Тёмный
No video :(

LAW OF ATTRACTION | Scam or Real ? | Malayalam | Aswin Madappally 

Aswin Madappally
Подписаться 1,3 млн
Просмотров 160 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@AswinMadappally
@AswinMadappally 3 года назад
*🔴Say Hi Instagram* instagram.com/aswin_madappally/
@anjuca4541
@anjuca4541 3 года назад
Aswni ഞാൻ നീ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു All tha best Mone
@thejasajeesh4077
@thejasajeesh4077 3 года назад
School tourinte Ann urangiyal alle ezhunelkendi varu najan anganayulla dhivasam urangare illa 😎😎😎
@shanavasshanu2578
@shanavasshanu2578 3 года назад
@@thejasajeesh4077 Njanum
@ahmedk6079
@ahmedk6079 3 года назад
Last 3 min beautiful bro.. love you
@ajmalaisf6748
@ajmalaisf6748 3 года назад
ചേട്ടാ ഈ book നെ പറ്റി കൂടി THE SECRET
@universalpower6050
@universalpower6050 3 года назад
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ആകർഷണ നിയമം നിങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്..
@JP_quotes
@JP_quotes 3 года назад
നിനക്ക് സുര്യനെ പോലെ പ്രകാശികണം എങ്കിൽ... നീ ആദ്യം സൂര്യൻ ആയി ജ്വലിക്കുക...🔥🔥🔥🔥 -APJ
@EVERYTHING-wn9zi
@EVERYTHING-wn9zi 3 года назад
-hitler
@JP_quotes
@JP_quotes 3 года назад
@@EVERYTHING-wn9zi If you want to shine like a sun, first burn like a sun. -Apj
@nanduvpn1795
@nanduvpn1795 3 года назад
😍😍
@therealdon4
@therealdon4 3 года назад
"The Secret" Influenced me alot.
@aswinpadikkal2670
@aswinpadikkal2670 3 года назад
Me to
@nikhilgeorge5875
@nikhilgeorge5875 3 года назад
💓
@trailforammus7699
@trailforammus7699 3 года назад
Yes
@fathiadicts4576
@fathiadicts4576 3 года назад
Hmmmm എന്താണോ ആലോചിക്കരുത് എന്ന് പറയുന്നത്. അത് തന്നേയ് ആദ്യം ഓർമ വരും
@JainasVlog999
@JainasVlog999 3 года назад
Me too
@PkzTalksVlogs
@PkzTalksVlogs 3 года назад
ഈ നട്ടപാതിരാക്ക് വീഡിയോ ഇടണമെങ്കിൽ മൂപ്പരുടെ പേര് അശ്വിൻ മാടപ്പള്ളി എന്നാകണം.... 🔥😘
@u.n.n.i__8473
@u.n.n.i__8473 3 года назад
Hi man 🤙🤙
@dragonlit8441
@dragonlit8441 3 года назад
Athentha vere aarelum ittal upload aaville
@galibt9914
@galibt9914 3 года назад
ഇമ്മാതിരി 😂😂😂
@amruthamanayath4570
@amruthamanayath4570 3 года назад
@@dragonlit8441 athe. 😂
@ashajeby5823
@ashajeby5823 3 года назад
Thann enna shokamadoo..
@sreekusree7412
@sreekusree7412 3 года назад
ചിന്തകളാണ് എല്ലാത്തിനും കാരണം. നല്ല ചിന്തകൾ സൃഷ്ടിക്കു. സന്തോഷമായി ഇരിക്കു. 🔱💫🙏✨️♥️🦋
@amaljoy3604
@amaljoy3604 3 года назад
Good bro
@dilshadtechvlogs6772
@dilshadtechvlogs6772 3 года назад
Yes 💯
@shanibashanu355
@shanibashanu355 3 года назад
Yes absolutely crt
@nandhakishor103
@nandhakishor103 3 года назад
Ya bakshanam kittathavar nalla chinthakal chinthichal bakshanam ippo kittum.
@aswathysabu2917
@aswathysabu2917 3 года назад
@@nandhakishor103 adyam enthanu loa ennu mansailaku... ennit thalluu😬
@rjrahna7951
@rjrahna7951 3 года назад
"The Secret " ബുക്ക്‌ വായിച്ചിട്ടില്ല പക്ഷേ ജീവിതത്തിൽ പലപ്പോഴും Law of attraction experience ചെയ്തിട്ടുണ്ട്.
@divyasworld1354
@divyasworld1354 2 года назад
Correct
@sahadseyd
@sahadseyd 3 года назад
സ്വന്തം കഴിവിൽ അത്രത്തോളം confidence-ള്ള വേറൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല “ Cristiano Ronaldo “ ❤️
@nishadnishad9332
@nishadnishad9332 3 года назад
💯
@superman-zr4ms
@superman-zr4ms 3 года назад
100% correct
@suiiii1638
@suiiii1638 3 года назад
He is our king
@amosamos1397
@amosamos1397 3 года назад
Zlatan Ibrahimovic 😁
@amalkrishna9270
@amalkrishna9270 2 года назад
💯
@facelessman6788
@facelessman6788 3 года назад
What you think you become, what you feel you attract,what you imagine you create BUDDHA🥰🌼
@adarshvs7613
@adarshvs7613 3 года назад
Angane bhudhan paranjindo
@nandhakishor103
@nandhakishor103 3 года назад
Buddhan athrakkum pottan aayiruno?
@Sargeos_
@Sargeos_ 3 года назад
Nandhakishor Athin buddhan pottatharam paranjittilalo
@ybbetter1671
@ybbetter1671 3 года назад
@@nandhakishor103 respect every God and religion bro
@nandhakishor103
@nandhakishor103 3 года назад
@@ybbetter1671 No I can't. I can't respect a religion which justifies slavery, racism, sexism, homophobia and other socially unacceptable evils. Okay, somebody comes to you and says 'sati is my beliefs you should respect that' will you hear him?
@vipinjithu9837
@vipinjithu9837 3 года назад
പഞ്ചാബ് vs രാജസ്ഥാൻ കളി കഴിഞ്ഞു വന്നവർ ആരൊക്കെ.. Sanju, Tewatia ഇജ്ജാതി പൊളി 😘😘
@roshnirl
@roshnirl 3 года назад
Adipoli kali aayrnnn
@muhammedsafvan7661
@muhammedsafvan7661 3 года назад
💯💯🔥
@mohammedrazibackerc2205
@mohammedrazibackerc2205 3 года назад
Unbelievable match........
@hebe296
@hebe296 3 года назад
Maassss🔥🔥🔥🔥🔥🔥😍😍😍😍
@cenifix9771
@cenifix9771 3 года назад
Pooran 🔥
@sree9561
@sree9561 3 года назад
Chettan ഒരു രക്ഷയില്ല ഏത് വീഡിയോ കണ്ടാലും കണ്ടിരുന്നു പോകും ഞാൻ ഭയങ്കര ഫാൻ ആണ് എനിക്ക് ഭയങ്കര ഇഷ്ട്ടാണ് love you broiiiiiiiiiiii🤗
@ashkarami5048
@ashkarami5048 Год назад
ബെസ്റ്റ് 🤣 കുട്ടി ഈ മൊബൈൽ ഒന്ന് മാറ്റി വെച്ച് ജനലിലൂടെ തല ഒന്ന് പുറത്തു ഇട്ടു ഒന്ന് തിരിഞ്ഞും മറിഞ്ഞും ചുറ്റുപാടും ഒകെ നോക്ക അപ്പോ ഇതിലും മികച്ചത് ഉണ്ടെന്നു തോന്നും 😂
@oathkeeper2498
@oathkeeper2498 3 года назад
APJ Sir Fansinu like adikkanulla noolu etha 👇 🇮🇳A🇮🇳P🇮🇳J🇮🇳
@najminemi4932
@najminemi4932 3 года назад
👍
@dhanyarnair5554
@dhanyarnair5554 3 года назад
ഇത് ലൈക്ക് ചെയ്യുന്നതിൽ അഭിമാനം മാത്രം 🇮🇳🙏
@krithik2189
@krithik2189 3 года назад
APJ ❤
@sssg7250
@sssg7250 3 года назад
നിരീശ്വര വാദികളായ വിഡ്ഢികൾ ഇതിനു സപ്പോർട്ട് ചെയ്യില്ല....
@Vi5hnujan
@Vi5hnujan 3 года назад
Sanju Samson ne patti oru video ❤️❤️ Like here 👇
@HAPPY-ki9xp
@HAPPY-ki9xp 3 года назад
💥💥🔥
@aslamthewizard2109
@aslamthewizard2109 3 года назад
Inn chekkan pwolikkuvaayirunnu🔥💪
@govindsaim2928
@govindsaim2928 3 года назад
Trivandruthinte muth
@ashokm8577
@ashokm8577 3 года назад
@@govindsaim2928 💫💫💫
@kannanmanilal89
@kannanmanilal89 3 года назад
💯💯💥💥
@addhuadoor6727
@addhuadoor6727 3 года назад
*LAW OF ATTRACTION എന്ന് കേട്ടപ്പോൾ എന്നെപ്പോലെ ന്യൂട്ടനെ ഓർമ്മ വന്ന എത്ര പേരുണ്ട് ഇവിടെ😆*
@alwin2781
@alwin2781 3 года назад
Aarum illa
@addhuadoor6727
@addhuadoor6727 3 года назад
@SRUTHY. P 😅😅
@addhuadoor6727
@addhuadoor6727 3 года назад
@@alwin2781 tanku thanku😀
@addhuadoor6727
@addhuadoor6727 3 года назад
@SRUTHY. P ✌✌
@devaranjini8611
@devaranjini8611 3 года назад
😂😂
@ansonvlogs1283
@ansonvlogs1283 3 года назад
People realy want to read this books * rich dad poor dad * the secret * millionaire next door * richest man in babylon * think and grow rich * the power of your subconscious mind Plz read this book your life will change
@nikz1247
@nikz1247 3 года назад
And one more "The power of your subconcious mind"
@ansonvlogs1283
@ansonvlogs1283 3 года назад
@@nikz1247 ya you are great
@nikz1247
@nikz1247 3 года назад
@@ansonvlogs1283 you too bro..😍
@ansonvlogs1283
@ansonvlogs1283 3 года назад
@@nikz1247 😍
@ananthumangalan8350
@ananthumangalan8350 3 года назад
ഇതെല്ലം വായിച്ചു 😊
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 3 года назад
വിശ്വാസത്തോടെ ചെയ്തിട്ടുണ്ട്... ഒരുപാട് experience ഉണ്ട്... 🥳🥳 ഞങ്ങൾ ഈ ഒരു ചാനൽ തുടങ്ങിയത് പോലും അങ്ങനെ ഒന്നിൽ നിന്നാണ്... ✌️👍🙏
@navyanandha2442
@navyanandha2442 3 года назад
Athe result kittiyittund.vishwasathode cheithal result kittum
@aryasrees1935
@aryasrees1935 3 года назад
Affirmation cheythittt , result kitteeettund😍
@wirelesselectricity9505
@wirelesselectricity9505 3 года назад
@@navyanandha2442 പിന്നേ... തേങ്ങാക്കൊല
@wirelesselectricity9505
@wirelesselectricity9505 3 года назад
@@aryasrees1935 കോപ്പാണ്.... ഒരു അപ്പിമേഴ്‌സിൻ
@wirelesselectricity9505
@wirelesselectricity9505 3 года назад
സുഹൃത്തേ, വെറുതെ ആളുകളെ വട്ടു കളിപ്പിക്കാതെ വേറെ വല്ല പണിയും നോക്ക്... law oFUCKtraction ഇന്ന് വെറും ഒരു million Dollars ബിസിനസ്‌ മാത്രമാണ്, പണ്ട് ജോസഫ് മർഫിയെയും, നെപ്പോളിയൻ ഹില്ലിനെയും പോലെയുള്ളവർ തുടങ്ങി വച്ചു ഇന്ന് അത് റോണ്ട ബ്രയിനിനെ പോലെയുള്ളവരിൽ എത്തി നിൽക്കുന്നു, ജിജ്ഞാസയും സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങളുമുള്ള ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ചു അവർ കോടികൾ സമ്പാദിക്കുന്നു, ചെറിയ തോതിൽ ആണെങ്കിൽ പോലും താങ്കളെപ്പോലെയുള്ളവരും മനുഷ്യരെ വിഡ്ഢികളാക്കുന്നു,,ദയവായി ഇനിയും ജനങ്ങളെ ഇത്തരത്തിൽ വിഡ്ഢിക്കളാക്കരുത്.... അപേക്ഷയാണ്
@nafeesathnafe4733
@nafeesathnafe4733 3 года назад
നമ്മൾക്കു താല്പര്യം ഉള്ള കാര്യങ്ങൾ നമ്മുടെ കണ്ണുകളിൽ അട്ട്രാക്ടഡ് ആകുന്നു.. അത് വഴി നമ്മൾ ആ മേഖലയിൽ എത്തിച്ചേരുകയാണ്.. അത്രേ ഉള്ളൂ ലോ ഓഫ് അട്ട്രാക്ഷൻ.. (ഏതെങ്കിലും ഒരു വണ്ടി എടുക്കാൻ ഉദ്ദേശിച്ചാൽ റോഡിൽ ഇറങ്ങിയാൽ പിന്നെ ആ വണ്ടിയെ കാണൂ.. ) 😅
@physicsisawesome696
@physicsisawesome696 2 месяца назад
Reticular activating system കാരണം സംഭവിക്കുന്നതാണ്.
@chemistryforlife7102
@chemistryforlife7102 3 года назад
അശ്വിൻ,ഈ കാഴ്ചപ്പാടിനോട് ഞാനും പൂർണ്ണമായും യോജിക്കുന്നു...ഇതിനെ എതിർക്കുന്നവരിൽ ഭൂരിഭാഗം പേരും ഒന്നുകിൽ confidence ഇല്ലാത്തവർ ആയിരിക്കും.....അല്ലെങ്കിൽ over confident ആയിരിക്കും...പക്ഷേ അതിന് വേണ്ടി Hardwork ചെയ്യാൻ മടി ഉള്ളവർ ആയിരിക്കും..........
@akku3377
@akku3377 3 года назад
"When you want something all the universe conspires in helping you to achieve it". THE ALCHEMIST
@artmonkey_4
@artmonkey_4 3 года назад
The universe doesn't care and humans are nothing in comparison to its grand scale.
@anandhus4361
@anandhus4361 2 года назад
Negtive ,negative onnu pode..
@Aswinkasok
@Aswinkasok 3 года назад
ശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ ശാസ്ത്ര സഹായത്തിൽ നന്നായി പ്രചരിപ്പിച്ചു സുബ്സ്ക്രിപ്ഷൻ ഒപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
@poggogirlgaming1091
@poggogirlgaming1091 3 года назад
Very correct bro.
@mallumagic6210
@mallumagic6210 3 года назад
𝙨𝙖𝙞𝙙 𝙞𝙩 !
@opacarophile3479
@opacarophile3479 3 года назад
Sthym👍👍
@yeswanthvs5201
@yeswanthvs5201 3 года назад
Yes 👍
@jaguargamings1530
@jaguargamings1530 3 года назад
Next topic: science behind the discovery of plutonium from cowdung 😍😍😍😍😘😘 Waiting.......
@kesavan999
@kesavan999 3 года назад
"YOU WON'T ATTRACT WHAT YOU WANT, YOU ONLY ATTRACT WHAT YOU ARE" - SANDEEP MAHESHWARI
@christinalph
@christinalph 3 года назад
Absolutely🙌
@jijinatrc9720
@jijinatrc9720 3 года назад
@@christinalph then if you want to attract what you want change you to the thing which you want. Change your perception to which you pointing out cuz your life what your perception about life. kkk
@christinalph
@christinalph 3 года назад
@@jijinatrc9720 what we have thought: it is found on our thoughts and made up of our thoughts. If a man speaks or acts with an evil thought, suffering follows him as the wheel follows the hoof of the beast that draws the wagon.... If a man speak or act with a good thought, happiness follows him like a shadow that never leaves him.
@jijinatrc9720
@jijinatrc9720 3 года назад
@@christinalph by the way I'm an atheist brother but your secret is fabulous. Perception is what everything , and the programming of our mind is the only way to change perception "knowingly" (Always every normal perception changing with respect to the situation we committing in life, and in case of attitude of believers, atheist, agnostic are some strong perceptions about life and which could be changed for a drastic situation, simply everything can be changed)
@ranishmhd3675
@ranishmhd3675 3 года назад
U are legend 😇😇
@Sanuthushara
@Sanuthushara 3 года назад
I'm a strong believer of loa.... Came here through gayatri's comment section 😀
@kbro7131
@kbro7131 3 года назад
അവർ എതിർക്കുന്നവരെയെല്ലാം നിരത്തി ബ്ലോക്ക് ചെയ്യുന്നു.. ഹിഹി.
@Anand_mew
@Anand_mew 3 года назад
@@kbro7131 get roast with gaya3 aano
@Sanuthushara
@Sanuthushara 3 года назад
@@Anand_mew yes
@Anand_mew
@Anand_mew 3 года назад
@@Sanuthushara 😊👍
@Anand_mew
@Anand_mew 3 года назад
@@kbro7131 I don't think she will do such things
@lini4938
@lini4938 3 года назад
I loved a person, truly, madly, deeply.. It was a one way love affair... After 20yrs, ആള് കറങ്ങിതിരിഞ്ഞ് എന്റെ അടുത്തെത്തി.. ആളെന്നോട് പറഞ്ഞു, "നിന്റെ മനസ്സിന്റെ സ്നേഹം, ഞാൻ പോയിടത്തൊന്നും എനിയ്ക്ക് സ്വസ്ഥത തന്നില്ല, അതെന്നെ എപ്പോഴും നിന്നിലേക്ക്‌ ആകർഷിച്ചുകൊണ്ടേയിരുന്നു.. " ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രകടമായ law of attraction example...
@dirtyart6006
@dirtyart6006 3 года назад
👍👍സൂപ്പർ bro
@adarshvs7613
@adarshvs7613 3 года назад
20 yrs ooo😱
@renuka8728
@renuka8728 3 года назад
Wow.. 👍👍
@prasanthmenon534
@prasanthmenon534 2 года назад
സൂപ്പർ
@dreamcatcher8743
@dreamcatcher8743 2 года назад
Seriously? Please can you tell me how
@irfanamehmood716
@irfanamehmood716 3 года назад
Law of attraction works when there is action..having a clear vision of what you wanna accomplish is important,but equally important is taking action towards it.
@ahmedk6079
@ahmedk6079 3 года назад
LOA helps to take action constantly...
@aswathysabu2917
@aswathysabu2917 3 года назад
@@ahmedk6079 yss😇😇😇
@stephypeter7542
@stephypeter7542 3 года назад
സംഗതി കൊളളാം പക്ഷേ അശ്വിൻ വല്ലാതെ സൈക്കിക് ആയി പോയി എന്ന് തോന്നുന്നു. ഇങ്ങനെ വയലൻ്റ് ആവണ്ട കാര്യങ്ങൾ ശാന്തമായി പറഞ്ഞാൽ മതി.
@갴
@갴 2 года назад
You are saying the truth but don't get too hyperactive it will raise. your pressure
@anandhusnair7021
@anandhusnair7021 3 года назад
Thousands of years before, a very powerful line was said in the 'Vedas', that is, “Yatha Drishti, tatha Srishti!”. It means, how you see the world, the world will appear to you in the same way.
@wildflower4614
@wildflower4614 2 года назад
Kashtam
@dxglevi9341
@dxglevi9341 2 года назад
@@wildflower4614 nthe😏
@ameesha4238
@ameesha4238 2 года назад
Correct 💯
@devuttydevu756
@devuttydevu756 3 года назад
Njn ano first comment 😳😂❤️❤️
@sayooj2863
@sayooj2863 3 года назад
ഗായത്രി ചേച്ചിയെ ഇഷ്ടമുള്ളവർ ഉണ്ടോ👌👌
@shamonyousef7857
@shamonyousef7857 3 года назад
ഇത് പോലത്തെ വിഷയങ്ങളെ കുറിച്ചുള്ള വിഡിയോകൾ ആണ് നിനക്ക് യോജിച്ചത്. അല്ലാതെ സമകാലില പ്രശസ്തിയുള്ള സാമൂഹ്യ വിഷയങ്ങളിൽ തലയിട്ട്, മറ്റുള്ളവരെ വെല്ലുവിളിച്ചും മഹാൻ ആവാൻ ശ്രമിക്കരുത്. നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല. നീ ആയിരം വിധ്വേഷം പ്രചരിപ്പിച്ചാലും എതിരാളിയുടെ ഒരു ചിരി അതിനെ ഇല്ലാതാക്കും.
@muhammedrahees7718
@muhammedrahees7718 3 года назад
Thallarthada monusee
@aswathyvavooz7146
@aswathyvavooz7146 3 года назад
Mahan aavan sramikkunnathalla.... Janaghalilekk ethykkunnathaanu....
@muhammedrahees7718
@muhammedrahees7718 3 года назад
Athee
@Anjali.2410
@Anjali.2410 3 года назад
Thankyou Aswin... I was really sad when LOA was described as a scam in the other video because it worked wonders in my life. Thankyou for rectifying 😊.
@athiraunnikrishnan31
@athiraunnikrishnan31 3 года назад
I was searching for LOA videos, then its popped out. As per my personal experience, LOA is real and i have experienced it. Dare to try it.🔱🕉
@artmonkey_4
@artmonkey_4 3 года назад
people say the same about god, i see no difference
@vishnur9852
@vishnur9852 3 года назад
This law of attraction for example is not falsifiable like astrology. For example in astrology a claim put forward cannot be wrong cause the astrologer can always attribute it to other factors and also a prediction in astrology, it appears so vague that it can be applied to anyone. Science always put things that can go wrong. Theories like this astrology cannot be falsified cause their claims can never be proven wrong. Hence its not science and cannot be quantified as a law. This is just basic common sense to work hard to eat live. Thats what all the animals also do. We are just big brained creatures with a more civilized way of life another example for this is freudian psycoanalysis. Theory of falsifiability is a theory by karls popper and can be considered to be one of the factors to check whether something is science or not.
@artmonkey_4
@artmonkey_4 3 года назад
@@vishnur9852 And if its not working, "you are doing it wrong".
@vishnur9852
@vishnur9852 3 года назад
@@artmonkey_4 Yp Then they would take it to a personal level
@anandhus4361
@anandhus4361 2 года назад
@@vishnur9852 e worldil adyamayi create ayath entanu ? Ninte science inu athinu oru answer parayan undo..? Nammuk onnu ariyata orupaad karyangal e lokhath
@attupuramchadayamangalamad880
@attupuramchadayamangalamad880 3 года назад
Law of attraction ന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ അശ്വിൻ ഈ topic ചെയ്ത് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. Thanku അശ്വിൻ .law of attraction 100% possible ആണ് നമ്മടെ മനസ്സിനെ അനുസരിച്ചാണ് result കിട്ടുന്നത്
@wirelesselectricity9505
@wirelesselectricity9505 3 года назад
സുഹൃത്തേ, വെറുതെ ആളുകളെ വട്ടു കളിപ്പിക്കാതെ വേറെ വല്ല പണിയും നോക്ക്... law oFUCKtraction ഇന്ന് വെറും ഒരു million Dollars ബിസിനസ്‌ മാത്രമാണ്, പണ്ട് ജോസഫ് മർഫിയെയും, നെപ്പോളിയൻ ഹില്ലിനെയും പോലെയുള്ളവർ തുടങ്ങി വച്ചു ഇന്ന് അത് റോണ്ട ബ്രയിനിനെ പോലെയുള്ളവരിൽ എത്തി നിൽക്കുന്നു, ജിജ്ഞാസയും സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങളുമുള്ള ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ചു അവർ കോടികൾ സമ്പാദിക്കുന്നു, ചെറിയ തോതിൽ ആണെങ്കിൽ പോലും താങ്കളെപ്പോലെയുള്ളവരും മനുഷ്യരെ വിഡ്ഢികളാക്കുന്നു,,ദയവായി ഇനിയും ജനങ്ങളെ ഇത്തരത്തിൽ വിഡ്ഢിക്കളാക്കരുത്.... അപേക്ഷയാണ്
@ihaveabiggoal7585
@ihaveabiggoal7585 3 года назад
@@wirelesselectricity9505 ok sir sredhikkam ketto
@wirelesselectricity9505
@wirelesselectricity9505 3 года назад
@@ihaveabiggoal7585 🤔... ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കൊള്ളാം... അത്രമാത്രം 👍
@Kaearj
@Kaearj Год назад
​@@ihaveabiggoal7585 ath nth nthelum problem undo
@sudheeepkv5756
@sudheeepkv5756 3 года назад
It will work, but don't spend money for that.invest thoughts,feelings, dream, visualisation instead
@blindjoker
@blindjoker 3 года назад
LOA is real and The book secret reveals it all! 👌
@jaguargamings1530
@jaguargamings1530 3 года назад
Next topic: science behind the discovery of plutonium from cowdung 😍😍😍😍😘😘 Waiting.......
@lijogrge
@lijogrge 3 года назад
Adhyamayanu video kaanumnath. Good effort bro. Ee vazi varathe sredhicholam.
@husnachrchr9017
@husnachrchr9017 3 года назад
Dream, Dream, Dream Dream comes to thought Thought comes to action "Wings of fire"....APJ
@YaseenMethar
@YaseenMethar 3 года назад
Ente ponnu monusee ashwinee. Kurach padichittu content undaaku allaathe kandaa googlilum vallaa video akke kandittu athum vishvasich video idaruth.
@nasimnachu3673
@nasimnachu3673 3 года назад
Pseudo science 😂
@jithin_thalassery
@jithin_thalassery 3 года назад
സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് എനിക്ക് ഈ കാര്യം പിടികിട്ടിയത്💯. ലേറ്റ് ആയി വന്നു അറിവുകൾ പകർന്നു നൽകുന്ന അശ്വിൻ bro മാസ്സ് ആണ്💥
@6644sree
@6644sree 3 года назад
@ Get Roast with Gaya3 പറഞ്ഞതും ശരി...അശ്വിന്‍ പറഞ്ഞതും ശരി....നോര്‍ത്ത് ഇന്ത്യന്‍ യൂടൂബ് യുദ്ധം പോലെ ഇനി രണ്ടാളും കോമ ക്കുറുപ്പും ..കൃഷ്ണ ക്കുറുപ്പും ആവരുത്....✌✌
@nithyavr7754
@nithyavr7754 3 года назад
Atu arokkeya??
@nithyavr7754
@nithyavr7754 3 года назад
Carry ashish okke anno?
@supernaturalbeing2761
@supernaturalbeing2761 3 года назад
Aswin ചേട്ടാ, കേരളത്തിൽ ഇതിനെ കുറിച്ച് തെറ്റുധാരണ പരത്തിയവർക്ക് നല്ല മറുപടിയാണ് ഈ വീഡിയോ.
@-90s56
@-90s56 3 года назад
ഹ 12 മണിക്ക് ഒരു മിനിറ്റ് വ്യത്യാസത്തിൽ വീഡിയോ ഇട്ടു ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😁🤘
@dashamoolamdhamu3123
@dashamoolamdhamu3123 3 года назад
കോശി എല്ലാ വീഡിയോയൂടം അടിയിൽ നിന്റ കമന്റ്‌ കാണുമല്ലോ. കോശി mess
@looter43
@looter43 3 года назад
Schedule cheyth vekkunne aan
@amjojoshy4975
@amjojoshy4975 3 года назад
Vannallooo comment rajavuu😂😂
@Bheem-jy7jc
@Bheem-jy7jc 3 года назад
ടോ താൻ അവിടെയും ഇവിടെയും ഉണ്ടല്ലോ
@Bheem-jy7jc
@Bheem-jy7jc 3 года назад
അല്ല കോശി
@stanley170
@stanley170 3 года назад
The Secret Power of your subconscious mind Think and grow rich Rich dad poor dad കൊറോണ കാരണം വീട്ടിൽ ഇരുന്നപ്പോൾ വായിക്കാൻ ഇടയായ പുസ്തകങ്ങൾ I'm sure your life will be change 🖤
@Mr_stranger_23
@Mr_stranger_23 3 года назад
എന്തിനെയും accept ചെയ്യാനുള്ള മെന്റാലിറ്റി.. തോൽവി ആയാലും ജയമായാലും.. ഉൾക്കൊള്ളാനുള്ള മെന്റാലിറ്റി.. വളർത്തിയെടുക്കുക... രണ്ടായാലും ഇമോഷണൽ ആവാതിരിക്കാൻ ശ്രമിക്കുക.. പിന്നീട് നിങ്ങൾ തളരില്ല..
@GameratMalayali
@GameratMalayali 3 года назад
Stoicism
@Mr_stranger_23
@Mr_stranger_23 3 года назад
@@GameratMalayali സത്യത്തിൽ എനിക്കറിയില്ലായിരുന്നു stoicism.. 🤝 nte മെന്റാലിറ്റി പറഞ്ഞതാ 😊.. So hope for the best.. Expect the worst..
@aryasdiaries3736
@aryasdiaries3736 3 года назад
We are what we think.Thoughts= energy. vibration = medium..thus we attract the things that vibrates at the same level of our frequency. It's science. All the things that takes place in our life are our own internal reflection . We attract what we are.
@sanjumarraakkaaa3296
@sanjumarraakkaaa3296 2 года назад
Tesla thinks 🤜🤛
@arjundas8069
@arjundas8069 3 года назад
School ടൂറിന്റെ അന്ന് ഞാൻ പോലും അറിയാതെ ഞാൻ 1 മണിക്ക് എഴുന്നേറ്റു. ഇതാണ് ഗുട്ടൻസ് എന്ന് ഇപ്പോളാണ് മനസ്സിലായത്🤣🤣
@pierrejaasi
@pierrejaasi 3 года назад
I think the basic statement of this law is that positive thoughts have positive impact and negative thoughts will surely have negative impact
@therealdon4
@therealdon4 3 года назад
മതങ്ങളിൽ വിശ്വസിക്കുന്ന അത്രയും മണ്ടത്തരം ഇവിടെ ഒരാളും കാണിക്കുന്നില്ല.
@nithyavr7754
@nithyavr7754 3 года назад
Ate ate.. orikkalum marilla
@Akshay-xs1wf
@Akshay-xs1wf 3 года назад
Yez💥🔥
@ijjampulli
@ijjampulli 3 года назад
Pinallla
@adithyan3784
@adithyan3784 3 года назад
Matahangalil nalla karyangal ullathil vishwasikunathil oru mandatharavum illa
@aswathysabu2917
@aswathysabu2917 3 года назад
@@adithyan3784 ys.. but athallallallo nadakunnath🙄
@aiswaryanair4384
@aiswaryanair4384 3 года назад
Well said aswin chetta👏 Aa video kku correct reply aanu koduthath The secret one of my favorite book aanu
@ShabilNedumpally
@ShabilNedumpally 3 года назад
Push up ന്റെ കാര്യം ശരിയാണ് ഞാൻ മനസ്സിൽ ഒരു 20 ചെയ്യാൻ വിചാരിക്കും പക്ഷെ ഒരു 15 വരെ സിംപിൾ ആയി സുഖമായി ചെയ്യും 16,17..20 വരെ ചെയ്യാൻ പാടയിരുന്നു പിറ്റത്തെ ദിവസം ഞാൻ ഒരു 30 മനസിൽ വെച്ചു push up കാച്ചു ന്റെ മോനെ എന്തൊരു പെട്ടന്നാണ് 25 വരെ ചെയ്തത്
@user-sn4wc1nv9l
@user-sn4wc1nv9l 3 года назад
Same bro 💪
@user-sn4wc1nv9l
@user-sn4wc1nv9l 3 года назад
@@vvv44443 ..njan daily 250+ pushup Cheyyarund .. 30 Ennam vach.. Next target 500+ 💪
@ShabilNedumpally
@ShabilNedumpally 3 года назад
@@vvv44443 😁😁
@user-sn4wc1nv9l
@user-sn4wc1nv9l 3 года назад
@@vvv44443 .. നിങ്ങൾക്ക് അങ്ങനെയാണ് വിശ്വസിക്കാനിഷ്ടമെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ..😇
@krishnabal7
@krishnabal7 3 года назад
jim carry interview il പറയുന്നുണ്ട് അയാൾ ഒരു 10 കോടിയുടെ check പേർസിൽ ഇട്ടു അദ്ദേഹത്തിന്റെ തീവ്രമായ അഗ്രഹത്തിലൂടെയും പ്രയത്നതിലൂടെയും അത് യഥാർത്ഥമാക്കിയത്.
@dreamandmakeit6221
@dreamandmakeit6221 3 года назад
Angine okke nadako, hard work cheyyathe chumma swapnam kandirunna mathiyo, angine oke risk arelum edukko
@krishnabal7
@krishnabal7 3 года назад
@@dreamandmakeit6221 chumma സ്വപ്നം കണ്ടതല്ലേ, ഒന്നും അല്ലത്തിടത് നിന്ന് അതിനു വേണ്ടി പ്രയർത്നിച്ച്..പുള്ളിടെ dumb and dumber enna filmude അദ്ദേഹം aa സ്വപ്നം yadarthamakki ..
@philipcyriac007
@philipcyriac007 3 года назад
“If you always put limit on everything you do, physical or anything else. It will spread into your work and into your life. There are no limits. There are only plateaus, and you must not stay there, you must go beyond them" - Bruce Lee
@subinanizam3032
@subinanizam3032 3 года назад
Waiting aayirunnu mahn ❤️
@Alpha999.
@Alpha999. 3 года назад
LOA 100% true ആണ്.. അതുപോലെ ബാക്കിയുള്ള universal laws ഉം..
@vishnuvichu3975
@vishnuvichu3975 Год назад
Ngane ariyaam
@Alpha999.
@Alpha999. Год назад
@@vishnuvichu3975 അനുഭവങ്ങൾ...
@vishnuvichu3975
@vishnuvichu3975 Год назад
LOA true aano Mothathil vatt pidichirikkunnu Chilar parayunnu kapadashasthrm aanenn ithil eatha sathym
@vishnuvichu3975
@vishnuvichu3975 Год назад
Thante oru anubavam parayamo
@Alpha999.
@Alpha999. Год назад
@@vishnuvichu3975 2 വർഷത്തിന് ശേഷവും എന്റെ അഭിപ്രായത്തിന് യാതൊരു മാറ്റവുമില്ല. Loa 💯 ഇപ്പോളും എനിക്ക് work ചെയ്യുന്നുണ്ട്.
@rameesrahman5105
@rameesrahman5105 3 года назад
അശ്വിൻ സ്പോട്ടിൽ അതിന് മറുപടികൊടുത്തതിൻ ഒരു ബിഗ് സല്യൂട്. Law of Attraction കൃത്യമായി മനസിലാക്കി പ്രാക്ടീസ് ചെയ്യുന്നവർക്കറിയാം അതിന്റെ പവർ എന്താണെന്ന്..മനുഷ്യർ തമ്മിൽ ഒരു തരത്തിലുള്ള വേർതിരിവും വലിപ്പച്ചെറുപ്പവും അനുവദിക്കാതെ ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുന്ന ഈ ഒരു അറിവിനെ അരികും മൂലയും മനസിലാക്കി വന്ന് റോസ്റ്റിയാൽ എല്ലാവരും അത് തൊള്ള തൊടാതെ വിഴുങ്ങുമെന്നാണ് അവർ കരുതിയത്... ഇത്രയും എതിർപ്പ് വരുമെന്ന് കരുതിയില്ല.സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാൽ ലോകം മുഴുവൻ ഇരുട്ടാകുമെന്നാണ് അവരുടെ ഭാവം. . . അതിനെ എതിർക്കുന്നവരെയൊക്കെ വിഡ്ഡിയെന്നും നിത്യാനന്ത ഫോളോവേഴ്സ് എന്നുമൊക്കെ വിളീച്ച് അധിക്ഷെപിക്കുന്നു. പിന്നെ ബ്ലോക്ക് ചെയ്യും.. അവിടെ ബ്ലോക്കി നിശബ്ദരാക്കിയത് കൊണ്ടാണ് ഇത് ഇവിടെ പറയുന്നത്.. പിന്നെ അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിഷ്കളങ്കരെ പറ്റിക്കുന്ന ചില വേഷം കെട്ട് ട്രൈനേഴ്സിനും ഇതിന്റെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടുന്നതിൽ വലിയ പങ്കുണ്ട്. താങ്ക്യൂ അശ്വിൻ
@AswinMadappally
@AswinMadappally 3 года назад
❤️❤️
@athulyarajendran9727
@athulyarajendran9727 3 года назад
"I believe in law of attraction" ithrem gaya chechide cmnt boxil paranjathinu aalukal enne ponkala ittu. Aalukal ellam 'The Secret' enna bookinte surface level mathrm arinjittanu samsarikkunnath athinte essence enthanenn aarum manassilakkunnilla
@navyanandha2442
@navyanandha2442 3 года назад
Sathyam.aa book vayichavark ath ariyam.pnne nthilum viswasam venam.athoru bookilanenkil polum.enik loa work aayittund
@rejeeshkumar6761
@rejeeshkumar6761 3 года назад
ഈ പറഞ്ഞതെല്ലാം തെറ്റ്ആണ്.. മേരു റിങ്ങ് ധരിച്ചാൽമതി എല്ലാം നടക്കും..💍😊😊
@athulyasaji1953
@athulyasaji1953 3 года назад
😆
@Anticrist-kn8fn
@Anticrist-kn8fn 3 года назад
🤣
@revathiv8927
@revathiv8927 3 года назад
😂😂😂
@jbscircle...7202
@jbscircle...7202 3 года назад
😂🤣
@sssg7250
@sssg7250 3 года назад
സൈനേഡ് വിഴുങ്ങിയാലും മതി
@zaheemnazeer8048
@zaheemnazeer8048 3 года назад
Chakapayam kand vanneverundo
@AnenManav
@AnenManav 3 года назад
Undu
@aghrishikesh8969
@aghrishikesh8969 3 года назад
I have been waiting for this video , thank you 😀
@arr8223
@arr8223 3 года назад
*Law of attractionte main theory നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾക്ക് ഒരു frequency ഉണ്ട്. അത് നമ്മൾ യൂണിവേഴ്‌സിലേക്ക് emit ചെയ്യുമ്പോൾ same frequency atttact ചെയ്യുന്നു. Ith സത്യമാണ് *
@njettiyapottans2082
@njettiyapottans2082 3 года назад
Confidence level can change impossible into possible💯inn iplil kandavarkk manassilavum💥rahul tewatia😇19 ball 8 then 11 ball 39.just by believe in u r self and move on ❤️
@nayanasiyafashionwld6896
@nayanasiyafashionwld6896 3 года назад
Thanks muthe...ഞാൻ കാത്തിരുന്ന video..
@silverunicornsilverunicorn3053
@silverunicornsilverunicorn3053 2 года назад
Thankyou Aswin... For a factual explanation ❤️👍
@priyesh3655
@priyesh3655 3 года назад
നിങ്ങൾ apj അബ്ദുൽ കാലമിനെയും അമ്മമാരെയും ഒക്കെ ഈ ഒരു മണ്ടത്തരം പറയാൻ ഉപോയോഗിച്ചാലും still it's a pseudoscience 😄😄😄. പരീക്ഷ എഴുതുമ്പോൾ പഠിച്ചതെല്ലാം ഓർമ്മവരാത്തത് ശരിയായ രീതിയിൽ പഠിക്കാത്തതു മുതൽ വീട്ടിൽ മാതാപിതാക്കൾ കുട്ടിക്ക് കൊടുക്കുന്ന പ്രഷർ വരെ പല പല കാരണങ്ങളാലാണ്. നമ്മുടെ ശരീരത്തിന് ഒരു ലിമിറ്റ് ഉള്ളതുപോലെ ബുദ്ധിക്കും ഒരു ലിമിറ്റ് ഉണ്ട്. ബുദ്ധിയും ശരീരികം തന്നെയാണ്. അമിത മോട്ടിവേഷൻ കാരണം എല്ലാം നഷ്ടപ്പെട്ട ഒരുപാടുപേരുണ്ട്. Law of attraction ഇൽ വർക്ക്‌ ചെയ്യുന്നത് placebo effect ആണ്. Placebos may make you feel better, but they will not cure you.
@GameratMalayali
@GameratMalayali 3 года назад
The worst thing is ithe polathe alkkar orikkalum ithine business akkunnavre vimarshikilla....
@aura7942
@aura7942 3 года назад
ഇതൊക്കെ ഇവനോട് പറഞ്ഞിട്ടു എന്താ കാര്യം
@adhulmv2679
@adhulmv2679 3 года назад
Support cheyyan aalundeel enthum paranj vidaamallo.. video undakki ittaal kaanaan aalund.. apo pinne paranjit kaaryam illa
@elio8092
@elio8092 3 года назад
Well said bro
@anusreedeva33
@anusreedeva33 3 года назад
Right
@weeb44
@weeb44 3 года назад
ചക്കപ്പഴം കണ്ട് വന്ന ലെ ഞാൻ 🕺😂
@heycein
@heycein 3 года назад
Hello
@AnenManav
@AnenManav 3 года назад
Satyam
@Pikachu-ki4gm
@Pikachu-ki4gm 3 года назад
ഞാനും 🤣
@godofprogramming5835
@godofprogramming5835 3 года назад
Hi Aswin, Agreed to ur points, ഒരു കര്യത്തോട് ഒരു വിയോജിപ്പ് ഉണ്ട്. പ്രാർത്ഥന confidence level ഉയർത്തും എന്ന് വധം ഒരു പരിധി വരെ ശെരി ആണ് പക്ഷെ അത് ഒരു false hope അല്ലെ. പേന പൂജിച്ചു exams ഇന് പോകുന്ന കുട്ടികൾ, exam കഴിഞ്ഞു പ്രാർത്ഥനയുംമായി നടക്കുന്ന കുട്ടികൾ. സ്വന്തം കഴിവ് തിരിച്ചഞ്ഞു effort ഇടുന്നതിനു പകരം പാതി ദൈവത്തിന്റെ കൈയിൽ കൊടുക്കുന്ന കുട്ടികൾ . ഒരുകണക്കിന് അത് ഒരു weekness അല്ലെ. ഇതൊക്കെ പ്രാർത്ഥന ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ അല്ല . അപ്പോൾ പ്രാർത്ഥന promate ചെയ്താൽ അത് ഒരു നല്ല society യെ ശ്രീഷ്ടിക്കും എന്ന് തോന്നുന്നോ. എവിടോ എന്തോ മിസ്സിംഗ്‌ പോലെ തോന്നുന്നു. എന്താണ് അഭിപ്രായം?
@nithyavr7754
@nithyavr7754 3 года назад
Full support.. full support.. Enik daivangalde photo or vigraham okke kanumbol onnum tonnarilla.. karyamilla ennariyam
@jojojohn2718
@jojojohn2718 3 года назад
@@nithyavr7754 pakshe enikku thoniyittundu
@lokilaufeyson9141
@lokilaufeyson9141 3 года назад
@@nithyavr7754 പ്രാർത്ഥിച്ചാൽ എല്ലാം കൊണ്ടുത്തരുന്ന മാന്ത്രികനാണ് ദൈവം എന്ന മിഥ്യാ ധാരണയിൽ നിന്നുമാവാം നിങ്ങളെ ഇങ്ങനെ ഒരു അഭിപ്രായത്തിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചത്.
@swetha4844
@swetha4844 3 года назад
Loa വർക് ചെയ്യുന്നത് ഒരു മതവും ഉപയോഗിച്ച് അല്ല. പ്രപഞ്ചം ആണ് ഇവിടെ ദൈവം. കുറെ ആളുകൾ അത് മതവുമായി അല്ലെങ്കിൽ പ്രാർത്ഥന ആയി മാറ്റുന്നു എന്ന് മാത്രം....
@sreejap197
@sreejap197 3 года назад
The secret was an extraordinary book 😍😍it's awesome
@vineethmkd1569
@vineethmkd1569 3 года назад
പൊളിച്ചു ബ്രോ..... ❤️ അവസാനത്തെ ചിരി ഒരു രക്ഷയും ഇല്ല... വീഡിയോ കോംപ്ലിറ്റ് ആക്കാൻ ഞങ്ങളെല്ലാവരും കൂടെ നിന്ന പോലെ തോന്നിയില്ലേ... അതാണ് 😁
@aura7942
@aura7942 3 года назад
സൂപ്പർ ♥️♥️അടുത്ത് കുബേർ കുഞ്ചിയുടെ അത്ഭുത സിദ്ധിയെ പറ്റി ഒരു വീഡിയോ ഇടാമോ ചേട്ടാ...
@navaneetha.b1463
@navaneetha.b1463 3 года назад
Really good aswinetta.. You explained it well with proper information and resources... Keep going 😁😇
@ijjampulli
@ijjampulli 3 года назад
ഇതിലൂടേ ഒരു കരം മനസിലായി അശ്വിൻ ഒരിക്കലും ഉള്ള കാരം ഇല്ല പറഞ്ഞു യൂട്യൂബ് വ്യൂസ് കുട്ടൻ shermikullla 👏👏👏👏👏👏👏 ഈ വീഡിയോ ചില്ലറ കുള്ള മറുപടി ആണ്
@timelaps114
@timelaps114 3 года назад
Thante veedeo bhayankara ishtamarunnu but ippo thante veedeo kanunnathilum bhetham youtubil kayari adds ennu search cheythu kanunnathanu...
@pranavjithmp6604
@pranavjithmp6604 3 года назад
I agree with you. Confidence is everything
@manalmohammedashraf8141
@manalmohammedashraf8141 3 года назад
Law of attraction only concludes that if we have true desire we will convert our surroundings supportive for us to fulfill them.🤓
@-sher_7
@-sher_7 3 года назад
Confident = Cristiano 😘🔥 Robert Downey jr💕
@Spider_432
@Spider_432 3 года назад
Aahaa njanum chinthichuu
@ShakirOdamala
@ShakirOdamala 3 года назад
ഈ നട്ടപ്പാതിരാക്കും ഒരു വീഡിയോ ഇടണമെങ്കിൽ ആ മാന്ത്രികന്റെ പേര് അശ്വിൻ എന്ന് മാത്രം💕💕
@devadathanmenon4558
@devadathanmenon4558 3 года назад
Really matured talk ettaaa👏👏👏
@shanthinikp2404
@shanthinikp2404 3 года назад
😂 വെറുതെ ആഗ്രഹിച്ചാൽ പോരാ അതോനോട് കമ്മിറ്റഡ് ആവനം. അപ്പോൾ യൂണിവേഴ്‌സ് നമുക്ക് oppertunities കൊണ്ടുതരും അത് recive ചെയ്യാ അതിനോട് രേസ്പോൻസ് കാണിക്കുക അതാണ് സത്യം.
@sachu4341
@sachu4341 3 года назад
Athallea gayathri paranjath?? 🤔
@shanthinikp2404
@shanthinikp2404 3 года назад
@@sachu4341 ano. Njn utub vdos onum kanarilla ith thanne frnd suggest cheythath aan. Books vayichal enthan karyam enn neritt manasilakkam. Allathe vdo kandal onum poornamayi oru karyavum manasilakilla.
@nandhakishor103
@nandhakishor103 3 года назад
@@shanthinikp2404 convince them. You're friends are not doing good for you. They are recommending the videos of a pseudo intellectual.
@thefitgirlnxtdoorbysnehach8309
@thefitgirlnxtdoorbysnehach8309 3 года назад
Aswin good work!👏 Was thinking who can give the right content on LOA. Because I'm also a true believer and I experienced this every time... As I see angelic numbers even now, wen ma subconscious mind is higjly positive vibrations ... Some people doesn't get it, but Believing in wat u want is already recieved and visualizing ur dream ..working for it...., and the universe will help us to get it.... U rocked this subject well!!
@kaasinathdeepak7135
@kaasinathdeepak7135 3 года назад
Urangan kidanna njan Aswin chettande notificationdr ting ting sound kettapol thanne phone eduth video kaanan thudangi... Power of his videos 🔥🔥🖤🖤
@kesavan999
@kesavan999 3 года назад
See "UNSTOPPABLE" session by Sandeep Maheshwari
@joe2698
@joe2698 3 года назад
Yes law of attraction is real from my reallife experience The key factor is you will not attract what you want you attract want you are🌈
@shadowff6335
@shadowff6335 3 года назад
Law of attraction ne kurichu gaythri chechide video kandavar aarengilum undo
@ic3475
@ic3475 3 года назад
The secret il paranjirikkunath , nammal theevramayi agrahikunath / chindhikunath/viswasikkunath universal power kondu tharum ennanu njan manasilakiyath .. thangal sherikum aa book vayicho 🙄
@neenapaul366
@neenapaul366 3 года назад
സത്യം പറഞ്ഞാൽ ഞാൻ അശ്വിന്റെ ചിരി കാണാൻ വേണ്ടി മാത്രമാണ് വീഡിയോ കണ്ടത്. So njan skip ചെയ്താണ് കണ്ടത്. And in the last..... I see that smile ❣❣❣❣❣ Love your videos.....💖💛😘😘😘😘
@neenapaul366
@neenapaul366 3 года назад
@@annukuriakose5151 💖💖💖
@neenapaul366
@neenapaul366 3 года назад
@@athuljoy4437 mm
@sreejithmanghat6202
@sreejithmanghat6202 3 года назад
Oh bhayangaram thanne eppozhum katta support tto god bless you and your family prays with you stay safe
@vasilmuhammad5981
@vasilmuhammad5981 3 года назад
*പാതിരാ കോഴികളിങ് പോരി. ഈ ടൈമിൽ വീഡിയോ ഇടണമെങ്കിൽ ഇതിനൊരു range വേണം*
@By_a_fkr
@By_a_fkr 3 года назад
I spent most of my time in "Recording", "gameplay","editing","up loading videos", "but no one supporting me 💔. I need all my brothers and sisters support 🙏🙏🙏🙏🙏😭😭😭😭😭
@nithinsudheer
@nithinsudheer 3 года назад
Ella youtubers um aghana thanneyaa 😂😂 just content quality um value ullathum akkiyaa oneday ellam shariyaavum Ithu paraju karajittu kariyam illa arum thiriju nokkilla broo
@pratheeknelyat2071
@pratheeknelyat2071 3 года назад
നമ്മളുടെ അവസ്ഥയും അങ്ങനെ തന്നെ ബ്രോ
@jenifermenezes6279
@jenifermenezes6279 3 года назад
Of course we r there for u🤗
@pranavmg402
@pranavmg402 3 года назад
ആ ബുക്കിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് നിങ്ങൾ ആഗ്രഹിച്ചാൽ മാത്രം മതി അത് നിങ്ങളിലേക്ക് വന്നു ചേരും എന്ന്........ ചുരുങ്ങിയത് ആ പുസ്തകം വായിച്ചിട്ടെങ്കിലും വീഡിയോ ചെയ്യാനുള്ള സൻമനസ്സ് കാണിക്കണം....... ക്വോണ്ടം ഫിസിക്സിനെ പറ്റി വരെ അതിൽ പറയുന്നു..... പൊട്ടും പൊടിയും വെച്ച് വെറുതെ തട്ടി വിടല്ലെ ചേട്ടാ
@anupriya9573
@anupriya9573 3 года назад
Power of subconscious mind enna bookil aanu ingane parayunnathu.. Coincidence ennu pothuve parayunna kaaryangal orthu nokkiyaal manasilaavum. Engane venamenkilim manasilaakkam.. Interpretation orortharude mindset pole irikkum
@dreamandmakeit6221
@dreamandmakeit6221 3 года назад
Athe the secretil parayind ningal agrahichal mathram mathi ennu, idak evideyo rand sthalathe hardworknte karyam parayunullu,eniku ath sathyam paranja manasilayilla
@albinmathewkutty1492
@albinmathewkutty1492 3 года назад
Agrahom sincere anenkil hardwork and action automatic ayt nigal cheyum..athu bookil pareynda karyomila.. Alade eluppavazhiyil karyom sadhikamenn arum karuthanda.. Sincere and dedicated agrahom anenkil nigal agrahichal matrom maty.. Karenom agrahom undenkilea action varu..action vannal athin result varu.. Eee lokathu ulaa ethu tarom invention anenkilm athoke orakude agrhom alenkil oralde thiughtl ninnum undayath anuu.. Elathintem tudakkom agrahom alenkil thought process anuu..
@nayanasai7638
@nayanasai7638 2 года назад
Enodu oral paranjathu 6000 rupa koduthal padippikamennu njan paranju venda sireee manassu ente kayil undu njan padippicholamennu
@ann77
@ann77 3 года назад
അപ്പൊ ഈ iron ഉം magnet ഉം ആകർഷിക്കുന്നത് അല്ലെ Law of Attraction 🤔🙄അതൊക്ക out ആയ😟
@manusree4605
@manusree4605 3 года назад
athokke ivan parannju paranju out aaki
@ann77
@ann77 3 года назад
@@manusree4605 😮😦😧athe athey ith bereya😟
@manusree4605
@manusree4605 3 года назад
@@ann77 oro methodum cheythu thalku pranthayi 4masamanu kilipoyi irunnathu😶😣😖
@Adhilmedia
@Adhilmedia 3 года назад
അശ്വിൻ ബ്രോ നിങ്ങളെ വിമർശിച്ചുകൊണ്ടാണ് Mallu Analyzt വീഡിയോ പുതിയ വീഡിയോ ഇട്ടതെന്നാണ് എനിക്ക് 90% തോന്നുന്നത് കണ്ടിട്ടുണ്ടോ ? Last പറഞ്ഞത് സത്യവുമാണ്
@MalluPRIME
@MalluPRIME 3 года назад
athe ivane thanneyanu😂
@akshay4848
@akshay4848 3 года назад
Athe
@adventurist_feed864
@adventurist_feed864 3 года назад
😂😂
@nandus8061
@nandus8061 3 года назад
Law of attractionil universe thoughtsinu respond cheyyumennokke parayunnathu udayippanu. If you work hard you will get the result. Allathe universe onnum cheyilla. Ithokke veruthe motivationkaar paisa undakkan thalli marikkunnathaanu.ningal nigoodathakalil viswasikkan ishtappedunmengil viswasicholu. Pakshe athinu yathoru shasthreeya aditharayum illa. It is a pseudoscience. Ningal viswasikkunnathellam sathyamanennu vaashipidikkunmathil ardhamilla. Psychologystukalum scientistukalum ithuvare law of attractione angeekarichittilla. (I mean real scientists, not pseudoscientists). After all paulo coelho is a novelist not a scientist. Oru karyam fact aakunnathu shasthreeyamaya thelivukalude adisthanathil aanu allathe paulocoelhoyude bookile quotes alla.apj abdul kalam sir paranjathu seriyanu swapnam kanuka, hardwork cheyyuka and you will win. Abdul kalam mahanaya oru scientist aanu ennu karuthi addeham paranjathellam shasthrathinte adisthanathil aanennu parayan kazhiyilla.addeham orupakshe oru motivation mathrame uddesichu kaanu.allathe prapancham help cheyyumennu scientific proof onnum thanneyilla. Paulocoelho paranjathine ezhuthukaarante bhavanayayi kanam ennallathe athu sathyamanenn parayan kazhiyilla.
@harivinayak2862
@harivinayak2862 3 года назад
Sathyam aarelum paranjallo 👏👏
@nandus8061
@nandus8061 3 года назад
@Roronoa zoro electronum protonum undennu scientists veruthe paranjathalla proof undu. Shasthrathinu parayan pattatha karyangal ennalla parayendath nilavil kandethiyittilla ennenullu. Bhaviyil kandethum.confidence undakkendath kallangalil viswasichukondalla. Secret bookil parayunnath universe respond cheyyum ennokkeyyulla logic illatha karyangal aanu.
@navyanandha2442
@navyanandha2442 3 года назад
@റോറോണോയ സോറോ nadannittund bro.onnum cheyyathe thanne njn agrahicha karyam universe enik nedi thannittund.
@crazythinker2958
@crazythinker2958 3 года назад
ഒരു സംശയം മാത്രം ഇപ്പോൾ Sports ൽ 5 ആൾക്കാർ ഒരു ഓട്ടമത്സരം നടത്തുകയാണ് 5 പേരും Law of attraction പോലെ മനസ്സിൽ വിചാരിച്ചിട്ടുണ്ട് താനാണ് വിജയി എന്ന് ,but അതിൽ ഒരാൾ അല്ലേ ജയിക്കുന്നുള്ളൂ അപ്പോൾ Law of attraction ന്റെ opposite അല്ലെ അത് ApJ അത് പറഞ്ഞത് ഒരു Motivation quote എന്ന രീതിയിലാണ്. ഇപ്പോ Running SKill ഇല്ലാത്ത ഒരാൾ മത്സരം ജയിക്കാൻ എത്ര വർക്ക് ചെയ്താലും മനസ്സ് കൊണ്ട് ആഗ്രഹിച്ചാലും ചിലപ്പോൾ നടന്നെന്ന് വരില്ല കാരണം അവർക്ക് ആ ski I l ഇല്ലാത്തത് കൊണ്ടാണത് ഇപ്പോ Gymന്റ കാര്യം പറഞ്ഞല്ലോ അവിടെ ഒന്നു നോക്കിയാൽ മതി ചിലർ കുറച്ച് Workout ചെയ്യാള്ളു But അവർക്ക് നന്നായി Muscle build ആവും എന്നാൽ ചിലർ എത്ര ആഗ്രഹിച്ചലും കുറേ Workout ചെയ്താലും ചിലപ്പോൾ അവരുടെ അത്രയും അവില്ല കാരണം നമുക്ക് ആ SKill ഇല്ല നമ്മൾ നമ്മുടെ SKill സ്വയം കണ്ട് പിടിച്ച് അതിനായി പരിശ്രമിക്കുക അല്ലാതെ Law oF attraction ഉം നോക്കി ഇരിക്കുക അല്ല ചെയ്യേണ്ടത്. ഒരു വിശ്വാസി Law oF attractionനെ പറ്റി വിമർശിക്കുന്നതിനോട് യോജിക്കാൻ എനിക്ക് പറ്റില്ല But ഒരു അവിശ്വാസി ഇതിനെ വിമർശിച്ചാൽ ഞാൻ അയാളുടെ കൂടെ നിക്കൊള്ളു From A Big fan of gayathrichechi,aswin madappilly,fazil basheer,tech zorba,makerQ....etc
@nehasnarayanan2857
@nehasnarayanan2857 3 года назад
Dear friend, i respect your point of view . But loa is not just about desire, nammal oru karyam agrahichu enn vijarich nammuk ath kittanam enn illa . Nammuk ath kittum enn manasil 100% vishwasam undenkil nammuk ath kittiyirikum. Pakshe 100% vishwasam venam, namuk manasil oru doubt indenkil ath nadakkanm en illa . Veruthe irunit njan running race jayikum, njan prime minister aavum ennokke paranjal nammude manasin ath orikkalum 100% vishwasikkan kazhiyilla. So if we work hard and belive that we r gonna get the result then we will get surely. Ningal paranjathu pole skill illenkil jayikan kazhiyilla , athupole thanne skill illenkil jayikum enn urach vishwasikanum kazhiyilla . Hope u understood my point. 🙂
@rohithrajam7415
@rohithrajam7415 3 года назад
Bro, enne sambandhichidatholam, Law of attraction kond ennum nediyedukkaam ennullathalla njan manasilaakunnath.. Law of attraction should not be viewed as something to achieve an end result. It's like an aid. Basicllay it's al labout thoughts. 5 per oree pole dream cheyyunnu.. Each of them wil get closer to their goal, or the competition will become tight. Finally oraalkke ath achieve cheyyaan pattu.... There's no doubt in that... Pinne, *uncertainty* is always there. Nammal ethra work cheythaalum may be on the day to perform, namukk unexpected aayt enthenkilum sambhavikkaam. I do not advocate the dialogue which says you can attract anything into your life. Also anything that happens in your life is attracted by you ennullathum. In which case, we are telling that there's nothing called uncertainty. Pinne mattoru karyam. Unachievable aaytulla karyangal manassil vichaarichitt ath njan ethra aagrahichaalum enik kittunnillallo enn paranj law of attraction ne ethirkkunnathum kandu, not you, bit generally. Suppose I am dreaming of immortality,.... How much ever I dream I cannot achieve it. There's no doubt in that. That doesn't mean law of attraction doesn't work.
@mayhen1999
@mayhen1999 3 года назад
@@nehasnarayanan2857 thanks bro
@sidharthabhimanyu..
@sidharthabhimanyu.. 3 года назад
Its true, law of attraction .indian culture say it in diff way
@shami2682
@shami2682 3 года назад
ചേട്ടാ പൗലോ കൊയ്‌ലോ അയ്യപ്പ കൊയ്‌ലോ അല്ല കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ ആണ് ട്ടോ ജസ്റ്റ്‌ കേട്ടപ്പോ തിരുത്തിയതാ ട്ടോ
@norbert6698
@norbert6698 3 года назад
My favour book `the power of subconscious mind' 😍
@ananthusr924
@ananthusr924 3 года назад
Thanks for Inspiring ❣️ God bless you my friend 🙌
@roshancr6713
@roshancr6713 3 года назад
💖"Law of Attraction"-നേക്കാൾ inspiring "Dare to Dream💖" ആണ്..... #karthiksurya😉.....
@trailforammus7699
@trailforammus7699 3 года назад
Karthik surya❤️
@adwaithb7989
@adwaithb7989 3 года назад
🔥🔥🔥🔥🔥
@adwaithb7989
@adwaithb7989 3 года назад
D2D
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,3 млн
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 253 тыс.
Davinci Code Explained | Malayalam | Aswin Madappally
14:26
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,3 млн