Тёмный

Kudiyozhikkal|കുടിയൊഴിക്കല്‍ |Vyloppilli Sreedhara Menon | 

Jyothibai pariyadath കാവ്യം സുഗേയം
Просмотров 56 тыс.
50% 1

വൈലോപ്പിള്ളിയുടെ കൂടുതൽ കവിതകൾക്ക്
• vyloppilli Poems/വൈലോപ...
കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam....
. മർത്ത്യസൗന്ദര്യബോധങ്ങൾ പെറ്റ
മക്കളല്ലീ പുരോഗമനങ്ങൾ?
വിശ്വസംസ്കാരപാലകരാകും വിജ്ഞരേ !
യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാർക്കു നികത്താൻ
ലോകസാമൂഹ്യ ദുർനിയമങ്ങൾ ?
സ്നേഹസുന്ദര പാതയിലൂടെ
വേഗമാകട്ടെ വേഗമാകട്ടെ !
'യന്ത്രികപരിഷ്കാര ഹുങ്കാര
ഭ്രാന്തിലെൻ സ്വരം ചേർന്നറിയാതെ
പാടലേ ദേവപാതയില്‍ പാടി
പ്പാടിയങ്ങിനെ പാടലേകാമ്യം
നീലനീള്‍ക്കണ്ണെഴുതിയ നാള്‍കള്‍
നീളെ മാരിനീർ വാരിവിതയ്ക്കെ,
പാവുകോടികള്‍ ചുറ്റിയ നാള്‍കള്‍
പൂവുതേടിയും പാടിയുംപോകേ
താലികെട്ടാത്ത നാളുകള്‍ കൊയ്ത്തിൻ
വാളിനാല്‍ സ്വര്‍ണ്ണമാലയറുക്കേ
കോകിലമൊഴി നാള്‍കളാത്മാവില്‍
ശാഖപൂത്തതു കൂജനംചെയ്കേ
മഞ്ഞിനാല്‍ മുഖംമൂടിയ നാള്‍കള്‍
മഞ്ജുറോസില്‍നിന്നത്തര്‍ നിര്‍മ്മിക്കെ
കന്ദസൌരഭക്കൂന്തലാം നാള്‍കള്‍
കൊന്നകൊണ്ടണിപ്പൂക്കണിവയ്ക്കേ
അര്‍ക്കദീപം ജ്വലിപ്പതിന്‍ ചുറ്റും
ഷ്ഡ്ഋതുക്കളും നര്‍ത്തനം ചെയ്കേ
പാടലേ ദേവപാതയില്‍ പാടി
പ്പാടിയങ്ങിനെ പാടലേകാമ്യം”

'ദ്രോഹദക്ഷരാം ഞങ്ങളെ യാർത്ത -
വ്യൂഹ ശക്തികളല്ല ജയിച്ചു
ആദ്യമുള്ളിൽ വന്നൊറ്റി കൊടുത്താൾ
ആർദ്രത ഞങ്ങളായുധം വെച്ചു
ജീവിതത്തെ യെ .ന്തീമൃതിയേയും
ദേവിയാർദ്രതയല്ലീ ഭരിപ്പൂ ?
ഉറ്റ പൈതൃകമായൊരിപ്പാരിൽ
ഒറ്റ മാനുഷൻ മാഴ്കിടും കാലം
നിദ്ര ചെയ്‌വീല നിത്യശാന്തിക്കായ്
മൃത്യു വിൻ മടി പൂകിയോരാരും '
കുടിയൊഴിക്കല്‍-വൈലോപ്പിള്ളി ശ്രീധരമേനോൻ
കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്കായി
kavyamsugeyam.b... സന്ദര്‍ശിക്കുക

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@sarasammak7546
@sarasammak7546 7 лет назад
വൈലോപ്പിളളിയുടെ കുടിയൊഴിക്കൽ എന്ന കവിത അതിശ്രേഷ്ഠമാണ് ജോതിബായിയുടെ സ്വരമാധുരി എത്ര മഹനീയം!
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
😊
@MohandasKPProf
@MohandasKPProf 7 лет назад
Great job , Madam. Thank you once again. Prof Mohandas
@KavyamSugeyamOfficial
@KavyamSugeyamOfficial 7 лет назад
Mohandas K P നന്ദി ☺
@ashtamirajaram6560
@ashtamirajaram6560 Год назад
എന്തൊരു ഫീലാണ് 🔥
@KavyamSugeyamOfficial
@KavyamSugeyamOfficial Год назад
സന്തോഷം
@piousjy
@piousjy 7 лет назад
Thank you Chechi. Great poem, beautifully sung.
@KavyamSugeyamOfficial
@KavyamSugeyamOfficial 7 лет назад
Pious Thalakottour thanks
@abhijithm7410
@abhijithm7410 Год назад
28:31 ചീവീടുകളുടെ പാട്ട്
@GopinathanMacheeveedu
@GopinathanMacheeveedu 2 месяца назад
മനോഹരം
@KavyamSugeyamOfficial
@KavyamSugeyamOfficial 2 месяца назад
❤️
@Cinetechs
@Cinetechs 3 года назад
നല്ല ശ്രാവ്യാനുഭവം
@KavyamSugeyamOfficial
@KavyamSugeyamOfficial 3 года назад
thank you
@lijokurien2630
@lijokurien2630 3 года назад
Super..thank you
@KavyamSugeyamOfficial
@KavyamSugeyamOfficial 3 года назад
Welcome 😊
@queenoflight7690
@queenoflight7690 3 года назад
Manoharam ❤️❤️👌👌👌👌👌👌👌👌👌👌👌👌😍😍
@malayali1091
@malayali1091 7 лет назад
Was waiting for this, you are doing a great job Jyothi teacher
@arinbaby6453
@arinbaby6453 4 года назад
Sir,, i too following my dream..
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
Thanks
@manojpillai1853
@manojpillai1853 7 лет назад
nalla aalaapanam, abhinandanangal
@KavyamSugeyamOfficial
@KavyamSugeyamOfficial 7 лет назад
Manoj Pillai നന്ദി
@safeershabas2610
@safeershabas2610 4 года назад
മലയാളത്തിലെ മികച്ച മൂന്നു കവിതകളിൽ ഒന്ന്
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
😍
@avb1301
@avb1301 Год назад
Mattu randennam ethanu?
@krishnanabahakrishnan1545
@krishnanabahakrishnan1545 2 года назад
കാച്ചിക്കുറുക്കിയ കവിത
@KavyamSugeyamOfficial
@KavyamSugeyamOfficial 2 года назад
🥰
@sureshk2133
@sureshk2133 11 дней назад
@eliasmariyamicheal875
@eliasmariyamicheal875 7 лет назад
Great kavitha .
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
😊
@narayananshankaran9546
@narayananshankaran9546 7 лет назад
As usual, nice rendition. An expatriate from Dubai.
@KavyamSugeyamOfficial
@KavyamSugeyamOfficial 7 лет назад
Narayanan Shankaran thanks
@bijiabhi9020
@bijiabhi9020 3 года назад
മനോഹരം 👏👏
@KavyamSugeyamOfficial
@KavyamSugeyamOfficial 3 года назад
Thanks
@sreejiths2927
@sreejiths2927 6 лет назад
thank u mam
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
welcome
@uvtube2008
@uvtube2008 2 года назад
❤️❤️❤️❤️❤️
@KavyamSugeyamOfficial
@KavyamSugeyamOfficial 2 года назад
🥰
@MsIrshad143
@MsIrshad143 7 лет назад
thank u...
@KavyamSugeyamOfficial
@KavyamSugeyamOfficial 7 лет назад
santhosham
@vaisakh1992
@vaisakh1992 6 лет назад
Please upload annum innum by Ulloor. It is no where online in audio format.
@hariprasadrwarrier
@hariprasadrwarrier 7 лет назад
Happy to hear Kudiyozhikkal.. Thank you maaam for sharing. Adutha Selection Madusudanan Nair sir nte "Oru panthameriyunnu" enna kavitha aakkamo...???
@KavyamSugeyamOfficial
@KavyamSugeyamOfficial 7 лет назад
Hariprasad R theerchayayum. sramikkam
@bhaskaranpillaic5869
@bhaskaranpillaic5869 7 лет назад
great effort. congrats.
@KavyamSugeyamOfficial
@KavyamSugeyamOfficial 7 лет назад
Bhaskaran Pillai C thanks
@rajesht.r2692
@rajesht.r2692 4 года назад
ജ്യോതി ഭായി... ആലാപനം, മായികം....
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
😊 thank you
@syamats187
@syamats187 6 лет назад
കാബുൾകാരി എന്ന കവിത ആലപിക്കാമോ ടീച്ചർ
@DharmaRevival
@DharmaRevival 5 лет назад
Teacher, Kavithalkku okke oru intro pole kodukkamo tudakkathil..
@KavyamSugeyamOfficial
@KavyamSugeyamOfficial 5 лет назад
Ini cheyyunnavaykku nokkam
@shamsadassis6006
@shamsadassis6006 7 лет назад
great work. :)
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
Thanks
@mriduljacob
@mriduljacob 7 лет назад
നന്ദി, സിലബസ് ഏതാണ്ട് പൂർണ്ണമായി
@KavyamSugeyamOfficial
@KavyamSugeyamOfficial 7 лет назад
Mridul Jacob uvvo !
@emildasunny7046
@emildasunny7046 4 года назад
Where to get the lyrics?
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
it is there in the video.
@joeljohncs1440
@joeljohncs1440 2 года назад
SummRy parnutharavo
@KavyamSugeyamOfficial
@KavyamSugeyamOfficial 2 года назад
സമയപ്രശ്‌നമുണ്ട്. സാമാന്യം വലിയ കവിതയല്ലേ.
@shamlak2928
@shamlak2928 2 года назад
28:28
@KavyamSugeyamOfficial
@KavyamSugeyamOfficial 2 года назад
കേട്ടു നിർത്തിയതാണോ?
@sasidharanpa4927
@sasidharanpa4927 3 года назад
സ്പഷ്ടാലാപനം
@KavyamSugeyamOfficial
@KavyamSugeyamOfficial 3 года назад
നന്ദി
@adhithyanpr4616
@adhithyanpr4616 3 года назад
ഇത് ഖണ്ഡകാവ്യമാണോ?
@KavyamSugeyamOfficial
@KavyamSugeyamOfficial 3 года назад
ലഹണ്ഡങ്ങൾ തിരിച്ചെഴുതി എന്ന നിലയിൽ ഖണ്ഡകാവ്യം തന്നെ. മറ്റു കാവ്യലക്ഷണങ്ങൾ ഒത്തിട്ടുണ്ടോ എന്നറിയില്ല
@arshadkk3113
@arshadkk3113 Год назад
@KavyamSugeyamOfficial
@KavyamSugeyamOfficial Год назад
@drrsrajeev1
@drrsrajeev1 6 лет назад
മനോഹരം
@KavyamSugeyamOfficial
@KavyamSugeyamOfficial 4 года назад
nandi
Далее
Kavitha by Sunil P Ilayidom - Oonjaalil - Vailoppilli
8:41
| Smrithi | Vyloppilli Sreedhara Menon
26:35
Просмотров 30 тыс.
Flowers Top Singer 5 | Musical Reality Show | EP# 21
52:48