Тёмный

"KGF" മൂവിയുടെ ഒരു കിടിലൻ ഹാസ്യാവിഷ്‌കാരം | Bumper Chiri Aaghosham 

Mazhavil Manorama
Подписаться 19 млн
Просмотров 876 тыс.
50% 1

#OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
മനസ്സ് തുറന്നു ചിരിക്കാൻ പറ്റിയ ഒരു കിടിലൻ ഐറ്റം മിസ്സാക്കല്ലേ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3CQwV1f
Bumperchiriaaghosham|| saturday to sunday @ 9. 00 PM || Mazhavil Manorama
#MazhavilManorama #ManoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@ജാതിയുംമതവുംഇല്ലാത്തമനുഷ്യൻ
സത്യൻ എന്ന ഇതിഹാസം ഇക്കാലത്തും തരംഗം ജനിപ്പിക്കുന്നു എങ്കിൽ അയാൾ തന്നെയല്ലേ ശരിക്കും ഹീറോ♥️🌹
@deepikasudheesh4381
@deepikasudheesh4381 2 года назад
കൊട്ടാരക്കര ശ്രീധരൻ സാറിനെ കാണിച്ചത് perfect ആയിരുന്നു. ഒരു സെക്കന്റ് ഞെട്ടിപ്പോയി കണ്ടപ്പോൾ
@true2393
@true2393 2 года назад
Sathyam
@sabeeshsanjay7010
@sabeeshsanjay7010 2 года назад
Athe
@ratheeshmvr6824
@ratheeshmvr6824 2 года назад
Yes
@karunankarunan1391
@karunankarunan1391 2 года назад
@@true2393 c €
@sujithopenmind8685
@sujithopenmind8685 2 года назад
ഇനി ശരിക്കും അദ്ദേഹമായിരുന്നോ 👍
@PrakashKumar-nq5ly
@PrakashKumar-nq5ly 2 года назад
കൊട്ടാരക്കര ശ്രീധരൻ നായരെ അവതരിപ്പിച്ച കലാ കാരനെ അറിയാൻ ആഗ്രഹമുണ്ട്...സൂപ്പർ..
@shamsumoideen89shamsu52
@shamsumoideen89shamsu52 2 года назад
ശിവദാസൻ, നല്ലൊരു നടനാണ്, ഉയരങ്ങളിലെത്തട്ടെ!
@princemolly3301
@princemolly3301 2 года назад
KGF ലെ BGM ഒരു രക്ഷ ഇല്ല.. 🔥🔥🔥 Romanjaammmmm
@issacvarghese1938
@issacvarghese1938 2 года назад
Ravibasrur
@rajendranvayala4201
@rajendranvayala4201 2 года назад
ഓർമകളുടെ വസന്തം..എല്ലാവരും ശോഭിച്ചു.അഭിനന്ദനങൾ
@TipTop_power_CG
@TipTop_power_CG 2 года назад
*മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കരമായിരുന്നു* 🔥⚡
@TipTop_power_CG
@TipTop_power_CG 2 года назад
@story day 14 പേര് വിചാരിച്ചാൽ ആണ് നിനക്കു 120 ആകുക...
@TipTop_power_CG
@TipTop_power_CG 2 года назад
@story day ചെയ്തിട്ടുണ്ട്
@TipTop_power_CG
@TipTop_power_CG 2 года назад
@story day പിന്നെ ഒരു കാര്യം..ഈ Comment ഒരുപാട് തവണ Copy Past ചെയ്താൽ RU-vid പണി തരും..404 Error വരും പിന്നെ Comment ചെയാൻ കഴിയില്ല... അതു കൊണ്ട് ഇടക്ക് ഒക്കെ മാറ്റി പിടിക്കണം...😻⚡😌😊😊😊😊😌😌😌🔥🔥🔥
@sparta9555
@sparta9555 2 года назад
@@TipTop_power_CG entho parichayam olla pole😹
@TipTop_power_CG
@TipTop_power_CG 2 года назад
@@sparta9555 😁🔥🔥🔥😹
@SureshKumar-rb6xm
@SureshKumar-rb6xm 2 года назад
ഹോ സൂപ്പർ 🙏നമിക്കുന്നു കൊട്ടാരക്കര സാറിന്റെ ഫിഗറ് സൂപ്പർ. ഞെട്ടിച്ച. പ്രകടന൦.
@ramieljo
@ramieljo 2 года назад
ഈ തോലിയർ മണിയന് എന്ത് യോഗ്യത ഉണ്ട് സത്യൻ മാഷിനെ അവതരിപ്പിക്കാൻ Sathyan is a legend
@jebinjames9593
@jebinjames9593 2 года назад
യോഗ്യതയുടെ കാര്യം ഇന്നത്തെ കാലത്ത് പറയേണ്ട പക്ഷെ ഒരു ഇതിഹാസ നടനെ ഇങ്ങനെ അപമാനിക്കാതെ ഇരുന്നുടെ ഇവർക്ക് .
@manjeshwarmusthafa
@manjeshwarmusthafa 2 года назад
Ithinonnum copyright ille
@amalnavomirythm7962
@amalnavomirythm7962 2 года назад
Sathyam
@rajeshpooja3682
@rajeshpooja3682 2 года назад
കോപ്പ്
@anandkumarpp9056
@anandkumarpp9056 2 года назад
ചിരിക്കാനുള്ളത് ആ മൈഡിൽ മാത്രം കാണു അതിൽ മറ്റൊന്നും കാണാതിരുന്നാൽ മതി അപ്പോൾ എല്ലാം ശരിയാകും
@rahulrajan2460
@rahulrajan2460 2 года назад
എന്റെ അയൽവാസിയും ജേഷ്ഠൻ ആണ് ശിവൻ ചേട്ടൻ 🧡
@PrakashKumar-nq5ly
@PrakashKumar-nq5ly 2 года назад
ശിവൻ ചേട്ടൻ നാട കത്തി ലോ..സിനിമ യിലോ അഭിനയി ച്ചി ട്ടു ഉണ്ടോ?
@sreejithsreeju5572
@sreejithsreeju5572 2 года назад
കൊട്ടാരക്കര സൂപ്പർ.... സത്യനെ ചളിയാക്കി
@travellingvlog7900
@travellingvlog7900 2 года назад
ഇന്നസെൻ്റും കലക്കി
@mechamart960
@mechamart960 2 года назад
കൊട്ടാരക്കര 👌..but,സത്യൻ അത് ആര് ചെയ്താലും പറ്റില്ല മോനേ യഥാർത്ഥ വിമാനവും,കലിപ്പാട്ടവും പോലുള്ള വ്യത്യാസമാണ് അത്. അദേഹത്തിന്റെ സിനിമ കാണണം ആദ്യം...ഇത്രയധികം ഗൗരവവും വ്യക്തിത്വവുമുള്ള എങ്ങിനെ കളിയാക്കാൻ തോന്നും...🤔
@amalraj7947
@amalraj7947 2 года назад
Just fun man....,🥰🤘
@Nand_Wind
@Nand_Wind 2 года назад
സമയം കിട്ടുമ്പോൾ സത്യൻ അഭിനയിച്ച സിനിമ കണ്ടു നോക്കൂ, പിന്നെ ഈ കോമഡി കണ്ടാൽ ചിരിക്കാൻ തോന്നില്ല.
@Foxtrot_India
@Foxtrot_India 2 года назад
Yes
@mechamart960
@mechamart960 2 года назад
Exatlly👍🏻
@pretheeshmp5982
@pretheeshmp5982 2 года назад
Correct
@Ski-2999
@Ski-2999 2 года назад
സത്യനെ അതുപോലെ അനുകരിച്ചാൽ അത് കോമഡി ആവില്ലല്ലോ soorthe 😀
@Nand_Wind
@Nand_Wind 2 года назад
@@Ski-2999 adhehathinte cinima kanatha puthiya thalamurayilpettavarkk adhehathe kurichulla image enthayrikkum, comedyk vendi enthum kanikkamennano?
@irshadirshu3141
@irshadirshu3141 2 года назад
Monster എന്ന് പറഞ്ഞപ്പോ മോണക്കു തന്നെ കിട്ടി 🤣🤣
@vazhipokka
@vazhipokka 2 года назад
തമാശയ്ക്ക് വേണ്ടി കാണിച്ച ഈ സത്യനും സത്യനേശൻ നാടാർ എന്ന നടനും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് ഓർമിപ്പിച്ചു കൊള്ളട്ടെ...😢
@mkmediaworks4283
@mkmediaworks4283 2 года назад
Padachone justinikka 😂😂
@vazhipokka
@vazhipokka 2 года назад
@@mkmediaworks4283 ഇതാരാണ്ടാ..
@jahfermuhammed328
@jahfermuhammed328 2 года назад
@@mkmediaworks4283 😂
@royantony4010
@royantony4010 2 года назад
ഗുഡ്
@mkmediaworks4283
@mkmediaworks4283 2 года назад
@@vazhipokka macha maranno
@haneefp52
@haneefp52 2 года назад
കോമഡിയുടെ പേരിൽ അനശ്വര നടന്മാരെ ഓവറായി കളിയാക്കലല്ലേ ഇത് പഴയനടന്മാരോട് കാണിക്കുന്ന ക്രൂരത വൃത്തി കേട്ട കോമഡി ഇത് കണ്ടാൽ സത്യനെ അറിയാത്തവർ കരുതും ഇങ്ങനെയാണ് സത്യനെന്ന്....
@hiranharidas8096
@hiranharidas8096 2 года назад
സത്യം
@ckpradeepck3982
@ckpradeepck3982 2 года назад
വിവരമില്ലാത്ത കോമാളികൾ. ഇതൊക്കെ കണ്ട് ചിരിക്കുന്നവർ judges മാത്രം. ✌️
@raihariyas7718
@raihariyas7718 2 года назад
സത്യൻ മാഷേ അറിയാത്തവർ മലയാളികൾ ആണോ. തമാശയെ തമാശ ആയി കണക്കാക്കുക.
@anilcs4281
@anilcs4281 2 года назад
ഇക്കണക്കിനു ആണെങ്കിൽ ഇങ്ങളെ ആരെകിലും തമാശക്ക് കളി ആക്കിയാൽ കൊല്ലാൻ കത്തി എടുക്കുവല്ലോ 🙄😂
@THCV20
@THCV20 2 года назад
കാറിൽ നിന്ന് തോക്ക് താഴെ ഇടുമ്പോ പോലീസ് പിടിച്ചു കൊണ്ട് പോകുന്നത് വേണ്ടിയിരുന്നു... 😂😂😂😂
@royantony4010
@royantony4010 2 года назад
സത്യൻ മാസ്റ്ററെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത്,,,,,മലയാള സിനിമ യുടെ ഇതിഹാസം സത്യൻ മാസ്റ്റർ,,,,,
@user-pq9px6mn1e
@user-pq9px6mn1e 10 месяцев назад
ചത്തു തുല ഞ്ഞു
@angamalydiary5058
@angamalydiary5058 2 года назад
മിമിക്രിയൊക്കെ നല്ലത് തന്നെ പക്ഷെ സത്യൻ മാഷുടെ പടം ശരിക്കും കാണാത്തവരാണ് ഈ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നവരും അഭിനയിക്കുന്നവരുമെന്നും മനസ്സിലായി..
@sreesree129
@sreesree129 2 года назад
പരംസുന്ദരി സോങ് സിനിമയിലും ടിക്കടോക്കിൽ ആടിയവരെല്ലാം സ്റ്റേജ് വിട്ടു പോകേണ്ടതാണ്, അവാർഡ് ഇവിടെ കൊണ്ടുപോയിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു ❤❤❤
@sangeethm1056
@sangeethm1056 2 года назад
4:43 നയിരെ😂😂😂
@kingmakerdarkdevil
@kingmakerdarkdevil 2 года назад
Hindi..aannuuu😂😂😂
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 года назад
കൊട്ടാരക്കര ശ്രീധരൻനായർ തകർത്തുപൊളിച്ചു.
@peslover3316
@peslover3316 2 года назад
Ithinu vendi waiting ayirunnu
@peslover3316
@peslover3316 2 года назад
@story dayok bro ♥️
@TipTop_power_CG
@TipTop_power_CG 2 года назад
10 പേരെ തലി Don ആയവൻ അല്ല ഞാൻ, ഞാൻ തലിയ 10 പേരും Don കൾ ആയിരുന്നു...🔥🔥⚡
@rizwanpk9801
@rizwanpk9801 2 года назад
Aano ayin
@jojo9084
@jojo9084 2 года назад
@story day engana saathikunnu🤣
@Arun302
@Arun302 2 года назад
@S D MAN 😂😂
@Arun302
@Arun302 2 года назад
@@rizwanpk9801 athu chothikan nee ara avnte cmmt avanishtollathu idum
@imdaniel3823
@imdaniel3823 2 года назад
Kgf ennu kandappo chaadi vannavar like
@ullasu7982
@ullasu7982 2 года назад
പഴയ മലയാളസിനിമയിൽ ഇതു പോലൊരു ശബ്ദം ഞാൻ കേട്ടിട്ടില്ല
@aswinviswam3249
@aswinviswam3249 2 года назад
Jose prakash sir ne cheitha chettane kandappol correct jagathi chettante mukha chaya❤️❤️
@alimankave8146
@alimankave8146 2 года назад
ഇങ്ങനെ ഒരു മഹാനടനെ ഇത്രമേൽ അപമാനിക്കാൻ ഇവരെപ്പോലെയുള്ള കോമാളികൾ
@sajinraj1598
@sajinraj1598 2 года назад
മഹാ നടൻ സത്യൻ മാഷിനെ ഇങ്ങനെ അവഹേളിച്ചു മതിയായില്ലേ ഒന്നു നിർത്തിക്കൂടെ
@redsea5996
@redsea5996 2 года назад
വെട്ടിയാരുടെ kGF ആയിരുന്നു ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഹാസ്യ ആവിഷ്കാരം
@taxvisor261
@taxvisor261 2 года назад
ഏതു ആ പീഡന വീരന്റെയോ?? 😂
@powerfullindia5429
@powerfullindia5429 2 года назад
അവൻ ഇപ്പോൾ വെട്ടി ഇട്ട വായ പോലെ കിടക്കുവാ
@oxy-ss4yx
@oxy-ss4yx 2 года назад
@@taxvisor261 അത് എന്താ അങ്ങനെ പറഞ്ഞത്
@user-pq9px6mn1e
@user-pq9px6mn1e 10 месяцев назад
​@@oxy-ss4yxrapist എന്താ കുണ്ണയെ പറയേണ്ടത്
@muhammedameer6988
@muhammedameer6988 2 года назад
KGF2 waiting 🔥🔥
@prabinkumar2054
@prabinkumar2054 2 года назад
Me to 💥💥💥
@ditto19_x
@ditto19_x 2 года назад
..
@irshuleoirshuleo3404
@irshuleoirshuleo3404 2 года назад
Poli man
@irshuleoirshuleo3404
@irshuleoirshuleo3404 2 года назад
Oru rakshayumilla
@dittojames6093
@dittojames6093 2 года назад
@@ditto19_x ditto
@dhaneeshanandhan9207
@dhaneeshanandhan9207 2 года назад
കൊട്ടാരക്കര ശ്രീധരൻ നായർ എന്ന് പറഞ്ഞ് കൊണ്ട് വന്ന ആൾ പൊളിയായായിരുന്നു. പക്ഷെ കൊച്ചു കുഞ്ഞുങ്ങളെ കണ്ടപോലെ മഞ്ജുചേച്ചി "അച്ചോടാ, അച്ചോ" എന്ന് പറഞ്ഞത് ബോർ ആയി തോന്നി
@rageshkumara4406
@rageshkumara4406 2 года назад
സത്യൻ മാഷിനെ കളിയാക്കാൻ ഇവന് എന്ത് യോഗ്യത.
@heysiri3359
@heysiri3359 2 года назад
6.03 background dancer 💕
@nishanth9866
@nishanth9866 2 года назад
ബ്ലാക്ക്‌& വൈറ്റ് സിനിമകളിലെല്ലാം ഇങ്ങനെ കൊഞ്ഞനം കുത്തിയായിരുന്നോ അന്നത്തെ കാലത്ത് മലയാളം സംസാരിച്ചിരുന്നത്?
@sd00021
@sd00021 2 года назад
ബംബർ ചിരി ആഘോഷത്തിന്റെ മൂന്നാമത്തെ എപ്പിസോഡിലെ ഒരു അടിപൊളി ഐറ്റമാണ് KGF സിനിമയുടെ സ്പൂഫ് ആയ SGF. ശിവദാസന്റെ സത്യൻ ആയിട്ടുള്ള റോക്കി ഭായി ഗംഭീരമാണ്. ഗ്യാങ് ആയിട്ട് വരുന്നവൻ ഗ്യാങ്സ്റ്റർ ഒറ്റയ്ക്ക് വരുന്നവൻ മോൺസ്റ്റർ എന്ന് പഞ്ചു ഡയലോഗും പിന്നെ അവാർഡ് നിശയിൽ പരംസുന്ദരി എന്ന് പാട്ടിൽ ഉള്ള സിഗനേച്ചർ സ്റ്റെപ്പുകളും അതിഗംഭീരമായിരുന്നു. അതിൽ സത്യന്റെ ശൈലിയിൽ ഉള്ള സാനിറ്ററൈസർ അടിക്കുന്നത് വരെ കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. തുടക്കം മുതൽ അവസാനം വരെ പൊട്ടിചിരിപ്പിച്ച കിടിലൻ ഐറ്റം. ശിവദാസന്റെ പെർഫോമൻസ്സിന്റെ ഒപ്പം തന്നെ ഷോ ഡയറക്ടർ ഈ സ്പൂഫ് ചിത്രീകരിച്ചതും വളരെ രസകരമായാണ്. 👏🏼👏🏼👏🏼👍🏼.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
സത്യൻ എന്ന ഇതിഹാസനടനെ ഇങ്ങനെ കാണിച്ചതിൽ വിഷമം ഉണ്ട്
@rajano6012
@rajano6012 2 года назад
സാങ്കേതികങ്ങൾ ഇല്ലാത്ത കാലത്ത് അവർ ആ മഹാൻമാർ നിലനിർത്തിയ ഫ്ലാറ്റ് ഫോമിൽ വെച്ചു തന്നെ അവരെ പരിഹസിക്കുന്ന നിങ്ങളെ എന്ത് പറയാന.. കണ്ട് ചിരിക്കുന്നവരുടെ കൂട്ടത്തിൽ ആ മഹാന്മാരിൽ ഒരാളുടെ രക്ത ബന്ധുവും ഉള്ളതിലാണ് സങ്കടം... സത്യൻ മാഷിന്റെ ഏഴ് അയലത്ത് എത്താനുള്ള ഒരു നടനും ഇന്ന് സിനിമാലോകത്തില്ല... ഇന്നുള്ളവർ എത്ര തലകുത്തി നിന്നാലും എത്തുകയുമില്ല.. കോമഡി ക്ക് വേണ്ടി ആ മഹാന്മാരെ ഇത്രത്തോളം കോമാളിയാക്കരുതായിരുന്നു... കഷ്ടം...
@sarathkrishna572
@sarathkrishna572 2 года назад
ഒന്നു pode
@rajeshkkkunjumon9479
@rajeshkkkunjumon9479 2 года назад
Thanks paranjathu valare sariyanu
@sulshansully
@sulshansully 2 года назад
Insulting Satyan Master at the best😭😭😭
@AnonYmOus-rc7my
@AnonYmOus-rc7my 2 года назад
ബിനു അടിമാലി ☺️ക്ക് ഉള്ള Role
@syamvlogs6804
@syamvlogs6804 2 года назад
ചിരിച്ച് ചിരിച്ച് ഒരു പരുവമായി നഹി രേ എന്താണ് വിളിച്ചത്😅
@s.kishorkishor9668
@s.kishorkishor9668 2 года назад
സത്യനും ജയനും ജോസ് പ്രകാശും ഹാസ്യ കഥാപാത്രങ്ങളായി
@adipidy591
@adipidy591 2 года назад
Porali yella dharaali ohh aa dialogue vannu naseer chirichu 😂😂😂
@harrynorbert2005
@harrynorbert2005 2 года назад
സത്യൻ മാഷിനെ ഇങ്ങനെ അവഹേളിക്കരുതായിരുന്നു
@Aazikka
@Aazikka 2 года назад
സത്യൻ സാറിനെ അവഹേളിക്കുന്നത് പോലെ ഉണ്ടായിരുന്നു
@amalraj7947
@amalraj7947 2 года назад
Onnu podaa.... just fun
@Aazikka
@Aazikka 2 года назад
@@amalraj7947 തേങ്ങാ കൊലയാണ്
@MalluDotCom
@MalluDotCom 2 года назад
മഞ്ജു പിള്ള കുറച്ച് ഓവർ ആണ്
@kulappullyappan700
@kulappullyappan700 2 года назад
ശ്രീധരൻ sir ആയി വന്നയാൾ 👌👌👌👌🤝🤝🤝🤝
@renjithks5875
@renjithks5875 2 года назад
മൺമറഞ്ഞുപോയ ഇതിഹാസ താരങ്ങളെ പരിഹാസ കഥാപാത്രം ആക്കുന്നതിനു പകരം ജീവിച്ചിരിക്കുന്ന സൂപ്പർ സ്റ്റാറുകളെ വെച്ച് നോക്കിക്കൂടെ..?? ഫാൻസുകാർ അണ്ണാക്കിൽ അടിച്ചു തരും... ഇതാകുബോൾ അങ്ങനെ ഒരു problem ഇല്ല
@praveenmadhav6360
@praveenmadhav6360 2 года назад
എന്റെ പൊന്നെ. ശ്രീധരൻ സർ 100/100.
@artisttriesall
@artisttriesall 2 года назад
4:43 😆 🤣
@gear369
@gear369 2 года назад
Rocky bhai yuda dance Adipoli.........😹
@rajagopathikrishna5110
@rajagopathikrishna5110 2 года назад
സത്യൻ്റെ സിനിമ കാണാത്തവർ ഇത്തരം പ്രകടനങ്ങളെ അംഗീകരിക്കുമായിരിക്കും. ഒരു നടനെ അനുകരിക്കുമ്പോൾ ചെറിയ സാമ്യം പോലുമില്ലാതെ അവതരിപ്പിക്കപ്പെടുന്നതു് സത്യൻ മാത്രം. സത്യൻ്റെ നേർ വിപരീതം .അതു് മിമിക്രി സത്യൻ മാത്രം. ഇത്തരം 'കോമഡി'കൾ കണ്ട് ആസ്വദിക്കുന്നവർ സത്യൻ ആദ്യ രംഗത്തിൽ തന്നെ വരുന്ന കരിനിഴൽ, കടൽപ്പാലം ,കരകാണാക്കടൽ, അനുഭവങ്ങൾ പാളിച്ചകൾ , യക്ഷി തുടങ്ങിയ സിനിമകളുടെ ഒരു സീൻ എങ്കിലും കണ്ടാൽ മിമിക്രിക്കാർ ആ അഭിനയപ്രതിഭയെയും പഴയ സിനിമ കാണാത്തവരെയും എത്രമാത്രം അപമാനിക്കുകയും തെറ്റിദ്ധരിപ്പിയ്ക്കുകയും ചെയ്യുന്നു എന്നറിയാനാകും. ഒരു കലയെയും ആരും കുറ്റം പറയില്ല. പക്ഷെ കലയിൽ നടക്കുന്ന ഇത്തരം അസത്യവൃത്തികളെ എങ്ങനെ അംഗീകരിക്കും?
@unaism.k2422
@unaism.k2422 2 года назад
Entemone....😂😂😝😝 Orupaaad naalukalkk shesham chirich pandaaradangi....😂😂😂✌️✌️👌👌
@nandakumarannair216
@nandakumarannair216 2 года назад
ഈ വേഷത്തിൽ മഞ്ജു പിള്ള പഴയ വിജയശ്രീയുടെ ലുക്ക്‌ ആണ്
@maneeshkallarakkal6393
@maneeshkallarakkal6393 2 года назад
Undayanu
@SunilKumar-rt5in
@SunilKumar-rt5in 2 года назад
Olakka anu
@jauharbadarudden8157
@jauharbadarudden8157 2 года назад
Sathyan mashinte figure cheytha aalu oru rakshayum illa💕
@jafferkhan175
@jafferkhan175 2 года назад
Thangal Sathyan mashinte padam onnum kanditt ille Sathyan mash Ithupolle komali alla Ellam mimicry karum ithpolle udayipp aa kanikkune Sathyan mashinte peril
@ratheesh3946
@ratheesh3946 2 года назад
@@jafferkhan175 ശരിയാണ്
@jasimmohammed3145
@jasimmohammed3145 2 года назад
@@jafferkhan175 jayan sir also
@thomascheriyan3793
@thomascheriyan3793 2 года назад
Sathyansarinte action vulgarayi kanicha sahodara Sathyan sir is a legent, he is not like this, please avoid this type of mocking.
@arunek3726
@arunek3726 2 года назад
ഇവരുടെ acting level അറിയില്ല..
@AneeshPTinertia
@AneeshPTinertia 2 года назад
സത്യന്റെ സിനിമകൾ കാണുക KGFഉം കാണുക. തിരിച്ചറിവ് ഇല്ലെങ്കിൽ പറഞ്ഞിട്ടും കാര്യമില്ല. പണിയെടുത്ത് ജീവിക്ക്🖕 കൊട്ടാരക്കര 👏❤️
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 года назад
പൊളിയായിട്ടുണ്ട് 😂😂😂🤣🤣🤣
@CR-ku8zj
@CR-ku8zj 2 года назад
ജയനവും റോകിഭായ് ആവേണ്ടത് എങ്കിൽ പൊളിച്ചേനെ എൻഡ്രി സീൻ പൊളിച്ചേനെ
@bajeeshkrishnan5009
@bajeeshkrishnan5009 2 года назад
Ante ponnoo chirichu oru vidhayii..
@renjithbennyraghav4187
@renjithbennyraghav4187 2 года назад
എജ്ജാതി 👌👌
@samksunny8271
@samksunny8271 2 года назад
മഹാനടന്മാരെ കളിയാക്കുന്നതിന് ഒരു പരിധി ഒക്കെ ഇല്ലെടോ??? വന്ദിച്ചില്ലേലും നിന്ദിക്കാതെ എങ്കിലും ഇരുന്നൂടെ 🙏🏻 ഫീലിംഗ് പുച്ഛം 🤮
@muhammedbilal2233
@muhammedbilal2233 2 года назад
KGF എന്ന് കേട്ടപ്പോൾ ഒന്ന് കേറി നോക്കിയതാ 💫💫
@omanakuttanek2977
@omanakuttanek2977 2 года назад
മഹാനടൻ സത്യൻ മാഷിനെ കളിയാക്കി ജീവിക്കാതെ വല്ല വർക്കപ്പണിക്കും പോടാ നല്ല തടി ഉണ്ടല്ലോ 🤣
@omanakuttanek2977
@omanakuttanek2977 2 года назад
@Rajan 😎😎 നീ പോയാൽ മതി മഹാനടൻ സത്യനെ കുറിച്ച് നിനക്ക് ഒന്നുമറിയില്ല പാൽകുപ്പി
@caltexfx
@caltexfx 2 года назад
Kgf💞
@aswathyaswathy9659
@aswathyaswathy9659 2 года назад
KGF ❤️✨️✨️🔥🔥
@alexjohn5213
@alexjohn5213 2 года назад
അവസാനം കാണിച്ച സ്പ്രേ അടിക്കൽ മാത്രം കൊള്ളാം.
@eyes10
@eyes10 2 года назад
പറയന്നത് കൊണ്ടൊന്നും തോന്നരുത്. ദയവ് ചെയ്ത് സത്യനെ നിങ്ങളാരും അനുകരിക്കരുത്. പെര്‍ഫക്ഷന്‍ ഇല്ലാന്ന് മാത്രമല്ല. അങ്ങേരെ കളിയാക്കുന്ന പോലെയുണ്ട്. ഒരുമാതിരി വാതം പിടിച്ച പോലെ...
@varghesechungath9318
@varghesechungath9318 Год назад
സത്യൻ മാഷ് ഉള്ളസമയത്താണെങ്കിൽ ഇവന്റെ രണ്ടു ചെവികളും Out of order ആകുമായിരുന്നേനെ
@ajithsanju8214
@ajithsanju8214 2 года назад
സത്യൻ സാറിനെ ചെയ്തവനെ എടുത്ത് കിണറ്റിൽ ഇടാമോ😩
@abhilash3836
@abhilash3836 2 года назад
വെട്ടിയാർ ജീ kgf like
@Kichu643
@Kichu643 2 года назад
അമ്മയുടെ വില അറിയി ത്തവർ ഈ കോമഡി കണ്ടിട്ടു ചിരിക്കു🙏
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
full parts ഇടൂ കാണാൻ കൊതിയാവുന്നു
@rajgururaj7987
@rajgururaj7987 2 года назад
ആ മഹാനടനെ ഇങ്ങനെ കളിയകല്ലേ..എന്തൊരു വെറുപ്പിക്കൽ
@riyasm9890
@riyasm9890 2 года назад
സൂപ്പർ skit
@pratheeshlp6185
@pratheeshlp6185 2 года назад
Ratheesh....Rajeesh ....Gopaaalan 🤣🤣🤣🤣
@Iconic_moment_
@Iconic_moment_ 2 года назад
Ente chorayude niravum chuvapp thanne ya Athengana? Padam black & white alle😅
@suhailkry701
@suhailkry701 2 года назад
അടിപൊളി 😄👌🏼
@vineeshkumarvineeshkumar8284
@vineeshkumarvineeshkumar8284 8 месяцев назад
ഇരുമ്പിനെ അടിച്ച് കരിമ്പാക്കി കരിമ്പിൻ ചണ്ടി ആക്കി 😅
@sajenjacob8045
@sajenjacob8045 2 года назад
ശ്രീകാന്ത് വെട്ടിയാർ ന്റെ KGF ആണ് ഇതിലും നല്ലതു....
@aswinviswam3249
@aswinviswam3249 2 года назад
Sanitiser adichath kalakkiyee🤣😁
@saimedia4547
@saimedia4547 2 года назад
കോമഡി എന്നുപറഞ്ഞാൽ ഡബിൾ മീനിങ് വച്ചുള്ള സംസാരം ആണെന്നാണ് ഇവരുടെ വിചാരം 🙏🏼🙏🏼🙏🏼🙏🏼 വളരെ വളരെ മോശം പ്രകടനം ഒരു പെണ്ണുങ്ങൾ വന്ന് എനിക്ക് 64 കുട്ടികളുണ്ട് 64 കുട്ടികളുടെയും തന്ത 64 ആളുകളാണ് എന്നുപറയുന്നത് അല്ലാ കോമഡി ഇനിയെങ്കിലും തിരിച്ചറിയൂ 🙄🙄🙄
@vijeshnair1771
@vijeshnair1771 2 года назад
Hilarious !!!! Chirichu chirichu mannu thappum….
@shajiambalath6326
@shajiambalath6326 2 года назад
Waw satyan performance is superb.
@rajithp7114
@rajithp7114 2 года назад
Sathyan മാഷിനെ കോമാളിയാക്കി.. എന്തോ ചിരിയല്ല വന്നത്, വിഷമം. പിന്നെ figure നന്നായത് കൊട്ടാരക്കര 100% perfect. Like ചെയ്തവരും, ചിരിച്ചവരും സത്യൻ മാഷിന്റെ പടം കണ്ടിട്ടുണ്ടാവില്ല.
@amalraj7947
@amalraj7947 2 года назад
Just for Fun man...🥰
@brightgeorge5349
@brightgeorge5349 2 года назад
❤️❤️💙💙💙
@aneeshmathewaneesh7728
@aneeshmathewaneesh7728 2 года назад
Sathiyan mashine enthinna eppozhum engane komali akkunne kandu maduthu plez nirthu
@theinfinity3779
@theinfinity3779 2 года назад
Sathyan mash pushpa ayit super ആയിരിക്കും. Shoulder charinjirikkunnathukond kurachukoodi realistic ആയിരിക്കും. Puspa flower alla fire anu fire
@jithujose2616
@jithujose2616 2 года назад
Sathyan sir is a legend
@24framesemedia
@24framesemedia 2 года назад
സത്യൻ മാഷിനെ ഇങ്ങനെ മോശമാക്കി കളിച്ചു മതിയായില്ലേ 🔥
@appuapjr
@appuapjr 2 года назад
Cinematography
@SalinBabu9181
@SalinBabu9181 2 года назад
സത്യത്തിൽ ഈ ആർട്ടിസ്റ്റുകൾക്ക് പഴയ നടന്മാരെ എടുക്കുക എന്നല്ലാതെ പുതിയ items ഒന്നും അറിയില്ല.... അതുകൊണ്ട് വെറും പഴയ താരങ്ങളെ കാണിച്ചു ജീവിച്ചു പോകുന്നു
@sambhukumar2041
@sambhukumar2041 2 года назад
Kottarakkara sreedaran nair crct ❤️
@purushothamanas9862
@purushothamanas9862 2 года назад
കൊട്ടാരക്കരSuper
@nandhuchandran1960
@nandhuchandran1960 2 года назад
Even spoof polum romanjam.k.g.f 🔥🔥🔥🔥
@chillhouseentertainment5435
@chillhouseentertainment5435 2 года назад
ഇതു കലക്കി ട്ടോ ഗംഭീരം ആക്കി 😁✌🏻👌🏻👌🏻👌🏻👌🏻
@vineeshepa894
@vineeshepa894 2 года назад
അടൂർഭാസിയുടെ ഫേയ്സ്കട്ടും സത്യൻ മാഷിന്റെ വേഷവും
@sreejithsreeju5572
@sreejithsreeju5572 2 года назад
😆
@jafferkhan175
@jafferkhan175 2 года назад
സത്യൻ മാഷിനെ അഭമാണിച്ചതിനു തുല്യം😔 പൗരുഷത്തിന്റെ പ്രതീകം ആയിരുന്നു സത്യൻ മാഷ് അല്ലാതെ ഇതുപോലെ കോമാളി അല്ല 😑
@SubhashKumar-bq3xj
@SubhashKumar-bq3xj 2 года назад
E sathyanayitu vanna chettante oru first night skit ondu athu kanditillathavar kando....chirichu chirichu chakum...varshangal kondu ormayil irickune oru kidilan sadhanam..idacku vallapozhum njn veendum.veendum kanarullathu...adar item..☺☺☺
@regiabraham4804
@regiabraham4804 Год назад
മിമിക്രി എന്ന കലയോട് വല്യ ഇഷ്ടം ഉണ്ടായിരുന്നു. തൊള്ളായിരത്തി എഴുപതുകളിലും എൺപതുകളിലും മികച്ച പ്രകടനങ്ങൾ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലുള്ള ജയറാം പ്രേംനസീറിനെ മനോഹരമായി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ഇന്നു ഈകാണിക്കുന്നതെല്ലാം വെറുപ്പുളവാക്കുന്ന വെറുംകോപ്രായങ്ങൾ മാത്രം. ആ മഹാനടനെ അനുകരിക്കുകഎന്നതു വളരെദുഷ്കരം തന്നെ അതുകൊണ്ടു മേലാൽ ഈപണിക്കു പോകാതിരിക്കുന്നതു നല്ലതു.
Далее
МАМА И КОММУНАЛКА
00:59
Просмотров 118 тыс.