Тёмный
No video :(

Latest Malayalam Full Movie - Akasathinte Niram | Indrajith, Prithviraj, Amala Paul 

Saina Movies
Подписаться 1,6 млн
Просмотров 1,7 млн
50% 1

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
Akasathinte Niram (English: Colour of Sky) is a Malayalam film written and directed by Dr. Biju. The film was shot entirely on the Andaman and Nicobar Islands with a cast that includes Indrajith, Nedumudi Venu, Amala Paul and Prithviraj. The film revolves around a burglar who is trapped on a scarcely populated island and his getting to understand how nature blends with life. It premiered at the Shanghai International Film Festival in June 2012. It was subsequently screened at various film festivals where it received several honours.

Опубликовано:

 

28 дек 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 411   
@SanzPursuit
@SanzPursuit Год назад
ഒരു പാട് ഒരു പാടിഷ്ടമായി മനസ്സിനെ സ്വാധീനിച്ച ഒരു നല്ല സിനിമ ,ഈ ഒരു മെസ്സേജ് ആണ് ഇന്നത്തെ പല ആളുകൾക്കും നഷ്ടപെട്ടിരിക്കുന്നത്,ഇന്ന് എല്ലാവരും പണമാണ് സുഖം എന്നാണ് ചിന്തിക്കുന്നത് ഈ മെസ്സേജ് എല്ലാവരുടെയും കണ്ണ് തുറപ്പിക്കട്ടെ ❤
@ummertk8359
@ummertk8359 Год назад
ഇത്ര ഹൃദയ സ്പർശിയായ ഒരു പടം ജീവിതത്തിൽ കണ്ടിട്ടില്ല ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു കോടി നമസ്കാരം 🙏🙏🙏🙏
@lathikarajan7438
@lathikarajan7438 Год назад
😢😢😢
@mamathasumana9229
@mamathasumana9229 4 года назад
വാക്കുകളില്ലാ.. ഈ മഹത്തായ സൃഷ്ടിയുടെ പിറവിക്കായ് സമർപ്പണഭാവത്തോടെ പ്രയത്നിച്ച ഓരോ പേർക്കും ഹൃദയം നിറഞ്ഞ നന്ദി..
@lekhasarma5481
@lekhasarma5481 11 месяцев назад
ഹൗ ഇത്രയും പ്രതീക്ഷിച്ചില്ല വളരെക്കാലങ്ങൾക്കു ശേഷം ഒരു നല്ല മൂവി കണ്ടു. സ്നേഹത്തിന്റെ ശബ്ദം മൗനമാണെന്നു കൂടി പറയുന്നുണ്ട് ഈ ചിത്രം . മൗനത്തിലൂടെ ഒരു കോടി വികാരങ്ങൾ പങ്കു വെക്കുന്ന കുറെ കഥാപാത്രങ്ങളും. മൗനം വാചാലമാകുന്ന ഇത്ര ശക്തമായ കഥാസന്ദർഭങ്ങൾ മലയാള സിനിമയിൽ വേറെയുണ്ടോ എന്ന് സംശയമാണ്. നന്ദി മുഴുവൻ Crew വിനും❤
@sunikuttangopalansunikutta1455
@sunikuttangopalansunikutta1455 4 года назад
കണ്ടുതീർന്നപ്പോൾ മനസ്സിൽ എന്തോ ഒരു ഫ്രഷ്നസ് തോന്നുന്നു നല്ലൊരു ആവിഷ്കാരം നല്ലൊരു സന്ദേശം
@maggielouis7064
@maggielouis7064 2 года назад
ഈ ഭൂമിയിൽ മനോഹരങ്ങളായ കാഴ്ചകൾ ധാരാളം ഉണ്ട്.അവയെല്ലാം ആസ്വദിക്കണമെങ്കിൽ ആദ്യം സ്വന്തം ജീവിതത്തെ സ്നേഹിക്കാൻ പഠിക്കണം.ജീവിതത്തോട് സ്നേഹമുള്ളവർക്ക് ഈ സിനിമ ഇഷ്ടപ്പെടും.സംവിധായകന്റെ കഴിവ്, ഇടിവെട്ട് സംഭാഷണങ്ങളോ, കഥാപാത്രങ്ങൾക്ക് പേരോ പോലും ആവശ്യം ഇല്ല.🙏🏻
@ShanisaleemTT
@ShanisaleemTT 6 месяцев назад
ആദ്യം പണം വേണം 😅
@mayamaushaija9553
@mayamaushaija9553 2 года назад
ഞാൻ ഇത് ഒത്തിരി പ്രാവിശ്യം കണ്ടിട്ടുണ്ട്. എങ്കിലും പിന്നെയും പിന്നെയും കാണാൻ തോന്നും. വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് ഈ സിനിമ കാണുമ്പോൾ.
@Ameen-ph7ud
@Ameen-ph7ud 2 года назад
ഓ പിന്നെ,, വീണ്ടും വീണ്ടും കാണാൻ പറ്റിയ പടം.. ഒരുമാതിരി അവാർഡ് പടം പോലെ
@sridhardgl
@sridhardgl 3 года назад
Am at loss of words..Hats off Malayalam cinema...!!! Dear Tamil super heroes, Superstars learn cinema from this team..!!! Nedumudi Venu ...my God ...What a performer. Luv from Tamil Nadu.
@jayaprabha369
@jayaprabha369 3 года назад
If you love this film, you are mature enough to live a fabulous life .ജീവിതത്തെ സ്നേഹിച്ചു ജീവിക്കാൻ പഠിച്ചവർക്ക്‌ ഈ ചിത്രം ഇഷ്ടപെടും 💞
@sijojohnson3781
@sijojohnson3781 2 года назад
മറ്റുള്ളവരെ help ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നതാണ് ഹൃദയ ശുദ്ധി...അത് ഉള്ളവർ ദൈവത്തെ കാണും...ഇൗ ചിത്രത്തിൽ ദൈവം ഉണ്ട്
@sreerajkolangara5596
@sreerajkolangara5596 11 месяцев назад
ജീവിതം നഷ്ടപ്പെടാതിരിക്കാൻ കഷ്ടപ്പെടുന്നവർക്കും
@sunilthanal2265
@sunilthanal2265 4 года назад
വർഷങ്ങൾക് ശേഷം മനസ്സിനെ വല്ലാതെ സ്പര്ശിച്ച സിനിമ dr. ബിജു 🙏🙏🙏🙏🙏
@premdaschinnangath2744
@premdaschinnangath2744 3 месяца назад
ഡോ:ബിജുവിൻ്റെ സിനിമ ആദ്യമായി കാണുന്നത് മനോഹരം നന്ദി: ഡോക്ടർ
@ravibuthiran6557
@ravibuthiran6557 5 лет назад
No have words . மிகவும் அற்புதம்
@kb1957oct
@kb1957oct 5 лет назад
Colour to the mind, sound to the heart and softly move to peace. miraculously wonderful.
@sunilkumar.m.p2620
@sunilkumar.m.p2620 3 года назад
ആത്‍മവിനെ തൊട്ടുർത്തിയ സിനിമ. കവിത പോലെ മനോഹരം 🌹🌹🌹🌹👍
@bindukrishnamani575
@bindukrishnamani575 5 лет назад
മനസ്സ് relax ആയതു പോലെ..... nice flm ഇന്ദ്രജിത് സൂപ്പർ !!!
@cheers_sharingandreceiving
@cheers_sharingandreceiving Год назад
Ivar onnichulla mikka padathilum Indrajith pavam characterum Prithviraj strong characterum ayrikkum😁 Tiyaan, Aakashathinte niram, City of God, Oruvan okke angane thanne
@abhijithmk698
@abhijithmk698 2 года назад
അസാധാരണമാം വണ്ണം ഒരു പോസിറ്റീവ് എനർജി കാണുന്നവരിലേക്ക് പ്രസരിപ്പിക്കുന്ന ഒരു ഗംഭീര സിനിമ ആണിത്.
@pradeeppoonthura2506
@pradeeppoonthura2506 6 лет назад
ഡയലോഗ് കോലാഹലം ഇല്ല എങ്കിലും ഒരു നല്ല സന്ദേശത്തെ ഉൾക്കൊള്ളുന്ന സിനിമ...
@safeer6075
@safeer6075 5 лет назад
എടുത്തു പറയാൻ ഒന്നുമില്ലാത്ത ആകാശത്തിലെ നീല നിറത്തിൽ ഒന്നും തൊടാതെപോലെ ഒരു നിശ്ചലമായ എക്സലന്റ്‌ ഫിലിം.. സൂപ്പർ..
@equilibriummomentum818
@equilibriummomentum818 2 года назад
Jeevitham maduthu enn thonumbol ith vann kaanum..Vere level motivation.
@kavitamartin4988
@kavitamartin4988 4 года назад
Beautiful movie, a change from many but an untold page of life.
@swaminathan1372
@swaminathan1372 3 года назад
ഏറ്റവും മനോഹരമായ നിറം സങ്കൽപ്പിച്ചാൽ.., ജീവിതവും നിറമുള്ളതായി തീരും..👌👌👌 മനോഹരമായ സിനിമ...🙏🙏🙏
@antonyprince59
@antonyprince59 3 года назад
ശാന്തമായൊഴുകുന്ന ഒരു അരുവി പോലുള്ള സിനിമ!
@shabnasakeershabna2866
@shabnasakeershabna2866 5 лет назад
ഒരുപാടു ചിന്തിപ്പിച്ച സിനിമ
@jomyjose4910
@jomyjose4910 4 года назад
Super... The best movie.. Never ever watched before... 😥😥😥😥
@ABHINISHPJ
@ABHINISHPJ 4 года назад
Beautiful movie.... Dr Biju... Thanks a lot... Orupaad chindippichu , manassil njn polum ariyathe nanavu padarthi... Padam kand theernnappol manassil nalla santhatha....
@abyp1883
@abyp1883 5 лет назад
Nedumudi Veno is coming up with gems after gems! I saw avarude ravukal the other day, venu was fantastic. I always felt for almost 20 yrs he was stuck with horrible roles (always the helpless father or a thirumeni etc) . So stupid. But during the 80s, he had tremendous roles. And after a longgggg time, now he is coming up with one after another good ones! Not hard loud dialogues, but powerful silent mannerisms and soft lines that hit your heart. Very happy! finally he is getting something worthwhile (also a bit scared, cos when a man like venu comes up with great roles repeatedly, you feel if the end is near!). Paavam, kore kettu , kore sahichu, but never responded. He deserves much more, early 80s he was praised by every single actor and actresses from kerala and tamilnadu. Keep going sir! We need much more from you and pls stop that helpless ayo pavam roles forever! We need gems from you like this!
@arathia3527
@arathia3527 5 лет назад
Did u typed the whole story?😂🤣😂
@mummyji7142
@mummyji7142 4 года назад
You're absolutely correct..
@hudhakausermp8603
@hudhakausermp8603 4 года назад
ഞാൻ 9th ക്ലാസിൽ പഠിക്കുമ്പോൾ കണ്ട സിനിമ. അന്നു മുതൽ ഞാൻ റെക്കമെൻ്റ് ചെയ്യാറുണ്ട് . അത്രക്ക് ഇഷ്ടപ്പെട്ടു പോയി.😍
@sharafusk3170
@sharafusk3170 2 года назад
Njan aanenkil Degree second year aavenda kaalam...pakshe Degreekkuu poyittilla😀😀
@localsdiary4487
@localsdiary4487 5 лет назад
Really nice one.kaanan vykippoyi.😊 Jeevithathil irutt niranjupoya orupaad perkk ee cinema velicham niranja,nirangalude lokathekkulla vazhi kaattiyayirikkum. Adanjupoya orupaad kannukal thurann pravarthikkan karanamayekkum. U have done really a great job.Iniyum iruladanja pala jeevithangalum ithupoloru cinemakk vendi kaathirikkunnu.Expecting more like this .And best of luck👍👍
@shijimoljoseph884
@shijimoljoseph884 4 года назад
Lockdown May 2020. Excellent movie with great message... Relax... Relax.. Relax...
@smithakarukayil5450
@smithakarukayil5450 5 лет назад
Super 👌 movie
@user-ju2bt4gu2k
@user-ju2bt4gu2k 2 года назад
ഞാൻ ഇപ്പോൾ കാണാൻ പോകുവാ, കമന്റ്‌ നോക്കിയപ്പോൾ എല്ലാം പോസിറ്റീവ് മാത്രം കണ്ടോള്ളൂ
@zayantom1737
@zayantom1737 2 месяца назад
Super,,, fantastic ഡയറക്ഷൻ.
@lillykutty5169
@lillykutty5169 4 года назад
Nice movie..Indrajith and Nedumudi venu acting awesome
@17041956snn
@17041956snn 6 лет назад
ഇത്രയും നല്ല സംദേശമുള്ള എല്ലാവരും കാണണം.
@hamsata960
@hamsata960 3 года назад
Ok
@sivanvvgood8405
@sivanvvgood8405 2 года назад
It is svery goodfilm
@hashtechnologiessoftwareop2420
@hashtechnologiessoftwareop2420 4 года назад
Dr. Biju.. congrtz... for the amazing movie.. No need communication for the good film.. concept, theme, story, message is the result of this movie. Wow. Nice...
@harishmadassery
@harishmadassery 4 года назад
Reality of life ..no words to explain.. everybody is perfect in their roles...Indrajith super..
@avindtp6586
@avindtp6586 4 года назад
Good movie and direction.Noticed that no one has a character name in the movie.
@fajisaaslam5640
@fajisaaslam5640 4 года назад
329
@ajiku1785
@ajiku1785 2 года назад
ഞാൻ ശ്രദ്ധിച്ചത് ഇതിലെ കഥാപാത്രങ്ങൾക്ക് പേരില്ല എന്നതാണ് 🙏
@sreejass3344
@sreejass3344 Год назад
Great movie. Ellavareyum ishtamayi ithil. Indrajith super aayitundu. Ingane oru movie undennu ipozha ariyunne
@bijjupavisworld9042
@bijjupavisworld9042 3 года назад
Best movie,,oraalkum perilla,,only meaningful words
@rajeshd.s4584
@rajeshd.s4584 4 года назад
നല്ലൊരു മൂവി ചിത്രം . എനിക്ക് ഇഷ്ടമായി.
@peacemovies5254
@peacemovies5254 3 года назад
സൂപ്പർ മനസ്സിൽ നിറം പിടിപ്പിച്ച സിനിമ ♥️
@ChinthaDhara
@ChinthaDhara 3 года назад
Beautiful film with a nice philosophy of life. Such films are rare in malayalam. Indeed, Nedumudi is a genius.
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 4 месяца назад
Indrajithsirum prithvyraj sirum super performance
@bindubindu3377
@bindubindu3377 4 года назад
Wounderful place.wow
@RetroMaverick
@RetroMaverick Год назад
നല്ല സിനിമ ആണ് പണ്ട് doordarshan ഇൽ കണ്ടതാണ്..
@wanderer-2006
@wanderer-2006 5 месяцев назад
Nalla cinema
@Jo-sl4gy
@Jo-sl4gy 3 года назад
Inganoru cinema njan ente jeevithathil kandittilla 😊 supeeerrrr
@anjaliappu6742
@anjaliappu6742 6 лет назад
filim kazhijappol oru mazha paithu theernnapole iam so very happy
@janijanish8914
@janijanish8914 6 лет назад
Iganeyulla moveis kanan eanikku valiya ishtta
@maneeshmathew2422
@maneeshmathew2422 4 года назад
ABigsalutedirectorsir
@jasmineali1328
@jasmineali1328 4 года назад
Good Film... So beautiful ...
@meenanair3747
@meenanair3747 4 года назад
Beautiful movie shows the reality of human life and all feelings of human mind in the most simple and powerful way , the script ,picturisation & direction are most appreciable .
@sreejithsurendran3184
@sreejithsurendran3184 4 года назад
പച്ചയായ ജീവിതം നയിക്കുന്ന മനുഷ്യരുടെ കഥ.. എല്ലാവരുടെയും ജീവിതം സുഖകരം ആക്കുന്നത് അവരവർ കാണുന്ന കഴ്ചപടിലാണ്... ഒരു മോഷ്ടാവിനെ ജീവിക്കേണ്ടത് അങ്ങനെന്ന് പഠിപ്പിക്കുന്ന ചിത്രം...🙂🙂🙂
@gudimetlavijaybharath8921
@gudimetlavijaybharath8921 2 года назад
I wonder how well telugu film makers used Andaman and Nicobar islands! Malayalam cinema has soul.
@mashhoodap4258
@mashhoodap4258 4 года назад
Super
@akshathbaikan2870
@akshathbaikan2870 3 года назад
Exalent movie I didnt understand the language but great massage... Great director
@sivashankaratl7929
@sivashankaratl7929 3 года назад
Super
@vijayarengarenganayaki9993
@vijayarengarenganayaki9993 5 лет назад
super mild movie. !!! speechless. ..idhamana. ..manokaramaittundu...beautiful. ....!!
@faseelafaseela3297
@faseelafaseela3297 4 года назад
ക്ഷ ullork പറ്റിയ ഫിലിം 🤩🤩🤩
@ravikumarnair4619
@ravikumarnair4619 Год назад
ഒരു ഭാവഗീതംപോലെ മനോഹരം....
@suniltp7928
@suniltp7928 3 года назад
This is the meaning of life
@nimisuresh6999
@nimisuresh6999 5 лет назад
Super message
@MsAnnvy
@MsAnnvy 6 лет назад
Very Nice Movie with a deep message. Kandu teernappo kannu niranju poyi. Anybody knows where is this island? ee Cinema enthey sradhikkappedathe poyath ennu athbudham thonnunu. Njan peru polum kettittundayirunnilla. Casting names kandappo veruthe play cheythathaanu. Valare kshamayode fullum kandirunnu. Sambhashanangalillenkilum othiri missabdhamayi samsarikkunna cinema. Loved it. This kind of movie should get some award and popularity. And people should watch and understand the life and its meaning. Allathe pidichu pariyum kollum peedanavum aayi jeevitham enthanennu polum ariyathe theerunnathalla life ennu manassilakki kodukkunna, avarude kannu thurappikkunna movie.. Loved it.. 100%
@whatifound143
@whatifound143 3 года назад
I think this island belongs to Andaman and Nicobar
@chandrasekharankv224
@chandrasekharankv224 Год назад
Very nice movie for today's generation
@dewdrops8008
@dewdrops8008 5 лет назад
നല്ല സിനിമ എനിക്ക് ഒരുപാട് 😘😘😘 ഇഷ്ടമായി
@shawngirvasis
@shawngirvasis 4 года назад
Quarentine ii kanan pattiya padam
@sujithabose578
@sujithabose578 5 лет назад
An excellent movie with minimal dialogues and great message. Loved it
@munavirmr1288
@munavirmr1288 3 года назад
Super movie. Chinthikkan pattunna movie
@aadhiparaashakthiaadhipara7684
@aadhiparaashakthiaadhipara7684 4 года назад
Super Movie, an excellent craft work. Well done . Good attempt.
@user-sb6wo6ye9c
@user-sb6wo6ye9c 9 месяцев назад
ഒന്നും പറയുവാൻ ഇല്ല dr biju🥰🥰🙏
@indianeinstein1978
@indianeinstein1978 6 лет назад
very good movie. inderjith's acting is very good.
@antonycleetus9117
@antonycleetus9117 5 лет назад
Good movie. Good message
@jasnaansar1902
@jasnaansar1902 4 года назад
Beautiful movie.... pls watch.... 👏👏👏👏👏👏👏♥️👍
@dileefsulthanas657
@dileefsulthanas657 4 года назад
ലൈഫ് ഓഫ് ജോസൂട്ടി ഒന്ന് അപ് ലോഡ് ചെയ്യുമോ?
@luqmanparavetty2815
@luqmanparavetty2815 Год назад
This is the real film. Spread lot of love with a small story!
@mohangprachodana6027
@mohangprachodana6027 4 года назад
കൊള്ളാം.... ഒരു ലോകം കാണിച്ചു തന്നതിന്..... നന്ദി.
@raghunathnjarekkattuvalapp7199
Good movie....
@maheenmuhammed4695
@maheenmuhammed4695 Год назад
അപാരം സുന്ദരം നല്ലസന്ദേശം
@jagalkarishma9213
@jagalkarishma9213 5 лет назад
Nice movie😍 watching in 2019❤️
@rahmathbeevima7375
@rahmathbeevima7375 4 года назад
Very nice 👍
@gurunathanthanya1454
@gurunathanthanya1454 4 года назад
Very good film i like it 2020-7-10
@udayammapradeep2300
@udayammapradeep2300 4 года назад
Watching in 2020
@easygrammar9691
@easygrammar9691 3 года назад
18/11/2020
@rubyrush4794
@rubyrush4794 3 года назад
2021😍
@yoj0anyo
@yoj0anyo 4 года назад
Great movie & I did not understand the language
@rathi486
@rathi486 2 года назад
ഒരുമതിരി മറ്റെടത്തെ സിനിമയായിരുന്നു നാണo കെട്ട സിനിമ
@shinevijayaraghavankattoor5856
ഈ സിനിമ മനുഷ്യർക്ക് നന്നായി ആസ്വദിക്കാൻ കഴിയും. പക്ഷേ പോത്തുകൾക്ക് പറ്റില്ല. പോത്തിനെന്ത് ഏത്തവാഴ?
@rathi486
@rathi486 Год назад
@@shinevijayaraghavankattoor5856 പോത്തു നിന്റെ വിട്ടിൽ ഉള്ളവരാ
@kunjumoljoy2182
@kunjumoljoy2182 6 лет назад
അടിയും ഇടിയും പ്രണയം ഒന്നുമില്ലാത്ത നല്ല ഒരു മൂവി ഗുഡ് മെസ്സേജ് സുപ്പർ
@soundtrons325
@soundtrons325 3 года назад
നിശബ്ദ പ്രണയം ഉണ്ട്
@naalanaala9499
@naalanaala9499 Год назад
@@soundtrons325 yes
@naalanaala9499
@naalanaala9499 Год назад
ചെറിയ തോതിൽ അടി ഉണ്ടായിരുന്നു 😄
@user-sy7nc7ss2i
@user-sy7nc7ss2i Год назад
Vallathoru movie,,,,Enthokkeyo. Orupaadu. Feell,,,,,manaseennu. Povaathe❤❤❤❤❤❤❤❤
@saheershapa
@saheershapa 6 лет назад
Excellent creation...Porichu.
@common559
@common559 3 года назад
Very nice movie..But patience is required..The film is like suspense...Everybody should watch this movie
@___parv950
@___parv950 Год назад
Good message💓truly obsessed with nature and its beauty😍
@fggg6587
@fggg6587 3 года назад
അടിപൊളി 😃😀😃😀😃😀😃😀😃😀😃😀
@smithas9330
@smithas9330 4 года назад
മനോഹരമായ ഒരു കവിത.... ♥️♥️♥️♥️♥️
@basheerbasheer7743
@basheerbasheer7743 3 года назад
Super movie👏
@shammuuus
@shammuuus 4 года назад
ആകാശം പോലെ അല്ലെങ്കിൽ കടൽ പോലെ മനോഹരമായ ഒരു കഥ 👍👌😍
@johnvarghese2741
@johnvarghese2741 4 года назад
സ്വപ്നത്തിൽ എന്ന പോലെ ..... ഒരിടം.
@shahabahh
@shahabahh 2 года назад
Aniyanum chettanum onnichu🤩🤩🤩😘😘
@rajitharajesh700
@rajitharajesh700 5 месяцев назад
ജീവിതത്തിന് നിറം കൊടുക്കാം
@user-bz2qc4zr3v
@user-bz2qc4zr3v Год назад
Excellent movie, ineffable to explain the beauty and message of the film
@nazhaneefa6074
@nazhaneefa6074 4 года назад
Awesome movie 🎥 thank you hat's off director🙏🏾 🙏🏾🙏🏾
@sajidkayyelikunnummelkayye112
@sajidkayyelikunnummelkayye112 4 года назад
Super👍💐
@rafeeqpoonthottathil2876
@rafeeqpoonthottathil2876 4 года назад
Good movie
@babugovindasami680
@babugovindasami680 2 года назад
சிறப்பிக்க வார்த்தைகள் இல்லை.குறைவான உரையாடல் .காட்சிகள் சிறப்பு.அந்தமான் நிகோபார் தீவுகளை கண்டது போல மன நிறைவு.ஆர்ப்பாட்டம் இல்லாத ,குடும்பத்துடன் கண்டு களிக்க வேண்டிய படம் .
@pramodroy7347
@pramodroy7347 3 года назад
Heart touching, thanks director
@AjithKumar-in6vs
@AjithKumar-in6vs 8 месяцев назад
Super movie
@vishcanada
@vishcanada 6 лет назад
A 60-year-old man lives on a pristine, isolated island. He visits the nearby harbour in a motor boat once a month to sell handicrafts. A young burglar keeps tabs on him and one day jumps onto the motor boat and demands money. The old man remains calm and takes the motor boat towards his island where the young man remains trapped. He meets the people who live with the old man, a 7-year-old boy, a 20-year-old deaf and mute lady and a middle-aged man with a stammer. The intruder confronts rare life situations for the first time. His concept about life changes as he understands how nature blends with life.
@AK-ic6ly
@AK-ic6ly 6 лет назад
Hi
@sushamas2386
@sushamas2386 3 года назад
Super film.No words.... hats off to the team.
Далее
Будзек и рецепт🐝
00:25
Просмотров 118 тыс.
Angels Malayalam Full Movie | Flowers Movies
1:45:39
Просмотров 1,9 млн