അനു, നിൻ്റെ പാട്ട് കേൾക്കുമ്പോൾ കുറച്ച് വർഷം പിന്നിലേക്ക് പോകുന്നു .നമ്മൾ കലോൽസവ വേദിയിൽ പാറി പറന്ന് നടന്ന ഒരു കാലം. അതെല്ലാം ഇന്നു കഴിഞ്ഞ പോലെ തോന്നുന്നു. ആശബ്ദം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ ആശ ടീച്ചറും ഞാനും നിങ്ങളും ഉള്ള ആ കാലം.