Тёмный

Kallan Pavithran | Superhit Malayalam Movie | Bharath Gopi | Nedumudi Venu 

Sree Movies Official
Подписаться 492 тыс.
Просмотров 1,9 млн
50% 1

Kallan Pavithran (Malayalam: കള്ളൻ പവിത്രൻ, English: Pavithran, the Thief) is a 1981 Malayalam film written and directed by P. Padmarajan. It stars Nedumudi Venu, Adoor Bhasi and Bharath Gopi.

Кино

Опубликовано:

 

19 янв 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 609   
@jasirpunathil2715
@jasirpunathil2715 2 года назад
നെടുമുടി വേണു ചേട്ടന്റെ മരണ വിവരം അറിഞ്ഞു ഈ സിനിമ കാണുന്നവർ arokke ഉണ്ട്‌
@abhijith1055
@abhijith1055 2 года назад
Orikkalum ulkollan kazhiyunnilla iee verpad 💔💔💔
@ganasurabisangeethsangeeth9820
@ganasurabisangeethsangeeth9820 2 года назад
Hello naan undu
@Abhi_Amigo25
@Abhi_Amigo25 2 года назад
നടന വിസ്മയം നെടുമുടി വേണുവേട്ടന് ആദരാഞ്ജലികൾ. എന്നും ഓർമയിൽ നിൽക്കുന്ന നല്ലൊരു ചിത്രം 😍✌️
@aruns.s4750
@aruns.s4750 2 года назад
Yes
@sarank2910
@sarank2910 2 года назад
അതുല്യ കലാകാരൻ നെടുമുടി വേണു ചേട്ടൻ 🥺❤️ ആദരാഞ്ജലികൾ🌷🙏🏼
@ksa7010
@ksa7010 3 года назад
ഇതുപോലെയുള്ള പഴയ ഫിലിമുകൾ കാണുമ്പോൾ വികസനത്തിന് മുമ്പുള്ള നമ്മുടെ നാട് മനസ്സിലേക്ക് ഓടിയെത്തും
@homedept1762
@homedept1762 3 года назад
വികസനം നാടിന്റെ പരിസ്ഥിതിയും, സംസ്കാരവും, കാലാവസ്ഥയും ഒക്കെ നശിപ്പിച്ചു.
@joj8949
@joj8949 3 года назад
@@homedept1762 athe nammak veandath 35 varsham bharichirunna bengal pole ulla place kal aan vendathu 😁, anganathe oru cm ne mathi alld
@JSVKK
@JSVKK 2 года назад
സ്വന്തം ബുദ്ധിയിൽ ആശ്രയിക്കാതെ വെസ്റ്റേൺ പീപ്പിൾ കാണിച്ച അതിബുദ്ധിയിൽ ശ്രദ്ധ കൊടുത്തതാണ് നമ്മുടെ നാടും നശിക്കാൻ കാരണം. നമ്മുടെ പ്രകൃതി മനോഹരം ആയിരുന്നു, ഇന്ന് കാലാവസ്ഥയും വെള്ളപൊക്കവും നമ്മൾ തന്നെ ഉണ്ടാക്കി പ്രകൃതിയെ നമ്മൾ പേകോലമാക്കി.
@homearathy4693
@homearathy4693 2 года назад
Athea kalla vediyum udaippum ulla naadu..cheechiyam aniyathem Orumich.nalla samskaram..
@jensonmanu9692
@jensonmanu9692 2 года назад
Ippo naatil ullath shariyaya vikasanam aano
@muhammadshameelsm4061
@muhammadshameelsm4061 3 года назад
നെടുമുടി വേണുവിനെ പോലെ കള്ളനും ആശാരിയും പോക്കറ്റടികാരൻ ആയും അമ്മാവൻ ആയും പൂവാലൻ ആയും കഴിവ് തെളിയിച്ച ഒരു നടൻ വേറെ ഇല്ല
@ajayprasad524
@ajayprasad524 3 года назад
"നടൻ "
@RamSingh-hs3ke
@RamSingh-hs3ke 3 года назад
@@lakshmi_p L
@RamSingh-hs3ke
@RamSingh-hs3ke 3 года назад
@@ajayprasad524 lllldl
@RamSingh-hs3ke
@RamSingh-hs3ke 3 года назад
@@ajayprasad524 m
@RamSingh-hs3ke
@RamSingh-hs3ke 3 года назад
@@lakshmi_p c
@jayakumarg6417
@jayakumarg6417 4 года назад
ഇപ്പോൾ കാട്ടിക്കൂട്ടുന്ന സൂപ്പർ സ്റ്റാർ ചിത്രങ്ങളിക്കിടയിൽ ഇതൊക്കെ കാണുമ്പോൾ എന്തൊരാശ്വാസം. എത്ര മികച്ച തിരക്കഥ.
@stundersmaloor3797
@stundersmaloor3797 3 года назад
>>≥>>>>.
@stundersmaloor3797
@stundersmaloor3797 3 года назад
>
@stundersmaloor3797
@stundersmaloor3797 3 года назад
>
@sabual6193
@sabual6193 2 года назад
പത്മരാജൻ.
@shinujoseph5833
@shinujoseph5833 2 года назад
സത്യം തന്നെ അണ്ണാ ഇജ്ജാതി ഒരു എന്റർടെയ്നർ
@muhammedhashim8486
@muhammedhashim8486 2 года назад
ആദരാഞ്ജലികൾ. ഒരറ്റ മൂവി കണ്ടാൽ മതി ഇദ്ദേഹത്തതിന്റെ റേഞ്ച് മനസിലാക്കാൻ.
@snehamk9345
@snehamk9345 2 года назад
അടൂർ ഭാസിയുടെ അഭിനയം worldclass. എന്തൊരു mysterious character...
@vishnu6613
@vishnu6613 11 месяцев назад
Adoor bhasi kallan ano
@anwarozr82
@anwarozr82 7 месяцев назад
​@@vishnu6613പാത്രക്കടക്കാരൻ
@composer04
@composer04 2 года назад
പച്ചയായ ജീവിതങ്ങൾ വരച്ചുകാട്ടുന്ന സിനിമയും കഥാപാത്രങ്ങളും , നെടുമുടി വേണുവെന്ന അതുല്യ കലാകാരന്റെ അഭിനയ മികവിന്റെ ഉത്തമ ഉദാഹരണങ്ങളിൽ ഒരെണ്ണം മാത്രം.. അരങ്ങൊഴിയുന്ന മഹാനടന് പ്രണാമം 🙏🌹
@sulthanmuhammed9290
@sulthanmuhammed9290 4 года назад
കള്ളൻ പവിത്രൻ ചാട്ട ഇ തൊക്കയാണ് സിനിമ നാട്ടിൻ പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ തന്നെ നല്ല ഭംഗി ആ കാലത്ത് ജീവിച്ചവർ ഭാഗ്യം ചെയ്തവർ 😍😍✌️
@BaijuSadasivan
@BaijuSadasivan 3 года назад
കെ ജി ജോർജിന്റെ കോലങ്ങൾ കാണുക...
@sourcecorporatesc5529
@sourcecorporatesc5529 3 года назад
It's absolutely nostalgic. Can't stop seeing such movies again and again.
@joshyam8787
@joshyam8787 3 года назад
Yavanika kaanaathirikkarithu
@sijuskaria91
@sijuskaria91 2 года назад
മേള
@nounoushifa9464
@nounoushifa9464 2 года назад
👌👌👌😄😄😄😄
@anandapadmanabhank5984
@anandapadmanabhank5984 3 года назад
ഇതേപോലുള്ള സിനിമകളുടെ കുറാവാണ് ഇപ്പോ മലയാള സിനിമാലോകം നേരിടുന്നത്, അല്ലെങ്കിൽ ഇതേപോലുള്ള സിനിമ ആസ്വാദകരുടെ കുറവ്........ 😍കള്ളൻ പവിത്രൻ 😍 Location😍 24 may 2021
@BabuTHALOREWARRIAM
@BabuTHALOREWARRIAM 3 года назад
ഡാഡിക്ക് ടാറ്റ പറ മക്കളെ.... The bgm after this dialogue....👌 തലയിലായെന്ന music......😀
@dineeshdineesh4379
@dineeshdineesh4379 2 года назад
Apoool anu
@anilkumarneelatt4588
@anilkumarneelatt4588 3 года назад
ഒരു ക്ലാസിക് ചിത്രം . നെടുമുടി, ഗോപി ഇവരെല്ലാം സൂപ്പർ❤️
@sreecreations134
@sreecreations134 3 года назад
എത്ര കണ്ടാലും മടുക്കാത്ത പദ്മരാജന്‍ ക്ലാസ്സിക്. പദ്മരാജന്‍റെ കാസ്റ്റിംഗ് ഒരു രക്ഷയുമില്ല. ഓരോ കഥാപാത്രത്തിനും മറ്റൊരാളെ പകരം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അത്ര പെര്‍ഫക്ട്. വേണു, ഗോപി, ഭാസി. അഭിനയ കുലപതികള്‍ ഒത്തു ചേര്‍ന്നാല്‍ പിന്നെ പറയണോ..? എങ്കിലും താരം തിരക്കഥ തന്നെയാണ്.
@prasadthoppil5646
@prasadthoppil5646 3 года назад
നേരത്തെ കാണേണ്ടിയിരുന്നു. ചെറിയ നഷ്ടബോധം തോന്നുന്നു. Awesome movie.
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
1981ൽ പത്മരാജൻ സംവിധാനത്തിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കള്ളൻ പവിത്രൻ. ഈ സിനിമയിലെ ഗ്രാമപ്രദേശം ഏറ്റവും മനോഹരമാണ്ഈ സിനിമ കാണുമ്പോൾ എന്തെന്നറിയാത്ത ഒരു അനുഭൂതിയാണ് മനസ്സിൽ സിനിമ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് . എല്ലാവരും തന്നെ നല്ല വിധം ജീവിതം കാഴ്ചവച്ച ഒരു സിനിമയും കൂടിയാണ്. 2021 കൊറോണ സമയത്തും ഞാൻ സിനിമ കാണുന്നു. കള്ളൻപവിത്രൻ ആയി നെടുമുടിവേണു, മാമ്മച്ചനായി ഭരത് ഗോപി, ദമയന്തിയുടെ സഹോദരി ഭാമയായി സുഭാഷിനി, ദമയന്തിയായി ബീന, പവിത്രന്റെ ആദ്യ ഭാര്യയായി ദേവി, കുറുപ്പ് / ടാക്സി ഡ്രൈവറായി പ്രേം പ്രകാശ്, സബ് ഇൻസ്പെക്ടറായി ഭാസ്‌കര കുറുപ്പ്, വ്യാപാരിയായി അദൂർ ഭാസി, നൂഹു, ധന്യ.... super super super super super Excellent wonderful movie 👍👍👍👍👍👍👍👍👍👍👍👍👍👍🙋
@fazile7374
@fazile7374 3 года назад
powli muthee
@nijeeshmala2984
@nijeeshmala2984 5 лет назад
ഇന്നാണ് ഈ സിനിമ എങ്കിൽ ഒരു ഒന്നൊന്നര ഐറ്റം ആയേനെ.... അങ്ങ് കാലങ്ങൾക്ക് മുന്പേ നടന്ന മനുഷ്യൻ....
@shubhm2464
@shubhm2464 3 года назад
Potti poyana.....last nthaa ath...aniyathiya kalichonn ariyan vayyallo ..onnum ariyn vyya
@bharathanmooppil4953
@bharathanmooppil4953 2 года назад
നെടുമുടി വേണു ,ഭരത് ഗോപി .തകർത്തഭിനയം. ആ സ്വാദക ലക്ഷങ്ങളുടെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കും.
@ashkarali174
@ashkarali174 3 года назад
അടൂർ ഭാസി ♥️,, ഉഫ്ഫ്ഫ് എജ്ജാദി 😍
@nandakumart.s6138
@nandakumart.s6138 4 года назад
പത്മരാജൻ.. എത്ര മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്... great.
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
പച്ചയായ മനുഷ്യ ജീവിതം ... ക്ലാസിക് ചിത്രം ... പപ്പേട്ടൻ😍😍❤️
@alone-ds9nq
@alone-ds9nq 5 лет назад
Anyone watching in 2019
@shibubhasker4589
@shibubhasker4589 4 года назад
alone liness yeah do
@indusyaman5497
@indusyaman5497 4 года назад
Yeah
@aswathmv9633
@aswathmv9633 4 года назад
2020
@ushakarakulath231
@ushakarakulath231 2 года назад
ഇറങ്ങിയ കാലത്ത് കണ്ടിരുന്നു. ഉരലിൻമേൽ ടേപ് റെക്കോഡ് വക്കുന്നസീൻ മനസിൽ മായാതെ നിൽക്കുന്നു..കൊതിച്ച് കാണാൻ ഇരിക്കയാരുന്നു..ടിവിയിൽ കാണാനേ ഇല്ല
@avinashavinash7408
@avinashavinash7408 3 года назад
Classic 90's kidsinu ithokke veroru feelaan 🥰
@shajimekhala452
@shajimekhala452 2 года назад
പദ്മരാജൻ സർ... 🙏🙏🙏 നെടുമുടി ചേട്ടൻ.. ഭരത്ഗോപി sir.... എല്ലാരും... ഒരിക്കലും മറക്കില്ല മലയാളികൾ ഉള്ള കാലത്തോളം 🙏🙏🙏
@kishorekichu2476
@kishorekichu2476 3 года назад
കനകം മൂലം കാമിനി മൂലം... കലഹം പലമിതു ഉലകിൽ സുലഭം സ്വപ്ന സുരേഷിലൂടെ ഇന്നും തുടർന്നു കൊണ്ടെയിരിക്കുന്നു
@somethingeverything9461
@somethingeverything9461 3 года назад
2021ൽ കാണുന്നവരുണ്ടോ......? 2022ൽ കാണുന്നവരുണ്ടോ......? 2023ൽ കാണുന്നവരുണ്ടോ.....? 2024ൽ കാണുന്നവരുണ്ടോ....? 2025ൽ കാണുന്നവരുണ്ടോ.....?
@Pocso-muhammed-nabi
@Pocso-muhammed-nabi 3 года назад
2100 ൽ കാണുവാൻ ഞാൻ ഉണ്ട്‌.
@somethingeverything9461
@somethingeverything9461 3 года назад
@@Pocso-muhammed-nabi 🙀🙀🙀🙀🙀
@arunjosy5732
@arunjosy5732 3 года назад
😂😂😂😂😂
@anandun9262
@anandun9262 3 года назад
@@Pocso-muhammed-nabi 😊😊😊
@RK-xp9oy
@RK-xp9oy 3 года назад
AD-3500
@Shibilcms
@Shibilcms 2 года назад
പഴയ നാടും, ആളുകളും, സ്ഥലങ്ങളും എല്ലാം കാണാൻ നല്ല രസം ആണല്ലേ
@thealchemist9504
@thealchemist9504 4 года назад
ഇതിലെ ആദ്യം വരുന്ന voice over പദ്മരാജൻ സാറിന്റേത് ആണ്
@145doha
@145doha 3 года назад
Bob been l Mn
@sreejithnair7611
@sreejithnair7611 3 года назад
ഞാൻ ഈ സിനിമ കാണുന്നത് അഞ്ചാം തവണ.... പൊളി claasic
@rijilt5657
@rijilt5657 2 года назад
ആദരാഞ്ജലികൾ നെടുമുടി വേണു 🌹🌹🌹
@vimal0212
@vimal0212 5 лет назад
"നിന്നെ ഇടിക്കും, ഇവനേം ഇടിക്കും, എല്ലാത്തിനേം ഇടിക്കും".
@framework123frame9
@framework123frame9 4 года назад
കുഞ്ഞൻ
@arunvlogmalayalam2572
@arunvlogmalayalam2572 2 года назад
Bhaskarakuruppu...
@wings8679
@wings8679 3 года назад
എന്തടി ദമയന്തി എന്നും എന്നും മില്ലിൽ കുത്തിക്കൻപോനെ മറ്റേ കുത്തിക്കലിനു തന്നെ അതിനിങ്ങൾക്ക് എന്ത്
@mohankumarmohankumar7688
@mohankumarmohankumar7688 4 года назад
തോമാശ്ലീഹാ ദിനം പ്രമാണിച്ച് .ഇന്ന് ' കുത്ത് '' ഫ്രീ 😎😅😅😘
@sajikesav249
@sajikesav249 2 года назад
ഒരു നിമിഷം പോലും മുഷിയാത കണ്ട നല്ല സിനിമ ..പത്മരാജന്‍,ഭരതന്‍,KG.ജോര്‍ജ്ജ് ഇവരുടെ സിനിമകള്‍ക്ക് ലോക നിലവാരം ഉണ്ട്
@powerofmind9791
@powerofmind9791 Год назад
നാട് ഇന്നത്തേക്കാൾ എത്ര വ്യത്യാസം , ഒരു അങ്ങാടിയായിട്ടും റോഡരികിൽ ഒരു ബൈക് പോലും നിർത്തിയിട്ടു കാണാനില്ല
@binoyk3186
@binoyk3186 2 года назад
Veettil sundari aaya bharya unddayittu kattu thinnan poyal engane. Wow
@ldreams730
@ldreams730 3 года назад
നിഗൂഢത നിറഞ്ഞ അടൂർ ഭാസിയുടെ വേഷം, സൂപ്പർ.
@manukuttan9899
@manukuttan9899 3 года назад
Loop
@dr.shahanaam3294
@dr.shahanaam3294 2 года назад
ഗുണപാഠം സൂപ്പർ 👌
@LKGGUY
@LKGGUY 4 года назад
നെടുമുടി പൊളി 👌 സിനിമ !!!
@praveensnair1380
@praveensnair1380 2 года назад
എന്താ രസമാണ്.. ഗോപിച്ചേട്ടന്റെ ചിരി
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
പദ്മരാജൻ ബിഗ് സല്യൂട്ട് 🙏
@stiny19
@stiny19 3 года назад
thirich kittatha manoharamaya kalam.naadum naattuvazhikalum nattukarum....
@nishauh577
@nishauh577 3 года назад
ലൂസ് ഫാർർർ ഒരു തവണ കണ്ട് തീർക്കാൻ എനിക്ക് പറ്റിയില്ല ഇത് ഞാൻ ഒൻപതുതവണ കണ്ടു പിന്നെയും കാണാൻ ആഗ്രഹം ഭരത് ഗോപി നെടുമുടി ഹ്ഹോ സൈക്കോ ഭാസി
@vavachimedia1376
@vavachimedia1376 2 года назад
അക്കരെ എന്നാ സിനിമ കൂടി കാണൂ.. ഇത് പോലെ പത്തു വട്ടം കാണും
@jawbee7
@jawbee7 3 года назад
അടൂർ ഭാസി ഒരു രക്ഷയില്ല👌
@CHRSKR-wb6sn
@CHRSKR-wb6sn 2 года назад
സിനിമ എന്നൊക്കെ പറഞ്ഞാൽ ഇത് പോലെ വേണം കഥാപാത്രങ്ങളും ഡയലോഗുകളും എല്ലാം നാച്ചുറൽ
@sudheer116
@sudheer116 3 года назад
മലയാള സിനിമയിൽ ഇനിയില്ലിതു പോലെ സുഖമറിയുന്നൊരു കാലം....
@gokulragavks1617
@gokulragavks1617 2 года назад
Bro idhpole nalla old evergreen movies nte name parayu
@devirema1350
@devirema1350 3 года назад
ഗുണപാഠം സൂപ്പർ. നന്ദി.
@kvshobins9820
@kvshobins9820 3 года назад
ഫേസ്ബുക്കിൽ നിന്നും ആരേലും ഒണ്ടോ 2021 ഇൽ 😁😁😁
@sarathchandrantc9024
@sarathchandrantc9024 2 года назад
S
@vibinpm8322
@vibinpm8322 2 года назад
ഇതൊക്ക ആണ് വേറെ ലെവൽ മൂവി
@sibijose9016
@sibijose9016 3 года назад
ഈ സിനിമാ റിലീസായ കാലം കോളേജു വിദ്യാഭാസകാലം' പക്ഷെ തിയേറ്ററിൽ പോകാൻ കാശില്ലായിരുന്നു ::
@deepaksivanandan6936
@deepaksivanandan6936 2 года назад
Daridram pidicha kalam alle
@famoustoway3317
@famoustoway3317 4 года назад
21*07*2020👌👌👌💐💐 ആരെങ്കിലുമുണ്ടോ............
@shuhailpallathody321
@shuhailpallathody321 4 года назад
24/07/2020
@rejeeshnv
@rejeeshnv 3 года назад
Yes. Watching this movie after reading the story
@rworldinfotainment683
@rworldinfotainment683 3 года назад
6/8/2020
@sirajsi7158
@sirajsi7158 3 года назад
12august 2020
@sadh6715
@sadh6715 3 года назад
😁.. 12/08/2020.... 7.09 pm സൗദിയിൽ നിന്നും പാവം ഞാൻ
@kvshobins9820
@kvshobins9820 3 года назад
29:40 ജയന്റെ അങ്ങാടി സിനിമയുടെ പരസ്യം 🤗🤗🤗🤗😍😍😍😍
@ajoyfrancis9534
@ajoyfrancis9534 2 года назад
വേണു ചേട്ടൻ ഗോപി ചേട്ടൻ combo 💞😅👌
@filmarchive7568
@filmarchive7568 2 года назад
ഏതു വേഷവും ചേരുന്ന നെടുമുടി വേണു പിന്നെ ഗോപി ഇയാൾക്ക് ഭരത് അവാർഡ് കിട്ടിയതിൽ ഒരു അത്ഭുതവുമില്ല. രണ്ടു പേരുടെയും മാസ്റ്റർപീസ്. രണ്ടുപേർക്കും പ്രണാമം.
@nihaldubai2147
@nihaldubai2147 4 года назад
അടൂർഭാസി സൈക്കോ പാത്ര കച്ചവടക്കാരൻ. 2019 updated
@rahulsunday6924
@rahulsunday6924 4 года назад
Yes
@shaki070
@shaki070 4 года назад
🤣
@Iv95071
@Iv95071 4 года назад
2020 reporting
@nishauh577
@nishauh577 3 года назад
മാരക സൈക്കോ 😀
@deltabrook124
@deltabrook124 2 года назад
ഭരത് ഗോപി ചേട്ടൻ legend
@pradeepksaroor
@pradeepksaroor 3 года назад
ഇന്നത്തെ ന്യൂ ജൻ സിനിമാക്കാർ ഈ ചിത്രം പത്തു തവണ കാണട്ടെ🌹 പത്മരാജൻ മലയാളിക്ക് അഭിമാനിക്കാവുന്ന ചലച്ചിത്രകാരൻ! എത്രയോ ക്ലാസ്സിക്കുകൾ മലയാളിക്കു നഷ്ടമായി, ആ പ്രതിഭയുടെ അകാലവിയോഗത്താൽ😢 പ്രണാമം
@josephsalin2270
@josephsalin2270 3 года назад
ഭാമയായി അഭിനയിച്ച സുഭാഷിണി , പ്രശസ്ത നടി ജയസുധയുടെ സഹോദരിയാണ് രാസലീല എന്ന പഴയ കാല സിനിമയിലെ കമലഹാസന്റെ നായികയാണ് സരോവരത്തിൽ മമ്മൂട്ടിയുടെ നായിക ഇഷ്ടത്തിൽ നെടുമുടി വേണു സ്നേഹിച്ച സ്ത്രീ
@Bond-vs7mu
@Bond-vs7mu 3 года назад
Sarovarathil jayasudha aanu
@josephsalin2270
@josephsalin2270 3 года назад
അതേ സരോവരത്തിലെ മമ്മൂട്ടിയുടെ നായിക രാസലീലയിൽ (പഴയ) കമലഹാസന്റെ നായിക ഇഷ്ടത്തിൽ നെടുമുടി വേണുവിന്റെ നായിക ഇതെല്ലാം ജയസുധയാണ് കള്ളൻ പവിത്രൻ എന്ന സിനിമയിലെ ഭാമയായി അഭിനയിച്ച സുഭാഷിണിയുടെ സഹോദരി സുഭാഷിണി എന്ന നടി മിന്നാരത്തിൽ ജഗതിയുടെ ഭാര്യയായി (ജഗതി , എപ്പോഴും മോഹൻലാലുമായി സംശയിക്കുന്ന) അഭിനയിച്ചിരുന്നു
@livingstar1271
@livingstar1271 3 года назад
പഴയ പോലീസ് ഇന്നതെ തിനേക്കാൾ ടെറർ ആണല്ലോ , അതാണ് പ്രോബ്ബഠ
@balagopalanbalagopalan5336
@balagopalanbalagopalan5336 3 года назад
കള്ളൻ പവിത്രൻ, ചാട്ട, കടമ്പ , ഇതാ ഇവിടെ വരെ, വളർത്തുമൃഗങ്ങൾ, ഈറ്റ, വനദേവത . ലോക്‌ഡൌൺ വന്നില്ലായിരുന്നെങ്കിൽ എനിയ്ക്ക് ഈ സിനിമ അനുഭവങ്ങൾ നഷ്ടമായേനെ. ലൂസിഫറും, പുലിമുരുകനും, മാമാങ്കവും ഒക്കെ കണ്ടതിന്റെ ക്ഷീണം ഇപ്പോഴാണ് മാറിയത് .
@chandrarajan7153
@chandrarajan7153 3 года назад
സത്യമാണ് താങ്കൾ പറഞ്ഞത് ലൂസിഫറും പുലിമുരുകനും ......... മലയാളിയുടെ ആസ്വാദന നിലവാരം തറതട്ടിയതിന്റെ ഉത്തമ ഉദാഹരണങ്ങൾ
@chandrarajan7153
@chandrarajan7153 3 года назад
ആരവം എന്ന സിനിമ കണ്ടോ ?
@johnmathew8053
@johnmathew8053 3 года назад
Also watch: Yavanika, Bandhanam, ormaykkayi, oridathoru fayalwan, Ara Naazhikaneram etc..
@chandrarajan7153
@chandrarajan7153 3 года назад
@@johnmathew8053 അര നാഴിക നേരമൊഴിച്ച് ബാക്കിയുള്ളതെല്ലാം കൊറോണക്കാലത്ത് കണ്ടു ....... ബന്ധനത്തിന്റെ അവസാനം മനസ്സിനെ വളരെ പിടിച്ചു കുലുക്കി
@vibinpm8322
@vibinpm8322 3 года назад
Padmarajan direct cheytha ella padavum kandunokk oronnum. Seperate apaaram
@radhakrishnank1481
@radhakrishnank1481 3 года назад
നല്ല സിനിമ ക്‌ളൈമാക്സ് കുറച്ചു കൂടി സൂപ്പർ ആക്കാമായിരുന്നു,, 👌👌😊😊
@binoyk3186
@binoyk3186 2 года назад
Njan oru karyam parayaam ethu pole oru cinemayum ella eni varukayilla venu sir gopi sir ningal anu malayaalathile migacha nadanmmare really great actor
@jibinjs1139
@jibinjs1139 3 года назад
*2021ൽ കാണാൻ വന്നവർ ഉണ്ടോ*
@maheswaripillai8866
@maheswaripillai8866 3 года назад
ഞാനുണ്ട്
@arunjosy5732
@arunjosy5732 3 года назад
E comment idan ningal contract work eduthattundo😳 ella video ilum kanalo ith
@rathishrathi3325
@rathishrathi3325 3 года назад
ഉണ്ടേ
@smitha7330
@smitha7330 3 года назад
Me too
@goldstar4333
@goldstar4333 2 года назад
Mm
@muhammedrafins2664
@muhammedrafins2664 2 года назад
Pazhaya Keralam...
@sreeram1978
@sreeram1978 3 года назад
Evergreen classic..
@Gkm-
@Gkm- 3 года назад
നെടു മുടി വേണു ഭരത് ഗോപി legend actors
@binur3255
@binur3255 3 года назад
നല്ല ഒരു സിനിമ കണ്ടു സൂപ്പർ
@dhjncf524
@dhjncf524 2 года назад
സത്യം
@anwarozr82
@anwarozr82 6 месяцев назад
53:45 ഗോപിയുടെ Voice modulation 😮🔥🔥🔥🙏🏻
@rajeevpr4615
@rajeevpr4615 3 года назад
1:11:26 ഒരു സൈക്കിൾ കാറിനെ ഓവർടേക്ക് ചെയ്തു പോകുന്നു 🤣🤣🤣🤣🤣🤣
@yogaguru696
@yogaguru696 4 года назад
38 years ago watched this movie from theater
@rupeshar6476
@rupeshar6476 4 года назад
Never
@deepaksivanandan6936
@deepaksivanandan6936 4 года назад
എവിടാ കണ്ടത് ചേട്ടാ...
@yogaguru696
@yogaguru696 4 года назад
ഈ പടം അന്ന് തിയേറ്ററിൽ വെച്ച് കണ്ടതാ
@zakkirhossain8462
@zakkirhossain8462 2 года назад
26:07 epic acting of Bharath gopi
@infoatoz2865
@infoatoz2865 2 года назад
മിത്ത്.. റിയാലിറ്റിലേക്ക് ആവാഹിക്കാൻ പത്മരാജനെ കഴിഞ്ഞേ ഉള്ളൂ 👍
@balagopalanbalagopalan5336
@balagopalanbalagopalan5336 3 года назад
വളർത്തുമൃഗങ്ങൾ . എം. ടി. വാസുദേവൻ നായർ, ഹരിഹരൻ, എം . ബി. ശ്രീനിവാസൻ.
@sethumadhavan3661
@sethumadhavan3661 3 года назад
പാത്രക്കട ഒരു പത്മവ്യൂഹം തന്നെ😂🤣
@Sarathchandran0000
@Sarathchandran0000 2 года назад
അതിൽ നിന്നും പാത്രം കണ്ടു പിടിച്ച ആൾക്ക് ഇരിക്കട്ടെ ഒരു പവൻ
@shihabk.d4946
@shihabk.d4946 2 года назад
വേണു ചേട്ടൻ്റ അടിപൊളി ഫിലിം
@FAHEEMCHAMZA
@FAHEEMCHAMZA 4 года назад
Mallu analyst chetante suggestion kandu vannavar ivde come on🥰
@suhailrahman9025
@suhailrahman9025 4 года назад
Yes
@nithinnairnithinnair6421
@nithinnairnithinnair6421 4 года назад
Njanum
@santhoshpolish9133
@santhoshpolish9133 4 года назад
😊
@nithinyopex8882
@nithinyopex8882 4 года назад
Njan 😆
@mr.hacker8418
@mr.hacker8418 4 года назад
MALLU ANALYSIS KANDITTILLA. . PATHMARAJAN REAL LEGEND. . EE CINEMA ISHTAPETTENKIL NOMABARITHIPOOVU.. EDAVELA. ... NAMUKKUPARKKAN MUNTHIRI THOPPUKAL .THIRAKKATHA VAAYIKKU. .. VERE LEVEL AAANU....
@sathishnair1558
@sathishnair1558 4 года назад
All movies (especially out door location shots) are true good. I like this movie very muchg
@manoharts3401
@manoharts3401 3 года назад
1 8 2020 manu kuwait zeeeee e e good movie b t k u
@anandhakrishnan2844
@anandhakrishnan2844 3 года назад
shoranur
@ajayakumar2451
@ajayakumar2451 3 года назад
പത്മരാജൻ സാറിൻ്റെ നായിക സൂപ്പർ
@aravindthoppil5080
@aravindthoppil5080 3 года назад
2021 kaanunnavar undo
@sabual6193
@sabual6193 2 года назад
കള്ളൻ എന്നും കള്ളൻ തന്നെ സമൂഹത്തിന്റെ കണ്ണിൽ.
@arf_atelier1819
@arf_atelier1819 2 года назад
Nedumudi venu nila gurutharam.. Let's pray for him
@anoopanu5133
@anoopanu5133 3 года назад
ഇല്ലേൽ നിന്നേം ഇടിക്കും ഇവനേം ഇടിക്കും എല്ലാത്തിനെയും ഇടിക്കും 😂. ഒന്നിനൊന്ന് മികച്ച അഭിനയ മുഹൂർത്തങ്ങൾ.. ❤️
@salimvs3768
@salimvs3768 2 года назад
നല്ല പടം. നെടുമുടി സൂപ്പർ...
@binoyk3186
@binoyk3186 2 года назад
Bharath gopi abhinaya kulpathi one of the
@shanthinikp2404
@shanthinikp2404 5 лет назад
Pathamaraajan sr hats off u 👌👌
@iocuriosity344
@iocuriosity344 2 года назад
Nedumudi venu❤️😭
@TheNihalnishad
@TheNihalnishad 3 года назад
*ഇൗ പടം കണ്ടിട്ട് അലമ്പ് ആണെന്നോ കൊള്ളില്ല എന്നോ ആർക്കെങ്കിലും തോന്നു്നുണ്ടോ?... എങ്കിൽ ഉറപ്പിച്ചോ തനിക്ക് ബുദ്ധിവികാസം കുറവ് ആണ് എന്ന്*
@leonelson8834
@leonelson8834 4 года назад
Ithokke like cheyyan oru class venam .. superb movie
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
നിന്നേം ഇടിക്കും ഇവനേം ഇടിക്കും എല്ലാത്തിനേം ഇടിക്കും ( ഇയാളെന്താ ഇടിമാലി ഫാമിലിയോ ) 😄😄😄
@parvathysunil6351
@parvathysunil6351 3 года назад
😂😂😂😂
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@parvathysunil6351 👍🙏
@dhruvmedia5202
@dhruvmedia5202 3 года назад
എന്റെ പൊന്നോ 💓💓💓💓💓💓💓💓💓😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പാട്മാരാജൻ സർ നെടുമുടി വേണു സർ ഭാരത് ഗോപി സർ കാലു പിടിക്കുന്നു
@shabeerkk416
@shabeerkk416 4 года назад
Malayalathile ettavum nalla sinima👌
@New_Diaries
@New_Diaries 3 года назад
This is our first portion in malayalam
@dharsankrajan1606
@dharsankrajan1606 2 года назад
ഗുണപാഠം കൊള്ളാം 👍👌
@sobhavs1867
@sobhavs1867 4 года назад
Wonderful movie..... I really enjoyed it...
@aruncreations3268
@aruncreations3268 3 года назад
1:09:24 the best ever camera angle
@abinea2348
@abinea2348 4 года назад
2020 watch undo....
@rajeevpaul662
@rajeevpaul662 5 лет назад
Classic 😍😍😍😍😍😍😍
@rayinri
@rayinri 4 года назад
കൊണപാഠം കലക്കി...
@vigneshsnair4328
@vigneshsnair4328 2 года назад
നല്ല കഥയാണ് അന്നും ഇന്നും എന്നും നല്ല ഒരു സിനിമയുടെ ആധാരം അത് എന്ന് മറന്നോ അന്ന് മലയാള സിനിമ കൂപ്പു കുത്തി പ്രതിഭാധനരായ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവർ കോമാളി വേഷം കെട്ടിയാടേണ്ടി വന്നു
@shijupanapuzha9299
@shijupanapuzha9299 4 года назад
നെടുമുടിയുടെ ഭാര്യാ കാരക്ടർ പല്മപ്രിയയെ പോലെയുണ്ട്
@user-ne6jv3eg1y
@user-ne6jv3eg1y 3 года назад
Kudevdide movie l suhasinide kudeyulla teacher character chyuthitund
Далее
Давидыч против Тамаева 3 ЧАСТЬ
00:56
നല്ല ♥️
0:06
Просмотров 3,2 тыс.
#фильм #кино #фильмы
0:55
Просмотров 6 млн
Папа с ребёнком в больнице 😂
0:58