Тёмный
No video :(

Maaliniyude Theerangal HD 1080p | SP Venkitesh | Mohanlal, Kanchan | Gandharvam 

Saina Music
Подписаться 1,9 млн
Просмотров 2,6 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Maaliniyude Theerangal
Movie - Gaandharvam (1993)
Director - Sangeeth Sivan
Music - SP Venkitesh
Lyricist - Kaithapram
Singers - MG Sreekumar, Sujatha Mohan
#Kaithapram #SPVenkitesh #MGSreekumar_SujathaMohan

Опубликовано:

 

18 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 897   
@culer1963
@culer1963 3 года назад
ഈ മനുഷ്യൻ ആരുടെ കൂടെ അഭിനയിച്ചാലും അതാണ് സൂപ്പർ ജോഡി എന്ന് തോന്നിപോകും.... ❤️🙌
@Swathyeditz133
@Swathyeditz133 3 года назад
ലാലേട്ടൻ മാജിക്‌ 🤘💞❤️
@anjanaanjuzz6361
@anjanaanjuzz6361 3 года назад
Exactly
@jestocv9209
@jestocv9209 3 года назад
True
@athirabiju879
@athirabiju879 3 года назад
കറക്റ്റ് ✌️✌️✌️
@maneesha.m.s3983
@maneesha.m.s3983 2 года назад
അതിന്റ കാരണം ലാലേട്ടന് അഭിനയിക്കാൻ അറിയൂല്ല ജീവിച്ചു കാണിക്കും 💓😘
@bibinjamesbenny
@bibinjamesbenny 3 года назад
ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
@sanuthankappan8765
@sanuthankappan8765 3 года назад
Sathyam...bro
@jayasankarjs4767
@jayasankarjs4767 3 года назад
അദേഹത്തിന്റെ പുതിയ ഇന്റർവ്യൂ caprice media ഇൽ വന്നിട്ടുണ്ട്. ഹിറ്റ്‌ മേക്കർ Spv😍
@bibinjamesbenny
@bibinjamesbenny 3 года назад
@@jayasankarjs4767 already watched ❤️
@anoopt.r.2977
@anoopt.r.2977 3 года назад
Good.. Ningal sp venkedesh.. Fan aaano
@rageshravi3996
@rageshravi3996 3 года назад
Curt
@ratheeshkp3168
@ratheeshkp3168 3 года назад
വെറുതെ അല്ല ഇദ്ദേഹത്തെ ഞങ്ങൾ അന്നും ഇപ്പോഴും ആരാധിച്ചു കൊണ്ടിരിക്കുന്നത്... അഭിനയത്തികവിന്റ മൂർത്തിമഭാവം ❤️❤️❤️😘😘😘👍🙏
@Angelruth35i854
@Angelruth35i854 3 года назад
Lalettan😘😘😘😘😘💪💪💪
@kripzkripz1881
@kripzkripz1881 3 года назад
ഏട്ടൻ 😍😍😍
@arunsatheesh4362
@arunsatheesh4362 3 года назад
Vismayam lalttan ❤️❤️❤️❤️❤️❤️
@shamseerdk5368
@shamseerdk5368 2 года назад
അന്ന് അടിപൊളി But ഇന്ന് അദ്ദേഹത്തിന്റെ കലാ മൂല്യം നഷ്‌ടപ്പെട്ടു
@akhilakhil9985
@akhilakhil9985 2 года назад
@@shamseerdk5368 കാലം മാറി സിനിമയും മാറി
@veenaveena5841
@veenaveena5841 3 года назад
ലാലേട്ടന് മാത്രം പറ്റുന്ന expressions എല്ലാം വാരി വിതറിയിട്ടുണ്ട് ഈ പാട്ടിൽ 😁 എന്ത് ഭംഗിയാ 😍😍 S. P വെങ്കിടേഷ് സാറിന്റെ എക്കാലത്തെയും ഹിറ്റ്‌ ഗാനം 🤩👌
@Swathyeditz133
@Swathyeditz133 3 года назад
ലാലേട്ടൻ 🤘❤️
@syamlal2320
@syamlal2320 3 года назад
Thudakkam muthal. Expressionodu expression. Lalettan ❤️
@aruns740
@aruns740 2 года назад
@@Swathyeditz133 😁😁😁🥰
@pachusageer7420
@pachusageer7420 3 года назад
ലാലേട്ടൻ വെറുതെയല്ല ജനമനസ്സുകളിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്.... ലാലേട്ടൻ മുത്താണ്...😘😘
@Swathyeditz133
@Swathyeditz133 3 года назад
അല്ല പിന്നെ....❤️❤️
@sharjaskmsharu3903
@sharjaskmsharu3903 3 года назад
Mg annande sound konda
@AjithKumar-st1si
@AjithKumar-st1si 3 месяца назад
Lalettan vere level🧡
@Swathyeditz133
@Swathyeditz133 3 года назад
*ലാലേട്ടാ ഇതാണ് നിങ്ങളെ ഞങ്ങൾ മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തു നിർത്തി ആരാധിക്കുന്നത് എന്ന്.. ലാലേട്ടന്റെ ഡാൻസിനെ കുറിച്ച് ഒന്നും തന്നെ പറയാനില്ല മുഖത്ത് മിന്നിമറയുന്ന നവരസങ്ങളും ഭാവങ്ങളും ഇതൊക്കെ തന്നെ ധാരാളം അല്ലേ ഈ പാട്ടിനെ മനോഹരമാക്കാൻ* 🤘🤩❤️🎵
@kshathriyan8206
@kshathriyan8206 3 года назад
പിന്നല്ല❤️🔥
@niranchanp428
@niranchanp428 3 года назад
@gireeshnair7436
@gireeshnair7436 3 года назад
അതാണ് നമ്മുടെ ലാലേട്ടൻ 😘
@vtsheaven013
@vtsheaven013 3 года назад
ഈ സിനിമയിൽ ലാലേട്ടനെ കാണാൻ പ്രത്യേക ഭംഗി ആണ്. 😍 ശകുന്തളേ😄 കല്പന ചേച്ചി 👌👌👌
@Swathyeditz133
@Swathyeditz133 3 года назад
ലാലേട്ടൻ ❣️❣️
@veenamnair8467
@veenamnair8467 3 года назад
ലാലേട്ടൻ്റെ expression......😀😀 പുള്ളിക്കാരൻ്റെ സ്വന്തമായി ഉള്ള ചില രസങ്ങൾ....
@Swathyeditz133
@Swathyeditz133 3 года назад
ലാലേട്ടൻ 😍
@laldeepu
@laldeepu 3 года назад
😍
@abraamkhureshi7250
@abraamkhureshi7250 3 года назад
Lalettan 😘💗
@ammaalu_s
@ammaalu_s 3 года назад
Adipoli aan❤
@bijuappatt3542
@bijuappatt3542 3 года назад
@@Swathyeditz133 z † z z* z zz
@anandvg1999
@anandvg1999 3 месяца назад
2024 ആരൊക്കെ കാണുന്നു
@shamsudheenpaingeery
@shamsudheenpaingeery Месяц назад
18/6/24
@story_teller_1987
@story_teller_1987 Месяц назад
06/07/2024
@Anoopayyappanayyappan-bd5ic
@Anoopayyappanayyappan-bd5ic 21 день назад
24 /7/2024
@sumanchalissery
@sumanchalissery 3 года назад
ഈ പാട്ടൊക്കെ മലയാളക്കരയിൽ ഉണ്ടാക്കിയ ഓളമൊന്നും ചെറുതല്ല...🔥😍 എന്നും ഈ പാട്ടു പാടാതെ ഒരു ഗാനമേളകളും കടന്നു പോകില്ല...! 😍 #𝐒𝐩𝐕𝐞𝐧𝐤𝐢𝐭𝐞𝐬𝐡 സാറിന്റെ ക്ലാസ്സിക്‌ ഹിറ്റുകൾ 💯🙏 ഒരു പെരിയ ആരാധകൻ 🧡😍
@anugrahohmz512
@anugrahohmz512 2 года назад
ഇങ്ങേര് ഇതെന്തൊരു ജന്മം... ആക്ഷന്‍,കോമഡി,സെന്റി, ഡാന്‍സ് ഇവിടെ എന്തും ഓക്കെയാണ് ലാലേട്ടാ 😘😍
@bennyantony3669
@bennyantony3669 3 года назад
ഇതിലെ നായിക ശരിക്കും ഒരു അപ്സരസ്സ് തന്നെ ആണ് ♥️♥️♥️
@justinpalakkaran2263
@justinpalakkaran2263 Год назад
കാഞ്ചൻ
@nasselavp8258
@nasselavp8258 Год назад
Perendane nadiyude
@JP-bd6tb
@JP-bd6tb 3 года назад
അണുവിട തെറ്റാത്ത ലിപ്മൂമെൻറ് കൊണ്ടും വളരെ നാക്ചുറലായ അഭിനയശൈലി കൊണ്ടും പിന്നെ അവരുടെ ശബ്ദത്തോട് വളരെയേറെ സാമ്യം തോന്നിക്കുന്ന നല്ല രണ്ട് പിന്നണിഗായകരുടെ ശബ്ദസഹായം കൊണ്ടും തങ്ങളുടെ ഗാനരംഗങ്ങൾ അതി മനോഹരമാക്കി തീർത്ത രണ്ടു വലിയ കലാകാരൻമ്മാർ ഉണ്ടായിട്ടുണ്ട് ഇവിടെ.... ഒന്ന് പഴയ തലമുറയിൽ നസീർ സാറാണെങ്കിൽ മറ്റൊന്ന് അതിന് ശേഷം വന്ന ലാലേട്ടനാണ്.... മലയാളത്തിൽ ഇന്നേവരെ ഗാനരംഗത്ത് ഒരുപാട് നടന്മാർ അഭിനയിച്ചിട്ടുണ്ടെങ്കിലും... ഇവരെ പോലെ ഇത്രയധികം പാട്ടുസീനിൽ ശോഭിച്ച നടന്മാർ വേറെയില്ല...!! അത്രക്ക് ഒറിജിനാൽറ്റിയാണ് സ്ക്രീനിൽ കാണാൻ സാധിക്കുക.. ഈ വോയ്സ് പൊരുത്തവും ഭാഗ്യവുമൊന്നും ലോകസിനിമയിൽ തന്നെ ഒരു നടനും കിട്ടിയിട്ടുണ്ടാവില്ല... ഉറപ്പ്..! നസീർ സാറും ലാലേട്ടനും ഗാനരംഗങ്ങളിലെ രാജാക്കന്മാർ തന്നെ.. By...Jp താമരശ്ശേരി 🌴
@shibukottuvankonam7561
@shibukottuvankonam7561 3 года назад
Pakshe naseer srinte dance comedy aanu njan parnjathu lalettan mikacha dancer ennu alla pakshe pulli cheyutha oru dance poolum mattullavar trolunnathu njan kandittilla ❤❤
@JP-bd6tb
@JP-bd6tb 2 года назад
@@shibukottuvankonam7561 അതാണ് ടാലന്റ്......
@praveenm9333
@praveenm9333 2 года назад
@@shibukottuvankonam7561 exactly
@vian6040
@vian6040 Год назад
ഇന്ത്യൻ സിനിമയിൽ ഈ മനുഷ്യന് വട്ടം വെയ്ക്കാൻ അന്നുമില്ല ഇന്നുമില്ല ആരും🔥🔥🔥 One&only... ലാലേട്ടൻ 🔥🥰❤️
@shibinbabujoseph5784
@shibinbabujoseph5784 2 года назад
ഞാൻ ജനിക്കുന്നതിനും 5വർഷം മുൻപുള്ള പാട്ട് ഞാനിന്നും കേൾക്കുന്നു ❤ ഇതുപോലെ എത്രപേരുണ്ടാവും ഈ പാട്ടിന്റെയൊക്കെ ഒരു പവർ 🔥
@shilpaparu9819
@shilpaparu9819 2 года назад
Me tooo
@Sanoofer_Sanu
@Sanoofer_Sanu 3 года назад
Ufff സ്റ്റാറ്റസുകളും റീമിക്സ് ടീമുകളും ഡിജെ ടീമുകളും എടുത്തിട്ട് അലക്കുന്ന ആ പഴേ ഐറ്റം 🥰🔥 എംജി ഓൾഡ് ലാലേട്ടൻ
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
സംഗീത് ശിവനും,ലാലേട്ടനും ടീമും ചേർന്ന് 'ശാകുന്തളത്തിന്' നൽകിയ ഒരു 'Fun filled musical interpretation' ആയിട്ടാണ് ഈ ഗാനം അനുഭവപ്പെടുന്നത്.ഒരുപക്ഷേ ലാലേട്ടനല്ലാതെ മറ്റൊരു നടനും ഇത്ര രസകരമായി ഈ ഗാനരംഗത്തെ കൈകാര്യം ചെയ്യാനാകുമെന്ന് കരുതുന്നില്ല!.നായികയുടെ ഭാവചലനങ്ങളും,കൊറിയോഗ്രാഫിയും പാട്ടിൻ്റെ മേന്മയാണ്!🎵💗🎵
@nafseer9538
@nafseer9538 3 года назад
Jayaram can also do like these easily..
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
@@nafseer9538 ലാലേട്ടൻ്റെ mannerisms തികച്ചും unique ആണ്.മറ്റൊരു നടൻ ചെയ്യുമ്പോൾ അതിൻ്റെ flavour മറ്റൊന്നായിരിക്കും.സമാനതകളുണ്ടാകാമെങ്കിൽപ്പോലും!🎦
@anjalym92
@anjalym92 3 года назад
@@nafseer9538jayaraam version could be completely different..ee cuteness element undakilla
@culer1963
@culer1963 3 года назад
@@nafseer9538 cheyyumayirikkum pakshe lalettane pole ithre perfectode ithu expressionode cheyyan pattilla 👍
@CP-dk7ye
@CP-dk7ye 3 года назад
@@nafseer9538 Jayaram overact cheyum..
@Abhi-iv9pp
@Abhi-iv9pp 3 года назад
*മുടി ഇറക്കിയ ലാലേട്ടൻ ❤️ എന്ത് ഒരു മൊഞ്ച് ആണ്*
@Swathyeditz133
@Swathyeditz133 3 года назад
അതാണ് ലാലേട്ടൻ 💞💞
@Abhi-iv9pp
@Abhi-iv9pp 3 года назад
@@Swathyeditz133 😍
@jibinoffl
@jibinoffl 3 года назад
ഇടയിക്ക് വരുന്ന ലാലേട്ടന്റെ മുഖ ഭാവങ്ങൾ 😁👌 ഒരു സമയത്ത് ഇതൊക്കെയായിരുന്നു എല്ലായിടത്തും വരുന്ന സൊങ് ! 💛 90's 😍❤️
@Swathyeditz133
@Swathyeditz133 3 года назад
വീണ്ടും ലാലേട്ടൻ 💞💞
@amal_b_akku
@amal_b_akku 3 года назад
ഇപ്പോഴുള്ള പാട്ടുകൾ ഒന്നോ രണ്ടോ തവണ കേട്ട് മറക്കുമ്പോൾ ഈ പാട്ടിന്റെയൊക്കെ സ്ഥാനം വളരെ വലുതാണ് മലയാള മനസ്സുകളിൽ 🥰 Lalettan🔥🔥👌
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
❤️
@Swathyeditz133
@Swathyeditz133 3 года назад
Ettan🤘❤️
@amal_b_akku
@amal_b_akku 3 года назад
🥰🥰👌🔥
@sajanjoseph2896
@sajanjoseph2896 3 года назад
ലാലേട്ടന്റെ മുഖത്തെ ഭാവങ്ങൾ കാണാൻ തന്നെ പ്രേത്യക രസാ
@sreeragssu
@sreeragssu 3 года назад
കൂടെ അഭിനയിക്കുന്ന ഏത് നടിയുമായും നല്ല കെമിസ്ട്രി വര്‍ക്ക് ആക്കുന്ന നടന്‍.. അതിപ്പോ ശോഭന ആയാലും സില്‍ക്ക് സ്മിത ആയാലും ഇങ്ങേര്‍ക്ക് ഒരേ പോലാ
@ABINSIBY90
@ABINSIBY90 3 года назад
Correct..
@JP-bd6tb
@JP-bd6tb 3 года назад
അതെയതേ....🤗
@Swathyeditz133
@Swathyeditz133 3 года назад
അതെ 💯💯
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Ee Actress ethu language act cheythu?
@sreeragssu
@sreeragssu 3 года назад
@@user-sc5oi7io4v Bollywood actress aan
@abhilashak1903
@abhilashak1903 3 года назад
സാങ്കേതിക വിദ്യകളും തട്ട് പൊളിപ്പൻ പാട്ടുകളും വന്നെങ്കിലും പഴയതും പുതിയതുമായ എല്ലാ തലമുറകൾക്കും ഈ പാട്ട് തന്നെ വേണം അടിച്ച് പൊളിക്കാൻ👌👍😍
@ABINSIBY90
@ABINSIBY90 3 года назад
എംജി സുജാതചേച്ചി രണ്ടുപേരും മികച്ച ആലാപനം.. ലാലേട്ടൻ അടിപൊളി.
@sreejapklm9641
@sreejapklm9641 3 года назад
Super👍👍👍👍
@ABINSIBY90
@ABINSIBY90 3 года назад
@@sreejapklm9641 സുജാതചേച്ചിയുടെ ഫാനാണല്ലേ?..
@sreejapklm9641
@sreejapklm9641 3 года назад
@@ABINSIBY90 athe, katta fan🎶🎶🎶🎶🎶🎵🎵🎵🎵
@sujithv2521
@sujithv2521 3 года назад
ഗാന്ധർവം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@bavintm6806
@bavintm6806 3 года назад
👍👍😍😍
@sujithv2521
@sujithv2521 3 года назад
@@bavintm6806 👍👍👍
@chrisfletcher5762
@chrisfletcher5762 3 года назад
😍😍😍
@sujithv2521
@sujithv2521 3 года назад
@@chrisfletcher5762 👍👍😍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ഗാന്ധർവ്വം മൂവി ഫാൻസ്‌ bike ഇവിടെ ലൈക്‌ 👍👍👍
@amalgsunoj3343
@amalgsunoj3343 6 месяцев назад
2024 ൽ ആരൊക്കെ കാണുന്നു
@FRQ.lovebeal
@FRQ.lovebeal 3 года назад
*അന്നും ഇന്നും ഒരേപോലെ ട്രെൻഡ് ൽ ഉള്ള കുറച്ചു സോങ്ങുകളിൽ ഒന്ന് 😍😍😍ഇന്ന് ഡിജെ യിലും റിമിക്സിലും ഒക്കെ ഈ ഐറ്റം കിടന്നു തിളങ്ങുവല്ലേ 😍😍🥰🥰*
@Swathyeditz133
@Swathyeditz133 3 года назад
😍
@AtharvSIyer
@AtharvSIyer 3 года назад
സൂപ്പർ സോങ് പണ്ടത്തെ ലാലേട്ടൻ അത് വേറെ ലെവൽ തന്നെ ആയിരുന്നു
@Swathyeditz133
@Swathyeditz133 3 года назад
ഏട്ടൻ ❤️
@UshaKumari-fu9po
@UshaKumari-fu9po 3 года назад
Ippozho,,vere,,leval
@Aparna_Remesan
@Aparna_Remesan 3 года назад
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഗാനം❤️👍❣️❣️SPV SIR.✨✨💜
@aparnadevia2042
@aparnadevia2042 2 года назад
Sathyam
@suneeshsuneesh2361
@suneeshsuneesh2361 3 года назад
ലാലേട്ടാ നിങ്ങൾ ഒരു ജിന്ന് തന്നെ ആണ് മലയാളികയുടെ മനസ്‌ കവർന്ന ജിന്ന് ❤️
@0arjun077
@0arjun077 3 года назад
മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ ഹൃദയത്തിന്‍ തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍ ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍ പൂന്തിങ്കള്‍ പോറ്റും മാനേ കനകത്തിന്‍ താമരയില്‍ പ്രണയത്തിന്‍ താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍ ആരോടും........ ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍ വാര്‍മയിലേ മഴവില്‍ക്കതിരേ ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍ ശാകുന്തളമുണരുമ്പോള്‍ ആരോടും........ ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
@vishakmv4714
@vishakmv4714 3 года назад
👍
@akshaykumar-dr3jf
@akshaykumar-dr3jf 3 года назад
😍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
അന്നും ഇന്നും സ്കൂൾ-കോളേജ് ആഘോഷങ്ങളിൽ ഉള്ള പതിവ് ഗാനം...
@jishnumk6385
@jishnumk6385 2 года назад
ഇവിടെ ആണ് ലാലേട്ടൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത്.. ഓരോ ടൈമിൽ വരുന്ന എക്‌സ്പ്രെഷൻസ്😘😘😘
@sumanchalissery
@sumanchalissery 3 года назад
ഇത്രയും നാൾ വിദ്യാജിയുടെ ഹിറ്റുകൾ ആണെങ്കിൽ.. ഇപ്പോഴത്‌ എസ്.പി #വെങ്കിടേഷ് അണ്ണനിലേക്ക് തിരിഞ്ഞിരിക്കുന്നു..!! രണ്ടാളും ഒന്നിനൊന്നു മെച്ചം.. എനിക്ക് കുറച്ചു കൂടുതൽ ഇഷ്ടം #𝐒𝐩𝐕𝐞𝐧𝐤𝐢𝐭𝐞𝐬𝐡 ജിയോടാണ്...😍 കാരണം എന്റെയൊക്കെ കുട്ടികാലം ഇങ്ങേരുടെ പാട്ടുകളിലൂടെ ആയിരുന്നു..! ഹൃദയത്തോട് ചേർന്നു നിക്കുന്ന #𝐍𝐨𝐬𝐭𝐚𝐥𝐠𝐢𝐚 🧡
@sankarponnu6940
@sankarponnu6940 3 года назад
Sure 👍
@sumanchalissery
@sumanchalissery 3 года назад
@@sankarponnu6940 അല്ല പിന്നെ 👍👍
@akhilrpalackal9171
@akhilrpalackal9171 3 года назад
Aa kude mohan sithara kudi
@jayasankarjs4767
@jayasankarjs4767 3 года назад
ഹിറ്റ്‌ മേക്കർ എസ് പി വെങ്കടേഷ് സർ 😍
@dileepck1045
@dileepck1045 3 года назад
Lalettansupper
@jibinjs1139
@jibinjs1139 3 года назад
*2021ൽ ആരൊക്കെ കാണുന്നു*
@soumyajoy5026
@soumyajoy5026 3 года назад
ഞാനും
@vineethajithu5105
@vineethajithu5105 3 года назад
✌️
@manojkumarak3667
@manojkumarak3667 3 года назад
Njan
@soumyajoy5026
@soumyajoy5026 3 года назад
👍
@m.gmalayalamgaming3181
@m.gmalayalamgaming3181 3 года назад
Me in 2021😘😘😘
@gireeshnair7436
@gireeshnair7436 3 года назад
ഈ ലാലേട്ടൻ തന്നെയാണോ മംഗലശ്ശേരി നീലകണ്ഠൻ ആയി അഭിനയിച്ചത്
@nidheeshkrishnan2663
@nidheeshkrishnan2663 3 года назад
Athum ore varsham
@rahibindian9712
@rahibindian9712 3 года назад
Ithoru veenj aan pazhakundorum veeryam koodum the real JINN of malayalam movie industry
@heartzsparkscrewgang5236
@heartzsparkscrewgang5236 3 года назад
Parakaayapravesham ariyam ingerku..
@sunithasreeji334
@sunithasreeji334 5 месяцев назад
അല്ലെങ്കിലും ലാലേട്ടൻ സൂപ്പർ ആണ്. ലാലേട്ടൻ ഏത് സിനിമയിൽ അഭിനയിച്ചാലും അടിപൊളിയ 😍😘
@jithinm8048
@jithinm8048 3 года назад
ഡാൻസിന്റ കൂടെ മുഖത്തു മിനി മറിയുന്ന ഭാവങ്ങൾ ലാലേട്ടാ നിങ്ങളെ കൊണ്ടേ ഇത് പറ്റൂ എംജി യും സുജാത ചേച്ചിയും സൂപ്പർ ആലാപനം സ്പ വെങ്കിടേഷ് മ്യൂസിക് ♥️♥️ ലാലേട്ടൻ കഞ്ചൻ ജോടി ♥️♥️ പാട്ടും സിനിമയും സൂപ്പർ ആണ് My favourate movie ഗാന്ധർവം
@StoriesOfSarith
@StoriesOfSarith 3 года назад
ദയവു ചെയ്തു ഇങ്ങേരെ ഒന്നും വേറെ ഒരു നടനും ആയി താരതമ്യം ചെയ്യരുത് ....ഇത് റേഞ്ച് വേറെ ലെവൽ ആണ്...The complete Actor💥💥
@nikhil5959
@nikhil5959 3 года назад
🤣🤣
@alandonell4841
@alandonell4841 3 года назад
😂
@vinayakvishnu8953
@vinayakvishnu8953 3 года назад
❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
മാലിനിയുടെ തീരങ്ങൾ താഴുകിവരും പന്നീനിർ കാറ്റേ..!!!😘❤️❤️ ആരോടും പറയരുത് ഈ പ്രേമത്തിന് ജീവരേഖഗ സിസ്യം..😍😍😘😘
@shajahany5212
@shajahany5212 2 года назад
യുഗങ്ങളോളം, കേട്ടാലുംമതിവരാത്ത, മണിനാദം,,,, sp sar❤❤
@poojaashok6751
@poojaashok6751 3 года назад
പണ്ട് സ്കൂൾ anniversarykk fancy dress ശകുന്തള വേഷം കെട്ടിയത് ഓർമ്മ വരുന്നു 😍😌
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 года назад
🙆
@renjithpv3915
@renjithpv3915 3 года назад
💕💕😊👌👌
@JP-bd6tb
@JP-bd6tb 2 года назад
ഓഹോ..... ഇതിനിടയിൽ അങ്ങനേയും ഒരു സംഭവം ഉണ്ടായല്ലെ.... പൊളിച്ചു ട്ടൊ...👌
@vinuv1447
@vinuv1447 2 года назад
അതോടു കൂടി നിർത്തിയില്ലേ 😃😃😃😃
@ranjithramachandran3468
@ranjithramachandran3468 3 года назад
ഇത് പാടിയത് ലാലേട്ടൻ ആണെന്നെ തോന്നുള്ളു.. ♥️😊
@diliyacleetus271
@diliyacleetus271 3 года назад
പാട്ട് കേൾക്കുന്നതിന് മുന്നേ like ചെയ്തു.... അത്രയും ഇഷ്ടം ഉള്ള പാട്ട് ലാലേട്ടന്റെ expressions ❤😃👌👌
@vagmine7003
@vagmine7003 3 года назад
ഇവിടെ എന്തും എടുക്കും ലാലേട്ടൻ ♥♥♥
@APSArts
@APSArts 3 года назад
ഇന്ന് രാവിലയും കൂടി ഈ പാട്ടിൻ്റെ വരികൾ പാടിയതാണ് .ഒരുപാട് നന്ദി saina✨♥️
@dradityasuresh4126
@dradityasuresh4126 3 года назад
അഭിനയത്തികവിന്റെ പര്യായം.. ലാലേട്ടൻ❤️❤️❤️
@anilpinhero490
@anilpinhero490 3 года назад
ഞാൻ മമ്മൂട്ടി ഫാൻ പക്ഷെ ഈ പാട്ട് അഭിനയം എൻ്റെ ഹൃദയസരസ്സിൽ മായാതെ സൂപ്പർ ലാൽ
@akhilpm105
@akhilpm105 3 года назад
നിന്മിഴികളിൽ അഞ്ജനമെഴുതാം ഞാൻ.... ❤️
@mistenterprises1235
@mistenterprises1235 2 года назад
ശ്രീ എസ് പി വെങ്കിടേഷ്, അദ്ദേഹത്തിന്റെ ടിപ്പിക്കൽ ശൈലിയിൽ നിന്നും മാറി ചെയ്ത ഒരു ഗാനം .
@JP-bd6tb
@JP-bd6tb 2 года назад
സത്യം.... തന്നെ സുഹൃത്തേ... നല്ല ഒബ്സർവേഷൻ....👍
@galaxyhail6584
@galaxyhail6584 3 года назад
സ്ക്കൂൾ യുവജനോത്സവത്തിൽ സീനിയർ ചേച്ചിമാരുടെ കുത്തകയായ ഈ ഡാൻസ് song നിലത്തിരുന്ന് കുറേ കണ്ട് കുളിരറിഞ്ഞതാ
@shafaft2517
@shafaft2517 3 года назад
യുവജനോത്സവത്തിൽ സിനിമാറ്റിക് ഡാൻസ് ഉണ്ടാകുമോ?
@sunilkumar-eu6rv
@sunilkumar-eu6rv 3 года назад
നിലത്തിരുന്ന് കണ്ടതെന്തിനാണ്
@galaxyhail6584
@galaxyhail6584 3 года назад
@@sunilkumar-eu6rv അളിയാ LP std നിലം..UP std ബഞ്ച്..ടീച്ചേഴ്സ് കസേര..
@galaxyhail6584
@galaxyhail6584 3 года назад
@@shafaft2517 ഒന്നിനും വിലക്കില്ലായിരുന്നു
@aruna5496
@aruna5496 3 года назад
മുൻപ് സ്കൂൾ യൂത്ത് ഫെസ്റ്റ് വെല്ല്ൽ സിനിമാറ്റിക്ക് ഡാൻസ് കളിക്കാമായിരുന്നു ഇപ്പോൾ എന്തോ വിലക്ക് ഉണ്ടെന്ന് തോന്നുന്നു
@Sreemol_S_Panicker
@Sreemol_S_Panicker 3 года назад
ഏതൊക്കെയോ ദേവലോകസംഗീതജ്ഞർ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നു 😏
@Vishnuvichu12345
@Vishnuvichu12345 3 года назад
Hahaha
@sivadasc2830
@sivadasc2830 3 года назад
അത് ലാലേട്ടന്റെ കഴിവിനെ അംഗീകരിക്കാൻ മടിയുള്ളവരാണ്
@arunv1399
@arunv1399 3 года назад
❤️ ഒരിക്കലും മറക്കാനാവാത്ത സ്കൂൾ ഓര്‍മകള്‍ ❤️
@sangoosworld1684
@sangoosworld1684 2 года назад
ലാലേട്ടൻ S P വെങ്കിടേഷ് ശ്രീയേട്ടൻ, സുജാത ചേച്ചി ❤️✌️👌
@zanmohd6376
@zanmohd6376 2 года назад
ഈ ലാലേട്ടനെയാണ് ഇപ്പോൾ നഷ്ടപ്പെട്ടത്, എന്ത് രസമായിരുന്നു ലാലേട്ടന്റെ പഴയ സിനിമ കാണാൻ
@karthumbiyoutubechannel9595
@karthumbiyoutubechannel9595 2 года назад
കാലം മാറി സിനിമയും മാറി കാഴ്ചപാട്കളും അല്ലാതെ പുള്ളിയുടെ കുഴപ്പം അല്ലല്ലോ
@jyothishr5120
@jyothishr5120 3 года назад
❤️🎶എസ് പി വെങ്കിടേഷ് സാർ🎶❤️
@ratheesh916
@ratheesh916 3 года назад
ഗന്ധർവ്വവും മായാമയൂരവും ഒരേ സമയം റിലീസ് ആയ സിനിമകളായിരുന്നു 😍😍
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 года назад
1993ൽ ഓണം റീലീസ്
@sreek4997
@sreek4997 3 года назад
@@kaleshpanikamvalappil9117 mayamayooram. July 1993....gandharvam august 27 1993
@dpu7327
@dpu7327 3 года назад
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അതുല്യ പ്രതിഭ SP വെങ്കിടേഷ് 💖
@keralafox7161
@keralafox7161 2 года назад
ഏട്ടൻ 🤣🤣🤣 എന്റെ പൊന്നോ ആളുകൾ നോക്കുമ്പോൾ ചിരിയും തിരിഞ്ഞ് നിക്കുമ്പോൾ ഉള്ള എക്സ്പ്രഷനും 😆😁💜
@sudhisudheesh9720
@sudhisudheesh9720 4 месяца назад
ഞാൻ 2024. ലും ഈ സോങ് കാണുന്നു എന്നെ പോലെ.2024. ലും ഈ സോങ് കാണുന്ന വർ ഉണ്ടോ 🥰🥰
@shajushaju69
@shajushaju69 2 месяца назад
2024 kannunevar indo😊
@tharun7306
@tharun7306 3 года назад
പണ്ട് ഒരു 5thil പഠിക്കുമ്പോ ഈ സോങ്ങും എന്റെ ക്രഷ് ഉം സ്വപ്നത്തിൽ വന്നത് ഓർമ ഉണ്ട് ഞാൻ ഈ പാട്ട് പാടുന്നതും ഒക്കെ വല്ലാത്തൊരു ഫീൽ ആരുന്നു
@varunsurendran6136
@varunsurendran6136 3 года назад
Mohanlal kanchan combo..movieyile intro and background score 🔥
@vishnu-silpa
@vishnu-silpa Год назад
Still enjoying at 2022 sep 🥰🥰🥰
@sandhya2861
@sandhya2861 3 года назад
ഇഷ്ടപെട്ട expression കമൻ്റ് ചെയ്യാൻ വന്നതാ.. ഫുൾ സോങ്ങ് എന്ന് ഇടേണ്ടെയ് വരും...എല്ലാം കിടിലൻ അല്ലേ 💓
@sujithv2521
@sujithv2521 3 года назад
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ പൂന്തിങ്കൾ പോറ്റും മാനേ കനകത്തിൻ താമരയിൽ പ്രണയത്തിൻ താളുകളിൽ ശാകുന്തളമെഴുതുമ്പോൾ ആരോടും ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ വാർ മയിലേ മഴവിൽ കതിരേ ആരോരും കാണാതെ മലമ്പൻ പുണരുമ്പോൾ ശാകുന്തളമുണരുമ്പോൾ ആരോടും, ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ 😍😍😍😘
@bavintm6806
@bavintm6806 3 года назад
🤔
@julieanu6283
@julieanu6283 3 года назад
Thank-you
@rajendranvayala4201
@rajendranvayala4201 2 года назад
എത്രയാനായാസം ഈയതുലൃനടനംഅതാകുന്നു നടനവിസ്മയം നമ്മുടെ മോഹനലാൽ
@muhammedanaspk2972
@muhammedanaspk2972 3 года назад
SP venkitesh👍❤️
@shinukolenchery
@shinukolenchery 3 года назад
എംജീ അണ്ണൻ സുജാത ചേച്ചി കോമ്പോ...!! അത് മെലഡിയായിക്കോട്ടെ, സാഡ് സോങ്ങ് ആയിക്കോട്ടെ, യുഗ്മഗാനമായിക്കോട്ടെ, അടിച്ച് പൊളിയായിക്കോട്ടെ, എന്തിന് ഓണപാട്ട് ആയിക്കോട്ടെ... പാടിയ ഡുവറ്റുകൾ എല്ലാം ഹിറ്റ്....!!!
@sreejapklm9641
@sreejapklm9641 3 года назад
Super .suju-mg
@sarath5347
@sarath5347 3 года назад
Mg-Ks chithra combo An heavy Padiya most of the songs um biggest hit an
@shinukolenchery
@shinukolenchery 3 года назад
@@sarath5347 അതിൽ പാടിയതെല്ലാം സൂപ്പർ ഹിറ്റ് അല്ല... ഹിറ്റാണ്... എംജീ അണ്ണൻ സുജാത ചേച്ചിയുടെ കോമ്പോയിൽ എല്ലാം സൂപ്പർ ഡൂപ്പർ ഹിറ്റ് ആണ്.... ഈ കോമ്പോയിലുള്ള പ്രിയൻ സാറിന്റെ പടത്തിലെ പല പാട്ടുകളും റേഡിയോയിൽ കേട്ടിട്ട് സിനിമക്ക് പോയ കാലം ഉണ്ട്...
@sarath5347
@sarath5347 3 года назад
@@shinukolenchery Margazhiye Mallikaye Sensational Hit an Kalapani Songs All indian Level hit an Manam thelinje ninnal, Karuthapenne Ninne 1994 le All time hit Ambilipoomaranao Enna song valiya hit an Hitlerile Kithachipookatte song Rakshasarajavile Kannare kannare song Attuthottulil ninne kidathiyirakki Song padam flop ayittum ippolum valiya hit aya pattan Onnam vattam kandappol pennin Song valiya hit an KS Chithra & MG combo vere level an Eth type songum pattum
@anilanoop9326
@anilanoop9326 3 года назад
@@shinukolenchery ee pattu sujatha chechiyude voice il kelkkan sukhamilla
@abeeshabi5869
@abeeshabi5869 3 года назад
ഓർമ്മ വച്ച നാൾ കേൾക്കുന്ന ശബ്ദം അത് ശ്രീ കുട്ടന്റെ തന്നെ
@rajeevpandalam4131
@rajeevpandalam4131 Год назад
❤️❤️
@nayanaammus6928
@nayanaammus6928 2 года назад
ആദ്യത്തെ ഹാർമോണിയം tune കേൾക്കുമ്പോ തന്നെ ഒരു പൊളി feel ആണ്... ♥
@arunkumar-cu9oi
@arunkumar-cu9oi 2 года назад
True.
@JP-bd6tb
@JP-bd6tb 2 года назад
തന്നെ തന്നെ...!
@nithinrsnandhanam9651
@nithinrsnandhanam9651 3 года назад
നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ ഇത് നീ ആരോടും പറഞ്ഞില്ലെങ്കിൽ😍
@soumyas.greenleaf
@soumyas.greenleaf 3 года назад
ഇപ്പോളും എന്റെ റിങ്ടോൺ ഗന്ധർവതിലെ തന്നെ 💕💕💕💕
@maheshgopal1676
@maheshgopal1676 3 года назад
ഡിസ്‌ലൈക്ക് അടിച്ചവർ അന്യഗ്രഹ ജീവികൾ ആയി പ്രഖ്യാപിക്കുന്നു
@athirabm8745
@athirabm8745 3 года назад
😂😂😂😂😂😂😂😂
@jancymol6531
@jancymol6531 3 года назад
🤣🤣🤣🤣
@aryaraveendran2771
@aryaraveendran2771 3 года назад
Pinalla😏😂😂
@vineethajithu5105
@vineethajithu5105 3 года назад
💯
@silpaps5368
@silpaps5368 3 года назад
😜😄
@shibupaul2719
@shibupaul2719 2 года назад
ഇഷ്ടമില്ലാത്ത നടിക്കോപം അഭിനയിക്കേണ്ടി വന്ന അവസ്ഥ എത്ര മനോഹരമായി മോഹൻലാൽ അവതരിപ്പിക്കുന്നു.. ഇതൊക്കെ കാണുമ്പോഴാണ് ന്യൂ ജനറഷനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@athiraathi4424
@athiraathi4424 3 года назад
യൂത്ത് ഫെസ്റ്റിവൽ freshers day clg day എന്നിവയുടെ സ്ഥിരം വേട്ടമൃഗം❤️❤️❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
❤️
@JP-bd6tb
@JP-bd6tb 2 года назад
സത്യം
@saeedaabdulwahab8514
@saeedaabdulwahab8514 3 года назад
MG voice, laal face combo 👌
@unnikannanrp1303
@unnikannanrp1303 3 года назад
ഇന്നും ഈ പാട്ടൊക്കെ ഒരു ലഹരി തന്നെയാണ് 🥰🥰
@aparnapraji4644
@aparnapraji4644 2 года назад
Ee songinde പവർ പറഞ്ഞു അറിയിക്കാൻ പറ്റില്ല kidu😘😘✌️✌️👌👌👌👌ൽ ൽ love the song and laleettan masss😘😘😘😘😘
@sjmusicz
@sjmusicz 3 года назад
പൊളി മൂവി പൊളി സോങ് 💓🔥
@kshathriyan8206
@kshathriyan8206 3 года назад
ലാലേട്ടന്റെ ഡാൻസ് പൊളി❤️ പാട്ട് വേറെ ലവൽ🔥
@Swathyeditz133
@Swathyeditz133 3 года назад
ലാലേട്ടൻ 🤩
@kshathriyan8206
@kshathriyan8206 3 года назад
@@Swathyeditz133 👍😍
@ajithkumars6433
@ajithkumars6433 3 года назад
ലാലേട്ടൻ എസ്പ്രെഷൻസ് 😍😍😍😁😁
@sausekhar
@sausekhar 3 года назад
ഈ ആക്ടര്സ് actres with ലാലേട്ടൻ പൊളി
@JP-bd6tb
@JP-bd6tb 2 года назад
Kanjan ബോളിവുഡ് താരമാണ്
@adarshappu427
@adarshappu427 3 года назад
ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം 🙈😌nostu😘
@aryaraveendran2771
@aryaraveendran2771 3 года назад
Song kettu comments vayyichu athinu like adikunna njan😉oru vallatha kazhivu thaneyanu alle ente😁😁😁🙈🙈arodum parayenda😁😁nthayallum ijjathii song..odukathe feel😌😌lalettan uyir💞❤️🙊🥰😉😌😇💃💃
@vinayakvishnu8953
@vinayakvishnu8953 3 года назад
🤪
@s9ka972
@s9ka972 3 года назад
Perfect ശകുന്തള
@jopop9096
@jopop9096 2 года назад
ഇഷ്ട നടന്റെ ഇഷ്ടം ഉള്ള സോങ്ങ് 💕ആ പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോകും ലാലേട്ടൻ ❤️
@baiju.baijuvaiga9143
@baiju.baijuvaiga9143 Год назад
മലയാളത്തിൽ ഇത് പോലെ ഇന്ന് വരെ ആസ്വദിക്കാൻ പറ്റിയ ഗാനം വേറെ ഇല്ല
@aswinsaji35
@aswinsaji35 3 года назад
Ee cinimayil oru adipoli bgm undd ufff😚😍😍😍😍
@suniln1493
@suniln1493 Год назад
ഈ പാട്ട് എത്ര കേട്ടാലും മടുക്കത്തില്ലാ
@arundominic3596
@arundominic3596 2 года назад
2022 ഇവിടെ ഹാജർ വച്ചോ😘😀
@SethurajSethuraj-ym3jw
@SethurajSethuraj-ym3jw Год назад
നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ... 🥰😍 എന്റെയൊക്കെ ഒരു തലമുറയാകെ സ്വാധീനിച്ചു സ്വപ്നം കാണിച്ച പാട്ട്..🤩🥰
@arundasmuthu1561
@arundasmuthu1561 2 года назад
ഞാൻ 2022 ലും ഇപ്പൊ തന്നെ ഒരുപാട് തവണ കാണുന്നു അത്രയ്ക്കും ഇഷ്ട്ടം ആണ് ഈ പാട്ട്
@bobbykm2255
@bobbykm2255 3 года назад
ലാലേട്ടൻ മുത്താണ് ❤️❤️❤️
@__.a_n_na.__5100
@__.a_n_na.__5100 3 года назад
കാര്യം ഞാൻ ഇക്ക ഫാൻ ആണെങ്കിലും ഇങ്ങേരു ഏതൊരു നടിടെ കൂടേം ഒത്തു പോകും🖤
@JP-bd6tb
@JP-bd6tb 2 года назад
തനിക്ക് ഇതിനുള്ള വടയും ചായയും തന്റെ കോളേജ് കാന്റീനിൽ കാണും കുടിച്ചിട്ടേ പോകാവുട്ടോ.....😝
@cyclelover8331
@cyclelover8331 2 года назад
Ee pullikku maathram evidunnu verunnu ithrem expression njn oru mammokka fan aahnu but ettan pwoli expression💋
@vishnur2129
@vishnur2129 3 года назад
ലാലേട്ടൻ 🤩🤩😍😍
@bavintm6806
@bavintm6806 3 года назад
Lalettan fan Kozhikode ❤
@appu1918
@appu1918 3 года назад
*_ഇവിടെ ഏത് തരം ഭാവങ്ങളും safe ആണ് ..ഇതിനെ വെല്ലുന്ന ഒരു ആളെ ഇവിടെ പറയുവാണേൽ life tym settlement.._* 🧡💜
@sujithravi5471
@sujithravi5471 6 дней назад
SPV തന്നപോലെ കിടു സോങ്‌സ് ആരും തന്നിട്ടില്ല ഞങ്ങൾ മലയാളികൾക്ക്
Далее
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,1 млн
Хитрость старого мастера #diy
00:54