Тёмный

Kuppivala Kilukile | 1080p | Ayal Kadha Ezhthukayanu | Mohanlal | Nandini 

Music Zone
Подписаться 1,3 млн
Просмотров 453 тыс.
50% 1

Song : Kuppivala Kilukile...
Movie : Ayal Kadha Ezhthukayanu
Director : Kamal
Lyrics : Kaithapram
Music : Raveendran
Singers : MG Sreekumar & Sujatha Mohan
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌
കരളിന്റെ കരളേ പറയാമോ
ഞാനൊന്നു കൂടേ പോന്നോട്ടേ
താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ...ഓ...ഓ...ഓ...
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ധും തന നാനനാ ലാല ലാലാ ലാല ലാ...
ലല ലാല ലാ...
ഹോയ് ഹോയ് ഹോയ് ഹോയ്
ധും തന നാനനാ ലാല ലാലാ ലാല-
തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ
ചപലമീ മോഹം വ്യാമോഹം [ തിരിച്ചു ]
നിലയറിയാതിന്നു നീ പോരുമെങ്കില്‍
പഴിക്കുമല്ലോ നമ്മളേ ലോകമെന്നും
വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട
പോരേണ്ട പോരേണ്ട എന്നോമലേ
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌
കരളിന്റെ കരളേ കരയാതേ
അരുതാത്തതൊന്നും ഉം ഹു ഹും
താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ.. ഓ.. ഓ.. ഓ..
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം
കുളിരില്‍ മയങ്ങി യാമങ്ങള്‍ [ തേന്‍നിലാവില്‍ ]
അരുതിനിയും എന്നെ നീ കൈവെടിഞ്ഞാല്‍
തളര്‍ന്നു വീഴും മണ്ണിലിന്നേകയായു് ഞാന്‍
എനിക്കിന്നു പോരേണം പോരേണം
കൂടേ വരേണം വരേണം കരയാതിനി
കുപ്പിവള കിലുകിലെ കിലുങ്ങട്ടേ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ
കരളിന്റെ കരളേ കരയതേ
അരുതാത്തതൊന്നും പറയാതെ
താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ... ഓ... ഓ... ഓ...
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

Кино

Опубликовано:

 

29 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@soorajrs1438
@soorajrs1438 Год назад
കമലിന്റെ ഇന്റർവ്യൂ കണ്ടിട്ട് ചുമ്മാ ഒന്ന് കണ്ടതാ...പുള്ളി പറഞ്ഞത് ശരിയാണ്... "മോഹൻലാൽ" അഴിഞ്ഞാടുകയാണ്. ❤❤ "അയാൾ അഴിഞ്ഞടുകയാണ്"
@prajeeshtk8728
@prajeeshtk8728 3 года назад
എന്റെ കുട്ടികാലം തട്ടിപ്പറിച്ച കാലമേ നിനക്ക് മാപ്പില്ല്ല 🍁🍁ഓർമ്മകൾ 🍁thanks.. രവീന്ദ്രൻ മാഷ്. കൈതപ്രം മാഷ്. ലാലേട്ടൻ. ശ്രീനി ചേട്ടൻ. നന്ദിനി ചേച്ചി. കമൽ. Etc.. 90 ലെ കുട്ടികൾ വരൂ... നൊസ്റ്റാൾജിയ 🍁💞💞
@tiginthomas6803
@tiginthomas6803 Год назад
ithile ella pattu kelkumbolum nosta etho oru lokathu kondu pokunnathu pole😍😍
@prajeeshtkvava2040
@prajeeshtkvava2040 Год назад
​@@tiginthomas6803 ❤️❤️
@Ameevlogtips
@Ameevlogtips 9 месяцев назад
2 വർഷത്തേക്ക് ഒരു ലോൺ എടുക്ക് അപ്പോ 2 കൊല്ലം എത്രയും പെട്ടന്ന് കഴിയാൻ നീ തന്നെ. പ്രാർത്ഥിക്കും 😂 എന്നിട്ട് കാലത്തിന് കുറ്റം 😅
@veenaveena5841
@veenaveena5841 3 года назад
ലാലേട്ടന്റെ expressions and actions കാണുമ്പോൾ ചിരി വരും 👌😅 സാഗർ കോട്ടപ്പുറം ഉയിർ ❤️ നന്ദിനിക്ക് ഇതിലെ എല്ലാ ഡ്രെസ്സും എന്ത് ചേർച്ചയാ 😘😘
@antonycjccj6760
@antonycjccj6760 3 года назад
👍👍👍👍
@vtvinu7135
@vtvinu7135 3 года назад
"എവിടെ എങ്കിലും ആണും പെണ്ണും കൂടി duet പാടാൻ തുടങ്ങുമ്പോൾ കയറി വന്നോളും. നിനക്കൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ.. വീട്ടിൽ പോടി " സാഗർ കോട്ടപ്പുറം
@unnikrishanp9051
@unnikrishanp9051 3 года назад
0.26: ലാലേട്ടൻ്റെ പുരികം കൊണ്ടുള്ള scene.. എന്താല്ലെ..
@vishnu6613
@vishnu6613 2 года назад
Athe kanumbo simple anenn tonum.but onn try cheyt nokkanam
@ShebinlalIT
@ShebinlalIT 2 года назад
അതെ 🤣
@nithanitha1689
@nithanitha1689 Год назад
ഇതൊക്കെ ലാലേട്ടന് തന്നെയാ ചെയ്യാൻ സാധിക്കൂ
@ascetic_atman
@ascetic_atman Год назад
DiCaprio puts a similar express when Lady Gaga touches him
@vishnukunjumon1750
@vishnukunjumon1750 Год назад
@@ShebinlalIT c
@veenamnair8467
@veenamnair8467 3 года назад
സാഗർ കോട്ടപ്പുറം...ലാലേട്ടൻ അഴിഞ്ഞാടിയ സിനിമ ❤️❤️❤️❤️....ഇനി ഉണ്ടാവുമോ കാലമേ ഇങ്ങനെ ഒന്ന്
@mohammedfazil401
@mohammedfazil401 9 месяцев назад
Und tovinoo
@sanandhu_
@sanandhu_ Год назад
ലാലേട്ടന്റെ പെർഫോമൻസ് ൽ കൂടെ കട്ടക്ക് പിടിച്ചു നിന്ന നായിക 😍
@Aparna_Remesan
@Aparna_Remesan 3 года назад
ക്ലാരിട്ടി പൊളിച്ചു.😘😍💝😘😘😘 നന്ദിനിയെ ഒരുപാട് ഇഷ്ടമാണ് ഈ സോങ്ങിൽ.😍👌 സുജാത ചേച്ചിടെ വോയിസ്സ്.👌😘
@sreejapklm9641
@sreejapklm9641 3 года назад
Sujathechi super voice
@artframe6316
@artframe6316 3 года назад
നന്ദിനി -ലാലേട്ടൻ നന്ദിനി - മമ്മൂക്ക നന്ദിനി -ജയറാം നന്ദിനി - സുരേഷ് ഗോപി നന്ദിനി-മണി ചേട്ടൻ എല്ലാം ഹിറ്റ്‌ films 🌼🌼🌼
@sarath5347
@sarath5347 3 года назад
Yes Tamizhil vijay, soorya koode okk hit films South indiayile top heroine ayrnnu 1997-2001 vare
@monishmanikandan1720
@monishmanikandan1720 Год назад
നന്ദിനി -ബാല ചന്ദ്ര മേനോൻ 💞
@chippikunjan2842
@chippikunjan2842 Год назад
നന്ദിനി ജയറാം യ്തു filma...
@AthulRaj96
@AthulRaj96 Год назад
@@chippikunjan2842 naraanathu thamburan
@ashabaiju7698
@ashabaiju7698 7 месяцев назад
​@@chippikunjan2842നാറനത്തു തമ്പുരാൻ
@jithinm8048
@jithinm8048 3 года назад
പാട്ടിന്റെ ഇടയിലെ ഡയലോഗ് നിന്റെ ഡാൻസ് കൊണ്ട് പൊറുതി മുട്ടി യിരിക്കുമ്പോളാ പത്ത് മുപ്പത്തിയ അഞ്ചു എ ണം വേറെ യും 🤣🤣🤣 ലാലേട്ടൻ നന്ദിനി യും കിടുക്കിയ സോങ് നന്ദിനി ഇപ്പോളും സുന്ദരി തന്നെ
@akhilsudhinam
@akhilsudhinam 3 года назад
ആ സമയത് ആളുകളെ ചിരിപ്പിച്ച ഡയലോഗ് ആണ്
@amal_b_akku
@amal_b_akku 3 года назад
0:26,0:49,2:05ഇതുപോലുള്ള scene കാണാൻ വേണ്ടി മാത്രം ഈ പാട്ടു ഇടയ്ക്കിടയ്ക്ക് കാണും....... അങ്ങനെ കണ്ടിരുന്നു പോകും ലാലേട്ടനെ 🔥 Superb song🥰🥰
@jibinoffl
@jibinoffl 3 года назад
രവീന്ദ്രൻ മ്യൂസിക് ❤️ നന്ദിനി ഇന്നും ഇതേ ലുക്ക് തന്നെ ! 😍💜 മോഹൻലാൽ - എം.ജി ശ്രീകുമാർ കോംബോ ! ❤️
@remareghu173
@remareghu173 3 года назад
ഇതുപോലുള്ള ഗാനങ്ങൾ ഇനി ഇല്ല രവീന്ദ്രൻ മാസ്റ്റർ കൈത്തപ്രം മാഷ് 🙏🙏😍👍
@snehageorge7073
@snehageorge7073 3 года назад
s KNath
@abdulbari9998
@abdulbari9998 Год назад
Yes 👍👍
@shymappshyma4235
@shymappshyma4235 11 месяцев назад
❤❤❤❤❤
@souravsreedhar5310
@souravsreedhar5310 2 года назад
ലാലേട്ടന്റെ പുരികം കൊണ്ടുള്ള എക്സ്പ്രഷൻ അതിലും അടിപൊളി ❤️❤️❤️🥰🥰😍😍😍😘😘😘 I Love You ലാലേട്ടാ...🥰🥰😍😍😘😘😘❤️❤️❤️
@anithanair6627
@anithanair6627 Год назад
Lalettan ❤️❤️❤️❤️
@sujithv2521
@sujithv2521 3 года назад
Ayal kadha ezhuthukayanu movie fanskar ivide like❤👍
@bavintm6806
@bavintm6806 3 года назад
👍👍👍
@kattalalettanmammokafan7964
@kattalalettanmammokafan7964 3 года назад
Chettan എവിടെയും undallo.
@abhilashkg130
@abhilashkg130 3 года назад
❤️❤️
@sujithv2521
@sujithv2521 3 года назад
@@bavintm6806 👍👍👍👍
@sujithv2521
@sujithv2521 3 года назад
@@kattalalettanmammokafan7964 👍👍👍👍
@Devils_Claw
@Devils_Claw Год назад
90 s teams inte once in a life tym era. Never can we imagine such a good era. Future generations can even in thier wildest dream can imagine how colourful those times were. Tears
@nidheeshs3911
@nidheeshs3911 Год назад
എനിക്ക് നഷ്ടപെട്ട എന്റെ പ്രിയക്കൂട്ടു കാരിയെ ഓർമ വരുന്നു ഇതിൽ നന്ദിനി യെ കാണുമ്പോൾ എവിടെയായാലും സുഖമായി ജീവിചിരിക്കട്ടേ ♥️
@kichukichu6781
@kichukichu6781 6 месяцев назад
Kootukari evde poyi
@sanalkumar4144
@sanalkumar4144 Год назад
എന്റെ കുട്ടികാലത്തെ സിനിമ പാട്ടുകൾ ഒരു രക്ഷയുമില്ല ❤️❤️❤️
@musichealing369
@musichealing369 3 года назад
*മോഹന* രാഗത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ Every green class 🙏🙏🙏
@anusreebhuvanachandran7343
@anusreebhuvanachandran7343 2 года назад
Lalettante purikam kondulla style poliyaayitundu
@deepakkp3078
@deepakkp3078 3 года назад
സുജാത ❤️❤️❤️
@sreejapklm9641
@sreejapklm9641 3 года назад
Sujathechiiiii
@lijinlalntk6043
@lijinlalntk6043 3 года назад
സാഗർ കോട്ടപ്പുറം 💗അയാൾ കഥയെഴുതുകയാണ് ☂️കൈതപ്രം
@poojaashok6751
@poojaashok6751 3 года назад
നന്ദിനി ❤️ മോഹൻലാൽ combo
@adarshdiaries7584
@adarshdiaries7584 Год назад
Yes❤️
@MrAG-lo6cx
@MrAG-lo6cx 3 года назад
ഒരു super സിനിമയും...ഒരു super പാട്ടും
@vishnualappy2443
@vishnualappy2443 Год назад
ഇതുപോലുള്ള സിനിമയും പാട്ടുകളും ഇനി ഒരിക്കലും നമ്മൾ മലയാളികൾക്ക് ഒരിക്കലും കിട്ടില്ല 😍💖
@vsmstatusmedia
@vsmstatusmedia 3 года назад
*സാഗർ കോട്ടപ്പുറം* ഫാൻസ്‌ like here
@Annbabu
@Annbabu 3 года назад
പാട്ടിന് ഒരു ഇത് വേണമെങ്കിൽ അതിന് ഈ മുതൽ തന്നെ വേണം അഭിനയിക്കാൻ...ഗായകൻ്റെ കയ്യിൽ നിന്ന് പാട്ട് കൂൾ ആയി തട്ടിയെടുക്കുന്ന ആനക്കള്ളൻ...
@ggssss777
@ggssss777 Год назад
💯💯💯💯😄
@rkparambuveettil4603
@rkparambuveettil4603 2 года назад
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌ കരളിന്റെ കരളേ പറയാമോ ഞാനൊന്നു കൂടേ പോന്നോട്ടേ താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ധും തന നാനനാ ലാല ലാലാ ലാല ലാ... ലല ലാല ലാ... ഹോയ് ഹോയ് ഹോയ് ഹോയ് ധും തന നാനനാ ലാല ലാലാ ലാല- തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ ചപലമീ മോഹം വ്യാമോഹം നിലയറിയാതിന്നു നീ പോരുമെങ്കില്‍ പഴിക്കുമല്ലോ നമ്മളേ ലോകമെന്നും വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട പോരേണ്ട പോരേണ്ട എന്നോമലേ കരളിന്റെ കരളേ കരയാതേ അരുതാത്തതൊന്നും ഉം ഹു ഹും .. താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം കുളിരില്‍ മയങ്ങി യാമങ്ങള്‍ അരുതിനിയും എന്നെ നീ കൈവെടിഞ്ഞാല്‍ തളര്‍ന്നു വീഴും മണ്ണിലിന്നേകയായു് ഞാന്‍ എനിക്കിന്നു പോരേണം പോരേണം കൂടേ വരേണം വരേണം കരയാതിനി ... കുപ്പിവള കിലുകിലെ കിലുങ്ങട്ടേ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ കരളിന്റെ കരളേ കരയതേ അരുതാത്തതൊന്നും പറയാതെ താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി Ayal Kadha Ezhuthukayanu (1998). Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Raveendran
@arunchulliparambil3553
@arunchulliparambil3553 Год назад
The great golden time of Malayalam movie and music 🎵🎶❤
@babyrupali2419
@babyrupali2419 Месяц назад
My favorite song..... Kuchh samaj to nhi aarahihe par mujhe bohat pasand he...... 😊😊😊😊
@user-xe5wr7re4i
@user-xe5wr7re4i 3 года назад
ചെലവ് കുറക്കാൻ Nice ആയിട്ട് Dancers നെ ഒഴിവാക്കി ! 😂😂
@josephstalin2543
@josephstalin2543 Год назад
Location cash 2 lakh pinneya😌😌
@greeshmans6289
@greeshmans6289 3 года назад
4:50 - 5:12 Chuvappu nirathile aa valya pen nokan vendi kuttikalath tv il ee paatu kanumbo kaathirunitund 😆🤭
@shrutimohan8908
@shrutimohan8908 3 года назад
Njanum same....Nandhinide churidhar ee songs venom agrhichinde...UKG aykonde dupatta adjust cheythu...Njnum cousin koode dance cheyayirunnu
@kirshna_kichu
@kirshna_kichu 29 дней назад
ഞാനും😂
@Abc-qk1xt
@Abc-qk1xt Год назад
ആ "അടി" യുടെ ടൈമിംഗ് ആണ് ഇതിന്റെ ഹൈലൈറ്റ്..
@butcher4921
@butcher4921 Год назад
1:45 cliche break ♨️🔥
@madhusudanannair2850
@madhusudanannair2850 2 года назад
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌ കരളിന്റെ കരളേ പറയാമോ ഞാനൊന്നു കൂടേ പോന്നോട്ടേ താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ധും തന നാനനാ ലാല ലാലാ ലാല ലാ... ലല ലാല ലാ... ഹോയ് ഹോയ് ഹോയ് ഹോയ് ധും തന നാനനാ ലാല ലാലാ ലാല- തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ ചപലമീ മോഹം വ്യാമോഹം (തിരിച്ചു) നിലയറിയാതിന്നു നീ പോരുമെങ്കില്‍ പഴിക്കുമല്ലോ നമ്മളേ ലോകമെന്നും വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട പോരേണ്ട പോരേണ്ട എന്നോമലേ കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌ കരളിന്റെ കരളേ കരയാതേ അരുതാത്തതൊന്നും ഉം ഹു ഹും (സ്ത്രീ) താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ.. വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം കുളിരില്‍ മയങ്ങി യാമങ്ങള്‍ (തേന്‍നിലാവില്‍) അരുതിനിയും എന്നെ നീ കൈവെടിഞ്ഞാല്‍ തളര്‍ന്നു വീഴും മണ്ണിലിന്നേകയായു് ഞാന്‍ എനിക്കിന്നു പോരേണം പോരേണം കൂടേ വരേണം വരേണം കരയാതിനി കുപ്പിവള കിലുകിലെ കിലുങ്ങട്ടേ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ കരളിന്റെ കരളേ കരയതേ അരുതാത്തതൊന്നും പറയാതെ താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
@rahulsnair5105
@rahulsnair5105 3 года назад
"ആകാശത്താമര പോലെ" പാട്ടുംകൂടി...
@aneeshpkpk2264
@aneeshpkpk2264 2 года назад
അനുപല്ലവി ചരണം സൂപ്പർ ❤️❤️❤️❤️❤️
@muhammedanaspk2972
@muhammedanaspk2972 3 года назад
രവീന്ദ്രൻ മാഷ്😍
@sreejapklm9641
@sreejapklm9641 3 года назад
Sujathechiyude voice superrrr
@shyniragesh5814
@shyniragesh5814 6 дней назад
Sujatha nice voice❤❤❤❤
@abhincpsworld7046
@abhincpsworld7046 4 месяца назад
02:22 -02:35 chapalamee moham..❤❤❤❤ uf expressions flow... Lalettan chumma theee😍😍😍😍
@kumarsajilesh7778
@kumarsajilesh7778 4 месяца назад
ഈ പാട്ടിൽ എത്രയാളുകൾ നന്ദിനിയുടെ കാലിലെ ഷൂസ് ശ്രദ്ധിച്ചു? ചിലപ്പോൾ കാണും ചിലപ്പോൾ കാണില്ല..
@arunsatheesh4362
@arunsatheesh4362 2 года назад
Lalttan vismayam ❤️❤️❤️❤️
@deepakm.n7625
@deepakm.n7625 2 года назад
മോഹനം... ✍️❤🎵💦🎶
@nandakumarap518
@nandakumarap518 Год назад
Super song
@user-me2ts6mj5v
@user-me2ts6mj5v 7 месяцев назад
MG annaaaa kinnam polichu paattu love u sir
@_nabeel__muhammed
@_nabeel__muhammed 3 года назад
വി.സി.ആർ നൊസ്റ്റാൾജിയ 😍
@sheelarajendran1992
@sheelarajendran1992 7 месяцев назад
തഹസിൽദാർ പ്രിയദർശിനി.. വിദ്യാസാഗർ എന്ന സാഗർ കോട്ടപ്പുറവും ☺️
@sanitharejeev5598
@sanitharejeev5598 3 года назад
Super
@antonycjccj6760
@antonycjccj6760 3 года назад
Othiri ishtam....... ❤❤❤❤❤ 👍👍👍👍
@bkrishnan38
@bkrishnan38 6 месяцев назад
super song
@StoriesOfSarith
@StoriesOfSarith 3 года назад
ഇജ്തി എനർജി...💥💥
@saikarthik7143
@saikarthik7143 3 года назад
Upload AARUM AARUM song from NANTHANAM
@krishna8046
@krishna8046 3 года назад
My favorite
@shalimakc4411
@shalimakc4411 Год назад
I think Nandhini blue colour dress ( gaagra choli) is very tight to her .
@nishadyahkoob2355
@nishadyahkoob2355 8 месяцев назад
ഇങ്ങനെ പുരികം കൊണ്ടും ശരീരം കൊണ്ടും ഡാൻസ് ചെയ്യാൻ ലാലേട്ടനെ കൊണ്ടേ പറ്റുള്ളൂ ❤️❤️❤️
@iravukadalappuzhaurban363
@iravukadalappuzhaurban363 3 года назад
3 : 10 kidu scene laletten 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@vivkkvln
@vivkkvln 3 года назад
❤️❤️❤️
@vishnuva191
@vishnuva191 Год назад
04:20 kuliril mayangi yaamangal😍❤️
@kamalprem511
@kamalprem511 Год назад
Duet പാടിയാലുള്ള പ്രശ്നം ഇതാണ് 😅, ഞാൻ പ്രേമം വേണ്ടെന്നു വെച്ചത് തന്നെ അതുകൊണ്ടല്ലേ... 😏👍🏼
@annamariyamaneesha86
@annamariyamaneesha86 9 месяцев назад
😂😂😂😂😂
@neethumolsinu6384
@neethumolsinu6384 2 месяца назад
Nice song🥰👌👌👌
@Parava535
@Parava535 4 месяца назад
Oru gasatted yekshi ayala kadha exhutukayanu my fav movie ee movie okke kand nandinye swpnam kand kidann urangiya nalukal❤
@kadijamarwa2740
@kadijamarwa2740 3 года назад
❤️
@sasidharannadar
@sasidharannadar 3 месяца назад
The one only actor who has been doing his performance according to the rhythm can have the capability to raise the scene into it's top most level .... Here we are feeling it in the cute and beautiful form.
@arjunpsuresh5449
@arjunpsuresh5449 2 года назад
❤️❤️
@akshayas5290
@akshayas5290 2 месяца назад
Blue dress poli😌❤️❤️
@VISHNUKUMAR-390
@VISHNUKUMAR-390 3 года назад
♥️Sagar Kottappuram♥️
@Abc-qk1xt
@Abc-qk1xt Год назад
കോട്ടപ്പുറത്ത് ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല..
@vineeshvpillaivpillai808
@vineeshvpillaivpillai808 3 года назад
❤️❤️❤️😍😍😘
@anitta_anna7946
@anitta_anna7946 2 года назад
❤️❤️❤️💕💕💞💞💕💕❤️❤️❤️
@ayoobkhank
@ayoobkhank 3 года назад
Full hd 😍😍😍
@pranavkk3814
@pranavkk3814 3 года назад
lalettan
@sanelev491
@sanelev491 8 месяцев назад
One and only Mohanalal 🥰
@reshkmukesh6214
@reshkmukesh6214 Год назад
😍
@Rashidashihab-ro1sf
@Rashidashihab-ro1sf 6 месяцев назад
സുജാത ❤️
@SherlockHolmesIndefatigable
@SherlockHolmesIndefatigable 8 месяцев назад
Climax ഇൽ മാത്രം എന്തോ അപാകത.. ബാക്കി പടം പൊളി
@smokeymol5767
@smokeymol5767 Год назад
Nandi(kausalya)❤😘😘😘sundariiiii😘😘😘😘😘😘😘
@OKAYforALL
@OKAYforALL Год назад
Sagar kottapuram❤
@rahulraghunathan2899
@rahulraghunathan2899 3 года назад
🥳🥳🥳🥳🥳🥳
@nithyakrishna5565
@nithyakrishna5565 Год назад
1:27 bgm ❤️
@jijinksasi1404
@jijinksasi1404 3 года назад
Nostuuuu
@user-of8pj9hl9f
@user-of8pj9hl9f Год назад
മോഹൻ ലാൽ & നന്ദിനി
@annamariyamaneesha86
@annamariyamaneesha86 9 месяцев назад
Ethokeyane song❤
@user-kp1tb9ss4e
@user-kp1tb9ss4e 8 месяцев назад
Njan nandhni fan anu😊😊😊
@mufirafeeque8742
@mufirafeeque8742 3 года назад
Nostuuuu🤑
@sarath5347
@sarath5347 3 года назад
Nandhini💞
@tissyaugusthy-zw2sp
@tissyaugusthy-zw2sp 4 месяца назад
GOD ALL LOARDS SOULS
@RathanChandrasekar
@RathanChandrasekar Год назад
SUJATHA....WOW....
@sanjum7670
@sanjum7670 3 года назад
Enthu rasamanu lle... 1998.. Me... Just plus one
@Its.Desmond
@Its.Desmond 3 года назад
Njan janicha varsham 😂
@user-cx8yg4wj1y
@user-cx8yg4wj1y Год назад
Njan 3 il
@Kydyhsh
@Kydyhsh Год назад
Enikk 2 vayas 🥰
@MaGicStoRies-jl6jl
@MaGicStoRies-jl6jl 7 месяцев назад
Enik അന്ന് 1 vays🙂 eppol 26
@advunnimayahari6878
@advunnimayahari6878 7 месяцев назад
Nandhini❤
@anukunjumon9297
@anukunjumon9297 Год назад
🥰😘😘😘 8 class
@wdlcrockz
@wdlcrockz Год назад
2:06 dancersine മുഴുവൻ പറഞ്ഞു വിട്ടു അതിന് ശേഷം വന്നിട്ടേയില്ലാ 😂
@midhunmadhav1828
@midhunmadhav1828 2 года назад
😁 eeh charecter ivar nannayi cheythu🔥
@Christinjoy
@Christinjoy 2 года назад
💚C💚M❤
@sudheeshsudheesh1654
@sudheeshsudheesh1654 Год назад
ഇനിയാകാലം തിരിച്ചു കിട്ടില്ലല്ലോ
@alancyril6608
@alancyril6608 3 года назад
Audio Quality enterle ponnoo 🔥
@indujiji7099
@indujiji7099 Месяц назад
ഞാൻ ഞെട്ടിയില്ല. കോമഡി കണ്ടു ചിരിയും വന്നില്ല
@subilove7551
@subilove7551 8 месяцев назад
Orukalath popular Aya Nayika.cheytha role alm superaki.patum hit
@user-sv5bp1pr8u
@user-sv5bp1pr8u 5 месяцев назад
Revindran kaithapuram mgsreekumar sujathamohan mohanlal nandini kamal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bavintm6806
@bavintm6806 3 года назад
Lalettan fans Kozhikode ❤
@onemediamalayalam5252
@onemediamalayalam5252 3 года назад
*സാഗർ കോട്ടപ്പുറം*
@renilgeorge3249
@renilgeorge3249 3 года назад
Audio and video quality'ku ethra like??
Далее
Цены на iPhone и Жигули в ЕГИПТЕ!
50:12
🎙️А не СПЕТЬ ли мне ПЕСНЮ?
3:12:39