Тёмный

KS Chithra l LIVE Stage l Thiruvonappularithan l തിരുവോണപ്പുലരി തൻ l 

MoonStone Media
Подписаться 23 тыс.
Просмотров 151 тыс.
50% 1

Song : Thiruvonappulari Than...
Film : Thiruvonam
Lyrics : Sreekumaran Thampi
Music : MK Arjunan
Originally Sung By : Vani Jairam

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@dhanyagopinath8274
@dhanyagopinath8274 4 года назад
ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഓണത്തിന്റെ ഫീൽ ആണ് ആഹാ....... അത്തപ്പൂ, തുമ്പിത്തുള്ളൽ, ഓണസദ്യ........ 😊😊
@annamarythomas954
@annamarythomas954 4 года назад
അതിൽ ഓണസദ്യ ആണ്‌ important
@janakiramdamodar
@janakiramdamodar 5 лет назад
എത്ര ഗൃഹാതുരത്വം നിറയുന്ന, മനസ്സിൽ വിതുമ്പൽ ഉണ്ടാക്കുന്ന കുഞ്ഞുന്നാളിൽ അമ്മയോടും അച്ഛനോടും അച്ഛന്റെ സഹോദരി മൂത്തമ്മയോടും എന്റെ സഹോദരങ്ങളോടും കൂടി (ശൈശവം ) കുഞ്ഞുന്നാളിൽ 1979 കളിലെ ഓണകാലത് റേഡിയോയിൽ കേൾക്കുന്ന പാട്ടുകൾ അത് എന്നും. പാടാനുള്ള കഴിവ് എനിക്കും സഹോദരങ്ങളിൽ മൂന്നുപേർക്കും ഉണ്ടായിരുന്നു. എന്നും ഞാൻ പാടുകയും ചെയ്യുമായിരുന്നു.
@preetianilkumar2858
@preetianilkumar2858 4 года назад
ഏകദേശം 40 വർഷം കഴിഞ്ഞു, ഇന്നും തിരുവോണത്തിനു ഇ ഗാനം സൂപ്പർ
@jayakumarchellappanachari8502
@jayakumarchellappanachari8502 3 года назад
ഈ പാട്ട് വാണിജയറാം പാടിയത് സൂപ്പർ. ചിത്ര വളരെ കഷ്ടപ്പെട്ടു പാടിയിട്ടും ശരിയായില്ല. പിന്നല്ലേ സൂപ്പർ.
@premkumarkp465
@premkumarkp465 3 года назад
Sure
@pradeeppulappady6831
@pradeeppulappady6831 5 дней назад
@@jayakumarchellappanachari8502 വാണിയമ്മയുടെ ഒറിജിനൽ പാട്ടിനൊപ്പമെത്തില്ല. എങ്കിലും സ്റ്റേജ് പ്രോഗ്രാമിൽ പാടുമ്പോൾ പല പരിമിതികളും കാണും. വാണിയമ്മ ഇതേ ഗാനം സ്റ്റേജിൽ പാടിയത് കേട്ടാൽ മനസ്സിലാകും. എങ്കിലും ആ ഒറിജിനൽ ഗാനം നൽകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഹൃദയത്തിന് അത് നൽകുന്ന സന്തോഷം (പഴയ കാല ഓണങ്ങളുടെ ഓർമ്മ) പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. Salute that legendry creation and creators!!!!
@KilayilabbasKilayil
@KilayilabbasKilayil Год назад
തിരുവോണനാളിൽ ഈ ഗാനം ഒരു പ്രാവശ്യമെങ്കിലും കേൾക്കാതെ ഓണാഘോഷം പൂർണമാവുകയില്ല, ഈ ഗാനം ശ്രദ്ധിച്ചു കേട്ടാൽ നമ്മുടെ മനസ്സിനെ എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നത് പോലെയുള്ള ഒരു ഫീലിംഗ് മനസ്സിനെ ഭരിക്കുന്നു
@annamarythomas954
@annamarythomas954 4 года назад
Chitra ചേച്ചിക്ക് മാത്രമേ ഇൗ പാടു ഇത്ര നന്നായി പാടാൻ കഴിയുകയുള്ളൂ .ചിത്ര ചേച്ചീ is an amazing Singer
@jayakumarchellappanachari8502
@jayakumarchellappanachari8502 3 года назад
ചിത്ര പാടിയതിനേക്കാൾ വളരെ മനോഹരമായിട്ടാണ് വണി ജയറാം പാടിയത്. വാണി ജയറാമിന്റെ പാട്ടു കേട്ടവർക്ക് ചിത്രയുടെ പാട്ടു കേൾക്കുമ്പോൾ രസിക്കുകയില്ല.
@chandrasekharankv7577
@chandrasekharankv7577 3 года назад
@@jayakumarchellappanachari8502 Correct
@jayakumarchellappanachari8502
@jayakumarchellappanachari8502 3 года назад
വാണിജയറാം പാടിയതിന്റെ പകുതിപോലും നന്നായില്ല ചിത്ര പാടിയപ്പോൾ. മറ്റു പാട്ടുകാരുടെ പാട്ടുകൾ ചിത്ര പാടാതിരിക്കുന്ന താണ് നല്ലത്.
@aswathypulinamparambil5597
@aswathypulinamparambil5597 Год назад
@@jayakumarchellappanachari8502 correct.
@anjoommuhammedhidas1710
@anjoommuhammedhidas1710 Год назад
​@@jayakumarchellappanachari8502yes
@skchandranskchandran2900
@skchandranskchandran2900 2 года назад
ഒരു വികാരമായി ഹൃദയധമനികളിൽ അലിഞ്ഞുചേർന്ന ഗാനം :
@KilayilabbasKilayil
@KilayilabbasKilayil Год назад
ഗാനത്തെക്കുറിച്ച് ശരിയായ വിലയിരുത്തലുകൾ, 🙏 യോജിക്കുന്നു
@sukumaranmaran5594
@sukumaranmaran5594 14 дней назад
ഭീകരനിമിഷങ്ങൾ എന്ന സിനിമയിലെ അഞ്ജലിപ്പൂ എന്ന് ഷീലക്കുവേണ്ടി സുശീല പാടിയ ഗാനരംഗം. തിരുവോണത്തിൽ ശാരദയാണ്. വാണിജയറാം ഗായിക
@ganeshkumar-pu5qe
@ganeshkumar-pu5qe 3 года назад
വാണി അമ്മ അർജുനൻ മാഷ് തമ്പിസാർ🙏🙏🙏🙏🙏🙏🙏 എല്ലാപേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@appusappuzz1536
@appusappuzz1536 4 года назад
Happy onam to all........ 💙💙💙 Chithra chechi😍😍😍
@jinijins1968
@jinijins1968 3 года назад
Super Chithramma❤️❤️❤️ and Happy omam
@dreamgirl-nehanc.s5908
@dreamgirl-nehanc.s5908 4 года назад
I like Chitra chechi's all songs
@marypriya2900
@marypriya2900 4 года назад
Super Voice...Chitra chechyde Fans like adi...
@somansoman701
@somansoman701 3 года назад
വാട്ട്‌ അവണ്ടർഫുൾ സോങ് ശ്രീകുമാരന്തംപ്പി സർ താങ്ക് യു നെവറ് ഫോർഗെറ്റ്‌ you
@songsbyisa20
@songsbyisa20 4 года назад
Wow....Chithramma super!!😍💖😘
@sanitharamesh7715
@sanitharamesh7715 4 года назад
The day after tomorrow is onam. Happy onam chithra chechi and thanku u for this beutiful song❤️
@marypriya2900
@marypriya2900 4 года назад
Happy Onam....
@anjalisjayan7257
@anjalisjayan7257 4 года назад
Chithra chechiiiiii 👌👌👌👌😍😍😍
@vijayalakshmivenugopaliyer7427
What a perfection! Chithra our pride and proud...
@merythomast9090
@merythomast9090 4 года назад
തിരുവോണത്തിനെന്നും എക്കാലത്തും പുതുമതന്നെ സൂപ്പർ സോങ്ങ് ചിത്രാ മേഡം
@jayakumarchellappanachari8502
@jayakumarchellappanachari8502 3 года назад
ഇത് വാണി ജയറാം പാടിയ- താണ് നല്ലത്.
@seethanadhan4896
@seethanadhan4896 2 года назад
Vanijayaraminde7അയല്പക്കത്തിയില്ല
@merythomast9090
@merythomast9090 2 года назад
@@seethanadhan4896 😔
@arpublicmedia890
@arpublicmedia890 5 лет назад
പാട്ട് സൂപ്പർ ഈ പാട്ടിന്റെ കരോകെ ഇല്ലെ?
@leenanair8160
@leenanair8160 3 года назад
Yes
@kanakavallymenon4279
@kanakavallymenon4279 7 дней назад
Beautiful song.❤❤
@tsrkhannan
@tsrkhannan 2 года назад
Absolutely blissful! Love you Chechi...wonderful orchestra..brilliant composition and amazing lyrics
@athiramusic8064
@athiramusic8064 3 года назад
Chithra amma❣️❣️❣️
@baburajsreedharan997
@baburajsreedharan997 5 лет назад
Beautiful nostalgia song
@parvatikrishnan8517
@parvatikrishnan8517 4 года назад
Yesudas Sir n Chitra Madam super duper voice rendition ...all soulful voice
@gulabisukumaran7737
@gulabisukumaran7737 Год назад
ഒത്തിരി പ്രിയ മാർന്ന ഗാനം .നന്ദി.
@premkumarnayak1311
@premkumarnayak1311 2 года назад
Ee music, Ee music instruments,Ee music directors, ee singers ellaam evide poyi. Ippol ellaam kawaali hua . Every music as kawaali. Thanks for the music and music gurus and for the best songs.
@sivadakarthikk6301
@sivadakarthikk6301 4 года назад
Super 👌👌👌👌👌👌
@kavyapoovathingal3305
@kavyapoovathingal3305 2 года назад
Excellent super
@ajitham8902
@ajitham8902 4 года назад
Beautiful
@dreamgirl-nehanc.s5908
@dreamgirl-nehanc.s5908 4 года назад
Beautiful.... 😘😘😍😍😍😍
@shyjuyohannan6778
@shyjuyohannan6778 13 дней назад
Vaniamma thanne super❤
@adthiyaakshaya7725
@adthiyaakshaya7725 3 года назад
Beautiful . happy Onam
@MBRajan-lf4yc
@MBRajan-lf4yc 4 года назад
Beautiful song
@rameshpprameshpp5903
@rameshpprameshpp5903 4 года назад
മലയാളി ഉള്ള സമയം വരെ
@DOT_SHOT_YT
@DOT_SHOT_YT 4 года назад
നല്ല പാട്ട്
@aasif9997
@aasif9997 4 года назад
R u ff plyer
@sandhyavijaykumar5161
@sandhyavijaykumar5161 4 года назад
👌👌
@jarishnirappel9223
@jarishnirappel9223 Месяц назад
Super ഗാനം
@changathikoottampreprimary8074
സൂപ്പർ. വോയിസ്‌ ❤
@Parvanajuday
@Parvanajuday 4 года назад
🙏🙏🙏👏👏👌👌👌👌
@plugdazeguppy7675
@plugdazeguppy7675 4 года назад
Superr😀😀😀😀😀💜💜💜
@RosilyNp
@RosilyNp 12 дней назад
നുണ പറയല്ലേ ഞാൻ നോക്കി ഏീട്ടു കിട്ടില്ലല്ലോ കരോക
@purushothamankd6288
@purushothamankd6288 4 года назад
വരികൾ
@ushavikas2947
@ushavikas2947 2 года назад
Which is the year she is singing
@pranav.s289
@pranav.s289 3 года назад
Super
@sunilsunip6855
@sunilsunip6855 2 года назад
👍
@premkumarnayak1311
@premkumarnayak1311 2 года назад
Aatma nirbhar village banne keliye kalakaarom ka anugrah ho.
@ranjitvnair9103
@ranjitvnair9103 Год назад
💕
@jayaprakash6774
@jayaprakash6774 8 месяцев назад
vaniyammayum. ചിത്ര. ചേച്ചി യും എല്ലാം മലയാളികളുടെ എന്നല്ല. എല്ലാ ഭാരതീയ രു ടെയും സു കൃതം എന്ന് അല്ലാതെ ഒന്നും പറയാൻ തോന്നുന്നില്ല
@pallikkalsreejaya4852
@pallikkalsreejaya4852 2 года назад
വാണിയമ്മ പാടിയതിലും സ്വീറ്റ് 👍👍👍🙏
@rveendranravathan5303
@rveendranravathan5303 8 месяцев назад
ഓർക്കസ്ട്രാ അൽപ്പം മുൻപോട്ട് , പോയി ചിത്ര ചേച്ചി യിപ്പോൾ 30 ,അല്ല അതുകൊണ്ട് തബല 2 2/2ഇൽ നിന്നും കുറക്കുക.
@06Basil
@06Basil 4 года назад
Great song
@kiranyabs9712
@kiranyabs9712 3 года назад
Supper
Далее
🖤
00:18
Просмотров 134 тыс.
THIRUVONA PULARI SONG BY DR VEENA MANOJ
5:21
Просмотров 60 тыс.
Thiruvonapularithan by Sithara
4:18
Просмотров 80 тыс.