Тёмный

'LDF നേതാക്കളുടെ ധാർഷ്ട്യം ജനങ്ങളെ അകറ്റുന്നു'; മുഖ്യമന്ത്രിക്കെതിരെ വിമർശനം കടുപ്പിച്ച് CPI 

Mathrubhumi News
Подписаться 4,9 млн
Просмотров 49 тыс.
50% 1

'LDF നേതാക്കളുടെ ധാർഷ്ട്യം ജനങ്ങളിൽ നിന്ന് മുന്നണിയെ അകറ്റുന്നു'; മുഖ്യമന്ത്രിക്കെതിരെ വിമർശനം കടുപ്പിച്ച് CPI നേതൃയോഗം
#cpi #ldf #cpm #PinarayiVijayan
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@user-gb1yc5vj7c
@user-gb1yc5vj7c 18 дней назад
വിജയനെപോലെ ഒരഹങ്കാരി ധാഷ്ട്യം ഉള്ള മുഖ്യൻ വേറെ ഉണ്ടായിട്ടില്ല
@SunilKumar-ih9fj
@SunilKumar-ih9fj 18 дней назад
വളരെ ശരിയാണ്.. ഇപ്പോഴെങ്കിലും സിപിഐ ഇത് പറഞ്ഞല്ലോ... അണികൾ ഇല്ലാതെ നേതാക്കൾ ഇല്ല..
@user-rw9dy1mi5r
@user-rw9dy1mi5r 18 дней назад
നാല്പത് കറുകളും ആയിരം പോലീസിന്റെ അകമ്പടിയും ഉള്ള ഒരു k ദാസൻ, ഇയാൾക്ക് ഇത് പറയാൻ ഉളുപ്പില്ലേ. ഒരു ദാസൻ.
@jo-dk1gu
@jo-dk1gu 18 дней назад
അധികാരം കിട്ടിയപ്പോൾ സൂര്യൻ്റെ തനി നിറം പുറത്ത് വന്നു...
@juniormedia4280
@juniormedia4280 18 дней назад
😀😀
@VinodkumarTk
@VinodkumarTk 18 дней назад
😂😂 എത് സമയത്തെ സൂര്യൻ ഗ്രഹണ സമയത്തെ. ആ ണെങ്കിൽ ok......... ഉദയസൂര്യൻ വേറെ ലവലാ😢😢😢
@globelwaming4907
@globelwaming4907 18 дней назад
ഇതു മാത്രമോ വിവരമുള്ള ഒരു മന്ത്രി യെങ്കിലും ഈ മന്ത്രി സഭയിൽ ഉണ്ടോ
@user-qq8pj9hd6n
@user-qq8pj9hd6n 18 дней назад
പി. രാശീവ് ഏട്ടൻ, പോത്ത് രായേഷ് ❣️
@juniormedia4280
@juniormedia4280 18 дней назад
😀😀
@Justin-li5kj
@Justin-li5kj 18 дней назад
അത് ഇവൻ മനഃപൂർവം അങ്ങനെ ആക്കിയതാണ്.. 🤣🤣
@sarinvlal7659
@sarinvlal7659 18 дней назад
കേരളത്തിലെ കമ്മ്യൂണിസ്റ്റിന്റെ അവസാനത്തെ മുഖ്യമന്ത്രി എന്ന സ്ഥാനം തനിക്ക് മാത്രം സ്വന്തമാകണമെന്ന ആഗ്രഹം ആയിരിക്കാം മുഖ്യമന്ത്രി ഇങ്ങനെ പെരുമാറാൻ കാരണം..
@RavindranV-ve9gg
@RavindranV-ve9gg 18 дней назад
ദാഷ്ട്രത്തിന്റെ ചക്രവർത്തി ഇത്‌ തന്നെ പറയണം.
@sajelcj7941
@sajelcj7941 18 дней назад
ഈ അഹങ്കാരം ആണ് നിങ്ങളെ തോൽവിക്ക് കാരണം... അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ......8 നിലയിൽ പൊട്ടും
@user-cl3je8dc9k
@user-cl3je8dc9k 18 дней назад
ഹഹഹ എല്ലാവരും തിരിയുക ആണല്ലോ മരു മകനെ......ഇനി ഞമ്മള് എന്ത് ചെയ്യും അമ്മായി അപ്പാ.....
@daisonpp699
@daisonpp699 18 дней назад
സഹപ്രവർത്തകനായ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് തോൽപ്പിച്ചവരെവിടെ.
@josephpa1672
@josephpa1672 18 дней назад
ഈ വർഷത്തെ ഏറ്റവും നല്ല തമാശ ചെറിയ കുഴപ്പമുണ്ടെന്ന് തോന്നുന്നു 😂
@shareefpalazhi4566
@shareefpalazhi4566 18 дней назад
എന്തിന് അധികാരം തലക്ക് പിടിച്ചാൽ പിന്നെ എല്ലാവരും ഇങ്ങനെ തന്നെ
@abdulsathar6698
@abdulsathar6698 18 дней назад
പണറായീടെ ജാത്യാലുള്ളത് മുഖ്യനായാൽ പോവില്ലല്ലോ 🙏🏻🤭
@Justin-li5kj
@Justin-li5kj 18 дней назад
കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഇവൻ ഇനി നന്നായിട്ട് എന്തിനാ.. 🤣🤣
@surjithvs4229
@surjithvs4229 18 дней назад
അധികാരം തലയ്ക്കു പിടിച്ചു, അതാണ് യാഥാർത്ഥ്യം
@zaccariakpm4857
@zaccariakpm4857 18 дней назад
ഇത് കൊട്ടേഷൻ കാലം പാർട്ടിയെ തകർക്കാൻ ആര് ആരിൽ നിന്നു കൊട്ടേഷൻ എടുത്തുഎന്നുകൂടി അന്വേഷിക്കേണ്ടതുണ്ട് ചുവപ്പിനെ കളർ കുറച്ച് കൊണ്ടുവരാൻ
@shajuwayanad3355
@shajuwayanad3355 18 дней назад
ഇയാളുടെ അഹങ്കാരത്തിന് കയ്യടിക്കാൻ കുറച്ച് അടിമകളും
@R-ONESS79
@R-ONESS79 18 дней назад
കടക്ക് പുറത്ത് 😂
@ashanthoughts55
@ashanthoughts55 18 дней назад
മുഖ്യ:വേണേൽ അണികൾ മാറട്ടെ ഞാൻ മാറില്ല അതല്ലേ ഹീറോയിസം
@Pachalam-Steven82
@Pachalam-Steven82 18 дней назад
CPM യും പിവി യും മാറരുത്, അതിനു തെളിവാണ്, 2ആം സർക്കാർ 👍👍 മുന്നോട്ട്
@user-vr3if8ms3x
@user-vr3if8ms3x 18 дней назад
Channi ayirikum
@MrSatprem
@MrSatprem 18 дней назад
ഒരു പരിഷ്കൃതസമൂഹത്തിൽ എങ്ങിനെ പെരുമാറണമെന്ന പ്രാഥമീകമായ അറിവുപോലുമില്ലാത്ത മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. എങ്ങിനെ മര്യാദയോടെ സംസാരിക്കണമെന്ന് വീട്ടിൽ നിന്നും പ്രൈമറിസ്കൂളിൽ നിന്നും പഠിക്കേണ്ടതാണ്. ഇതുതന്നെയാണ് മൊത്തം പാർട്ടി പ്രവർത്തകരുടെയും സംസ്കാരം.
@pappan3787
@pappan3787 18 дней назад
ഓർക്കണമായിരുന്നു ഒരു ദിവസം ജനം ഒറ്റക്കെട്ടായി പറയും കടക്ക് പുറത്ത് എന്ന് അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്... ടീച്ചറെ വിളിച്ച് ഭരണം ഏല്പിക്കുക അത് മാത്രമെ പോംവഴിയുള്ളൂ ബാക്കിയൊക്കെ പാരസറ്റമോൾ കഴിക്കും പോലെ മാത്രമാണ്
@muhammadbabu5570
@muhammadbabu5570 18 дней назад
അദ്ദേഹം ജനങ്ങളുടെ ദാസനാണ് വെറുതെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത് 😃
@danielmathews8453
@danielmathews8453 18 дней назад
സ്വന്ത മുഖം കണ്ണാടിയിൽ നോക്കിയാലും മുഖത്തെ അഴുക് കാണാൻ സാധിക്കാത്ത നേതാക്കൾ ആണ് ഈ പാർട്ടിയുടെ ശാപം
@Jiju-jx6zg
@Jiju-jx6zg 18 дней назад
ഇനി പരാജയം വരാനിരിക്കുന്ന ഉള്ളു
@salamedathil3660
@salamedathil3660 18 дней назад
അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ ഇങ്ങനെ ആയിരിക്കും 😅😅
@rahulc480
@rahulc480 18 дней назад
ഇതൊന്നും ചെയ്തപ്പൊ ആർക്കും പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ, ഇപ്പൊ എന്ത് പറ്റി? ജനങ്ങൾ കൈവിടുന്നു എന്നൊക്കെ തോന്നാൻ
@pushparajankn6948
@pushparajankn6948 18 дней назад
ഗുരു ശിഷ്യന്മാരുടെ നെഞ്ചത്തേക്ക്.
@Nirmal_153
@Nirmal_153 18 дней назад
കാനത്തിന്റെ വഴിയെ ബിനോയ്‌ വിശ്വം 🙏😄⚰️
@mallurider2717
@mallurider2717 18 дней назад
Kadak purath😂😂😂
@krishnavilasam1045
@krishnavilasam1045 18 дней назад
ധാർഷ്ട്യം, അഹങ്കാരം അത് ആർക്കു വന്നാലും പതനം ഉറപ്പാണ്....
@anilkumarsudarsanan2810
@anilkumarsudarsanan2810 18 дней назад
Comedian 😂😂😂😂😂😂😂😂😂
@jeringeorge2273
@jeringeorge2273 18 дней назад
സ്വരാജ് എങ്ങനെയുണ്ട്?
@shaji8876
@shaji8876 18 дней назад
തീട്ട കമ്മിയാണോ 🐕
@sudheeshkumar6227
@sudheeshkumar6227 18 дней назад
ഇട്ടിട്ട് പുറത്ത് വാടോ എന്നിട്ട് പറയു. എന്നാൽ വിശ്വാസ്യത വരും
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 18 дней назад
ഈ ശൈലിയിൽയാതൊരുമാറ്റവും വരുത്തരുത് സഖാവേ അഥവാ തിരുത്തിയാൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലുംഎന്നഅവസ്ഥയിലേക്ക്പോകും
@thankachanvj9432
@thankachanvj9432 18 дней назад
നേതാക്കളുടെ നുണകളും ഏറ്റില്ല, ജനം എല്ലാം തിരിച്ചറിഞ്ഞു, എവിടെയും നുണ കൊണ്ട് ജനങ്ങളെ പറ്റിക്കാമെന്നു നേതാക്കൾ കരുതി.
@mathewkuttyjoseph8531
@mathewkuttyjoseph8531 18 дней назад
പത്രക്കാർ ഇത്തിരി മാര്യാദ പാലിക്കണം. നവ കേരളം സൃഷ്ടിച്ച ആളാണ് പിണറായി. പരശുരാമനു ശേഷം വീണ്ടും കേരളം സൃഷ്ടിക്കാൻ ഇദ്ദേഹം വേണ്ടി വന്നു എന്നോർക്കണം. ഒരു പിണറായി ഭരണവും തുടർഭരണവും ഇല്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന കേരളം ഇവിടെ ഇല്ലാതാകുമായിരുന്നു.
@Nirmal_153
@Nirmal_153 18 дней назад
താങ്ക്സ് ഈ 💊 എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പിലും വിതറിയിട്ടുണ്ട് സഗാവേ.. ലാൽ സലാം
@kingjasmine327
@kingjasmine327 18 дней назад
പിണറായി വിജയനെ പോലെ ധാർഷ്ട്രീയവും അഹങ്കാരവും ഉള്ള ഒരു മനുഷ്യൻ കേരളത്തിലുണ്ടോ എന്ന് സംശയമാണ് താങ്കൾ ചെയ്തുകൂട്ടിയ പാപം താങ്കൾ അവസാന കാലഘട്ടത്തിൽ തീർച്ചയായും ചിന്തിക്കുക അങ്ങനെ ഒരു വ്യക്തിയാണോ ഈ പറയുന്നത് വല്ലാത്ത കഷ്ടം 🙏 അണ്ണാ ഒന്ന് നമിച്ചോട്ടെ
@twinklearavind2536
@twinklearavind2536 18 дней назад
Mandrake 😂
@rafiamilgcom8295
@rafiamilgcom8295 18 дней назад
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@techbasket5631
@techbasket5631 18 дней назад
വിഴിഞ്ഞം കപ്പൽ എത്തി കൊച്ചി മെട്രോ ഓഡിതുടങ്ങിയിട്ട് വർഷങ്ങൾ ആയി , കണ്ണൂർ വിമാനത്താവളം തുറന്നിട്ട്‌ വർഷങ്ങൾ ആയി, അങ്ങനെ പലതും കേരളത്തിൽ വന്നു ഇതൊക്കെ കൊണ്ട് വന്നത് ഉമ്മൻ‌ചാണ്ടി സർക്കാർ ആണ് പിണറായി സർക്കാർ വന്നിട്ട് 9 വർഷം എന്താണ് കൊണ്ട് വന്ന ബിഗ് പ്രൊജക്റ്റ്‌ വികസനം എന്ന് നോക്കിയാൽ കൊറോണ 😜, നിപ😜, 2 വെള്ളപ്പൊക്കം 😜പിന്നെ കുറെ കടങ്ങളും പറയത്തക്ക ഒന്നും ഇല്ല അതെല്ലേ യാഥാർഥ്യം. പിണറായി 😡 10 വർഷം കേരളത്തെ പിന്നോട്ടടിച്ചു.
@sajisn7837
@sajisn7837 18 дней назад
കഷ്ട്ടപെട്ടുണ്ടാക്കിയ cpm പാർട്ടിയെ നിസ്സാരമായി നശിപ്പിച്ചല്ലോ mr വിജയൻ
@nsjayakumar7737
@nsjayakumar7737 18 дней назад
വിവരദോഷി 😢
@Sathyameva__jayathe
@Sathyameva__jayathe 16 дней назад
Waiting for next election.. We will show the power of common man.
@BHSKR758
@BHSKR758 18 дней назад
ബുദ്ധി പറഞ്ഞകൊടുക്കാൻ ആരും ഇല്ലാലോ, എല്ലാം ഒരു കലപ്പയിൽ കെട്ടാവുന്ന മന്ദബുദ്ധികൾ അല്ലേ, സഹിക്കുക
@deepblue3682
@deepblue3682 18 дней назад
ദാസ്യ വൃത്തി മാത്രം പരിചയം ഉള്ള സിപിഐ തന്നെ ആണോ ഇത്
@parthasarathy.psarathy5812
@parthasarathy.psarathy5812 18 дней назад
ദാസൻ 😂😂😂😂😂
@mohammedjabir5176
@mohammedjabir5176 18 дней назад
പിണറായി രാജ്യത്തെ വിജയൻ രാജാവ് .....അനുഭവിച്ചോ
@sugithak5808
@sugithak5808 18 дней назад
ഈ പാർട്ടിക്ക് എന്റെ വീട്ടിൽ നിന്നും 3 വോട്ട് കിട്ടും പക്ഷെ എനിക്ക് ഒരു ജോലി തന്നാൽ അല്ലെങ്കിൽ വോട്ട് ഇല്ല
@rahulc480
@rahulc480 18 дней назад
അങ്ങനൊന്നും ചെയ്യരുത്. ഓരോ ഇലക്ഷനും ഓരോ പാർട്ടിയും ചെയ്ത് കൊണ്ട് ഇരിക്കുന്ന കര്യങ്ങൾ നോക്കി അപ്പൊൾ സമൂഹത്തിന് ഏതാണോ നല്ലത് അത് എടുക്കുക അതിനു വോട്ട് ചെയ്യുക.
@densongeorge4067
@densongeorge4067 18 дней назад
Self designated PM
@dnameisbondjamesbond
@dnameisbondjamesbond 18 дней назад
Iyalkku vattano 😂
@-mu6gz
@-mu6gz 18 дней назад
അരുൺ അവൻ ഏതാ കിലുന്ത് പയ്യൻ
@hsejje7539
@hsejje7539 10 дней назад
NANAM ELLATTHAVN.
@James-jr8he
@James-jr8he 18 дней назад
Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha 😢
@anuinfinity153
@anuinfinity153 18 дней назад
പരനാറീ..... നിൻ്റെ ധാർഷ്ട്യം ആണ് ..... മുച്ചോട് മുടിച്ചിട്ടേ ഈ അവതാരം വിട്ട് പോവൂ
@dsekhar8632
@dsekhar8632 18 дней назад
Koopu, swantham swabavam anigalude thalayil. ! Super leader ..
@santhoshcj4
@santhoshcj4 18 дней назад
Cheguthan etrayum pettannu ponne
@mohammedmusthafa6525
@mohammedmusthafa6525 18 дней назад
എന്നോ കഴിഞ്ഞ ഒരു സംഭവം ഇപ്പോൾ പറയുന്നു, ഈ കടക്ക് പുറത്ത് കഴിഞ്ഞ ഭരണത്തിൽ പറഞ്ഞതല്ലേ? അപ്പോൾ എങ്ങനെ തുടർ ഭരണം ഉണ്ടായി, കല്പറ്റക്കാരെ സല്യൂട്
@rambeats1815
@rambeats1815 18 дней назад
മൂശാട്ട ചേട്ടൻ 😄😄😄
@sumayyapt
@sumayyapt 18 дней назад
😂😂😂
@VinodMenonp
@VinodMenonp 18 дней назад
Hello
@abdulsalamvp3671
@abdulsalamvp3671 18 дней назад
Shryamus nte darshtyam Avante Rajyasabha seat swapnam mannankatta aakki 😃😃😃😃
@bozenjobin
@bozenjobin 18 дней назад
😂😂😂😂
@akhilakhi783
@akhilakhi783 18 дней назад
Commucommunist party of India mattit Kerala akk keralam ozhich vere egum ee party illallo 😂😂
@surejsr9945
@surejsr9945 18 дней назад
Paranari tulayattea
@jayasreepillai3792
@jayasreepillai3792 18 дней назад
Janam,,, ഇല്ലാതെ,,,partyundo,,,ജനത്തിനെ,,,, അറിയുക അറിയാൻ ശ്രമിക്കുക,,,,m,,,la,,aaaayal,,,nushyanalle,,,,alppam,,,arkko,,stanam,,kittyal,,,,alppatharam,,,,janathinode,,,kanikkalle,,allpam,,mashipuranda,,viralukal,,undenkil,,,,,,thom,,,tharikidathom,,,,,
@ArunKumarAttuvassery
@ArunKumarAttuvassery 18 дней назад
👹👺👹👺👹👹👺👹👹👺👺👹👺👺
@hari.040
@hari.040 18 дней назад
Ivaneyokke😬
@user-kp2pb1ne8h
@user-kp2pb1ne8h 18 дней назад
പിണറായി അധികാരത്തിൽ കയറിയതിന് ശേഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടും നയങ്ങളും കാറ്റിൽ പറത്തിയത്. ഇപ്പോൾ പിണറായിസംമാണ് നടക്കുന്നത്
@Nirmal_153
@Nirmal_153 18 дней назад
ബ്രോ, learn from history. Everywhere this is the end result of communism. One party- one leader.
@user-hn7ky6ik3x
@user-hn7ky6ik3x 18 дней назад
Rajesh adhyam dharsthathe pati pareyendathe mukyante nukathenokiyaneee
@susanthn4238
@susanthn4238 18 дней назад
Ayalku age ayi entha parunu ayalku polum aryila..
@AnilKumar-jh7gv
@AnilKumar-jh7gv 18 дней назад
😆😆😆😆
@josephmj7814
@josephmj7814 18 дней назад
Chazhi keriyal ethu vilayum pathirai pokum
@Sree-ft8tx
@Sree-ft8tx 18 дней назад
Iniyum ldf.. ❤❤😂😂😂😂
@sukumarpb8309
@sukumarpb8309 18 дней назад
Pinne kavala chattampi moothal enthakumenna..
@user-zu1qc3gg5x
@user-zu1qc3gg5x 18 дней назад
Dhikaram. Mukhyamanthry. Muthal. Local. Committee. Secretary. Varae. Cancer. Polae. Pakarnnirikkunnu.
@ANSARALI-ki2op
@ANSARALI-ki2op 18 дней назад
Piraanthe Aanally
@user-dm6yq8sw8k
@user-dm6yq8sw8k 18 дней назад
Ee aal ara ahankaaram onnu mattano.keralam kandathil ettavum ahankaari. Janangalude mekkittu kerunna oru thampuran........
@user-dp7ps3zq5c
@user-dp7ps3zq5c 18 дней назад
Pinnungandiii
@ubaidkv9350
@ubaidkv9350 17 дней назад
Ivan aara rajavo ,vanna vazhi marakalla Vijaya
@babysukumaran3802
@babysukumaran3802 17 дней назад
Nee kaatto
@rakeshraman1042
@rakeshraman1042 18 дней назад
Udf ini parayilla cm rajivekkana mennu cm raji vekkathirikkunnathanu udf nu nallath
@AbhishekAbhi-ds1qi
@AbhishekAbhi-ds1qi 18 дней назад
Ayeo daasan ale ith...
@NaseerBacker-jl8zz
@NaseerBacker-jl8zz 18 дней назад
കാരണ ഭൂതം
@TravelwithFam
@TravelwithFam 18 дней назад
Daasappo😂😂😂😂😂
@alusebastian9306
@alusebastian9306 18 дней назад
Pottan😂
@user-fc8lv3cs5w
@user-fc8lv3cs5w 16 дней назад
Ee patti ഭരിക്കണ്ട
@najeebsauda3983
@najeebsauda3983 18 дней назад
Pinarayi oru parajayaman
Далее
Wait for the BOWLING BALL! 👀
00:38
Просмотров 32 млн