Тёмный

Kutiyattam: Pratimānkam, Vishkambham | 16th Gurusmarana Festival 

Ammannur Chachu Chakyar Smaraka Gurukulam
Просмотров 528
50% 1

16-ാമത് ഗുരുസ്‌മരണ കൂടിയാട്ട മഹോത്സവം (ഉപനായക നായിക കൂടിയാട്ട മഹോത്സവം)
2024 ജൂലൈ 1 മുതൽ 9 വരെ മാധവനാട്യഭൂമി, അമ്മന്നൂർ ഗുരുകുലം ഇരിങ്ങാലക്കുട
Kutiyattam: Pratimānkam, Vishkambham
Varier: Margi Madhu Chakyar
Koyma: Nepathya Rahul Chakyar
ഭാസൻ്റെ പ്രതിമാനാടകത്തിലെ പ്രതിമാങ്കത്തിൻ്റെ വിഷ്കംഭം അരങ്ങേറും മാർഗിമധു ചാക്യാർ സംവിധാനം ചെയ്ത ഈ കൂടിയാട്ടത്തിൽ ഒരേ സമയം വിദൂകനെ പോലെ ഭാഷസംസാരിക്കുന്ന രണ്ട് കഥാപാത്രങ്ങൾ വരുന്നു എന്ന് പ്രത്യേകതയുണ്ട്.
പ്രതിമ ഗൃഹം വൃത്തിയാക്കുന്ന വാര്യർ എന്ന കഥാപാത്രമായി മാർഗി മധു ചാക്യാരും പ്രതിമാഗൃഹ സംരക്ഷകനായ കോയ്മയായി നേപത്ഥ്യ രാഹുൽ ചാക്യാരും രംഗത്തെത്തും

Развлечения

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@bhavanipm8615
@bhavanipm8615 22 дня назад
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 182 тыс.
Как без этого..😂
0:15
Просмотров 1,7 млн