Telugu cinema giving Indian cinema milestone after milestone after the master Rajamouli who brought pan Indian cinema with bahubali series, also brought RRR then nag ashwin will be next Rajamouli.
അതിന് ആ ചളി കോമഡി ഒന്നും പ്രഭാസ് സ്വന്തമായി ഉണ്ടാക്കി പറഞ്ഞതല്ലല്ലോ. ഡയറക്ടറും തിരക്കഥകൃത്തും കൂടി ഉണ്ടാക്കിയ സീനുകളല്ലേ അതെല്ലാം. പക്ഷേ പ്രഭാസ് എന്തോ തെറ്റ് ചെയ്തത് പോലെയാണ് പറയുന്നത്.
@@jamsheeralitalks9948Prabhas allallo aa scenes onnum venda ennu parayendathu, final editing kandu approve cheyyunnathu ellam director thanne alle ? athu directors voice thanne aanu, chumma mandatharam parayaruthe, its a negative step from directors side, pullikku venenglil aa scenes final edit il ninnum change aakayirunnille? As a reviewer ingane ulla mandatharangal parayaruthe.