Тёмный

Kodancherry News- കോടഞ്ചേരിയിലെ സംരംഭകർ Part-6. സണ്ണി ജോസഫ് രാമറ്റത്തിൽ. 

Kodancherry News
Подписаться 2,8 тыс.
Просмотров 1,3 тыс.
50% 1

രണ്ടേക്കർ തരിശുഭൂമിയിൽ പാട്ട കൃഷിയുമായി സണ്ണി ജോസഫ് രാമറ്റത്തിൽ..
വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായിക്കിടന്ന സ്ഥലം ചാലുകീറി മാതൃകാ പച്ചക്കറി തോട്ടം ഉണ്ടാക്കിയിരിക്കുകയാണ് കോടഞ്ചേരിക്കാരനായ സണ്ണി രാമറ്റത്തിൽ.
കോടഞ്ചേരി പഞ്ചായത്തിലെ അമ്പാട്ട്പടിയിൽ നിന്നും കണ്ണോത്തേക്ക് പോകുന്ന സടക്ക് റോഡിന്റെ സൈഡിലുള്ള തരിശായി കിടന്ന വയലിൽ ആണ് 1 ഒരേക്കർ വാഴയും 1 ഏക്കർ പച്ചക്കറിയും കൃഷി ചെയ്ത്‌ സണ്ണി ജോസഫ് രാമറ്റത്തിൽ മറ്റുള്ള കർഷകരിൽ നിന്നും വ്യത്യസ്തനായത്. പയർ, വെണ്ട, വെള്ളരി, മത്തൻ, ചീര അങ്ങനെ എല്ലാവിധ പച്ചക്കറികളും കൃഷിചെയ്തുവരുന്നു.
ഇദ്ദേഹത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കൃഷിവകുപ്പും പഞ്ചായത്തും കൂടെ നിൽക്കുന്നു..
വീഡിയോ കാണാം:..
ഇനിയും കോടഞ്ചേരിയിലെ ഇതുപോലെയുള്ള വിവിധ വീഡിയോകൾ കാണാൻ കോടഞ്ചേരി ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
*** ***** *** ***** *** *****
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
chat.whatsapp....

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@srjaisonvanmelil6172
@srjaisonvanmelil6172 2 года назад
സണ്ണി ച്ചേട്ടന് ആശംസകൾ 👍🏼👍🏼👍🏼🌹🌹
@priyarajesh8520
@priyarajesh8520 2 года назад
സണ്ണി ചേട്ടൻ big സല്യൂട്ട് 👍👍👍👍
@jinibiju481
@jinibiju481 2 года назад
വിജയാശംസകൾ.എല്ല സഹകരണവും ഉണ്ടാകും
@priyarajesh8520
@priyarajesh8520 2 года назад
സൂപ്പർ സണ്ണി ചേട്ടാ
Далее
Holding Bigger And Bigger Dogs
00:18
Просмотров 19 млн