Тёмный

LandCruiser Prado🔥ഇതുകൊണ്ടാണ് ഈ വാഹനത്തെ എല്ലാവരും ഇഷ്ടപ്പെടുന്നത്🥰ഇവന്റെ ഇപ്പോഴത്തെ വില😳 

Safari Cars by Anfal
Подписаться 376 тыс.
Просмотров 117 тыс.
50% 1

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Safari Automotive Navas👉 73 77 37 63 75
Hamdan 8086966405
Hafsin 8943059918

Развлечения

Опубликовано:

 

22 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@junaidpayyannur4279
@junaidpayyannur4279 Год назад
26:15 price here
@adhil_adhinansidhique10d57
@adhil_adhinansidhique10d57 Год назад
Thanks
@adhithyanadhi6642
@adhithyanadhi6642 11 месяцев назад
Thanks
@meghahariprasad7016
@meghahariprasad7016 7 месяцев назад
Thank you 🙏🏻 😅
@newopportunities2016
@newopportunities2016 Месяц назад
Thanks
@KA.Rasheed
@KA.Rasheed Год назад
താങ്കളുടെ കാമറമാൻ ആണ് പുലി,, ഷൂട്ടിംഗ്, എഡിറ്റിംഗ്... സൂപ്പർ❤️❤️🤝
@noufalkasargod2564
@noufalkasargod2564 Год назад
ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് എന്റെ കയ്യിലുള്ള വണ്ടി ഹ്യുണ്ടായിയുടെ santafe ആണ് എന്നാൽ ഈ ടൊയോട്ട പ്രാഡോ റോഡിലെ കൂടി പോകുമ്പോൾ വല്ലാത്തൊരു വൈബ് ആണ് വണ്ടി കാണാൻ 🔥🔥🔥❤️
@fazal516
@fazal516 Год назад
ഒലക്കയാണ് 😁
@rafeekrafeek5646
@rafeekrafeek5646 Год назад
അൻഫാകാ... സുഖല്ലേ.. Rafeek perambra...
@clubarmy2991
@clubarmy2991 Год назад
അത് സൗദിയിൽ വേറെ വണ്ടിയൊന്നും കണ്ട് പരിജയം ഇല്ലാത്തത് കൊണ്ട് തോന്നുന്നതാണ് 😃
@sunilkumars9387
@sunilkumars9387 Год назад
Bro land cruiser arikkum udeshiche
@vARMA-
@vARMA- Год назад
Riyadhil ano
@shamshuddin7594
@shamshuddin7594 Год назад
ഞാൻ കുവൈറ്റിൽ ഹൗസ് ഡ്രൈവറാണ് എന്റെ വണ്ടി prado യാണ് കുവൈറ്റിൽ ഏറ്റവും കൂടുതലുള്ളതും pradoയാണ്
@anandhushaji2048
@anandhushaji2048 Год назад
Land cruiser പോലെ അല്ല ഇവിന് പ്രതേക ലുക്ക് ആണ് 💥.. Prado ഇഷ്ട്ടം ❤️
@mercedezbenz7107
@mercedezbenz7107 Год назад
Adhe bro
@maneesh5037
@maneesh5037 Год назад
1liter petrol 5 km maximum...enkilum Prado is power....Proud of Prado
@user-rp5qw8cn3n
@user-rp5qw8cn3n Год назад
ഇന്നലെ ആദ്യമായി ആണ് ഞാൻ പ്റാടോയിൽ യാത്ര ചെയ്തത് Spr 👌🏻👌🏻
@anilkumar-yu6hu
@anilkumar-yu6hu Год назад
അൻഫാൽ വീഡിയോ കണ്ടു അടിപൊളി ടൊയോട്ട പ്രാഡോ 2014 ഫുൾ ഓപ്ഷൻ എന്റെ കയ്യിൽ ഉണ്ടായിരുന്നു 9 മാസം കഴിഞ്ഞപ്പോൾ ഞാൻ അത് കൊടുത്തു ടൊയോട്ട വാഹനങ്ങൾ എല്ലാം ഒന്നിനൊന് മെച്ചമാണ് അൻഫാലിന്റെ വീഡിയോ എല്ലാം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എല്ലാ വാഹനത്തിന്റെയും പോസിറ്റീവ് നെഗറ്റീവ് പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുണ്ട് അതുതന്നെയാണ് താങ്കളുടെ വിജയത്തിന്റെ രഹസ്യം ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ ❤️🤲🔥🔥😍🎥💯👌👌🎉🎉
@riyadabdurahman6704
@riyadabdurahman6704 Год назад
Y u sale after 9month
@369JP
@369JP Год назад
സഹേദരന്റെ video ❤ Super❤ നല്ല അവതരണം❤ എല്ലാവിധ ആശംസകളും നേരുന്നു ഞാൻ❤
@sanalmkdmechanic6448
@sanalmkdmechanic6448 Год назад
ഞാൻ നിങ്ങളുടേ ഷോറൂമിന് മുന്നിലൂടേ മിക്കവാറും പോവാറുണ്ട്.. ഇന്നും വന്നിരുന്നു.. പുന്നക്കാട് :☺️👍
@ibrahimmanucvm7515
@ibrahimmanucvm7515 Год назад
ഞങ്ങൾ പ്രവാസികൾക്ക് ഇത് നല്ലോരു പ്രതീക്ഷയാണ്,,
@abijithrpz1035
@abijithrpz1035 Год назад
Athe athe
@baijurajan1980
@baijurajan1980 Год назад
Congratulations for 2 lack subscriber 🎊🎊💐💐💐🎉🎉🎉🎉🎉🎉
@noufalmangaf2618
@noufalmangaf2618 Год назад
Congratulations 🎊 wish you all the best
@Sportsmagic
@Sportsmagic Год назад
Am using new frado 2022 October very good vehicle 142 qr now on the road
@fasilrifan
@fasilrifan 3 месяца назад
Ella used car vidios kandittuntt but ith athinekkalum valare lelithavum vekthavumayi paranjutharunnud insha allah njn oru used vandi edukkan nnegilu anfel ikkante safari car's nnayirikkum 😊
@shajeerpulickal4650
@shajeerpulickal4650 Год назад
Land Cruiser Prado എന്റെ ജേഷ്ടൻ സൗദിയിൽ വാങ്ങിയത് നാട്ടിലെ വിലയിൽ പറഞ്ഞാൽ 35 ലക്ഷത്തിൽ താഴെ മാത്രം .അതേ വാഹനം ഇന്ത്യയിൽ വാങ്ങണം എങ്കിൽ 1 കോടി 30 ലക്ഷം രൂപ .വിദേശികളെ അപേക്ഷിച്ച് ഇന്ത്യയിൽ ഉള്ളവൽ അത്ര മാത്രം സമ്പന്നർ ആയതിനാലാകണം ഇത്രയും വില .
@shafeerkp3020
@shafeerkp3020 Год назад
Aaa best
@travelbeast4083
@travelbeast4083 Год назад
Athine india le kurach vahanam mathrame vittitullu ! High Govt tax is the main problem ( 200+ % import tax + state reg taxes + insurance 🤑) Allathe Indians mothavum rich ayath kondalla 😅
@reshieshad642
@reshieshad642 Год назад
Video adipoli ( camara man🎉)
@jithinjoy4806
@jithinjoy4806 Год назад
Innova < fortuner < prado 😍😍😍
@Manojkumar-wm4qc
@Manojkumar-wm4qc Год назад
ഒരു ജോലി, അത് ഏറ്റവും ഭംഗിയായി ചെയ്യുന്നു... Congrats bro👍👍
@simonmathew2427
@simonmathew2427 Год назад
അൽഫാന്റെ എല്ലാ വിഡീയോകളും കാണാറുണ്ട്..ഞാൻ പ്രാടോ ആണ് ദുബൈയിൽ ഉപയോഗിക്കുന്നത്..പറഞ്ഞത് പോലെ ഈ വണ്ടി ഒരു സ്വകാര്യ അഭിമാനം ആണ് ഏതു വണ്ടി പ്രേമിയുടെയും......thx
@muraleedharanpillai9772
@muraleedharanpillai9772 Год назад
ഇതെന്താണ് anfal സിനിമാ ഷൂട്ടിങ് പോലെ ഉണ്ടല്ലോ.very good.
@muhammedrashid8994
@muhammedrashid8994 Год назад
My Dream car Prado 😍
@shebeer15Vlogs
@shebeer15Vlogs Год назад
Supper full support is there…
@yoonasvlogs108
@yoonasvlogs108 Год назад
Camera man super, good editing
@fayifaaz8699
@fayifaaz8699 Год назад
MASHAALLAH Allu poliyannu ❤❤😘😘
@saleemhamzak6643
@saleemhamzak6643 Год назад
വളരെ നല്ല രീതിയിൽ വണ്ടികൾളെ മനസിലാവുന്ന രീതിയിൽ പറയുന്നുണ്ട് 🤲🏻
@jamsheerkdr7341
@jamsheerkdr7341 Год назад
Insha allah njaanoru vahanam edukunnundenkil njaan ningalude kayyil ninnakum vahanam vagikuka...
@jainjohnson7437
@jainjohnson7437 Год назад
Super video...All the best
@thanimalayali4514
@thanimalayali4514 Год назад
Road taxum regeneration okke kazrinj verumbo nalla price akum, Nangal oru price discountum terunilla, better to go buy personally minimum oru 10 to 15 price difference verum. 36 lac range okke verullu. 46 is high,
@prevasamvsachannel
@prevasamvsachannel Год назад
പോളിയാണ് സന്തോഷം
@renjiabraham4710
@renjiabraham4710 Год назад
Plse review pajero automatic
@pkvcool
@pkvcool Год назад
Nissan Terrano Xv 110 premium 2017 Re vandi price ethra varum
@ashkarkulangara760
@ashkarkulangara760 Год назад
അടിപൊളി വണ്ടിയാണ് prado 💥
@yuvathurki6291
@yuvathurki6291 Год назад
Lexus aanu നല്ലത്
@ashkarkulangara760
@ashkarkulangara760 Год назад
@@yuvathurki6291 yes but luxus lancruriser ന്റെ മേലെ യുള്ള വണ്ടിയാണ് ഇന്ത്യയിൽ 2 cror ൻ മുകളിൽ ഉണ്ട് rate
@jaleelkoottanad5428
@jaleelkoottanad5428 Год назад
“Thanks god” Njaan Ee vandi aan use cheyyunnath adipoli aan.
@shafipmsglass
@shafipmsglass Год назад
prado അറബികളുടെ ഇഷ്ട വാഹനം അല്ല landcruiser അവരുടെ ഇഷ്ട വാഹനം ആണ്
@autosolutionsdubai319
@autosolutionsdubai319 Год назад
അറബികളുടെ ഇഷ്ട വാഹനം അല്ലെങ്കിലും അതിന്റെ അനുജനാണ്
@abdurazack1679
@abdurazack1679 Год назад
Congratulations ……🎉
@nandhukgopal263
@nandhukgopal263 Год назад
You are a real professional bro🔥🔥🔥... Nadinte abhimanam... ❤️
@muhammedsahilsahil3306
@muhammedsahilsahil3306 Год назад
Anikk oru honda civic adukkanaan aagraham.insha allah.adukkumbol ath ikkaadey aduth ninnanney aavum
@octodesigns8408
@octodesigns8408 Год назад
Engine details evide?
@shahalshalu6066
@shahalshalu6066 Год назад
200 k celebration, give away ഒന്നും ഇല്ലേ ഇക്ക 😍
@sameerkoderi1021
@sameerkoderi1021 Год назад
Seat cover beige colour aayirunnenkil luxury onnukoodi feel cheythirinnu....
@AbuAimenUraly
@AbuAimenUraly Год назад
My favorite car
@harshadesbr3345
@harshadesbr3345 Год назад
Bro kl 55 re 2010 model 2021 face lift 200k km no accident no replacement 30 lack
@Maltatalks
@Maltatalks Год назад
Eniyum swapanaglil 😮mathram ❤
@ashrafp7407
@ashrafp7407 Год назад
Saudiyil ninnum ashraf Aanakkara 😍 💕
@autosolutionsdubai319
@autosolutionsdubai319 Год назад
അറബികളുടെ ഇഷ്ട വാഹനം അല്ലെങ്കിലും ഇഷ്ടപ്പെട്ട വാഹനം തന്നെയാണ്.
@ansilanu6828
@ansilanu6828 Год назад
Njaan oru car edukkunnundakil ath anfalkaade kayilninnaan edukkukka
@anandhupradeep8413
@anandhupradeep8413 Год назад
Ntha ningada kaiyil mahindra scorpio kanan illalo bro
@jayakrishnanthekkumcheril4638
Nice review..but is the power only 170 bhp..? That we get even for a fortuner..new or old..and is it a V6 or V4..?
@rahulvarkala
@rahulvarkala Год назад
3.0L inline 4 cylinder diesel....
@zayan7128
@zayan7128 Год назад
Ente kazhil 2009 prado und
@rafeekrafeek5646
@rafeekrafeek5646 Год назад
അൻഫാകാ... അസ്സലാമു അലൈകും.. Rafeek perambra..
@muhammedshamil6394
@muhammedshamil6394 Год назад
I like it❤️
@user-cn4vp3xz7o
@user-cn4vp3xz7o Год назад
Kidilan വണ്ടി ആണ് ഒന്ന് ഓടിച്ചു കഴിഞ്ഞാൽ പിന്നെ വേറെ ഒരു 4*4 നമുക്ക് ചിന്തിക്കാൻ പാടാണ് 👌
@shajeersaji6448
@shajeersaji6448 Год назад
എന്റെ കയ്യിൽ ഈ വണ്ടിയാ പൊളി 🔥🔥🔥
@system9321
@system9321 Год назад
Kalikkunnadho
@shihabshihab8978
@shihabshihab8978 Год назад
Anthinannnne filter edunathu
@VinuNichoos
@VinuNichoos Год назад
കൊള്ളാം anfal
@user-zx3km6kk3r
@user-zx3km6kk3r Год назад
ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ്.. ഒരു വണ്ടിയിൽ നമ്മുടെ ഫാമിലിയും നിങ്ങളുടെ ഫാമിലിയും ടൂർ പോയാൽ എങ്ങനെയുണ്ടാവും
@mercedezbenz7107
@mercedezbenz7107 Год назад
Prado the king.... ഇവൻ oru rare look aaa... Aa height anu main uff🔥
@jithinjoy4806
@jithinjoy4806 8 месяцев назад
Bro fortuner nekkal height undo doubt aanu 😊
@adhil0429
@adhil0429 Год назад
THIJJ ITEM🔥🔥🔥🔥🔥🔥🔥🔥🔥🔥
@fawasnalakath1993
@fawasnalakath1993 Год назад
Land cruiser പുലി ആണ് എനിക്ക് ഈ വണ്ടി വെടിക്കാൻ കഴിയില്ല But ഞാൻ ഓടിക്കുന്ന വണ്ടി Land cruiser ആണ് I love southi😊😊
@jwisfarm3089
@jwisfarm3089 Год назад
Entelullad 2016 model....
@ai-kutties
@ai-kutties Год назад
I would prefer , Jeep meridian in this price range.
@sanithjacob1720
@sanithjacob1720 Год назад
Rate ethreya?
@jithinjith9576
@jithinjith9576 Год назад
ഇത് എനിക്ക് ഇഷ്ട്ടം ആയി❤
@PravasiArmy
@PravasiArmy Год назад
" കിടിലൻ " 👍
@shafiammanath7338
@shafiammanath7338 Год назад
8 വർഷം ആയിട്ട് ലാൻഡ് ക്രൂസർ ഉപയോഗിക്കുന്നു പക്ഷെ നാട്ടിലെ വില ഇപ്പൊ മനസ്സിൽ ആയത് 😂
@muhammedazhar8281
@muhammedazhar8281 Год назад
German cars feeling vere thanneyaanu brother. Athinte comfort oru Japanese carinum illa
@9048137911
@9048137911 Год назад
All the best bro
@farhanshah5457
@farhanshah5457 Год назад
കഴിഞ്ഞ ആഴ്ച പെറ്റ് മാർക്കറ്റിൽ പോയപ്പോ ലാൻഡ്ക്രൂയ്സർ ന്റെ ടോപ് എന്റ് മോഡലിൽ ഒരുത്തൻ നാലു നാടൻ കോഴികളെ വിൽക്കാൻ കൊണ്ട് വന്നിരിക്കുന്നു 😂😂😂 ഒരു പേപ്പർ പോലും ഇടാതെ ആണ് അവൻ കൊണ്ട് വന്നത് .. പകച്ചു പോയി എന്റെ ബാല്യം ..
@sulfeekaralikt8968
@sulfeekaralikt8968 Год назад
Super 👌
@Pt.Shuhaib
@Pt.Shuhaib 8 месяцев назад
ഞാൻ ഈ വണ്ടിയാണ് ഉപയോഗിക്കുന്നത് പക്ഷേ നാട്ടിൽ അല്ല കുവൈത്തിലാണ്
@shemeerkhan
@shemeerkhan Год назад
ഇന്ന് ഇത് sale ആയികാണുമല്ലോ 😍
@kaladharankk8727
@kaladharankk8727 Год назад
Super
@shafimammootty2159
@shafimammootty2159 Год назад
ഞങ്ങൾക്കും സന്തോഷം ഇനി കുറച്ചു ഗിവ് എവേ തന്നു ഞങ്ങളെ ഒന്ന് കൂടി സന്തോഷിപ്പിക്കൂ 🥰😍👍
@robsondoha8236
@robsondoha8236 Год назад
ഖത്തറിൽ ഈ വണ്ടി വിദേശികൾ മാത്രമേ അധികം ഉപയോഗിക്കാറുള്ളൂ
@rufaidat6380
@rufaidat6380 Год назад
Ikka give away ille ?
@shincyos5788
@shincyos5788 Год назад
Njn sharikum oru vandipraanthiyayi Anfal
@abdulrasheed7418
@abdulrasheed7418 Год назад
Prado available aanu????
@E55BaeMG
@E55BaeMG Год назад
Cameraman and editor kurachude nannakan und.
@marshalmathew7627
@marshalmathew7627 Год назад
Supper supper supper
@rashifrztirur1767
@rashifrztirur1767 Год назад
അറബി വീട്ടിൽ ഡ്രൈവർ ആയി പണിയെടുക്കുന്ന ഞാൻ... ഇതൊക്കെ ചെറുത് ഇവിടെ 😛😛🥰🥰❤❤
@yaseenfirdous2105
@yaseenfirdous2105 Год назад
Ikakk ethra makkalanu
@NoorNoor-lf2zj
@NoorNoor-lf2zj Год назад
My vehicle 2022 prado
@noufalbadusha7922
@noufalbadusha7922 Год назад
Toyota offical site il Prado ഇല്ല. പ്രഡോ ഇൻഡ്യയിൽ ഇപ്പൊ sale ഇല്ലെ!?
@karthiyayaniamma6928
@karthiyayaniamma6928 Год назад
Ith discountinued ayi 2018 il ayirunnu
@annexgeorge8666
@annexgeorge8666 Год назад
Camara man 🔥
@shantecmedia3936
@shantecmedia3936 Год назад
റസാൽഖയ്മയിൽ പോലീസുകാർ ഉപയോഗിക്കുന്ന വണ്ടി.. 👍🏻
@rishisarank7833
@rishisarank7833 Год назад
SAFARI cars 🔥🔥🔥🔥🔥🔥🔥🔥✌️🌹👍👌👏👏👏👏 🌹🌹.
@ameerkabeer6908
@ameerkabeer6908 Год назад
അൻഫാലിക്ക നിങ്ങൾ ലോൺ പരിപാടി നോക്കണം കേട്ടോ എല്ലാവരുടെ അടുത്തും ക്യാഷ് ഫുൾ എടുക്കാൻ ഉണ്ടാകില്ല
@sebastianta1912
@sebastianta1912 Год назад
V6 ആണ് പൊളി.. ഇത് പാഴ് aanu പിന്നെ അറബികളൊന്നും ഇതെടുക്കില്ല, ഒൺലി തമിഴൻ മാരും മലയാളികളും
@shameerp8154
@shameerp8154 Год назад
❤️ Anfalkah ishtam ❤️
@OnlyPracticalThings
@OnlyPracticalThings Год назад
Just 46 lakhs 2014 MH
@gamingwithyaseen8599
@gamingwithyaseen8599 Год назад
🔥
@abdulgafoor810
@abdulgafoor810 Год назад
Anfaal kkka... Maruti 800, alto undo..
@aneeshaloor3235
@aneeshaloor3235 Год назад
Ippo gulf trending Nissan Patrol annu vere level la vandi
@jithishlj
@jithishlj Год назад
Athanu original king of desert 🏜 2yrs yenta kayyilum Qatar il vachundarnnu 😍
@manafazhikodan
@manafazhikodan Год назад
അസ്സലാമു അലൈകും. ഞാൻ മനു മനാഫ്
@ashokkutti9852
@ashokkutti9852 Год назад
Nice
@shahanad2742
@shahanad2742 Год назад
Please oru 4lakh ഉള്ളിൽ innova മാത്രമായ വീഡിയോ apload
@binoybaby8150
@binoybaby8150 Год назад
Pradonnu paranjal pore land cruiser vitukalaa
@karthiyayaniamma6928
@karthiyayaniamma6928 Год назад
Prado mid size SUV aan full size SUV alla
@prasadkv7417
@prasadkv7417 Год назад
Далее
Land Cruiser Prado J120 Review | M S Shamnas
31:39
Просмотров 1,1 тыс.
Land Cruiser v8 User Experience #landcruiser #toyota
30:57
🤣МАЛО КУПИТЬ ЛОШАДЬ
0:18
Просмотров 3,6 млн