Chechiii,,, Njan lacto calamine use cheythukondirikuvarunnu ....apozhanu Chechi de e vdo kandittu njan ithu vangithu...nice product anu .. Thanks for ur information... Enik oru doubt und...njan calamine lotion m + lakme c c koodi mix akki apply cheythal nallathano??? Or any issue
Dry akin nn pattiye moisturizer review video cheyamo..ente face nn ith theere match avunnilla oru podi pidche pole oke varuva..ee creams onnum pothuve use akarilla moistraizersum...
veetil nilkumbo use cheyendathila... daily purathu povunne anenkil use cheyyam... vitil anenkil normal moisturizing cream use cheytha madhii.... ithu use cheytha colour onum povilla
bb cream apply cheyumbo primer venenkil use cheyyam, ... primer makeup stick cheythu kurachu adhikam neram nilkanum, open pores OKe undenkil fill avanum anu use cheyyunath.... aftr moisturizing cc cream apply cheyyam
ഹായ് "ഞാൻ ഇപ്പോഴ ഈ വിഡിയോ കണ്ടേ മേക്കപ്പ് ഇടാൻ അറിയാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഈ വീഡിയോ യൂസ്ഫുൾ ആണ് 😊😊😊😊 എനിക്ക് ഒത്തിരി ഇഷ്ടമായത് ഇതിൽ ഓരോ കമന്റിനും ഒരേ ചോദ്യം പ്രാവശ്യം ചോദിച്ചിട്ടുണ്ട് എന്നിട്ട് പോലും അതിനെല്ലാം മറുപടി കൊടുത്തു👌👌👌👏👏👏👏 താങ്ക്യൂ ചേച്ചി ഈ വീഡിയോയ്ക്ക് 😍😍😍😍
ചേച്ചി എനിക്കൊരു ഡൗട്ട് അതായത് മൊയ്സ്റുറൈസിംഗ് ക്രീമിട്ട് അതിനുശേഷം CC ക്രീം ഇട്ടാൽ കണ്ണിന് ചുറ്റുമുള്ള കറുപ്പും മുഖത്തെ ആ കറുപ്പ് ഇതൊക്കെ മറയുമോ അതോ cansilar ഇടണോ. ഒന്ന് പറഞ്ഞു തരാമോ ചേച്ചി കാരണം മേക്കപ്പിനെ കുറിച്ച് ഒത്തിരി പിടുത്തമില്ലാത്ത ഒരാളാണ് അതാ. എന്റെ ഇരുനിറമാണ് അപ്പോൾ CC ക്രീം ഏത് ഷേഡ് തെരഞ്ഞെടുക്കണ്ടേ plz റിപ്ലൈ തരണേ ചേച്ചിplzzz
primer first moisturizing cream apply cheytha thinu shesham use cheyya.. mainly e pores OKe ulla area lu apply cheyya, ennit foundation or cc, bb cream apply cheyya
plum green tea moisturizer, Seba med gel moisturizer, Himalaya gel moisturizer, clean and clear oil control moisturizer... ithoke oil y skin nu suit avunna moisturizers aanu....
ithu ittat oily skin anenkil matram powder vech set akiya madhi... usually njan compact powder anu use cheyyaru.. but bb or cc cream apply cheyumbo powder idarila