Тёмный

Vannathi Puzhayude Video Song 4K Remastered | Kaliyattam | Kaithapram Damodaran Namboothiri. 

Matinee Now
Подписаться 734 тыс.
Просмотров 4,4 млн
50% 1

Presenting Vannathi Puzhayude Video Song 4K Remastered From The Movies
Song : Vannathi Puzhayude
Lyrics & Music : Kaithapram
Singer :K. J. Yesudas
Directed by: Jayaraaj
Produced by : K. Radhakrishnan
Screenplay by : Balram Mattanoor
Based on William Shakespeare's Othello
Music by: Kaithapram
Rajamani (Film score)
Cinematography M J Radhakrishnan
Edited by : B. Lenin, V. T. Vijayan
Production company : Jayalakshmi Film
Starring Suresh Gopi, Lal, Manju Warrier
Biju Menon
#Vannathi Puzhayude #VideoSong #Kaliyattam
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Кино

Опубликовано:

 

26 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@user-pk4ts2yu9x
@user-pk4ts2yu9x 4 месяца назад
2024 ആരൊക്കെ ഉണ്ട് 👍
@mrcommentator4822
@mrcommentator4822 3 месяца назад
Njan und
@pranaff7585
@pranaff7585 3 месяца назад
Njanum und. Njanoru raveendra mashinte aaraadhakanaan.❤❤
@user-oz8jh4ke1v
@user-oz8jh4ke1v 3 месяца назад
ഞാൻ ഉണ്ട്
@UnniKrishnan-kj1yo
@UnniKrishnan-kj1yo 3 месяца назад
Njan krishnavilasam unnikrishnan M
@anjuanil3415
@anjuanil3415 2 месяца назад
👍
@ajithps6338
@ajithps6338 3 года назад
ഇത്ര സുന്ദരമായ വരികളെഴുതിയ കൈതപ്രം സർ നു അടിയട മക്കളെ ലൈക്
@mayashani494
@mayashani494 3 года назад
🙏🔥❤️
@delfyxavier6723
@delfyxavier6723 3 года назад
Sathyamm
@OrganicFarmingIndia
@OrganicFarmingIndia 3 года назад
Music and Lyrics by Kaithapram Thirumeni
@DINOYCD
@DINOYCD 2 года назад
He is the composer as well
@DINOYCD
@DINOYCD 2 года назад
Bro ,he also composer of this beautiful song
@Arakkalam_Peeli
@Arakkalam_Peeli 3 года назад
90 ലെ പിള്ളേർക്ക് മാത്രം കിട്ടിയ മഹാഭാഗ്യമാണ് ഇതുപോലുള്ള ഒരുപാട് ഗാനങ്ങൾ ❤
@wanderlust3087
@wanderlust3087 3 года назад
Sathyam❤️
@ARUN-yq1jy
@ARUN-yq1jy 2 года назад
Ath enthe 2k shesham janichavarkk ee pattu kelkkan pattille
@Arakkalam_Peeli
@Arakkalam_Peeli 2 года назад
@@ARUN-yq1jy thanoru new mobile vaangi use cheyunnathum kurach varsham pazhakkamulla mobile vangi use cheyunnathum thammil vyathyasamille.athupole thanneyaanu pattukalum.pattukal kalakhattangaludeth koodiyaanu.pazhaya oru patt kelkkumbol nammude manas aa kalakhattathile ormakalilekk povunnath athukondanu.
@MagicMoonEntertainment
@MagicMoonEntertainment 2 года назад
@@ARUN-yq1jy @error not found 2000 തിൽ ജനിച്ച പിള്ളേർക്ക് 1997 ഇൽ വന്ന പാട്ട് കേട്ടിട്ട് എന്ത് മാങ്ങ തോന്നാൻ ആണ്. 1990 ഇൽ ജനിച്ച പിള്ളേർ കുട്ടിക്കാലത്തു കല്യാണ വീടുകളിലും മറ്റും കേട്ടു ആസ്വദിച്ച ഒരു പാട്ട് ആണിത്. അത് 20 കൊല്ലം കഴിഞ്ഞു കേൾക്കുമ്പോൾ കഴിഞ്ഞു പോയ നഷ്ടമായ ബാല്യ കാലവും അന്നത്തെ ജീവിതവും മനസിലേക്ക് ഓടിവരും. ഒരു കുളിരു പോലെ. .പുരിഞ്ചുതാ പൂത്തുമ്പി കുർളി മാമി
@abhikrish611
@abhikrish611 2 года назад
@@ARUN-yq1jy കേൾക്കാൻ പറ്റും....പക്ഷെ ആ ഒരു ഫീൽ കിട്ടണമെന്നില്ല(ആ ഫീൽ എന്താണെന്ന് വിശദീകരിക്കുന്നതും പ്രയാസമാണ്)
@OrganicFarmingIndia
@OrganicFarmingIndia 3 года назад
അമ്പോ, അമ്പമ്പോ, താങ്ക്സ് അണ്ണന്മാരെ. ഏറ്റവും ഏറ്റവും പ്രിയ പാട്ട്. ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടത് ഇതും കൻകൾ ഇരണ്ടാലും ആണ്
@sabuanurag
@sabuanurag 3 года назад
ല്ല്പയിൽപ്പ് lllllplllllllllpl പ്പ്പ്
@KRISHNAKUMAR-op1yu
@KRISHNAKUMAR-op1yu 3 года назад
❤️
@treeboo6621
@treeboo6621 3 года назад
Vannathi puzhayude theerath ninn ravile eth kelkkanam😁
@simisreelan9600
@simisreelan9600 3 года назад
@@KRISHNAKUMAR-op1yu 9
@simisreelan9600
@simisreelan9600 3 года назад
@@KRISHNAKUMAR-op1yu 0900
@perfectmaker8158
@perfectmaker8158 3 года назад
1997 ലേലം / മാസ്സ് 🔥 കളിയാട്ടം / ക്ലാസ്സ് ❣️ സുരേഷ് ഗോപി 💕💕💕
@vishnutmohandas6046
@vishnutmohandas6046 3 года назад
Sathyam paray nee ee filim full kanditundo🤔
@perfectmaker8158
@perfectmaker8158 3 года назад
@@vishnutmohandas6046 Njan ee Film കണ്ടതാണ് ...
@LINTUSOORYA
@LINTUSOORYA 3 года назад
His best ever 2 movies
@sarangsakethathil4483
@sarangsakethathil4483 3 года назад
2021 april🤔
@navneet4273
@navneet4273 3 года назад
A lot of missing suresh gopi
@abhin_
@abhin_ 3 года назад
തിരുവാതിരയിൽ.. ശ്രീപാർവ്വതിയായ്.. പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു.... Feel ♥️
@abdulsalampa2348
@abdulsalampa2348 3 года назад
ദാസേട്ടൻ മാജിക്
@sethuraman_kollam
@sethuraman_kollam 3 года назад
Fav lines ❤️
@abhin_
@abhin_ 3 года назад
@@sethuraman_kollam 😍
@krishnachandranaisf1398
@krishnachandranaisf1398 3 года назад
♥️🥰🥰🥰
@aadhikuttan9696
@aadhikuttan9696 3 года назад
Mudinjaaa Feellllllll aanu machane songggg
@abinrajck20
@abinrajck20 27 дней назад
ജൂൺ 4 2024 SG തൃശൂർ അങ്ങ് എടുത്തു❤
@eminsonj4488
@eminsonj4488 2 года назад
കേരളം കണ്ട ഏറ്റവും വലിയ മിമിക്രി ആർടിസ്റ്റ് ദാസേട്ടൻ 😂😂😂 ബിജു മേനോന് വേണ്ടി പാടുമ്പോൾ ബിജു പാടുന്ന പോലെ. ലാലേട്ടന് വേണ്ടി പാടുമ്പോൾ ലാലേട്ടൻ പാടുന്ന പോലെ.. ജയറാമിന് വേണ്ടി പാടുമ്പോൾ ജയറാം പാടുന്ന പോലെ ഫീൽ 🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌❤️❤️❤️
@kichuraj7611
@kichuraj7611 3 года назад
സുരേഷ് ഏട്ടന്റെ അവിസ്മരണീയമായ കഥാപാത്രം പെരുമലയൻ 😘😘 ഭരത് അവാർഡ് വാങ്ങി കൊടുത്ത ചിത്രം... കളിയാട്ടം
@sanal815
@sanal815 2 года назад
Athellam correct aayirikkum award okke kittiyadhu nalla kaaryam.. but ninnodoru kaaryam parayanundu nee ini orikalum ninte jeevidhathil karayaruthu neeyini karanjaal ninte meesa iniyum valudhavum athoru vallaatha kazhchayaavum...kalippaanu udhesichadhenkilum kaanumbol comedy aayittanu thonunnadhu.. ninte name maati Kichumon ennakan patumo🤭🤭🤣
@kailasnath9677
@kailasnath9677 2 года назад
❤️
@uvaispullara5014
@uvaispullara5014 3 года назад
വണ്ണാത്തി പുഴയുടെ തീരത്ത്‌ തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌ സ്വപ്നം കണ്ടിറങ്ങി വന്നോളെ ചെമ്മാന പൂമുറ്റം നിറയെ മണി മഞ്ചാടി വാരിയെറിഞ്ഞോളെ കുങ്കുമമിട്ട കവിള്‍ തടമോടെ മിന്നുകളിളകിയ പൊന്നരയോടെ കുങ്കുമമിട്ട കവിള്‍ തടമോടെ മിന്നുകളിളകിയ പൊന്നരയോടെ… മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ കണ്ണാടി….തിങ്കള്‍ കണ്ണാടി..തിങ്കള്‍ കണ്ണാടി നോക്കും നേരത്തു നാടോടി കഥയുടെ വണ്ണാത്തി പുഴയുടെ തീരത്ത്‌ തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌ ആ…ആ..ആ..ആ……ആ..ആ..ആഅ…..ആഅ. തിരുവാതിരയില്‍ ശ്രീപാര്‍വ്വതിയായ്‌ പെണ്ണെ നീ ഈ രാത്രിയില്‍ ആരെ തേടുന്നു ശ്രീമങ്കലയായ്‌ വന മല്ലികയായ്‌ പൂമാല കാവില്‍ നീ ഇന്നെന്തിന്നു വന്നു നീരാട്ടിനിറങ്ങും ശിവ പൌര്‍ണ്ണമി അല്ലേ നീ നീരാജനം എരിയും നിന്‍ മോഹങ്ങളിള്‍ ഞാനില്ലെ.. നീരാട്ടിനിറങ്ങും ശിവ പൌര്‍ണ്ണമി അല്ലേ നീ നീരാജനം എരിയും നിന്‍ മോഹങ്ങളിള്‍ ഞാനില്ലെ.. കുങ്കുമമിട്ട കവിള്‍ തടമോടെ മിന്നുകളിളകിയ പൊന്നരയോടെ കുങ്കുമമിട്ട കവിള്‍ തടമോടെ മിന്നുകളിളകിയ പൊന്നരയോടെ… കാല്‍തള കൊഞ്ചിയ നാണം പോലെ നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ കണ്ണാടി….തിങ്കള്‍ കണ്ണാടി..തിങ്കള്‍ കണ്ണാടി നോക്കും നേരത്തു നാടോടി കഥയുടെ വണ്ണാത്തി പുഴയുടെ തീരത്ത്‌ തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌ ആഅ…ആ..ആ..ആ…..ആ..ആ..ആഅ….ആഅ തൃക്കാര്‍ത്തികയില്‍ നിറ ദീപവുമായി കളിയാട്ട കടവില്‍ നീ ആരെ തിരയുന്നു അണിമെയ് നിറയെ അലങ്കാരവുമായി ഏകാകിനിയായി നീ ഇന്നു ആരേ തെടുനു കനലാടി ഇറങ്ങി മുടിയേന്തിയ തെയ്യം തോറ്റം പാട്ടിടറും നിന്‍ ഇട നെഞ്ചില്‍ ഞാനല്ലെ കനലാടി ഇറങ്ങി മുടിയേന്തിയ തെയ്യം തോറ്റം പാട്ടിടറും നിന്‍ ഇട നെഞ്ചില്‍ ഞാനല്ലെ പൂരം കുളിയുടെ പൂവിളി പോലെ പൂവിലുറങ്ങിയ ഗന്ധം പോലെ പൂരം കുളിയുടെ പൂവിളി പോലെ പൂവിലുറങ്ങിയ ഗന്ധം പോലെ മാരന്‍ മീട്ടും തമ്പുരു പോലെ നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ വണ്ണാത്തി പുഴയുടെ തീരത്ത്‌ തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്
@rasmarasma781
@rasmarasma781 3 года назад
Thanks
@abijithabi7679
@abijithabi7679 3 года назад
👆👌👍
@worldMusicLover89
@worldMusicLover89 3 года назад
👌👌
@gopakumar4134
@gopakumar4134 3 года назад
❤❤
@aswanisibin8238
@aswanisibin8238 3 года назад
Vere level...
@rajivem.r1427
@rajivem.r1427 3 года назад
ശെരിക്കും ബിജുമേനോന്റെ സൗണ്ട് തന്നെ 👌👌👌
@noseen2343
@noseen2343 3 года назад
ലാലിനെ ഇത്രയും വെറുപ്പിച്ചൊരു സിനിമ വേറെ യില്ല ലാലിന് എതു കതാ പാത്രവും ചേരുമെന്ന് കാണിച്ചൊരു ചിത്രം ❤
@ramithk1577
@ramithk1577 3 года назад
ആ വെറുപ്പാണ് ബ്രോ ആ കഥപാത്ര തിന്റെ വിജയം 👌
@sheelakumaril9402
@sheelakumaril9402 3 года назад
പനിയൻ
@surabhiu1221
@surabhiu1221 3 года назад
Kanmatham characterum njan veruthu
@hema_E_D
@hema_E_D Год назад
But his humour is also notable in this song
@harithakrishnan6632
@harithakrishnan6632 3 месяца назад
His first movie
@ladouleurexquise772
@ladouleurexquise772 3 года назад
സുരേഷേട്ടൻ &മഞ്ജു ചേച്ചിടെ ഫാൻസ്‌ ഉണ്ടോ ഇവിടെ?? 🦋🍃 സുരേഷേട്ടൻ - മഞ്ജു ചേച്ചി
@mubarakdsm1404
@mubarakdsm1404 3 года назад
😍
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Rajendran
@nithyasajeevan7511
@nithyasajeevan7511 5 месяцев назад
Yes
@Anupamakn-t7s
@Anupamakn-t7s 3 месяца назад
സുരേഷേട്ടൻ മഞ്ജു ചേച്ചി ബോൾഡ് ആയ അഭിനേതാക്കൾ
@vjapachean8080
@vjapachean8080 3 года назад
😍😍😍 ഇ പാട്ടൊക്കെ രാവിലെ എണീറ്റിട്ടു കേൾക്കണം വല്ലാത്ത ഫ്രഷ്‌നെസ്സ് ഫീലിംഗ് ആണ്... Matinee Now 👍💪
@fastnorkatrete3113
@fastnorkatrete3113 3 года назад
കെടക്കാൻ നേരത്തും ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ നല്ല രസമല്ലേ
@vjapachean8080
@vjapachean8080 3 года назад
@@fastnorkatrete3113 😍😍
@jishnutp3947
@jishnutp3947 3 года назад
ശെരിയാണ്
@bindhujamalppan9476
@bindhujamalppan9476 3 года назад
Exactly
@happysoul7786
@happysoul7786 4 месяца назад
​@@vjapachean8080ys ys❤
@jadayus55
@jadayus55 2 года назад
🍺🍺 രണ്ടെണ്ണം അടിച്ചാൽ എന്റെ അച്ഛൻ ഈ പാട്ട്‌ പാടുമായിരുന്നു. ഈ ലോകം വിട്ടു പോയി 14 കൊല്ലം കഴിഞ്ഞു, അച്ഛനെ പറ്റിയുള്ള ചുരുക്കം ചില ഓർമകൾ 😢😖😞. Life is too short Guys, Be kind to everyone & don't forget to smile !
@vipin0raj
@vipin0raj Год назад
Achanoke ennekayi poyitilla thirich varunna kalam und serious ayi parajatha njan padichitundu athoke
@pallavi3219
@pallavi3219 Год назад
🙏🙏
@pradeepkv544
@pradeepkv544 Год назад
😔
@Aluvakaran
@Aluvakaran 10 месяцев назад
Bro... ❤❤❤❤
@harisnoushad2401
@harisnoushad2401 7 месяцев назад
Palarkum Angane enthellam ormakal ee ganam sammanichitund
@midhunkumarp.r5087
@midhunkumarp.r5087 3 года назад
"""കുംകുമം ഇട്ട കവിൾതടമോടെ...👌🔥🔥.. കൈതപ്രം മാജിക്‌... """
@prajeeshkr8250
@prajeeshkr8250 2 года назад
👌
@vineeshkavilpad6915
@vineeshkavilpad6915 2 года назад
👌
@snehaknr7337
@snehaknr7337 2 года назад
ഈ പാട്ടിന് addicted ആയ ആൾക്കാർ ഉണ്ടോ എന്നെപോലെ രാത്രി കേൾക്കാതെ ഉറങ്ങാൻ തോന്നില്ല
@sujic8657
@sujic8657 4 месяца назад
Mm
@jafarkhan2952
@jafarkhan2952 3 месяца назад
Still ❤
@JITHINKOLLAM
@JITHINKOLLAM 3 месяца назад
❤️
@arunacherukunnam
@arunacherukunnam 2 месяца назад
Njan❤
@discoverytravancore6042
@discoverytravancore6042 2 месяца назад
Yes, എനിക്കു ഉറങ്ങണമെങ്കിൽ ഈ പാട്ടുകേൾക്കണം
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
അന്ന് "വേളിക്ക് വെളുപ്പാൻകാലം" Upload ചെയ്തതു മുതൽ ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു.കളിയാട്ടത്തിലെ എത്രകേട്ടാലും മതിവരാത്ത ഈ Memorable മെലഡിക്കായി...🎵💓
@syamlalsb7161
@syamlalsb7161 3 года назад
Sathyam
@RajeevKumar-es9mn
@RajeevKumar-es9mn Год назад
20 വർഷം മുൻപ് കണ്ണൂർ ജില്ലയിൽ ആശാരി പണിക്ക് പോയ സമയം മാമന്റെ ടേപ്പ് റെക്കോർഡ് ൽ ബാറ്ററി വാങ്ങി കേട്ട പാട്ടിൽ ഒരെണ്ണം (അന്ന് അവിടെ കറന്റ്‌ ഇല്ല )❤❤❤❤❤❤
@kannan6290
@kannan6290 3 года назад
ഹാ 2021 ൽ കേൾക്കുന്നവർ വരിയായി ലൈക് അടിച്ചു പോകൂ 👍
@shijilembodharan2435
@shijilembodharan2435 3 года назад
Super song
@manikandank1878
@manikandank1878 3 месяца назад
എത്ര വർഷങ്ങൾ പോയാലും ഈ പാട്ടിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 💕💕💕
@veenamnair8467
@veenamnair8467 3 года назад
ഇത് കേൾക്കുമ്പോൾ ഒക്കെ ഉള്ള ഒരു freshness അത് ഒന്ന് വേറെയാ....
@sumanchalissery
@sumanchalissery 3 года назад
"കുങ്കുമമിട്ടകവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ.. മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ കണ്ണാടി… തിങ്കൾകണ്ണാടി.." ഈ വരികളൊക്കെ വരുമ്പോൾ പാട്ട് മറ്റൊരു ആസ്വാദനതലത്തിലേക്ക് എത്തും..! 😍
@veenamnair8467
@veenamnair8467 3 года назад
@@sumanchalissery സത്യം...😀
@KannanKannan-ht8tz
@KannanKannan-ht8tz 3 года назад
@@veenamnair8467 😍
@nishadyahkoob2355
@nishadyahkoob2355 3 года назад
സത്യം
@akhilkdamodaran8465
@akhilkdamodaran8465 3 года назад
സത്യം
@manumadhu1567
@manumadhu1567 3 года назад
എത്രവട്ടം കേട്ടു എന്നറിയില്ല എങ്കിലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു 2021 കേൾക്കുന്നവർ ഉണ്ടെങ്കിൽ ഒരു ഹായ് തരണം
@vineethakhil3502
@vineethakhil3502 3 года назад
Hi
@sujeevsudhakaran53
@sujeevsudhakaran53 3 года назад
Hii
@jineshbabubus3820
@jineshbabubus3820 3 года назад
Athe
@krishnadaskv1805
@krishnadaskv1805 3 года назад
Hai
@afsalchk7362
@afsalchk7362 3 года назад
Hi
@bibinjoseph9689
@bibinjoseph9689 2 года назад
ദാസേട്ടന്റെ voice അമ്പോ Poli നല്ലൊരു എനർജി💯
@sonumon1803
@sonumon1803 3 года назад
നീരാട്ടിനിറങ്ങും... ശിവപൌർണ്ണമിയല്ലെ നീ ... നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ...💓🎵💖👌
@rajivem.r1427
@rajivem.r1427 3 года назад
👌👌👌
@kavithakamaladas4035
@kavithakamaladas4035 3 года назад
❤❤
@sandhyas1618
@sandhyas1618 2 года назад
🙏👌
@sajusajup284
@sajusajup284 2 года назад
Wow
@aaradhika8285
@aaradhika8285 2 года назад
😍😍😍
@saranyasmohan2245
@saranyasmohan2245 3 года назад
ശുദ്ധ സംഗീതത്തിന്റെ മധുരിമയും പ്രണയം തുളുമ്പുന്ന വരികളും ദാസേട്ടന്റെ ശബ്ദവും. ആഹാ 👌👌. കണ്ണടച്ചു കാതോർത്തിരുന്നാൽ ആനന്ദലബ്ധിക്കിനി എന്ത് വേണം ❤️❤️
@vinayakan6405
@vinayakan6405 Год назад
Dasettan, Manju Chechi, Sureshettan 🥰
@ajinlalpk
@ajinlalpk Год назад
🙏🙏🙏❤❤❤
@Vks97356
@Vks97356 7 месяцев назад
❤️❤️🙏
@ksubburangabharathi
@ksubburangabharathi 3 месяца назад
I'm a Tamilian. Fan of KJY. What a music.... what a divine voice. Vadakkan pattu, mettu.... Heard this song 15 times in 2 days in March 2024
@krishnakripa3244
@krishnakripa3244 Месяц назад
Lyrics ❤
@athiraathi4424
@athiraathi4424 3 года назад
നീരാട്ടിനിറങ്ങും നിറപൗര്ണമി അല്ലെ നി നിരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലേ❤️❤️❤️ ഈ പാട്ടിന്റെ താളം ഭാവം അർത്ഥം...uff കേൾക്കുമ്പോളുള്ള ഫീൽ പറഞ്ഞറിയിക്കാൻ അറിയില്ല❤️ ഈ ഒരു പാട്ടിന് ഇത്രേം നല്ല ക്ലാരിറ്റി തന്നതിന് ഒത്തിരി നന്ദി...❤️❤️
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 2 года назад
വിദ്യാജി ഫാൻ ഇവിടെയും ഉണ്ടോ... 😄😊
@adarshnair9051
@adarshnair9051 2 года назад
Siva pournami ennane...athum ariyilla alala...egana ariyana...ellayidathum vanne cmnt idana ariyu....alla....adhyam...poi Malayalam padi kocha🤮🤮🤮
@jerinemathew8779
@jerinemathew8779 2 года назад
നീരാട്ടിനിറങ്ങും ശിവപൗർണമി അല്ലേ നീ,,,,,,,,,, എന്നാണ് 😃😃
@vishnudasa1604
@vishnudasa1604 3 года назад
കൈതപ്രം തിരുമേനിയുടെ വരികളും ദാസേട്ടന് ആലാപനവും ഒരു ശരാശരി മലയാളി ഓണവും വിഷുവും ഒരുമിച്ച് ആഘോഷിച്ച പോലെ ഉണ്ടാവും.... ശ്രീ പാർവ്വതിയായി എജ്ജാതി ഫീൽ ദാസേട്ടൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് തന്നെ ഭാഗ്യം തിരുമേനിക്കും ദാസേട്ടൻ കൂട്ടുകെട്ടിനും അടിക്കു മക്കളെ ലൈക്
@Aparna_Remesan
@Aparna_Remesan 3 года назад
ഈ പാട്ടിന്റെ വരികൾ ഒത്തിരി ഒത്തിരി ഇഷ്ടമാണ്.😍❤️❤️👏 ദാസേട്ടന്റെ ആലാപന ശൈലിയിൽ ആരും മയങ്ങും.💚💚
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
കൈതപ്രതിന്റെ വരികൾ 👍👍♥️
@sk36918
@sk36918 3 года назад
Yes
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Ee cinema eppol aanu release cheythu?
@Aparna_Remesan
@Aparna_Remesan 3 года назад
@M R TdpA ഞാൻ അറിഞ്ഞു പിറ്റേ ദിവസം പത്രത്തിൽ എക്സാം ആയതിനാൽ പഠിച്ചോണ്ടിരുന്നെ കാരണം കണ്ടില്ല.😒😒😒
@kiranchirayath8640
@kiranchirayath8640 3 года назад
@@user-sc5oi7io4v 1997 August
@saransurya94
@saransurya94 2 года назад
*മൂന്നു താളം ഒറ്റ പാട്ടിൽ* 👌 ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളാണ്. Eternal music❤️
@rhythmofmysoul1
@rhythmofmysoul1 2 года назад
ഈ പാട്ടു കേൾക്കുമ്പോൾ ഒരേ ഒരു പേരാണ് ഓർക്കാൻ ഉള്ളത്, കൈതപ്രം ദാമോദരൻ നമ്പൂതിരി ❣️❣️
@santhoshrajan3884
@santhoshrajan3884 2 года назад
Thalangal ethokke aaanennu onnu vishadheekarikumo
@TheVchrung
@TheVchrung Год назад
athe athe.. copy adikumbo ellam eluppam aanallo... the original song is "bhagyatha lakshmi bharamma"
@ramyachithra6
@ramyachithra6 Год назад
@@TheVchrung So what..oru ragathil oru patee padullu?? Inipo undenkithanne ath avide adachu vachirunnal ithrayum nalloru song malayalathil undavumayirunno
@DeepeshDarshanKR
@DeepeshDarshanKR Год назад
@@TheVchrung He's already admitted it.
@Swathyeditz133
@Swathyeditz133 3 года назад
*ദാസേട്ടൻ.....ഇത് എന്താണ് സമ്പവം എനിക്ക് വയ്യ... ഇതൊക്കെ കേട്ടില്ലേ പിന്നെ ഏതു പാട്ടാണ് കേൾക്കുക അല്ലെ* 🎵💞💞💞🤩🤩🤩🤩🤩🎵🎵🎵
@rejitr19
@rejitr19 3 года назад
🎵❤🎶❤️🎧
@muhammedashkar.a8471
@muhammedashkar.a8471 3 года назад
Bhagyada lakshmi baramma, listen that one too
@sajusajup284
@sajusajup284 2 года назад
Correct
@ajayakumar1149
@ajayakumar1149 2 года назад
K j yesudas @ Jayachandran illengil nammale paattu aswathikkumo ( Chithra @ Sujatha)
@strictly4passion
@strictly4passion 3 года назад
വല്ലപ്പോഴും..ഇവിടെ വന്നു.. ദാസേട്ടന്റെ ശബ്ദത്തിൽ ഈ വരികൾ കേട്ടു മടങ്ങുമ്പോൾ കിട്ടുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്....
@ajithakumarikp1747
@ajithakumarikp1747 3 года назад
സുരേഷ് ഏട്ടൻ & മഞ്ജു ചേച്ചി രണ്ടാളും അടിപൊളി 👌👌
@vpn3586
@vpn3586 3 года назад
*തിരുവാതിരയിൽ ശ്രീപാർവ്വതിയായി പെണ്ണേ നീ ഈ രാവിൽ ആരെ തേടുന്നു..* 👌
@VKremixstudio
@VKremixstudio 3 года назад
പണ്ട് കാസറ്റ്കളിലൂടെ കേട്ട് രസിച്ച പാട്ട് ഇത്രേം ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്ന് വിചാരിച്ചതെയല്ല.👌💯 സുരേഷേട്ടൻ ❣️ മഞ്ജു ചേച്ചി 💙✨️
@arunanirudhan988
@arunanirudhan988 5 месяцев назад
തിരുവാതിരയിൽ... 🙏🙏🙏🙏🙏❤❤❤ദാസേട്ടൻ ❤
@athirasreejithathirasreeji167
@athirasreejithathirasreeji167 3 года назад
എൻ്റെ പൊന്നോ വേറെന്ത് വേണം.... പൊളിച്ച്.... പൊളിച്ചടുക്കി..... 👌👌👌👌🙏😍💓🤩ഒന്നും പറയാനില്ല..... mass താൻ നീങ്ക.... favourite..... 👆
@naveenraramparambil7819
@naveenraramparambil7819 3 года назад
*സുരേഷ് ഗോപി എന്ന നടന്റെ റേഞ്ച് ശരിക്കും കാണിച്ചു തന്നെ വിസ്മയ ചിത്രം*
@manuprasad7866
@manuprasad7866 2 года назад
പൂരം കുളിയും കളിയാട്ടവും കാവും തെയ്യങ്ങളും ഉത്തര മലബാറിന്റെ നന്മകൾ നിറഞ്ഞ ഗ്രാമങ്ങളും.. ഇവിടെ ജനിച്ചു ഇതൊക്കെ അനുഭവിക്കാൻ കഴിഞ്ഞത് ഭാഗ്യം....
@subhash-2Pp1
@subhash-2Pp1 10 месяцев назад
സത്യം bro
@lalprasad5171
@lalprasad5171 3 года назад
ഒരു രക്ഷയുമില്ലാത്ത പാട്ട്.കൂടെ സുരേഷേട്ടൻ അനശ്വരമാക്കിയ കഥാപാത്രം കണ്ണൻ പെരുമലയൻ .
@ismailchooriyot4808
@ismailchooriyot4808 2 года назад
ഒരേഒരു ഗന്ധർവ്വൻ ഗാനഗന്ധർവ്വൻ ഗന്ധർവഗീതം 👍👍❤️❤️❤️❤️❤️❤️
@GaneshKumar-ff1zj
@GaneshKumar-ff1zj 3 года назад
ശിവ പാർവതി പരിണയം..... നിറഞ്ഞുനിൽക്കുന്ന വരികൾ.... ദാസേട്ടന്റെ ഗംഭീര ശബ്ദത്തിൽ... വിഷലും, സംഗീതവും മനസിനെ വല്ലാതെ ത്രെസിപ്പിക്കുന്നു...
@apparnasaikumar-zq4lk
@apparnasaikumar-zq4lk 3 месяца назад
I can see many fellow Tamil people in comments.. yes I too heard it in Instagram first and then searched for the song. And now I'm obsessed with this particular song in this movie. I saw this movie too. Fantastic picture... Uffffff Manju warrier is damn gorgeous. I'm also obsessed with Kovalanum Kannagi um song from Aakashaganga. And KJY is Ganagandharvan 🙏🙏🙏
@jwalajwala5556
@jwalajwala5556 Год назад
കേൾക്കാനുള്ള കഴിവ് കിട്ടിയതേ ഭാഗ്യം ♥️
@adithis7134
@adithis7134 9 месяцев назад
ഇപ്പോഴത്തെ സോങ് കേൾക്കുമ്പോൾ ആണ് ഇത് എഴുതിയ സംഗീതം ചെയ്തവർ എല്ലാം എവിടെ നിൽക്കുന്നു എന്ന് മനസിലാകുന്നത്
@sreeragk8648
@sreeragk8648 3 года назад
ഈ സിനിമക്ക് ശേഷം സുരേഷ്ഗോപി becomes ഭരത് SURESH GOPI❤️❤️.
@kumarbk9415
@kumarbk9415 24 дня назад
Who is here after Suresh Gopi became LOKSABHA MP?
@sanrules1181
@sanrules1181 2 года назад
എന്റെ ദാസേട്ടാ.. എന്താ ശബ്ദം.. ആലാപനം 🌹🌹🌹🌹♥️
@anjalym92
@anjalym92 3 года назад
കുങ്കുമം ഇട്ട കവിൾ തടമോടെ മിന്നുകൾ ഇളകിയ പൊന്നരയോടെ മഞ്ഞൾ അനിഞ്ഞോരു പൂ മെയ്യോടെ നിലാവിൽ ഒരുങ്ങി മയങ്ങണ പെണ്ണേ 💕💕
@realvinu
@realvinu 3 года назад
😍😍👍
@arjunmnair7926
@arjunmnair7926 3 года назад
ഹോ കൈതപ്രം തിരുമേനിയുടെ ഈണങ്ങൾ❤ ദാസേട്ടന്റെ സുന്ദര ശബ്ദം🥰 ഇതിലും മികച്ച ഗാനങ്ങൾ ഇനി ഉണ്ടാകില്ല👏🙏
@TheVchrung
@TheVchrung Год назад
pakka copy adi aanu bro.. this is the original "bhagyatha lakshmi bharamma"
@gulmohar5754
@gulmohar5754 Год назад
@@TheVchrung അത് കീർത്തനം അല്ലെ.... എല്ലാ പാട്ടുകളും കീർത്തനം based തന്നെയാണ്...
@TheVchrung
@TheVchrung Год назад
@@gulmohar5754 raaga based songs inu chila bhavangal samyam thonnaam.. but this is like a malayalam dubbed version.. line by line rip off.. hear both and you will see... pakka copy adi..
@DeepeshDarshanKR
@DeepeshDarshanKR Год назад
@@TheVchrung Already known, Kaithapram has said that.
@Sshh007
@Sshh007 Год назад
എന്തൊരു പാട്ടാണ്.. ഭാഗ്യാദ ലക്ഷ്മി ബാരമ്മ എന്ന കൃതി. എന്തൊരു മനോഹരമായി അതൊരു ലളിതമനോഹരമായ പാട്ടാക്കി. കൈതപ്രം തിരുമേനി 🙏🙏 ഈ സിനിമയിലെ താങ്കളുടെ ഓരോ പാട്ടും അത്രയും നെഞ്ചോട്‌ ചേർത്ത് വെച്ചതാണ്. കതിവനൂർ വീരനെ നോമ്പ് നോറ്റ ചെമ്മരത്തിയും...വേര് തീണ്ടി ചെന്ന നാട്ടിലൊക്കെ തെയ്യം കുറിക്കുന്ന കുംഭമാസവും, കോലത്തു നാടും ഒക്കെ ആയി.. വടക്കൻ കേരളത്തെ പ്രണയിച്ചു പോയൊരു തെക്കത്തിയാണ് ഞാൻ. താങ്കൾ ഒരാള് കാരണം... കൊല്ലൂരു അമ്മ തൊട്ടനുഗ്രഹിച്ച കാണണം, അല്ലെങ്കിൽ എങ്ങനെ ഇങ്ങനെ അക്ഷരമൊഴുകും 🙏 @2023
@mrudulpk
@mrudulpk Год назад
❤️
@resmivasudevan7079
@resmivasudevan7079 Год назад
സത്യം ഞാൻ കൊല്ലംകാരി, പക്ഷെ വടക്കൻ മലബാർ ൽ ജനിക്കാൻ കഴിയാത്ത ദുഃഖം 😢
@JP-bd6tb
@JP-bd6tb Год назад
നമസ്കാരം....🙏 നിങ്ങളുടെ കമൻറ് വായിച്ചു ഒരുപാട് ഇഷ്ടമായി.... എല്ലാ ആയൂറാരോഗ്യവും നേരുന്നു.... By JP താമരശ്ശേരി 🌴
@saneeshrv703
@saneeshrv703 Год назад
Bhagyaraj Lakshmi barammaa enna pattano
@rejeshr5403
@rejeshr5403 2 года назад
എന്നാ ഒരു ഫീൽ ഉള്ള പാട്ടാണിത് എത്ര ഫാൻസ് ആണ് ഈ പാട്ടിന് എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനം
@asikbasheer5511
@asikbasheer5511 3 года назад
Iam tamil Nadu but love the culture,language also my favorite.......
@jaganhari
@jaganhari 3 года назад
❤❤❤ചരണം, അനുപല്ലവി ഒക്കെ ആസ്വാദകരെ വേറെ ലോകത്തു എത്തിക്കും... ദാസേട്ടാ......❤❤❤ ❤"തിരുവാതിരയിൽ ശ്രീ പാർവതിയായി പെണ്ണെ......🥰🥰🥰🥰
@akshainm
@akshainm 3 года назад
കൈതപ്രം നമ്പൂതിരി ❤️
@user-io9vz6ig4o
@user-io9vz6ig4o 3 года назад
വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത് സ്വപ്നം കണ്ടിറങ്ങിവന്നോളെ ചെമ്മാനപൂമുറ്റം നിറയെ മണി മഞ്ചാടിവാരിയെറിഞ്ഞോളെ.. കുങ്കുമമിട്ടകവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട) മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ കണ്ണാടി… തിങ്കൾകണ്ണാടി.. തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ.. വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത് ആ… ആ…. തിരുവാതിരയിൽ.. ശ്രീപാർവ്വതിയായ്.. പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു.. ശ്രീമംഗലയായ്.. വനമല്ലികയായ്.. പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു.. നീരാട്ടിനിറങ്ങും.. ശിവപൌർണ്ണമിയല്ലെ നീ നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ (നീരാട്ടിനിറങ്ങും) കുങ്കുമമിട്ടകവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട) കാൽത്തളകൊഞ്ചിയ നാണംപോലെ നിലാവിലൊരുങ്ങിമയങ്ങണകണ്ണേ കണ്ണാടി… തിങ്കൾകണ്ണാടി.. തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ.. വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത് ആ… ആ…. തൃക്കാർത്തികയിൽ.. നിറദീപവുമായ് കളിയാട്ടക്കടവിൽ.. നീയാരെതിരയുന്നു അണിമെയ് നിറയെ അലങ്കാരവുമായ് ഏകാകിനിയായ് നീയാരെതേടുന്നു കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റംപാട്ടിടറും നിന്നിടനെഞ്ചില്‍ ഞാനില്ലെ (കനലാടി) പൂരംകുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ (പൂരം കുളിയുടെ) മാരൻമീട്ടും തംബുരുപോലെ നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ (വണ്ണാത്തി) തിങ്കൾകണ്ണാടി നോക്കും നേരത്ത്.
@vardhan9367
@vardhan9367 3 года назад
ലോക്ക് ഡൌൺ സമയത്ത് റമ്മി കളിക്കുമ്പോ ഏറ്റവും കൂടുതൽ ഫ്രണ്ട്സ് വയ്ക്കാൻ പറയുന്ന പാട്ട്.എനിക്കും ഭയങ്കര ഇഷ്ടം
@deepakm.n7625
@deepakm.n7625 Год назад
കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റം പാടിടറും നിന്നിടനെഞ്ചിൽ ഞാനില്ലേ... ❤❤❤❤ വല്ലാത്ത ഒരു feel...
@nandhuprasannan4578
@nandhuprasannan4578 3 года назад
തിരുവാതിരയിൽ ശ്രീപാർവതി ആയി പെണ്ണേ നീ ഈ രാത്രിയിൽ ആരെ തേടുന്നു... ഈ വരിയിൽ കാണാം ഗന്ധർവ്വനെ..♥️
@lbcreations6514
@lbcreations6514 3 года назад
*ഹെഡ്സെറ്റ് വെച്ച് കേൾക്കണം 🤩എന്നാ ഫീലാ* ❤️
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 года назад
കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റംപാട്ട് ഇടറും നിൻ ഇടനെഞ്ചിൽ ഞാനിലേ .💕💕💙🥰🥰❤️
@spectatormedia7119
@spectatormedia7119 6 месяцев назад
ദാസേട്ടൻ ❤
@pranoobsomanathan2013
@pranoobsomanathan2013 Год назад
ദാസേട്ടൻ ♥️♥️♥️♥️♥️
@bibinanna4694
@bibinanna4694 2 года назад
മനസിൽ എപ്പോളോ ഈ ഈ വരികൾ ഓർമ വന്നു അപ്പൊ തന്നെ യൂട്യൂബിൽ കേറി അങ്ങ് കേട്ടു..... ഹോ എന്താ ഫീൽ ❤❤❤
@premjithms9001
@premjithms9001 10 месяцев назад
ഈ പാട്ട് ഒത്തിരി ഭ്രമിപ്പിച്ചു ഒരു കാലം ,,, ഇന്ന് വടക്കേ മലബാറിൽ തെയ്യത്തിൻ്റെ കണ്ണൂരിൽ ഇരുന്ന് കേൾക്കുമ്പോൾ ,, ഹോ എന്ത് വരി എന്ത് സംഗീതം എന്ത് ആലാപനം,,,❤❤❤❤
@vipinchand8238
@vipinchand8238 3 месяца назад
ആ കഴിഞ്ഞുപോയകാലവും ഇക്കാലമത്രെയും ഈ പാട്ട് കേൾക്കാത്ത ഒരു 24മണിക്കൂറും കടന്ന് പോയിട്ടില്ല കാരണം ദാസേട്ടന്റെ ഒരു തലോടലും ഒരു ലാളിത്യവും ആണ് ❤️❤️❤️❤️
@rajiambily3480
@rajiambily3480 3 года назад
എനിക്ക് കുട്ടിക്കാലം ഓർമ വരുന്നു ആ സമയത്തു ഒരുപാട് കേട്ടിട്ടുണ്ട് സൂപ്പർ song 👍
@ashirafmpm2770
@ashirafmpm2770 3 года назад
"നാടോടി കഥയുടെ" " 'വണ്ണാത്തി പുഴയുടെ' തീരത്ത്.... ദാസേട്ടൻ..👍👍👍
@Unniu2
@Unniu2 3 года назад
എന്നെ കൊച്ചിലെ പാടാൻ പ്രേരിപ്പിച്ച പാട്ട്😍💖❤💖😍🎵🎼🎵 എന്തൊ ഒരു മാന്ത്രിക ഫീലാണ് ഈ പാട്ടിന്
@maheshc7586
@maheshc7586 3 года назад
I am kannadiga I don't understand the language But I can feel each and every second KJY ur legendary voice
@rajmohan3562
@rajmohan3562 2 года назад
Bagayada lakshmi baramma copy Guru 😜😜
@user-qw2ob3hw1g
@user-qw2ob3hw1g 2 года назад
@@rajmohan3562 so what?
@Itsmeaneeshjoshiey427
@Itsmeaneeshjoshiey427 2 года назад
@@loopyartist😆😆
@seekeroftruth12345
@seekeroftruth12345 2 года назад
@@Itsmeaneeshjoshiey427 chirikkan onnuvilla..avan madatharam paranjatha...Bhagyada lakshmi Purandaradasante composition aanu..2005il irangiya item onnuvalla..
@shashankbv3366
@shashankbv3366 2 года назад
@@loopyartist 🤣700 years old song bhagyada laxmi baramma
@AshikAshik-ey9us
@AshikAshik-ey9us 2 года назад
ജയരാജ്‌ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മനോഹരമായ ചിത്രമാണ് കളിയാട്ടം
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ഈ പാട്ടിനായി waiting ആയിരുന്നു ♥️♥️ഗ്രാമത്തിന്റെ ഭംഗി നമുക്ക് വരികളിലൂടെ കാണിച്ചുതരുന്ന ഗാനം..
@p.p6830
@p.p6830 3 года назад
Yes
@vlsi-techsiliconbyamal6399
@vlsi-techsiliconbyamal6399 3 года назад
കൈതപ്രം അങ്ങേക്ക് ഒരുപാടു നന്ദി.. എത്ര മനോഹരമാണ് ഓരോ വരികളും.. കളിയാട്ടത്തിലെ എല്ലാ പാട്ടുകളും ഒരു പ്രത്യേക അനുഭവം തന്നെ ആണ്.. എത്ര കേട്ടാലും മതിവരില്ല..
@kabeerkabeer9275
@kabeerkabeer9275 2 года назад
അദ്ദേഹം തന്നെ ആണ് മ്യൂസിക്
@remiz50111
@remiz50111 10 месяцев назад
​@@kabeerkabeer9275ഇത് kannada song ആണ്.. അതിന്റെ remake ആണിത്... അവർക്കും കുറച് നന്ദി കൊടുത്തു കൂടെ 😁😁😁
@ramchandrantkkk9477
@ramchandrantkkk9477 9 месяцев назад
@@remiz50111 kannada song alla music bagyatha Lakshmi lyrics has the soul
@SanthoshKumar-yr7jx
@SanthoshKumar-yr7jx 3 года назад
ജയരാജ്‌ സർഎല്ലാ സിനിമകളും ചെയുന്നഒരു ആൾആക്ഷൻ കോമഡി 👍👍👍 സുരേഷ്ചേട്ടൻ പൊളിച്ചു ❤❤❤❤❤🤩❤
@gokulsanjeev4652
@gokulsanjeev4652 Год назад
ദാസേട്ടൻ 🔥🔥🔥
@nidhinsubramanain5830
@nidhinsubramanain5830 3 года назад
ഇങ്ങേരു ഇനി ശരിക്കും ഗന്ധർവ്വലോകത്തു നിന്നും വന്നതാണോ 🤔🤔🔥🔥
@lachubalan9980
@lachubalan9980 3 года назад
വരികളും ഈണവും ഒന്നിനൊന്നു മെച്ചം ആണെങ്കിലും ദാസേട്ടന്റെ ഫീൽ വേറെ ലെവൽ 🌹🌹❤
@nithinknambiar4814
@nithinknambiar4814 3 года назад
❤❤
@AmalViswanatan
@AmalViswanatan 4 месяца назад
ഇതിലെ ബിജുമേനോന്റെ കാസ്റ്റിംഗ് സൂപ്പർ ആയിരുന്നു അദ്ദേഹത്തിന് കൂടെ സഹനടന്റെ അവാർഡ് കിട്ടേണ്ടതായിരുന്നു
@anvikaanvika1370
@anvikaanvika1370 Год назад
Moham ennathinu pakaram mogam ennu parayumbol dasettante vere level style kaanam....dasettane onnu kanda mathi aarunnu.....katta mad fan🙏🤩🤩🤩love u gandarvan 🤩
@HariNair1213
@HariNair1213 3 года назад
ഇനിയും ഒരു തലമുറക്ക് കിട്ടാത്ത ഭാഗ്യം പോലെ ഈ ശ്രവണ ദർശന സുഖം 👍 Hats off Shri Kaithapram and entire team.
@stp_arts
@stp_arts 3 года назад
കണ്ണൂർ...തെയ്യങ്ങളുടെ നാട്... ഇവിടെ ജീവിക്കാൻ പറ്റിയത് എന്റെ ഭാഗ്യം...
@arushanjana4774
@arushanjana4774 3 года назад
കണ്ണൂരിൽ ഞാൻ ഒരിക്കൽ വന്നിട്ടുണ്ട് എന്റെ വീട് പാലക്കാട്‌ ആണ് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജില്ലാ കണ്ണൂർ ആണ് 💔💔💔💔💔
@pranojKannur
@pranojKannur 3 года назад
🤗
@geechu5358
@geechu5358 3 года назад
😍
@manuprasad5899
@manuprasad5899 3 года назад
Theiyyam Kanoore aane kooduthal Pakshe idhe shoot cheythadhe Palakkade aane.... Njaanum atchanum idehathine ee Costumil ende school kaalangattadhe ende naatile kandirunnu awesome moments
@kiranchirayath8640
@kiranchirayath8640 2 года назад
@ഈന്തപ്പന Ys. Alathur
@sheethuu
@sheethuu 3 года назад
ചെറുപ്പം മുതൽ ഇഷ്ട്ടപ്പെട്ട പാട്ട് ഇപ്പോഴും അതിനൊരു മാറ്റവും വന്നിട്ടില്ല... ഒരുപാടിഷ്ട്ടം ❤️
@sujithgoplalakrishnan7233
@sujithgoplalakrishnan7233 3 года назад
ദാസേട്ടൻറ സൗണ്ടിൽ തന്നെ കേൾക്കണം ❤️
@sreesandhyavlogs1417
@sreesandhyavlogs1417 3 года назад
Wow എന്താ പാട്ട് 🎵🎵🎵🎵🎵🎵🎵💖💖💖💖💖💖💖💖💖💖💖💖💖💖2021 ൽ കാണാൻ വരുന്നവരുണ്ടോ 😍😍
@jinum3756
@jinum3756 3 года назад
Undee...
@sudhisreyas4395
@sudhisreyas4395 3 года назад
Njn ippozha ee song full aaye kettathu enthoru feel aah❤❤😘😘😘
@TheVchrung
@TheVchrung Год назад
copy adi pattanu.. bhagyatha lakshmi bharamma aanu original
@jishnutp3947
@jishnutp3947 3 года назад
ഒരുപാട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വണ്ണാത്തിപ്പുഴയുടെ തീരത്ത് എന്ന പാട്ട് വന്നിരിക്കുന്നു മച്ചാന്മാരെ
@user-jr2rw6wh7d
@user-jr2rw6wh7d 3 года назад
സുരേഷേട്ടൻ ഫാൻസ് ലൈക്ക്
@devikapaaruzzz8545
@devikapaaruzzz8545 3 года назад
ഈ പാട്ട് ഇത്രയും clarittiyode കാണുന്നതും കേൾക്കുന്നതും ഈ ചാനലിൽ കൂടിയാണ്.... tnx....
@Swathyeditz133
@Swathyeditz133 3 года назад
🤘🤩 അതാണ് matinee....🤩
@subishn.p9473
@subishn.p9473 Год назад
ഒരു വട്ടം പോലും ബോർ അടിപിക്കില്ല ഇ സോങ് എത്ര വട്ടം കേട്ടാലും 🥰🥰🥰🥰🥰🥰🥰😘
@snehakmohanan_k___...
@snehakmohanan_k___... 3 года назад
ആഹാ വെയ്റ്റിങ് ആയിരുന്നു ഈ പാട്ടിനു വേണ്ടി 😍 ഈ പാട്ടിന്റെ അട്ട്രാക്ഷൻ ഇതിന്റെ വരികൾ തന്നെ കൈതപ്രം സർ 🌟👌 കുങ്കുമമിട്ട കവിൾത്തടമോടെ ❣️❣️ സുരേഷേട്ടൻ 💖💖 മഞ്ജുചേച്ചി 😍
@user-fv2oz2qj3y
@user-fv2oz2qj3y 3 года назад
വരികൾ : രാജാമണി? മ്യൂസിക് ഡയറക്ടർ : കൈത്തപ്രം
@KannanKannan-ht8tz
@KannanKannan-ht8tz 3 года назад
😍
@ramithk1577
@ramithk1577 3 года назад
Sheha.... 🙋‍♂️Hi
@kottayambettas2485
@kottayambettas2485 3 года назад
1990's kids എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് ❤❤❤😍😍❤
@jamshimfwa4373
@jamshimfwa4373 8 месяцев назад
കുറച്ചൊക്കെ ബിജു മേനോൻ പാടുംപോലെയും ഉണ്ട് 😂😂😂😂 ഇജ്ജാതി energry ദാസേട്ട 😘😘😘
@keralajobhander7300
@keralajobhander7300 3 года назад
"പൂരം കുളിയുടെ പൂവിളി പോലെ പൂവിലുറങ്ങിയ ഗന്ധം പോലെ......"
@ABINSIBY90
@ABINSIBY90 3 года назад
കൈതപ്രത്തിന്റെ മനോഹര സംഗീതത്തിൽ ദാസേട്ടന്റെ ശബ്ദത്തിൽ അതിന്റെ പൂർണ്ണതയിലെത്തിയ മനോഹര ഗാനം.. വരികൾക്കെന്താ ഭംഗി. ക്ലാസ്സിക്‌ എന്നൊക്ക പറഞ്ഞാൽ ഇതാണ്...ഗാനഗന്ധർവൻ ഇഷ്ട്ടം..എത്ര കേട്ടാലും മതിയാകില്ല ഈ ഗാനം
@user-sm4bx8tx7g
@user-sm4bx8tx7g 2 года назад
As soon as I heard the Malayalam song on Instagram, I came to RU-vid and searched for what song it was and what the movie was Fan of malayalam film from தமிழ்நாட்டு 😘😍😍😍😘😍😘 I love this film and song and manju varrier and yesudas 😍😍😍😍😘😘😘😘😘
@anugrah7856
@anugrah7856 3 года назад
കോറോണ രണ്ടാം തരംഗത്തിൽ കേൾക്കുന്നവർ ഉണ്ടോ 😁😌❤️
@reshmas2640
@reshmas2640 3 года назад
Undeeeee
@ajithkoipurath7441
@ajithkoipurath7441 3 года назад
മൂന്നാം തരംഗത്തിൽ ഒമാനിൽ നിന്നും...
@jayakumarsathyadevan8090
@jayakumarsathyadevan8090 3 года назад
😍😍
@richusfoodieworld4337
@richusfoodieworld4337 3 года назад
Undeeee
@reshmirreshmi458
@reshmirreshmi458 2 года назад
Und
@noseen2343
@noseen2343 3 года назад
ലാലിന്റെ അത്യുഗ്രമായ negative റോൾ സുരേഷ് ഗോപിയുടെ വ്യത്യസ്‌തമായ കഥാപാത്രം കളിയാട്ടം.......💥
@akshaymanoj4854
@akshaymanoj4854 Год назад
ഈ സിനിമ എപ്പോൾ കാണുമ്പോഴും മനസ്സിന് ഒരു വല്ലാത്ത ഫീലാ.. തെയ്യം സമുദായത്തിലെ ആൾക്കാരുടെ ജീവിതം എന്താണെന്നും ഇതിലൂടെ നമുക്ക് കാണാൻ കഴിയുന്നു
@rageshpr1794
@rageshpr1794 Год назад
എന്ധോരു ഫീലാ ... എത്ര കേട്ടാലും.... കൊതി തീരത്ത് പാട്ടുകളിൽ ഒന്ന്... സൂപ്പർ... 😘😘♥️
@JP-bd6tb
@JP-bd6tb Год назад
ചാക്കോച്ചി... ഭരത് ചന്ദ്രൻ.... പൊന്നുച്ചാമി.... പെരുമലയൻ... മിന്നൽ പ്രതാപൻ.... ഈ വ്യത്യസ്തമായ അഞ്ചു കഥാപാത്രങ്ങളെ കണ്ടാൽ മാത്രം മതി സുരേഷ് ഗോപിയുടെ റേഞ്ച് എന്താണെന്നറിയാൻ...💪 By JP താമരശ്ശേരി 🌴
@vinayakp1283
@vinayakp1283 3 года назад
നമ്മുടെ അഭിമാനം SG💯 National Award for Best Actor(1997) കണ്ണൻ പെരുമലയൻ ❤ Classic Movie - Kaliyattam
Далее
КВН 2024 Высшая лига Четвертая 1/4
1:52:57
подчистили салон авто
1:00
Просмотров 1,6 млн
подчистили салон авто
1:00
Просмотров 1,6 млн