Тёмный

Kerala PSC പഠനത്തിൽ Starting Troubleൽ നിൽക്കുന്നവരാണോ നിങ്ങൾ ? |  

Rombus Kerala PSC
Подписаться 53 тыс.
Просмотров 122 тыс.
50% 1

LDC / LGS Telegram Group : t.me/+oolQWvAlJp04YjA1
നേടു സർക്കാർ ജോലി എന്ന നിങ്ങളുടെ ലക്ഷ്യം Rombus - നോടൊപ്പം.ROMBUS Learning App PSC, SSC, RRB, Bank തുടങ്ങി 90 തിലധികം മത്സരപരീക്ഷകൾക് പരിശീലനം നല്കുന്നു. Rombus Unique Short Tricks , Option Elimination Method എന്നിങ്ങനെയുള്ള വ്യത്യസ്തമായ പഠനരീതികൾ ഉപയോഗിച്ചുള്ള പരിശീലനം Rombusൻറെ മാത്രം സവിശേഷതയാണ്.കേന്ദ്ര, കേരള ഗവൺമെൻറ്കളുടെ എല്ലാവിധ മത്സര പരീക്ഷാ പരിശീലനത്തിനും (ഓഫ്‌ലൈനായും ഓൺലൈനായും) കോച്ചിങ്ങിനും കൂടുതൽ വിവരങ്ങൾക്കും,
ഉടൻ വിളിക്കുക... 📞 ROMBUS : 94 96 95 37 36 ...📞 WhatsApp : 83 30 83 87 37
റോംബസ് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം..Download the ROMBUS Learning App here : 📌 play.google.com/store/apps/de... Follow us on ***
📌 Instagram : rombusapp?...
📌 Telegram : telegram.me/rombusapp
📌 WhatsApp : wa.me/message/4FEPCSI6R4SNM1
📌 Facebook : rombusapp/?r... Website : rombus.co.in
#pscstudyplanmalayalam #pscstudyplan #pscstudyplanforhousewives #pscstudyplanforworkingprofessionals
#pscstudyplanforbeginners #pscstudyplanmalayalam #timetablepsc #studyplanmalayalam2024
#pscstudyplan2024 #pscstudytimetableinmalayalam #pscldcstudyplan #pscselfstudyplan #keralapscstudyplan
#psccpostudyplanmalayalam #pscmotivation #pscmotivationclassmalayalam #pscmotivationvideo
#pscmocktestinmalayalam #pscmotivationshorts #pscmotivationstorymalayalam #pscmocktest
#pscmotivationstatus #pscmodelquestionpaperandanswers #pscmobileapplymalayalam #pscmotivationvideoinmalayalam
#pscmotivationwhatsappstatusmalayalam #pscmotivationreels #pscmotivationforhousewives #pscclassinmalayalam
#pscclass #pscclassforbeginners #pscclassesforldc2024 #pscclassforbeginnersinmalayalam #pscclasspradeepmukhathala #pscclassmaths #pscclassxylem #pscclassenglish #pscclasscurrentaffairs #psc classroom
#Igs2024 #Igs2024syllabus #lgs2024notification #Igs2024examdate #Igs2024class #Igs2024studyplan #Igs2024malayalam #Igs2024categorynumber #Igs2024preparation #Igs2024freeclasses #Igs2024syllabusmalayalam #Igs2024questionsandanswers
#1gs2024lastdate #Igs2024syllabusbasedclasses #pscstudyplanmalayalam #pscstudyplan #pscstudyplanforhousewives #pscstudyplanforworkingprofessionals #pscstudyplanforbeginners #pscstudyplanmalayalamtimetable
#pscstudyplanmalayalam2024 #pscstudyplanmansoorali #pscstudyplan2024 #pscperfectstudy #pscperfectstudybanking
#upscprelimsstudypla #keralapsc #keralapsclatestnews #keralapscnewnotification2024 #keralapscquestionsandanswers #keralapscIdc2024 #keralapsccurrentaffairs #Keralapscmalayalamclasses
#keralapsctricks #Keralapscregistration #Keralapsccurrentaffairs2023 #keralapscmotivationalvideos
#Keralapscidc2024examdate #keralapscpreviousyearquestionpapers #ldc2024preparation #Idcsyllabus2024 #Idc2024notification #Idc #Idcpreviousyearquestionpaper #Idcformapplyonline2024
#Idc2024 #ldcvacancy2024 #Idcexamdate2024 #Idccutoff2024 #ldcvacancy2023 #ldc2024syllabusmalayalam #ldcmathsclasses. #Idc2024preparation #Idc2024notification
#Idc2024 #Idc2024syllabus #Idc2024syllabusmalayalam #Idc2024examdate #Idc 2024classes #Idc2024categorynumber #Idc2024study plan #Idc2024notificationcategorynumber #Idc2024preparationtimetable
#Idc2024classesmalayalam #Idc2024preparationsyllabus #Igsnotification2024 #Igspreviousquestionpapers #lgssyllabus2024 #Igs #lgsmathsquestionsandanswers
#Igs2024 #lgsclassmalayalam2024 #Igsexamdate2024 #Igssyllabus2023 #lgscutoff2023 #Igsanswerkey2023 #lgsprelimsquestionpaper2023 #lgsmainexamclasses
#Igsanswerkeytoday

Опубликовано:

 

26 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@rose-ck5ll
@rose-ck5ll 3 месяца назад
സമയം നോക്കാതെ കിട്ടുന്ന സമയം മുഴുവൻ പഠിക്കണം..5 mini കിട്ടിയാൽ അതും ഉപയോഗിക്കണം..അങ്ങനെ 3 കൊല്ലം പഠിച്ചു..6 മാസം ആയി ജോലിക്ക് കയറിയിട്ട് 😐
@AnsaAnsa-qg6mq
@AnsaAnsa-qg6mq 3 месяца назад
Good.previous question engana padiche
@AnaghaVinod-vf4fd
@AnaghaVinod-vf4fd 3 месяца назад
Institution poyittano
@rose-ck5ll
@rose-ck5ll 3 месяца назад
@@AnaghaVinod-vf4fd അല്ല.. Unacademy ഫ്രീ ക്ലാസ്സ്‌ നോക്കി.. ടെലിഗ്രാം പഠന ഗ്രൂപ്പ്‌ ഉപയോഗിച്ച്.. Corona ടൈം ആയിരുന്നു start ചെയ്തേ.. നമുക്ക് സ്വയം മോട്ടിവേഷൻ ഉണ്ട്, divert ചെയ്തു പോയില്ലെങ്കിൽ വീട്ടിൽ ഇരുന്നു സ്വയം പഠിക്കുന്നതാണ് നല്ലത്.. പോക്ക് വരവിന്റെ സമയം ലാഭിക്കാം.. എക്സാം എഴുതി വിലയിരുത്തുന്നത് പ്രധാനം ആണ്.. 👍
@user-jl3li6nk6s
@user-jl3li6nk6s 3 месяца назад
Yes njn 8 month aayi job keritt 🙌
@devudevus5526
@devudevus5526 3 месяца назад
Padichaal apo kittum allea
@user-wg3ub1pn9e
@user-wg3ub1pn9e 2 месяца назад
ഞാൻ 7മാസം പഠിച്ചു, അവസാന മുന്ന് മാസമാണ് കഷ്ടപ്പെട്ട് പഠിച്ചത്, ദിവസം 12-13 മണിക്കൂർ ഇരുന്നു പഠിക്കുകയായിരുന്നു, എന്റെ ആദ്യ psc ആയിരുന്നു എന്റെ 24വയസ്സിൽ, പക്ഷെ എന്റെ മനസ്സ് ഉറപ്പിച്ചു, ഏതന്റെ ലാസ്റ്റ് ചാൻസ് ആണ്, എനിക്കിതു കിട്ടിയേ പറ്റു, എനിക്ക് പഠിക്കാതെ ഒരു നിമിഷം പോലും നിക്കാൻ സമാദാനം ഇല്ലായിരുന്നു, ഇപ്പോൾ 6 മാസമായി ജോലിയിൽ കയറിയിട്ട്, ഒരു പെൺകുട്ടിയെ സംബന്ധിച്ചു നമ്മുടെ ജീവിതം തന്നെ ഈ ജോലി മാറ്റിമ റിക്കും, trust me, good luck
@Study-yv1xf
@Study-yv1xf 2 месяца назад
Wow Nan +2 kazhinj irkan, Nan pakka uzhappan aan, dropping for jee, thanks for telling your story
@adhilff5005
@adhilff5005 2 месяца назад
Thnks for telling your story
@jazajaisha1757
@jazajaisha1757 2 месяца назад
Revision enganeyayirunnu
@jyothikatv1016
@jyothikatv1016 2 месяца назад
Timetable പങ്കുവെക്കാമോ timings oke
@mukeshsasimukeshsasipvr118
@mukeshsasimukeshsasipvr118 2 месяца назад
Coachinginu poyillarunno
@ITS_ME_SANDY_
@ITS_ME_SANDY_ 3 месяца назад
കുറെ വർഷമായി prepare ചെയ്യുകയാണ് ഞാൻ, എന്റെ അനുഭവത്തിൽ പറയുകയാണ്.... "എങ്ങനെ പഠിച്ചു, എത്ര സമയം പഠിച്ചു എന്നല്ല,... mindset ആണ് keypoint "
@user-or6hk9km3k
@user-or6hk9km3k 18 дней назад
Njan 2024 il anu psc ldc exam ezhuthnn pokunnth 24 vayssa oru girl anu padicha course nu pokthe ldc kittnm enna reethiyil padikunnu..ella app pokki padikkunu but tension und kittunthyi swapnm kannum....pinne nannyi padikunnd 7 month padichu enni 3 month 1 week kadinmyib padiknm....arrum supportila ennik ee 24 il kittnm govt job athorru ❤😊
@prajinakg8300
@prajinakg8300 3 месяца назад
വളരെ മികച്ച വിജയ തന്ത്രം. ഇതുപോലെ ഒന്ന് ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. follow ചെയ്താൽ വിജയിക്കും. Sure
@haseenashafeer
@haseenashafeer 2 месяца назад
ഞാൻ ഇപ്പോഴും ഫോണിൽ 30 mint timer set ചെയ്താണ് പഠിക്കാറുള്ളത് 😊 നല്ല effective ആണ് ..മടുപ്പില്ലാതെ പഠിക്കാൻ കഴിയും…timer ക്കഴിയുന്നതിന് മുമ്പ് മാക്സിമം പഠിക്കണം എന്ന് ചിന്തിക്കും😊
@se_cr_etart
@se_cr_etart Месяц назад
അത് എങ്ങനെ ആണ്. ഒന്നു പറഞ്ഞു തരുമോ
@pathfinder289
@pathfinder289 Месяц назад
​@@se_cr_etartsearch pomodoro technique in youtube
@haseenashafeer
@haseenashafeer Месяц назад
@@se_cr_etart പഠിക്കാൻ ഇരിക്കുമ്പോ തന്നെ ഫോണിൽ (clock)30 mnt timer set ചെയ്യുക..എന്നിട്ട് timer തീരുമ്പോഴേക്കും ഞാൻ maximum പഠിക്കുമെന്ന് തീരുമാനിക്കുക..ഇങ്ങനെ പഠിച്ച് നോക്കൂ..നല്ലൊരു satisfaction കിട്ടും ..ഇങ്ങനെ ശീലമായാൽ (timer on ചെയ്ത് )പഠിക്കാൻ നല്ല intrst ഉണ്ടാവും…All the best👍
@se_cr_etart
@se_cr_etart Месяц назад
@@haseenashafeer thank u.. ✨and all the bst
@TaraEvaJacob
@TaraEvaJacob 3 месяца назад
ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
@lekshmikrishnan8426
@lekshmikrishnan8426 2 месяца назад
Thank you 🙏
@aparnaponnu2972
@aparnaponnu2972 Месяц назад
Good plan. I will try
@paathuuu-si4ot
@paathuuu-si4ot 2 месяца назад
Will try this method
@gouthamkrishnagoutham4552
@gouthamkrishnagoutham4552 3 месяца назад
Beginner aayirunntum 12+ hours daily padikkuna njan 😢😢. 20 vayassu aanu. Life enjoy cheyyandolla timil aanu. Ithrem padikkunathu. Joli kittyal mathiyarnu 3 varsham kondengilum.😢😢
@ponnu89863
@ponnu89863 3 месяца назад
ധൈര്യമായി മുന്നോട്ട് പോകൂ... ഉറപ്പായും കിട്ടും.!
@rajilaclr5700
@rajilaclr5700 3 месяца назад
All the best ❤
@sreelekshmiammu5387
@sreelekshmiammu5387 3 месяца назад
Padikan ayt spend chyyunna tymm oriklm waste avilla ❤
@arunkumarap4435
@arunkumarap4435 3 месяца назад
Kittum...hard work cheyyy
@dhanyaajeeah-sh7bt
@dhanyaajeeah-sh7bt 3 месяца назад
Great .sure ayit job kittum. hardwork is the best way of to get psc job.God bless you
@divya5902
@divya5902 2 месяца назад
Thank you sir 🙏🙏
@rombuspsc
@rombuspsc 2 месяца назад
welcome...
@user-ly4zs9rr3t
@user-ly4zs9rr3t 3 месяца назад
1hr polum pattunnilla,
@Nazila30
@Nazila30 3 месяца назад
Ithu pole cheythit aaan njaan long period in shesham veendum studies il focus aaayad
@athirapn9263
@athirapn9263 3 месяца назад
💚🔥🎉
@lineeshp2927
@lineeshp2927 3 месяца назад
👍
@reshmajinan9334
@reshmajinan9334 3 месяца назад
🙏🙏🙏
@ambilipk2532
@ambilipk2532 3 месяца назад
Thank u sir... I will try this👍🏻
@rombuspsc
@rombuspsc 3 месяца назад
good 👍
@duasanan7800
@duasanan7800 Месяц назад
Nice vedio…very helpful for beginners 👍
@rombuspsc
@rombuspsc Месяц назад
Thank you...
@user-qh2hj4to7b
@user-qh2hj4to7b 3 месяца назад
Thank you sir
@rombuspsc
@rombuspsc 3 месяца назад
Welcome
@sreenath6646
@sreenath6646 2 месяца назад
Njanum padichuuu....ente randamathe government jolikk kayari🤍🌞
@Dhwanikaa
@Dhwanikaa Месяц назад
എവിടെയാ ചേട്ടാ കേറിയത്... ഞാൻ +2 കഴിഞ്ഞിട്ടേ ഉള്ളു... പഠിക്കാൻ തുടങ്ങി 🤍plz reply
@Dhwanikaa
@Dhwanikaa Месяц назад
@luvly_soul_gurl3599 aa njan psc class nn chernu..veedinaduthulla center aanu.. Brilliance...Allotment vanitilalo
@Dhwanikaa
@Dhwanikaa Месяц назад
@luvly_soul_gurl3599 alla continuos aayit oro topics ingane padipikum... Njan lakshya de 4 volume ulla rank file vaangi padikan tudangi... Iyaalum vaangicho 100% worth aanu✨
@Dhwanikaa
@Dhwanikaa Месяц назад
@luvly_soul_gurl3599 നമുക്ക് ഒക്കെ easy ആയിട്ട് catch ചെയ്യാം.. Just +2 കഴിന്നിട് അല്ലെ ഉള്ളു.. 5 to 10 അത്യാവശ്യം നന്നായി പഠിച്ച ആൾക്ക് സുഖം ആയിട്ട് എല്ലാം ഓർമ വരും... Current affairs ആണ് പിന്നെയും tough... Lakshya തന്നെയാ better എന്നാ തോന്നുന്നേ.. Lakshya ldc 2024...4 volumes അടങ്ങുന്ന pack
@saranyasumesh1019
@saranyasumesh1019 Месяц назад
Thank you
@rombuspsc
@rombuspsc Месяц назад
You're welcome
@manijam1987
@manijam1987 3 месяца назад
Tqqq vry much sir🥳
@rombuspsc
@rombuspsc 3 месяца назад
Welcome 👍
@gayathrigouri6303
@gayathrigouri6303 3 месяца назад
Mng 11 thottu 1 manivare padikum pinne maduppanu uchaku pinne evng 7 thottu 8 vare
@ananthuviswanath5006
@ananthuviswanath5006 3 месяца назад
🔥🔥
@user-ki8jf6he3v
@user-ki8jf6he3v 3 месяца назад
Tku sir ❤❤
@rombuspsc
@rombuspsc 2 месяца назад
welcome...
@l4learning189
@l4learning189 3 месяца назад
Ente ettavm valiya problem..padikkn irikunna timil avishyamilatha thoughts anu...enod misbehave chytha alkar aa incident oke orma varum...apo deshyam vishamam oke vanu veendum ath chidijirikkm...mind out of control akm....😢
@athirasujin8055
@athirasujin8055 3 месяца назад
Koodunno oppam padikan.... Njanum ee same situation aan
@akashsurendran2926
@akashsurendran2926 3 месяца назад
Yes njnum. Ingane aarunnu.. Pakshe koode padikkan oral undenkil. Athavum nallath.. Ottakk irikkumpol aanu preshnm
@ITS_ME_SANDY_
@ITS_ME_SANDY_ 3 месяца назад
@@athirasujin8055 yes athoru nalla idea aanu, otaiku padikumbol aanu lag aavunnathum, topic madukkunnathum, pinneedaagaam yenn paranju studies maati vaikunnathum... Nammuk yellarkum orumich daily kurach topics cover cheydhu padichaalo...... Combine study aagumbol topic easy aayi cover aagum....
@ananthur3037
@ananthur3037 3 месяца назад
Same
@athirasujin8055
@athirasujin8055 3 месяца назад
Oru team aayit padichalo.... Ottakett aavanm... Ellarkum job kittanam enna mind ellarkum venam
@Dss19799
@Dss19799 2 месяца назад
Psc okke angane aanu orupad varsham padichavark kittanam ennilla, chilark oru varsham kond okke kittum, kittum ennorth munnot padikuka,kasthapett thanne padikuka,hardwork thanne aanu pradanyam. Psc kittum ennu karuthi munnot pokuka, kittiyilengil um vishamikanda angane vishamich theeran ullath allallo Life.10000 aalukal ezhuthiya 1000 perk Job kittuna mathsara pareeksha aanith,so nalla malsaram thanne undakum,Dedication and Hardwork ith thanne aanu vendath. Sathyam paranjal orupaad per nannayi padikunavar undakum,apo cheriya mark difference il thanne Namak Job kittanum kittathirikanum chance und. Positive aayi Karuthi thanne munnot pokuka
@vibezspot7696
@vibezspot7696 2 месяца назад
Marriegeinu munb vare examinu full time irunnu padikkumayirunnu. Ipol mrh kazhinju kunjund engana angana irunnu padikkum😞😓
@itsmejk912
@itsmejk912 3 месяца назад
ഞാൻ ഫുൾ time ബുക്ക്‌ ന്റെ മുന്നിലാണ്... ആവശ്യം ഉള്ളതൊന്നും തലയിൽ കേറുന്നില്ല 🥲
@athirasujin8055
@athirasujin8055 3 месяца назад
Combined study k undo?
@aswathic7693
@aswathic7693 2 месяца назад
Ys​@@athirasujin8055
@14navami.82
@14navami.82 3 месяца назад
👍🏻
@ambiliiivlogs5432
@ambiliiivlogs5432 3 месяца назад
എനിക്ക് പഠിക്കാൻ പറ്റും പക്ഷെ എക്സാം ഹാൾ ൽ ആൻസർ അറിഞ്ഞാലും തെറ്റിക്കും. എങ്ങനെ പോയാലും
@devanjalikunju7768
@devanjalikunju7768 Месяц назад
Njanum
@hibasbeautycare9305
@hibasbeautycare9305 3 месяца назад
Njan oru house wife aanu ith pole plan cheyithitum nadakunnilla sir🥺🥺🥺🥺🥺
@adarshkr3802
@adarshkr3802 3 месяца назад
Try cheyth konde irikku..don't give up
@rose-ck5ll
@rose-ck5ll 3 месяца назад
ജോലിക് കേറുന്നതിൽ പകുതിയും house wife, കുഞ്ഞു കുട്ടികൾ ഉള്ളവർ ഒക്കെ ആണ്.. പല വിട്ടു വീഴ്ചകളും ചെയ്യേണ്ടി വരും.. വീട്ടിലെ ജോലി എല്ലാം പെർഫെക്ട് ആക്കിയിട്ട് പഠിക്കാം എന്ന് കരുതിയാൽ നടക്കില്ല.. പഠനം ഒരു ജോലി പോലെ കൃത്യ സമയം അതിനു കൊടുക്കുക
@prajithasudheer1310
@prajithasudheer1310 3 месяца назад
Njanum oru hsewf anu, njan pandokke panikalellam perfect akki vachittu padikkan irikkumayirunnu, appol vallathe tired alum, urakkam varum 1 hr enganeyokkeyo padikkum athrathanne, but ipo njan veettile jolikkum, athu pole padikkanenum correct time kodukkanunduda, pani kazhinjillelum padikkenda timil vannu padikkum, now ellam OK ayi pokunnu, ethrem Vegam Joli kittya mthyarnnu
@sreehari61
@sreehari61 3 месяца назад
Waiting for your classes on economics
@rombuspsc
@rombuspsc 3 месяца назад
👍
@TaraEvaJacob
@TaraEvaJacob 3 месяца назад
thank you sir..
@fizanfreya7538
@fizanfreya7538 3 месяца назад
Sir revisoine kurichorubvdio cheyyamo
@rombuspsc
@rombuspsc 3 месяца назад
yes.. will do...
@soumyasoumya1109
@soumyasoumya1109 Месяц назад
Sir anik topic padikan kore time vendi varunnu
@athirat4344
@athirat4344 3 месяца назад
Thank you sir scert chemistry chapters list topic wise ethokeyanennu oru video cheyyamo physics biology munne cheythitullath pole🙏🏻
@rombuspsc
@rombuspsc 3 месяца назад
ok..👍
@jifiyajohnson3634
@jifiyajohnson3634 3 месяца назад
A vedio de link idaamo
@sreekutty-qy6xu
@sreekutty-qy6xu 3 месяца назад
revision proper aayitt cheyyan enthekilum methods undo oru video cheyyamo
@sarithasarayoo1886
@sarithasarayoo1886 3 месяца назад
Rivision cheyyan best questions work out ചെയ്യുന്നതാണ് നല്ലത്
@ichusgarden1352
@ichusgarden1352 3 месяца назад
Enik onnum padikaan patunnilla😢😢
@hassanbasarihassanbasari6487
@hassanbasarihassanbasari6487 3 месяца назад
Thank you sir ❤
@rombuspsc
@rombuspsc 3 месяца назад
Welcome!
@athira-wb8fg
@athira-wb8fg 3 месяца назад
Njn oru nursing student aan... Oru vaka padikan patanila.. Athum 1st year
@mhdrafi1321
@mhdrafi1321 3 месяца назад
Athentha?
@shershahas4893
@shershahas4893 3 месяца назад
Last 6 months konde ennum 7 to 8hrs padikuna njan..😊
@AnaghaVinod-vf4fd
@AnaghaVinod-vf4fd 3 месяца назад
Ldc?
@shershahas4893
@shershahas4893 3 месяца назад
@@AnaghaVinod-vf4fd yes
@AnaghaVinod-vf4fd
@AnaghaVinod-vf4fd 3 месяца назад
Revision aahno
@adarshkr3802
@adarshkr3802 3 месяца назад
Good..keep it up..All the best👍
@shershahas4893
@shershahas4893 3 месяца назад
@@adarshkr3802 thank u
@anarghasanthosh1999
@anarghasanthosh1999 3 месяца назад
Sir appoo...1hr class kelkumbo...30 minutes kazhiyumboo.. Mind out ayi pokunnu.. Enth cheyyu.?
@meeraarun7424
@meeraarun7424 2 месяца назад
20min after break കൊടുത്തു പഠിക്കു.. Will be effective
@vijibiju5350
@vijibiju5350 3 месяца назад
ഒരു effective rivision method പറയൂ സിർ
@prajinakg8300
@prajinakg8300 3 месяца назад
പഠനം കട്ടാവാതിരിക്കാൻ ഒരു എനർജിക്ക് 7 ദിവസം ഇത് ഒന്ന് കേൾക്കുന്നത് നന്നായിരിക്കും
@user-yx9xx2fh8m
@user-yx9xx2fh8m 3 месяца назад
Ente aniyathikk sir nod kurachu samsayangal chodikkuvan undayirunnu
@rombuspsc
@rombuspsc 3 месяца назад
pls comment your doubts here itself...
@mts23188
@mts23188 3 месяца назад
rank listil vannit job kittade samaram cheyyunnavare kanumbo padikkan thonunilla😢
@user-ANNN
@user-ANNN 3 месяца назад
Sathyam Entem manasil ipo athoru negetive aakkunnu. 😢
@alunihal2316
@alunihal2316 3 месяца назад
Correct..
@sijimolrajeev1913
@sijimolrajeev1913 3 месяца назад
Listil വന്നിട്ട് ജോലി കിട്ടിയവരെ കണ്ടിട്ടുണ്ടോ ? മാസം സാലറി കിട്ടുമ്പോൾ ഉള്ള ആ ഒരു സന്തോഷത്തെ പറ്റി ആലോചിക്കൂ . ഞാൻ ഇപ്പോൾ ആ സന്തോഷം അനുഭവിക്കുന്ന ആളാണ് . ജീവിതം മാറിമറിയും . പഠിച്ചാൽ ഉറപ്പായും കിട്ടും 🎉🎉
@aka_lonewolf19
@aka_lonewolf19 2 месяца назад
​@@sijimolrajeev1913santhosham 5am theeyathi vare matram😅 ellam chelav akm. Pinne dept. Pole irikum.... paniyude karym
@Hamsadhwani.
@Hamsadhwani. 3 месяца назад
വീട്ടിൽ 2 കുട്ടികളെയും വെച്ച് ഞാൻ സ്വന്തമായുണ്ടാക്കിയ timetable follow ചെയ്യാൻ പറ്റുന്നില്ല.😢
@AnaghaVinod-vf4fd
@AnaghaVinod-vf4fd 3 месяца назад
😭
@suryasreejith2175
@suryasreejith2175 3 месяца назад
😢
@diyasworld1508
@diyasworld1508 3 месяца назад
Same 6 vayasu 1 vayasu ...hus mother i law father i law 😢😢😢
@arathir5615
@arathir5615 3 месяца назад
Same😢
@nepsiyaaneesh2937
@nepsiyaaneesh2937 3 месяца назад
Same 😢😢
@PSC-KERALA-NO-EXELLENCE
@PSC-KERALA-NO-EXELLENCE 2 месяца назад
HI
@rombuspsc
@rombuspsc 2 месяца назад
hi..
@happyman1428
@happyman1428 3 месяца назад
14hr+ പഠിച്ചിരുന്ന ഞാൻ - ജീവിത സാഹചര്യം ആണ് മുഖ്യം
@AnaghaVinod-vf4fd
@AnaghaVinod-vf4fd 3 месяца назад
👍
@adarshkr3802
@adarshkr3802 3 месяца назад
Try to get back on track slowly..You can still come back ..weekly targets set ചെയൂ എന്നിട്ട് daily targets കുറച്ച് പകരം holidays full utilise cheyan ശ്രമിക്കൂ
@shijuthykkad5063
@shijuthykkad5063 3 месяца назад
Mm
@mts23188
@mts23188 3 месяца назад
job kitya
@happyman1428
@happyman1428 3 месяца назад
@@mts23188 Yes
@chandru110
@chandru110 3 месяца назад
Bro maths bore addikathay yangnay padikan pattum
@dreamcatcher8472
@dreamcatcher8472 3 месяца назад
Bro maths ഒരിക്കലും ബോറടിക്കില്ല..... ബോറടിച്ചാൽ അതിന്റെ അർത്ഥം നിങ്ങൾക്ക് maths ഇഷ്ടം അല്ല എന്നാണ് 😅
@chandru110
@chandru110 3 месяца назад
@@dreamcatcher8472 yes bro truth, any solutions bro for maths weak student?
@dreamcatcher8472
@dreamcatcher8472 3 месяца назад
@@chandru110 ശരിക്കും ആരും പറഞ്ഞ് തരാത്ത കാര്യം പറഞ്ഞ് തരാം maths , English വീക്ക് ആണങ്കിൽ നമ്മൾ rank list കാണില്ല , maths ബാലി കേറാ മല ആവുന്നത് നമ്മുടെ base ശരിയില്ലാത്തത് കൊണ്ടാണ്. നമ്മൾ അപ്പോൾ ചെയ്യണ്ടത് back to basics,, 5 to 10 വരെയുള്ള പാഠങ്ങൾ പഠിച്ചെടുക്കണം , കോൺ തെളിക്കുന്ന പാഠം പഠിക്കേണ്ട ,, പിന്നെ ഗുണന പട്ടിക ,square root, cube root , വെട്ടി ചുരക്കൽ എന്നിവ പഠിച്ചെടുക്കണം ഇതിനും പുറമേ maths അറിയുന്ന friend നമ്മുക്ക് വേണം കാരണം maths ഒറ്റക്ക് പഠിച്ചെടുക്കൽ impossible ആണ് ( സ്വന്തം അനുഭവം ) ഇതൊക്കെ കഴിഞ്ഞ് നേരെ ജെറിൻ സാറിന്റെ കാലിൽ വീഴുക എകദ്ദേശം set ആവും😌 daily previous maths work out ചെയ്താൽ പിന്നെ 🔥🔥🔥 എനിക്ക് നന്നായി അറിയാം ഇതൊന്നും അത്ര എളുപ്പം അല്ല എന്ന് ഞാൻ മടി കാണിച്ചതിന് 2 വർഷം വില കൊടുത്തത് ആണ് അത് കൊണ്ട് maths നെ വേഗം മെരുക്കണം അല്ലങ്കിൽ ജയിക്കാൻ പറ്റില്ല Best of luck 🏆
@fathimajarshidha1873
@fathimajarshidha1873 3 месяца назад
Jerin sir class kanu
@adarshkr3802
@adarshkr3802 3 месяца назад
1hr maths-break- 1/2hr Any GK subject-break-maths itharathil on try cheyth nokku
@PraseethauPkd
@PraseethauPkd 3 месяца назад
Rrb padikkan ee method thanne mathiyakumo sir?
@rombuspsc
@rombuspsc 3 месяца назад
yes..
@prajikeerthi2934
@prajikeerthi2934 3 месяца назад
Secretariat oa examinu special topic udo
@rombuspsc
@rombuspsc 3 месяца назад
special topic illa..
@shobishiowithchicks9994
@shobishiowithchicks9994 2 месяца назад
Upsa Tamil medium class undo
@rombuspsc
@rombuspsc 2 месяца назад
sorry.. tamil illa
@Ammus2334
@Ammus2334 3 месяца назад
Ini padichal kittumo ldc😥.. Beginner aanu pls rply.... Sir
@rombuspsc
@rombuspsc 3 месяца назад
kittum !
@Ammus2334
@Ammus2334 3 месяца назад
@@rombuspsc daily ethra hours padikkendi varum sir..
@jinsiyajinsiya9997
@jinsiyajinsiya9997 2 месяца назад
8 hours
@user-jl3li6nk6s
@user-jl3li6nk6s 3 месяца назад
Adipoli njn ekadesham ithupole aayirunnu padichirunnath Kittunna timil oke padikka , confident aayi irikka no matter how many times you fail One day u will win 😊
@josemathewpalakaran9397
@josemathewpalakaran9397 3 месяца назад
Sir👏👏👏👏👏👏👏👏🧡🧡🧡🧡🧡🧡🧡👏🌟🌟🌟🌟🙏🙏🙏❣️❣️
@shyama876
@shyama876 3 месяца назад
Ravile nerette ezhunellkan entegilum tips
@ayshaaibu987
@ayshaaibu987 3 месяца назад
Nerathe urangaam
@ponnu89863
@ponnu89863 3 месяца назад
ചെവിയുടെ അരികിൽ അലാറം... അതും continuously adichu kond irikknmm😜😜😜.... ഗതികെട്ടവനെ പോലെ എണീക്കും.. 🤣🤣 വെറുതെ പറഞ്ഞതാടോ.... താൻ ഉറങ്ങുമ്നേരം മനസ്സിന്റെ ഉള്ളിൽ ഈ ജോലി എനിക്ക് നേടിയെടുത്തെ പറ്റൂന്നു പലതവണ ആവർത്തിച്ചു പറയുക.... നേരത്തെ എണീക്കാതെ പഠിക്കാതെ മറ്റു മാർഗം ഇല്ലാന്ന് ഉറപ്പിക്കുക... പിന്നെ അലാറം ഒന്നും വേണ്ടടോ... ആ ഒരു mindset കിട്ടിയാൽ ഉറക്കം ഒക്കെ പമ്പ കടക്കും...
@arundhathydileesh2453
@arundhathydileesh2453 3 месяца назад
No alarm kurach akale vecku
@SAITAMA-100hp
@SAITAMA-100hp 3 месяца назад
താൻ uragi കിടക്കുപ്പോഴും മറ്റുള്ളവർ നേരത്തെ എഴുന്നേറ്റു പഠിക്കുന്നുണ്ട് എന്ന thought venam. Pine mindsetum.
@arundhathydileesh2453
@arundhathydileesh2453 3 месяца назад
@@SAITAMA-100hp yaaa true 😍
@josemathewpalakaran9397
@josemathewpalakaran9397 3 месяца назад
Sir🙏🙏🙏🙏🙏🌟👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
@rombuspsc
@rombuspsc 3 месяца назад
Many many thanks
@user-qs6ow6uj7s
@user-qs6ow6uj7s 3 месяца назад
Thank you sir
@rombuspsc
@rombuspsc 3 месяца назад
Welcome
@rinshaashiq5173
@rinshaashiq5173 3 месяца назад
Thank you sir
@rombuspsc
@rombuspsc 3 месяца назад
Welcome
Далее
[RU] Winline EPIC Standoff 2 Major | LAN | Final Day
9:48:47