Тёмный

Led ബൾബ് Driver നിർമ്മിക്കാം | How to make led bulb driver 

New Tech World
Подписаться 94 тыс.
Просмотров 83 тыс.
50% 1

Led ബൾബ് Driver നിർമ്മിക്കാം | How to make led bulb driver
Email:newtechworld2018@gmail.com
Don't forget to LIKE,COMMENT,SHARE & SUBSCRIBE...
Thanks for Watching... New Tech World
😍 My other videos👇
1. മാങ്ങ പറിക്കാം നിലത്ത് വീഴാതെ കിടിലൻ വിദ്യ |Mango picker
• മാങ്ങ പറിക്കാം നിലത്ത്...
2.How to check earthing is provided or not ?|എർത്തിങ് എങ്ങനെ ടെസ്റ്റ്‌ ചെയ്യാം ✔️
• how to check earthing ...
3.Inverter വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |inverter buying tips
• Inverter വാങ്ങുമ്പോൾ അ...
4.Inverter installation malayalam video tutorial |inverter connection malayalam
• Inverter installation ...
5.Water tank alaram വെറും 20 രൂപയ്ക്ക് |water tank alaram malayalam
• water tank alaram വെറു...
6.Thenga vellam kondu kallu | തേങ്ങ വെള്ളം കൊണ്ട് കള്ള് ഉണ്ടാക്കാം
• Thenga vellam kondu ka...
7.Dish setting using mobile phone 100 % working|dish antenna setting with mobile
• dish setting using mob...
8. ഗ്ലാസ്‌ ബോട്ടിൽ കട്ട്‌ ചെയ്യാം കിടിലൻ വിദ്യ🔥🔥🔥 | How to cut a glass bottle at home 🔥🔥🔥
• ഗ്ലാസ്‌ ബോട്ടിൽ കട്ട്‌...
9.How to increase battery life malayalam |How to increase inverter battery life malayalam
• How to increase batter...
10. എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
• എന്താണ് ELCB /RCCB | E...
#RCledDriver #led #bulb #driver

Наука

Опубликовано:

 

18 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@rejirajr.s.4293
@rejirajr.s.4293 2 года назад
ഇത്രയും നല്ല രീതിയില്‍ സര്‍ക്യൂട്ട് അസംബ്ളി മനസ്സിലാക്കിത്തരുന്ന വീഡിയോ ഞാന്‍ ആദ്യമായാണ് കാണുന്നത്. സബ്സ്ക്രൈബ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ഇലക്ട്രോണിക്സില്‍ താത്പര്യമുള്ള സുഹൃത്തുക്കളോടൊക്കെ സബ്സ്ക്രൈബു ചെയ്യാന്‍ പറയുകയും ചെയ്തു. പിന്നെ ഒരു കാര്യം വീഡിയോയുടെ Outro music മനസ്സില്‍ പതിയുന്നതാണ്. എവിടുന്നു കിട്ടി ആ കിടിലന്‍ സംഗീത ശില്പത്തെ?
@ziyatechvlog1772
@ziyatechvlog1772 3 года назад
Very good, ഇങ്ങനെ വ്യക്തമായി മനസിലാവുന്ന രീതിയിൽ പറയുകയും കാണിച്ചു തരികയും diagram വരച്ചു കാണിക്കുകയും ചെയ്യണം. താങ്കൾ തീർച്ചയായും ഉയരത്തിലെത്തും. ഇനിയുള്ള വീഡിയോസും ഇങ്ങനെ തന്നെ ചെയ്യണേ,
@NewTechWorld
@NewTechWorld 3 года назад
Thanks
@dineshair6680
@dineshair6680 Год назад
Thank you bro
@sankeerthanajijuk3018
@sankeerthanajijuk3018 3 года назад
It only a rectifier and capacitiv voltage droper circuit it effececy is very low in compar to original PWM constan current circuit
@rijuantony1561
@rijuantony1561 6 месяцев назад
Super
@baburajan5145
@baburajan5145 4 месяца назад
Good
@AamiAppu
@AamiAppu 3 года назад
സൂപ്പർ വീഡിയോ എല്ലാം മനസിലായി
@NewTechWorld
@NewTechWorld 3 года назад
Thanks
@saseendranadiyeri6923
@saseendranadiyeri6923 3 года назад
നല്ല അവതരണം നന്ദി.
@NewTechWorld
@NewTechWorld 3 года назад
Thanks
@muneercalicut1939
@muneercalicut1939 8 месяцев назад
നന്ദി, വിലപ്പെട്ട അറിവിന്
@NewTechWorld
@NewTechWorld 8 месяцев назад
😍😍😍
@mohmdshammas296
@mohmdshammas296 3 года назад
അടിപൊളി👍👍♥️♥️
@NewTechWorld
@NewTechWorld 3 года назад
Thanks
@shajushaju4821
@shajushaju4821 3 года назад
Adipoli Video 👍👍👍👍👍🌷👍🌹
@NewTechWorld
@NewTechWorld 3 года назад
Thanks
@rajanvv5114
@rajanvv5114 3 года назад
Nice and help ful video.
@NewTechWorld
@NewTechWorld 3 года назад
Thanks
@hellow8607
@hellow8607 2 года назад
ഞാൻ ചെയ്തു, സൂപ്പർ
@NewTechWorld
@NewTechWorld 2 года назад
😍😍😍
@shareefmuthu2363
@shareefmuthu2363 3 года назад
Thanks bro
@NewTechWorld
@NewTechWorld 3 года назад
Thanks
@tech4green
@tech4green Месяц назад
ഇതു ഷോക്ക് ഉണ്ടാവും 👍 സംഭവം സൂപ്പർ
@shihab3459
@shihab3459 3 года назад
Supper very good
@NewTechWorld
@NewTechWorld 3 года назад
Thanks
@jiyangedapal5740
@jiyangedapal5740 3 года назад
Rechargeable leb bulb inte circuit ഒന്ന് വിവരിക്കാമോ
@Adwaith.123
@Adwaith.123 3 года назад
Under voltage control cheyumo
@vvgopi09
@vvgopi09 11 месяцев назад
Good presentation
@NewTechWorld
@NewTechWorld 11 месяцев назад
😍😍😍
@sijocyriac2736
@sijocyriac2736 3 дня назад
Bro 100mic /100 v kodukkumbol capacitor choodayi povugayane cheyunnath ..
@ajeeshnilambur3036
@ajeeshnilambur3036 3 года назад
Kaathirunna video. Super bro.
@NewTechWorld
@NewTechWorld 3 года назад
Thanks
@satheeshkumarsk7204
@satheeshkumarsk7204 3 года назад
Super thank you
@babuurukunnu5928
@babuurukunnu5928 3 года назад
Super👍
@NewTechWorld
@NewTechWorld 3 года назад
Thanks
@rajvelayudham3192
@rajvelayudham3192 Год назад
ഇഷ്ടപ്പെട്ടു, വളരെ വെക്തമായി മനസ്സിലായി.... പക്ഷേ ഇലട്രോണിക്സ് ഒന്നും അറിയാത്ത വെക്തികൾക്ക് ചെയ്യാൻ പറ്റും വിധം വീഡിയോ വെക്തമാക്കിയാൽ നന്നായിരുന്നു! അങ്ങ് നല്ല Experience ഉള്ളതിനാൽ പ്രാക്ടിക്കലായി കാണിച്ചുതരുന്നത് പെട്ടന്ന് മനസ്സിലാക്കാനും, തുടർന്നു എനിക്ക് ചെയ്യാനും മനസ്സിലാകുന്നില്ല. അവതരണം നന്നായി മനസ്സിലാകുന്നുണ്ട് സർ. നന്ദി❤
@moideenvk8377
@moideenvk8377 3 года назад
PCB use cheyyaathey Direct connections kaanikkanam
@alijahfarpk
@alijahfarpk 3 года назад
Thanks bro....
@NewTechWorld
@NewTechWorld 3 года назад
Videoyil und last
@shoukathpzr2299
@shoukathpzr2299 3 года назад
Bro inverter led driver bord edu polea undakkunnade kanikko..?
@ajeeshnilambur3036
@ajeeshnilambur3036 3 года назад
Und.. Time 11:18
@nainasala134
@nainasala134 3 года назад
Good 👍
@NewTechWorld
@NewTechWorld 3 года назад
Thanks
@ajithchandrank.g2314
@ajithchandrank.g2314 3 года назад
Nice
@NewTechWorld
@NewTechWorld 3 года назад
Thanks
@vvision5430
@vvision5430 3 года назад
nalla vdo bro. 20 wt nte led tube drivr nirmikkunnath idumo?plz.
@NewTechWorld
@NewTechWorld 3 года назад
❤️❤️❤️
@Josytvtv
@Josytvtv 3 года назад
Output voltage ethryanu.stepdown transformer vende
@muralinair7093
@muralinair7093 3 года назад
My dear brother nice 🙏
@NewTechWorld
@NewTechWorld 3 года назад
Thanks
@rajanm.a3288
@rajanm.a3288 3 года назад
സൂപ്പർ,👌 നന്നായി മനസ്സിലാകുന്ന വിവരണം. Out put voltage എത്രയാണ്? ഈ circuit led സീരിയൽ മാലയിൽ ഉപയോഗിക്കാമോ. എത്ര led വരെ ഉപയോഗിക്കാം?. Components കിട്ടുന്ന amazon link തരുമോ.
@NewTechWorld
@NewTechWorld 3 года назад
Led malayil use cheyyam .25 to 30 led use cheyyam
@jeesmonk8412
@jeesmonk8412 3 года назад
Inverter bulbinte circuit onnu cheyyamo?
@jithinmpjithin9287
@jithinmpjithin9287 2 года назад
3 w led open surface Panel voltage veriation varumbo blink agunnu blink agathirikkan eathucheyyanam chock ellatga type led anu
@shakirpang9240
@shakirpang9240 3 года назад
👍👍🌺
@NewTechWorld
@NewTechWorld 3 года назад
Thanks
@PNPTechTips
@PNPTechTips 2 года назад
good
@NewTechWorld
@NewTechWorld 2 года назад
Thanks
@superbranju8559
@superbranju8559 3 года назад
Very nice video
@NewTechWorld
@NewTechWorld 3 года назад
Thanks
@superbranju8559
@superbranju8559 3 года назад
@@NewTechWorld welcome
@artbyjaison1170
@artbyjaison1170 8 месяцев назад
Ente kayil ullath 104K 400V capacitor anu ...Njan supply on akumbol light adichuponnu...karanam entha...105J allathathe kondano..105j um 104K um onnano
@chathurangasandaruwan6361
@chathurangasandaruwan6361 3 года назад
What is the wattage of the led panel?
@UnniVUnni-eo5sb
@UnniVUnni-eo5sb 3 года назад
15 watt bulbinu upayogikamo
@SARATHKUMAR-ot5kt
@SARATHKUMAR-ot5kt 3 года назад
Led dc l aane work cheyyunnathe engil. Athinte working voltage onne share cheyyan pattumo??? Battery l ethe work cheyyumo enne nokkan aane
@midhundevassy4240
@midhundevassy4240 3 года назад
Cheta ithile led bord eduthu maati 1 wattinte 12 led bulb series aayi conect cheyathal bulbs work cheyumo? Plzz
@joefernando1998
@joefernando1998 3 года назад
Excellent.This is what I'm waiting for.
@NewTechWorld
@NewTechWorld 3 года назад
Thanks
@shajisjshajisj8773
@shajisjshajisj8773 3 года назад
o/p volt measurement എത്രയാണ് bro...
@saheersaheer4760
@saheersaheer4760 Год назад
Ethu alla watts lum ulla led work aako Athra wats varea ee driverill work aagum
@artbyjaison1170
@artbyjaison1170 9 месяцев назад
Bro ith 104j 400 v .ayalo
@muhammedmampuram6527
@muhammedmampuram6527 2 месяца назад
എൽ ഇ ഡി ബൾബ് ഡ്രൈവർ ബോർഡ്‌ ഉണ്ടാകുന്നതുവളരെവെക്ദ മായി പഠിപ്പിച്ചു അത് പോലെചെയ്ദു നോക്കട്ടെ ശുക്രൻ
@saheersaheer4760
@saheersaheer4760 Год назад
30watts led driver assembly cheayan nthallam component veannam athindea oru video cheayoathindea
@saheersaheer4760
@saheersaheer4760 Год назад
Bord illathea anginea undakkan pattum athonu kannichu tharo
@AbdulAzeez-jq2mh
@AbdulAzeez-jq2mh 3 года назад
ആർക്കും മനസ്സിലാവുന്ന അവതരണം.. ഇതിൽ ഔട്ട് പുട്ട് വോൾട്ട് എത്രയാണ്..
@NewTechWorld
@NewTechWorld 3 года назад
Thanks
@vijayanpalath560
@vijayanpalath560 3 года назад
35 w ട്രയ്വ് അസംബിൾ ചെയ്യൻ കാണിക്കുമോ
@abdullakunhim2252
@abdullakunhim2252 3 года назад
Nirmikunna rajyam chaina aano
@ziyatechvlog1772
@ziyatechvlog1772 3 года назад
സുഹൃത്തെ, ampier കൂടിയ ഒരു fastcharging mobile power ബാങ്ക് circute എങ്ങനെ നിർമ്മിക്കാം എന്ന vedio ചെയ്യുമോ?
@NewTechWorld
@NewTechWorld 3 года назад
Video cheythittund .pakshe fast charging alla.fast charger module add cheythal mathi ee circuitil ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-auvlOh6J0PQ.html
@sindhunair56
@sindhunair56 3 года назад
V
@premkumardamodaran2631
@premkumardamodaran2631 9 месяцев назад
ഇത് sewing മെഷീൻ ലൈറ്റ് 8 Led സ്ട്രിപ്ലേക്കു കണക്ട് ചെയ്യാമോ?
@abdulla0492
@abdulla0492 3 года назад
Bose 100 v capasittor kittunnilla
@justinthamara
@justinthamara 3 года назад
Led tube light nte driver ondaakkunna oru video koode idamo? Athinte driver vangan kittunnilla
@jksounds6015
@jksounds6015 3 года назад
ഇപ്പോൾ കിട്ടുന്നുണ്ട് ചേട്ടാ..
@vvision5430
@vvision5430 3 года назад
circut diagrm il outputil oru 68 ohm undallo.
@powerfullindia5429
@powerfullindia5429 3 года назад
👌
@kumarvr1695
@kumarvr1695 Год назад
ഇത് 9volt ന് വർക്ക് ചെയ്യുന്ന മറ്റ് ഉപകരണങ്ങൾക്ക് ഉപയോഗിയ്ക്കാമോ? ഉദാ: എഫ് എം റേഡിയോ, കാസറ്റ് പ്ലയർ, ഡിസി മോട്ടോർ .
@NewTechWorld
@NewTechWorld Год назад
No
@surajsurendran2332
@surajsurendran2332 3 года назад
🤝🤝🌹
@NewTechWorld
@NewTechWorld 3 года назад
😍😍😍
@rihan9630
@rihan9630 3 года назад
Vangan ulla link tarumo?
@aneesrahman4205
@aneesrahman4205 3 года назад
capacitor (100uf) parallel 1m resister vekkano
@NewTechWorld
@NewTechWorld 3 года назад
Venda.105 J capacitornu parallel aayi 1 M ohm resistor vekkannam
@shajisjshajisj8773
@shajisjshajisj8773 3 года назад
👅👅👅 ...കൊള്ളാം
@chandrancg2449
@chandrancg2449 3 года назад
@@NewTechWorld .
@mujeebzuhri5414
@mujeebzuhri5414 3 года назад
ഇതു പോലെ LEDപാനർ ട്രൈവർ ഉണ്ടാക്കാൻ പറ്റുമോ? 15 w
@rajanvv5114
@rajanvv5114 3 года назад
1st view
@NewTechWorld
@NewTechWorld 3 года назад
Thanks
@ratheeshkumar5655
@ratheeshkumar5655 3 года назад
ഈ സർക്യൂട്ടിൽ 10 w . SMDChip LED കൊടുത്താൽ കുഴപ്പം ഉണ്ടോ
@sreejeshk9838
@sreejeshk9838 3 года назад
Ethellam ok pashe ethinte total price athravarum ? Oru 9w led bulb marketil kittunna price koodi nokiyal ethu nashtam akille ?
@LORRYKKARAN
@LORRYKKARAN 3 года назад
ഈ സർക്യൂട്ടിന് വെറും 20 രൂപയിൽ താഴെ മാത്രമേ ചിലവ് വരൂ bro.... വീട്ടിലെ കേടായ ബൾബ് ഇങ്ങനെ നന്നാക്കി എടുക്കാം
@ajeeshnilambur3036
@ajeeshnilambur3036 3 года назад
Led tube nte driver koode
@LORRYKKARAN
@LORRYKKARAN 3 года назад
ഇതിൽ senor diode കൂടി ചേർക്കണ്ടേ ഏട്ടാ ....? 👍
@NewTechWorld
@NewTechWorld 3 года назад
Venda
@shihab3459
@shihab3459 3 года назад
ഇതുപോലെ ബോർഡിൽ കപ്പാസിറ്റർ അല്ലെങ്കിൽ ഡയോഡ് കംപ്ലൈൻറ് ആയാൽ എങ്ങിനെ ശരിയാകും എന്ന് കാണിച്ചു തരുമോ?
@Vinuvalsan
@Vinuvalsan 3 года назад
Tee bulb circute and invertor led circute cheyyumo
@Vinuvalsan
@Vinuvalsan 3 года назад
Circute digram thannaalum mathi Nmbr pls
@philipsamuel4027
@philipsamuel4027 3 года назад
Number തരാമോ please
@anoopvasundharan
@anoopvasundharan 2 года назад
Training tharumo?
@Darkdevilfromhell
@Darkdevilfromhell 3 года назад
എത്ര ലൈഫ് കിട്ടും work ചെയ്യുമ്പോൾ led യിൽ ഉണ്ടാവുന്ന temperature കൂടെ അറിയാണം
@prasads9940
@prasads9940 3 года назад
സുഹൃത്തേ കമ്പനിയിൽ വരുന്ന ബോർഡിൽ രണ്ട് ചിപ്പ് കാണാം അത് വേണ്ടയോ prasad anchal
@ayoobcholayil1896
@ayoobcholayil1896 3 года назад
2000hom kappasiter yavide kittum kittanilla
@laijugeorgh6348
@laijugeorgh6348 3 года назад
Output d c എത്ര volt ഉണ്ടാകും?
@abhijith.compsspss9845
@abhijith.compsspss9845 2 месяца назад
No Tach it's danger
@anishpk6180
@anishpk6180 3 года назад
15 w panel round/ square led driver ഉണ്ടാക്കി കാണിക്കുമോ? വർക്ക് ചെയ്യാത്തത് ശരിയാക്കുന്നത് കാണിക്കുമോ
@NewTechWorld
@NewTechWorld 3 года назад
Video cheyyam
@anishpk6180
@anishpk6180 3 года назад
@@NewTechWorld Tank you. Fast reply
@abdussalamc7400
@abdussalamc7400 2 года назад
ഇങ്ങനെ ചെയ്താൽ കറണ്ട് ബില് കൂടുമോ അതോ നമ്മൾ രണ്ടു വര്ഷം ഗ്യാരണ്ടി യുള്ള LED ബൾബ് പോലെയാണ ഉപയോഗിക്കുന്നതു പോലെ മാത്രമാണോ വരുന്നത്
@Ak_Drop_Point
@Ak_Drop_Point 2 года назад
Bro ee quater volt anee pranjathee mansell ayella
@NewTechWorld
@NewTechWorld 2 года назад
Watts
@sunilkumardismy2870
@sunilkumardismy2870 2 года назад
ar, 12 V രണ്ടിനും ഇതു മതിയേ.)
@arshans5145
@arshans5145 3 года назад
എൻ്റെ ഒരു സംശയംDO Bബൾബിൽ വെത്യസ്ത പവറിലുള്ള രസിസ്റ്റർ mov കൊടുത്താൻ പ്രകാശം കുറയാൻ സാദ്ധ്യതയുണ്ടോ എന്താ യാലും മറുപടി പ്രതിക്ഷിക്കുന്നു.
@arshans5145
@arshans5145 2 года назад
സർ ഞാൻ ഈ ബോഡ് ഉണ്ടാക്കിLED കത്തിച്ചപ്പോൾ കപ്പാസിറ്ററിൻ്റെ ഉള്ളിൽ നിന്നാണെന്ന് തോന്നുന്നു ടിക്ക് ടിക്ക് എന്ന സൗണ്ടും കപ്പാസിറ്റർ അധികം ചുടാവുന്നു ടിക്ക് ടിക്ക് എന്ന സൗണ്ട് വരുമ്പോൾ LED യുടെ വെട്ടം ഡിമ്മാവുന്നുണ്ട് അത് എന്ത് കൊണ്ടാണ്
@mehrinameh6
@mehrinameh6 2 года назад
പ്രോ ഇത് സാധാരണക്കാരന് മനസ്സിലാവാൻ pcb യിലല്ലാതെ ഓപ്പനായിട്ട് കാണിച്ചിരുന്നങ്കിൽ തുടക്കക്കാരനായ എന്നേ പോലേയുള്ളവർക്ക് വളരേ ഉപകാരമായേനേ
@philipsamuel4027
@philipsamuel4027 3 года назад
Pcb board എവിടെ കിട്ടും?
@philipsamuel4027
@philipsamuel4027 2 года назад
സാർ താങ്കളുടെ wats up number തരാമോ
@premanpp8868
@premanpp8868 3 года назад
AC ലും DC ലും ഉള്ള റെസിസ്റ്റർ കളെ വിശ്വസിക്കാൻ കൊള്ളില്ല.
@shihab3459
@shihab3459 3 года назад
വീണ്ടും വരണം
@rameeshasuliman91
@rameeshasuliman91 2 года назад
Divaire
@arunv.s2384
@arunv.s2384 3 года назад
അവതരണം കലക്കി. ഒന്ന് ചെയ്ത് നോക്കാൻ തോന്നുന്നു. പക്ഷെ അവസാനം circuit diagram കണ്ടില്ല
@NewTechWorld
@NewTechWorld 3 года назад
Video last circuit diagram und
@justinthamara
@justinthamara 3 года назад
@@NewTechWorld illaaaa
@ajeeshnilambur3036
@ajeeshnilambur3036 3 года назад
@@justinthamara undallo.. Time.. 11.18
@shajisjshajisj8773
@shajisjshajisj8773 3 года назад
കണ്ണ് ഡോക്ടറെ കാണിക്ക് ...👅👅👅
@nkpgkvlpd7900
@nkpgkvlpd7900 3 года назад
This circuit not good, we cannot save energy, lot of energy will be wasted, and the resisters and capacitors may damaged quickly.
@rafiqsubi11
@rafiqsubi11 3 года назад
Zener ....ന്റെ ആവശ്യമുണ്ടോ
@NewTechWorld
@NewTechWorld 3 года назад
Yes
@mujeebzuhri5414
@mujeebzuhri5414 3 года назад
സ്കൊയർ LED പാനൽ സീലിംങ്ങ് ഫിറ്റിങ്ങ്
@ark2442
@ark2442 3 года назад
ഈ വിഡിയോയിൽ ഏറ്റവുമാദ്യം കയ്യിലെടുത്തു കാണിക്കുന്ന LED Driver board ൽ ഒരു ചെറിയ transformer കാണുന്നുണ്ടല്ലോ. പക്ഷെ അസ്സമ്പിൾ ചൈതുണ്ടാക്കിക്കാണിക്കുന്ന board ൽ transformer കാണുന്നില്ല. സർക്യൂട്ട് ഡയഗ്രാമിലും ഇല്ല. Transformer ഇല്ലാതെയും നല്ല board ഉണ്ടാക്കാമോ? please explain🙏
@NewTechWorld
@NewTechWorld 3 года назад
ഉണ്ടാക്കാം
@shajisjshajisj8773
@shajisjshajisj8773 3 года назад
അതാണ് ശരിക്കും വേണ്ടത് ...ഇത് പക്ഷേ സിംപിള്‍ ട്രിക്ക് ...
@sujithks2561
@sujithks2561 3 года назад
Transformer vende
@NewTechWorld
@NewTechWorld 3 года назад
Venda
@t.hussain6278
@t.hussain6278 3 года назад
ഇപ്പോൾ ഡ്രൈവർ ആവശ്യമില്ലാത്ത led disc ഉണ്ടല്ലോ.
@lijinkodakan6324
@lijinkodakan6324 2 года назад
ഞാൻ ചെയ്യാറുണ്ട് bt ലൈഫ് കുറവാ
@prasadgood8519
@prasadgood8519 2 года назад
9വാട്ട് driver 9 രൂപയ്ക്ക് ഒരു വർഷ വാരന്റിയോട് കൂടി കിട്ടാനുണ്ട്
@harishmohan225
@harishmohan225 3 года назад
Bro ith etgra matrem nalladanee ,edi vettiyal adich povoo
@leelavvuthamn
@leelavvuthamn 3 года назад
PCB evide kittumo?
@NewTechWorld
@NewTechWorld 3 года назад
Electronics shopil kittum or Online ( online price kooduthal aayirikkum
@leelavvuthamn
@leelavvuthamn 3 года назад
@@NewTechWorld commen pcb alla driver pcb evide kittum
@philipsamuel4027
@philipsamuel4027 3 года назад
Pcb എവിടെ കിട്ടും? Any connect # to get it?
@sjworld363
@sjworld363 3 года назад
2nd
@NewTechWorld
@NewTechWorld 3 года назад
Thanks
@bahuleyanmk2071
@bahuleyanmk2071 3 года назад
Is it suitable for 3w led ple.repley
@a4audiophile92
@a4audiophile92 3 года назад
Very dangerous ⚠️🚫
@NewTechWorld
@NewTechWorld 3 года назад
Thanks
@muneercalicut1939
@muneercalicut1939 8 месяцев назад
ഇത് വർക്കിംഗ് സക്സസ് അല്ല
@rameeshasuliman91
@rameeshasuliman91 2 года назад
Six.pise.deiviserset.koriyareayiaychuthsrumo.
@harisbabu1337
@harisbabu1337 2 года назад
Good
@ShebinlalIT
@ShebinlalIT 3 года назад
Super
@NewTechWorld
@NewTechWorld 3 года назад
Thanks
@rajvelayudham3192
@rajvelayudham3192 Год назад
ഇഷ്ടപ്പെട്ടു, വളരെ വെക്തമായി മനസ്സിലായി.... പക്ഷേ ഇലട്രോണിക്സ് ഒന്നും അറിയാത്ത വെക്തികൾക്ക് ചെയ്യാൻ പറ്റും വിധം വീഡിയോ വെക്തമാക്കിയാൽ നന്നായിരുന്നു! അങ്ങ് നല്ല Experience ഉള്ളതിനാൽ പ്രാക്ടിക്കലായി കാണിച്ചുതരുന്നത് പെട്ടന്ന് മനസ്സിലാക്കാനും, തുടർന്നു എനിക്ക് ചെയ്യാനും മനസ്സിലാകുന്നില്ല. അവതരണം നന്നായി മനസ്സിലാകുന്നുണ്ട് സർ. നന്ദി❤
@NewTechWorld
@NewTechWorld Год назад
😍😍😍😍
Далее
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,8 млн
Inverter Bulb Making | 3Wire Driver Type - long_life
20:36
How to make Led serial set light power supply
15:31
Просмотров 64 тыс.
How to Soldering wire in Factory ?
0:10
Просмотров 13 млн