Тёмный

Kohli- First to score 50 ODI Centuries | സെഞ്ചുറികളിൽ 'അർദ്ധസെഞ്ചുറി': ചരിത്രമെഴുതി വിരാട് കോലി 

Mathrubhumi
Подписаться 715 тыс.
Просмотров 4,9 тыс.
50% 1

ഏകദിനത്തിൽ 50 സെഞ്ചുറികളെന്ന റെക്കോഡുമല ആരും കീഴടക്കില്ലെന്ന് ഉറപ്പിച്ച ക്രിക്കറ്റ് പണ്ഡിതന്മാർക്ക് മുന്നിലേയ്ക്കാണ് കോലിയെന്ന ഇതിഹാസം തലയുയർത്തി നെഞ്ചുവിരിച്ച് ഒരു പുഞ്ചിരിയോടെ നിൽക്കുന്നത്. ഇതോടെ കരിയറിലെ ആകെ സെഞ്ചുറി നേട്ടം 80 ആയി. ഗോട്ട് എന്ന് കോലിയെ ക്രിക്കറ്റ് ലോകം വാഴ്ത്തുമ്പോഴും സംശയത്തോടെ നോക്കുന്നവർക്ക് അർഹിച്ച് മറുപടി നൽകിക്കൊണ്ട് കോലി ചോദിക്കാതെ ചോദിക്കുകയാണ്, 'ഇനിയും ഞാൻ എന്താണ് ഈ ടീമിന് വേണ്ടി നൽകേണ്ടത്'. അതെ കോലി എന്താണ് ഇനി ഇന്ത്യൻ ടീമിന് വേണ്ടി ചെയ്യേണ്ടത് ?
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Опубликовано:

 

14 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@sheelavijayan8640
@sheelavijayan8640 8 месяцев назад
King kohil ❤❤❤❤❤❤
@anoopbalan4119
@anoopbalan4119 8 месяцев назад
Well said 👍
@mpaliakbar
@mpaliakbar 8 месяцев назад
നല്ല അവതരണം 👍🏼
@cristiano1706
@cristiano1706 8 месяцев назад
👑👑
@anoopbalan4119
@anoopbalan4119 8 месяцев назад
👍
@user-ds4wh2ws2i
@user-ds4wh2ws2i 8 месяцев назад
👍💙
@jayeshtv3050
@jayeshtv3050 8 месяцев назад
2011 world cup
@thomasksander7766
@thomasksander7766 8 месяцев назад
സച്ചിനു തുല്ല്യം സച്ചിൻ മാത്രം.... എന്തുകൊണ്ട്..!! നിങ്ങളറിയണം പിച്ചുകൾ തങ്ങളുടെ ഇഷ്ടത്തിന് ഉണ്ടാക്കുന്ന കാലമായിരുന്നില്ല... ക്യൂറേറ്റർമാരുടെ അടുത്ത് പോകാൻ പോലും താരങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല... 50 റൺസ് എടുക്കുമ്പോഴേക്കും മിക്കവാറും ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്ന കാലം... വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടാകുന്ന കാലമായിരുന്നില്ല അത്. നോൺ സ്ട്രൈക്ക് എൻഡിൽ നിൽക്കുന്ന അഞ്ചു റൺസ് പോലും എടുക്കാൻ ശേഷിയില്ലാത്ത ബൗളർമാരോടൊപ്പം സച്ചിൻ കെട്ടിപ്പടുത്ത ഇന്നിംഗ്സുകൾ. ------- ഇന്ന്.... 85 മീറ്റർ ബൗണ്ടറികൾ മിക്കതും എഴുപത് ആയി ചുരുങ്ങിയിരിക്കുന്നു. തേർഡ് മാനിലേക്കുള്ള ദൂരം മുപ്പതും, 35 ഉം മീറ്റർ ആയിരിക്കുന്നു...! പഴയകാലത്തെ മൂന്ന് ഇന്നത്തെ നാല് ആണെന്നർത്ഥം 😔😀 പഴയകാലത്തെ നാല് ഇന്നത്തെ ആറും 😀 പഴയകാലത്ത് സിക്സ് ഇന്നത്തെ എട്ടുമാണ് 😀 നോ ബോളിൽ ഫ്രീ ഹിറ്റ് ഉണ്ടായിരുന്നില്ല...! ഉണ്ടായിരുന്നെങ്കിൽ സച്ചിൻ ഒരു 3000 റൺ എങ്കിലും കൂടുതൽ നേടിയേനെ... പവർ പ്ലേ നിയമങ്ങൾ ബാറ്റ്സ്മാന് അനുകൂലമായിരുന്നില്ല...! ഔട്ട്... എന്ന് അമ്പയർ വിളിച്ചാൽ റിവ്യൂ എടുക്കാൻ DRS ടെക്നോളജി ഉണ്ടായിരുന്നില്ല...! 80 ഓളം തവണയാണ് സച്ചിൻ അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായത്...! 28 തവണയാണ് 90 കളിൽ പുറത്തായത്...! അപ്പുറത്ത് ബാറ്റ് ചെയ്യാൻ ആളില്ലാതെ പുറത്തായത് നിരവധി തവണ...! വിദേശ താരങ്ങളുടെ സ്ലെഡ്ജിങ് ചതിയിൽ കുടുങ്ങി മനക്കരുത്ത് ഇല്ലാതെ പുറത്താകുന്ന പാവം ഏഷ്യൻ കളിക്കാർ ഉള്ള കാലം. ------- ഓർക്കുക ഇന്ന് ലോകകപ്പ് കളിക്കുന്ന ബൗളർമാരിൽ ഏകദിനത്തിൽ 250 വിക്കറ്റ് എടുത്ത ഒറ്റ ബൗളർ പോലുമില്ല. മിച്ചൽ സ്റ്റാർക് -230 സൗതി -217 ട്രെന്റ് ബോൾട് -207 ആദം സാമ്പേ- 162 റബാദ -155 പുലിയാണെന്ന് പറയുന്ന പാറ്റ് കമ്മീൻസിനു പോലും 136 വിക്കറ്റ് ആണുള്ളത്. ഷഹീൻ ആഫ്രിദി -104 ലുങ്കി എന്റിനി-85 ഹാരിസ് റൗഫ് -69 മൊഹമ്മദ് വാസിം -34 എല്ലാം ശിശുക്കൾ തന്നെ... അതിൽ തന്നെ ബോൾട്ടിന്റെയും സൗതിയുടെയും ഒക്കെ കാലം പണ്ടേ കഴിഞ്ഞതാണ്. ബാറ്റ്സ്മാനെ വിറപ്പിക്കാൻ പോകുന്ന ഒരു ബൗളർ പോലും ഈ ലോകകപ്പിൽ ഉണ്ടായിരുന്നില്ല. ചെറിയൊരു അപവാദം ഷഹീൻ ആഫ്രിദി ആയിരുന്നു. സച്ചിനും, ദ്രാവിഡും ലക്ഷ്മണനും ഒക്കെ നേരിട്ടിരുന്നത് പുലികുഞ്ഞുങ്ങളെ ആയിരുന്നില്ല സാക്ഷാൽ ഗർജിക്കുന്ന സിംഹങ്ങളെ ആയിരുന്നു... പേരുകേട്ടാൽ തന്നെ വിറക്കുന്ന സിംഹങ്ങൾ വസീം അക്രം വഖാര്‍ യൂനിസ് ഗ്ലെൻ മക്ഗ്രാത് ചമിന്ദ വാസ് കൊട്നി വാൽഷ് കട്ലി ആംബ്രോസ് അലൻ ഡോണാൾഡ് ഷോൺ പൊള്ളോക് ഡയിൽ സ്റ്റൈൻ ബ്രറ്റ്ലീ.. ഷോഹൈബ് അക്തർ സഖ്ലൈൻ മുഷ്താഖ് മുത്തയ്യ മുരളീധരൻ ഷെയ്ൻ വോൺ ഇവരുടെയൊക്കെ പേര് കേട്ടാൽ ബാറ്റ്സ്മാൻമാരുടെ മുട്ടുകൂട്ടിയിടിക്കുന്ന കാലം. ആദ്യ മൂന്നു വിക്കറ്റ് വേട്ടക്കാർ മാത്രം രണ്ടായിരത്തിലധികം വിക്കറ്റ് എടുത്തിട്ടുണ്ട് !!! പറഞ്ഞുവന്നത് പണ്ട് കറണ്ടും, ഇന്റർനെറ്റും, ഗൂഗിളും ഒന്നുമില്ലാത്ത കാലത്ത് എസ്എസ്എൽസിക്ക് റാങ്ക് വാങ്ങിച്ച കുട്ടിയുമായി ഇന്നത്തെ ഫുൾ എ പ്ലസ് കാരനെ താരതമ്യപ്പെടുത്തരുത്... അത് കടുത്ത അനീതിയാവും... ഒപ്പം ഇപ്പോഴും മൊത്തം 21 സെഞ്ചുറികൾക്കും 11'887 റൺസുകൾക്കും സച്ചിൻ മുന്നിലാണ്... എന്നതും മറക്കാതിരിക്കുക സച്ചിന് തുല്യം സച്ചിൻ മാത്രം...❤️ Courtesy - Unknown
Далее
impossible to understand how😨❓
00:14
Просмотров 2,5 млн
Лайфхак для дачников
00:13
Просмотров 17 тыс.
Virat Kohli | The Class Mass Cricketer | The Cue
5:44