Тёмный

Hridayangal Onnavum | ഹൃദയങ്ങൾ ഒന്നാവും | Raaza Beegum | Malayalam Ghazal Album "Personal “ 

Raaza and Beegum
Подписаться 372 тыс.
Просмотров 4,3 млн
50% 1

#RaazaBeegum #MalayalamRomanticSongs
Personal - Malayalam Gazal
Lyrics: Saseendran Payyoli
Music: Raaza
Singers: Raaza & Imthiyas Beegum
Producer: Gafoor Malayil - Vattapparayil paloli
Concieved: Suhaib Subair
Music Arranger: Sachin Balu
Recordist: Imam Majboor SM Studio
Tabla: Jitu Oommen Thomas
For more videos & updates
Facebook
/ raazabeegum
Instagram
...
RU-vid
/ raazthyaz
Watsapp Group
chat.whatsapp....
Raaza & beegom
Ghazal couple
Contact: +919895086851

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@NishaReji-yq2qk
@NishaReji-yq2qk 6 месяцев назад
2024 ലിലും ഇത് തേടിയവരുണ്ട്..... ❤️
@ajmalaju5151
@ajmalaju5151 Месяц назад
August
@ajmalaju5151
@ajmalaju5151 Месяц назад
August
@JaisathP
@JaisathP Месяц назад
August
@hashdiya4452
@hashdiya4452 20 дней назад
Undu
@mohammedsalmanp8134
@mohammedsalmanp8134 5 лет назад
അറിഞ്ഞോ അറിയാതെയോ ഇവിടെ എത്തിയവരാരും പിന്നെ ഇവിടം വിട്ടു പോയിട്ടില്ല ഇജ്ജാതി Addiction
@mohamedmubarisk9576
@mohamedmubarisk9576 4 года назад
Salman... ഞാൻ വളരെയധികം നാളായി ഇവിടെ😜
@asalamualaikum5689
@asalamualaikum5689 4 года назад
Yss
@HS-fq2kv
@HS-fq2kv 4 года назад
സത്യം അറിയാതെ വന്നതായിരുന്നു മുമ്പ്
@lolusvlog464
@lolusvlog464 4 года назад
സത്യം
@its-karun5932
@its-karun5932 4 года назад
salman mohammed സത്യമാണ് ഞാനറിയാതെ വന്ന് പെട്ടതാണ് ഞാനിതുവരെ ഇവരുടെ ഒരു പാട്ടും കേട്ടിട്ടില്ല പക്ഷേ ഓമലാളെ എത്ര തവണ കേട്ടു എന്ന എനിക്ക് പോലും അറിയില്ല
@educomchannel1763
@educomchannel1763 5 лет назад
ഇതിനു വേണ്ടി ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.... അവർക്കു വേണ്ടി എന്നാ ലാവുന്നത്..... ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2) രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2) രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ അകലെ നിന്നെത്തിയ കുളിരുള്ള തെന്നൽ ആർദ്രമായ് പാടുന്നു ഗസലിന്റെ ഈണം..... ഗസലിന്റെ ഈണം (2) അവളുടെ ഓർമ്മകൾ അലഞ്ഞൊറിെഞ്ഞത്തും (2) പുതിയ വികാരമായ് അറിയാതെ നിത്യവും (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ .... ഭൂമിയിൽ തന്നെ (2) എങ്കിലും ഓർക്കുക അവൾ പോയ നാളിത് (2) അവളല്ലോ നമ്മെ ഒരുമിച്ച് ചേർത്തതും (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2) രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2) രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ Give likes if it benefits u...so that I get motivated to do more....
@yaseenaboobackerabu6926
@yaseenaboobackerabu6926 5 лет назад
jinil Mp Tks
@midlajillath5388
@midlajillath5388 5 лет назад
jinil Mp ithu onnu send cheyyaaamo pls
@midlajillath5388
@midlajillath5388 5 лет назад
+919562126371 pls send
@shajahanballoor6320
@shajahanballoor6320 5 лет назад
Thank you sir
@ASHIKHBAVANU
@ASHIKHBAVANU 5 лет назад
Good job
@majidamazz
@majidamazz 4 года назад
❤സാന്ത്വനമായി നീ അരികിക്കുള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ ❤aww എജ്ജാതി ഫീൽ
@muhammedhashim2556
@muhammedhashim2556 4 года назад
🥰🥰
@TheCreationmedia
@TheCreationmedia 4 года назад
ഏത് ജാതി?
@TheCreationmedia
@TheCreationmedia 4 года назад
നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് കേട്ടു ശെരിയാണോ
@its-karun5932
@its-karun5932 4 года назад
സത്യം
@crazygameryt2273
@crazygameryt2273 4 года назад
Shariya
@subairap9104
@subairap9104 4 года назад
ഹൗ..... എനിക്ക് വയ്യ..... എപ്പളാണോ ഇതുവഴി ഒന്ന് വരുവാൻ തോന്നിയത്...... അല്ല ഞാൻ മാത്രമാണോ ഇത് എന്നും കേൾക്കുന്നത്..... ❤
@aparnaappu5647
@aparnaappu5647 3 года назад
njn verumallo......
@subairap9104
@subairap9104 3 года назад
😀😀😀
@Vini-fq4br
@Vini-fq4br 3 года назад
സന്തോഷം വരുമ്പോഴും, സ്‌ട്രെസ് വരുമ്പോഴും ഒരുപോലെ ഇവിടെയെത്തുന്ന ഞാനും....
@rosinafaris1482
@rosinafaris1482 3 года назад
ഞാനും
@anazazi3926
@anazazi3926 5 лет назад
raaza beegom ത്തിന്റെ ഫാൻസിന്റെ പവർ ഇതിൽ ലൈക്‌ ചെയ്തു കാണിച്ചു കൊടുക്ക്
@suhailelanattil3177
@suhailelanattil3177 5 лет назад
Enthinu? 😜
@sworgam2327
@sworgam2327 5 лет назад
Nice Song
@sainabasainaba1093
@sainabasainaba1093 4 года назад
Supper
@abdulrazakrazak.a.v7339
@abdulrazakrazak.a.v7339 4 года назад
Spr
@sameerbovikanam8191
@sameerbovikanam8191 4 года назад
പൂ പാന്‍സ്
@muneeryahu7401
@muneeryahu7401 5 лет назад
ചില പാട്ടുകൾ അങ്ങനെയാണ്, പ്രണയമില്ലാത്തവനെയും കാമുകനാക്കി മാറ്റും 😍💤
@SARKEETGRAM
@SARKEETGRAM 5 лет назад
😘🤝👍
@SMKPCHANNEL
@SMKPCHANNEL 5 лет назад
😋😋😋
@femisefemise8777
@femisefemise8777 5 лет назад
ശരിക്കും
@salmanulfarisk4942
@salmanulfarisk4942 5 лет назад
Ath angane yan
@saransha9094
@saransha9094 5 лет назад
True
@thaslimamuhammed641
@thaslimamuhammed641 5 лет назад
ഗസൽ എന്താണെന്ന് അറിയില്ലായിരുന്നു... എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ അവനാണ് എനിക്ക് ഇത് കാട്ടി തന്നത്.. അവനിപ്പോൾ കൂടെ ഇല്ല. പക്ഷേ കൂട്ടിനു ഏറ്റവും നല്ല ലഹരി തന്നു
@ameershalalu6717
@ameershalalu6717 5 лет назад
😭😭
@ichumate8171
@ichumate8171 5 лет назад
അയ്യോ പാവം 😢😢😢
@sadiquen.a9116
@sadiquen.a9116 5 лет назад
ആണോ കുഞ്ഞേ.. 😭
@varietyinvariety4716
@varietyinvariety4716 5 лет назад
THASLIMA MUHAMMED aa lahari iyalde priyappetta koottukaaranaanu
@shahanabanu2693
@shahanabanu2693 5 лет назад
😑
@bincyshaji2625
@bincyshaji2625 4 года назад
2020തിലും ഇതുവഴി വന്നവരുണ്ടോ? 🎵🎵🎵🎶🎶🎶
@sasanthms7519
@sasanthms7519 4 года назад
UND
@bincyshaji2625
@bincyshaji2625 4 года назад
@@sasanthms7519 😊😊👍👍
@RK4U143
@RK4U143 4 года назад
S
@bincyshaji2625
@bincyshaji2625 4 года назад
😊😊
@sensgaming1715
@sensgaming1715 4 года назад
Yssss
@tintu_mon_k.v
@tintu_mon_k.v 4 года назад
ഇവരെ എല്ലാ പാട്ടിനെകാളും എനിക്ക് ഈ പാട്ട് ആണ് കൂടുതൽ ഇഷ്ടം... എനിക്ക് ഒന്ന് പൊട്ടി കരയാൻ വരെ തോന്നുന്നു.🥀😪 ബല്ലാത്ത ഫീൽ തന്നെ.!🥺💔
@muhsinamuth7731
@muhsinamuth7731 5 лет назад
വിരഹത്തിന് ഇത്രയേറെ കയ്പുണ്ടെന്നറിയുന്നത് ഇങ്ങൾ 2 പേരുടെയും ഗസലുകൾ കേൾക്കുമ്പോഴാണ് 😔...എന്റെ പ്രണയം ഇന്ന് ഗസലുകളോടാണ് 😍😍......
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 лет назад
Muhsina Muth 👍🏻
@aliksafeer7374
@aliksafeer7374 5 лет назад
intem
@abidpalakkal6538
@abidpalakkal6538 4 года назад
😍
@trollmediasentertainment7521
@trollmediasentertainment7521 4 года назад
Ikku premam illa
@sarath6689
@sarath6689 4 года назад
@@trollmediasentertainment7521 അതുകൊണ്ട് എന്താ സമാധാനം ഉണ്ടല്ലോ
@shehi2583
@shehi2583 5 лет назад
സ്വന്തനമായി നീ അരികിൽ ഉള്ളപ്പോൾ സ്വർഗം എനിക്ക് ഭൂമിയിൽ തന്നെ
@kksiyad3509
@kksiyad3509 5 лет назад
😘😘
@shehi2583
@shehi2583 5 лет назад
😘😘
@ramshadwizard2561
@ramshadwizard2561 5 лет назад
ഹൃദയത്തിൽ പതിഞ്ഞ ഗസൽ
@shabeebkinan7136
@shabeebkinan7136 5 лет назад
💕
@muhammedcv4084
@muhammedcv4084 4 года назад
Romacham ayipoyi💘
@kamalhere4u
@kamalhere4u 5 лет назад
ഈ ശബ്ദങ്ങള്‍ ഇനിയും വര്‍ഷങ്ങളോളം ആസ്വതിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ. ഒത്തിരി സ്നേഹം റാസാ , ബീഗം.
@nasarnichu9729
@nasarnichu9729 5 лет назад
😍😍😘😎👌👌👌
@user-yx3lm1jq7p
@user-yx3lm1jq7p 4 года назад
അവരുടെ ഇടക്കുള്ള നോട്ടം ആണ് പൊളി
@riyamolishtam9821
@riyamolishtam9821 4 года назад
Wedding anniversary യാണ് ഇന്ന് 7 വർഷം ആയി പ്രണയിച്ചു നടന്നു 5 കൊല്ലം അതിനു ശേഷം അവളെ തന്നെ കല്യാണം കഴിച്ചു കണ്ടതും കല്യാണം കഴിച്ചതും ഒരേ date തന്നെ 💞🥀🥀🌹🌹ഇന്ന് എന്റെ മോളുടെ ഉമ്മ കൂടിയാണ് എന്റെ പ്രിയതമാ അവളെയും മോളെയും വിട്ടിട്ടു പ്രവാസ ജീവിതം നയിക്കാൻ വിധിക്ക പെട്ടവൻ പ്രവാസി 😰😰😰ഇപ്പോഴത്തെ സാഹചര്യത്തിലും ഒരുത്തിരി ഫീലിംഗ് കിട്ടുന്നഗസൽ താങ്ക്സ് ഓൾ 💞💞💞🥀🥀😰😰
@muhammedhashim2556
@muhammedhashim2556 4 года назад
😍😍😍🤩
@ShahulHameed-fq5bx
@ShahulHameed-fq5bx 4 года назад
Ennum sandhosham niranna life aavatte 😍
@ainyusuf5909
@ainyusuf5909 4 года назад
Punyam cheythavar
@zilusvlogs4247
@zilusvlogs4247 4 года назад
Nigal enthu bhagyavaanaanu. Snehicha aale thanne kittiyille
@Jasna5274
@Jasna5274 3 года назад
daa riyaa 🙄🙄🙄
@bhaishafi
@bhaishafi 5 лет назад
ഇന്നും കേട്ടവർ ലൈക്‌ അടിച്ചോളൂ
@nasilsalam8971
@nasilsalam8971 5 лет назад
കഴിഞ്ഞ 8 മാസത്തിലധികമായി" ഓമലാളേ"കേൾക്കാതെ ഉറങ്ങാറില്ല. ആ നിരയിലേയ്ക് ഇനി ഈ ഗസലു കൂടെ
@rahnapacheery8135
@rahnapacheery8135 5 лет назад
nasil salam sathyam
@arshadta1353
@arshadta1353 5 лет назад
സത്യമാണ്...
@nazianazii6946
@nazianazii6946 5 лет назад
Sooper.........,,
@gopikasivadas8837
@gopikasivadas8837 4 года назад
Sathyanu
@vishnudas9485
@vishnudas9485 5 лет назад
എന്തിനാണ് ഇക്ക ഇങ്ങനെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്നത്... കഞ്ചാവിനേക്കാൾ ലഹരിയാണ് നിങളുടെ ഗസലിന്.....
@butterflymedias302
@butterflymedias302 5 лет назад
എന്റെ ലഹരിയും ഗസലുകളാണ് ബ്രോ ടെന്ഷന് വരുമ്പോൾ ഇത് കേട്ടാൽ മതി❤❤❤❤😍
@Jasimali129
@Jasimali129 5 лет назад
True
@sherinlatheef7879
@sherinlatheef7879 5 лет назад
അത് ഒള്ളത് 🤣😆😆💞🕊️🕊️
@zainulzainzainulzain9552
@zainulzainzainulzain9552 5 лет назад
Vishnu Das ee vdo ulla aalano raaz
@vishnudas9485
@vishnudas9485 5 лет назад
@@zainulzainzainulzain9552 S Raaza
@sreeraj9083
@sreeraj9083 4 года назад
കൊറോണ കാരണം വീട്ടിൽ പോസ്റ്റ്‌ ആയി ഇരിക്കുന്നത് കൊണ്ട് പാട്ട് ആസ്വദിക്കുന്നവർ ഉണ്ടോ....? ഉണ്ടെങ്കിൽ ലൈക്‌ ..🤩🤩🤩
@jasmintv4178
@jasmintv4178 4 года назад
അലക്കിലും പാട്ടുകൾ പൊളിയലെ മച്ചാനെ...... 🎶🎶🎶
@irshadbadar3748
@irshadbadar3748 4 года назад
ഒരു വീട് വെച്ചിട്ട് അതിന്റെ ഗൃഹപ്രവേശനത്തിന് നിങ്ങളുടെ ഗസൽ ഉണ്ടാവണം My Dream
@harishameed5542
@harishameed5542 4 года назад
You are a creative Guy..
@fasnaajas1416
@fasnaajas1416 3 года назад
My and my husband wish
@azhart008
@azhart008 5 лет назад
സ്വാന്തനമായിനീ അരികിൽ ഉള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ 🖤
@nasarnichu9729
@nasarnichu9729 5 лет назад
Kelkkaan Vike
@mohmdmuthu8637
@mohmdmuthu8637 4 года назад
ഇത് മിനിമം 2 പ്രാവിശ്യമെങ്കിലും കാണാത്തവർ ഉണ്ടാവില്ല കെട്ടവരുണ്ടെങ്കിൽ 👍അടിച്ചു പോ
@nisamudheenshah1473
@nisamudheenshah1473 4 года назад
സത്യം
@raneeshcsc6866
@raneeshcsc6866 4 года назад
രണ്ടോ... ബാക്കിയൊക്കെ പിന്നെ
@tintu_mon_k.v
@tintu_mon_k.v 4 года назад
😕sathyam paranjaal ethra pravishyam kettu enn 🤔 Enik polum 😑
@realwayfreethinker4583
@realwayfreethinker4583 5 лет назад
റാസയും ബീവിയും... നിങ്ങളെ കേരളം ഏറ്റെടുത്തിരിക്കുന്നു..എല്ലാവിധനന്മകളും സ്നേഹവും...
@younasks6053
@younasks6053 3 года назад
സ്വാന്തനമായ്നീ അരികിലുള്ളപ്പോൾ സ്വർഗം എനിയ്ക്കെന്നും ഭൂമിയിൽ തന്നെ ഭൂമിയിൽ തന്നെ❤️എന്തൊരു ഫീലിംഗ് ♥️♥️♥️🌹🌹
@sulaimank4812
@sulaimank4812 3 года назад
വീണ്ടും വീണ്ടും ഇത് കേൾക്കാൻ വന്നവരുണ്ടോ
@nidheeshnisha795
@nidheeshnisha795 5 лет назад
ഗസൽ ഇതുവരെ കേൾക്കാൻ ശ്രമിച്ചിട്ടില്ലായിരുന്നു,ഇപ്പോൾ ഈ വരികൾ മനസ്സിന്ന് പോണില്ല
@sheheemsheheem2499
@sheheemsheheem2499 4 года назад
Shariya
@ashrafmry1971
@ashrafmry1971 5 лет назад
'ഓമലാളെ നിന്നെയോർത്ത്' നു ശേഷം നന്നായി ആസ്വദിച്ച മറ്റൊരു മനോഹരമായ ഗസൽ. അഭിനന്ദങ്ങൾ Raza & Begum 👌👌👌👌💐💐💐💐
@shafeeh7994
@shafeeh7994 5 лет назад
കാണാൻ ഇച്ചിരി വൈകിപ്പോയീ😍😍😍💕❤️💞❣️♥️
@nasarnichu9729
@nasarnichu9729 5 лет назад
Payyole,shasheyetane 👋👌👍👌👍👌👍.enthaaaa.vrekal.feellll.razakaaa.majejekaane.👍👍👍👍👍🙏🙏🙏🙏🙏…
@AyishaAbdulBasith
@AyishaAbdulBasith 5 лет назад
1 Million ❣️❣️❣️
@Ibnusiddiq194
@Ibnusiddiq194 5 лет назад
😍😍😍 With lots of love
@Ibnusiddiq194
@Ibnusiddiq194 4 года назад
അറിഞ്ഞോ അറിയാതെയോ ഇവിടെ വന്നവരൊന്നും ഇവിടം വിട്ടു പോയിട്ടില്ല.. watching same video after 8 months 😊
@manavamaykyam8451
@manavamaykyam8451 3 года назад
ആയിച്ചു കുട്ടീ ,,
@minzzart7055
@minzzart7055 3 года назад
Aishaa....♥
@pramodmp3023
@pramodmp3023 4 года назад
Raaza and Imthiaz നിങ്ങളെ കേൾക്കാൻ എന്തേ ഇത്ര വൈകി. ഒരു പക്ഷേ Umbai യെ വിട്ടു വേറൊരു ഗസലിലേക്ക് പോവാനുളള മടി ആയിരിക്കാം. അഭിനന്ദനങ്ങൾ. മനസു നിറഞ്ഞു.
@vibinmanammal2739
@vibinmanammal2739 5 лет назад
എന്റെ രാത്രികളെ പകലിനോട്‌ പലപ്പോഴും കൂട്ടി ചേർക്കുന്നത് നിങ്ങളുടെ ഗസലുകൾ ആണ്..💕 ഇഷ്ടം ❤😍
@amaalnabeel510
@amaalnabeel510 4 года назад
Yy
@muhammedmusthafa7778
@muhammedmusthafa7778 5 лет назад
ഒരാളെ കുറിച് ഓർക്കാൻ അയാളോടനുവാദം ചോദിക്കണ്ട എന്നതാണ് ഈ ലോകത്ത് ഏറ്റവും വലിയ അവകാശം. അത് പോലെത്തന്നെയാണ് ഓരോ വരികളിലും കൂടുതൽ കൂടുതൽ ആഴങ്ങളിലേക് നിങ്ങൾ സംഗീതത്തിലൂടെ കൊണ്ട് പോകുന്നത്.. 👣💞
@shashsh5605
@shashsh5605 5 лет назад
muhammed musthafa Mm sathyam
@sharafraaz1994
@sharafraaz1994 5 лет назад
" സാന്ത്വനമായ്‌ നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ...! " ഈ ഒരു വരി പോരെ മാഷെ.... 😍 ഒരു ലോഡ്‌ ഇഷ്ടം വാരി വിതറുന്നു...😍😍😍😍😍😍😍😍😘😘😙💞❤️💞❤️💞❤️💞❤️❤️💞❤️💞❤️💞❤️❤️💞💞❤️💞❤️💞❤️💞❤️💞❤️💞💞💓😍😘 @raaza_beegum😍
@sheheemsheheem2499
@sheheemsheheem2499 4 года назад
Ooooooooooo
@aswathi___k
@aswathi___k 4 года назад
മദ്യത്തേക്കാൾ വലിയ ലഹരിയിൽ ഞാൻ അടിമപ്പെട്ടു..നിങ്ങളുടെ സ്വരമാധുരിയിൽ 🖤
@hamzacherpulasheryhamza5819
@hamzacherpulasheryhamza5819 4 года назад
🤔
@tintu_mon_k.v
@tintu_mon_k.v 4 года назад
Pattokka poli Pakshay nee madhyam kayikkarundo
@ansiyajunaid2344
@ansiyajunaid2344 2 года назад
Happy
@anwaranwarsha9669
@anwaranwarsha9669 3 года назад
ഇന്നും..... കേൾക്കുന്നു...... ജീവനുണ്ടെങ്കിൽ ഇനിയും കേൾക്കും.......
@subairkkkandanakam9353
@subairkkkandanakam9353 3 года назад
അതാണ് 👍👍👍🌹🌹🌹🌹🌹🌹
@sadiq5628
@sadiq5628 5 лет назад
മനസ്സിന്റെ ആഴങ്ങളിൽ തൊടുന്ന വരികളും ഈണവും ....❤️ പാട്ട്‌ എഴുതിയ Saseendran Payyoli ക്കും അതിമനോഹരമായ ഈണം നൽകി പാടി ഞങ്ങൾക്ക്‌ സമ്മാനിച്ച പ്രിയ സുഹൃത്തുക്കളായ റാസ&ബീഗത്തിനും ഒരായിരം നന്ദി...
@zaheerpallamabdulla9649
@zaheerpallamabdulla9649 5 лет назад
Female voice was a surprise..that women has a legendary voice.. Guy seems as expected. Amazing.
@shaneebshanib6880
@shaneebshanib6880 5 лет назад
ഒരു ദിവസം ഇപ്പോൾ whatsapp നോക്കുന്നതിനേക്കാൾ കൂടുതൽ കേൾക്കുന്നത് ഈ ഗാനമാണ്....amazing feel😘
@sheheemsheheem2499
@sheheemsheheem2499 4 года назад
Njanum
@malavikapt4035
@malavikapt4035 3 года назад
പ്രിയൻ പാടി തന്ന വരികൾ... അവനോളം പ്രിയപ്പെട്ടത് ❣️
@ajnasaju2932
@ajnasaju2932 2 года назад
ഉള്ള് നിറച്ചു.. 🥺🤍പ്രണയിക്കാത്തവനും പ്രണയിക്കാൻ ഒരു അവസരം ഒരുക്കുന്നു റാസാ, ബീഗം നിങ്ങളുടെ വരികൾ ✨️❤️‍🩹
@shaheerAzmee
@shaheerAzmee 5 лет назад
അകലെ നിന്നെത്തുന്ന കുളിരുള്ള തെന്നൽ ആർദ്രമായ്‌ പാടുന്നു ഗസലിന്റെ ഈണം ❤️❤️സ്വർഗ്ഗത്തിലെ ഹുബ്ബിന്റെ മുസല്ല വിരിച്ച 🧞‍♂️ജിന്നുകളടെ 🧞‍♂️🧞‍♂️കൊട്ടാരത്തിലേക്കെത്തിച്ചു rasa imti ഇഷ്ടം 😘❤️❤️
@shajahanmgl
@shajahanmgl 5 лет назад
മനുഷ്യൻ ഒരൊറ്റ തവണ ആണ് മരിക്കുക എന്ന് പറയുന്നത് വെറുതെയാണ്.... ഇൗ പാട്ടുകൾ ഒക്കെ എന്നെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുകയാണ് #Big fan of you guysss
@afsaltalks8062
@afsaltalks8062 4 года назад
👍
@rubyjinu7081
@rubyjinu7081 4 года назад
shajahanmgl atheda
@user-hs5on9rm1t
@user-hs5on9rm1t 5 лет назад
പടുമ്പോഴൊക്കെ ബീഗത്തിന്റെ കണ്ണു നിറയുന്നു
@simraify
@simraify 5 лет назад
waiting for your interviews...
@reenasalim4452
@reenasalim4452 5 лет назад
Kelkkumpol enteyum....😥😥😥
@Usman-ux9vd
@Usman-ux9vd 4 года назад
Nteyum
@nikhilvalancherynikhilvala6195
@nikhilvalancherynikhilvala6195 3 года назад
അകന്നു നിൽക്കുമ്പോൾ തന്നെയാണ് പ്രണയത്തിന്ന് സൗന്ദര്യം കൂടുന്നതും ♥️♥️♥️🎵🎵🎵🎵
@jermyhassan
@jermyhassan 5 лет назад
നഷ്ടബോധം മുറിപ്പെടുത്തുമെങ്കിലും ഓർക്കാതെ കഴിയുന്നത് മരണമാണ് പ്രിയേ....ഓർക്കുമ്പോൾ അയവിറക്കുന്ന പ്രണയ നിമിഷങ്ങൾ സാന്ത്വനം.... 💚
@abdulgafoor6588
@abdulgafoor6588 5 лет назад
പൂ ചോദിച്ച ഈ ഉള്ളവന് കിട്ടിയത് പനിനീർ തോട്ടം നന്ദി
@risanrisu870
@risanrisu870 5 лет назад
Super song
@smuskr2562
@smuskr2562 5 лет назад
സാന്ത്വനമായി നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ ഭൂമിയിൽ തന്നെ....💚
@mammookaonlinepromotion3615
@mammookaonlinepromotion3615 5 лет назад
Smu Skr ❤️
@midhilajramiabu3139
@midhilajramiabu3139 5 лет назад
സ്വാന്തനമായി നീ അരികിലുംള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ 🎶🎶❤️❤️❤️❤️❤️❤️❤️ pwoliiii
@joker2.069
@joker2.069 4 года назад
സുലൈമാനി കുടിച്ചോണ്ട് നിങ്ങളുടെ ഗസൽ കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 😘😘😘
@padmakumara6506
@padmakumara6506 Год назад
ഹൃദയങ്ങൾ ഒന്നാകും ഹൃദയേശ്വരിക്ക് എഞേ പരിഭവമോ......എത്ര സുന്ദരമായ വരികൾ രണ്ടു പേരും മനോഹരമായ പാടി കേൾക്കാൻ ഇതിലേറെ സുഖകരം അഭിനന്ദനങ്ങൾ നന്ദി നമസ്കാരം ❤🙏👌👌👍
@shebinashebi3547
@shebinashebi3547 5 лет назад
നിങ്ങളുടെ പാടുകൾക്ക് ഹൃദ്ദയത്തെ പിടിചെടുകാനുള്ള കഴിവുണ്ട്...രണ്ടാലുടെയും ഇൗ ഒരുമാക്ക്‌ ഒരു big സലുട്ട്‌......👍👍😗😗😗😗😗😗
@shanavasshanu379
@shanavasshanu379 5 лет назад
othiri ishtam 😍😍😍
@nasarnichu9729
@nasarnichu9729 5 лет назад
👍👍👍👍
@latheefvp2913
@latheefvp2913 4 года назад
അതാണ് ഗസൽ സംഗീതത്തിന്റെ പ്രത്യേകത …… നമ്മൾ അഡിറ്റായിപോകും ……
@safnayousaf8884
@safnayousaf8884 5 лет назад
പ്രണയം പാടിയും പറഞ്ഞും പ്രണയിപ്പിക്കുന്ന ശബ്ദങ്ങള്‍... അത്രയേറെ പ്രിയമുള്ളവര്‍... ♥ റാസിക്കാ.. ഇംതിത്ത...
@hilalhilal6448
@hilalhilal6448 5 лет назад
I love you
@anasmajeed6971
@anasmajeed6971 5 лет назад
കാത്തിരിപ്പിനു വിരാമം,പ്രതീക്ഷച്ചിതിലും ഗംഭീരം.വരികളും ഈണവും അനശ്വരം.❤️❤️❤️❤️❤️💓💓💗💗💓💝
@farzeenfarzee6868
@farzeenfarzee6868 4 года назад
Enikk first ente swt hrt anu ee paattu kelppichy thannath....ilove u ikkachiiiii
@Ponnus777
@Ponnus777 4 года назад
Covid19 തകർത്തെറിഞ്ഞ മാർച്ചിലെ അവസാന രാവിലും😞 അതല്ലാം കുറച്ചു നേരത്തേക്ക് മറന്നു കൊണ്ട് ഞാനിവിടെ,,,,,,,,,,,, " ഹൃദയങ്ങൾ ഒന്നാവും മധുമാസരാവിൽ..... ഹൃദയേശ്വരിക്കെന്തേ പരിഭവമോ,,,❤
@anwarkeezhedath
@anwarkeezhedath 5 лет назад
മലയാളത്തിലെ ജഗജിത് സിങ്-ചിത്ര സിങ് ഗസൽ ദമ്പതിമാരാണ് റാസാ-ബീഗം ദമ്പതികൾ... ഇഷ്ടം...
@ramanan7209
@ramanan7209 5 лет назад
അടങ്ങാത്ത മുഹബത്താണ് നിങ്ങളോട് 😍😘😙😘😘😙😘😙😘😙😘😙😘😙
@anjalimohan111
@anjalimohan111 5 лет назад
Remanaaaa
@ramanan7209
@ramanan7209 5 лет назад
@@anjalimohan111 Ys
@meezansa
@meezansa 5 лет назад
ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2) രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ........ (2) രാഗാവേശം തുളുമ്പുന്നു മനസ്സിൽ..... (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ... ഹൃദയേശ്വരിക്കെന്തേ പരിഭവമോ......?? അകലെ നിന്നെത്തിയ കുളിരുള്ള തെന്നൽ ആർദ്രമായ് പാടുന്നു ഗസലിന്റെ ഈണം….. ഗസലിന്റെ ഈണം............ (2) അവളുടെ ഓർമ്മകൾ അല ഞൊറിഞ്ഞെത്തും........ (2) പുതിയ വികാരമായ് അറിയാതെ നിത്യവും...... (2) സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ …. ഭൂമിയിൽ തന്നെ....... (2) എങ്കിലും ഓർക്കുക അവൾ പോയ നാളിത്... (2) അവളല്ലോ നമ്മെ ഒരുമിച്ച് ചേർത്തതും.... (2)
@amanudxb
@amanudxb 5 лет назад
ഇങ്ങളാണ് മുത്ത്
@bincyshaji2625
@bincyshaji2625 4 года назад
സൂപ്പർ
@suhailapmedia4142
@suhailapmedia4142 4 года назад
@@amanudxb 🥰😍
@manafedavannappara
@manafedavannappara 4 года назад
Good work
@josephmukkada2286
@josephmukkada2286 4 года назад
Thank You
@bijubiju4297
@bijubiju4297 4 года назад
ഗുലാം അലി, മെഹ്ദി ഹസൻ, ജഗ്ജിത സിങ് , ഹരിഹരൻ, ഉമ്പായി , ഷഹബാസ് അമൻ ,...ഇപ്പോൾ നിങ്ങളും എന്റെ ഹൃദയത്തിലേക്ക് ....എത്ര കേട്ടാലും മതിയാകാതെ...
@megypsy_plus
@megypsy_plus Год назад
എനിക്കെന്റെ പ്രാണസഖി പരിചയപെടുത്തിയതാണ് ഈ ഗസലിന്റെ ലോകം.... ഇപ്പോൾ ഈ ലോകത്തിലാണ് ജീവിതം ♥️♥️❤❤❤❤
@Jasimali129
@Jasimali129 5 лет назад
എന്റെ മനസ്സ് ഇപോ എവിടെ ആണെന്ന് എനിക്കറിയില്ല.നിങ്ങളുടെ അടുത്ത് ഉണ്ടെങ്കിൽ ഇതുപോലെ നല്ല ഗാനങ്ങൾ കൊണ്ട് എന്നും എന്റെ മനസ്സിനെ ഉറക്കണമെ.,,😇😇😇😇😇😇😇
@abunchofdaffodiles2843
@abunchofdaffodiles2843 5 лет назад
,🎼 *_,🎼നനുത്ത കാറ്റിനു കാതോർത്തതു വേരുതെയായില്ല,,,നിങ്ങൾ തന്ന ഈ മഴ കുളിരുള്ളത് തന്നെ...._* ആലില പോലവൾ വിറയാർന്നതെന്തിനോ,,, മാരുതനായവൻ വന്നനേരം,,, നീലക്കടമ്പാൽ വരമ്പിട്ട പാടത്തു,,, നീർമതളപ്പൂക്കൾ കൺചിമ്മിയോ,,,,
@abunchofdaffodiles2843
@abunchofdaffodiles2843 5 лет назад
ആലില പോലവൾ വിറയാർന്നതെന്തിനോ,,, മാരുതനായവൻ വന്നനേരം,,, നീലക്കടമ്പാൽ വരമ്പിട്ട പാടത്തു,,, നീർമതളപ്പൂക്കൾ കൺചിമ്മിയോ,,,,
@shajishtirursabu5379
@shajishtirursabu5379 5 лет назад
a Bunch of daffodiles
@abunchofdaffodiles2843
@abunchofdaffodiles2843 5 лет назад
@@shajishtirursabu5379 ,,🙏
@maheshmk7966
@maheshmk7966 5 лет назад
എനിക്കിത് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 😍
@sheheemsheheem2499
@sheheemsheheem2499 4 года назад
Ayooooo pavam... athrakk.ishttano.
@riyamolishtam9821
@riyamolishtam9821 3 года назад
പ്രണയ ദിനം അല്ലെ അപ്പോൾ ഓടി വന്നതാ ഒന്ന് കേൾക്കാൻ ആരേലും ഉണ്ടോ ഇപ്പൊ കേൾക്കാൻ 😍😍💞💞💞
@azeesazees4697
@azeesazees4697 3 года назад
Njan Omanil salalayil Aayirunu
@afsal11
@afsal11 4 года назад
ആ ഹാ.. എന്താ ഒരു ഫീൽ... നിങ്ങളൊക്കെ വേറെ ലെവലാണ് ട്ടോ.. ഇച്ചിരി വെകിപ്പോയോ എന്നു തോന്നുന്നു..വൈകിവന്ന വസന്തം പോലെ മനസ്സിൽ കുളിർമഴ പെയ്യുന്ന സുഖം.. ഇഷ്ടം 😍😍😍
@farookmahamood4543
@farookmahamood4543 5 лет назад
നിങ്ങൾ പാടിയ ആ മധുമാസം എന്നാണാവോ എന്റെ ജീവിതത്തിൽ വന്നണയുക .കാത്തിരിക്കുന്നു ഞാൻ മൗനമായ് .....😪😪
@shabeermuhammed1436
@shabeermuhammed1436 5 лет назад
Wooow..... ആദ്യ വരികൾ തന്നെ മനസ്സിൽ തട്ടി നില്കുന്നു... 😍😍😘😘 നിങ്ങളുടെ ഓരോ ഗാനങ്ങൾ കേൾക്കുമ്പോഴും.. അടുത്ത ഗാനത്തിനായി ഉള്ള കാത്തിരിപ്പാണ് 😍😍😘😘
@sabikanas8314
@sabikanas8314 5 лет назад
🤔
@luciddreamer5442
@luciddreamer5442 5 лет назад
Love From Malappuram (Dt) Boost the like button if u are on same District
@arunkumarcpimpartybhakthan8731
@saneersanee4350
@saneersanee4350 5 лет назад
Super song dear valate athikam ishttappettu eniyum pretheekshikkunnu enganeyulla gaanagal god bless both of u
@fathimaraneesha8810
@fathimaraneesha8810 3 года назад
എന്താണ് എന്ന് അറിയില്ല എന്തോ എന്നെ പിടിച്ചു നിർത്തുന്നു ഇവരുടെ പാട്ടിന്റെ മുന്നിൽ പിന്നെയും കേൾക്കാൻ എന്നെ പ്രേരിപ്പിക്കുന്നു ഞാൻ ഒരു വിരഹ കാമുകി ഒന്നുമല്ല എന്നാലും എനിക്ക് ഈ ഗസൽ കേൾക്കുമ്പോ എന്തോ ഒരു ഫീൽ ആണ് പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗസൽ ആണ് ഇത് 🥰❤️പൈൻ ഒക്കെ ഉള്ളപ്പോ ഇത് കേൾക്കുമ്പോ ഒരു സുഖം ആണ് 🥲
@hizzasha6738
@hizzasha6738 5 лет назад
വല്ലാത്ത ഒരു ലോകത്തേക്ക് ആണ് ഈ ഗസൽ എത്തിക്കുന്നത്.😍😍😍
@hizzasha6738
@hizzasha6738 5 лет назад
Thank u sir....😊
@mubashira1176
@mubashira1176 5 лет назад
ഇന്ന് മുതൽ ഞാൻ നിങ്ങളുടെ big fan ആണ് മനുഷ്യ........
@shabishr3286
@shabishr3286 4 года назад
Nn
@shabishr3286
@shabishr3286 4 года назад
Jjt
@luciddreamer5442
@luciddreamer5442 5 лет назад
ഹൃദയേശ്വരിക്കെന്തേ പരിഭവമോ..... ഇജ്ജാതി feeling ഇക്ക ഇങ്ങൾ വേറെ ലെവൽ ആണ് ട്ടാ
@msqtp7576
@msqtp7576 5 лет назад
Kochappii
@luciddreamer5442
@luciddreamer5442 5 лет назад
@@msqtp7576 ?
@luciddreamer5442
@luciddreamer5442 5 лет назад
@@msqtp7576 what do you mean
@user-ll2xz7xy5r
@user-ll2xz7xy5r Месяц назад
ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ രാഗാവേശം തുളുമ്പുന്നു മനസ്സിൽ അകലെ നിന്നെത്തിയ കുളിരുള്ള തെന്നൽ ആർദ്രമായ് പാടുന്നു ഗസലിന്റെ ഈണം അവളുടെ ഓർമ്മകൾ അലഞ്ഞൊറിെഞ്ഞത്തും പുതിയ വികാരമായ് അറിയാതെ നിത്യവും സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ എങ്കിലും ഓർക്കുക അവൾ പോയ നാളിത് അവളല്ലോ നമ്മെ ഒരുമിച്ച് ചേർത്തതും
@etasty1
@etasty1 3 года назад
സ്വാന്തനമായി നീ അരികിലുള്ളപ്പോൾ... സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ... ഭൂമിയിൽ തന്നെ...🥰🥰🥰🥰
@REVIEWMONK786
@REVIEWMONK786 5 лет назад
ഹൃദയങ്ങൾ ഒന്നാക്കും ലഹരിയുടെ ഈണം...Raaza & beegom ഇഷ്ടം❣
@shahidchichu
@shahidchichu 5 лет назад
ambada kallaaa
@ashpadam
@ashpadam 5 лет назад
രാതിങ്കളായ്_നീ_അരികിലുള്ളപ്പോൾ രാഗാവേശം_തുളുമ്പുന്നു_മനസ്സിൽ... മധുനിറഞ്ഞ പുഴയൊഴുകുംപോലെ ഒരു പ്രണയഗാനം...❤️❤️❤️❤️
@ashiquebabu6050
@ashiquebabu6050 5 лет назад
ഉമ്പായിയുടെ ഗസല്‍ കേട്ടിരുന്ന കാതുകളിലേക്ക് കടന്ന് വന്ന മറ്റൊരു ഗസല്‍ ശബ്ദമാണ് നിങളുടേത്.. ഉമ്പായിക്ക് പകരമാവില്ലേലും ഉമ്പായിയുടെ നഷ്ടം നിങളുടെ ശബ്ദങളിലൂടെ ശ്രവിച്ച് കൊണ്ടിരിക്കുന്നു..
@aifaakbr
@aifaakbr 4 года назад
Ende shbaaskade voice endu rasaane ethra vishamatthilum shabas. Amande songs kettal i.m happy
@ismaileps6426
@ismaileps6426 4 года назад
അവളുടെ ഓർമകൾ അലഞൊറിഞ്ഞെത്തും. പുതിയ വികാരമായി അറിയാതെ നിത്യവും 😔😪😥
@trollmediasentertainment7521
@trollmediasentertainment7521 5 лет назад
എത്രാ വട്ടം കേട്ടു എന്ന് അറിയില്ലാ... super Gazal..outstanding Performance
@mdsheril3593
@mdsheril3593 5 лет назад
ഓരോ വരികൾക്കും ഒരായിരം കഥകൾ പറയാനുള്ളത് പോലെ.. ഹൃദയത്തെ ചെന്നു തൊടുന്ന ഗാനം. ഒറ്റക്കിരുന്നു കണ്ണും പൂട്ടി കേൾക്കുമ്പോൾ.......... ❤💟💯
@ramirashi
@ramirashi 5 лет назад
വർണിക്കാൻ വാക്കുകൾ ഇല്ല..ഹൃദയങ്ങൾ ലയിച്ചു ഒന്നാകും വിധം മനോഹരം ❤️
@fkparathakkad
@fkparathakkad 4 года назад
എന്തിനാണ് ദിവസവും ഇവിടെ വന്നു ഈ വീഡിയോ തന്നെ play ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇഷ്ട്ടം 🥰
@shibin_vlogs260
@shibin_vlogs260 4 года назад
ഒരു ദിവസത്തിൽ ഞാൻ ചിലപ്പോ 100 തവണയെങ്കിലും ഈ ഗാനം കേൾക്കും.... എന്നാലും മടുക്കാറില്ല... എനിക്ക് ജീവനാണ് ഇവര് രണ്ടുപേരും... really i love you Raazabeegum.. Dieheart fan...
@abunchofdaffodiles2843
@abunchofdaffodiles2843 5 лет назад
നിങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട്‌ അവൾ എങ്ങോട്ടാണ് പോയത്.,,,അവളുടെ ഓർമകൾ പുതിയ വികാരമായി അറിയാതെ നിത്യവും,,,,,,👌👌👌👌👌
@jaseempsb
@jaseempsb 5 лет назад
ഈ പാട്ടില്‍ ഒക്കെ ആത്മാവ് ഉണ്ടാവുമെന്ന് പറഞ്ഞ് കേട്ടീട്ടേ ഉള്ളു... അത് ഇപ്പോ ഇങ്ങളെ ഓരോ പാട്ട് കേള്‍ക്കുമ്പോഴും ആ ആത്മാവിനെ തൊട്ട് കേള്‍ക്കാന്‍ പറ്റുന്നുണ്ട് 💜💙💚💛
@raheesop098op6
@raheesop098op6 3 года назад
Poli poli supper allarum like adi da ithil👍👍👍👍👍👍
@phoenixwings5888
@phoenixwings5888 4 года назад
ഒരു വർഷമായി ഇപ്പോളും കേൾക്കുന്ന ചുരുക്കം ഗാനങ്ങളിൽ ഒന്ന്.. വല്ലാത്ത ഫീൽ തരുന്ന പാട്ട്.. പലരെയും ഓർമ്മ വരുന്നു പല വരികളും ഹൃദയത്തിൽ വല്ലാത്ത ഒരു മരവിപ്പുണ്ടാക്കുന്നു...ഭൂത കാല ഓർമ്മകളിൽ മനസ്സ് നിശ്ചലമായി പോകുന്നു... എന്താ പറയാ.. എന്തായാലും അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് വീണ്ടും വീണ്ടും മനസ്സ് മന്ത്രിക്കുന്നു... ❣️
@mubashirpulikkalofficial7977
@mubashirpulikkalofficial7977 5 лет назад
ഉമ്പായി മരിച്ചിട്ടില്ല ജീവിക്കുന്നു ഇവരിലൂടെ ഒക്കെ.. മലയാളം ഗസല്‍ ഇഷ്ടം 💚
@jyothisreekk4791
@jyothisreekk4791 5 лет назад
"Personal" letter ൽ കൂടി ഇവരെ ഗസൽ രാജകുമാരനും രാജകുമാരിയും ആക്കിത്തീർക്കും ഞങ്ങൾ ബാലുശ്ശേരിക്കാർ...
@midhlajmidhu8841
@midhlajmidhu8841 5 лет назад
Balusherykkar ennalla keralkkar ennu para
@lifeoflufthansa3976
@lifeoflufthansa3976 5 лет назад
I am also from balussery
@jyothimtt2508
@jyothimtt2508 4 года назад
Balluserikar...yes
@Shahidamaze
@Shahidamaze 5 лет назад
മനസ്സിൽ ആഞ്ഞടിക്കുന്ന വിരഹ നൊമ്പരത്തെ ഇത്ര മേൽ ഈണം പകർന്ന് കരളിലെത്തിക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ....വരികളിഷ്ടം...ഈ പാട്ടിനെയും....മറക്കാൻ ശ്രമിക്കുന്നതെന്തോ അതീ വരികളിലൂടെ വീണ്ടും പുനർജ്ജനിക്കുന്ന പോൽ.... (💔മിസ്സ്‌ യൂ പാത്ത്വോ💔)
@abdulbasith7748
@abdulbasith7748 5 лет назад
😍😍😍
@exploremarat
@exploremarat 5 лет назад
ഇൗ ഗസൽ എനിക്ക് വേണമായിരുന്നു..എന്നാലും.... ഇരിക്കട്ടെ നിങ്ങളെ പാത്തൂന്....💐🌹🌷....
@ahamnednaseen3745
@ahamnednaseen3745 5 лет назад
ഈ song കേട്ട് കൊണ്ട് കാമുകിയും ഓര്‍ത്തു ഒരൊറ്റ ഉറക്കം 💋💋💔🤗
@najmianaju9505
@najmianaju9505 5 лет назад
Adym ayt Anu njn ikkade gazal kelkunne IPO e nimishm thott njnum randaldem fan aykto😘😘😘😘😘😘😘😘😘😘
@midhunmukundan2251
@midhunmukundan2251 5 лет назад
ഈ ശബ്ദം നേരിൽ ആസ്വദിക്കാൻ കാത്തിരിക്കുന്നു ❤️
@riyasrafssar3159
@riyasrafssar3159 5 лет назад
ഇങ്ങള് വേറെ ലെവലാണ് പ്രിയമുള്ളവരെ 😍😍😍
@muhamedsalih4282
@muhamedsalih4282 5 лет назад
ശരിക്കും ഇങ്ങളൊരു ജിന്നാണ്.... ഗസൽ കേട്ട് അതിലങ്ങ് അലിഞ്ഞു പോയി
@muhammedmubashirmubi.9220
@muhammedmubashirmubi.9220 4 года назад
ഗസലിന് പകരം വെക്കാൻ ലോകത്ത് വേറെയൊരു ലഹരിക്കും കഴിയില്ലന്ന് ഓർമിപ്പിക്കുന്നു ഇക്ക നിങ്ങളെ ഓരോ ഗസലും
@mohammedrasheed3545
@mohammedrasheed3545 4 года назад
മനസ്സിൽ ഒരു വിങ്ങൽ... ആണ്... ഈ.. ഗസൽ വരികൾ... മാന്ത്രിക സ്വര മാണ് raazaa... നിങ്ങൾക്ക്..... ഓരോ വരികളും.... നൊമ്പര പെടുത്തുന്നു......
@aneetasdelight2400
@aneetasdelight2400 5 лет назад
Amazing!! Soothing Vocals Both of you❤️❤️ Soulful Orchestration God bless you 💖
Далее
Raaza Beegum - Jukebox - Volume 1
50:10
Просмотров 367 тыс.
Growing fruit art
00:33
Просмотров 3,9 млн
Raaza Beegum   Jukebox   Volume 2
1:02:13
Просмотров 414 тыс.
Composers' Medley - KMF Karuna | Unplugged
21:27
Просмотров 28 млн
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Raaza Beegum   Jukebox   Volume 3
1:01:56
Просмотров 163 тыс.
Malayalam Unplugged Cover Songs | Part1 [2021]
25:09
Просмотров 712 тыс.