Тёмный

Konya| City of Jalaluddin Rumi| Sufi Mysticism| Shams Tabrezi| A Rasheedudheen  

Journeyist
Подписаться 29 тыс.
Просмотров 7 тыс.
50% 1

Rumi was a Persian poet and Sufi master who lived in 13th century. His poems discussed the eternal love and spiritual relations between human and god.
#rumi #konya #tabrezi #journeyist #A.Rasheedudheen

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@moideenkutty4386
@moideenkutty4386 2 года назад
കേട്ടു ,😘 ശരിക്കും മതങ്ങൾ ഉദ്ഘോഷിക്കുന്ന ഭൗതിക തലത്തിനും പദാർഥ ദർശനത്തിനും ഒക്കെ അപ്പുറത്തേക്ക് ഉള്ള വാതായനം തുറന്നു തന്ന പോലെ ..... അഭൗമം ...... അനന്തം ...... അവർണ്ണനീയം ....... അനുഭൂതിദായകം ...... പ്രവിശാലം ആ ലോകം🌺🌸🌸
@tharakathabdullah6821
@tharakathabdullah6821 2 года назад
പുതിയ പുതിയ അറിവുകൾ, മായാതെ കിടക്കുന്ന ചരിത്ര സത്യങ്ങൾ..... നേരിൽ കാണാൻ സാധിക്കില്ല.... ഇങ്ങിനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@shaharbanum3353
@shaharbanum3353 2 года назад
കാണാൻ ആഗ്രഹിച്ചത്..മലയാളത്തിൽ ഇത് വരെ ആരും കാണിക്കാത്ത കാഴ്ചകൾ കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു..
@MyMuphin
@MyMuphin 2 года назад
മാഷാ അല്ലാഹ്... പുതിയ ഒരുപാട് അറിവുകൾ... ശബ്ദം കുറച്ചു കൂടി power ഉണ്ടായാൽ കൂടുതൽ àകർഷകമാകും. ചില സ്ഥലങ്ങളിൽ ശരീര ചലനവും ശബ്ദവും യോജിക്കാത്തത് പോലെ. 'അടുക്കള എന്ന് കരുതുന്ന മക്‌തബ് ' എന്നാണ് പറഞ്ഞത് 'മത്ത്ബഖ് ' എന്നായിരിക്കില്ലേ ?
@samanilaisamudhayam2743
@samanilaisamudhayam2743 2 года назад
masha allah
@abdulmajeedck8639
@abdulmajeedck8639 2 года назад
അറിവിന്റെ വിശാലമായ റൂമിയുടെ ലോകം , സുന്ദരം, റഷീദിന്റെ വിവരണം ഗംഭീരം,നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@abduljaleelpakara6409
@abduljaleelpakara6409 2 года назад
Rasheed Sir 👌👍💐💐💐❤️❤️❤️🥰🥰🥰
@gireesancherukatte4284
@gireesancherukatte4284 2 года назад
പുതിയ പുതിയ അറിവുകൾ ഇനിയും കൂടുതൽ കൂടുതൽ.. സ്ഥലങ്ങൾ കാണാനും അറിയാനും കാത്തിരിക്കുന്നു
@netlinekayamkulam184
@netlinekayamkulam184 2 года назад
ജലാലുദ്ദീൻ റൂമിയെ കൂടുതൽ അറിവ് നൽകി. സന്തോഷം എസ്. എം. സാദിഖ്
@EternalBelovedTV
@EternalBelovedTV 2 года назад
TO LOVE IS TO REACH GOD.-RUMI-
@Shajahanhajauploads
@Shajahanhajauploads 2 года назад
ജലാലുദ്ധീൻ റൂമിയുടെ നഗരകാഴ്ചകൾ... ♥️
@salahudheenayyoobi3674
@salahudheenayyoobi3674 2 года назад
മൗലവിയ ദർശനത്തിന്റെ പരംപൊരുളായ അകരഹസ്യങ്ങളുടെ വാതായനങ്ങൾ തുറന്നിട്ട് റഷീദുദ്ധീൻ ഭായ് താങ്കൾ അവതരിപ്പിച്ച ഈ വീഡിയോ പുതിയ ചക്രവാളത്തിലേക്കുള്ള ചവിട്ടുപടിയാണ്. റൂമിയും മസ്നവിയും ഷംസ് തബ്.രീസിയും ആത്മദാഹി കളുടെ തീരത്തണയാത്ത കപ്പലാണ്. കയറണം എന്നേയുള്ളൂ. ഇറങ്ങണം എന്ന് ആരും ആഗ്രഹിക്കാറില്ല. കൂനിയയിൽ കാലു ചവിട്ടിയ ജിന്നുകൾ പിന്നെ ഭൂമി സ്പർശിക്കാറില്ല എന്നൊരു നാടൻ പ്രയോഗം ഒരിക്കൽ കേട്ടിട്ടുണ്ട്. റൂമിയും മസ്നവിയും ഉള്ളിൽ ചൂടുതട്ടി പ്രകാശിച്ചാൽ പിന്നെ സൂര്യപ്രകാശത്തിലേക്ക് വെന്തുരുകാൻ സൃഷ്ടികളായ ഇയ്യാംപാറ്റകൾ ഭ്രമിച്ചുവശായി വട്ടംചുറ്റി ലയിച്ചൊടുങ്ങൽ ആണ്. വെളിച്ചം അണയാറില്ല. ശരീരങ്ങളിൽ തീ പടർന്നു കൂടുതൽ ജ്വലിച്ചു നിൽക്കാറേ ഉള്ളൂ. അഭിനന്ദനങ്ങൾ 😘
@zubaidaalif
@zubaidaalif Год назад
മുഹമ്മദ്‌( S A)സ്വല്ലല്ലാഹു അലയ്ഹി വ സല്ലമയെ വെറും മുഹമ്മദ്‌ എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഇത് കേട്ടുകൊണ്ടിരിക്കാൻ ഒരു പ്രയാസം ദയവായി ശ്രദ്ധിക്കുമല്ലോ പ്ലീസ്
@c.a.1774
@c.a.1774 Год назад
അതുകൊണ്ടാണ് കാണാൻ തോന്നാത്തത് അല്ലെങ്കില്‍ ഇതിലും കൂടുതൽ കണ്ടേനെ മുത്തനബിയെ കുറിച്ച് പറയുബ്ബോൾ ശ്രദ്ധിക്കുക കേൾക്കുബ്ബോൾ തന്നെവീണ്ടുംകേൾക്കാൻ തോന്നുന്നില്ല അവതരണം നന്നായിട്ടുണ്ട് കമന്റിലൂടെ അറിയിച്ചൊ എന്നറിയാൻ നോക്കിയതാണ് ശ്രദ്ധിക്കുമല്ലൊ
@sajeebk.m904
@sajeebk.m904 2 года назад
Sound -ൽ പ്രശ്‌നമുണ്ട്.
@rebeldxb
@rebeldxb 2 года назад
👍🏻 👍🏻
@gafoorthikkodi3210
@gafoorthikkodi3210 2 года назад
Excellent dear bro
@hassanbinhameed336
@hassanbinhameed336 2 года назад
Superb dxb
@shakeermaxima
@shakeermaxima 2 года назад
റൂമി 💝
@moideenkutty4386
@moideenkutty4386 2 года назад
🌺🤝🌺
@prajithnaduvath7900
@prajithnaduvath7900 2 года назад
💓💓
@aboopa5026
@aboopa5026 2 года назад
സൂപ്പർ. 👍❤️
@kksxk1111
@kksxk1111 2 года назад
Super rashidkkw
@EMMARJOURNAL
@EMMARJOURNAL 2 года назад
❤️❤️
@YASARKHUTHUBP
@YASARKHUTHUBP 2 года назад
🔥🔥🔥💐
@mujeebkhan3146
@mujeebkhan3146 2 года назад
kindly talk continuously. the short gap between the speech is making a big diff in presentation
@ahammedkutty5374
@ahammedkutty5374 5 месяцев назад
എന്തായാലും കുഫ് റാബ് ഇയാൾ പറയുന്നത്
@JourneyistGlobal
@JourneyistGlobal 4 месяца назад
🙄
@abdulmanaf7826
@abdulmanaf7826 Год назад
Hello
@JourneyistGlobal
@JourneyistGlobal Год назад
Hi
Далее
IT'S NOT TRUE WHAT PEOPLE SAY ABOUT KONYA
27:05
Просмотров 188 тыс.
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 738 тыс.
Обменялись песнями с POLI
00:18
Просмотров 956 тыс.
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 738 тыс.