Тёмный

last day @ vrindavan ❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 

Swasthika All is well
Подписаться 213 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

14 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@miniprasad3432
@miniprasad3432 3 года назад
കരയണ്ട കെട്ടോ മോൾക്ക്‌ ഇനിയും ഭഗവാന്റെ അടുത്ത് പോകാൻ സാധിക്കട്ടെ ഹരേ കൃഷ്ണാ 🙏🙏🙏
@user-on5xo8kr6b
@user-on5xo8kr6b 2 года назад
🙌🙌💯
@radhasreekumarradha8422
@radhasreekumarradha8422 2 года назад
Bhagavanavidethikkumayirikkum..Enthinakarayunne..Molu..Karayumboariyathekaranjupoy.bhagVankoodeundallo.🙏🙏🙏🙏
@radhasreekumarradha8422
@radhasreekumarradha8422 2 года назад
Ningalkku..Yaatrapoyppo.othiri.sankadayiiiitto..Mole.koode.poranpattillallo.namaskkaram.mole🙏🙏🙏
@gourisreekrishnan1010
@gourisreekrishnan1010 3 года назад
ഭഗവാന്റെ കഥ പറയാൻ പറ്റുക, അതിലൂടെ അദ്ദേഹത്തെ ഓർക്കാൻ കഴിയുക അതിലുംവലിയ ഒരു പുണ്യം ണ്ടോ. അനുഗ്രഹീത ജന്മം.🙏🙏🙏
@prasannamohandas6511
@prasannamohandas6511 3 года назад
സ്വസ്തിക പാർവതി നമസ്കാരം ഞാൻ വൃന്തവൻ പോയിട്ടുണ്ട് എന്റെ hasbandullappol ഞങ്ങൾക്ക്‌ ഇതൊന്നും ആരും പറഞ്ഞു തന്നില്ല. ഇതുകണ്ടപ്പോൾ ഇനിയും സ്വസ്തിഗയുടെ വരണം എന്നുഗ്രഹമുണ്ട്. പക്ഷെ നടക്കില്ല കാരണം ഒന്നാമത് ബൈപാസ്സ്‌കഴിഞ്ഞിരിക്കുകയാണ് പിന്നെ കൊണ്ടുപോകണമെങ്കിൽ ഭഗവാൻ വരണം. പിന്നെ പാർവതിയുടെ ഭക്തി നിറഞ്ഞ കഥകൾ കേൾക്കുമ്പോൾ ഞാൻ ഇരുന്നു കരയും. നന്ദി പാർവതി. എന്നെ സ്വസ്തിഗയിൽ ചേർക്കാമോ.
@prasannamohandas6511
@prasannamohandas6511 3 года назад
🙏🙏🙏
@jithuudhayasree1723
@jithuudhayasree1723 10 месяцев назад
​@@prasannamohandas6511bhagavan vicharichal nadakath onnum ella...chilappol eth kondavam nerathe kond poyi kanich thannath
@aashadileeptn1051
@aashadileeptn1051 2 года назад
🙏❤ഹരേകൃഷ്ണാ 🙏❤കൊതി ആവുന്നു കണ്ണാ.... ഇവരെ എല്ലാം കാണുമ്പോ. എന്നാവും ഞങ്ങൾക്കും വൃന്ദാ വനത്തിൽ വരാൻ കഴിയ കണ്ണാ?കാത്തിരിക്കുന്നു കണ്ണാ ആ അനുഭൂതി അനുഭവിക്കാൻ ❤
@sreekaladevaprasad9090
@sreekaladevaprasad9090 3 года назад
ഭഗവാൻ വൃന്ദാവനത്തിൽ നിന്നും മധുരയിലേക്കു പോയപ്പോൾ വൃന്ദാവന നിവാസികൾ അനുഭവിച്ച വേദന എന്താണെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്🙏🙏
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 2 года назад
Lord Krishna go to vrindavan to mathura
@sudhasinink4565
@sudhasinink4565 3 года назад
ഹൃദയത്തിൽ നിന്നും വന്ന കണ്ണുനീർ കരഞ്ഞുപോയി എന്നോടും ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@omanakalidasan5205
@omanakalidasan5205 3 года назад
കരയല്ലേ കുട്ടി ഞങ്ങൾക്കു ഇങ്ങനെയെങ്കിലും വൃന്ദാവനം കണാൻ പറ്റിയല്ലോ അതിന്റെ പുണ്യം ഭഗവാൻ തരും' ഇനിയും പോകാൻ സാധിക്കും
@AshithaAadithya
@AshithaAadithya 2 года назад
Sariyan🥺🥺🥺🥺❤️❤️❤️❤️❤️❤️
@sindhusindhumohan992
@sindhusindhumohan992 Год назад
Swasthikede koode karaya yirunnu.. Niyandrikkan pattilla.. Bagavaanod ulla sneham ethratholam undoo.. Athrem athrem vishamam undavum ariyunnu.. Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare 🙏 🙏 🙏 jai sre Rade Rade 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@binuvk829
@binuvk829 3 года назад
💕💕💕💕കരയണ്ട കൃഷ്ണൻ കൂടെ ഉള്ളപ്പോൾ എന്തിനാ കരയുന്നേ ഹരേ കൃഷ്ണ 💕💕💕💕💕🙏
@suseelats6238
@suseelats6238 3 года назад
മോളെ നമസ്കാരം...മോളേ പോലുള്ള ഭാഗ്യ ജന്മങ്ങൾ ഞങ്ങളെപ്പോലുള്ള സാധാരണ ഭക്തർ ഈ വൃന്ദ വനത്തെ പറ്റി അറിയുവാനും കാണാനും ഭാഗ്യം ഉണ്ടാക്കി തന്നുവല്ലോ നന്ദി. മോളെ.
@santhanavaliamma7041
@santhanavaliamma7041 3 года назад
Hare Krishna 🙏🏼🙏🏼🙏🏼🙏🏼
@Ggsmin
@Ggsmin 3 года назад
ഹരേ കൃഷ്ണ 🌹🌺💥🙏 🌹മറക്കാൻ കഴിയില്ല വൃന്ദാവന കാഴ്‌ചകൾ, അത്ര മനോഹരമായി പറഞ്ഞു തന്നു. എല്ലാത്തിനും ഹൃദ്യമായ നന്ദി 🌹🙏. ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉണ്ടാകട്ടെ 🙏 🌹🕉️ ശാന്തി 🌺🙏
@jithinkrishnanvp2480
@jithinkrishnanvp2480 3 года назад
ഹരേ കൃഷ്ണ വൃന്ദാവനേശ്വരൻ എപ്പോഴും ചേച്ചിടെ കൂടെ ഉണ്ടാവും.ഒട്ടും വിഷമിക്കേണ്ടട്ടോ. ഇനിയും ഒരുപാട് തവണ ചേച്ചിയ്ക്ക് വൃന്ദാവനത്തിൽ പോകാൻ സാധിക്കട്ടെ 🙏.രാധറാണിയും ഗോപിഗോപന്മാരും ചേച്ചിയെയും കണ്ണനെയും കാത്തിരിക്കുന്നുണ്ടാവും 🙏. സർവം കൃഷ്ണാർപ്പണമസ്തു 🙏. രാധേ രാധേ 🙏🙏😊😊❤️
@sivanirejeesh6270
@sivanirejeesh6270 3 года назад
നിങ്ങടെ കൂടെ ഭഗവാൻ ഞങ്ങളെ ഓരോരുത്തരേയും അവിടും മുതൽ ഇവിടെ വരെ എത്തിച്ചു ഹരേകൃഷ്ണ ഇനി എന്തു വേണം ഇതിനപ്പുറം ഇതിൽ തന്നെ ധന്യയാണ് ഞാൻ ഹരേ കൃഷ്ണ ഗോവിന്ദ....
@pmjmodels
@pmjmodels 3 года назад
ചേച്ചിയ്ക്ക് ഇനിയും പോകാൻ സാധിക്കട്ടെ ഹരേ കൃഷ്ണാ 🙏 ചേച്ചിയിലൂടെ വൃന്ദാവനം കണ്ടു മനസ്സ് നിറഞ്ഞു , അവിടെയ്ക്ക് പോകാൻ ആഗ്രഹം ഉണ്ട് എല്ലാം കൃഷ്ണാർപ്പണ മസ് തു🙏🙏🙏🙏
@anagha6217
@anagha6217 3 года назад
Enikum... Bhagavan anugrahichu ella bhaktharkkum pokaanum anubhavikkaanum saadhikkatte sarvam krisharppanavasthu hare krishna radhe radhe 🙏
@akshaybinesh
@akshaybinesh 3 года назад
നീ ദൈവം തന്ന പുണ്യം അല്ലെ നിറ പൗർണമി അല്ലെ ❤🌹
@gourisreekrishnan1010
@gourisreekrishnan1010 3 года назад
ഭഗവാൻ നമ്മുടെ ഒപ്പം ണ്ട്. എപ്പോഴും ഓർക്കാൻ ഓരോ അവസരം തരും. അനുഗ്രം അതുതന്നെ alle
@sajithsajith2958
@sajithsajith2958 2 года назад
പരമമായ ഭക്തിയിൽ ഭക്തൻ ഭഗവനോളം ഉയരും ചേച്ചിയിൽ ഞാൻ കണ്ടത് അതാണ് പരമമായ ഭക്തി 🙏🙏🙏🙏🙏. ഭഗവാനോളം. ഉയർന്നിരിക്കുന്നു. ആ ഭക്തി🙏🙏
@kavithakrishnan1516
@kavithakrishnan1516 3 года назад
ഹരേ കൃഷ്ണ... ഈ വീഡിയോയുടെ live കണ്ടിരുന്നു.സ്വസ്തികയിലൂടെ വൃന്ദാവനത്തിലെ എല്ലാ വിധ പുണ്യ പ്രദേശങ്ങളും കാണാൻ എനിക്കും ഭാഗ്യമുണ്ടായി. ഞാനും ഒത്തിരി നാളായി പോകണം എന്നാഗ്രഹിക്കുന്ന പുണ്യസ്ഥലമാണ് വൃന്ദാവനം.. സ്വസ്തികയുടെ വൃന്ദാവന വീഡിയോ സ് കണ്ടതിൽ പിന്നെ ആഗ്രഹം തീവ്രമായി. ഇപ്പോൾ ഭഗവാന്റെ കാരുണ്യവും രാധാറാണിയുടെ അനുഗ്രഹവും കൊണ്ട് ഒരു ഭഗവദ് ഭക്തന്റെ കൂടെ വൃന്ദാവനയാത്രക്ക് ബുക്ക് ചെയ്തിട്ടുണ്ട്...🙏🙏 വൃന്ദാവനഭൂമിയിൽ കാലുകുത്താൻ രാധാറാണിയുടെ അനുമതിയും അനുഗ്രഹവും ഉണ്ടാകുമെന്ന് കരുതുന്നു ...🙏🙏
@vijeshkvijeshk1233
@vijeshkvijeshk1233 3 года назад
Vakavan anugrhikkum
@indianclassicaldanceschool4690
@indianclassicaldanceschool4690 3 года назад
സ്വസ്തിക കരഞ്ഞപ്പോൾ സങ്കടമായി..
@krishnakumarkumar5481
@krishnakumarkumar5481 3 года назад
ഹരേ കൃഷ്ണാ, സഹോദരിയുടെ സംങ്കടം കണ്ടപ്പോൾ കൃഷ്ണനോട് സഹോദരി ക്കുള്ള ഭക്തി, സ്നേഹം ഇത്രയ്ക്ക് ആഴത്തിലുള്ളതാണെന്നു മനസ്സിലായത്. മനസ്സിൻ്റെ ഉള്ളിൽ നിന്ന് യഥാർത്ഥ ഭക്തി. വിഷമിക്കരുത് കൃഷ്ണൻ എല്ലാ വിടന്നും ഉണ്ട്, രൂപ മോ ഒന്നും ഇല്ല, ഗീതയിൽ വ്യക്തമാക്കുന്നതല്ലേ, ഞാൻ കുറച്ചു ദി വ സാ മാ ട്ടേയുള്ളു അനുജത്തിയുടെProgram കാണുന്നത്,Comments അയക്കുണ്ട് Reply ഒന്നും കിട്ടാറില്ല, കഷ്ണൻ നല്ലതേ വരുത്തു ഈ നല്ല മനസ്സിന്, ഹരേ കൃഷ്ണാ
@Gouri2810
@Gouri2810 3 года назад
പ്രിയ സഹോദരി പുണ്യം ചെയ്‌ത ജന്മം... ഭക്തി യിൽ നിന്ന് ഉതിർന്ന ഇ കണ്ണുനീർ തന്നെ കണ്ണനുള്ള പ്രസാദം, ശരീരത്തിന്റെ ഓരോ അണുവിലും കണ്ണനെ സ്നേഹിക്കുന്ന ആ മനസ്സിന് ശത കോടി പ്രണാമം
@renukadevi3440
@renukadevi3440 3 года назад
Harekrishna virthavan yatra super daughter katha very nice Delhi
@umeshpu2057
@umeshpu2057 3 года назад
Nice....... Har har mahadev
@nellikkayilkanakan3385
@nellikkayilkanakan3385 3 года назад
അടുത്ത യാത്ര ദ്വാരകയിലേക്ക് ആകട്ടെ.
@suseelak4747
@suseelak4747 3 года назад
ഭഗവാൻ നിന്റെ കൂടെ വന്നിട്ടുണ്ട് അതു കൊണ്ടാണ് കരച്ചിൽ വരുന്നത് ഭഗവാന്റെ ജൻമസ്ഥത്തിൽ സ്പർശിക്കാൻ കഴിഞ്ഞില്ലേ ഇനി എന്തു വേണം🙏🙏🙏🙏🙏 ചേച്ചി കരയല്ലേ ചേച്ചിയുടെ കൂടെ ഞാനും കരയാൻ തുടങ്ങി😭😭😭 രാധേ രാധേ🙏🙏🙏🙏
@vimalal8664
@vimalal8664 2 года назад
യാത്രക്കാരെല്ലാം വളരെ സന്തോഷത്തിലാണ്, അവരുടെ സംഭാഷണം കേട്ടതിൽ, ഞങ്ങളും അവിടെ പോയി എന്നു തോന്നി, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@sindhuvijay9151
@sindhuvijay9151 2 года назад
23.10.21നു കാണുന്നു ഭക്തിയിൽ നിറഞ്ഞ മോളുടെ കണ്നിർ കൃഷ്ണൻ തന്നെ . എനിക്കൊന്നു കാണാൻ കഴിയണേ 🙏🙏🙏🙏ഹരേ കൃഷ്ണ
@dheerajnair2936
@dheerajnair2936 3 года назад
🙏🏻🙏🏻
@pnarayanan5984
@pnarayanan5984 2 года назад
Hare krishna!!!!! Jai Shri Radhe Radhe Shyam!!!!!🌹🙏!!!!!❤❤!!🙏! 🌹🌹 🙏!!!!!
@user-kh7vk9vf3r
@user-kh7vk9vf3r 2 года назад
കണ്ണുനീർ മുത്തുകൾ വീഴുമീ മണ്ണിൽ കണ്ണുനീരിനും വിലയില്ലേ കണ്ണാ ജീവന്റെ ജീവനാ നീ എന്നിൽ വാഴുമ്പോൾ അലിവാർന്ന നിൻ സ്നേഹം അറിയുന്നു ഞാൻ തെളിയുന്നു എൻമനം പാൽപോലെ കണ്ണാ കാണുന്നു ലീലകൾ കണ്മുൻപിൽ നിന്നെ തേടുന്നു കണ്ണാ നിൻ രാധ അറിഞ്ഞുവോ കണ്ണാ എൻമനം നീ നിറഞ്ഞുവോ കണ്ണാ നിൻ ഉള്ളം എരിഞ്ഞു തീരും മനസ്സിലെ ഭാരം പറഞ്ഞു തീർന്നാൽ തീർത്തിടുമോ 🙏🙏🙏💕💕💕💕💕
@rajamvalsa4929
@rajamvalsa4929 3 года назад
My hearty gratitude to you,swasthika for this endeavor.
@harekrishna6497
@harekrishna6497 3 года назад
🙏🙏ഹരിഓം 🙏🙏കരയുകയേ വേണ്ടാ കുട്ടീ ഹരേ കൃഷ്ണാ ശരണം 🙏🙏കുട്ടി 100%നിറഞ്ഞ ഭാഗ്യവതി 🙏കുട്ടിയിലൂടെ ഭക്തർക്ക് അങ്ങേയറ്റം ആനന്ദവും, ഭഗവാനിലുള്ള ഭക്തിയും ആഴത്തിൽ എത്തിക്കാൻ ഉള്ള ഭാഗ്യം മോൾക്ക് ആണ് ഭഗവാൻ അനുവദിച്ചു തന്നിരിക്കുന്നത് 🙏🙏🌹🌹❤️❤️❤️❤️ഗുരുപവനപുരേശാ ശരണം 🙏🙏🌹🌹💛💛അനേകം ഭക്തരുടെ പ്രാർത്ഥന മോൾക്ക് വേണ്ടി ഉണ്ട് ധൈര്യമായിരിക്കു കുഞ്ഞേ 🙏ഹരിഓം 🙏ഹരേ കൃഷ്ണാ ശരണം🙏🙏🌹🌹🌹🌹
@shyamalanair7448
@shyamalanair7448 2 года назад
Jaisri radhe radhe.
@ponnustheworld6328
@ponnustheworld6328 2 года назад
ഹരേ കൃഷ്ണ ബാണ്ടീര വനം ചേച്ചി പറഞ്ഞത് മനസ്സിൽ കണ്ടു ചേച്ചി പോന്നപ്പോൾ കരഞ്ഞപ്പോൾ ഒത്തിരി സങ്കടം ആയിട്ടോ ഹരേ കൃഷ്ണ ചേച്ചിയെ ഒന്ന് കാണാൻ കൊതിയുണ്ട് ഒരു പ്രാവിശ്യം ഭഗവാൻ കാണിക്കും ചേച്ചിയെ 🙏🙏🙏🙏🙏
@ravihits1
@ravihits1 3 года назад
Don't cry Parvathi god bless you
@sinibyju914
@sinibyju914 2 года назад
എന്റെ മനസ് സാധ അവിടെ തന്നെയാണ് ♥️കൃഷ്ണാ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🙏
@pnarayanan5984
@pnarayanan5984 2 года назад
HareKrishna !!!!! Jai Shri. Radhe Radhe Shyam !!!!!
@keerthanapkrishna6941
@keerthanapkrishna6941 3 года назад
Hare Krishna
@chandrashekar6170
@chandrashekar6170 3 года назад
˙·٠•●♥ ಹರೇ ಕೃಷ್ಣ തുടക്കത്തിൽ കണ്ണു നിറഞ്ഞു പക്ഷെ ഓരോരുത്തരുടെ അനുഭാവ പങ്കിട്ടപ്പോൾ വളരെ happy ആണ് പിന്നെ അവസാനം നിമിഷം മോചിത ചേച്ചിയെ കണ്ടപ്പോൾ ധാന്യമായി ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏 ♥●•٠·˙
@kavyasimoshkavyasimosh8772
@kavyasimoshkavyasimosh8772 3 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏 ചേച്ചി ഇനിയും പോകണം വൃദ്ധാവനത്തിൽ. ചേച്ചി പറയുന്നത് കേൾക്കുബോൾ വൃദ്ധാവനത്തിൽ പോവാനുള്ള ആഗ്രഹം കൂടുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@neethusathiyam8838
@neethusathiyam8838 Год назад
Hare krishna
@vijikrishna3549
@vijikrishna3549 2 года назад
മനസ്സിൽ ഒന്നും ആഗ്രഹിക്കുന്നവർക്കു. ഇങ്ങനെ ഉള്ള നല്ല place ഒരുപാട് ഇഷ്ടം തോന്നും. ഭഗവാനെ എനിക്ക് അവിടെ വരാൻ ആഗ്രഹിക്കുന്നു
@AKspeak
@AKspeak 3 года назад
ഹരേ കൃഷ്ണ ആൻറി. ആൻറി ഇട്ടാ വൃന്ദാവനത്തിലെ വീഡിയോസ് ഞാൻ എൻറെ അമ്മയുടെ ഒപ്പം ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട് 🙏🙏👏
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു...🙏🙏🙏🙏
@sheelaspai5146
@sheelaspai5146 2 года назад
Hare krishna,swasthika aniyatti
@ajithasharma2480
@ajithasharma2480 3 года назад
ഭഗവാൻ്റെ സ്ഥലമാണ് അപ്പോൽ വിട്ടു പോരാൻ vishsmamundavum. പക്ഷേ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടല്ലോ.🙏🏻
@vidshorts2760
@vidshorts2760 3 года назад
ഹരേ രാമ 🙏🙏🙏🙏❤
@geethapai64
@geethapai64 3 года назад
Hare Krishna, Hello swasthika... I am Geetha S. Pai. I am 62years old. I am a great follower of you and your speeches. This is what keeps me active and live. Your Vrindavan programme is excellent. I would like to meet you atleast via online. Consider this as my humble request to you.. May all your wishes be granted.. Hare Krishna...
@suhasinib9673
@suhasinib9673 2 года назад
ഈ വിഡിയോ കണ്ടു ഒരുപാട് കരഞ്ഞു ഉള്ളിൽ വൃന്താ vanathil ethanulla oru നൊമ്പരം അതിയായ ആഗ്രഹം എല്ലാം കൃഷ്ണ കൃപ 🙏🙏🙏
@binit.v6195
@binit.v6195 3 года назад
Hare Krishna 🙏🙏🙏🙏🙏🙏🙏🧡🙏🙏
@bapir7071
@bapir7071 2 года назад
Radhey Radhey
@ancypoliyath4304
@ancypoliyath4304 2 года назад
Hare krishna🙏🙏💅❤
@athirariyas8880
@athirariyas8880 3 года назад
ചേച്ചി കരയണ്ട. ചേച്ചിയുടെ കരച്ചിൽ കണ്ട് ഞാനും കരയുകയായിരുന്നു.😥വൃന്ദാവനത്തിൽ പോകാനുള്ള ഭാഗ്യം ചേച്ചിയെ കിട്ടിയല്ലോ. അതിൽ ചേച്ചി സന്തോഷിക്കൂ. അവിടെ പോകാനുള്ള ഏറ്റവും വലിയ ആഗ്രഹം ഇന്നു നടക്കുന്ന ആലോചിച്ചു ഞാൻ വിഷമിക്കുന്നു. ഇനിയും ചേച്ചിക്ക് ഭഗവാന്റെ വൃന്ദാവനത്തിൽ പോകാൻ സാധിക്കും. അതുറപ്പാണ്. ഭഗവാൻ ചേച്ചിയുടെ കൂടെ ഉണ്ട്. വിഷമിക്കേണ്ട
@ambikanair569
@ambikanair569 3 года назад
ഹരേ കൃഷ്ണാ. എന്തിനാ കരയുന്നെ. നല്ല ഒരു ഓർമ തന്നില്ലേ. ഭാഗ്യം അല്ലേ അതെല്ലാം.
@soumyakr5153
@soumyakr5153 2 года назад
എങ്ങനാ ചേച്ചി ഇതുപോലെ ഒരു യാത്രയിൽ നിങ്ങളുടെ part ആവുക. ഭഗവാന്റെ നാടും വൃന്ദവനവും എല്ലാം മനസ്സിലെ വർണ്ണനകളാൽ മാത്രമേ കണ്ടിട്ടുള്ളു. മരിക്കും മുന്നേ ഭഗവാന്റെ ഓടികളിച്ചു നടന്ന മണ്ണിൽ സ്പർശിക്കാൻ കഴിഞ്ഞാൽ അതിലും വല്യ പുണ്യം വേറെ ഉണ്ടോ? 😌😌 സർവം കൃഷ്ണർപ്പണമസ്തു ☺️🙏🏻🙏🏻
@lekshmiramachandran4618
@lekshmiramachandran4618 Год назад
Hare krishna 🙏
@Gouri2810
@Gouri2810 3 года назад
ഹരേ കൃഷ്ണ 🙏🙏
@satyabhamakrishnan108
@satyabhamakrishnan108 3 года назад
ഹരേ കൃഷ്ണ ❤️❤️❤️❤️🙏
@sajinisajinimalu1586
@sajinisajinimalu1586 2 года назад
Harekrsna🙏🙏🙏🙏 hare Krishna 🙏🙏🙏
@narayananmaruthasseri5613
@narayananmaruthasseri5613 3 года назад
രാധേഗോവിന്ദ കൃഷ്ണ രാധേ രാധേ.... രാധേഗോപാല കൃഷ്ണ രാധേ രാധേ. 🙏🌹❤
@vishnudasa1604
@vishnudasa1604 3 года назад
Hare krishnaaaaa
@RahulRaj-hi3if
@RahulRaj-hi3if 3 года назад
You are very lucky
@aishwaryasuresh5315
@aishwaryasuresh5315 3 года назад
Njanum karanju pokunnu.. കൃഷ്ണാ നീ എവിടെ .. കൃഷ്ണാ..❤️❤️ കൃഷ്ണാ..
@harilalrajan7019
@harilalrajan7019 2 года назад
അവിടെയുള്ള കൃമികീടങ്ങൾ പുൽകൊടികൾ പോലും എത്രയോ ഭാഗ്യവും, പുണ്യവും ചെയ്തവർ.... അവർക്ക് പ്രണാമം.
@girijavenugopal1232
@girijavenugopal1232 3 года назад
Harae....Radae Shyam🙏🙏🙏🙏
@minnusiju3886
@minnusiju3886 2 года назад
ചേച്ചി കരയാലേ ഇനിയും പോകന് ഭാഗവാൻ അനുഗ്രഹിക്കട്ടെ എനിക്കും ഒരു ഭാഗിയം നൽകിയാരുന്നെങ്കിൽ ഭഗവാന്റെ സാനിതിയിൽ ചേലാന് ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@adhiabi1609
@adhiabi1609 2 года назад
Thank u swasthika. 💓💗❣🙏Hare Krishna 🙏🙏🙏jai sree radhe Shyam
@adhiabi1609
@adhiabi1609 2 года назад
Jai sree radhe radhe
@jananiashokan5126
@jananiashokan5126 3 года назад
Sarvam krishnarppanamasthu radhe radhe
@deepthikrishna5818
@deepthikrishna5818 3 года назад
Heart touching
@surendranpillai5444
@surendranpillai5444 3 года назад
ഭഗവാനെയും വൃന്ദാവനത്തെയും വിട്ടുപിരിയുന്നതിലുള്ള മനോദുഃഖം അങ്ങയുടെ കണ്ണുകളിൽ നിന്നൊഴുകുന്ന കണ്ണിർ കണങ്ങളിൽ കാണാൻ കഴിയുന്നു. ഭഗവാൻ നമ്മളെയെല്ലാരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ
@vijithac7984
@vijithac7984 3 года назад
കരയേണ്ട ചേച്ചിയുടെ കരച്ചിൽ കാണുമ്പോൾ എനിക്കും കരയാൻ തോന്നുന്നു
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Jay Radhey Syam Radhey Radhey Radhey Radhey Krishna Sarvam Krishnarppanamasthu 🙏🙏🙏
@bijueerattentivida
@bijueerattentivida 3 года назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shanthis1106
@shanthis1106 3 года назад
Hare krishna☝🙏🙏🙏
@ushaap7708
@ushaap7708 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suseelak4747
@suseelak4747 3 года назад
സർവ്വം കൃഷ്ണാർപ്പണ നമസ്തു രാധേ രാധേ
@gourisreekrishnan1010
@gourisreekrishnan1010 3 года назад
ഇനിയും അവിടെക്ക് പോകാൻ അവസരം ലഭിക്കട്ടെ 🙏🙏
@nandakumarkrishnan4078
@nandakumarkrishnan4078 3 года назад
Hare Krishna ... Radhe Shyam ...
@binimb3500
@binimb3500 3 года назад
എല്ലാം ഭഗവാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏രാധേശ്യാം 🙏🌹🌹🙏🌹🌹🙏🙏🙏ഞങ്ങൾക്കും ഈ ഭാഗ്യം കണ്ണാ തരുമോ......... കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏മോളു കാരണം കാണാൻ പറ്റിയല്ലോ...... ഇതെല്ലാം......... എല്ലാവരെയും കാത്തോളണേ 🙏🙏🌹🌹🙏🌹🌹🙏
@radhanair788
@radhanair788 3 года назад
Hare Krishna.Krishna will be with you always.God bless you..🌹🌹.
@sree_krishnan
@sree_krishnan Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏
@sree9142
@sree9142 3 года назад
Hare krishna... Guruvayurappa❤️❤️❤️
@sadanadakitta2229
@sadanadakitta2229 2 года назад
🙏🙏🙏🙏🚩🚩🚩
@navneethsathyan4859
@navneethsathyan4859 3 года назад
Hare krishna !!!
@sureshpattatt8844
@sureshpattatt8844 3 года назад
Very good Life this like that 0nly Hara Krishana Guruvayurappa Saranam OMDA happy to hear this about 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹👏👏👏👏👏👏❤️❤️❤️❤️
@venugopalnair6943
@venugopalnair6943 3 года назад
🙏 Hare Krishna Mataji 🙏 u r all blessed souls. as you could be at the divine place where Lord Krishna displaced his pastimes. May Shrimati Radharani bless everyone to get the pure devotion of Krishna 🙏
@sindhuvijay9151
@sindhuvijay9151 2 года назад
മോചിത ചേച്ചി suuuper സ്വസ്തിക സൂപ്പർ
@vijikrishna3549
@vijikrishna3549 2 года назад
ശരിയാണ്. ഐ ആം മിസ്സ്‌ യു. കണ്ണാ
@girishanv7464
@girishanv7464 3 года назад
Hare krishna.
@sunithakumarisudhakaran1365
@sunithakumarisudhakaran1365 3 года назад
Hareeeekrishnaaaa
@omanakuttanbabu1576
@omanakuttanbabu1576 2 года назад
🙏🙏🙏
@mcshaji1923
@mcshaji1923 2 года назад
Krishna.... bhaghavaanea guruvayur appa.... Pndt MDKM.
@vinaypillai899
@vinaypillai899 3 года назад
Hare Krishna🙏
@shibudevanandan
@shibudevanandan 2 года назад
Hare Krishna 🙏🙏🙏
@e.kprabhakaran8154
@e.kprabhakaran8154 3 года назад
Hare Krishna 🙏maya prabhakaran
@vidyavp3228
@vidyavp3228 3 года назад
Hare Krishna sarvam krishnarpanamasthu
@manjudevir7737
@manjudevir7737 3 года назад
🙏 Radhe Shyam
@sreenivasanmundakayam7622
@sreenivasanmundakayam7622 2 года назад
🙏🙏🙏🙏
@premaparameswaran7804
@premaparameswaran7804 3 года назад
Feeling that I m also with u. I also sing ashtapati.I like to sing ashtapati Do not cry. We r all with u I used to listen the stories os kannan My name is actually parbati. Everyone call me prema. Happy to see all of u I wish I also visit vrindavan. I can see all the place through swastika. Tnx a lot
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 3 года назад
Wait some years because this time vrindavan barsana mathura ayodhya kashi prayagraj (mahakumbh) all these religion place contraction work start beautification development Road highways Railways airport temple beautification starting
@babynair8825
@babynair8825 3 года назад
ഞാൻ വിഷമിച്ചു നിൽക്കുന്ന സമയത്ത് കൃഷ്ണനെ കാണാൻറുട് ചിന്തിചൂ ചിന്തിചൂ ഞാൻ നിൽക്കുന്ന നേരത്ത് ചിന്തയൽ വന്നുഒരൂ കൃഷ്ണൻ ഉണ്ണിയിം കണ്ണിരുകെഡ് അഭിഷേകം ചെയ്തു കൃഷ്ണാ അമേമ ഉണ്ണി ഓടി ഓടി വാ 🌻🌻🌻🌻🌷🌷🌷🌿🌿🌿🌿
@hemamoni8623
@hemamoni8623 3 года назад
Ratha Krishna
@rajigr2856
@rajigr2856 3 года назад
Bhagavne krishna enikkum pogannam vernthavanathil
@girijaramachandran2833
@girijaramachandran2833 3 года назад
Dhanym e janmamamHare krishna
@nishasineesh8390
@nishasineesh8390 Год назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️
Далее
vrindavan experiences
48:19
Просмотров 33 тыс.
vrajbhoomi... missing vrindavan
16:04
Просмотров 42 тыс.
47.History of Ayodhya
32:19
Просмотров 31 тыс.
119.power of rama mantra.. fb live
35:49
Просмотров 38 тыс.
92.കംസവധം
28:39
Просмотров 26 тыс.