Тёмный

Karaoke | Athmavin Theeye | Persis John | Reji Narayanan 

Reji Narayanan
Подписаться 149 тыс.
Просмотров 6 тыс.
50% 1

Athmavin Theeye…
Lyrics & Music: Reji Narayanan
9447352291
Reel : Persis John
Keys: Nikhil Parassala
Chorus…Tanuja Samson & Jennifer
Studio@J's New Delhi
Visuals.. Becca Music Co.
Additional visuals .. Joseph Mezhuvely & Biji P John
Edit.. Samson Thiruvalla
Mixing ..Sijin Varghese, Tunesquare Studios Kochi
Associate: Sijin Saji
Online media: Sachin Mullasseril
ആത്മാവിൻ തീയേ സ്വർഗ്ഗീയ തീയേ എന്റെയുള്ളിൽ ആളിക്കത്തി വാ
ഞാനായ് യേശുവിൻ നാമമുയർത്താൻ
എന്റെയുള്ളിൽ ആളിക്കത്തി വാ
ഞാൻ നിനക്കായ് കത്തി എരിഞ്ഞീടാം
ഞാൻ നിന്റെ വേലയെ തികച്ചീടാം നിനക്കായിട്ടല്ലോ ഈ ജീവിതം എന്റെ യേശുവേ
Chorus
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
കത്തി ജ്വലിച്ചീടുമൊരു തീ ജ്വാല പോൽ
അഭിഷേകത്താൽ എന്നെ നിറയ്കണമേ
നിനക്കായ് ഞാൻ കത്തിയെരിഞ്ഞീടാം
അയ്യസ്സുള്ള നാളോളം പ്രിയനേ...
Chorus..
അഗ്നിയായ്…
തീയാലെനിക്കുത്തരം അരുളണമേ
ദഹിപ്പിക്കും തീയാകുമെൻ ദൈവമേ
സാത്താന്യ ശക്തികളെ തകർത്തിടുവാൻ
ഏലിയാവിലെന്ന പോൽ വെളിപ്പെടണേ ...
Chorus..
അഗ്നിയായ്…
അനാക്യ മല്ലൻമാരെ
തകർത്തിടുവാൻ
ഇസ്രായേലിൻ മുൻപേ പോയ തീയല്ലയോ
ശിംശോനെ ബന്ധിച്ച കയറുകളെല്ലാം
ചണ നൂലാക്കിയ തീയല്ലയോ ....

Видеоклипы

Опубликовано:

 

22 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@ajishaas3433
@ajishaas3433 2 года назад
Super music 👌👌👌👌👌💗
@snehasi1472
@snehasi1472 Год назад
Hallelujah Sthothram
@avproductions65
@avproductions65 9 месяцев назад
ആത്മാവിൻ തീയെ സ്വർഗീയ തീയെ എന്റെയുള്ളിൽ ആള്ളിക്കത്തി വാ...... ഞാനായ് യേശുവിൻ നാമമുയർത്താൻ എന്റെയുള്ളിൽ ആള്ളിക്കത്തി വാ ഞാൻ നിനക്കായ്‌ കത്തി എരി ഞ്ഞിടം ഞാൻ നിന്റെ വേലയെ തികച്ചീടാം (2) നിനക്കായിട്ടല്ലോ ഈ ജീവിതം എന്റെ യേശു.. വേ (2) അഗ്നിയായ് അഗ്നിയായ് ഇറങ്ങണമേ (2) ശക്തിയായ് ശക്തിയായ് വെളിപ്പെടണേ (2) ഒഴുകണേ ഒഴുകണേ ആത്മ ശക്തിയായ് ഒഴുകണമേ കത്തി ജ്വലിച്ചീടുമൊരു തീ ജ്വാല പോൽ അഭിഷേകത്താൽ എന്നെ നിറയ്ക്കണമേ (2) നിനക്കായ്‌ ഞാൻ കത്തിയെരിഞ്ഞിടാം ആയുസ്സുള്ള നാളോളം പ്രിയനേ.... അഗ്നിയായ് അഗ്നിയായ് ഇറങ്ങണമേ (2) ശക്തിയായ് ശക്തിയായ് വെളിപ്പെടണേ (2) ഒഴുകണേ ഒഴുകണേ ആത്മ ശക്തിയായ് ഒഴുകണമേ തീയാലെനിക്കുത്തരം അരുളണമേ ദഹിപ്പിക്കും തീയാകുമെൻ ദൈവമേ (2) സാത്താന്യ ശക്തികളെ തകർത്തിടുവാൻ ഏലിയാവിലെന്ന പോൽ വെളിപ്പെടണേ... (2) അഗ്നിയായ് അഗ്നിയായ് ഇറങ്ങണമേ (2) ശക്തിയായ് ശക്തിയായ് വെളിപ്പെടണേ (2) ഒഴുകണേ ഒഴുകണേ ആത്മ ശക്തിയായ് ഒഴുകണമേ അനാക്യ മല്ലന്മാരെ തകർത്തിടുവാൻ ഇസ്രായേലിൻ മുൻപേ പോയ തീയല്ലയോ (2) സിംസോനെ ബന്ധിച്ച കയറുകളെല്ലാം ചണ നൂലാക്കിയ തീയല്ലയോ... (2) അഗ്നിയായ് അഗ്നിയായ് ഇറങ്ങണമേ (2) ശക്തിയായ് ശക്തിയായ് വെളിപ്പെടണേ (2) ഒഴുകണേ ഒഴുകണേ.... ആത്മ ശക്തിയായ് ഒഴുകണമേ..
@ajayans3532
@ajayans3532 2 года назад
Amen.Thankyou.brother.god.blessyou
@snehasi1472
@snehasi1472 Год назад
Thank you for the Karoke Hallelujah
@christiansongsandbiblequiz2244
@christiansongsandbiblequiz2244 2 года назад
Super
@albertnelsonrose
@albertnelsonrose 2 года назад
Nice Song...Can someone give me Chords
@anvinjoice8943
@anvinjoice8943 Год назад
കരോക്കെ send
@sanalpulickal
@sanalpulickal 2 года назад
Anugrahickappetta gaanam. Oru suggestion Songinte lyrics musickinte oppam displayil ittirunnel nalladhayirunnu. God bless you.
@ATK77779
@ATK77779 2 года назад
akashathinkize vereorunamamilllo act 4:12 song please
@SibiPc-kk7kj
@SibiPc-kk7kj 10 месяцев назад
Please let turnPlease letter Lcer
@ATK77779
@ATK77779 2 года назад
akashathinkize vereorunamamilllo act 4:12 song please
Далее
skibidi toilet 76 (full episode)
08:11
Просмотров 8 млн
This or That 🛍️
00:52
Просмотров 3,4 млн
Parisudhathmave
10:32
Просмотров 69 тыс.
Malohat
3:35
Просмотров 736 тыс.
Munisa Rizayeva - Aka makasi (Official Music Video)
6:18
Slow Dance (feat. Sofia Carson)
3:09
Просмотров 878 тыс.
KIZARU - OBUZA
2:25
Просмотров 218 тыс.
UZmir & Mira - Ey yor (MooD video)
2:52
Просмотров 372 тыс.