Тёмный

വൃക്കകളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണക്രമം | Renal Diet 

Baby Memorial Hospital
Подписаться 21 тыс.
Просмотров 178 тыс.
50% 1

നാടൊട്ടുക്കും സ്ഥാപിതമാവുന്ന വൃക്കരോഗചികിത്സാ കേന്ദ്രങ്ങളും ഡയാലിസിസ് കേന്ദ്രങ്ങളും വൃക്കരോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ അതിവേഗം വർദ്ധിച്ചു വരുന്നു എന്ന യാഥാർഥ്യത്തെയാണ് നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നത്.
മാറുന്ന ജീവിതരീതികളും മാറുന്ന ഭക്ഷണക്രമവും ഏറ്റവുമധികം ഹാനികരമായി തീർന്നിരിക്കുന്നത് നമ്മുടെ വൃക്കകൾക്കാണ്. . വൃക്കകളുടെ ആരോഗ്യത്തെ സാവധാനം കാർന്നെടുക്കുന്ന പ്രധാന വില്ലൻ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.എപ്പോൾ തോന്നിയാലും തോന്നുന്ന അളവിൽ എന്തും തിന്നും എന്തും കുടിക്കും എന്ന രീതിയിൽ ജീവിക്കുന്നവർ തങ്ങളുടെ വൃക്കകളോട് അങ്ങേയറ്റം വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന വ്യക്തികളാണ് എന്ന് നിസ്സംശയം പറയാം .
വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്ന ഭക്ഷണരീതികളെക്കുറിച്ചും ചെറുതും വലുതുമായ വൃക്കരോഗങ്ങൾ ഉള്ളവർ അവരുടെ ഭക്ഷണക്രമത്തിൽ കർശനമായും പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ചും Baby Memorial Hospital, Kozhikode - ലെ സീനിയർ നെഫ്രോളജിസ്റ്റും നമ്മുടെ സംസ്ഥനത്തിലെ തന്നെ ഏറ്റവും ആദ്യത്തെ വൃക്കരോഗവിദഗ്ധനുമായ Dr. Thomas Mathew M. സംസാരിക്കുന്നു.
NB: വീഡിയോയെക്കുറിച്ചും വൃക്കരോഗങ്ങളെക്കുറിച്ചും നിങ്ങൾക്കുള്ള സംശയങ്ങൾ ചുവടെ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയാൽ ഡോക്ടർ തന്നെ മറുപടി നൽകുന്നതായിരിക്കും.
Balanced diet to ensure the health of Kidneys | Diet for persons with Kidney Diseases
Kidneys | Healthy Kidneys | Diet | Renal Diet | Kidney Diseases | Dialysis | Food Habits | Fast food | Kidney Transplant| Soft Drinks and Kidney Health | Kozhikode | Calicut | Kozhikode Food

Опубликовано:

 

24 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@rajandivakaran3902
@rajandivakaran3902 6 месяцев назад
ഒരു ഡോക്ടർ എന്നതിലുപരി, ഒരു പിതാവ് സ്വന്തം മക്കൾക്ക്‌ നൽകുന്ന ഉപദേശം പോലെ തോന്നി... നന്ദി 🙏
@deepasatheesh9123
@deepasatheesh9123 Год назад
ഏതൊരു മനുഷ്യനും നിർബ്ബദ്ധമായും അറിഞ്ഞിരിക്കേണ്ടതും അനുസരിക്കേണ്ടതുമായ വിലയേറി അറിവുകൾ മുഖവിലയക്ക് എടുക്കുന്നത് ബുദ്ധിയാണ് ❤❤
@monijoseph2216
@monijoseph2216 Год назад
Nalla message Doctor
@sinojsinoj3114
@sinojsinoj3114 Год назад
Thank you sir
@nelsonvarghese9080
@nelsonvarghese9080 Год назад
Doctor.. Thanks.
@Nazaninsfamily097
@Nazaninsfamily097 Год назад
Thank you doctor
@nihalafarsananihalafarsana1016
@nihalafarsananihalafarsana1016 3 года назад
Good information. Thanks doctor 👍👍
@aram7117
@aram7117 Год назад
നിങ്ങൾ നല്ല ഡോക്ടർ 🙏
@santhoshmathew9724
@santhoshmathew9724 Год назад
Very good presentation
@user-yt9my6sz1p
@user-yt9my6sz1p 5 месяцев назад
Sir valu information thanks so much sir aayurarogia soukiangall nerunu
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Very useful information especially to the public
@vinua5084
@vinua5084 5 месяцев назад
God bless you Sir❤❤❤❤
@user-qf4sj9ou1u
@user-qf4sj9ou1u Месяц назад
ThankyouDr👋🏻GoodMorning👍🏻
@AhmedSiyar
@AhmedSiyar Месяц назад
Buetiful explanation
@smithasurendranath4875
@smithasurendranath4875 2 года назад
👍🙏
@ajaykumarsanker793
@ajaykumarsanker793 4 месяца назад
❤thanks from my heart
@AjithAjith-mi9eh
@AjithAjith-mi9eh 2 года назад
Super Information
@omanavn7106
@omanavn7106 6 месяцев назад
Thank you Dr. Anik kidney il anubhadhaanu .Anthu chayyanam .
@021akshaykumarss5
@021akshaykumarss5 3 года назад
Thankyou Sir🙏🙏
@rajeshrnair7778
@rajeshrnair7778 2 года назад
Good information Sir...
@karthayanikk4430
@karthayanikk4430 Год назад
ser ന്റെ ക്ലാസ് വളരെ ഉപകരിക്കും ശ്രധിക്കുക
@releafmedicalcentre6776
@releafmedicalcentre6776 Год назад
gud information
@shajijohnmathoor8545
@shajijohnmathoor8545 2 года назад
👌👌👏👏
@mahistarvlogs6615
@mahistarvlogs6615 Год назад
Kidney checkup best onnu parayumo
@ClickTips
@ClickTips 3 года назад
Poli
@sinduc2220
@sinduc2220 2 года назад
Valuable information
@shyamalaiyer912
@shyamalaiyer912 10 месяцев назад
Very informative and useful information 🙏
@haseenamukthar
@haseenamukthar 4 месяца назад
Good
@johnmathew5813
@johnmathew5813 11 месяцев назад
Thank you doctor❤
@ponammapn6843
@ponammapn6843 Год назад
Thank you sir for your valuable information God bless you sir 🙏
@sudhakk5555
@sudhakk5555 Год назад
😅
@bindueldhose8632
@bindueldhose8632 Год назад
Kidney swiste problem medicine please help me sir
@abdullakk3379
@abdullakk3379 Год назад
​@@bindueldhose8632 333¾❤😂🎉😢😮😅😊
@ramesank4361
@ramesank4361 Год назад
​@@bindueldhose8632 hhhhj
@safiyapm2846
@safiyapm2846 Год назад
​@@bindueldhose8632❤O.
@rajasreekr8774
@rajasreekr8774 Год назад
BP yanu prasanakkaran aanekkil anikku pande varendathanallo....BP kku njan med.edukkunnilla....160...120. Aanu anikku...
@harismohammed6488
@harismohammed6488 4 месяца назад
👋🤲🙏
@user-zl2hv1vo9p
@user-zl2hv1vo9p 5 месяцев назад
🎉🎉🎉🎉
@rinsharish7194
@rinsharish7194 2 года назад
👍👍
@minishaji5633
@minishaji5633 11 месяцев назад
Thank you sir for the valuable information. God bless you 👌 🙏
@harikrishnanb.u4920
@harikrishnanb.u4920 3 года назад
Ethra manikur oral uraganam usually
@faizanfayha7798
@faizanfayha7798 Год назад
സർ എന്താണ് FSGS എന്ന് പറയാമോ ഇതിനു ചികിത്സ ഉണ്ടോ
@ShakirValancherythozhuvanoor
സാർ, എനിക്ക് 60 വയസ്സായി. 35ആം വയസ്സിൽ ഷുഗർ തുടങ്ങിയതാണ്. അര ഗുളികയിൽ തുടങ്ങി 5 വേഷം മുമ്പ് വരെ 2 നേരം ഇൻസുലിനും ഒരു ഗുളികയും കഴിച്ചു വന്നതായിരുന്നു. അന്ന് ഗൾഫിൽ ആയിരുന്നു. പിന്നെ നാട്ടിൽ എത്തിയപ്പോൾ പ്രകൃതി ഭക്ഷണം കൊണ്ട് തടി കുറച്ചു ഷുഗറും നോർമലായി പിന്നെ വീട്ടിലെത്തി നിയന്ത്രണം കുറച്ചു പോയി ഷുഗർ കാണാൻ തുടങ്ങി. ഇപ്പോൾ രണ്ട് നേരം ഭക്ഷണവും രണ്ട് നേരം ഗുളികയും istamet 50/1000 പിന്നെ പ്രഷറിന് cosart 50 രതി ഒന്നും പിന്നെ ഒന്നിടവിട്ട് atorbest 20 ഓരോന്ന് രാത്രിയും കഴിക്കുന്നു. ഷുഗർ ഫാസ്റ്റിംഗിൽ മിക്കപ്പോഴും 100-120 റേഞ്ചിൽ ആണ് കാണുന്നത്. RBs 140-160 ഒക്കെ കാണാറുണ്ട്. പ്രഷർ ലോ ലവൽ കുറഞ്ഞും ഹൈ ലെവൽ കുറച്ചതികവും കാണുന്നു. അതായത് 70-130 അങ്ങിനെയൊക്കെ. HB1AC 7.5 ഉണ്ട്. ഇന്നലെ ചെക്ക് ചെയ്തപ്പോൾ ക്രിയാറ്റിൻ 1.4 ആണുള്ളത്. മൈക്രോ അത്ഭുമിൻ 74 ഉണ്ട്. ഒരാഴ്ചയായി ഒരു കെണിയിൽ പെട്ട് രാവിലെ ഭക്ഷണത്തിനു പകരം herbalife എന്ന ഒരു പൊടി കുടിക്കുന്നുണ്ട്. അത് ഭക്ഷണത്തിനു പകരം ഉള്ള പ്രോടീൻ പാഡർ ആണെന്ന് അറിഞ്ഞു. അത്കൊണ്ടായിരിക്കുമോ microalbumin ന്റെ അളവ് കൂടിക്കാണുന്നത്. ഏതായാലും നിറുത്തി. താങ്കൾ ഏതൊക്കെ ദിവസങ്ങളിലാണ് ബേബിയിൽ ഉണ്ടാവുക വന്നാൽ കാണാൻ കഴിയുമോ
@thurmuthipattundan9217
@thurmuthipattundan9217 Год назад
Hello
@Happy-cj3ws
@Happy-cj3ws 3 дня назад
Vishamikkathirikkoo
@harikrishnanb.u4920
@harikrishnanb.u4920 3 года назад
Uti undell urine pathayumo
@lokyreels5752
@lokyreels5752 2 года назад
Sir enikku proteen leekcheyyunnu, biopsy cheythu, IGA nephropathy anennu paranju,athinu steroid tablet kazhikkunnundu athinu bodyil enthenkilum presnan undakumk docter pls reply, eppozhum shareeram maravipanu enthenkilum kuzhappam undo docter, food diet onnu parayamo docter🙏
@ismayilpmismu1066
@ismayilpmismu1066 10 месяцев назад
Enikum iga anu😊
@raseekcv3714
@raseekcv3714 3 месяца назад
Weight? Age?
@mohamedmusthafa6508
@mohamedmusthafa6508 4 месяца назад
Sir Yenikk creatin leval. 2.6 &Sugar 220 & triglsarid 650 Nhan end cheyyanam Sarine contact cheyyan sadikumo
@AshraffAbc
@AshraffAbc 3 месяца назад
കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ ഉണ്ട്
@nnnpl1732
@nnnpl1732 Год назад
സാർ ഞാൻ ഒരു കിഡ്നി ഡോണറാണ് 3വർഷം ആകുന്നു എന്ത് ആഹാരം കഴിച്ചാലും ഗ്യാസ് പ്രശ്നം ഉണ്ട് പിന്നെ ചെറിയ ഭാരം കയ്യിൽ എടുത്താലും കൈ മുട്ട് നീര് വരുന്നു ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു 🥰🥰
@tvknair3610
@tvknair3610 Год назад
❤❤❤❤❤❤❤❤
@alavimoulavimphu....7583
@alavimoulavimphu....7583 10 месяцев назад
Aa
@alavimoulavimphu....7583
@alavimoulavimphu....7583 10 месяцев назад
Aa❤
@ratnakumarimp9137
@ratnakumarimp9137 Месяц назад
Nalla w.
@ratheeshkumar3571
@ratheeshkumar3571 3 года назад
Dr. Enikk 32 vayasund. 22 vayasil biopsy cheithirunnu. Album in ++ um, uric acid 8.5 um kanichu. Ippozhum tablet kazhikunu. Ithinte kaaranam enthanu? Marunnu nirthan sadikkumo?
@jameelakp7466
@jameelakp7466 Год назад
Erogathin ഒരു സൂപ്പർ പ്രോഡക്ട് ഉണ്ട് എത് upayokichl മെഡിസിൻ ഇല്ലാതെ ജീവിക്കാം ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@mercyabraham9302
@mercyabraham9302 3 года назад
Sir, my creatinine is increasing from last sep till now.its 2.9.sonography ofkidney shows kidneys are fine.but protein is leaking in urine.electrolytes are normal.taking sobisis since September..but doctors can't find out reason.now taking Ketosteril 6 tab daily iam on 30 gm protein diet.what is ur advice
@BabyMemorialHospital
@BabyMemorialHospital 3 года назад
രോഗം കണ്ടുപിടികാൻ കിഡ്നി ബിയോപ്സിയുടെ ആവശ്യം ഉണ്ട്.
@mrs.scubeme7073
@mrs.scubeme7073 Год назад
Hlo
@aiiaround902
@aiiaround902 3 года назад
ഞാൻ മരത്തിൽ നിന്ന് വീണ് സ്പയ്നൽകോടിന് തകരാറായി കിടപ്പിലായ രോഗിയാണ് മൂത്രത്തിൽ അണുബാധ വിട്ട് മാറാതെ നിരന്തരം മരുന്ന് കഴിക്കാറുണ്ട് ഇപ്പോൾ കാലിൽ പതിവിൽ കൂടുതൽ നീര് ഉണ്ടാകുന്നു കിട്ട്ണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അറിയാൻ എന്ത് ചെയ്യണം ?
@BabyMemorialHospital
@BabyMemorialHospital 3 года назад
ബ്ലഡ് യൂറിയ , ക്രിയാറ്റിൻ എന്നിവ ടെസ്റ്റ് ചെയ്യണം. കൂടെ അൾട്രാസൗണ്ട് Abdomen ചെയ്ത് ഡോക്ടറെ കാണുന്നതാണ് നല്ലത്.
@sal7273
@sal7273 Год назад
പെട്ടന്ന് സുഖം 🌹ആവട്ടെ
@SalmanulFaris-fm2zv
@SalmanulFaris-fm2zv 7 месяцев назад
My Creatinine level is 1.7 Can i take ct
@abdulrahimansifarath3128
@abdulrahimansifarath3128 3 года назад
Dr enik 7 vayasumuthal muthrathil protein pokunnuu.ippol enik 18 vayasai .njan medicine kazhikkunnu. Food enthenkilum control venoo pls reply
@BabyMemorialHospital
@BabyMemorialHospital 3 года назад
ആഹാര ക്രമീകരണം വേണം. അത് നിങ്ങളുടെ consulting ഡോക്ടറോട് സംസാരിച്ചു തീരുമാനിക്കുക. രോഗത്തിന്റ്റെ നിജസ്ഥിതി അറിയാൻ കിഡ്നി ബയോപ്സി ചെയ്യണം.
@ShakirValancherythozhuvanoor
@@BabyMemorialHospital സാർ കിഡ്നി ബയോപ്‌സി ചെയ്യാൻ എന്ത് ചിലവ് വരും. ബേബിയിൽ ചെയ്യില്ലേ. റിസൾട്ട് അന്ന് തന്നെ കിട്ടില്ലേ
@muhammadshaheem6003
@muhammadshaheem6003 Год назад
@@ShakirValancherythozhuvanoor Baby il ethre avum ennu ariyilla.. Ente ummachikk biopsy cheidhu.. Clct clgil ninnayirunnu.. Result idhuvare kittiyittilla... 2week kazhinju.. 1month kazhijitta kittollooonna paranjadh... Biopsy cheyyanulla sadhanangal njangal purath rate chodichappo 3500/- anu paranjadh...
@vishnunarayan9353
@vishnunarayan9353 Год назад
എനിക്ക് ഒരു മാസം കൊണ്ട് ഭയങ്കര ക്ഷീണം ആണ് മൂത്രത്തിൽ നിറ വ്യത്യാസം ഉണ്ട് , വയറിന്റെ ഇരു വശത്തും വേദന ഉണ്ട് എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല
@devi82
@devi82 Год назад
Abdomen scan cheyu
@nihalafarsananihalafarsana1016
@nihalafarsananihalafarsana1016 3 года назад
Three years ayi medicine kayikunu.
@mohamedmusthafa6508
@mohamedmusthafa6508 4 месяца назад
സർ എനിക്ക് 60വയസ്സ് പ്രായമുണ്ട് വർഷങ്ങളായി എനിക്ക് കൊളസ്ട്രോൾ ടിഗ്ലേസരൈഡ 400 കൂടുതലാണ് ശുഗർ 220 ഇപ്പൊൾ ക്രെറ്റിൻ 2.6 ആയിട്ടുണ്ട് ഇപ്പൊൾ ഇടത്തേ കൈ സന്ദി വേദനയും കടച്ചിലും വിരലുകളുടെ തുമ്പത്ത് തരിപ്പും കടച്ചിലുകളുമുണ്ട് ഞാൻ എന്ത് മരുന്ന് കഴിക്കണം എനിക്ക് സറിനെ നേരിട്ട് കാണാൻ സാധിക്കുമോ എൻ്റെ സ്ഥലം മഞ്ചേശ്വം കാസർഗോഡ് ജില്ലയിലാണ്
@user-ct5vm7df2c
@user-ct5vm7df2c 2 дня назад
താങ്കൾ ഇദ്ദേഹത്തെ കാണിക്കരുത് ഞാൻ ക്രിയാറ്റിൻ 16 ഉള്ളപ്പോൾ അദ്ദേഹത്തെ കാണിച്ചു മരുന്ന് തന്നു 2ന്ന് മുകളിൽ ആക്കിത്തത്തന്നു സ്വംയൊളിതമായി ഞാൻ മനസ്സിലാക്കി വെറെ Dr കാണിച്ചു താഴെ കൊണ്ടുവന്നു.
@shaaafiin
@shaaafiin Год назад
ഫുൾ കേട്ടു കഴിഞ്ഞപ്പോൾ foood കിഡ്നി അസുകം വരതിരിക്കാൻ ഉള്ള food ഏതാ കയ്യിക്കേണ്ടത് എന്നു പറഞ്ഞില്ല
@sheebasheebamanoj6915
@sheebasheebamanoj6915 3 года назад
കോറൊണ വന്നു ഇപ്പോൾ നെഗറ്ററ്റീവ് ആയി മുന്ബെ സിസ്റ് വന്നിരുന്നു സർജറി കഴിഞു എനി ടെസ്റ് എന്റെകിലും ചെയണോ കല്ലിൽ നിറുണ്ട്
@saranyapratheesh1511
@saranyapratheesh1511 3 месяца назад
സാർ അങ്ങയെ ഒന്നു കാണാൻ പറ്റുമോ എവിടെ വരണം എന്നു അറിയില്ല ഞാൻ ഇപ്പോൾ കോയമ്പത്തൂരിൽ ആണ് വർക് ചെയുന്നത് നമ്പർ കിട്ടിയാലും മതി 🙏🏻🙏🏻
@BabyMemorialHospital
@BabyMemorialHospital 3 месяца назад
ഡോക്ടർ തോമസ് മാത്യു ജോലി ചെയുന്നത് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ്. ഇവിടെ തിങ്കൾ മുതൽ ശനി വരെ ഒപി സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും വിളിക്കുക - 7012907744
@kl4117
@kl4117 6 месяцев назад
എനിക്ക് മൂത്രത്തിൽ പത ഉണ്ട് രണ്ട് ദിവസം മുൻപ് യൂറിനും bloodum test ചെയ്തു ക്രീറ്റിനെ 1.1 Albumin : nil Crystial:a few urinate Enthengilum problem undo
@mujeebmon
@mujeebmon Год назад
1.2 is good?
@viniking1527
@viniking1527 3 года назад
Sir എനിക്ക് 35വയസുണ്ട് 14മത്തെ വയസിൽ പ്രോട്ടീൻ ലീക്ക് തുടങ്ങിയതാണ് ഇപോഴും ടാബ്ലറ്റ് കഴിക്കുനുണ്ട്. Telme sartan 40 2നേരം. വൃക്ക fail ആവാൻ സാധ്യത ഉണ്ടോ.ഇത്‌ മാറുമോ
@BabyMemorialHospital
@BabyMemorialHospital 3 года назад
രോഗം കണ്ടുപിടികാൻ കിഡ്നി ബിയോപ്സിയുടെ ആവശ്യം ഉണ്ട്. അത് അറിഞ്ഞാൽ മാത്രമേ രോഗത്തിന്റെ നിജസ്ഥിതി പറയുവാൻ സാധിക്കുകയുള്ളു
@ratheeshkumar3571
@ratheeshkumar3571 2 года назад
Kaaranam enthanennu ariyamo? Njanum olmezest 40 kazhikkunu 10 ayi
@abdulkadertk9058
@abdulkadertk9058 2 года назад
@@BabyMemorialHospital .
@ajithaprasad3562
@ajithaprasad3562 Год назад
9
@shalujose5401
@shalujose5401 6 месяцев назад
Ippo engane und
@viclee4346
@viclee4346 Год назад
അപ്പോൾ ഡോക്ടറെ ഒരു സംശയം. നെറ്റ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർ, നഴ്സസ് ഇവർ എന്തു ചെയ്യും...അവരുടെ സ്ലീപ്പിങ് ക്ലോക്ക് ?
@sal7273
@sal7273 Год назад
ഹൈ റിസ്ക് ആണ്
@sreejithmahesansreejithmah103
സർ എന്റെ അച്ഛന് ക്രിയറ്റിൻ 2.1 ആണ് .ഇത് കൂടുതൽ ആണോ.ഇതിനു ഡോക്ടറെ കനനൊ
@saijobaby4819
@saijobaby4819 Год назад
കൂടുതൽ ആണ്, വേഗത്തിൽ ഡോക്ടറെ കാണു,1.2 ആണ് നോർമൽ
@priyavarmaputhankovilakam3741
@priyavarmaputhankovilakam3741 2 года назад
നമസ്കാരം sir, ഞാൻ പ്രിയ വർമ, എന്തൊക്കെ ആണ് ലക്ഷണങ്ങൾ, എന്തെങ്കിലും ഉണ്ടോ അറിയാൻ എന്തൊക്കെ ടെസ്റ്റ്‌ ആണ് ചെയേണ്ടത്, വെജിറ്റേറിയൻസ് ആയവർ എന്തൊക്കെ കഴിക്കണം, ഒന്ന് പറഞ്ഞു തരുമോ.
@minnuworld996
@minnuworld996 2 года назад
👍
@saralammadivakaran399
@saralammadivakaran399 2 года назад
@@minnuworld996 ñàñ9 4oo
@zainabidh8550
@zainabidh8550 3 года назад
Sir enikku left kidney protein adijukoodunnu, enthanu cheyuka,
@BabyMemorialHospital
@BabyMemorialHospital 3 года назад
ഇത് നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗമാണ്. ഒരു നെഫ്രോളജി ഡോക്ടറെ കണ്ടു ചികിത്സ നടത്തണം
@suhailmampuzha3345
@suhailmampuzha3345 2 года назад
@@BabyMemorialHospital 00😂
@zbsj1825
@zbsj1825 Год назад
1.2 നോർമൽ
@vishnunarayan9353
@vishnunarayan9353 Год назад
ഞാൻ പല്ല് വേദനയ്ക്ക് pain killer കഴിച്ച് എന്റെ ജീവിതം പോയി
@bushrac.k8788
@bushrac.k8788 Год назад
ന്തേ
@vishnunarayan9353
@vishnunarayan9353 Год назад
@@bushrac.k8788 ente കിഡ്നി പോയി
@sha6045
@sha6045 Год назад
@@vishnunarayan9353 enthoki aayrunu symptoms enikum kuri medicine kazchu pinned Homeo kazchu pinned aayurvedic kashyam kudchit epoo chardikan thonnu pinna fever varunnu back pain um pinna prostate nti avdi pain num ok varund 🥺
@sreenathr2010
@sreenathr2010 6 месяцев назад
ഇപ്പോൾ എങ്ങനുണ്ട്
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk 10 месяцев назад
കിഡ്‌നി യിലെ തടിപ്പിനെ പറ്റി യും അത് മാറാനുള്ള പ്രതി വിധിയെ പറ്റി യും ഡോക്ടർ പറയു ന്നില്ല ല്ലോ
@kishorp3104
@kishorp3104 3 года назад
Sir മൂത്രം ഒഴിക്കുമ്പോൾ പതുക്കെ പോകുന്നുള്ളൂ ചെറിയ വേദനയും ഉണ്ട്
@BabyMemorialHospital
@BabyMemorialHospital 3 года назад
പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. ഒരു യൂറോളജിസ്റിനെ കണ്ടു പരിശോധന നടത്തുന്നതാണ് നല്ലത്.
@basithekkan8833
@basithekkan8833 3 года назад
Reason of slow urine
@BabyMemorialHospital
@BabyMemorialHospital 3 года назад
Many medical conditions may affect normal urine flow. So, please consult a urologist and examine.
@babytho.4006
@babytho.4006 Год назад
Drink plenty of real water ; stay hydrated. Your kidneys will be so happy 😂
@zainabidh8550
@zainabidh8550 3 года назад
മൂത്രത്തിൽ പത വളരെ കൂടുതൽ ആണ്,. പ്രോട്ടീൻ അടിജ് കൂടുന്നു
@BabyMemorialHospital
@BabyMemorialHospital 3 года назад
ഇത് നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗമാണ്. ഒരു നെഫ്രോളജി ഡോക്ടറെ കണ്ടു ചികിത്സ നടത്തണം
@vipivipi2958
@vipivipi2958 3 года назад
@@BabyMemorialHospital എൻെറ മകൻ 2 വർഷമായി മരുന്ന് കഴിക്കുന്നു ഇപ്പോൾ അവന് 3 വയസ്സായി
@jasminhameed
@jasminhameed 11 месяцев назад
​@@BabyMemorialHospital8
@assankuttyt.p.7624
@assankuttyt.p.7624 3 года назад
ക്രിയാറ്റിൻ്റെ നോർമൽ അളവ് ഒന്ന് പറഞ്ഞ് തരുമോ
@jayankingini9466
@jayankingini9466 2 года назад
0.8 to 1.3
@eldhot9717
@eldhot9717 Год назад
0.8 to 1.2
@balachandrannair7989
@balachandrannair7989 Год назад
Qñq¹n🎉¹ M0ò
@shareefchammala8042
@shareefchammala8042 Год назад
0.7 to 1.4
@rakeshnair2701
@rakeshnair2701 Год назад
1.2
@haris7135
@haris7135 11 месяцев назад
😂😂
@ushasdas8855
@ushasdas8855 2 года назад
Thank you sir
Далее
❤️My First Subscriber #shorts #thankyou
00:26
Просмотров 6 млн
Drive through the color🚗❓
00:13
Просмотров 1,7 млн