Тёмный

Leh ladakh low budget bike ride | best trip plan | dream ride malayalam 

DREAM RIDE 360
Подписаться 68 тыс.
Просмотров 127 тыс.
50% 1

കേരളത്തിൽ നിന്നും റോഡ് മാർഗം ലഡാക് പോയി തിരികെ വരുവാൻ എത്ര രൂപ ചിലവ് വരുമെന്ന് നിങ്ങൾ ചിന്തിച്ചു വിഷമിക്കേണ്ട ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കു നിങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഓക്കെ ഉൾപ്പെടുത്തി ഒരു റോഡ് ട്രിപ്പ്‌ പോകുവാൻ എത്ര രൂപ ചിലവ് വരുമെന്നും ഏതൊക്കെ മാർഗം ചിലവ് ചുരുക്കാമെന്നും ഓക്കെ വളരെ ലളിതമായി മനസിലാക്കാം. വീഡിയോ ഇഷ്ടമായാൽ ഒരു ലൈക്ക് എങ്കിലും തരണേ. നിങ്ങൾ തരുന്ന ഈ പ്രോത്സാഹനം ആണ് എന്നെ കൂടുതൽ മനോഹരവും ലളിതവുമായ വിഡിയോകൾ ചെയ്യുവാൻ ആത്മവിശ്വാസം നൽകുന്നത്.
വീഡിയോ കണ്ടിട്ടും എന്തെങ്കിലും സംശയം ബാക്കി ഉണ്ട് എങ്കിൽ എന്നോട് വാട്സ്ആപ്പ് വഴി ബന്ധപ്പെടാവുന്നതാണ് 9895243334
ഒഴിവു സമയം അനുസരിച്ചു റിപ്ലൈ തരുന്നതാണ്. റിപ്ലൈ വൈകിയെന്നു പറഞ്ഞു തെറി വിളിക്കരുത് അപേക്ഷയാണ് 🙏

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 419   
@darshanjassi3906
@darshanjassi3906 4 года назад
എനിക്ക് ഭയങ്കര ആഗ്രഹം ആണ് ലഡാക്കിൽ പോകാൻ എന്റെ ഒരു സ്വപ്നമാണ് ദൈവം അനുഗ്രഹിച്ചാൽ ഞാൻ പോകും ഇൻഷാ അള്ളാ
@DREAMRIDE360
@DREAMRIDE360 4 года назад
ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ മഞ്ഞു പെയ്യുന്ന ഹിമാലയത്തിൽ യാത്ര ചെയ്യുവാൻ ഉള്ള ഭാഗ്യം ലഭിക്കട്ടെ 😇😇😇
@muhammedsaleemkc5831
@muhammedsaleemkc5831 4 года назад
നിങ്ങൾക്ക് അതിനു കഴിയട്ടെ... പടച്ചോൻ അത് സാധിച്ചു തരട്ടെ..... 🤲🤲🙂
@keralaboy8575
@keralaboy8575 3 года назад
@@muhammedsaleemkc5831 Aameen
@kukkukukku-xb1rg
@kukkukukku-xb1rg 3 года назад
Padachon ind mmk pova
@anuajmal9515
@anuajmal9515 3 года назад
Bro please msg me + 91 9539385056
@nobimathew9092
@nobimathew9092 4 года назад
എപ്പോളും 2 പേര് ബൈക്കിലും...4 പേര് കാറിലും പോവുകായിരിക്കും സുരക്ഷിതം...എപ്പോളും ഒരു സുഹൃത്തു കൂടെയുള്ളത് നമുക്ക് ധൈര്യം വര്ധിഭിക്കും...ചിലവ് കുറയുകയും ചെയ്യും...എപ്പോളും കൂട്ടുകാരോടൊപ്പം ഒരുമിച്ചു യാത്ര പോവുക...നമുക്ക് അതു എപ്പോളും സന്തോഷം പകർന്നുതരും...എന്റെ അനുഭവം ആണ് ഞാൻ പറയുന്നത്....
@DREAMRIDE360
@DREAMRIDE360 4 года назад
♥♥♥
@akhivlogz9290
@akhivlogz9290 4 года назад
ചേട്ടാ കാറിൽ പോകാൻ സാധിക്കുമോ അതോ ബൈക്ക് ആണോ നല്ലത് എത്ര റേറ്റ് ആകും
@itsmepk2424
@itsmepk2424 4 года назад
നല്ല അപിപ്രായം
@akhildas000
@akhildas000 4 года назад
യാത്ര ഒറ്റയ്ക്ക് നടത്താനാണ് ഇഷ്ടം 🤗
@nobimathew9092
@nobimathew9092 4 года назад
@@akhildas000 ..You can do as you like....
@ilovemadeena4881
@ilovemadeena4881 3 года назад
ഭാരൃയുമായി ബെക്കിൽ ലടാക്ക് പോകണം എന്നാണ് insha allaha
@bullseyeview8876
@bullseyeview8876 3 года назад
same dream. kalyanam kayichittilla. 😛
@shafick2482
@shafick2482 3 года назад
njagalum und
@manikandanvj6232
@manikandanvj6232 2 года назад
@@bullseyeview8876 😂😂
@anwarbobin8801
@anwarbobin8801 5 лет назад
Bro ഞാൻ ഒരു പ്രവാസി ആണ്. നാട്ടിൽ പോയിട്ട് വേണം ladak വരെ ഒന്ന് പോകാൻ
@DREAMRIDE360
@DREAMRIDE360 5 лет назад
താങ്കൾ അതിനായി ഒരു പണ കുടുക്ക ഉണ്ടാക്കുക കിട്ടുന്ന നാണയങ്ങളും നോട്ടുകളിലും ഒരു പങ്ക് അതിൽ നിക്ഷേപിക്കുക . യാത്രയോട് അടുക്കുമ്പോൾ അത്‌ പൊട്ടിക്കുക വല്ലാത്ത ഒരു ഫീൽ ആയിരിക്കും.
@anwarbobin8801
@anwarbobin8801 5 лет назад
@@DREAMRIDE360 😘😘😘😘😘😘😘❤❤❤
@sebastianjthomaskuriannoor7596
Same 2 u brooo
@zainazmanworld3395
@zainazmanworld3395 5 лет назад
Epoya pokunth bro
@kabeer-freeman
@kabeer-freeman 5 лет назад
Njhnum പ്രവാസി. Njhakum. Poganu
@favasmannarkkad5686
@favasmannarkkad5686 3 года назад
ഇൻശാ അല്ലാഹ് എനിക്കും ലഡാക്ക് വരെ പോവാൻ ഒരു വലിയ സ്വപ്നം ആണ്💖💘 പടച്ചോന്റെ അനുഗ്രഹം കൊണ്ട് അത് നടക്കും എന്ന് വിചാരിക്കുന്നു... 💯💖
@DREAMRIDE360
@DREAMRIDE360 3 года назад
എല്ലാം നടക്കും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പടച്ചവൻ നമുക്ക് അത് സാധിച്ചു തരും 🥰🥰🥰🥰
@sravanss5464
@sravanss5464 3 года назад
കേരളത്തിൽ നിന്നും കരതുങ്ല്ല പാസ്സ് വരെ സൈക്കിളിഇൽ പോകുന്ന ഒരു വീഡിയോ ആവശ്യമാണ്‌. അതിന്റെ ചിലവും ദിവസങ്ങളും എല്ലാം ചേർത്ത് ഒരു വീഡിയോ ❤❤❤😘😘😘😘😘
@fashiontraveller1738
@fashiontraveller1738 3 года назад
ബ്രോയുടെ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഞാനും ലഡാക്ക് യാത്ര പോകണം വെച്ച് ആഗ്രഹം കൊണ്ട് നടക്കുകയാണ് ഇൻഷാ അള്ളാ അടുത്ത പോകണമെന്ന് ആഗ്രഹമുണ്ട് ❣️❣️
@Skvlogxz
@Skvlogxz 5 лет назад
ഞാനും പോകും ഒരു ദിവസം dream ride
@misterious4945
@misterious4945 3 года назад
👍
@Sulthan-jt9wz
@Sulthan-jt9wz 3 года назад
ഞങ്ങൾ ladakh യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു... ചിലവിന്റെ കാര്യം ഒരു idea ഇല്ലായിരുന്നു.. ഇത് കണ്ടപ്പോൾ ഏകദേശം ഒരു idea കിട്ടി.. വളരെ ഉപകാരം thanks..🥰🥰
@DREAMRIDE360
@DREAMRIDE360 3 года назад
😇🙏🙏🙏👍 Thank you
@flybynyt1178
@flybynyt1178 4 года назад
നിങ്ങള് ലഡാക് പോയിട്ടുണ്ടോ ..പോയ രീതി എങ്ങനെയാണ് .പെട്രോൾ ഫുഡ് റൂം എത്ര ചിലവായി എത്ര klmtr ഓടി എന്നൊന്നും പറയാതെ സാധാരണ ഒരാൾക്കു അറിയുന്ന കാര്യം വെച് വീഡിയോ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു .. മറുപടി വേണം
@SreekumarTalksOfficial
@SreekumarTalksOfficial 5 лет назад
Helpful tips December ഞാനും പോകുന്നു All India Trip on Bike
@victr7843
@victr7843 3 года назад
Poyituuuu annnna vannnne🙄🙄🙄🙄
@fameemmohd161
@fameemmohd161 4 года назад
You are just stunning my bro... ഇത്രേം helpfull ആയിട്ട് ladakh ട്രിപ്പിനെ പറ്റി മലയാളത്തിൽ വേറെ ചാനൽ ഇല്ല.. lub uuuuuh, 💋💋💋💋💋💋💋💋💋💋
@fashiontraveller1738
@fashiontraveller1738 3 года назад
ഈ വീഡിയോ എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ബ്രോ ❣️❣️❣️
@poulosemc128
@poulosemc128 2 года назад
യാത്റ കൾ ചെയ്യാൻ സാധിയ്ക്കൂന്നത് വല്ല അനൂഗ്രഹം തന്നെ ആണേ . All the best wishes
@ajaysunil90
@ajaysunil90 3 года назад
Ente ettavum valiya dreamanu ladakh..njan ente kochu prayam muthale kanunna ore oru dream aanu ladakh....ithinu vendi swapnangal kanatha divasangal illa..ennekilum daivam ee agraham sadich tharumayirikkum...
@DREAMRIDE360
@DREAMRIDE360 3 года назад
❤❤❤👍❤
@muhammedsaleemkc5831
@muhammedsaleemkc5831 4 года назад
എന്റെ ഏറ്റവും വലിയ ആഗ്രഹം... ഇൻഷാ അളളാഹ്.... 🤲🤲 മഞ്ഞു പെയ്യുന്ന ഹിമാലയത്തിലൂടെ എനിക്കും പോണ൦..... 🤲🙂
@copaeurohighlights767
@copaeurohighlights767 3 года назад
@rahman_favas
@hamras201
@hamras201 4 года назад
*എനിക്ക്.. സൈക്കിളിൽ പോവാനാണ് ഇഷ്ടം...*
@akshayachu853
@akshayachu853 4 года назад
Ne പോയത് thane
@hamras201
@hamras201 4 года назад
@@akshayachu853 *Bro ith 6 months mumbulla comment anu athinu shesham njan poyi vannu bro but bulletilannu mathram*
@riyazibrahim7913
@riyazibrahim7913 4 года назад
@@hamras201 polichu bro
@user-ji1oo9pr2z
@user-ji1oo9pr2z 4 года назад
@@hamras201 poli bro
@hysentps1589
@hysentps1589 4 года назад
Po bro
@safarzaff9261
@safarzaff9261 5 лет назад
Bro, left side overtake ചെയ്യരുത്. അത് safe അല്ല DONT REPEAT IT !
@DREAMRIDE360
@DREAMRIDE360 5 лет назад
no 1 ആ വീഡിയോ എന്റെ അല്ല No 2 അത്‌ ഓടിക്കുന്നത് ഒരു വിദേശി ആണ് എവിടെ ഇടത് പക്ഷം ആണല്ലോ No 3 ഞാൻ അയാളോട് പറയാം ഇനി വരുമ്പോൾ ലെഫ്റ്റ് സൈഡ് ഓവർ ടേക്ക് ചെയ്യരുതെന്ന്
@malluvibetea
@malluvibetea 5 лет назад
@@DREAMRIDE360 🤣🤣🤣
@manikandanvj6232
@manikandanvj6232 2 года назад
@@DREAMRIDE360 😂😂😂😂
@yellowtravel3085
@yellowtravel3085 2 года назад
ഞാൻ dio 110 cc വണ്ടിയിൽ കൊല്ലം to ലാഡഖ് യാത്ര തുടങ്ങി ഈ യാത്രയിൽ താങ്കളുടെ വീഡിയോ ഉപകാരപ്പെടുന്നുണ്ട് താങ്ക്സ് 💝💝💝
@king-ze3qe
@king-ze3qe 5 лет назад
Tnk എങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിന്
@abhijitha5021
@abhijitha5021 Год назад
നിങ്ങളുടെ അവതരണം പ്വോളി ആണ് 🫶... ഇത് പോലെ വേണം video cheyn
@id2801
@id2801 5 лет назад
Enikum pokkanamnnud.ladakku ethiyllenkilum Manali vare enkilum pokanam.njan pokum❤️
@Mrgamer2003.
@Mrgamer2003. 3 года назад
Brothernu ladak vare pokaan saadhikkatte
@malumalu2754
@malumalu2754 4 года назад
Enik ippoll 13 age njan 12 വയസ്സിൽ baik padichu ende ഏറ്റവും വലിയ ആഗാര്ഹമാണ് biak raid in ladakh njan enthayallum ethille ഇപ്പോളും ജ്ഞാൻ avide ethanulla തീയ്യറിടപ്പിലാണ് njnan avide ethum ende eetavum valiya valiya ആഗ്രഹമാണ് ☺️☺️☺️☺️☺️☺️☺️
@jithinjayan7237
@jithinjayan7237 4 года назад
Biak alla bike
@jonsnow098
@jonsnow098 5 лет назад
Pwoli... Nalla avatharanam... Nalla informations... Good video.❤️🔥
@DREAMRIDE360
@DREAMRIDE360 5 лет назад
😇😍😍😍😍😘😘😘😘😘😘😘♥
@memorycreator747
@memorycreator747 3 года назад
Ladakh trip pikumpol ella state um explore chythanallo pokunne, apo k2k pokunna vazhik explore chyth pokan pattiya allenkil kanendathaya ella sthalathe patiyum oru vdio chyamo
@sujithkrishnant802
@sujithkrishnant802 4 года назад
ഏതൊരു rider സ്വാപ്നം ഹിമയം ട്രിപ്പ് with bullet
@vishnuk7305
@vishnuk7305 4 года назад
എന്റെ വളരെ നാളത്തെ ഒരു ആഗ്രഹമാണ് ലഡാക്ക് യാത്ര... എന്നും അതിനെക്കുറിച്ച് സ്വപ്നം കണ്ടു കിടക്കാറാ പതിവ്... ദൈവം തുണച്ചാൽ ഞാനും പോവും ഒരു ദിവസം
@saanuzz6366
@saanuzz6366 4 года назад
എന്റെയും കൊറോണ കഴിഞ്ഞാൽ
@mubashirvlog8803
@mubashirvlog8803 3 дня назад
Bro trip plan cheyyunnundo
@am-vision6507
@am-vision6507 4 года назад
Bro nalla avathranam aanu ningalude... Channel njn first time visit cheyyukaya. Subscribe cheythittund kooduthal videos nu vendi. Keep going bro...
@DREAMRIDE360
@DREAMRIDE360 4 года назад
ഒരുപാട് വീഡിയോ വേറെയും ചെയ്തിട്ടുണ്ട് അവ കൂടി കാണണേ ഇഷ്ടാപെട്ടാൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാൻ മറക്കല്ലേ ♥♥♥♥♥
@akhilcamgrapher
@akhilcamgrapher 3 года назад
ഇനി ഒരു 10000rs കൂടി ആണ് സ്വപ്നത്തിലേക്ക് എന്ന ദൂരം.. നടക്കും നടക്കാത്ത എവിടെ പോവാൻ 🤗
@DREAMRIDE360
@DREAMRIDE360 3 года назад
നടക്കും bro നടക്കാതെ എവിടെ പോവാൻ ഞങ്ങളൊക്കെ കട്ടക്ക് കൂടെ ഉണ്ടാവും
@rapvi4530
@rapvi4530 Год назад
Nthai bro , nadanno
@emmanuelrenin9923
@emmanuelrenin9923 4 года назад
Bro u explained it so good 👌 I appreciate u for that👍🏻bro u forgot about the medicine .
@sandraps7017
@sandraps7017 3 года назад
ചേട്ടാ njn oru കുട്ടിയാണ് എനിക്കും പോകണം എന്നുണ്ട്, എങ്ങനെ ആണ് പോകേണ്ടത് എന്നോ എന്തൊക്കെ ചെയ്യണം എന്നോ ഒന്നും തന്നെ നിച്ചയമില്ല എനാലും ഒരിക്കൽ പോകും എന്നു ഉറപ്പുണ്ട്, കൂടെ ഹിമാലയം അവിടെയും പോകണം അപ്പോൾ enthanu ചെയേണ്ടത് oru long റിപ് അത് എന്റെ സ്വപ്നം ആണ് ഒറ്റക്കല്ല കസിൻസിന്റ കൂടെ
@renjithhchellu9434
@renjithhchellu9434 5 лет назад
Bro ente ettavum valiya agraham aanu Ladak trip Nigalude videos valare helpfull aanu Thankzzz U R My inspiration 😙😙😙☺☺
@DREAMRIDE360
@DREAMRIDE360 5 лет назад
😍😍😍😍😍♥😘
@DREAMRIDE360
@DREAMRIDE360 5 лет назад
താങ്കളെ പോലെ ഉള്ളവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കുവാൻ ഞാൻ ഉണ്ടാകും കൂടെ എന്നും.... നല്ലൊരു യാത്ര ആശംസിക്കുന്നു 9895243334 whatsapp
@lagarthaa
@lagarthaa 5 лет назад
Orupaad ishtam😍❤💓
@DREAMRIDE360
@DREAMRIDE360 5 лет назад
😇😇😇😇😘😘😘😘😘♥
@msworld3148
@msworld3148 3 года назад
I am seeing this channell first time. I love it
@DREAMRIDE360
@DREAMRIDE360 3 года назад
❤❤❤❤❤
@Jithu_jpj
@Jithu_jpj 3 года назад
Tent adichulla ni8 stay safe anoo🤔
@sreekanth___9785
@sreekanth___9785 4 года назад
Bro poliyaanu enikku ishttappett chettane
@saranas5934
@saranas5934 4 года назад
Bro ladakhil poyittu varan kuranjathu ethra dhivasam vendivarum..... plz replay
@JITHU4PVM
@JITHU4PVM 3 года назад
കര്ണാടക ,തെലുങ്കന , അവിടെ ഒക്കെ tent stay പണി കിട്ടുമോ ,കള്ളന്മാർ റോഡിൽ ഉണ്ടാകുമോ
@michealsolomon7139
@michealsolomon7139 4 года назад
ഞാൻ പുതിയ വണ്ടി (honda unicorn ) മേടിച്ചിട്ടു പോകാൻ പ്ലാൻ ചെയ..... is that a good plan.... ???
@aliflaammeem3198
@aliflaammeem3198 4 года назад
വണ്ടി അല്ല ബ്രോ പോകാൻ ഉള്ള മനസ്സാണ് പ്രധാനം
@itsmepk2424
@itsmepk2424 4 года назад
ഗുഡ് 😍✌️
@jobysebastian7210
@jobysebastian7210 4 года назад
Micheal Solomon enna pone njan unde June il pokam
@michealsolomon7139
@michealsolomon7139 4 года назад
@@jobysebastian7210 bro njan padich kayinj jolike join cheyunathinu munne pokana plan.. 2022 may il
@jobysebastian7210
@jobysebastian7210 4 года назад
@@michealsolomon7139 ok
@sreeragsree8526
@sreeragsree8526 4 года назад
Bro എനിക്ക് ഇപ്പൊ bike ഇല്ല ഒരു ഹിമാലയൻ അടുത്ത് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. അതിനു ശേഷം വേണം ലാദഖ് ട്രിപ്പ്‌ പോവാൻ... അതിനുള്ള priprastions ഞാൻ ഇപ്പൊ തന്നെ തുടങ്ങി Thanks for the vedio ❤️
@simplyboy1311
@simplyboy1311 2 года назад
Bro poyo
@akhilmanoj8921
@akhilmanoj8921 3 года назад
Ente oru valiya dream annu kerala to ladak pokan... Ellam iswaran kaniunna polle
@sirajsana5280
@sirajsana5280 3 года назад
boss pokam bine und e seen eaka kaziyatta message chayu 00966583741321
@shivabakth8499
@shivabakth8499 3 года назад
എനിക്ക് ലഡാക്കിൽ പോവണം എന്നൊക്കെ ഉണ്ട് കൂടുതലും എനിക്ക് ദേവഭൂമി (ഉത്തരാഖണ്ഡ്) കാണണം എന്നാണ് 😘 കേദാർനാഥ്, ഗംഗോത്രി, ഋഷികേഷ്‌💯❤️
@anandhukrishnan366
@anandhukrishnan366 3 года назад
Oru dbt keralathil ninnum pokumbo police stationil report cheyyano. Angne cheyyanenkil enthellam proof kodukkanam? Family ayit pokumbozhum enthellam proof kodukkanam. Atho അതിന്റെ ഒന്നും ആവശ്യമില്ലേ? Pls rply
@sanjaykrishnan5297
@sanjaykrishnan5297 5 лет назад
Thank you bro... very usefull information... 💓💓💓💓💓
@DREAMRIDE360
@DREAMRIDE360 5 лет назад
വേറെയും ഒത്തിരി വീഡിയോ ചെയ്തിട്ടുണ്ട് കണ്ടുനോക്കു ഉപകാരപ്രദമാകും
@sanjaykrishnan5297
@sanjaykrishnan5297 5 лет назад
@@DREAMRIDE360 എല്ലാം കാണുന്നുണ്ട്,, thnkx
@nikhilvishnu7548
@nikhilvishnu7548 4 года назад
Bro eniku ladaku povanam ennund...but entel bike illa single ayit povunundel enekode kondupogamo? Mny share ok
@DREAMRIDE360
@DREAMRIDE360 4 года назад
9895243334 whatsapp
@prijeshs5097
@prijeshs5097 4 года назад
😍👍
@thetunespirit4698
@thetunespirit4698 4 года назад
Hello bro Husqvarna svartpilen 250 ladakh polulla long distance trips inokke use chyan pattumo Suggestion paryumo ??!!
@kmx4119
@kmx4119 2 года назад
One day🤲🏻❤️
@devikagopika3872
@devikagopika3872 3 года назад
Eniykkum pokanam oru divasam bike, bullet il. Oru adipoli yaathra...
@sirajsana5280
@sirajsana5280 3 года назад
machane poyakam part vakkam ok 00966583741321
@devikagopika3872
@devikagopika3872 3 года назад
Njan oru machaathi aanu. Ikk 16 aavunnullu. Aagraham paranjenu. Oru day ponam bike il oru yaathraa.. 🤩
@pushpanathanp5564
@pushpanathanp5564 4 года назад
My biggest dream is all Indian trip but i am studing in 10 class i have only a cycle
@amjithkhan4110
@amjithkhan4110 3 года назад
എന്റെ ഒരു ഐഡിയ ആണ് ഇത് എത്രത്തോളം വർക്ക്‌ ആകും എന്ന് അറിയില്ല ഐഡിയ ഇതാണ് സൈക്കിൾ യാത്ര ചെയ്യുമ്പോൾ രണ്ടായി മടക്കി എടുക്കാവുന്ന ഒരു സൈക്കിൾ ആണ് എങ്കിൽ നമ്മക് മടക്കി ബസ്സിൽ വെച്ച് യാത്ര ചെയ്തു കൂടെ ഒരു സ്ഥലത്ത് എത്തിയ ശേഷം അവിടം മുഴുവൻ ചുറ്റി കാണാൻ നമ്മക്ക് ഈ സൈക്കിൾ ഉപയോഗിച്ച് കൂടെ പിന്നെ വഴിയിൽ പെട്ടു പോയാലും നമ്മക് സൈക്കിൾ നേരെയാക്കി നമ്മക്ക് ബസ്സ്റ്റാൻഡിൽ പോയി കൂടെ അല്ലകിൽ നമ്മക്ക് ചവിട്ടി ആയാലും പോകാമല്ലോ ഇതിന് വേണ്ടി ഒരു സൈക്കിൾ മുറിച്ചു ആവിശ്യം ആയ രീതിയിൽ നമ്മക്ക് വെൽഡ് ചെയ്തു ഉപയോഗിച്ച് കൂടെ എങ്ങനെ ബസ്സിലും സൈക്കളിലും പോകുമ്പോൾ ഒരു മടുപ്പ് തോന്നില്ല മടക്കി ബാക്കി വെച്ചാൽ ബസ്സുകാരും ഒന്നും പറയില്ല എങ്ങനെ ഉണ്ട് ഐഡിയ പെട്രോൾ ചിലവും ലാഭം ആണ് ഇതിൽ എന്തെങ്കിലും അറിവ് പറഞ്ഞു തരാൻ ആഗ്രഹം ഉള്ളവർ പറഞ്ഞു തെരണെ...
@DREAMRIDE360
@DREAMRIDE360 3 года назад
നല്ല ആശയം ആണ് എല്ലാ വിധ ആശംസകളും Decathlon ൽ ചെല്ലുകയാണെങ്കിൽ അങ്ങനെ ഉള്ള ഒരു സൈക്കിൾ വാങ്ങുവാൻ കിട്ടും. അത് ഒന്ന് പോയി നിക്കിക്കോളൂ. ചിലപ്പപ്പോൾ ഉപകാരപ്പെട്ടേക്കാം
@_the__black_wolf__9711
@_the__black_wolf__9711 2 года назад
Fainly my all india trip 2022 march🤗💯
@mr.travelboy4332
@mr.travelboy4332 4 года назад
ഡൽഹിയിലേക്ക് ബൈക്ക് പാർസൽ ആയിട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചു വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു... റിപ്ലൈ തരാമോ please
@anjithm8227
@anjithm8227 5 лет назад
Himalayan bike nte service ne kurichu paranju tharamo. Enthokke cheyyanam nannayi maintains cheyyan. Complaints engana kandupidikkam. Pala showrooms um thattipanu
@SreekalaA
@SreekalaA 4 года назад
Delhi to leh ,.car rental kittuvo? Safe ethaanu bike or car ?
@linshabp8633
@linshabp8633 4 года назад
Poovam agraham undu broiiii but Nthayalum poovum orikkkal ❤️☮️❤️
@mohammedramees.cochin
@mohammedramees.cochin 4 года назад
Pokaan agram und
@luckybaai2635
@luckybaai2635 3 года назад
Vibe ganginte Next ride ksrgd to manali 🥰🥰🥰 pokum poirikkum koode cheran talparyam ullavar ivide cammon insha allah
@appunnikply9590
@appunnikply9590 3 года назад
Insha allha
@ajmalsha5446
@ajmalsha5446 5 лет назад
Bro കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ബൈക്ക് പാർസൽ ചെയ്യാൻ എന്ത് ചിലവ് വരും
@DREAMRIDE360
@DREAMRIDE360 5 лет назад
വാഹനത്തിന്റ വലിപ്പം ഭാരം എന്നിവ അനുസരിച്ചു ചാർജ് വ്യത്യസ്തം ആയിരിക്കും ബുള്ളറ്റ് എന്റെ സുഹൃത് പാർസൽ ചെയ്തപ്പോൾ 4500 + 500 പാക്കിങ് എന്ന നിരക്ക് ആയി എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിൽ ഒരു റിട്ടയർ റെയിൽവേ ഉദോഗസ്ഥൻ ഉണ്ട് അദ്ദേഹവുമായി കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുന്ന രീതിയിൽ ഒരു ചോദ്യ ഉത്തര വീഡിയോ ചെയ്യുവാൻ ശ്രമിക്കുന്നുണ്ട്
@nikhildevthanikkal5377
@nikhildevthanikkal5377 5 лет назад
Dhaneesh Sb Sb Delhi യിൽ നിന്നും 1000 + klmtr ride ചെയ്ത് ഇതേ പാഴ്‌സലിൽ തിരിച്ചു നാട്ടിൽ എത്തിക്കാമോ ?
@nisamkk1166
@nisamkk1166 5 лет назад
NikhilDev Thanikkal sure
@tech4malayali633
@tech4malayali633 3 года назад
Pulser ലൊക്കെ പോകുമ്പോൾ എങ്ങനെ ലഗേജ് കൊണ്ട് പോകുക
@annmariyasiju7964
@annmariyasiju7964 3 года назад
Ente dream anu ladakh. Enik ippo age 16 anu. 4 years kazhiyupol enik ladakinu ponam.
@ravindranv1699
@ravindranv1699 4 года назад
നമ്മൾ ലഡാക്കിലേക്ക് കാറിനു പോകാൻ ഉദ്ദേശിക്കുന്നു ചെലവും മറ്റുകാര്യങ്ങളും ഡീറ്റെയിൽസ് ഒന്ന് വീഡിയോ ഇടുന്നത് നല്ലതായിരിക്കും പോകാൻ ഉദ്ദേശിക്കുന്ന ആൾക്കാർക്കും ഇത് പ്രയോജനപ്പെടുന്നത് ആയിരിക്കും
@DREAMRIDE360
@DREAMRIDE360 4 года назад
Ok bro
@ravindranv1699
@ravindranv1699 4 года назад
താങ്ക്സ് മച്ചാനെ
@bijotipss4920
@bijotipss4920 3 года назад
Ente ponne chetta ee chilave enne paranjitte enthra thukayananne paranjillallo vandi anusarichane ath anusarichane ath enikkum ariyam
@DREAMRIDE360
@DREAMRIDE360 3 года назад
പ്രിയ സുഹൃത്തേ താങ്കൾ ഉപയോഗിക്കുന്ന വണ്ടി ഏതാണെന്നു എനിക്ക് അറിയില്ല താങ്കൾ പോകുവാൻ ഉദ്ദേശിക്കുന്നത് ഒരു ദിശയിൽ മാത്രമാണോ അതോ രണ്ട് ദിശയിലും ആണോ അതുമല്ലെങ്കിൽ ഇന്ത്യ മുഴുവനും കാണുവാൻ ആണോ എന്നൊന്നും എനിക്ക് അറിയില്ല അത് മാത്രവുമല്ല താങ്കൾ ഒരു ദിവസം ശരാശരി എത്ര രൂപയുടെ ഭക്ഷണം കഴിക്കുമെന്നും എനിക്ക് അറിയില്ല . ഓരോരുത്തരും ഉപയോഗിക്കുന്ന വാഹനം വ്യത്യസ്തമാണ് അവയുടെ മൈലേജ് വ്യത്യാസമുണ്ട് ഭക്ഷണരീതി വ്യതാസംമുണ്ട് ഈ സ്ഥിതിക്ക് എനിക്ക് സാധിക്കുക നിങ്ങളുടെ യാത്രയിയോ നിങ്ങളുടെ പ്ലാൻ അനുസരിച്ചു നിങ്ങൾക്ക് എത്ര ദിവസം വരുന്നുണ്ടെന്നും എത്ര കിലോമീറ്റർ മാറുമെന്നും അവയ്ക്ക് എത്ര ലിറ്റർ ഇന്ധനം ആവശ്യം ആണെന്നും അത് total എത്ര ആവുമെന്നും അവയെല്ലാം സ്വയം കൂട്ടിനോക്കി എത്ര ആവുമെന്ന് മനസ്സിലാക്കുകനുമുള്ള കാര്യങ്ങളെ മാത്രമേ എനിക്ക് ചെയ്തു നൽക്കുവാൻ കഴിയു.. ഭക്ഷണം വേണമെങ്കിൽ വായിൽ വച്ച് തരാം ചവച്ചുകൂടി തരണം എന്ന് പറയരുത് 🙏🙏🙏
@akhivlogz9290
@akhivlogz9290 4 года назад
Pulsar 220 ഇൽ പോകാൻ സാധിക്കുമോ വണ്ടിയുടെ എന്തൊക്കെ കാര്യങ്ങൾ ആണ് മെയിൻ ആയി ശ്രെദ്ധിക്കേണ്ടത് പ്ലീസ് റിപ്ലൈ
@prijeshs5097
@prijeshs5097 4 года назад
220ആണോ വണ്ടി
@akhivlogz9290
@akhivlogz9290 4 года назад
prijesh s athe 220 anu bike 🏍 pokan vendi ulla thayareduppil anu
@prijeshs5097
@prijeshs5097 4 года назад
@@akhivlogz9290 ഞാനും അതെ ഈ വർഷം ഓണം time ഓഗസ്റ്റ് -സെപ്റ്റംബർ ആണ് പ്ലാൻ ചെയ്തുകൊണ്ട് ഇരിക്കുന്നത്
@A6JUN.
@A6JUN. 5 лет назад
E videos okke evidunna kittane? Background??
@ab_hi8599
@ab_hi8599 3 года назад
Bro permit um karyangalum okke enganaa.. Enthokkeya
@AfsalAfsal-in5gy
@AfsalAfsal-in5gy 3 года назад
Delhi ill ninn vandi eduth poghumbol ethara chelavu indavum
@sreeleshmp4309
@sreeleshmp4309 4 года назад
Bro plz rply Annik ride vayagara ishtam annne But ante vandi access anne athil njn poyal pani kittou
@muhammadnasmalp.m5970
@muhammadnasmalp.m5970 5 лет назад
Bro silencers change cheythal enthelum problem undo
@DREAMRIDE360
@DREAMRIDE360 5 лет назад
കേരളത്തിൽ ഉള്ളത്ര പ്രശ്നങ്ങൾ അന്യസംസ്ഥാങ്ങളിൽ കണ്ടിട്ടില്ല. എന്നിരുന്നാലും സമയം ശരിയല്ലെപണിമുടക്കാകുവാൻ
@aswathianilkumar1806
@aswathianilkumar1806 5 лет назад
Chetta ns200 kondu pokavo? Lagage ayi parcel cheyyan ethra cash akum?
@DREAMRIDE360
@DREAMRIDE360 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-W3uJTsE3Pc0.html ഈ വീഡിയോ ഒന്ന് കണ്ടു നോക്കു. ഏകദേശം 5000 രൂപ ചിലവ് വരും ഡല്ഹിയിലേക്കോ ചണ്ഡീഗഡ് സ്റ്റേഷനിലേക്കോ അയക്കുവാൻ
@saniyymuhammad6002
@saniyymuhammad6002 5 лет назад
Da kalbe njaan september il ns kondaan povunnth k to k baike ride aan
@sudevkumar.2942
@sudevkumar.2942 4 года назад
Anikke cycle anu povandadhe adine atrayavum.....?
@nazztech7429
@nazztech7429 3 года назад
2021 August sharjayil ninnum✈️ delhi to ledakh
@rehnams5823
@rehnams5823 3 года назад
Nte ponnnnnoooo.....poovhm inshllhh......katta wi8tng 🔥
@abidakadungapuram263
@abidakadungapuram263 3 года назад
Nan 9classl anu eniku sopnam ladaku anu 💖💖💖💞
@sneha1283
@sneha1283 3 года назад
Enteyum... Njnum 9 classilaanu.. I am a girl.. My dreammmm... 🔥🔥🔥🔥
@funnyallygamer5781
@funnyallygamer5781 3 года назад
Bro 600 Rs orakanel 2 al akumboll ate 1200 akule appo enghane ite ok Akron
@sebastianjthomaskuriannoor7596
Waiting...
@abhijithmr8805
@abhijithmr8805 3 года назад
തീർച്ചയായും കാണും
@rakesh.s.rmithu8756
@rakesh.s.rmithu8756 Год назад
❤❤❤❤ superb 👏
@aswinthampi5478
@aswinthampi5478 5 лет назад
Brow entai vandi classic 350 Anu .Evandikku pattiya nalla oru comfert seat ethanu.
@DREAMRIDE360
@DREAMRIDE360 5 лет назад
ഞാൻ നോർമൽ സീറ്റ്‌ ഉപയോഗിച്ചാണ് പോയത് ബാക്കിൽ ഇരിക്കുന്ന ആൾക്ക് ഒരു ബാക്ക് റസ്റ്റ്‌ എക്സ്ട്രാ ഉണ്ടാക്കിയിരുന്നു..
@jameesh
@jameesh 4 года назад
ബ്രോ എത്ര ദിവസം എടുക്കും പോയി വരാൻ
@DREAMRIDE360
@DREAMRIDE360 4 года назад
30 ദിവസം കുറഞ്ഞത് വേണം നല്ലവണ്ണം സ്ഥലങ്ങൾ കണ്ട് കേരളത്തിൽ നിന്ന് തുടങ്ങി കശ്മീർ പോയി തിരിച്ചു വരുവാൻ
@prasanthakp1577
@prasanthakp1577 4 года назад
ഭാഷ ഒരു പ്രശ്നമാണോ bro
@vguvggxbbcjn5815
@vguvggxbbcjn5815 4 года назад
Hi Njanum oru nal pogum givithathile valiya oru agrahaman poganam enn
@nikhilnostalgia4498
@nikhilnostalgia4498 5 лет назад
Bro familiyumayi pokunadh riskano?
@gouripriya9508
@gouripriya9508 3 года назад
Atentha
@anumol1269
@anumol1269 2 года назад
INSHA ALLAH one day❤
@ichusullia9845
@ichusullia9845 5 лет назад
Voice ishtam ♥️
@DREAMRIDE360
@DREAMRIDE360 5 лет назад
😇♥♥♥♥🙏
@tech4malayali633
@tech4malayali633 3 года назад
ഡാൽഹി വരെ ട്രെയിൻ ൽ കൊണ്ട് പോകാൻ എത്ര ചിലവ് ഉണ്ട്?
@tech4malayali633
@tech4malayali633 3 года назад
Bro ഒന്ന് പറഞ്ഞു തരാമോ
@DREAMRIDE360
@DREAMRIDE360 3 года назад
നിങ്ങളുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ പോയി അവിടത്തെ പാർസൽ ഓഫീസിൽ അന്വേഷിക്കുക ഒരു ജില്ലയിൽ നിന്നും തുക വ്യത്യസ്തമായിരിക്കും. വാഹനത്തിന്റെ മോഡൽ ഭാരം സഞ്ചരക്കേണ്ട ദൂരം എന്നിവ അനുസരിച്ചാണ് റേറ്റ് പറയുക ഇതിനു പുറമെ വാഹനം കയറ്റുന്നതിനും പാക്ക് ചെയ്യുന്നതിനും പ്രത്യേകം പണം (500) കൊടുക്കേണ്ടതും ഉണ്ട് അല്ലാത്ത പക്ഷം വാഹനം നല്ല രീതിയിൽ കയറ്റാതെ കെടുപാടുകൾ ഒക്കെ വരുത്തിയേക്കാം
@mubumubu6774
@mubumubu6774 3 года назад
bro panjabilek trein il pooyi avidunn bikil ladak poovan detile
@sreekumarks5466
@sreekumarks5466 3 года назад
ladakkil poyi varuvan agrahikkunnu.. ride share cheyyan aarenkilum undoo???
@mubashirvlog8803
@mubashirvlog8803 3 дня назад
Bro namukk poyalo
@allinonemalayalam2304
@allinonemalayalam2304 3 года назад
Adipoli machaa...
@DREAMRIDE360
@DREAMRIDE360 3 года назад
❤️❤️❤️❤️🥰
@silpathankappan4057
@silpathankappan4057 4 года назад
Bro, family (husband and wife ) mathram yathra cheyunnathengil surashidhathyathe kurichu onn parayamo?
@DREAMRIDE360
@DREAMRIDE360 4 года назад
Hi എന്നോട് ഈ ചോദ്യം ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് അതിൽ 3 ടീം പോയി വന്നു അവരിൽ ഒരു ടീം മാത്രമേ വിവാഹിതരായവർ ഉണ്ടായിരുന്നുള്ളു യാത്ര സുരക്ഷിതമാണോ എന്ന് ചോദിച്ചാൽ 100% സുരക്ഷിതായിരിക്കും എന്ന് പറയുവാൻ കഴിയില്ല. പോകുന്നതിനു മുൻപ് നിങ്ങൾ എടുക്കേണ്ട ചില മുൻകരുതലുകൾ ഉണ്ട് അവ കൃത്യമായി പാലിക്കുക അങ്ങനെയാണെങ്കിൽ 99.9% സുരക്ഷിതമായി പോയി വരുവാൻ കഴിയും. ടൗണുകളിൽ മാത്രം താമസിക്കുക ഓൺലൈൻ സഹായത്തോടെ താമസിക്കുവാൻ പോകുന്ന ഹോട്ടലിനെ കുറിച്ച് നല്ലതുപോലെ മനസ്സിലാക്കി മാത്രം റൂം എടുക്കുക. ദിവസവും അതിരാവിലെ യാത്ര തുടങ്ങുക. വൈകുന്നേരം 5 മണിക്ക് മുതൽ മുന്നോട്ട് പോകുമ്പോൾ ഉള്ള ഏറ്റവും നല്ല ടൗണിൽ തന്നെ റൂം എടുക്കുക . രാത്രി കഴിവതും പുറത്ത് ഇറങ്ങി നടക്കുന്നത് ഒഴിവാക്കുക. അപരിചിതരുമായി സൗഹൃദം ഉണ്ടാക്കാതിരിക്കുക. രണ്ടുപേരും റൈഡിങ് ജാക്കറ്റ് ഗ്ലൗസ് നീപാഡ് തുടങ്ങിയവ റൈഡിങ് ഗിയറുകൾ ഉപയോഗിച്ചു മാത്രം യാത്ര ചെയ്യുക. സ്ത്രീകൾ ദീർഘദൂര യാത്രകൾ ചെയ്തു ശീലം ഇല്ലാത്തവർ ആണെങ്കിൽ വാഹനത്തിൽ ബാക്ക് റസ്റ്റ്‌ ഘടിപ്പിക്കുക. നല്ലൊരു യാത്ര ആശംസിക്കുന്നു. പറ്റുമെങ്കിൽ നിങ്ങളെപോലെയുള്ള മറ്റൊരു ദമ്പതികളുടെ കൂടെ ഒരുമിച്ച് പോകുക ❤️ യാത്രയിൽ എന്ത് ആവശ്യം വന്നലും എന്നെ contact ചെയ്യാവുന്നതാണ് ഇന്ത്യയിൽ എല്ലായിടത്തും ഇപ്പോൾ അത്യാവശ്യം റൈഡേഴ്‌സ് ആയ സുഹൃത്തുക്കൾ ഉണ്ട് അത്യാവശ്യങ്ങൾ വന്നാൽ അവരെ ബന്ധപ്പെടാം
@gouripriya9508
@gouripriya9508 3 года назад
@@DREAMRIDE360 bro vandi etanu nallath.
@sajisebastian8412
@sajisebastian8412 5 лет назад
Good job buddy
@DREAMRIDE360
@DREAMRIDE360 5 лет назад
Thank you so much machaaa
@najeebks4333
@najeebks4333 5 лет назад
നല്ല ഒരു ഇൻഫർമേഷൻ tanks
@madrider5726
@madrider5726 5 лет назад
Bro which is the best route to ladkh
@DREAMRIDE360
@DREAMRIDE360 5 лет назад
കേരള മംഗലാപുരം മുരുഡേശ്വർ ഗോവ ലോണാവാല മുംബൈ ഗുജ്‌റാത് രാജസ്ഥാൻ പഞ്ചാബ് പത്താന്കോട് ശ്രീനഗർ കാർഗിൽ ലേഹ് കർതുഗ്ല പാന്ഗോങ് ലേക്ക് റോഹ്‌തങ് പാസ്സ് കീലോങ് മണാലി ഡൽഹി ആഗ്ര ജാൻസി നാഗ്പുർ ഹൈദ്രബാദ് ബാംഗ്ലൂർ to കേരള
@DREAMRIDE360
@DREAMRIDE360 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dziubCSARgM.html
@madrider5726
@madrider5726 5 лет назад
Thank you somuch brooooo
@aaronleo9843
@aaronleo9843 3 года назад
Its not about money its about exploring life
@navaneedchandran7328
@navaneedchandran7328 4 года назад
നിങ്ങൾക്ക് എത്ര യായിരുന്നു ചെലവ്
@sajeevhiimalayalamsajeev7157
@sajeevhiimalayalamsajeev7157 4 года назад
Lenov atta super ❤❤❤
@mohammedanees2764
@mohammedanees2764 4 года назад
Thankz broo😍😍😍
@msmsvl
@msmsvl 4 года назад
Dio ബൈക്കിൽ പോവാൻ പറ്റുമോ
@shahimol2228
@shahimol2228 4 года назад
Patum
@taibalison1983
@taibalison1983 4 года назад
ഉവ്വ്
@yasirarafath947
@yasirarafath947 4 года назад
മലപ്പുറം തിരൂരിൽ നിന്ന് 2 പേർ സൈക്കിളിൽ പോയിട്ടുണ്ട് ബ്രോ
@itsmepk2424
@itsmepk2424 4 года назад
ഏതു വണ്ടിയിലും പോവാം. അത്ര വലിയ സംഭവം ഒന്നുമല്ല. 😍✌️✌️
@user-mk3kq6rj6m
@user-mk3kq6rj6m 4 года назад
Bro pranjapallla vijirichath .kurepayiya vennnam annn annn .njan vijarichath kuranjath.50000 vennnam a nnnnannn.broo bhasha prashnnnam alllle. Ath engane parikarikam. Ennnikkk otttekkk ponnnnamegill adh cheyum.kureperkkk chodhikan vinjaichariyam njan chodhi channne ollllu. Adhin bro thane praju kazhnju are agilllum kudiyall mathi.
@DREAMRIDE360
@DREAMRIDE360 4 года назад
നീ വാ മുത്തേ നിനക്ക് ഞാൻ ഇതേ സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്ന നല്ലരു സഹയാത്രികനെ കണ്ടെത്തി നൽകാം. നിങ്ങൾക്ക് വേണമെങ്കിൽ ഒരുമിച്ച് പോകുകയോ ഒറ്റക്ക് പോകുകയോ എന്ത് വേണമെങ്കിലും ചെയ്യാം.. whatsapp 9895 243334
@muhammedjunaid4734
@muhammedjunaid4734 4 года назад
Spr broo..like it..😍😍
@nikhildevthanikkal5377
@nikhildevthanikkal5377 5 лет назад
Keralathil ninnum bullet delhikku parsol cheyyan entha rate bro
@nisamkk1166
@nisamkk1166 5 лет назад
NikhilDev Thanikkal 5000 nte ullil
@anithaviswan3024
@anithaviswan3024 4 года назад
bro ethra kilometer cover cheydhu?
@DREAMRIDE360
@DREAMRIDE360 4 года назад
10, 800 total
Далее
How?  Leh ladakh bike ride malayalam   dream ride
17:53
Просмотров 55 тыс.
All india Ride complete Review
17:59
Просмотров 21 тыс.