#2019 ladakh route map #permitine patti next video cheyam Insta: I'm on Instagram as rider_sleet_boy. Install the app to follow my photos and videos. invitescon... Tiktok: vm.tiktok.com/akARjq/
നല്ല അവതരണം...... എല്ലാം വ്യക്തമായി മനസിലായി.... Actually ഇത് കണ്ടപ്പോൾ എന്റെ പണ്ടത്തെ class ടീച്ചറെ ആണ് എനിക് ഓർമ വന്നത്.......... കൊള്ളാം.... ഒരുപാട് കാര്യങ്ങൾ മനസിലായി.......
Chetta …. Video bhayankara useful aahn👍 Pinne Enik oru doubt .. ee road trip pokumbo namukk Gulmarg, pehelgam, Aru valley, betaab valley ee places miss avumo? Illenkil aa places kude oru include cheyth oru road trip map ready akkamo ??
Bro short via from KANNUR to Chandigarh how many kilometers and total fuel how much and climate which season can we ho to Kashmir so pls mention we want to by jeep any permit we want to take from ware and any tax we want to pay and how many state want cover to reach Kashmir total km how many days pls mention
Very very Good imnformation ഇതിൽ ഒരു 12 stay പറയുന്നുണ്ട് delhi അടക്കം അതിൽ ശ്രീനഗർ ,മനാലി പോലെ അല്ലെങ്കിൽ വേറെ എതെങ്കിലും പ്രതേക സ്ഥലങ്ങളിലോ മറ്റോ ഒന്നിലധികം day stay ചെയ്യണോ.. അത് പോലെ ഈ 12 സ്ഥലത്തൊക്കെ ശരാശരി എത്ര തൊട്ട് എത്ര വരെ room rent വരും. പറയാമോ pls
അഭിനന്ദനങ്ങൾ.. ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം... സിമ്പിൾ... വിരോധം ഇല്ലെങ്കിൽ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ. അടുത്ത സെപ്റ്റംബർ പോകാൻ പ്ലാൻ ഉണ്ട്. കുറച്ച് ഡൌട്ട് ക്ലിയർ ചെയ്യാനാ.