Тёмный

Kodaikanal Travel Itinerary | Kodaikanal Tourist Places | Kodaikanal Tour Plan in Malayalam 

OM Way
Подписаться 210 тыс.
Просмотров 267 тыс.
50% 1

കൊടൈക്കനാൽ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം ...
Instagram ID : / aslam_om_
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
/ aslam_om_
oad trip planner india,
Song: Just smile - LiQWYD
Just Smile by LiQWYD is licensed under a Creative Commons License.
Creative Commons - Attribution 3.0 Unported - CC BY 3.0
Music supported by #BackgroundMusicWithoutLimitations
My Facebook:
/ no_copyright. .
My Instagram:
/ no_copyrigh. .
My TikTok:
/ nocopyrightvl. .
🚨Business enquiries - musicvibeslover@gmail.com
✅ Recommended playlists:
No Copyright Background Music
ru-vid.com?list...
Chill-out Music | No Copyright Background Music
ru-vid.com?list...
Relaxing Music | No Copyright Background Music
ru-vid.com?list...
🚨Playlists:
No Copyright Background Music
ru-vid.com?list...
Chill-out Music | No Copyright Background Music
ru-vid.com?list...
Relaxing Music | No Copyright Background Music
ru-vid.com?list...
🎵 Support Nomyn
/ nomyn
open.spotify.com/artist/5VbsC...
ru-vid.com/show-UCf1r...
/ nomynmusic
🔥 FREE DOWNLOAD🔥 - Nomyn - Flow
www.toneden.io/nomyn/post/nom..
Kodaikanal Trip
Kodaikanal tourism
kodaikanal tour
kodaikanal trip
kodaikanal travel plan
#kodaikanal #kodaikanaldiaries #kodaikanaltour #kodaikanaltrip

Опубликовано:

 

16 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@OurSignaturewithVignajith
@OurSignaturewithVignajith 2 года назад
Hii ningade video kandu njangal munnar poyi.. Pinneed wayanad poyi.. Route map was really helpful. Ini kodaikanal ☺️
@OMWay
@OMWay 2 года назад
Love❤️❤️
@ameeralikhanameeralikhan4593
@ameeralikhanameeralikhan4593 2 года назад
Yea sure
@VijeeshP-lu1nu
@VijeeshP-lu1nu Год назад
@@OMWay 👍❤
@minimalmood2469
@minimalmood2469 Год назад
Njangalum poyi. Kazhinja month😊
@muhammedshabeer1116
@muhammedshabeer1116 Год назад
Njanum ooty munnar wayanad okke ee video kond poyittund
@jinupbiju
@jinupbiju 2 года назад
ഇട്ടിരുന്നു എങ്കിൽ എന്ന് മനസിൽ ഒരുപാട് ആഗ്രഹിച്ച വീഡിയോ 😍😍😍😍😍...... tnks manhhh 😘😘😘😘
@ameenyaaz4515
@ameenyaaz4515 Год назад
ഈ മാപ്പ് പ്രകാരം നല്ലൊരു യാത്ര അനുഭവിച്ചു ഫാമിലിയുമായി പൂ വാൻ സാധിച്ചു. വളരെ നല്ല അനുഭവം, പൊള്ളാച്ചി ഹെയർ പിൻ ഒക്കെ കിടിലം.
@dhaneshd4599
@dhaneshd4599 8 месяцев назад
Hi bro... താങ്കളുടെ വീഡിയോസ് റെഫർ ചെയ്ത് ഷിംല - മണാലി - സിസ്സു പോയി വന്നു.. വളരെ സിംപിൾ ആയുള്ളതും എന്നാൽ ഒരുപാട് ഗുണകരവും ആണ് താങ്കളുടെ അവതരണം.. അഭിനന്ദനങ്ങൾ 🫂
@anasccimat
@anasccimat 2 года назад
Skip ചെയ്യാതെ വീഡിയോ മുഴുവൻ കണ്ടു.നല്ല വീഡിയോ നല്ല വിശദീകരണം 😘😘
@mountbiker4343
@mountbiker4343 2 года назад
Ee video kk vendi waiting ayirunnu ✌️
@metalkMuhamedfaisal
@metalkMuhamedfaisal 14 дней назад
Dear Aslam Bhai, Excellent video bro 👍 Very well explained and really appreciate your effort behind making this video with route map. Your narrative is so good as we can feel the beauty of that place!!! 😊👍👍
@EwaanZworld
@EwaanZworld 8 месяцев назад
Last vacation we explored Munnar, marayoor, kanthaloor, Valparai through Malakapara, athirapally....it was awesome trip bro... When you're video helped more...Now I have plan to Kodaikanal when I remember you and your video.... Now I'm watching this video for next trip... thanks bro...❤
@minhajnilamel5850
@minhajnilamel5850 Год назад
യാ മോനെ പൊളി റൂട്ട് 👍👍
@Its_antny07
@Its_antny07 8 месяцев назад
Thanks bro , I was looking for something like this ..
@OMWay
@OMWay 8 месяцев назад
Glad I could help❤️
@niyasibrahim91
@niyasibrahim91 22 дня назад
കൊടൈക്കനാൽ പോയി, ഈ വീഡിയോ വളരെ useful ആയി ട്രാവെല്ലിങ് നു.
@jaleel3g184
@jaleel3g184 6 месяцев назад
യാത്ര എവിടെകാനാകിലും ഫസ്റ്റ് തിരയുന്ന ചാനൽ
@latheefnm8053
@latheefnm8053 2 года назад
Kazhinja വീക്ക്‌ അറിയാതെ നിങ്ങളുടെ ഒരു വയനാട് യാത്ര വീഡിയോ കണ്ടു.. ഇഷ്ടപ്പെട്ടു അത്പോലെ പോയി വന്നു അടിപൊളി.... ഇപ്പോ കൊടൈക്കനാൽ പോകാൻ ഉദ്ദേശിച്ചു നിങ്ങളുടെ വീഡിയോ തിരഞ്ഞു വന്നു.. സബ്സ്ക്രൈബ് ഉം അടിച്ചു പൊട്ടിച്ചു 😄
@OMWay
@OMWay 2 года назад
ഇഷ്ടം
@albintjose8758
@albintjose8758 2 года назад
അടിമാലിയിൽ നിന്ന് മൂന്നാർ പോകാതെ തേനിക്ക് പോകണം എന്നുണ്ടെങ്കിൽ.. അടിമാലി- കല്ലാർകുട്ടി- വെള്ളത്തൂവൽ - രാജാക്കാട് - പൂപ്പറ വഴി തേനി പോകാം..
@MOHAMMEDALI-yl6ew
@MOHAMMEDALI-yl6ew Год назад
ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ നിങ്ങളുടെ വീഡിയോ ആണ് ആദ്യം തിരയുക നല്ല helpfull ആണേ
@OMWay
@OMWay Год назад
❤️❤️👍👍
@aysharasi1188
@aysharasi1188 2 года назад
Very helpful sir👍
@umeshambadi2519
@umeshambadi2519 6 месяцев назад
thanks very informative
@ashikmuthukuda1723
@ashikmuthukuda1723 2 года назад
ഇത് ഉണ്ടാകും എന്ന് ഉറപ്പ് ഉണ്ടായിരിന്നു 🥰
@roundtrip1595
@roundtrip1595 2 года назад
Supb… kodaikanal-my favourite destination.
@sujithshaji4u
@sujithshaji4u 8 месяцев назад
Kottayam- mundakayam-(panchalimedu)-kuttikkanam-(parunthumpara)-kumily-theni-kodaikanal
@aadhiaadhi4089
@aadhiaadhi4089 Год назад
Thanks very good information 😍😍💞💞
@OMWay
@OMWay Год назад
❤️
@kpjbavode699
@kpjbavode699 Год назад
അവതരണം കേൾക്കുമ്പോൾ കൊതിയാകുന്നു മുത്തെ 🥰🥰🥰
@OMWay
@OMWay Год назад
❤️👍
@user-RanjuChandrakantham
@user-RanjuChandrakantham 2 года назад
Good post ❣️👍
@hcnual46
@hcnual46 5 месяцев назад
കൊല്ലം തെന്മല ,ചെങ്കോട്ട, തെങ്കാശി, തേനി വഴി കൊടൈക്കനാൽ.
@fayismuhammed316
@fayismuhammed316 2 года назад
Good video ❤
@userunknown9293
@userunknown9293 2 года назад
Go on 👍
@nirmalk3423
@nirmalk3423 2 года назад
Beautiful 👌
@thousifummer4286
@thousifummer4286 2 года назад
Super 🔥
@mahafooshassanv257
@mahafooshassanv257 2 года назад
Trivandrum to Kodaikanal via thenmala rajapalayam also good
@sadiqpk3781
@sadiqpk3781 2 года назад
Good presentation
@rajeesht.o4311
@rajeesht.o4311 2 года назад
Super vedio
@muthumon5874
@muthumon5874 2 года назад
Great man🔥
@OMWay
@OMWay 2 года назад
❤️❤️❤️
@Noufalsart
@Noufalsart 2 года назад
bro good video
@faisalm4389
@faisalm4389 2 года назад
Ningale video kandu outy moonnar Delhi kullu manali enni sthalangalil familyumayi poyi leave kayinchu ippo saudiyil ethi Ini vannitt baakki sthalangal koodi ponam in sha allah north east next destination ❤️💚
@OMWay
@OMWay 2 года назад
🥰😍
@sahirsafarulla7294
@sahirsafarulla7294 11 месяцев назад
കൊടൈക്കനാൽ പോകുന്നു പ്രിയപ്പെട്ട അസ്‌ലം ഇക്കയുടെ വീഡിയോ കണ്ടു kond തന്നെ
@OMWay
@OMWay 11 месяцев назад
Ishtam❤️
@Saitama_Gaming12
@Saitama_Gaming12 3 месяца назад
Chetta tvm vazhi tamilnadu rout map video cheyo
@sharafusharafu9709
@sharafusharafu9709 2 года назад
Tnks bro🌹
@rahmannarampady1197
@rahmannarampady1197 Год назад
Amazing Presentation
@OMWay
@OMWay Год назад
Thanks a lot
@mydreams536
@mydreams536 11 месяцев назад
Waiting for Kodaikanal escape road trip
@silverarow1892
@silverarow1892 2 года назад
എന്തെ ഇത്ര വൈകി❤️
@user-lb5yl6fy2k
@user-lb5yl6fy2k 2 месяца назад
ഒരു ദിവസത്തിൽ കൂടുതൽ കാണാൻ onnum തന്നെ കൊടൈക്കനാലിൽ കണ്ടില്ല ⚡
@pk.5670
@pk.5670 2 года назад
😍🔥
@satheeshsatheesh6654
@satheeshsatheesh6654 2 года назад
സൂപ്പറാണ് വീഡിയോ നല്ല ഉപകാരമാണ് ചിലവ് കുറഞ്ഞ താമസസ്ഥലവും കൂടി പരിചയ പെടുത്തിയാൽ നല്ലതായിരുന്നു.
@OMWay
@OMWay 2 года назад
ചെയ്യുന്നുണ്ട് അങനെ ഒന്ന് ഉടനെ
@smithaaravind5567
@smithaaravind5567 10 месяцев назад
Any stay suggestions at any one of the villages other than kodaikkanal? Either at poombarai or klavarai or polur or mannavanur or kookkal..... please help
@maflu4432
@maflu4432 2 года назад
😍✨
@rr_travelista6539
@rr_travelista6539 7 месяцев назад
Ee route il ulla budget friendly stays ethokeyanu koodi share cheythirunnenkil nannayene!!
@prasanthkk9513
@prasanthkk9513 2 года назад
Hai Aslam Ekkaa💝
@msbnedumpana
@msbnedumpana Год назад
Kollam or TVM- Thenkasi-Rajapalayam- Batlagundu- Kodaikanal
@Mr_Mallu
@Mr_Mallu Год назад
Ithaano ettavm eluppam
@dilshadzm313
@dilshadzm313 2 года назад
Ooty video kand poyitt vannu so next destination set 🙌
@OMWay
@OMWay 2 года назад
❤️😍😍
@hemalathathacharath3797
@hemalathathacharath3797 2 года назад
Super
@naseerka3024
@naseerka3024 Год назад
👍👍❤️
@shihabungungal
@shihabungungal 8 месяцев назад
Set
@sangeethjose9593
@sangeethjose9593 2 года назад
👌👌👍
@Pranav_Cherukara
@Pranav_Cherukara 2 года назад
Cheata all india on train atinta route map parayavo .oru sdalatum stay illa 6mani kazhinj train keri ravile 6 manik ullil eatanm. Then morning to evening AA sdalm kandit next train kerunn evening atupolae oru plan prepare cheyyavo
@jithin_nambiar_kirath
@jithin_nambiar_kirath 2 года назад
❤️❤️
@riyatrans
@riyatrans Год назад
Kodaikanal 😍
@jogobonito1160
@jogobonito1160 10 месяцев назад
Kodai🥺🍄
@lol-fm4by
@lol-fm4by Год назад
Bro Bangalore to Kodaikanal vedio cheyyamo
@SAFADKP
@SAFADKP Год назад
Super bro ,the route plan is perfect.🤝👍
@OMWay
@OMWay Год назад
Thank you so much 👍
@akshaykumarm5848
@akshaykumarm5848 11 месяцев назад
Palakkad kodakannal trip video cheyamo
@travelboy5183
@travelboy5183 2 года назад
om way❤️❤️❤️
@Najeeb905
@Najeeb905 2 года назад
💝
@dreamstreetstraveler8723
@dreamstreetstraveler8723 2 года назад
😍😍😍😍😍
@savitham2677
@savitham2677 2 года назад
Bro please include season also
@mahamoodkaladi5817
@mahamoodkaladi5817 2 года назад
❤️❤️❤️❤️
@krishnendum.s8472
@krishnendum.s8472 Год назад
2day plan kond aa villages cover cheyan patuo? Main kodaikanal spots poitund.. Want to explore the villages? Randum rand route ano?
@kayyoomkt9774
@kayyoomkt9774 2 года назад
Thrissur. Malakappara. Udumalapett vazhi povumbo valpara churam kayarano..?
@anasccimat
@anasccimat 2 года назад
✨️✨️😘
@reshmasivan7435
@reshmasivan7435 Год назад
Kollam kodaikanal eganea route onnu Paranju tharumo bus or train eathayalum mathi
@azarnihala
@azarnihala 11 месяцев назад
Eee paranja routil tent adikkan kayiyumo ? Aarengilum onn paranj tharumo pls
@song5744
@song5744 4 месяца назад
Valpara, Meghamala യുടെ വീഡിയൊ ചെയ്യുമൊ? ഫാമിലിയുമായി താമസിക്കാൻ പറ്റിയ സ്ഥലത്തിൻ്റേയും കാര്യങ്ങൾ ഉൾപ്പെടുത്തണം
@najeebm3024
@najeebm3024 2 года назад
👌👌👌👌👌👌
@shibilullahsworld8824
@shibilullahsworld8824 2 года назад
👍
@mremmuop5946
@mremmuop5946 2 года назад
pollAchi 🐓💥🌴🌴🌴🌴🌴💥💥🐓❤️❤️❤️❤️
@asarumuhamed
@asarumuhamed Год назад
Bro visit best time
@binoygeorge6487
@binoygeorge6487 5 месяцев назад
🎉🎉🎉
@abdulkareempvr5019
@abdulkareempvr5019 2 месяца назад
@otobava4575
@otobava4575 4 месяца назад
👍👍👍👍
@prageethnavath3904
@prageethnavath3904 7 месяцев назад
Thiruvananthapuram & kanyakumari . .Onnu paranju tharumo
@shamilkkr8268
@shamilkkr8268 9 месяцев назад
Njan kozikkode aanu avdunn train root egganeyaa
@MUHAMMAD-us3sn
@MUHAMMAD-us3sn Год назад
Two days trip set cheyth tharuo... Ootty, munnar allaathe places
@thoufeequethofeq9511
@thoufeequethofeq9511 2 года назад
👍👍👍👍👍
@parustastytips1538
@parustastytips1538 6 месяцев назад
Chetta... Ee kayamkulam side ninn varunnavarkk changanassery vazhi kuttikkanam angane pokunnathalle.. Ee kottayam vare pokendathundo... Oru samshayam aanu.. Njngal vagamon pokunnath ingane aanu..
@ranjithpn107
@ranjithpn107 10 месяцев назад
November climate enganaavum at Kodaikanal.. Keralathil Thulavarsham aanalo.. So kodikanal.. Pondi sideoke enganaavum
@mazinazyanmedia1939
@mazinazyanmedia1939 9 месяцев назад
Ooty to Kodaikanal engine plaan cheyyaam... ഒന്ന് പറയുമോ
@sooryaraji2896
@sooryaraji2896 Год назад
Thrichy to kodakanal egne trip plan cheyamm
@sanalrajan2186
@sanalrajan2186 Месяц назад
Kodaikanal aduth vallom kulikkan pattunna waterfalls undo except kookal waterfalls
@raooffalili8813
@raooffalili8813 19 дней назад
ഇന്ന് പോകാൻ പറ്റിയ സ്ഥല ഏതെല്ലാം,മൂന്നാർ ഒഴിച്ച് ,, എല്ലാ സ്ഥലവും പൂട്ടിയോ...... ഇല്ലിക്കൽ കല്ല്, അട്ടപ്പാടി, kinnakorai,,, എവിടെങ്കിലും പോകാൻ പറ്റുമോ
@manojbd4
@manojbd4 Год назад
Beautiful....presentation...
@OMWay
@OMWay Год назад
😍❤️❤️👍
@mehrufmehz1706
@mehrufmehz1706 2 года назад
Poli ❤️❤️
@jamsheed2011
@jamsheed2011 11 месяцев назад
Very useful video ....കൊടൈക്കനാൽ area യിൽ നല്ലൊരു resort suggest ചെയ്യാമോ &cotact details also
@OMWay
@OMWay 11 месяцев назад
Check booking.com
@vishnuvkgroup5960
@vishnuvkgroup5960 2 года назад
ബസ്സ് മാർഗ്ഗം എത്തുന്നവർക്ക് അവിടെ ഉള്ള സ്ഥലങ്ങളിൽ പോകൻ ഉള്ള യാത്ര മാർഗ്ഗം കൂടി വ്യക്തമായി പറയാമോ.? ടാക്സി അത്യാവശ്യം നല്ല റേറ്റ് ആണ്. Local transportion ഉണ്ടോ ??
@rinshad_vlog
@rinshad_vlog Год назад
Valpara adipoli root anu
@OMWay
@OMWay Год назад
Yes
@ismailkp9430
@ismailkp9430 9 месяцев назад
Kannur to കൊടൈക്കനാൽ ട്രെയിൻ എങ്ങനെ പ്ലാൻ ചെയ്യാ
@shanahilaal
@shanahilaal Год назад
Julyl kodaikanal climate enganeyaa
@143Dear
@143Dear Год назад
From Polur what's the return route ??
@najeebkp7046
@najeebkp7046 2 года назад
❤️❤️❤️❤️❤️❤️😘😘😘
@pkmohanachandranpillai65
@pkmohanachandranpillai65 10 месяцев назад
ഉച്ചക്ക് എത്തി രാവിലെ തിരിച്ചുവരുമ്പോൾ ഏതൊക്കെ സ്ഥലം കാണാൻപറ്റും ഒന്ന് പറഞ്ഞു തരാമോ
@suhailk.a06
@suhailk.a06 2 года назад
Kodaikanal best resorts onn mention cheyyaamo???
@YoDhaV-il9cl
@YoDhaV-il9cl Месяц назад
July trip povunna njn from Allepy 🙌
@ajuuajuz6974
@ajuuajuz6974 24 дня назад
സെപ്റ്റംബർ മാസത്തിൽ പോയാൽ എങ്ങനുണ്ട്?
Далее
Разоблачение ушные свечи
00:28
Просмотров 736 тыс.
Smart Sigma Kid #funny #sigma #memes
00:26
Просмотров 6 млн
Beauty of Kodaikanal | Poondi | Mannavannur
22:16
Просмотров 307 тыс.