Тёмный
No video :(

Poovayal Mathram Mathi | പൂവായാൽ മാത്രം മതി - Raaza Beegum 

Raaza and Beegum
Подписаться 371 тыс.
Просмотров 1,1 млн
50% 1

#RaazaBeegum #MalayalamRomanticSongs
Direction: Ahmed Moieenuddin
Camera: Mirshad Noor
Lyrics: Ahmed Moieenuddin
Music: Ahmed Moieenuddin
Singers: Raaza Beegum
Music Arrangement: Sachin Balu
Recordist: Imam Majboor AM Studio
Mixing & Mastering: Sachin Balu
Tabla: Jitu Oommen Tomas
For more videos & updates
Facebook
/ raazabeegum
Instagram
...
RU-vid
/ raazthyaz
Watsapp Group
chat.whatsapp....
Raaza & beegom
Ghazal couple
Contact: +919895086851

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 785   
@modniyas2804
@modniyas2804 4 года назад
ഗസലിന്റെ ലോകത്തേക് പുതിയ തലമുറയെ കൊണ്ട് പോകാൻ നിങ്ങളെ കൊണ്ട് സാധിച്ചു 😍✌🏻 എന്തൊരു ഫീൽ ആണ് 🤩
@keralstories
@keralstories 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LnWVTWsLDLY.html
@namznazar3308
@namznazar3308 4 года назад
😍
@muhammedyaseen7015
@muhammedyaseen7015 4 года назад
@@keralstories 8
@subaibabu8349
@subaibabu8349 4 года назад
Mbio
@subaibabu8349
@subaibabu8349 4 года назад
Werygood
@ansithlal375
@ansithlal375 4 года назад
🌼പലതും മറന്നെന്ന്‌ ഞാൻ കരുതും ഓർമിപ്പിക്കാൻ ങ്ങളും🖤
@ashrafmry1971
@ashrafmry1971 4 года назад
ഓമലാളെ കേട്ടത് മുതൽ കൂടെ കൂടിയതാണ് ട്ടാ... ഒരു രക്ഷയും ഇല്ല... Raza & Begum ഇഷ്ടം 👍👍👍💐💐💐💐💝💝💝
@salahudheen4337
@salahudheen4337 4 года назад
Fvrt Raaza&beegam😍😍😘😘😘😘
@fayisvcfayis3549
@fayisvcfayis3549 4 года назад
ഞാനും
@spedrafeek
@spedrafeek 4 года назад
😍
@atozmedia9475
@atozmedia9475 4 года назад
ഞാനും. 😍😍😍😍😍😍
@najmashukoor732
@najmashukoor732 3 года назад
ഞാനും... വല്ലാത്ത മുഹബത്തായി 💞💓💞
@babu1966m
@babu1966m 3 года назад
നിങ്ങൾ പാടിക്കോളൂ... പക്ഷെ മകളേയും കൂട്ടണം....അവളെറിഞ്ഞ കല്ല് കൊണ്ടത് എന്റെ ചങ്കിലാണ്... 🙏🙏🙏🙏🙏🙏🙏
@pscyodhaa8827
@pscyodhaa8827 3 года назад
😁
@fazila6335
@fazila6335 2 года назад
✨✌️
@own_creates342
@own_creates342 2 года назад
Enthelum pattiyoo bro 🤗
@josedamalajoseph2719
@josedamalajoseph2719 Год назад
മകളുടെ ആരാധകന്‍
@saysomething8061
@saysomething8061 4 года назад
റാസയും ബീഗവും പാടുമ്പോൾ ഒന്നടുത്തുണ്ടായാൽ മാത്രം മതി ❤👌 അവളുടെ ഓർമ്മകൾ ഇട നെഞ്ചിനുള്ളിൽ കൂട്ടിനുണ്ടായാൽ മാത്രം മതി
@lash8553
@lash8553 4 года назад
ഗസലുകളോട് പ്രണയം തോന്നിപ്പിച്ച കലാകാരൻ
@healthcare4415
@healthcare4415 3 года назад
ഇങ്ങളുടെ ഓമലാളേ കേട്ട അന്ന് മുതൽ ആണ് ഞാൻ പ്രേമിക്കാൻ തുടങ്ങിയത് സ്നേഹിക്കാൻ തുടങ്ങിയത് അത് കൊണ്ട് ഞങ്ങൾ ഇന്ന് ഒരുമിച്ച് ജീവിക്കുന്നു ഒരുപാട് കടപ്പാട് ഉണ്ട് ഞങ്ങൾ മരിച്ചാലും ഇങ്ങളുടെ ഓരോ വരിയും ഇങ്ങളുടെ ശബ്ദം വും മറക്കില്ല ഇല്ല i love you
@mkshamimpm
@mkshamimpm 4 года назад
ഞാൻ ഈയിടെയായാണ് നിങ്ങടെ പാട്ട് കേൾക്കാൻ തുടങ്ങിയത് .. ഒരു രക്ഷേം ഇല്ല ... Addicted 😎♥️♥️♥️♥️♥️♥️♥️♥️♥️
@aathifafid2745
@aathifafid2745 3 года назад
ഞാനും
@healthcare4415
@healthcare4415 3 года назад
ഞാനും എന്റെ പെണ്ണും ഒരുമിച്ച് കേൾക്കാൻ കൊതിക്കുന്ന പാട്ടാണ് ഇത് വല്ലാത്ത ഫീൽ ആ
@siljababy2100
@siljababy2100 2 года назад
ന്റെ ഖൽബ്
@healthcare4415
@healthcare4415 3 года назад
നിങ്ങളുടെ ഓരോ വരിയും എന്റെ ജീവിതം ആണ് എന്റെ ജീവനാണ്
@muhammedshamilpp7920
@muhammedshamilpp7920 3 года назад
ആരോ പാടിയത് കേട്ട് ആ വഴി യൂട്യൂബിൽ അടിച്ചു കേട്ടതാ ഇപ്പൊ കേൾക്കാതിരിക്കാൻ പറ്റാത്ത രൂപത്തിലായി ...whaaaatt a feel💘💘💘💘💘
@ameenshahshajahan8753
@ameenshahshajahan8753 4 года назад
കുവൈറ്റിന്റ കടൽ തീരത്ത് നിന്നും രാത്രിയുടെ അന്ത്യയാമത്തിൽ ഈ ഗസലിന് വളരെ കൂടുതൽ മാധുര്യം തോന്നുന്നു... ❤️
@krvilayil3504
@krvilayil3504 4 года назад
*ഈ chanel 101 k subscribers ആയി കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു* കഴിവിന് കിട്ടിയ അംഗീകാരം. 1k subscribers ആവുന്നതിനു മുമ്പ് subscriber ആയതിൽ അഭിമാനിക്കുന്നു
@sajeermcs4809
@sajeermcs4809 4 года назад
Mee too
@ayshabik4893
@ayshabik4893 2 года назад
എന്താഫീൽ സൂപ്പർ 👌👌2പേർക്കും ഒരു ബിഗ് സലൂട്ട് 🌹
@sreeyukthakc
@sreeyukthakc 4 года назад
അറിയാതെൻ ഇടനെഞ്ചിലായ് ഒരു ഗസലിൻ വിരഹം നിറയുന്നു 😍😍
@healthcare4415
@healthcare4415 3 года назад
ഈ പാട്ട് ഓരോ തവണയും കേൾക്കുമ്പോൾ എനിക്ക് എന്റെ കണ്ണനോട് കൂടുതൽ ഇഷ്ടം തോന്നും
@shena_raazi9009
@shena_raazi9009 3 года назад
U mean shri krishna??
@basheerali1169
@basheerali1169 2 года назад
ബാബുക്കാന്ടെ ഓർമ്മകളെ ്് തഴുകിയുണർത്തുന്ന നല്ല ശ്രമങ്ങൾക്ക് അഭിനന്ദനം
@saneeshkrishnan5086
@saneeshkrishnan5086 2 года назад
സ്വർഗ്ഗത്തിലിരുന്നു ബാബുക്ക ചിരിക്കുന്ന ഒരു നിമിഷം നിങ്ങളുടെ പാട്ടുകൾ കെട്ടാകും..! അത്രക്കും ആരെക്കാളും മികച്ച tribute ആയിരിക്കും ഇത്..
@divz-26
@divz-26 4 года назад
ഒരു മാത്ര കണ്ടാൽ മതി 💞💞💞
@subrahmannianramadas857
@subrahmannianramadas857 4 года назад
വല്ലാത്തൊരു ആരാധനയാണ് നിങ്ങളുടെ ഗസലുകളോട്
@healthcare4415
@healthcare4415 3 года назад
നിങ്ങളെ പോലെ ഈ നിങ്ങൾ മാത്രമേ ഉള്ളു ലൈക്ക് അടിക്കണേ
@hishammaaz4695
@hishammaaz4695 4 года назад
എന്റെ വേദനയുടെ രാത്രികളെ പകലാക്കി... തരുന്ന ജ്ജിന്ന്😒😍 #മുഹബത്താ നിക്ക് ഇങ്ങളെ വരികളോട്.. 😘 #god bless u both
@ashikmeethal2518
@ashikmeethal2518 4 года назад
തെരുവോരങ്ങളിൽ പാടി തുടങ്ങി മലയാള സിനിമയേയും ഗസലിനെയും കീഴടക്കിയ എം എസ് ബാബുരാജ് നിങ്ങളുടെ മുറിവേറ്റ ശബ്ദം ഇന്നും ഞങ്ങൾക്കിടയിൽ ജീവിച്ച് കൊണ്ടിരിക്കുന്നു
@gazalmalayalam4540
@gazalmalayalam4540 4 года назад
മുറിവേറ്റ ശബ്ദത്തിൽ ബാബുരാജ് പാടുമ്പോൾ ഒരു രാഗമാവാൻ കൊതി 🥰😍♥️✌🏻 റാസാബീഗം ♥️
@rinshada8513
@rinshada8513 3 дня назад
പ്രണയ വിരഹതയിലും ആസ്വദിക്കുന്നു...എന്നതാണ് razaa നിങ്ങളുടെ പാട്ടിന്റെ മാധുര്യം
@beegumshahabasa4923
@beegumshahabasa4923 4 года назад
ഒരു രാഗമാവാൻ കൊതി.... ഒരു മാത്ര കണ്ടാൽ മതി.... പൂവായാൽ മാത്രം മതി... 🌺🌺🌺
@beegumshahabasa4923
@beegumshahabasa4923 4 года назад
🌺🌺🌺
@shafitkm1904
@shafitkm1904 4 года назад
ഉറ്റി വീഴുന്ന കണ്ണുനീർ തുടച്ച്‌ തുടച്ചാണ് ‌ നിങ്ങളുടെ പാട്ടുകൾ കേൾക്കാറുള്ളത്‌,,
@sahalsha2027
@sahalsha2027 4 года назад
ഒലക്ക
@shibilr3769
@shibilr3769 2 года назад
അടിപൊളി സോങ്ങ് ഒരുപാട് കേട്ടു ഒരുപാട് പിറകിലേക്ക് പോയി
@asifkayakkodi7110
@asifkayakkodi7110 4 года назад
പ്രാണസഖീ എന്നു തുടങ്ങുന്ന വരികൾ കിട്ടാൻ ഞാൻ കുറെ ആയി അന്വേഷിക്കുന്നു,കിട്ടി,സൂപ്പർ👌👌👌👌❤❤❤❤❤😍😍😍😍😍😍
@shanashareed7897
@shanashareed7897 4 года назад
എന്തോ ഒരു മുഹബ്ബത്താണ് നിങ്ങളുടെ ഗസലിനോട് .....💞ഞാൻ എപ്പോഴും മൂളികൊണ്ടു നടക്കും 😊 ഒരുപാട് പിരിശത്തോടെ 😘😘
@healthcare4415
@healthcare4415 3 года назад
ഭയങ്കര പോസിറ്റീവ് ആണ് മാഷേ
@sihabathrappully6911
@sihabathrappully6911 4 года назад
Ingane feelodeyonnum paadalle broiii. Khalbum parcheduthu pokaa ningal.... Reallyyyyyyyyyyy love uuuuuuu.
@muhammadn5999
@muhammadn5999 4 года назад
നേരിട്ട് കാണാൻ ഒര്പാടാഗ്രഹമുണ്ട് ഈ അനുഗ്രഹീത ഗായകരെ.. എന്ത് രസാ കേൾക്കാൻ 😘😘😘😘😘😘😘😘😘
@harisveliyode9705
@harisveliyode9705 4 года назад
കാണാൻ അവസരം ഉണ്ട്
@mubashirzain5625
@mubashirzain5625 4 года назад
ഉമ്പായി സാബിൽ തുടങ്ങി റാസയിലും ബിഗത്തിലെക്കും എത്തിച്ച ഗസൽ എന്ന മായാലോകം... ഗസൽ ഇഷ്ടം.. ❤️
@abubackeralungalvkdofficia3216
@abubackeralungalvkdofficia3216 3 года назад
നിങ്ങളെ പാട്ടുകൾ യൂട്ടൂപിൽ തപ്പുക എന്നത് എന്റെ സ്ഥിരം പതിവായി... കേട്ട് കേട്ട് മറ്റുള്ളവർക്ക് മടുത്തതാണക്കിലും എനിക്ക് മടുപ്പ് ഒന്നും ഇല്ല ഇനിയും കേൾക്കും കേട്ട് കൊണ്ടേ ഇരിക്കും 😍😍😍😍😍🥰🥰🥰🥰👌👌👌👌
@AthulyaMoomo
@AthulyaMoomo 4 года назад
അതിലോലമായ്... കുളിർതെന്നലായ്... ഒരുപുഷ്പം മാത്രം വിരിയുന്നു.. 💜 ഒരു രക്ഷയില്ല... ഈ വരികളിൽ വല്ലാത്തൊരു ഫീൽ...💜
@sebastianvarkey7623
@sebastianvarkey7623 Год назад
ഇന്ന് ആദ്യമായിട്ടാ ഞാനീ പാട്ട് കേൾക്കുന്നത്. എന്തൊരു ഫീലാണ്... 🌹❤️🌹 കണ്ണുകൾ നിറയുന്നു... 💓
@mubeenamubi8444
@mubeenamubi8444 3 года назад
കണ്‍മണി നീ കരം പിടിച്ചാല്‍ നീലാകാശം തെളിയും.. Uff 💖👌
@baneshvalappad1688
@baneshvalappad1688 4 года назад
മൊയ്നിക്കാ... സ്നേഹ വരികൾ... ഇഷ്ടം..
@nishadnisha1848
@nishadnisha1848 3 года назад
ഗസലിനോട് ഇത്രത്തോളം പ്രണയം തോന്നിച്ച പേരാണ് raaza beegam♥
@sinu8052
@sinu8052 4 года назад
നിങ്ങളുടെ ഗസലിലെ ഒരു വരിയായാൽ മതിയെനിക്ക്.... തനിച്ചിരിക്കാൻ കൊതിക്കുമ്പോഴും അറിയാതെ എൻ ഇടനെഞ്ചിലായ് ഒരു ഗസലിന്റെ നിലാ വെളിച്ചം... 👌
@mohammedsafvan7625
@mohammedsafvan7625 4 года назад
🥰🥰🥰
@SinuSinu-ch1xk
@SinuSinu-ch1xk 4 года назад
ഓനെ കാണണം എന്ന് തോന്നുമ്പോഴൊക്കെ ഇങ്ങളെ ഗസൽ അങ്ങു കേൾക്കും.......
@d4tech800
@d4tech800 2 года назад
Nja innu veruthe ravile Razaa and beegum song kettu nokiyatha Pinne ravile muthal night vere ningale song kettu kondirunnu Orupaad orupaad ishttam Iniyum kettu madukaatha songs Bayangara feel
@majlisshoppingcenternewind6592
@majlisshoppingcenternewind6592 4 года назад
gazalinte rajav raaza rakni beegum thanks for song poovayal mathram mathi......murivetta shabdathil babu raj paadunnu....praan saki.....
@abduljaleelpakara6409
@abduljaleelpakara6409 4 года назад
എത്ര കേട്ടിട്ടും മതിവരുന്നില്ല വല്ലാത്തൊരു ഫീൽ ❤️❤️
@muhammedfasil8421
@muhammedfasil8421 3 года назад
പാട്ടായാൽ മാത്രം മതി ..അത് ഇങ്ങള് പാടിയാൽ മതി
@shalzart6880
@shalzart6880 4 года назад
കേട്ടു തുടങ്ങിയപോയന്നെ Like അടിച്ചു പോയല്ലോ
@abdulsamad-ry6ib
@abdulsamad-ry6ib 4 года назад
എല്ലാ ദിവസവും ഓരോ വീഡിയോ വെച്ച് ഇറക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം..... അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ ഉള്ള ക്ഷമ ഇല്ലാത്തോണ്ടാ ❤️❤️❤️.... എന്ത് ഫീൽ ആണ് ❤️❤️👌👌
@shahulhameed6863
@shahulhameed6863 4 года назад
എത്ര സോഫ്റ്റ് ആയാണ് രചനയും ആലാപനവും .വിഷ്വല്‍ ഭംഗിയും ഒരുക്കിയിരിക്കുനത് .. കൂടുതല്‍ കൂടുതല്‍ മൊഴിമുത്തുകളെ കോര്‍ത്തെടുത്തു ഗസലിന്റെ ദസ് വി പണിയുന്നു നിങ്ങള് പ്രിയപ്പെട്ടവരേ
@MkT-bn7lb
@MkT-bn7lb 4 года назад
ഇങ്ങള് രണ്ടാളും വേറെ ലെവെലാ ചങ്കുകളേ...
@jaisaljaisalpv6588
@jaisaljaisalpv6588 4 года назад
"അറിയാതെയെൻ ഇടനെഞ്ചിലായ് ഒരു ഗസലിൻ വിരഹം നിറയുന്നു" 🎻🎼നെഞ്ചിൽ തറക്കുന്ന വരി !അതിലേറെ റാസയുടെയും ബീഗത്തിന്റെയും ആലാപനം 👌 ഓർമകളാണ് ഗസലിന്റെ ജീവൻ എന്ന് പറയാനാണ് എനിക്കിഷ്ടം, ചിലപ്പോൾ അത് പ്രണയത്തിന്റേതാവാം... വിരഹത്തിന്റെ, ബാല്യത്തിന്റെ, മോഹങ്ങളുടെ, സ്വപ്നങ്ങളുടെ, നഷ്ടങ്ങളുടെ അങ്ങനെ പലതിന്റെതും ആവാം. ഗസലിനോളം ഓർമകളെ തൊട്ടുണർത്താൻ ഓർമകളിൽ അലിഞ്ഞു ചേരാൻ മറ്റൊന്നില്ല....raazabeegom 💞💞💞awesome singers...... I m one of your katta fan. All the very best.
@raheema.shirin
@raheema.shirin 4 года назад
മുഹബ്ബത്തിന്റെ മുന്തിരിച്ചാറുമായി അവർ വീണ്ടും എത്തിയിരിക്കുന്നു...... ഹൃദയങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവാനായ്....♥️♥️❤️❣️❤️❤️❤️Raaza❤️Beegam ❣️❣️😘😘😍😍
@shibishifna4951
@shibishifna4951 4 года назад
Makkathe kallinai song ningale voice il kealkkan Oru aagraham☺️
@noushadnalisserynoushadnal4080
@noushadnalisserynoushadnal4080 4 года назад
എന്തോ ഒരു മുഹബത്താണ് നിങ്ങളുടെ ഗസലിനോട് ഒരുപാട് ഇഷ്ട്ടം raza beegam
@yasir.9919
@yasir.9919 4 года назад
പ്രവാസ ലോകത്തിലെ ഇത്തിരി സമയത്തു ഒത്തിരി മധുരം നൽകിയ ഗസൽ മഴ.. മനസ് നിറഞ്ഞു നാട്ടിൽ പോയി വന്ന മേനി ആശംസകൾ"""""
@healthcare4415
@healthcare4415 3 года назад
പലതും നഷ്ടപ്പെട്ടു എന്ന് ഓർത്തതാ പക്ഷെ നിങ്ങളാണ് വീണ്ടും എല്ലാം തിരിച്ചു തന്നത്
@shafeequec1546
@shafeequec1546 4 года назад
നിങ്ങളുടെ പാട്ട് കേട്ടിരിക്കുന്ന ഒരു പൂവാണ് ഞാൻ .... 🌷🌷🌷 ആ പൂവായാൽ മതി എനിക്ക് 😘😘😘
@TheCreationmedia
@TheCreationmedia 4 года назад
എന്താ ഒരു ഫീൽ.. ഒരു സുലൈമാനി കുടിച്ചുകൊണ്ട് ആകാശം നോക്കി ഇരുന്നു കേട്ടു നോക്കു മക്കളേ
@shammasanvar6702
@shammasanvar6702 4 года назад
Exactly bro
@dojodojo4580
@dojodojo4580 4 года назад
Ndhey broo thaayoott nokkiyaal
@TheCreationmedia
@TheCreationmedia 4 года назад
@@dojodojo4580 നീ എവിടെ വേണേലും നോക്ക്
@mubarishali6908
@mubarishali6908 4 года назад
Owwww☔️☕️
@muhammedshamilpp7920
@muhammedshamilpp7920 3 года назад
Ufff🔥🔥
@shaniksidhik7340
@shaniksidhik7340 4 года назад
പൂവായാൽ മാത്രം മതീ... ഒരു തേൻ കണമായാൽ മതീ... മുറിവേറ്റ ശബ്ദത്തിൽ ബാബുരാജ് പാടുമ്പോൾ ഒരു രാഗമാവാൻ കൊതി.. സഖീ... ഒരു മാത്ര കണ്ടാൽ മതീ... പ്രാണസഖീ പാടുമ്പോഴെൻ.. ഇണക്കുയിലെപ്പോഴും തേങ്ങുന്നു.. (2) കണ്മണീ നീ കരം പിടിച്ചാൽ.. നീലാകാശം തെളിയുന്നു... (2) അതിലോലമായ്.. കുളിർ തെന്നലായ്... ഒരുപുഷ്പം മാത്രം വിരിയുന്നു... (പൂവായാൽ) പകൽ വെളിച്ചം മായുമ്പോഴും.. പാതിരാ കാറ്റേറ്റുറങ്ങുമ്പോഴും...(2) തനിച്ചിരിക്കാൻ.. കൊതിക്കുമ്പോഴും... കിളിവാതിൽ മെല്ലെ തുറക്കുമ്പോഴും...(2) അറിയാതെ എൻ.. ഇടനെഞ്ചിലായ്... ഒരു ഗസലിൻ വിരഹം നിറയുന്നു... (2) (പൂവായാൽ) Thank you... 💕
@navasmytheen1267
@navasmytheen1267 4 года назад
Great
@nisam1637
@nisam1637 4 года назад
🙏
@minhafasee1104
@minhafasee1104 4 года назад
nice....
@521creationstvpmll4
@521creationstvpmll4 4 года назад
Good work thank you 🙏🥰
@Abu_Maryum
@Abu_Maryum 4 года назад
thanks
@babuCKkattilashery
@babuCKkattilashery 3 года назад
കണ്ണ് ചിമ്മി കിടന്നാൽ ഒരുപാട് പഴയ ഓർമകളിലേക്ക് ആനയിച്ചു കൊണ്ടുപോകുന്ന ഈ ഗാന ഉപഹാരത്തിനു എത്ര നന്ദി പറഞ്ഞാലും തീരില്ല ബിഗ് സല്യൂട് റാസ ബീഗം
@ashnasalman231
@ashnasalman231 4 года назад
എന്തൊരു ശബ്ദമാണ് റാസാ നിങ്ങളുടേത്..ഓരോ വരിയിലും എന്റെ പ്രിയപ്പെട്ടവനെ ഓർമ്മ വരുന്നു... ഇച്ചു❤️
@siddiqedv04
@siddiqedv04 4 года назад
Tribute to MS ബാബുരാജ്...What a romantic feel this song...റാസ , ബീഗം...ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി... വരികൾ എഴുതിയ കവിക്കും നൽകട്ടെ പൂച്ചെണ്ട്..
@pkrroufu228
@pkrroufu228 4 года назад
കേള്ക്കുനതിനു മുന്നേ ലൈക്ക്‌ അടിച്ചവർക്ക് ഉള്ള നുൽ 😂👍❤️🥰
@dilshanadilshana3856
@dilshanadilshana3856 2 года назад
Ivarde paatt kettirikumbol like adikaan maran povum... razaabeegum ❤
@shafeeqvenmenad9500
@shafeeqvenmenad9500 4 года назад
മൊയ്നുക്കയുടെ മാന്ത്രിക വരികളും റാസ, ബീഗത്തിന്റെ ആലാപന മികവും.... അനുഭൂതി അവാച്യം.....😘
@sunu4946
@sunu4946 4 года назад
വിരഹത്തിന്റെ വേദനയിൽ ഹൃദയം നുറുങ്ങുമ്പോൾ.. പ്രണയിച്ച വസന്തകാലത്തിന്റെ ലഹരിയിൽ മയങ്ങി ഉറങ്ങണം # പൂവായാൽ മാത്രം മതി, 🎶🎼💕
@ajmal9667
@ajmal9667 2 года назад
ഹോ ഫീലോഡ്..,..... ഫീൽ 🥰😍
@UR.Cristiano-m6
@UR.Cristiano-m6 4 года назад
മണ്ണിനടിയിലും കണ്ണുകൾ ... last.. പോഷൻ ഞാൻ എഴുതി.... ✌️ഈരാത്രി കടലോരത്തു ഒറ്റക്കിരിക്കുബോ തിരമലയായി നീ വന്നുവെകിൽ... മാർക്കുവാൻകഴിയാത്ത ഓർമ്മകൾ നൽകി നീ മനസിന്റെ അടിത്തട്ടിൽ മയങ്ങിട്‌ബോൾ കടൽകാറ്റ് കൊണ്ടതും തിരമാല വന്നതും അറിയിജത് ഇല്ല ഞാൻ നിന്നോർമ മാത്രം ✌️
@zainurahman9014
@zainurahman9014 4 года назад
Heart tuching... 👌😍😍❤️
@nisam1637
@nisam1637 4 года назад
👌
@arshdahammed5319
@arshdahammed5319 4 года назад
Kovalam ❤️❤️
@niyarv3708
@niyarv3708 4 года назад
polichu
@sefisefi8771
@sefisefi8771 4 года назад
Shafeek kovalam super
@sajnamansoor8589
@sajnamansoor8589 4 года назад
Ufffff...... എന്താ ഒരു feel... ഒരുപാട് സുഖമുള്ള ഓർമകളിലേക്ക് കൊണ്ടു പോകുന്നു നിങ്ങളുടെ എല്ലാ ഗസലും..... പറയാൻ വാക്കുകൾ ഇല്ല 😍😍😍😍💓💓💓💓💓💓👍👍👍👍👍
@sajids7667
@sajids7667 4 года назад
ഓർമകൾക്ക് അവസാനം ഇല്ലല്ലോ നിന്റെ ഓരോ നിമിഷങ്ങളും നിന്റെ ഓർമ്മകൾ ആണ്
@farooqfarhan6255
@farooqfarhan6255 4 года назад
എന്താ പറയാ...... മനോഹരം...... ആർദ്രം... ഒരുമാത്ര കണ്ടാൽ മതി 😍
@shahasvk
@shahasvk 4 года назад
അറിയാതെ എൻ എടഞെഞ്ചിലായ് ഒരു ഗസലിൻ വിരഹം നിറയുന്നു 💖💖 ഉറങ്ങാൻ സമ്മതിക്കില്ലല്ലേ 🎹🎹
@shefinayousaf6796
@shefinayousaf6796 4 года назад
എവിടെയോ ഒരാൾ കേട്ട് വന്നതാണ് നിങ്ങൾ ഒരു രക്ഷയുമില്ലാട്ടോ നിങ്ങളുടെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലുമില്ല ഇപ്പോൾ എന്റെ ജീവിതത്തിൽ ഇഷ്ടം Raaza Beegum
@Akbarshabhrs
@Akbarshabhrs 4 года назад
ഉമ്പായിയും ഷഹബാസും റാസയും..മലയാള ഗസലിന്‍റെ മനോഹാരിത..
@RaazaandBeegum
@RaazaandBeegum 4 года назад
PaperCafe പേപ്പര്‍ കഫേ 💕💕❤️💐🙏🙏🙏🙏🙏
@Akbarshabhrs
@Akbarshabhrs 4 года назад
@@RaazaandBeegum ഇക്കാ ഞാന്‍ മുന്‍പൊരു സോങ് സജസ്റ്റ് ചെയ്തിരുന്നു..അത് നിങ്ങളുടെ സ്വരത്തില്‍ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്..
@sahalsha2027
@sahalsha2027 4 года назад
എന്ത് പറയാൻ വാക്കുകൾ ഇല്ലാ അത്രക്ക് മനോഹരം അടിപൊളി ഫീൽ ഒരു രക്ഷയും ഇല്ലാ thangs.... ❤❤
@jaseelajesi5469
@jaseelajesi5469 4 года назад
Njn nigale big fanan enthoru feelan etra kettalum mathivarula oro paattum onninon mikachathan ....
@Zubairvava
@Zubairvava 4 года назад
Jawed bhai പുതിയ ലുക്കിൽ റാസ, ബീഗം, ജാവേദ് ഭായ്... ഇഷ്ടം, പെരുത്തിഷ്ടം
@user-do2qt2mx4k
@user-do2qt2mx4k 4 года назад
ഗസലിന്റെ രാജാറാണിമാർ ..,💖💖💖💖 ഒരുപാടൊരുപാട് ഉയരങ്ങളിലേക്ക് നിങ്ങളുടെ ഈ മനോഹാരിത ശബ്‌ദം അലയടിച്ചുയരട്ടെ . എല്ലാവിധ ആശംസകളും 💖💖💖💖💖
@shamsudheenchelari866
@shamsudheenchelari866 3 года назад
(' വളരെ ഹൃദ്യമായ മനോഹരമായ ഗാനം' അഭിനന്ദനങ്ങൾ.....
@sikkandhar321
@sikkandhar321 2 года назад
Oru rakshayumilla entthoru feel Evarude paatu kettann eppozhum urangarullath
@aslambatheri3377
@aslambatheri3377 3 года назад
Njn orupad pravashyam keta paat👌
@ayyoobparakuth7871
@ayyoobparakuth7871 3 года назад
കോഴിക്കോടിന്റെ സിരകളിലൂടെ ഒഴുകുന്ന വികാരം ... ബാബുക്ക ..😘😘😘
@l.a.venkitaraman4865
@l.a.venkitaraman4865 3 года назад
അതിമനോഹരം
@zainurahman9014
@zainurahman9014 4 года назад
മൊഹബത്താണ് നിങ്ങളുടെ ഗസലിനോട്,... 100 ഇഷ്ട്ടം 💕👸💕💞💕💞💞💐💐😍😍
@nasrin_roseparavakkal5107
@nasrin_roseparavakkal5107 4 года назад
എജ്ജാതി ഐറ്റം 🔥🔥🔥🔥
@mirshadmarwah4018
@mirshadmarwah4018 4 года назад
മുത്തുമണികളുടെ പാട്ടുകേൾക്കുമ്പോൾ ബാബുക്കാന്റെ ഓർമകളിലെത്തുന്നവർ ആരൊക്കെ
@pmvmanafkoyilandi
@pmvmanafkoyilandi 4 года назад
ikka effect........ എന്നെ ഗസൽ തൽപ്പരനാക്കിയ 2 പേരിൽ ഒരുവൻ അങ്ങാണ്..... ❤❣
@krvilayil3504
@krvilayil3504 4 года назад
*കേൾക്കുന്നതിന്റ മുമ്പ് തന്നെ like അടിച്ചു. എന്നിട്ട് കേട്ടുകൊണ്ട് camment എഴുതുന്നു.* 💐💐⏪⏮◀⏸🎦♒🎵🎼🎶🎵🔊😘😘😘😍😍😍 എന്റമ്മോ കട്ട support. Magical sound. വരെ level.
@saheerchirakkattil
@saheerchirakkattil 4 года назад
Raaza നിങ്ങൾ ടെ ശബ്ദം ഒരു ലഹരി ആണ്.... ഉളിൽ ഉള്ള പ്രണയത്തെ ഉണർത്തുന്ന വീര്യം കൂടിയ ലഹരി.... ഒരു പ്രാവശ്യം നിങ്ങളുടെ ഗസൽ കേട്ടവർ ഈ ലഹരിക്ക് അടിമ പെടും 🔥🔥🔥🔥
@adhilvembala5565
@adhilvembala5565 4 года назад
ന്റെ പൊന്നോ ഈ പാട്ടിൽ അലിഞ്ഞു പോയി എന്താ ഒരു മൂഡ്
@geethakumari.crealmofartan2402
@geethakumari.crealmofartan2402 3 года назад
ഒരു ഗസലിൻ വിരഹം നിറയും🥰🥰
@006stencil2
@006stencil2 3 года назад
ഈ ഗസൽ കേട്ട മുഴുവൻ ആളുകൾക്ക് എന്തിന്നില്ലത്ത ആത്മ നിർവൃതി കൈവന്നു. എന്തിനേറേ പറയണം, നമ്മെ പടച്ച റബ്ബിലേക്ക് അടുത്താൽ നിസ്ക്കരിക്കുന്നത് റബ്ബിലേക്ക് അടുത്തു കൊണ്ട് നിസ്ക്കാരം നിർവ്വഹിച്ചാൽ ഇതിൽപരം ആത്മാ നിർവൃതി ഉണ്ടാകുമല്ലോ!
@SABIKKANNUR
@SABIKKANNUR 4 года назад
*സൂപ്പർ ഗസൽ വാക്കുകളില്ല പറയാൻ* 😍😍😍
@tastandcrafts7724
@tastandcrafts7724 4 года назад
എന്റെ നെഞ്ചിലും ഈ പാട്ടു കാണുന്ന എല്ലാവരുടെയും നെഞ്ചിലും വീണുറങ്ങി മറന്നു പോയ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഓർമകളെ ഉണർത്താൻഈ പാട്ടിനു കഴിയും
@noorump4833
@noorump4833 4 года назад
മനോഹരമായ ആലാപനം കണ്ണുമടച്ചിരുന്നു എത്ര കേട്ടാലും മതിവരുന്നില്ല ...superb ..
@naseemasaneer9447
@naseemasaneer9447 3 года назад
Arava . gasaleta lokam raza beegaum 😍😍😍😍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@user-gc9dq9vd3x
@user-gc9dq9vd3x 3 года назад
പാട്ടും ജീവിതവും എന്താ ഫിൽ ഓർമ്മകൾക്ക് മരണമില്ല ചങ്ങായിമാരെ
@nishadmurshi1398
@nishadmurshi1398 4 года назад
Njn gazal kelkuvan thudagiyathum, ishtamayathinum karanam ivarude gazalukalaanu. Manassil pranayam ullavark ennum eppozhum ishtapedunna varikalaanu.... paattinte മന്ത്രികതയിൽ നമ്മളെ കൂട്ടി കൊണ്ട് പോകുവാൻ ഉള്ള ഒരു power ivarkunddd..... 😍😍
@abdulrazaka5643
@abdulrazaka5643 4 года назад
പണ്ടേ എനിക്ക് ഗസൽ ഇഷ്ടം മാണ് ഇപ്പോൾ അത് നിങ്ങളുടെ പാട്ടിലുട എനിക്ക് 10000 മടങ് jaastti ആയികിട്ടി
@musthafa311
@musthafa311 4 года назад
ഒരു രാഗമാവൻ കൊതി സഖി..... ഒരുമാത്ര കണ്ടാൽ മതി.......💞💞 ഇനിയും കേൾക്കണം ഒരുപാട്...........
@zainurahman9014
@zainurahman9014 4 года назад
ഗസൽ കൂടുതൽ കേൾകാത്തവൾ ആയിരുന്നു ഞാൻ, ഗസലിന്റെ മാധുര്യം ഗസൽ കിളികൾ എനിക്ക് മനസിലാക്കി തന്നു.. ഇപ്പോൾ ഇത്‌ കേൾക്കാതെ ഉറങ്ങാൻ കഴിയുന്നില്ല.. ഇഷ്ട്ടം നിങ്ങളോട്... എന്നും... എപ്പോഴും... ❤️💜❤️💜❤️💜❤️💜👧💃👸
@rafeequali
@rafeequali 4 года назад
Slow poison 😊
@jamsheed530
@jamsheed530 4 года назад
എന്നാൽ ഷഹബാസ് and ഉമ്പായി കൂടി try ചെയ്യൂ 😘പിന്നെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും
@asifkayakkodi7110
@asifkayakkodi7110 4 года назад
പാട്ടിൽ മയങ്ങി വരികൾ മറന്നുപോകുന്നത് എനിക്ക് മാത്രമാണോ😍😍😍😍👌👌👌👌👌❤❤❤❤❤
Далее
Whoa
01:00
Просмотров 11 млн
Raaza Beegum - Jukebox - Volume 1
50:10
Просмотров 363 тыс.
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07