Тёмный
No video :(

vrajbhoomi... missing vrindavan 

Swasthika All is well
Подписаться 215 тыс.
Просмотров 43 тыс.
50% 1

Опубликовано:

 

23 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@sailajasasimenon
@sailajasasimenon 3 года назад
സ്വസ്തിക പറഞ്ഞ പോലെ നല്ല സ്ഥലമാണ് കാണാൻ. കണ്ണന്റെ വൃന്ദാ വനത്തിലെ ഓരോ പ്രദേശവും മനോഹരമാണ്. ഇതൊക്കെ കാണുമ്പോൾ കണ്ണന്റെ സാന്നിധ്യം അവിടെയൊക്കെ ഉള്ള പോലെ തോന്നുന്നു. ഹരേ കൃഷ്ണാ, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@santhakumari9676
@santhakumari9676 3 года назад
വൃന്ദാവനം എങ്ങിനെയെങ്കിലും കാണാൻ പറ്റിയ ല്ലോ പാറു വിനുകോ ടി പുണ്യം 🙏🙏🙏🙏🙏🙏
@shinushinu6968
@shinushinu6968 2 года назад
സത്യം
@സത്യഭാമകൃഷ്ണൻ108
തീർച്ചയായും എനിക്കും പോകണം😇☺️☺️☺️☺️🥰അതിനുള്ള പുണ്യം ആർജിക്കണം.. ഹരേ കൃഷ്ണ ❤️❤️❤️🙏
@jagatheesht7606
@jagatheesht7606 3 года назад
ഭഗവാൻ കളിച്ചുല്ലസിച്ച ആ മണ്ണിലേക്ക് പാദമൂന്നാൻ എല്ലാവർക്കും കണ്ണൻ്റെ അനുഗ്രഹം കൊണ്ട് സാധിക്കുമാറാകട്ടെ ....കൃഷ്ണാ ..ഗോവിന്ദാ ..🙏🙏🙏
@jothiprem3541
@jothiprem3541 3 года назад
ഹരേ കൃഷ്ണ 🙏🙏🙏മോളുടെ ഭാഗ്യം അപാരം തന്നെ ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@meerawalson5549
@meerawalson5549 3 года назад
We are. Very. Lucky .to. see vrindhavan and. Gopikas. Through you. Mole . I dont . Know. How. To. Thank you for. Showing the. Divine. Place of. Our beloved. Lord sri krishna
@shari7829
@shari7829 3 года назад
മോളെ oru request.. ഇനിയുള്ള ഏകാദശി യുടെ ഒരാഴ്ച മുന്നേ എങ്കിലും ഏകാദശിയുടെ സമയവും അതിന്റെ പ്രേത്യേകതയും ഉള്ള video ഇടണം. കാരണം. ഒരുപാടു ആളുകൾക്ക് ഏകാദശി വൃതം എടുക്കാൻ അതൊരു പ്രെചൊദാനമാവും.🙏🙏
@shinushinu6968
@shinushinu6968 2 года назад
അതേ
@lekshmivinodvinod8092
@lekshmivinodvinod8092 3 года назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@bhaskarannair1663
@bhaskarannair1663 3 года назад
വളരെ നിർമലവും സ്വച്ച വു മായ ഭൂപ്രദേശം. പച്ചയായ മനുഷ്യർ. എത്ര മനോഹരിയാണ് വസുന്ദര. ആയിരം കോടി പ്രണാമം. ഇതെല്ലാം ഭക്തജനങ്ങൾക്ക് എത്തിച്ചുതരുന്ന swastikakku നന്ദി. നമോവാകം.
@animelightingz5723
@animelightingz5723 3 года назад
Hare Krishna guruvayurappaa 🙏🙏🙏🙏
@premaappukuttan4619
@premaappukuttan4619 3 года назад
അവരാണ് ഭഗവാന്റെ മക്കൾ ഭാഗവാന് അവരോടാണ് ഏറ്റവും ഇഷ്ട്ടം 🙏🙏🙏🙏🙏
@santhanavaliamma7041
@santhanavaliamma7041 3 года назад
Hare Krishna sarvam sreekrishnarapaunamasthu 🙏🏼🙏🏼🙏🏼
@mcshaji1923
@mcshaji1923 2 года назад
Hare Krishna... Hare Krishna...... Krishna.. Krishna hare hare.... Hare Rama.... Hare Rama....... Rama Rama. .....hare hare . Our lord is full of grace, Sarvam Krishnarpanamasthu Pndt MDKM ❤️
@pnarayanan5984
@pnarayanan5984 2 года назад
Hare Krishna 🪔🌹🌹🪔🙏 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏
@girishanv7464
@girishanv7464 3 года назад
Hare krishna
@jithinkrishnanvp2480
@jithinkrishnanvp2480 3 года назад
രാധേ രാധേ 🙏🙏🙏❤❤
@rajivt8243
@rajivt8243 3 года назад
രാധേ രാധേ ❤
@pnarayanan5984
@pnarayanan5984 2 года назад
HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!
@lekhaanu9376
@lekhaanu9376 2 года назад
ഹരേ krishnaa🙏🤗
@ponnustheworld6328
@ponnustheworld6328 2 года назад
ഹരേ കൃഷ്ണ 🙏ചേച്ചിയിലൂടെ ഞങ്ങൾക്കും ഇവിടം കാണാൻ സാധിച്ചു ചേച്ചി ഒരു പുണ്യആത്മാവ് ആണ് ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@sunanda9663
@sunanda9663 3 года назад
രാധേ ശ്യാം.. 🙏🙏🙏. ഹരേ കൃഷ്ണാ...
@sheebavk7531
@sheebavk7531 3 года назад
ഹരേ കൃഷ്ണ🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
@sureshkumarkumar214
@sureshkumarkumar214 3 года назад
Hera krishna
@nivedhyashiju8504
@nivedhyashiju8504 3 года назад
Swasthikayiloode vrindavanavum vrajaboomiyum kanan sadhichadil parvathiyodum,bagavanodum orupadu nandi und.❤❤❤Sarvam krishnarpanamasthu😔🙏🙏🙏🙏🙏🙏🙏🙏🙏
@balaleejika8734
@balaleejika8734 Год назад
Hare Krishna...🙏🙏 jai sree radhe...🙏🙏
@olivia-ew3id
@olivia-ew3id 3 года назад
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
@manasams4846
@manasams4846 3 года назад
Hare krishna🙏🙏🙏🙏 Radhey krishna❤️❤️❤️
@natarajans3179
@natarajans3179 3 года назад
Hare Krishna Hare Krishna Krishna Krishna hare hare. Hare Rama Hare Rama Rama Rama hare hare.
@pnarayanan5984
@pnarayanan5984 2 года назад
Om Jai Shri Radhe Radhe Shyam!!!!!
@manojkrishnadas3505
@manojkrishnadas3505 3 года назад
Hare Krishna 🙏🙏🙏
@prameelavu2612
@prameelavu2612 3 года назад
Hare Krishna 🙏 hare hare ഈ പുണ്യഭൂമിയിൽ കാലു കുത്താൻ എന്നു ഭാഗ്യം ലഭിക്കും കൃഷ്ണാ🙏 How lucky you are ❤️🙏
@sreerekha5067
@sreerekha5067 3 года назад
Radhe Radhe
@manikandanjyothi7147
@manikandanjyothi7147 3 года назад
Hare Krishna Hare Rama 🙏
@kaathusbethlehem429
@kaathusbethlehem429 Год назад
Harekrishna 🙏🙏🙏
@ajithasharma2480
@ajithasharma2480 3 года назад
Radheshyam 🙏🏻
@athulashok3030
@athulashok3030 3 года назад
Radhe radhe syam 🙏
@renjumidhunpillai8461
@renjumidhunpillai8461 3 года назад
Hare Krishna 🙏🙏🙏🙏🙏
@sobhasasi2065
@sobhasasi2065 3 года назад
Harekrishna .
@ajisubhash106
@ajisubhash106 3 года назад
Om namo Narayana ❤❤❤
@pnarayanan5984
@pnarayanan5984 2 года назад
The Flute music is very sweet and good !!!!! HareKrishna !!!!!Om Hari om !!!!!
@geethaprasad5394
@geethaprasad5394 2 года назад
ഫ്ലുട്ടിൻ്റെ link ഇട്ട് തരുമോ
@sindhuji52sindhu43
@sindhuji52sindhu43 2 года назад
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏 Radheshyam Radheshyam 🙏🙏 god bless you and your lovely family 🙏💕 ellavarkum bhagavantea anugraham undakatea 🙏🙏
@kanantk8824
@kanantk8824 Год назад
Hare krishnnaaa
@__amal__7428
@__amal__7428 2 года назад
Hare Krishna guruvayoorappa saranam 🙏🙏🙏
@vidshorts2760
@vidshorts2760 3 года назад
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@ajuaajua69
@ajuaajua69 3 года назад
ജയ് ശ്രീ കൃഷ്ണാ 🙏🕉️🚩 ജയ് ശ്രീ രാധേ രാധേ 🙏🕉️🚩
@sobhasasi2065
@sobhasasi2065 3 года назад
Radhe syam.🙏🙏🙏
@sejivasudevan4076
@sejivasudevan4076 3 года назад
അങ്ങിനെ ഒന്നും പറയരുത് ഭഗവാന്റെ നന്ദാവനത്തിൽ പോയതു പോലെ തോന്നി ഒരുപാട് കോടി കോടി സന്തോഷം ഇങ്ങനെ എങ്കിലും കാണാനും മനസ്സിലക്കാനും സാധിച്ചതിൽ മോളോടും ഭഗവാനോടും പ്രമാണങ്ങൾ
@sujithamanoj2999
@sujithamanoj2999 3 года назад
Enjoyed the video. 🙏🏻🙏🏻
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 3 года назад
ഓം നമോ നാരായണായ നമഃ ഓം നമോ കൃഷ്ണായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@susheelapr4261
@susheelapr4261 2 года назад
Hare krishna sarvam krishnarpansthu 🙏🏻🙏🏻🙏🏻🙏🏻🌹🌹
@jayal5291
@jayal5291 3 года назад
രാധേ രാധേ..... 🙏🙏🙏
@devikavivish9g377
@devikavivish9g377 3 года назад
Hare krishna🙏🙏🙏🙏🙏🙏🙏
@sinibyju914
@sinibyju914 2 года назад
ഉണ്ണികണ്ണാ എന്താ നല്ല ഭംഗി 🙏കൃഷ്ണാ എന്നെയും അനുഗ്രഹിക്കണേ കണ്ണാ 🌿🌿🌿🌿🌿🌿🌿🌿🙏
@saritharajesh9797
@saritharajesh9797 2 года назад
Hare krishna🙏🙏🙏
@sidhusachu2541
@sidhusachu2541 3 года назад
🙏 ഹരേ കൃഷ്ണാ.... ചേച്ചിയുടെ വ്ലോഗിലൂടെ വൃന്ദാവനം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പോകാൻ കഴിയുന്നില്ല എങ്കിലും കണ്ണനെ കാണുമ്പോൾ സർവ്വ ലോകങ്ങളും കണ്ണനിലൂടെ കാണുന്നു ചേച്ചി 🙏
@sandhyabibin7663
@sandhyabibin7663 3 года назад
Hare krishna Sarvam krishnarppanamasthu
@vijikrishna3549
@vijikrishna3549 2 года назад
സ്വസിക ഒരുപാട് ഇഷ്ടമായി കേട്ടോ.അവിടെ വരാൻ ഒരു ആഗ്രഹം
@rathidevivs7241
@rathidevivs7241 3 года назад
Thank you very much swasthika for giving the valuable discription about brajabhoomi
@rajithasuresh1379
@rajithasuresh1379 2 года назад
ചേച്ചി എത്ര ഭാഗ്യം ചെയ്തിട്ടുണ്ടാവും അതുകൊണ്ടാവും ചേച്ചിക്ക് വൃന്ദാവനത്തിൽ പോകാനുള്ള ഭാഗ്യം ഉണ്ടായത്
@shinushinu6968
@shinushinu6968 2 года назад
സത്യം
@sudhamundur3017
@sudhamundur3017 3 года назад
Hari Om hare Krishna 🙏🙏🙏🙏🙏🌹🌹🌹🌹
@shaanushaan386
@shaanushaan386 3 года назад
Hare Krishna 🙏🏻
@RamyaKS-xc8xh
@RamyaKS-xc8xh 3 года назад
Hare Krishna
@beenak4760
@beenak4760 Год назад
Hare krishnaaaa
@anilasyamprakas9129
@anilasyamprakas9129 3 года назад
വളരെ നന്ദി ചേച്ചി, vrindhavanam കാണിച്ചു തന്നതിന്, ഒരുപാട് നാളായി കാണാൻ കണ്ണനോട് പ്രാർതിക്കുന്നു ഒന്നു കാണാൻ 🙏🙏🙏🙏🥰🥰🥰
@princybiju1159
@princybiju1159 3 года назад
Raadhesyam, hare krishna 🙏🏻🙏🏻🙏🏻
@prasannaajit5290
@prasannaajit5290 3 года назад
Hare krishna hare krishna hare krishna hare krishna hare krishna hare krishna
@vijeshvj-bluepearls5772
@vijeshvj-bluepearls5772 3 года назад
ഹരേ...കൃഷ്ണാ രാധേശ്യാം❤️❤️🙏
@reshmavinodkailastrivandru5981
@reshmavinodkailastrivandru5981 2 года назад
Hare krishna. Enikkum ponam ennengilum bhagavan anugrahikkanam radha rani anughrahikkanam
@devaprabhavsivaprasad6452
@devaprabhavsivaprasad6452 3 года назад
radhe radhe
@somank.k1049
@somank.k1049 3 года назад
Hare krishna Hare ramaaa 🙏🙏🙏
@leenanair9209
@leenanair9209 3 года назад
Radheshyam Hare krishna
@minnuminnu5641
@minnuminnu5641 3 года назад
Hare krishna chechi enikum kannan kothiyaakunu krishna enikkum pogan ooru avasaram thaaranne hare krishana
@nandagopal1145
@nandagopal1145 3 года назад
Swasthik is my part of life.TKu somuch dear sister.
@binduprasad1262
@binduprasad1262 3 года назад
രാധേ രാധേ 🙏🙏
@remya1726
@remya1726 3 года назад
Hare Krishna 🙏avide kanumpol Kannan avideyoke ullapole thonnunnu🙏🙏enikum agrahamund avideyoke varan .sarvam krishnarpanamasthu.
@pnarayanan5984
@pnarayanan5984 2 года назад
HareKrishna !!!!! Hari om!!!!!
@akshaybinesh
@akshaybinesh 3 года назад
All is well ❤
@minnuminnu5641
@minnuminnu5641 3 года назад
Mol chechide polethanne unde 🥰🥰❤️❤️❤️❤️💓💓💓
@rajeshrajan5919
@rajeshrajan5919 3 года назад
Daivame enikkennu pokan pattum avide Hare krishna hare krishna krishna krishna hare hare 🙏🙏🙏
@minnusiju3886
@minnusiju3886 2 года назад
ഹരേ കൃഷ്ണാ ഹരേ രാമാ 🙏🙏🙏
@dharmasastha9732
@dharmasastha9732 3 года назад
Hare KRISHNA Hare Hare
@kombanfance2504
@kombanfance2504 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹❤❤❤👍👍
@ardrakrishna2739
@ardrakrishna2739 3 года назад
Ivide dyvam anungrahichal njan pokum.... Radhe radhe....
@anitha3539
@anitha3539 3 года назад
ഹരേ കൃഷ്ണാ... 🙏🙏🙏
@vrindapragh3600
@vrindapragh3600 Год назад
ഹരേ കൃഷ്ണ...... 🙏🙏🙏
@sreeshnamk1674
@sreeshnamk1674 3 года назад
ഹരേ കൃഷ്ണ.
@sugandhiprakashan6419
@sugandhiprakashan6419 3 года назад
ഹരേ കൃഷ്ണ
@sreejap4797
@sreejap4797 3 года назад
Radhe radhe shyam....🙏🙏🙏🌹
@e.kprabhakaran8154
@e.kprabhakaran8154 3 года назад
Hare Krishna 🙏Maya Prabhakaran
@chekavar8733
@chekavar8733 3 года назад
ശെരിക്കും ദൈവത്തിന്റെ സ്വന്തം നാട് കേരളം എന്ന് വൃന്ദാവനം കണ്ടപ്പോൾ മനസ്സിലായി
@naveen1488
@naveen1488 2 года назад
Bhagavante avathaara samayathu,vrindavanam keralathekkal manoharam aayirunnu.
@chekavar8733
@chekavar8733 2 года назад
@@naveen1488 ഹരേ കൃഷ്ണ
@nishasineesh8390
@nishasineesh8390 Год назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️
@sreejatr4373
@sreejatr4373 3 года назад
Hare Krishna hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@sethusethumadhavan7240
@sethusethumadhavan7240 3 года назад
ഹരേ കൃഷ്ണ.. ഹരേ കൃഷണ... കൃഷ്ണ കൃഷ്ണ.. ഹരേ.. ഹരേ
@gourisreekrishnan1010
@gourisreekrishnan1010 3 года назад
ഹരേ കൃഷ്ണ 🙏🙏🙏
@RIJUDASAN
@RIJUDASAN 3 года назад
Radhe Radhe shyam 🙏🙏🙏
@mystictemples723
@mystictemples723 3 года назад
Thank you Swastika. Please inform us during your next Vrindavan journey.
@parvathiparu7998
@parvathiparu7998 3 года назад
Hare Krishna...🕉🙏🏻
@achuthankutty1257
@achuthankutty1257 3 года назад
Radhe krishna. Beautiful presentation. Ottapalam slang
@vijayakumarkarat1965
@vijayakumarkarat1965 3 года назад
കൃഷ്ണാ ശ്രീകൃഷ്ണ 🙏🙏🙏
@empadmakumar4388
@empadmakumar4388 3 года назад
Hare Krishna 🙏🙏🙏🙏valare nannay nanni swasthika 🙏🙏🙏🙏
@jyothyasha3902
@jyothyasha3902 3 года назад
Radheshyam,,,,
@sreedevikm4687
@sreedevikm4687 11 месяцев назад
💫🙏🏽❤
@unnikrishnan3510
@unnikrishnan3510 3 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
Далее
معركة من أجل العصيدة 👧ضد🪳
00:26
38.Story of sree guruvayoorappan 🙏🙏
27:07
Просмотров 186 тыс.