Тёмный

kanthari mulaku krishi  

KL06 farm
Подписаться 139 тыс.
Просмотров 351 тыс.
50% 1

#കാന്താരികൃഷി
#Mulaku krishi
#Kantharicultivation
#കാന്താരിമുളക്
a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@jyothishjohni3357
@jyothishjohni3357 Год назад
ഇതിനെ ഒക്കെ കാണുമ്പോൾ ആണ് കലിപ്പന്റെ കാന്താരികളെ കാന്താരി അരച്ച് തെക്കൻ തോന്നും.all the best sister ❤️❤️
@jkj1459
@jkj1459 Год назад
Dont be ill at ease behave
@ayyappankaduvakuzhy9340
@ayyappankaduvakuzhy9340 Год назад
Haaa
@SunilKumarap-gs8lu
@SunilKumarap-gs8lu Год назад
ഒരുപാട് സന്തോഷം ഈ പ്രായത്തിൽ കൃഷിയിൽ ഇത്രയും സജീവമാണല്ലോ.. ആശംസകൾ..❤❤❤
@shamsudheenmuttichira2193
@shamsudheenmuttichira2193 Год назад
നിമിഷയെന്ന യുവ കർഷകക്ക് അഭിനന്ദനങ്ങൾ, സംപ്രേഷണം ചെയ്യിത് കൃഷിയിൽ താൽപ്പര്യം ഉള്ള ഞങ്ങൾക്ക് കൂടെ അറിവ് പകർത്തി തന്ന KL 06 farm ചാനലിന് നന്ദിയും അറിയിക്കുന്നു....
@KL06farm
@KL06farm Год назад
Thanku
@jayaprakashu2967
@jayaprakashu2967 Год назад
😍😍👍👍
@plantstricks232
@plantstricks232 Год назад
സൂപ്പർ അഭിമാനം ഉണ്ട് ഈ പ്രായത്തിലുള്ള കുട്ടികൾ ഈ രംഗതേക്ക് വരുന്നതിൽ
@aswadaslu2468
@aswadaslu2468 Год назад
എനിക്ക് ചെയ്തെ പറ്റു ആര് എന്ത് പറഞ്ഞാലും 🌳🌳👍🏻👍🏻👍🏻എന്നെ ആളുകൾ അത് നടക്കില്ല ഇത് നടക്കില്ല എന്നൊക്കെ എന്നാൽ കൃഷി ചെയ്ത് അത് മനസ്സിലാക്കി കൊടുക്കും പല പച്ചക്കറി കൃഷിയും ഞാൻ ചെയ്ത് കാണിച്ചു കൊടുത്തിട്ടിട്ടുണ്ട് ബിസിനെസ് അല്ലാ എന്ന് മാത്രം
@deepavk287
@deepavk287 Год назад
മോൾ പറഞ്ഞത് സത്യം ആണ് ഒന്ന് ശ്രദ്ധിച്ചാൽ ഒത്തിരി വിളവ് തരും എനിക്കും ഉണ്ട് അത്യാവശ്യം കൃഷി ♥
@nilofernilofer6573
@nilofernilofer6573 Год назад
അഭിനന്ദനങ്ങൾ Nimisha ,രാസവളം തെല്ലും ഉപയോഗിക്കാതെ ഉത്പാദിപ്പിച്ച്,വിദേശത്തേക്ക് കയറ്റുമതി സാധ്യത അന്വേഷിച്ചു കൂടായിരുന്നോ.നല്ല വിലയും കിട്ടും.ഒരു suggestion aanu കേട്ടോ.
@jomonkc5710
@jomonkc5710 Год назад
കട്ടപ്പനക്കാരി നിമിഷ.യുവ കർഷക .അഭിനന്ദനങ്ങൾ
@ratnakoottakkil4120
@ratnakoottakkil4120 Год назад
എനിക്ക് പച്ചയും വെള്ളയും ഇളംപച്ച യും ഉണ്ട്, ഞാൻ കൂടുതൽ നട്ടുണ്ടാക്കും.അഭിനന്ദനങ്ങൾ നിമിഷാ...
@anukv2001
@anukv2001 Год назад
ഞാൻ 3 കൊല്ലം മുമ്പ്... ഇതുപോലെ കാന്താരി കൃഷി ചെയ്ത താ.... market ഇല്ല... വില്ല കിട്ടില്ല... ആർക്കും വേണ്ട.... നാട്ടുകാർക്കു ഫ്രീ ആയി കൊടുത്തു.... പരുപാടി stop ചെയ്തു.... ഇതാണ് എന്റെ അനുഭവം market demand നോക്കി കൂടുതൽ കൃഷി ചെയൂക...
@krishnakarthik2915
@krishnakarthik2915 7 дней назад
3:24 താങ്കൾ എത്ര ചെടി നട്ടു
@mohdmohammed40
@mohdmohammed40 Год назад
വളരെ സന്തോഷം ഒരു നല്ല വരുമാന മാർഗം 👍🏻👍🏻💐💐
@jaimonjames1605
@jaimonjames1605 Год назад
Program is very good Two years back, my friend and myself had planned 200 kandhori plants. We watered, gave cow dung. We got good harvest. We tried to sell in kothamangalam market near private bus stand. At that time shop used to sell 100 gram for 50 rupee. Market people , means sellers promised us 100 rupee for one K G. It was very sad. We did not sell our kandhari. People say many things. Don't believe🙏🙏🙏🙏 thank you
@samsvlog-1
@samsvlog-1 Год назад
@NOOR-e-HIDAYAT.Engineer Muhammed Ali mirza How can I contact you ?
@websona4447
@websona4447 Год назад
This is the reality. യൂടൂബ് മച്ചാൻ മാർ തള്ളി മറിക്കുന്നത് കണ്ട് കൃഷിക്കിറങ്ങല്ലേ! അവർക്ക് വേണ്ടത് യൂടൂബ് വരുമാനമാണ്. അല്ലാതെ കൃഷിയിൽ നിന്നുള്ള വരുമാനമല്ല.
@manjutr5468
@manjutr5468 Год назад
Sir correct . i am a kothamangalam native person.
@gireeshtg8657
@gireeshtg8657 Год назад
ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ 🙏🙏🙏🥰🥰🥰🌹🌹🌹
@josejose7972
@josejose7972 Год назад
കൃഷി നല്ലത് തന്നെ.. കണക്ക് കൂട്ടാൻ കൊള്ളാം.. പക്ഷെ പൂർണമായും ആശ്രയിക്കരുത്. മറ്റ് ജോലികൾ നോക്കണം... കൃഷി ചതിക്കും. അനുഭവം കൊണ്ട് പറഞ്ഞതാ .
@Anandu2007-b4f
@Anandu2007-b4f Год назад
Sathyam
@babinkbabin2494
@babinkbabin2494 Год назад
Ith kozhappalla..valiya muthel mudakk onnum illalo
@sudheeshm5002
@sudheeshm5002 Год назад
സഹോദരിക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@khairunnisabasheer2120
@khairunnisabasheer2120 Год назад
നിമിഷക്ക് അഭിന്ദനങ്ങൾ 🌹🌹
@prakashpv234
@prakashpv234 Год назад
നിമിഷയെ കണ്ടാൽ ഒരു കാന്താരി പെണ്ണ് തന്നെ🙏👍🌹❤️
@SasiSasi-bj3dg
@SasiSasi-bj3dg Год назад
☺️
@VinodKumar-tj3my
@VinodKumar-tj3my Год назад
നിമിഷയ്ക്ക് അഭിനന്ദനങ്ങൾ .
@3discanskunnamkulam996
@3discanskunnamkulam996 Год назад
Sprinkler nekkal dripp aanu better for saving water .
@entedesamekr5540
@entedesamekr5540 Год назад
താങ്കളുടെ വീഡിയോ സമൂഹത്തിന് വളരെ ഉപകാരപ്രദം
@KL06farm
@KL06farm Год назад
Thanku sir
@ashokg3507
@ashokg3507 Год назад
നന്നായി വരട്ടെ ... നമ്മുടെ നാടൻ മുളക്... നിമിഷ ....👌🏻 🙏🏻
@soumiyarani178
@soumiyarani178 Год назад
Nannai varatte
@paule.l5878
@paule.l5878 Год назад
നിമിഷ അഭിനന്ദിക്കുന്നു . താങ്കളുടെ പ്രവർത്തനങ്ങൾ എന്നും വിജയിക്കട്ടെ
@suryasurya-lo7ps
@suryasurya-lo7ps Год назад
🙏അഭിനന്ദനങ്ങൾ നേരുന്നു.നന്ദി.
@bindhubindhu8537
@bindhubindhu8537 Год назад
അഭിനന്ദനങ്ങൾ നിമിഷ. ഞാനും നട്ടിട്ടുണ്ട് കാന്താരി .എൻ്റെ അടുത്ത് 12 പച്ച കാന്താരി ചെടിയും 6 വെള്ള കാന്താരിയുടെയും ചെടികൾ ഉണ്ട്.
@abhisheela9404
@abhisheela9404 Год назад
👍
@asmfathih5524
@asmfathih5524 Год назад
വെള്ളകാന്താരിക്ക് ആണോ വില കൂടുതൽ...
@bindhubindhu8537
@bindhubindhu8537 Год назад
@@asmfathih5524 അത് എനിക്ക് കൃത്യമായിട്ട് അറിയില്ല.കാരണം Brother ആണ് മുളക് കടയിൽ കൊടുക്കുന്നത്. മറ്റുള്ള പച്ചക്കറികൾക്കൊപ്പം.പിന്നെ ഇവിടൊക്കെ തനി നാടൻ കാന്താരിമുളകിനാണ് ആളുകൾക്ക് ഏറെ പ്രിയം.
@junaid2188
@junaid2188 Год назад
12 eni 120 aakkanam
@sakariyachittarikkal4621
@sakariyachittarikkal4621 Год назад
നിമിഷയ്ക്ക് അഭിനന്ദനങ്ങൾ. ഞാനും ഒരു ചെറിയ കൃഷിക്കാരനാണ്
@abhisheela9404
@abhisheela9404 Год назад
👍
@avajith07
@avajith07 Год назад
ഒരു വെള്ളവും വളവും കൊടുക്കാതെ റബ്ബർ തോട്ടത്തിൽ ഇഷ്ടം പോലെ തനിയെ ഉണ്ടാകുന്നു
@Naveen-lk8rv
@Naveen-lk8rv Год назад
Innale Ernakulam market il Kanthari Retail selling price 320 aayirunnu.. angot edukunnath 180-200 rupa.. Engane mothalavumo avo.. 😕😕😕😕.. Ithrem kashtappett ithoke parich kooti chennit ee paisak vikumbo enth kitana… 😣
@vijeshv1489
@vijeshv1489 Год назад
നിമിഷ അഭിനന്ദനങ്ങൾ.
@goldenempire1009
@goldenempire1009 Год назад
Congratulations Nimisha for this successful effort
@stellafrancis2081
@stellafrancis2081 Год назад
നിമിഷക്ക് അഭിനന്ദനങ്ങൾ ഇങ്ങനെയൊക്കെ ചെയ്യാൻ ഒരുമനസ്സുണ്ടല്ലോ?🌹🌹🙏🏼❤️👍
@sureshvp9751
@sureshvp9751 Год назад
നല്ല അഭിപ്രായം - പ്രചോദനകരം
@Unnikrishnan-dx7cv
@Unnikrishnan-dx7cv Год назад
അഭിനന്ദനങ്ങൾ 🙏
@jijukumar870
@jijukumar870 Год назад
Congratulations Sister,Proud of people like you ,Krishnanugraham 🙏🙏🙏
@yesthomas9955
@yesthomas9955 Год назад
9 രൂപ വിലക്ക് 250 തൈകൾ minimum വാങ്ങണം , വിത്താണെങ്കിൽ 30 വിത്തിന് 150 രൂപയാണ് നിരക്ക്, കുറച്ചു കത്തിയാണ് ചേച്ചി
@vandipurayil5137
@vandipurayil5137 Год назад
നിനക്ക് എന്ത് മൈര് അറിയാം വിലയെപ്പറ്റി
@molysony9949
@molysony9949 Год назад
supper nimisha ❤️🌹🌹🌺🌺
@avtobs2784
@avtobs2784 Год назад
വളരെ ഇഷ്ടം വീഡിയൊ ...നന്നായിട്ടുണ്ട് വർക്ക് ... എനിക്കും വീട്ടിൽ ഇത് പോലെ ചെയ്യണമെന്നുണ്ട്..... നല്ല അറിവ് പകർന്നു... പരിശ്രമിക്കും ഇതൊക്കെയല്ലെ പ്രചോദനം.... Subscribed
@KL06farm
@KL06farm Год назад
Thanks
@Dr.M.M.BasheerSaarangavaani
അഭിനന്ദനങ്ങൾ 👍
@chayich112
@chayich112 Год назад
Njan cheydirunnu K..300 Fist kittiyirunnu Markatil kodukanonnum Povan pattadukond Njan krishi nirthy
@pramodsreedharannair8615
@pramodsreedharannair8615 Год назад
മിടുക്കി 👍🏻😊
@chandralekhasarojini5144
@chandralekhasarojini5144 Год назад
നിമിഷ....... Sweet name.... ചേച്ചി എന്ന് വിളിച്ചത് സ്നേഹം കൊണ്ടാണ് എന്നാൽ ക്ഷമിക്കാം.... മിടുക്കി കുട്ടിയാണ്..... മുഖം കണ്ടാൽ അറിയാം ... നല്ലത് വരട്ടെ മോളെ... ആശംസകൾ....
@Anithajb
@Anithajb 8 месяцев назад
വിത്ത് കിട്ടുമോ?
@SureshKumar-zk9xj
@SureshKumar-zk9xj Год назад
അഭിനന്ദനങ്ങൾ മോളെ. നന്നായി വരും.
@lissythomas6529
@lissythomas6529 Год назад
നിമിഷ 👍👍👍👍സൂപ്പർ 😀😀കാന്താരി ചെടിക്ക് ഇത്രയും വെയിൽ വേണോ? ഇവിടെ എല്ലാം നല്ല തണലിലും നന്നയി ഉണ്ടാകുന്നുണ്ടല്ലോ!ഒന്ന് പറയണേ കാരണം കാന്താരി കൃഷി എന്നൊരു ആശയം 2-3 ദിവസം ആയിട്ട് ഉള്ളിൽ ഉണ്ട് 😃😃അതുകൊണ്ടാ ചോദിക്കുന്നത്. പ്ലസ് മറുപടി തരണേ 🙏🏻🙏🏻
@KL06farm
@KL06farm Год назад
Plz call
@krishnakarthik2915
@krishnakarthik2915 Год назад
തണലാത്തും ഉണ്ടാകും
@mohammadbasheeravavkmon4007
താല്പര്യമുണ്ട് കൂടെ koottaamo
@binumdply
@binumdply Год назад
If you use cutter then would be better for the plant
@pradeepannk5203
@pradeepannk5203 Год назад
ഇത് നുള്ളിപ്പറിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്. കർഷകക്ക് ആശംസകൾ
@hibabasheer7648
@hibabasheer7648 Год назад
ഞങ്ങളുടെ ഇവിടെ ഇഷ്ട്ടം പോലെ ഉണ്ട് ഇവിടെ ഇതു സെയിൽ ആകോയില ഇതു എങനെ വിൽക്കുന്നത് ഒന്നു പറയുമോ
@seena8623
@seena8623 Год назад
ലേഖകന്റെ ചേച്ചി എന്ന് വിളി കേൾക്കുമ്പോൾ അരോചകം തോന്നുന്നു ദയവായി തങ്ങളെക്കാൾ ചെറുപ്പം ഉള്ളവരെ ചേച്ചി എന്ന് ഏതുകാലത്താണ് കേരളീയർ വിളിക്കാതിരിക്കുക എന്നാണ് ഇവരൊക്കെ പഠിക്കുക ദയനീയം തന്നെ
@KL06farm
@KL06farm Год назад
Kuttagal kadndu pidikan malayali kazijittea verea arum olu,vidieo il Ethra upakarm ula kariyagal paraunu,athinte iduku oru thavana cheachi enu vilichathu mathram keattu ,dhyaniyam thane
@muhammedashrefnp3399
@muhammedashrefnp3399 Год назад
Hai My Sister your Sparck Very Wonderful experience Speech My Like Sister 👍 👌
@majimajeedmajeed7826
@majimajeedmajeed7826 11 месяцев назад
വെള്ള കാന്താരി, പച്ച കാന്താരി വില ഡിഫറെൻറ് ഉണ്ടോ?
@ashrafahamedkallai8537
@ashrafahamedkallai8537 Год назад
വിത്ത്,തൈകൾ, കൊടുക്കാറുണ്ടോ എവിടെ കിട്ടും മുളക് വിത്തുകൾ അറിയിക്കാമോ
@user-sp2zy2ln9k
@user-sp2zy2ln9k Год назад
കാന്താരി റബ്ബർ തോട്ടത്തിൽ ഇടവിള ആയി കൃഷി ചെയാം, നന്നായി വളരും, വലിയ വെയിൽ വെണ്ട. 👍
@KL06farm
@KL06farm Год назад
Ano
@faisalnariyampully1892
@faisalnariyampully1892 Год назад
സ്കൂളിൽ പോകുന്ന സമയത്ത് pocket money ആയിരുന്നു കാന്താരി മുളക്. ആഴ്ചയിൽ അരകിലോ കിട്ടും (20 രൂപ)
@mydreams7824
@mydreams7824 Год назад
നിഷ്കളങ്ക...നിമിഷ...🙏
@plantsworldly7068
@plantsworldly7068 Год назад
ഇവിടുണ്ട് പക്ഷേ ആർക്കും വേണ്ട വീട്ടാവശ്യത്തിന് ഉണക്കിയും പച്ചയും ഉപയോഗിക്കുന്നു
@Alpha999.
@Alpha999. Год назад
ഇവിടെ ഇഷ്ടംപോലെ കാന്താരിയുണ്ട്. But മാർക്കറ്റിൽ എടുക്കുന്നില്ല.
@honeybakery3141
@honeybakery3141 Год назад
Super Nimisha
@Christhudhasv
@Christhudhasv Год назад
നല്ല കിർഷി
@manjushagopalakrishnan3056
@manjushagopalakrishnan3056 Год назад
Super 👌👌Nimisha, congrats
@momscooktechvlog539
@momscooktechvlog539 Год назад
ENTE PARAMPIL ISHTAM POLE UNDU PRETHEYEKICHU VALAM CHEYYARILLA ENTHAYALUM BHAVIYIL KOODUTHAL CHEDIKAL NATTU KONDU ORU BUSINESS SADHYATHA MANASIL UDHIKUNNU THANKS
@reenajose5528
@reenajose5528 Год назад
Trichur ELIGHT SUPPER MARKKETTIL 1200 ROOPA VAREA VILA UNDU MOLEA
@sadiqueaboobacker8961
@sadiqueaboobacker8961 Год назад
2 മണിക്കൂർ വേണം ഒരു കിലോ പറിക്കാൻ എത്ര പണിക്കൂലി വേണ്ടിവരും
@jafarkc615
@jafarkc615 Год назад
കാന്താരി മുളക് പല വിധം ഉണ്ടല്ലോ എല്ലാ മുളകിനും വില ഒരു പോലെ മാർക്കറ്റിൽ കിട്ടുമോ ?
@KL06farm
@KL06farm Год назад
Kittum
@libinnambiar9969
@libinnambiar9969 13 дней назад
മാർക്കറ്റ് ഉണ്ട്‌... പക്ഷേ തൈയുടെ ലൈഫ് കുറവാണ്
@ummerqi3239
@ummerqi3239 Год назад
മാർക്കറ്റിംഗ് എങ്ങനെ ആണ്.
@mukeshs5589
@mukeshs5589 Год назад
1kg 1000 rs aanu ഞാൻ അച്ചാർ idaan മെടിച്ചത് ...main reson marketil കിട്ടാനില്ല.... ഇതിന് വേണ്ടി സെർച്ച് ചെയ്തു പെട്രോൾ price ഇത് അല്ലാതെ 500 rs minimum ചിലവായി
@radhikasunil9280
@radhikasunil9280 Год назад
കറുത്ത sheet യോ പച്ച Sheet യോ ചണചാക്കോ നിലത്ത് വിരിച്ചാൽ കള ശല്യം കുറയില്ലേ .... വീഴാതെ സൂക്ഷിക്കേണ്ടി വരും...
@madhavct2263
@madhavct2263 Год назад
Nhan malapuram manjeriyilanu thamasam , veetil varumbol joli sthalathu ninnum (vandiperiyar idukki) 1 kg kanthari mulaku vangum , oru vythysam Ruchiyilundu vannam kooduthalum Erivu kuravumanu ,chodichapol marupadi kittiyathu Ruber thottangalie mulakanu Eeekanthari
@chandralekha174
@chandralekha174 Год назад
@@madhavct2263 പെരിയാർ എന്താ job
@soulfulmemories3318
@soulfulmemories3318 Год назад
വീഡിയോ കൊള്ളാം... താങ്കളുടെ ആ ചേച്ചി വിളി അത് അത്ര പോരാ 🙈
@rajuraghavan1779
@rajuraghavan1779 Год назад
അഭിനന്ദനങ്ങൾ...👌👌👌🙏🙏🙏
@smithapv1247
@smithapv1247 Год назад
Enikkum kurach chedikal und... Mkt. Mosam vila kittilla....
@ihsanmalayil2829
@ihsanmalayil2829 Год назад
ഇതിന്റെ തൈകൾ എളുപ്പത്തിൽ കിട്ടുവാൻ എവിടെ പോകേണം
@shajithomas35
@shajithomas35 Год назад
എന്തോന്നെടെ ഇത് ? ഒരു ചെറിയ കൊച്ചിനെ ചേച്ചി എന്നുവിളിക്കാൻ ഒരു ഉളുപ്പുമില്ലേ ?
@KL06farm
@KL06farm Год назад
Chechi ayalum Koch ayalum ,avarodu egane behave cheaunu enthil anu kariyam ,pine vidieo krishi arivukalkalu vendai mathram anu eduthittu ulathu ,Athu vendavar mathram kanuka
@anilmg8667
@anilmg8667 Год назад
മണ്ണിളക്കാനും , കളനശിപിക്കാനും പറ്റിയ ചെറിയ മെഷിനറികൾ . ഇപ്പോൾ ലഭ്യമാണ്, ചെറിയ കുട്ടികൾക്ക് പോലും യൂസ് ചെയ്യാം, 15000 ൽ താഴേ മാത്രമേ വിലയുള്ളു. കൂലി ചിലവ് നാലിൽ ഒന്നായി കുറക്കാം
@KL06farm
@KL06farm Год назад
Gd information
@nilofernilofer6573
@nilofernilofer6573 Год назад
Good bro
@kumarkarthikeyan8945
@kumarkarthikeyan8945 Год назад
എവിടെ കിട്ടും mob no തരുമോ?
@reenajose5528
@reenajose5528 Год назад
Kanthaaaari molea markkett ing pidichal commion ???????????
@yesthomas9955
@yesthomas9955 Год назад
Kl 06 Farm , കോട്ടയത്തെ കാന്താരി farm നെ കുറിച്ചു ചെയ്ത video link ഇവിടെ post ചെയ്യാമോ
@pambavasanprasad8660
@pambavasanprasad8660 Год назад
Midukki! Best wishes!
@kerala24newschannel
@kerala24newschannel Год назад
അടിപൊളി.... മിടുക്കി
@GOKULSREE007
@GOKULSREE007 Год назад
Palakkad bhagath eth vittal athra kittum ? Arkengilum ariyuo ? Laabham illenkil ntha karyam !
@KL06farm
@KL06farm Год назад
No idea
@jkj1459
@jkj1459 Год назад
ELLAVAREYUM CHECHEE ENNU VILIKKATHE MADAM ENNU VILICHAL ALPAM KOODY NALLATHANU SIR
@subeeshsoji2961
@subeeshsoji2961 Год назад
നടുന്നതിനുള്ള നടീൽ മിസ്രിതം എന്താണ്?
@josemichael3135
@josemichael3135 Год назад
Congratulations
@shahana821
@shahana821 Год назад
ചേച്ചി എന്നൊഴിവാക്കി mam എന്നോ പേരോ വിളിച്ചാൽ നന്നാകും 🙏
@capbjp5446
@capbjp5446 Год назад
മൈസൂർ സ്ഥലവും ഫോൺ നംബറും തരുമോ ഒന്ന് വലിയ ഫാം കാണുന്നതിന് വേണ്ടിയാണ്
@KL06farm
@KL06farm Год назад
Idukkiil Ishttam pole krishi undu
@sandeepbaby7314
@sandeepbaby7314 Год назад
Great 👍👍
@sumedha7853
@sumedha7853 Год назад
ഇതിന്റെ ഏറ്റവും വലിയ പ്രശ്നം വെള്ളീച്ചയാണ്.അതിന് എന്തു ചെയ്യും ?
@nahasarakkal4401
@nahasarakkal4401 Год назад
കെണി ഒരു പരിഹാരം ആയി കൂട്ടാമോ ?
@sahada9618
@sahada9618 Год назад
Magic
@SPK2020
@SPK2020 Год назад
കറുപ്പ് ഈച്ചയ്ക്ക് കൊട്ടേഷൻ കൊടുക്കാം പേടിപ്പിക്കാൻ 😄...
@thaninadan1761
@thaninadan1761 Год назад
ഇതിനുവരുന്ന അസുഖകൾ എന്തെല്ലാം എന്ന് പറയാമായിരുന്നു
@Anicoolkhd
@Anicoolkhd Год назад
പനി ചുമ
@TZN_ESPORTS
@TZN_ESPORTS Год назад
😂😂
@carlover402
@carlover402 20 дней назад
​@@Anicoolkhdnalla tholinjha comment 2 min chirikkam 😢
@Anicoolkhd
@Anicoolkhd 8 часов назад
@@carlover402 അയിന്
@nazeehnajeeb9500
@nazeehnajeeb9500 Год назад
Adipoli
@aravindkrishnan6325
@aravindkrishnan6325 Год назад
Congratulations...
@bindhyageorge4047
@bindhyageorge4047 Год назад
സൂപ്പർ 👌🏻
@travelwithfoode2656
@travelwithfoode2656 10 месяцев назад
വെളള കാന്താരി മുളകിന് വില കിട്ടുമോ
@KL06farm
@KL06farm 10 месяцев назад
Yes
@lovelandmedia638
@lovelandmedia638 7 дней назад
ചാനലുകാരുടെ ബിസ്സിനസ് ആരു പെടരുത് മണ്ടത്തരം പറയാതെ കാന്താരിക്ക് മൈസൂരിൽ പോയെന്ന് വീട്ടിലെ കഞ്ഞി കളഞ്ഞിട്ട് അമേരിക്കയിൽ പോയി കഞ്ഞി കുടിക്കുന്ന ചേച്ചി നടക്കട്ടെ
@martinmj6879
@martinmj6879 Год назад
Supar
@jayachandrapai7049
@jayachandrapai7049 Год назад
congrats Nimisha
@wilsonmani689
@wilsonmani689 Год назад
Congrats...
@lachufarm123
@lachufarm123 Год назад
Hi can you tell us where is the buying market if grown in large quantities
@sheelaunniunnisheela685
@sheelaunniunnisheela685 Год назад
മോളെ 👍👍👍👍
@jessyjustin3467
@jessyjustin3467 Год назад
Sudarikutti👍👍👍
@jaleel.a1662
@jaleel.a1662 Год назад
Super
@baijujoseph4493
@baijujoseph4493 Год назад
മാർക്കറ്റ് വലിയ പ്രശ്നമാണ് എനിക്ക് അനുഭവം ഉണ്ട്
@aviswanthanviswan4675
@aviswanthanviswan4675 Год назад
മിടുക്കി
@deepika7355
@deepika7355 Год назад
Super🥰
Далее
Apple Event - September 9
1:38:50
Просмотров 25 млн
iPhone 16 - презентация Apple 2024
01:00
Просмотров 62 тыс.