Тёмный

Karyasidhi mahamantra രാവിലെ ഉണർന്നയുടൻ 9 തവണ ഈ മന്ത്രം ചൊല്ലിയാൽ ഏതൊരു കാര്യവും സാധിച്ചു കിട്ടും 

My Divine Worship
Подписаться 379 тыс.
Просмотров 345 тыс.
50% 1

#mydivineworship #malayalam #astrology #krishna #lakshmidevi #varahidevi #varahiammanpooja #guruvayoorappan #shiva #lakshminarayana
To fulfill your wishes chant this karyasidhi mantra 9 times everyday

Опубликовано:

 

29 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 976   
@MyDivineWorship
@MyDivineWorship Год назад
Om shreem vam shreem Om ഓം ശ്രീം വം ശ്രീം ഓം
@sindhur2471
@sindhur2471 Год назад
Thank you 💕 sister
@chandinichandini.k5165
@chandinichandini.k5165 Год назад
Periods aayal chollamo
@shesworldholisticwellness-7861
❤❤❤❤❤
@athiraroy2409
@athiraroy2409 Год назад
Mam parayumpol om sre vam sreem om vam nna athani doubt
@syamalas1395
@syamalas1395 Год назад
🙏🙏🙏🙏🙏
@user-ob8si2tj3m
@user-ob8si2tj3m Год назад
എന്റെ ഒരു അനുഭവം പറയാം. അവിചാരിതമായി ഞാൻ ഒരു ദിവസം യൂട്യൂബിൽ വാരാഹി ദേവിയെ കുറിച്ചു കാണാൻ ഇടയായി. അന്നുവരെ എനിക്കു ഈ ദേവിയെ കുറിച്ചു അറിയില്ലാരുന്നു.. അതിന് ശേഷം ഞാൻ വാരാഹി ദേവിയുടെ കൂടുതൽ യൂട്യൂബ് വീഡിയോ കാണുക ഉണ്ടായി.. ദേവി നിച്ഛയം പോലെ എനിക്കു ഒരാഴ്ച ക്കകം ശ്രീവരഹം ക്ഷേത്രത്തിൽ പോകാൻ സാധിച്ചു.. അമ്മ ദേവിയുടെ അനുഗ്രഹം എനിക്കു ഇപ്പോൾ ഉണ്ട്... ഞാൻ പൂർണമായും ദേവിയെ വിശ്വസിക്കുന്നു..സാമ്പത്തിക ബുദ്ധിമുട്ട് ഏറെ കുറെ എനിക്കു മാറി തുടങ്ങി.. തടസ്സം ആയി കിടന്ന കാര്യങ്ങൾ എല്ലാം തടസ്സം മാറി വരുന്നു... അമ്മ ദേവി എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
@anjalisubhash4910
@anjalisubhash4910 10 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏😢
@meenuttyslittleworld9359
@meenuttyslittleworld9359 10 месяцев назад
🙏🏻🙏🏻
@wordofwisdom5281
@wordofwisdom5281 10 месяцев назад
ഈ പറഞ കാര്യം എന്റെ ജീവിതത്തിലും സംഭവിച്ചതാണ്
@rajimanilal1023
@rajimanilal1023 10 месяцев назад
🙏🙏🙏
@salinisajeev7887
@salinisajeev7887 10 месяцев назад
Amme mahamaye🙏🏻🙏🏻🙏🏻
@savithacv1496
@savithacv1496 Год назад
അമ്മേ വരാഹി ദേവീ ശരണം 🙏🏻🙏🏻🙏🏻അമ്മയുടെ അനുഗ്രഹത്താൽ എന്റെ അമ്മയുടെ ബയോപ്‌സി റിസൾട്ട്‌ നെഗറ്റീവ് ആയി. 🙏🏻🙏🏻🙏🏻കൂടാതെ ആവശ്യ ഘട്ടത്തിൽ 3000രൂപ ലോട്ടറി അടിച്ചു. 🙏🏻🙏🏻🙏🏻🕉️🕉️🕉️
@sonimarajesh2415
@sonimarajesh2415 Год назад
May God always bless you ❤
@user-ly2uo8hl2n
@user-ly2uo8hl2n 19 дней назад
അമ്മേ വരാഹി ദേവി എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ എന്റെ സങ്കടം മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏
@prinijiju3817
@prinijiju3817 Год назад
സത്യം അമ്മേ.... ഞാൻ കിടക്കാൻ സമയത്തു വരാഹി അമ്മേ എനിക്ക് എന്റെ ബിസ്സിനെസ്സ് നന്നായി പോണേ, നല്ല sale കിട്ടണേ എന്ന് പ്രാർത്ഥിച്ചു കിടന്നു ഞാൻ മനസ്സുരുകി പറഞ്ഞു.... വരാഹി അമ്മ അതുകേട്ടു പിറ്റേ ദിവസം എനിക്ക് അത്ഭുതം തോന്നി ഞാൻ വിചാരിക്കാത്ത അത്ര sale നടന്നു... നല്ല ശക്തിയുള്ള ദേവിയാണ് വരാഹി അമ്മ 🙏🙏🙏
@sreejasunil46
@sreejasunil46 Год назад
അമ്മേ വരാഹി ദേവി കാത്തുരക്ഷിക്കണേ അമ്മേ കടങ്ങളും സങ്കടങ്ങളും തിർത്തു തരണേ അമ്മേ അമ്മയുടെ മക്കജുടെയും പേരക്കളുടെയും കൂടെ മരണം വരെ സന്തോഷത്തിലും സമ്മാധനത്തിലും ജീവിക്കാൻ ഭാഗ്യം തരണേ അമ്മേ വരാഹി ദേവി
@sreedevisudev6563
@sreedevisudev6563 Год назад
അമ്മേ വാരഹി ദേവിയെ ശരണം എന്റെ കുടുംബത്തെ രക്ഷികേണമേ കടങ്ങൾ തീർത്തു തരണമേ വരാഹിദേവി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹
@Kunji797
@Kunji797 Год назад
അമ്മേ.. വാരാഹി അമ്മേ ♥️♥️♥️ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ ♥️
@geethaanil3950
@geethaanil3950 Год назад
നമസ്കാരം ഞാൻ വരാഹി അമ്മയുടെ ഒരു ഭക്ത ആണ് ഞാൻ ഒരു ആറുമാസമായി അമ്മയെ ദിവസവും വിളിച്ച് പ്രാർത്ഥിക്കുന്നു . രണ്ടരവർഷമായി നടക്കാതിരുന്ന എൻറെ ജീവിതത്തിലെ ഒരു പ്രധാന കാര്യം അമ്മയുടെ അനുഗ്രഹത്തിന് ഫലമായി എനിക്ക് സാധിച്ചു കിട്ടി. എൻറെ മക്കളുടെ കാര്യത്തിലും ഞാൻ പ്രാർത്ഥിച്ചു. അതും സാധിച്ചു കിട്ടി. ഇനിയും എനിക്ക് അമ്മയുടെ അനുഗ്രഹം വേണം അതിനായി ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നു .പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു🙏🙏🙏🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏
@shizysanil
@shizysanil 10 месяцев назад
വാരാഹി ദേവി എൻ്റെ പ്രാർത്ഥന കേട്ടു. ഒരു പാട് സന്തോഷം ❤❤❤
@lathasivakumar8377
@lathasivakumar8377 10 месяцев назад
അമ്മേ മാതെ വരാഹി ദേവി എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ, അവരുടെ സങ്കടങ്ങൾ എല്ലാം മാറ്റി അവരുടെ ന്യായമായ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കേണമേ. മോൾടെ ആഗ്രഹങ്ങൾ സാധിച്ചു അവൾക്ക് സന്തോഷം നൽകേണമേ.
@sonimarajesh2415
@sonimarajesh2415 Год назад
അമ്മേ വരാഹീ അമ്മേ 🙏... എല്ലാ വരുടേയും സങ്കടങ്ങൾ ഒക്കെ തീർത്ത് രക്ഷിക്കണേ 🙏
@indusurendranathan746
@indusurendranathan746 Год назад
Surrounded by so many problems which only Devi can solve. Please Shower Your blessings on us, Devi Maa 🙏 You are the only hope and You are the only Xavier for us, Devi 🙏
@sruthybaaburaj1891
@sruthybaaburaj1891 Год назад
ഓം ശ്രീമ് വം ശ്രീമ് ഓം. അമ്മേ ശരണം. ഒരു ജോലിക്ക് വേണ്ടി അലയുകയായിരുന്നു. അമ്മയുടെ അനുഗ്രഹത്താൽ എനിക്കതു ലഭിച്ചു.
@swathiv3633
@swathiv3633 Год назад
Ano. Share cheyyu details
@sabian8066
@sabian8066 Год назад
Ethra daykkullil
@jrnair7786
@jrnair7786 Год назад
Satyam annu🙏🏼 കരഞ്ഞു മനം നൊന്ത് പ്രാർത്ഥിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് . എന്റെ അനുഭവം ആണ്.ജനുവരി മുതൽ ഉള്ള എൻെറ അലച്ചിൽ ആണ് . ഇപ്പോൾ ഞാൻ പ്രതീക്ഷിച്ചതിലും നല്ല ഒരു പൊസിഷനിൽ ആണ് എൻറെ ജോലി 🙏🏼🙏🏼
@ravit.s.6899
@ravit.s.6899 Год назад
അമ്മേ വരാഹി ദേവി ഞങ്ങൾക്കൊരു സൽ പുത്രനെ തന്നനുഗ്രഹിക്കണേ..
@user-bg9tt8lj5k
@user-bg9tt8lj5k 10 месяцев назад
വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ കഴിയണേ സാമ്പത്തിക അഭിവൃഥി ഉണ്ടാകണേ അമ്മേ 🙏🙏🙏 അനുഗ്രഹിക്കണേ
@user-gs4pz2eo7u
@user-gs4pz2eo7u 9 месяцев назад
അമ്മേ വാരഹി ദേവിയെ ശരണം എന്റെ കുടുംബത്തെ രക്ഷികേണമേ കടങ്ങൾ തീർത്തു തരണമേ വരാഹി ദേവി അനുഗ്രഹിക്കണമേ
@saseendranet1092
@saseendranet1092 Год назад
അമ്മേ നാരായണ ദേവി നാരായണ🙏🙏🙏🙏🙏🙏🙏☘️☘️☘️☘️🌻🌻🌻🌻🌻
@madhudhanya
@madhudhanya 9 месяцев назад
വളരെ നന്ദി ഉണ്ട്.. ഞാൻ പ്രാർഥിച്ചു, കാര്യം സാധിച്ചു.. 🙏
@sulekhakumari.vjayakumar8595
@sulekhakumari.vjayakumar8595 9 месяцев назад
അമ്മേ വരാഹീ ദേവീ.ഞങ്ങളുടെ കടബാദ്ധ്യതകള്‍ എല്ലാം മാറിക്കിട്ടുന്നതിനായി ഒരു വഴി കാണിച്ചു തരണേ! സങ്കടങ്ങള്‍ക്ക് എല്ലാം പരിഹാരം ഉണ്ടാക്കി തരണമേ
@amrithaamritha8229
@amrithaamritha8229 Год назад
അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏
@11xfootball24
@11xfootball24 Год назад
വാരഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹അമ്മേ സഹായിക്കണേ 🙏🏻🌹
@sunithasunu7054
@sunithasunu7054 Год назад
കമെന്റ് ബോക്സിൽ എഴുതിയിട്ട് കടം തീരില്ല മന്ത്രാജപം ചെയ്യൂ 🙏
@user-ks8oq7vg1z
@user-ks8oq7vg1z 10 месяцев назад
വരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണ്ണമേ,, ഓം വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏
@user-lp2vv6xv8i
@user-lp2vv6xv8i Месяц назад
ഓം വജ്രകോഷം 🙏🏻🙏🏻 അമ്മേ ദേവീ എന്റെ ഭാര്യയുടെ അസുഖം എത്രയും വേഗം ഭേദമാക്കണേ അമ്മേ 😢😢🙏🏻🙏🏻 മക്കളുടെ പഠനത്തിൽ, മക്കൾക്ക് നല്ല ഓർമ്മശക്തിയും, ദേഷ്യങ്ങൾ അകറ്റി നല്ല അനുസരണ ശീലവും ഉണ്ടാക്കി തരണമേ അമ്മേ 🙏🏻🙏🏻🙏🏻 ഓം അതിശയകാര്യ സിദ്ധിതായേ നമോ നമഃ 🙏🏻🙏🏻🙏🏻
@sreedeviks4856
@sreedeviks4856 Год назад
Please bless me with this Manthra Deeksha! I bow & touch your feet Gurumaa for your permission 🙏
@preethaajith3106
@preethaajith3106 Год назад
അമ്മേ പ്രാർത്ഥിച്ചു മകൾക്ക് നല്ല മാർക്ക് കിട്ടി അമ്മേ വരാഹിഅമ്മേ ശരണം🙏🙏🙏
@ahalsanoop8193
@ahalsanoop8193 11 месяцев назад
എന്താണ് മന്ത്രം
@maaluzkuttymaluzworld9599
@maaluzkuttymaluzworld9599 9 месяцев назад
അമ്മേടെ അനുഗ്രഹം എനിക്കും ഉണ്ടായി....അമ്മേ ശരണം 🙏🙏🙏🙏🙏
@shinilpalazhi
@shinilpalazhi Год назад
വളരെ വ്യക്ത്തമായി കാര്യങ്ങൾ പറഞ്ഞു. നന്ദി
@vineethayathy9537
@vineethayathy9537 Год назад
ഒരുപാട് നന്ദി dear❤
@sathydevi6286
@sathydevi6286 Год назад
❤Ammea Narayana devi Narayana Lakshmi Narayana Bhadrenaraya ❤varahidevinama❤
@nimasuresh731
@nimasuresh731 Год назад
നമസ്കാരം അമ്മേ.. 🙏🙏🙏 ഒരുപാട് നന്ദി 🙏.. തീർച്ചയായും ജപിക്കും.. വാരാഹി അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ...
@user-ih3ux6ie5h
@user-ih3ux6ie5h Год назад
അമ്മേ,ബീജാക്ഷര മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ദീക്ഷയായി ലഭിച്ചാലേ ചൊല്ലാവൂ എന്ന് കേട്ടിട്ടുണ്ട്, താങ്കളെ ഗുരുവായി സങ്കല്പിച്ചു ചൊല്ലട്ടെ അനുവാദം തരൂ
@MyDivineWorship
@MyDivineWorship Год назад
🙏
@gopakumargopakumar4618
@gopakumargopakumar4618 10 месяцев назад
അമ്മേ എൻ്റെ വരാനി അമ്മേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർത്ത് തരേണമേ - രോഗപീഠകൾ മാറ്റി തരേണമേ അമ്മേ അമ്മേ ശരണം ദേവി ശരണം വrരാഹി അമ്മേ ശരണം
@AmithaVishwanathan
@AmithaVishwanathan Год назад
Aum Shreem Vam Shreem Aum. 🙏🙏🙏 Namaskarm Amme.. Amma paranja pole mantram japichu.. Prarthicha karyam nadannu enna message 5th day thanne kitti.. Thank you so much.. Ammede anugraham ellarkum undakate ennu prarthikunnu.. 🙏🙏🙏
@SureshBabu-vo9wz
@SureshBabu-vo9wz Год назад
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@malathisukumaran2461
@malathisukumaran2461 Год назад
Ishtappettu nale muthal thudangum thank u Madam
@user-zv4hk8oj1q
@user-zv4hk8oj1q 4 месяца назад
വളരെ നല്ല വീഡിയോ ഇപ്പോഴാണ് കണ്ടത് മാം ഒരു പാട് നന്ദി
@Lee86SSSS
@Lee86SSSS Год назад
Amme Varahi Devi 🙏🏼🙏🏼🙏🏼 Ella jeeva jalangaleyum kaathu rakshikkane Amme
@sajanpanayara4503
@sajanpanayara4503 Год назад
ഓം ശ്രീ വം ശ്രീ ഓം ❤️🙏🌹വരഹി നമഹ സാജൻ ആയില്ലാം ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാത്ഥികണം
@pranavp1142
@pranavp1142 Год назад
എനിയ്ക്ക് മുടങ്ങി കിടക്കുന്ന കച്ചവടം നടന്ന് കിട്ടുവാൻ വേണ്ടി പ്രാർഥിക്കണേ അമ്മേ ...പ്രദീപ് ഉത്രട്ടാതി
@jayana2023
@jayana2023 5 месяцев назад
വളരെ വളരെ നന്ദി Tencher ഓം വരാഹീ അമ്മേ🙏🙏🙏🙏🙏
@leeladevi9127
@leeladevi9127 Год назад
ഓംവരാഹി അമ്മേ saranam🙏🙏🙏
@venugopal8214
@venugopal8214 Год назад
ഓം സമയേശ്വരി വരാഹി നമ :🙏🙏🙏🙏
@geethabalagopal9486
@geethabalagopal9486 Год назад
Thank you dear... Actually l want this method... God bless you 👍👌💐💯💕💕💕🙏🙏
@ambikaajayakumar4644
@ambikaajayakumar4644 6 месяцев назад
അമ്മേ ദേവീ വാരാ ഹിയമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണേ.🙏🏼🙏🏼🙏🏼🙏🏼
@11xfootball24
@11xfootball24 Год назад
ഓം വരാഹി അമ്മേ ശരണം 🌹🌹
@sreekumaariajith7801
@sreekumaariajith7801 10 месяцев назад
ഞാൻ പ്രാർത്ഥിച്ച.2 കാര്യങ്ങൾ നടക്കില്ലന് വിചാരിച്ചതു amma നടത്തിത്തന്നു. ഇനി വലിയ ഒരു കാര്യം പ്രാർത്ഥിക്കുന്നു. അതു ജീവിത പ്രശ്നം ആണ്. ഒരു സെക്കന്റിനുള്ളിൽ amma അതു എനിക്കു നടത്തിത്തരണം. നടത്തിത്തരും എനിക്കു പൂർണ വിശ്വാസം ആണ് അമ്മയെ.26 lak രൂപ ഉടനെ വേണം veedinte ലോൺ അടക്കാൻ. അമ്മതരും ആ പൈസ
@Entertainer-e3h
@Entertainer-e3h 9 месяцев назад
എന്റെ എല്ലാകടങ്ങളും തീർത്തു തരണേ ദേവി
@sreedevipillai7693
@sreedevipillai7693 Год назад
Thank you so much 🙏🙏🙏
@SANTHILAL1
@SANTHILAL1 Год назад
ഓം വരാഹി അമ്മേ ശരണം 🙏🙏🙏
@rajendrakumardamodaran2680
@rajendrakumardamodaran2680 Год назад
Thanks a lot Mam 🌹🙏🙏🙏
@somansekharan6162
@somansekharan6162 Год назад
അമ്മേ... ഓം ശ്രീo വം ശ്രീo ഓം.... അമ്മേ കാത്തുകൊള്ളേണമേ അമ്മേ 🙏🏻🙏🏻🙏🏻
@user-ie7yj7jq6h
@user-ie7yj7jq6h 10 месяцев назад
വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@ponnuvavavava4108
@ponnuvavavava4108 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@sathimenon2344
@sathimenon2344 Год назад
ഒരുപാട് നന്ദി സഹോദരി
@baijunb3880
@baijunb3880 Год назад
ഓം ശ്രീ വരാഹി ദേവിയെ നമഃ അമ്മേ കാത്തു രക്ഷിക്കണേ
@gayathridevi6445
@gayathridevi6445 8 месяцев назад
വരാഹി അമ്മേ നമോസ്തുതേ 🙏അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ
@karthikaanil9985
@karthikaanil9985 Год назад
Vaarahi amme saranam.
@kuttan6073
@kuttan6073 3 месяца назад
രണ്ടു പ്രാവശ്യം വരതിയമ്മയുടെ വജ്രാഘോഷം ചൊല്ലി പ്രാർത്ഥിച്ചു എന്നെ അമ്മ അനുഗ്രഹിച്ചു വരാഹി അമ്മേ ശരണം
@jajasreepb3629
@jajasreepb3629 Год назад
Namaskaram. Madam.Hare. Krishna Varahidevi. Nama.
@sreedevi2325
@sreedevi2325 Год назад
വരാഹി ദേവി ശരണം 🙏🙏🙏🙏🙏
@shashiaggarwal4277
@shashiaggarwal4277 Год назад
Namskaram Ma'am 🙏
@sindusunilkumar1702
@sindusunilkumar1702 Год назад
അമ്മേ സഹായിച്ചതിനു നന്ദി 🙏🙏🙏🙏❤❤️❤️
@pulimoodpampadi7521
@pulimoodpampadi7521 5 месяцев назад
എന്റെ വാരഹി അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രശനങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ ദേവി
@radhaa2107
@radhaa2107 Год назад
Amme varahi deviye namah..
@SasikalaSnair3281
@SasikalaSnair3281 11 месяцев назад
🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@m.jayashakthi1897
@m.jayashakthi1897 Год назад
നമസ്കാരം mam 🙏🙏🙏
@ambikac4621
@ambikac4621 Год назад
വളരെ നന്ദി
@sumeshthenayi2816
@sumeshthenayi2816 9 месяцев назад
അമ്മേ വാരാഹി ദേവിയെ ശരണം എന്നെയും എന്റെ കുടുംബത്തെയും രക്ഷികേണമേ വാരാഹി ദേവി അനുഗ്രഹിക്കേണമേ 🙏🙏🙏
@priyamohankrishna00
@priyamohankrishna00 7 месяцев назад
വാരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു സമാധാനപരമായ ഒരു ജീവിതം തരണമേ 🙏🏻🙏🏻😢
@radhikaravindran8634
@radhikaravindran8634 Год назад
Thanks a lot Madam🙏🙏
@sheejakanakamramachandran8722
@sheejakanakamramachandran8722 7 месяцев назад
അമ്മേ വാരാഹിദേവി, എന്റെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏
@ranjithkumarramachandran3876
ഓം ശ്രീം വംശ്രീം ഓം അമ്മ എന്റെ ശമ്പളം കൂടാൻ അമ്മ അനുഗ്രഹിക്കണമെ
@anjunrevathipp5592
@anjunrevathipp5592 Год назад
Varahi devi is really a god of miracle, I experienced it.
@sumajayan9587
@sumajayan9587 10 месяцев назад
എന്റെ അനുഭവം പറയാം വരാഹി ദേവിയെ കുറിച്ച് യു റ്റു ബിൽ നിന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. എല്ലാം മാറുന്നതിനു ചേച്ചി പറഞ്ഞു തന്ന മന്ത്രങ്ങൾ വിശ്വാസത്തോട് ജപിച്ചതിനാൽ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്ന എല്ലാ പ്രശനങ്ങൾക്കും പരിഹാരം വരഹിദേവി നൽകിഅനുഗ്രഹിച്ചു
@parvathysubramanian9379
@parvathysubramanian9379 Год назад
Very nice.I will try.
@babykumari4861
@babykumari4861 Год назад
🙏🙏🙏🙏നമസ്കാരം അമ്മേ മഹാ മായേ വരാഹി ദേവീ കാത്തു കൊള്ളേണമേ 🙏🙏🙏🌹🌹
@minis4466
@minis4466 Год назад
അമ്മേ മഹാമായേ വാ രാഗി ദേവി അമ്മ എന്റെ മകന് എഴുതിയ ടെസ്റ്റിൽ ലിസ്റ്റിൽ വന്നു ജോലിയിൽ കേറാൻ കഴിയണേ മോന് വിവാഹ o തടസം കൂടാതെ നടക്കണേ ദേവി
@lalithaappukuttan9349
@lalithaappukuttan9349 Год назад
Amme ente molkk santana Bhagyaraj tharane ohm varahi devi namaha
@anupamkrishna861
@anupamkrishna861 10 месяцев назад
Amme varahee ente swapnangal nadathi tharene... Rakshikkane amme
@geethap.m2375
@geethap.m2375 Год назад
amme ദേവി എന്റെ മകനു പരീക്ഷ വിജയം nalkane
@HYPERGAMING-tb2ng
@HYPERGAMING-tb2ng Год назад
Varahi amme saranam 🙏🏻🙏🏻❤️
@padminipillai6631
@padminipillai6631 Год назад
നമസ്കാരം 🙏🏻🙏🏻🙏🏻
@SandhyaPradeep
@SandhyaPradeep Год назад
നമസ്കാരം 🙏
@priyakm3759
@priyakm3759 Год назад
ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം അമ്മേ വരാഹി ദേവി🙏🙏
@ariyaammuammu9655
@ariyaammuammu9655 Год назад
Enthe joli ane nokkunnathe
@athiramd8682
@athiramd8682 Год назад
Thank you mam🙏🏻❤😊
@valsalaknair6369
@valsalaknair6369 Год назад
Om shreem vam shreem om. Varahi Ammai saranam🙏🙏🙏🙏🙏
@babythilakan8811
@babythilakan8811 Год назад
ദേവിക്ക് വേണ്ടി വിളക്ക് കത്തിക്കാറില്ല പൂജയും ചെയ്യാറില്ല. അത്‌ തുടർന്നു പോകാൻ പറ്റാൻ പറ്റില്ല. പ്രാർത്ഥന മാത്രമേ ഉള്ളൂ. വരാഹി ദേവി അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു അമ്മേ വരാഹി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@bluehorizon8882
@bluehorizon8882 Год назад
Njan um 🙏
@REMEDYMEDICALS
@REMEDYMEDICALS Год назад
Nanum🙏🙏🙏
@sunubalachandran7410
@sunubalachandran7410 Год назад
Njanum
@valsalapleaseprayformydaug2864
Njanum
@babitham9633
@babitham9633 11 месяцев назад
Njanum 🙏🙏🙏
@lathamohan2142
@lathamohan2142 Год назад
നമസ്കാരം 🙏🙏🙏🙏
@sushamaprasannan4393
@sushamaprasannan4393 Год назад
Amme varahi Devi saranam🙏
@biniss3793
@biniss3793 2 месяца назад
അമ്മേ വരാഹി അമ്മേ എന്റെ സങ്കടം മാറ്റിതരണേ അമ്മേ അമ്മയുടെ അനുഗ്രഹം ഞങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കണേ 🙏🙏🙏
@anusukumaran5484
@anusukumaran5484 10 месяцев назад
അമ്മേ വരാഹി ദേവീ 🙏🏻 ഞാൻ വീഡിയോസ് കാണാൻ തുടങ്ങുന്നവരെ ദേവിയെ കുറിച് എനിക്ക് അറിയില്ലാരുന്നു.വളരെ വിഷമിച്ചു നിൽക്കുന്ന സമയത്തു ആണ് ഇതു കാണുന്നത്. തുടർന് ദേവിയെ പ്രാർത്ഥിക്കാൻ തുടങ്ങിയതിൽപ്പിന്നെ പ്രാർത്ഥിച്ച കാര്യത്തിൽ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ അനുഭവത്തിൽ വന്നു. അമ്മേ ദേവീ എന്റെ പ്രാർത്ഥന സാധ്യമാക്കി തരുമെന്ന് വിശ്വസിക്കുന്നു 🙏🏻
@pranav1077
@pranav1077 Год назад
Amme Varahi Devi Namha OM Vajra Kosham ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@vichitravijayan6638
@vichitravijayan6638 Год назад
Ammaye viswasichu prarthichal Elam sariyakum 🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalakumari6467
@valsalakumari6467 Год назад
Thaks.. Man🌹🌹
@jishap6070
@jishap6070 Год назад
Thankyou mam🙏🌹
@achuachu2035
@achuachu2035 Год назад
നമസ്കാരം ചേച്ചി🙏
@asupriyya9746
@asupriyya9746 Год назад
അമ്മേ ശരണം 🙏🙏
@lataiyer9882
@lataiyer9882 11 месяцев назад
Tyu so much dear God bless you
@user-bw8us6dh6q
@user-bw8us6dh6q 10 месяцев назад
നമസ്കാരം മാഡം. ഹരേ കൃഷ്ണ. 🙏താങ്ക്യൂ മാഡം.
@ponnigirish2375
@ponnigirish2375 Год назад
🙏🙏🙏💕
@bhavanasasi6912
@bhavanasasi6912 10 месяцев назад
ദുർഗേ ശരണം വാരാഹി🙏 ലക്ഷ്മി ശരണം വാരാഹി🙏 കാളി ശരണം വാരാഹി🙏 സരസ്വതി ശരണംവാരാഹി ❤❤❤❤❤❤❤❤❤❤
@Krishnaradha22283
@Krishnaradha22283 9 месяцев назад
ഓം വാ രാഹി
@prasanthprasanth2120
@prasanthprasanth2120 Год назад
Amme Varahiye Amme Saranam 🙏🙏🙏🙏🌹🌹🌹🌹
@BinduRemesh-yf7hh
@BinduRemesh-yf7hh Год назад
അമ്മേ വാരാഹി അമ്മെ ഞങ്ങളെ അനുഗ്രഹിക്കണേ
@jayasreesubhash7043
@jayasreesubhash7043 Год назад
Amme devi mahamaye sharanam❤
Далее
Воскресный утренний стрим!
1:00:16