishnuPrasad_06
@JishnuPrasad_06 4 года назад
Search for VKS Sir’s rendition. I think no one else out there to recite better than him. Simply like a bedtime story!!
@sushantbirje
@sushantbirje 4 года назад
The one who is playing flute. Hats off sir. 👏👏👍🙏
@ratheeshtkd6409
@ratheeshtkd6409 4 года назад
oru perinthalmmana karan...thirumadhamkunnilamma... storyteller...love you all..
@abhishekalapy05
@abhishekalapy05 Год назад
Sudeep Palanad & Bhadra Rajin combo is awesome ✨🔥❤️❣️
@asvinimalar8474
@asvinimalar8474 4 года назад
Dr kappa tv again இது போன்ற நிகழ்ச்சிகளை உங்களிடம் எதிர்பார்கிறோம் நன்றி
@vamsrivlogs
@vamsrivlogs 4 года назад
i didn't understand even a single word of any song from them but voices and singing talent is awesome.this one and rasayayyayoo love u r voice bhadra rajin❤️❤️❤️😍😍😍
@AMVKRISHNA-vz2up
@AMVKRISHNA-vz2up Год назад
im from andhra pradesh , i dont know single lyric also but its outstanding music ever , love from telugu audience
@mr.deadpool2174
@mr.deadpool2174 4 года назад
Rasayyo kazhij athrem Poli song ini varum ennu karuthila; story teller rocks !!!!!
@krishnapriya7945
@krishnapriya7945 4 года назад
Wow...superb nice feel😇❤️അഞ്ജനമണി നല്ല കട്ടിലുമേ നല്ല മഞ്ഞണീതേർ മെത്തേമേൽ. അങ്ങനെയൊരു കളം പാട്ടില്ലേ പറ്റിയാൽ അതൊന്നു try ചെയ്യണെ അതു വേറൊരു ലെവലാ😇😇❣️ ഉറക്കമൊഴിച്ചിരുന്ന ഉത്സവരാത്രികൾ ഓർമ്മ വരും..nost nosteee🙈🙈✌️😪
@mamathanair5297
@mamathanair5297 Год назад
Goosebumps everytime you listen to this musical masterpiece 👌🙏💕
@nandakrishnank4732
@nandakrishnank4732 5 лет назад
Thirumantham kunnil vazhum bhairaviye... 🙏🙏🙏 Great work team story teller
@deepaksonu639
@deepaksonu639 5 лет назад
Assalayi... Sudheepettan aswadhichu chirichu padanathu kandu... 😍😍 team Story Teller great work and you are getting big.. keep going.. with love 🥰🥰🥰
@SubhashNair4
@SubhashNair4 5 лет назад
This team is the best...pls continue bringing good traditional songs.. super super super
@sukrithasadanandan1838
@sukrithasadanandan1838 5 лет назад
Sudeeepetta.....suuuuper...🤗🤗🤗.graceful rendition.....feel so blessed to hear this song😀😀😀Bhadra.....ur voice .......lovely😍😍
@mgrajeshvkm
@mgrajeshvkm 5 лет назад
കാളി മഹാകാളി ഭദ്രകാളി ജയ കാളി മഹാകാളി ഭദ്രകാളി (2 ) വരിക ദാരികാ , പൊരുവതീനായീ വളരെ നാൾ പേശി , അരുളി 'അമ്മ താൻ വരബലം കൊണ്ടോ , മദിച്ച നിന്നുടെ വംശമൊക്കവേ മുടിപ്പതിന്നു ഞാൻ കാളി മഹാകാളി(2 ) കുരള പേശാതെ, കുറുകെ നില്ലെടാ കുരലറുപ്പേൻ ഞാൻ, ഉറച്ചു ദാരിക കയർത്ത ദാരികൻ , ശിരസ്സറുത്തമ്മ തിരുമാന്ധാം കുന്നിലോ വാഴുമെന്നംബികേ ആദിയു- മന്തവും വേദവുമാമീവളാദിയായ് വേദത്തിൻ , കാതലോളിപ്പവൾ , ചൂതമ്പം വെന്തൊരു കണ്ണിൽ പിറന്നവൾ, ശൂലം കപാലങ്ങൾ കയ്യിൽ ധരിപ്പവൾ മാതിർക്കും മൻമഥ , വീരനും നാല്‌വർക്കും മാനിക്കും വല്ലഭൻ , ചാത്തനും ചെർവാഡ് ആദിയായ് നിൽക്കുന്ന തിരുമാന്ധാം കുന്നിലോ ആടും കനൽ കണ്ണിൽ തോന്നികൊള്ളേണമേ അത്തി കൊത്തട എൻ തിരു മേനിമേൽ ആറുമമ്പിളി ചൂടുന്ന ശങ്കരൻ നൃത്തമാടിയ നേരം കനൽ കണ്ണിൽ നിർമലമായ് ജനിച്ചൊരു കാളി പത്തു ദിക്കിലുമൊത്തിലകൊണ്ടവൾ പാരിൽ നിൽക്ക ഭയങ്കരി നേർവോടെ അത്തൽ ചേർത്തലസുരൻ തല കൊയ്തവൾ തിരുമാന്ധാം കുന്നിലോ വാഴുമെന്നംബികേ കാളി മഹാകാളി(2 ) വളഞ്ഞ വാളും വട്ടക ശൂലവും അറുത്ത ദാരികൻ തലയുമായി ചെന്ന് അരക്കൻ പൂഴിയും കറുത്ത കൊറ്റനും അറുത്ത കാഴ്ചയായി കരത്തിൽ വെപ്പവൾ നിറക്കേ വെച്ചുള്ള മധു കുടങ്ങളിൽ നിറയെ പൂജകൊണ്ടിരിക്കുമമ്മതാൻ അടുത്ത മങ്കമാറാറുപേരും ചേർന്ന തിരുമാന്ധാം കുന്നിലോ വാഴുമെന്നംബികേ ഒരാന വളർക്കമ്പി കാതിലിടുന്നവൾ പൂതങ്ങളോടും കൂടി ആടി കളിപ്പവൾ മാരാരി തിരുകണ്ണിൽ കൂടെപിറന്നവൾ മഹാദേവനുലകന്റെ മലമേൽ ചേർന്നുറപ്പവൾ ദാരികൻ കുടൽമാല മാറിലണിഞ്ഞവൾ ദാഹിച്ച കുരുതിയെ കോരി കുടിപ്പവൾ നാടൊക്കെ പരിപാലിച്ചിരിക്കുമെന്നമ്മതാൻ തിരുമാന്ധാം കുന്നിൽ വിളങ്ങും ഭൈരവിയെ
@manupadman8547
@manupadman8547 5 лет назад
thank .......
@happywithwhatwehave4241
@happywithwhatwehave4241 4 года назад
Thank u very much
@Vishnupadman
@Vishnupadman 4 года назад
Thank you.
@devrudradev7490
@devrudradev7490 4 года назад
Super 😍😍😍😍
@s_Kumar770
@s_Kumar770 4 года назад
Thanks a lot
@rahuljayaraj1628
@rahuljayaraj1628 5 лет назад
Goosebumps. ♥️ This was a beautiful musical experience . The song's already on repeat in my playlist.❤️❤️❤️❤️❤️ Please keep up the wonderful work.
@parvathynandakumar8251
@parvathynandakumar8251 4 года назад
Yeah maan 😍
@anoopgeorge9483
@anoopgeorge9483 5 лет назад
Storyteller കട്ട ഫാൻ 😍😍😍
@gayitrielectronicskadiri6519
@gayitrielectronicskadiri6519 3 года назад
Super ..I don't understand malayalam .but the music drums are super
@DjB83
@DjB83 Год назад
A masterpiece. Both artists are exceptional. ❤ huge admiration from Mauritius.
@manjusarma2286
@manjusarma2286 4 года назад
I dont understand the lyrics.. but i addicted to the whole team.. thank u for entertaining us. Great work by the whole team
@sudheeshart8526
@sudheeshart8526 4 года назад
Its hindus old purana storys
@mamathanair9170
@mamathanair9170 2 года назад
Sudeep and Bhadra, i dont know the number of times I have listened to this song ,powerful yet very soothing and relaxing. Love you loads
@anagha6217
@anagha6217 2 года назад
അമ്മേ ശരണം ❤️🙏🙇തിരുമാതാം കുന്നിലമ്മെ.....കാളീ.......ശരണം. 🙇🙏ഹരേ കൃഷ്ണ ❤️🙏.
@prasanthlaloo
@prasanthlaloo 3 года назад
ഹൈന്ദവം സ്വർഗീയം ♥️😊
@kiranms6542
@kiranms6542 3 года назад
@happywithwhatwehave4241
@happywithwhatwehave4241 5 лет назад
Wow wow wow... U ppl are exceptional, the way u enjoy singing takes the music to such a level of divinity that cant be explained in words.... Just awesome
@jobinjose1200
@jobinjose1200 5 лет назад
Goosebumps... Ambience changer.... Woooooow..amazinggggggg
@hvk3929
@hvk3929 3 года назад
Recommendation varumblokke onnu kanum. Best of story teller.
@vishnupalliyalthodi8842
@vishnupalliyalthodi8842 3 года назад
Oh my God ... what a performance 🔥🔥🔥🔥 no words to describe .... it’s awesome 👏 👌👌👌👌👌
@-Akhiltarumani
@-Akhiltarumani 4 года назад
I love this song from telengana wow
@nayanvaishnav8922
@nayanvaishnav8922 3 года назад
2:46 that flue gives me chill. This songs gives me trip without getting tripped shoutout to indigenous songs
@mixeddesi2640
@mixeddesi2640 4 года назад
I'm in love with song even though I don't understand atleast a single word..
@sreejithsiva7885
@sreejithsiva7885 2 года назад
It is a Malayalam folk song called as Dhareegavadham , which talks about godess Kali killing Dhareegasura
@binupzr9405
@binupzr9405 2 года назад
ഈ കളം പാട്ടിന് ഒരു നൃത്താവിഷ്കാരം 2022 ഏപ്രിൽ 13ന് (തൃശ്ശൂർ ജില്ലയിൽ) മായന്നൂർ കാവിൽ അവതരിപ്പിക്കുവാൻ ദേവീടെ അനുഗ്രഹം കൊണ്ട് കഴിഞ്ഞു .2020 ൽഈ പാട്ടു കേട്ടപ്പോൾ മുതൽ തോന്നിയതാണ് ഇതൊരു നൃത്തമായി ചിട്ടപ്പെടുത്തണമെന്ന് ഇപ്പഴാണ് അത് നടന്നത് . ഈ പാട്ട് എത്രകേട്ടാലും പിന്നെയും ,പിന്നെയും കേൾക്കാൻ തോന്നുന്ന എന്തോ ഒന്ന് അതിലുണ്ട് .ദേവീ കാത്തുരക്ഷിക്കണേ
@AnaghaBabu-ib3us
@AnaghaBabu-ib3us 3 месяца назад
Vedio indo
@ajaydevkr
@ajaydevkr 5 лет назад
I was waiting this since time when trailor released Really superb!!!!.
@ankKanjadalam
@ankKanjadalam 5 лет назад
A big love for the entire "Storyteller" team...
@meerajayaprakash7463
@meerajayaprakash7463 5 лет назад
Aravind , Bhadra,Sudeep,ellavarum valare nannayi perform cheythirikkunnu. Love you all
@harishboon
@harishboon 5 лет назад
Awesome... Amazing energy
@lilyluna0002
@lilyluna0002 5 лет назад
Male voice ❣ Female voice❣ Flute❣
@remyapa9155
@remyapa9155 3 года назад
Am addicted in this song😍😍😍🥰🥰🥰☺️☺️☺️☺️😻♥️👌👌👌👌
@priyapradyu1976
@priyapradyu1976 11 месяцев назад
Me also
@jineeshgp5619
@jineeshgp5619 5 лет назад
Nice work.....kali bhagavathiyude kalampattu kettirunnu povum aarum...........valanja vaalum enna lyrics oru rekshellya ugran👌👌
@sridharsrisri4320
@sridharsrisri4320 4 года назад
Excellent..🙏 jai kaali
@uthara-b
@uthara-b 5 лет назад
Have always been a fan of Sudeep voice ❤️
@JyothikrishnaChenagarpu
@JyothikrishnaChenagarpu 4 года назад
I heard most of the song in your channal Wat a performance My salute for all
@abhisdanceworld1039
@abhisdanceworld1039 4 года назад
Oru reksha ella song. Especially flute... antha feel great ..... and sudhi ettan kidu............
@Victory3456
@Victory3456 4 года назад
ഒരു bandഉം തൊടാതെ കിടക്കുന്ന ഒരു പാട്ടുണ്ട്.. മലബാറിന്റെ സ്വന്തം തുയിലുണർത്ത് പാട്ട്.അതൊന്ന് story teller പാടുമോ...അടിപോളിയായിരിക്കും.
@user-kr5yn6oz4e
@user-kr5yn6oz4e 4 года назад
Eatha ath
@ullasbabu6675
@ullasbabu6675 4 года назад
Athe kidukum
@vanessaanamalay7033
@vanessaanamalay7033 3 года назад
Can u plz translate to english
@hiddentruth6582
@hiddentruth6582 2 года назад
@@vanessaanamalay7033 Thuyiluranu song could be a good folk song selection for bands.
@Sss-dt4ej
@Sss-dt4ej 5 лет назад
Amazing performance,both,nostalgic feeling with grandma,actually doing wonderful story telling through music ah ha
@easwarasadasivan9332
@easwarasadasivan9332 7 месяцев назад
I grew up In ernakulam. Quite familiar with Amman Kovil, Valanjabalam temple. This song reminds of my childhood. Great song
@midhuuus
@midhuuus 5 лет назад
Sudheepe..:) Adipoli...
@durgarav12356
@durgarav12356 3 года назад
Great music and great singing performance
@manupadman8547
@manupadman8547 5 лет назад
വരിക ദാരികാ , പോരുവതീനായീ വളരെ നാൾ പേശി , അരുളി 'അമ്മ താൻ വരബലം കൊണ്ടോ , മദിച്ച നിന്നുടെ വംശമൊക്കവേ മുടിപ്പതിന്നു ഞാൻ കാളി മഹാകാളി(2 ) പൂരള പേശാതെ, കുറുകെ നില്ലെടാ കുരളറുപ്പെൻ ഞാൻ, ഉറച്ചു ദാരിക കയർത്ത ദാരികൻ , ശിരസ്സറുത്തമ്മ തിരുമാന്ധാം കുന്നിലോ വാഴുമെന്നംബികേ ......
@amalrejee
@amalrejee 5 лет назад
Wait is over....utmost bliss
@manojpillai5415
@manojpillai5415 5 лет назад
എന്തൊരു ഫീൽ Full crews nu aasamsakal
@IBleedTiranga
@IBleedTiranga 4 года назад
Aiyoo mani chettan de shabdam 😍
@astroari
@astroari 3 года назад
இனிமையான மக்கள் நீங்கள் எல்லோரும்
@adithyanak2427
@adithyanak2427 3 года назад
ഒരുപാട് സന്തോഷം ❤... Thank you ❤ I mean
@astroari
@astroari 3 года назад
Excellent start, sequence, synchronisation of all music and rythem of the singer's tone and her actions are all amazing
@legendtv7401
@legendtv7401 5 лет назад
parayathe irikkan pattilla...valare nannayittund..siva thandavam vethyasthamayi ningalde team avatharippichal samshayamilla..^👌👌👌
@sukusuku7893
@sukusuku7893 5 лет назад
Woooooooow സൂപ്പർ പൊളിച്ചു ഒന്നും പറയാനില്ല
@SS-de4ho
@SS-de4ho Год назад
Excellent one from the band- The Storyteller, thanks for presenting specially Darika Vadham part of Kalamezhuthupaattu of Thirumandhamkunnu Amma's hymns...🙏
@manjumohan9198
@manjumohan9198 Год назад
Congratulations to the whole team.. 👍 sudheep sir bhadra chechi.. ❤🙏🏻
@arunBalakrishnannair86
@arunBalakrishnannair86 4 года назад
Superb...guyz... Both voice kidu... ...waiting for more....
@onelife.oneworld....150
@onelife.oneworld....150 3 года назад
you guys are amazing!! A mad fan of your all albums. Love you all...
@ekru6717
@ekru6717 4 года назад
these Songs can tell stories of greatness, that's why they're story teller
@arunnath9682
@arunnath9682 Год назад
I have heard this more than 20 times ,very rythimic and beautiful song. May Thirumandhamkunnu Devi bless you.
@Pranav882
@Pranav882 5 лет назад
Folk song+ Classical Touch Expecting more of the same
@MPVVANAMALI
@MPVVANAMALI 3 года назад
WAAAhhh...Precious...What a gem...Beautiful mysterious journey through unpredictable paths....Loovvved it...
@hariharaprasadv680
@hariharaprasadv680 Год назад
kaali mahaakaali bhadrakaali jaya kaali mahaakaali bhadrakaali (2 ) varika daarikaa , poruvatheenaayee valare naal peshi , aruli 'amma thaan varabalam kondo , madicha ninnude vamshamokkave mudippathinnu njaan kaali mahaakaali(2 ) kurala peshaathe, kuruke nilleda kuralaruppen njaan, urachu daarika kayartha daarikan , shirassaruthamma thirumaandhaam kunnilo vaazhumennambike aadiyu- manthavum vedavumaameevalaadiyaay vedathin , kaathalolippaval , choothambam venthoru kannil pirannaval, shoolam kapaalangal kayyil dharippaval maathirkkum manmatha , veeranum naaluvarkkum maanikkum vallabhan , chaathanum chervaad aadiyaay nilkkunna thirumaandhaam kunnilo aadum kanal kannil thonnikollename athi kothada en thiru menimel aarumambili choodunna shankaran nrithamaadiya neram kanal kannil nirmalamaay janichoru kaali pathu dikkilumothilakondaval paaril nilkka bhayankari nervode athal cherthalasuran thala koythaval thirumaandhaam kunnilo vaazhumennambike kaali mahaakaali(2 ) valanja vaalum vattaka shoolavum arutha daarikan thalayumaayi chennu arakkan poozhiyum karutha kottanum arutha kaazchayaayi karathil veppaval nirakke vechulla madhu kudangalil niraye poojakondirikkumammathaan adutha mankamaaraaruperum chernna thirumaandhaam kunnilo vaazhumennambike oraana valarkkambi kaathilidunnaval poothangalodum koodi aadi kalippaval maaraari thirukannil koodepirannaval mahaadevanulakante malamel chernnurappaval daarikan kudalmaala maarilaninjaval dahicha kuruthiye kori kudippaval naadokke paripaalichirikkumennammathaan thirumaandhaam kunnil vilangum bhairaviye Transcripted from the original Malayalam lyrics provided by @rajesh.m g. P.S Used google translate to transcript the lyrics. Full credits to original lyrics provider.
@amisaraaah
@amisaraaah 5 лет назад
Trance feel..☮ ❤🧡💛💚💙💜 My favorite😍💕👑
@HARTTDUOS
@HARTTDUOS 5 лет назад
Wow..amazing😊😍😍Supa & team
@shravanivitthal1855
@shravanivitthal1855 4 года назад
I don't understand this language but I love this music
@abhijithprakash2328
@abhijithprakash2328 4 года назад
The song about Goddess Kali
@vijut4407
@vijut4407 4 года назад
Samayam 5:30 am..... Morning refreshing....
@asvinimalar8474
@asvinimalar8474 4 года назад
Really super voice chetta & chechi and music also more then time i listening this song because yours voice & music 😘
@sathwik162
@sathwik162 3 года назад
👌👌👌🙏🙏👏👏👑👑🎊🎊💟💟Super cool nice song sudeep bhadra rajin amma excellent namaste thelangaana
@Sreejith481
@Sreejith481 5 лет назад
Mesmerized.. !!❤❤
@nimmalaravi4503
@nimmalaravi4503 3 года назад
Wow super storyteller songs... Thanks singers magicians.
@pranavm6358
@pranavm6358 4 года назад
Fav one😍😍❤️❤️❤️🔥🔥🔥🔥
@jishnumanoharan651
@jishnumanoharan651 4 года назад
Thanks for Wonderful teamwork, I heard this from nearly vishnu temple, I know it's name Dhareekavadham Pattu, but please make full version
@vishnumanoj1999
@vishnumanoj1999 5 лет назад
സംഘ പൂരിതം,സംഗീത ലയമയം ,ലളിതമയം ഈ സംഘം😘
@geethuponnu2786
@geethuponnu2786 Год назад
0:21 പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ❤️
@AJITHKUMAR-xp7ff
@AJITHKUMAR-xp7ff 4 года назад
Sudeep Super song♥️♥️
@arunjithsailor377
@arunjithsailor377 4 года назад
Ee song vallathe addict aaayi 😍😍😍
@geethulekshmi6340
@geethulekshmi6340 5 лет назад
Malayalathinte abhimanam
@vj6678
@vj6678 3 года назад
The song is made beautiful by the singers expression of the words....too good. Please continue the good work.
@swathyg8841
@swathyg8841 4 года назад
Superb.. Love u all😍
@sreelakshmip2808
@sreelakshmip2808 5 лет назад
So nzz...no words....💕💕
Далее
КРАФТИМ НЕМЛЕС ФРАГМЕНТЫ
1:05:04
Просмотров 253 тыс.
Flo Rida - Whistle НА РУССКОМ 😂🔥
00:29
Я обещал подарить ему самокат!
01:00
Bhaavam by Job Kurian
5:24
Просмотров 1,5 млн
Ajitha Hare - Aaroha | Official HD Music Video |
4:01
MOUNTAINS
3:08
Просмотров 3,5 млн
UZmir & Mira - Ey yor (MooD video)
2:52
Просмотров 947 тыс.
Mirjalol Nematov - I love you (Videoklip)
3:56
Просмотров 3,9 млн
Farahnoz Sharafova - Khoharum 2024 ( audio version)
3:55